നഷ്ട്ടപെട്ടു എന്ന് കരുതിയ എന്റെ രണ്ടു മക്കളെയും ദൈവം തിരിച്ചു തന്നു

Поділитися
Вставка
  • Опубліковано 3 жов 2024
  • Egyptian Maus are a small- to medium-sized short-haired cat breed. They are one of the few naturally spotted breeds of domesticated cat. The spots of the Mau occur on only the tips of the hairs of its coat. It is considered a rare breed.[1]

КОМЕНТАРІ • 664

  • @DarkBoyGaming
    @DarkBoyGaming 3 роки тому +225

    ഇന്നത്തെ കാലത്ത് വളർത്തു മൃഗങ്ങളെ
    ഉദ്രവിക്കുന്നവർക്ക് നിങ്ങളെ പോലുള്ളവർ
    നല്ലൊരു മാതൃക തന്നെയാണ് ചേച്ചി..💕👏
    സ്നേഹം മാത്രം..!!🖤

  • @anushaanu3158
    @anushaanu3158 3 роки тому +372

    ചേച്ചിയെ പോലെ എനിക്കും പൂച്ചകളെ ഒരുപാട് isstaമാണ്😍😍😍😍😍

  • @vibhanair9090
    @vibhanair9090 3 роки тому +15

    Real cat lovers are like this
    ഓരോ വീഡിയോ കാണുമ്പോഴും ചേച്ചിയോടുള്ള ഇഷ്ടം കൂടുകയാണ് 💖💖

  • @catsworldanimallover
    @catsworldanimallover 3 роки тому +197

    പുതിയതായി വന്ന കുഞ്ഞ്മക്കളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു🤗🥰🤗

    • @drtoothkrk
      @drtoothkrk 3 роки тому +4

      ❤❤❤

    • @sonaallu4879
      @sonaallu4879 3 роки тому +3

      😃

    • @ircreation9932
      @ircreation9932 3 роки тому +3

      ❤️❤️

    • @eunomiafitness
      @eunomiafitness 3 роки тому +1

      കാസറഗോഡ് ആളുകൾ ഇണ്ടോ ലൈക്‌ അടി.. 😍😍😍😍 nammala channel onn subscribe

  • @arya...1339
    @arya...1339 3 роки тому +19

    എനിക്കും ഉണ്ട് ഒരു വെളുത്ത പൂച്ച അതിനെ എനിക്ക് വളരെ ഇഷ്ടാ പക്ഷെ ഒരു ദിവസം ഞാൻ അവളുടെ കൂടെ കളിക്കുന്ന സമയത്തു എന്നെ അറിയാതെ അത് മാന്തി പിന്നെ ചോര വന്നു പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോ ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു പറഞ്ഞപ്പോ തന്നെ എന്നെ വഴക്കു പറഞ്ഞു പിറ്റേ ദിവസം രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷനും tt യും വെച്ച് tt vechappo തന്നെ ഞാൻ കരഞ്ഞു എന്നിട്ട് വീട്ടിലേക് വന്നു poochayod ഞാൻ ദേഷ്യപ്പെട്ടു കുറച്ചു സമയം കഴിഞ്ഞപ്പോ എനിക്ക് തന്നെ പാവം തൊന്നി അങ്ങനെ അതിനെ മടിയിൽ വെച്ച് ഞാൻ എന്റെ പൂച്ചയെ ഉറക്കി.🥰🥰🐈

  • @athiravlogs77
    @athiravlogs77 3 роки тому +78

    ചേച്ചിയുടെ മരിച്ചുപോയ രണ്ടുപേരെയും തിരിച്ചു കിട്ടി എന്ന് തോന്നുന്നവർ like അടി

  • @sasidharannadakkal9693
    @sasidharannadakkal9693 3 роки тому +7

    നിള , ഷെർഖാൻ, ഓറഞ്ച്,സിംബ, മസ്താൻ, പാബ്ലോ , നൂറ, പിന്നെ കൊച്ചുമക്കൾ ❤💛💙😘😘😻😻

  • @nandanavishnu9516
    @nandanavishnu9516 3 роки тому +160

    ചേച്ചിയുടെ ആ സന്തോഷം നിങ്ങൾ ശ്രദ്ധിച്ചോ 🤗😊♥️❤️❤️

  • @solyvarghese1102
    @solyvarghese1102 3 роки тому +40

    ചാടി പിടിക്കാൻ ഓറഞ്ച് കുട്ടനെ തോൽപ്പിക്കാൻ ആവില്ല മക്കളേ 😹😹😹

  • @sasidharannadakkal9693
    @sasidharannadakkal9693 3 роки тому +4

    നിള , ഷെർഖാൻ, ഓറഞ്ച്,സിംബ, മസ്താൻ, പാബ്ലോ , നൂറ, പിന്നെ കൊച്ചുമക്കൾ ❤💛💙😘😘😻😻

  • @varshavenu8961
    @varshavenu8961 3 роки тому +1

    എനിക്കും ഉണ്ട് ചേച്ചി പൂച്ചകൾ.. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്.. അവർ എല്ലാം ചേച്ചിയുടെ കൂടെ ഹാപ്പി ആണ് ❤❤❤❤❤❤❤❤❤

  • @myworld8194
    @myworld8194 3 роки тому +45

    ചേച്ചിയുടെ മനസ്സ് നല്ല മനസ്സാ.
    എനിക്ക് ആ smart കുഞ്ചുകളെ ഭയങ്കര ഇഷ്ടായി. അവർക്ക് നല്ല മമ്മയെ ആണ് കിട്ടിയത്‌. ❤️❤️
    ഓറഞ്ചു കുട്ടനും ടീമും നന്നായി കളിക്കുന്നുണ്ടല്ലോ!

    • @satharzahmi7413
      @satharzahmi7413 3 роки тому

      ഇത് ന്നാട്ടിൽ തെണ്ടിന്നടക്കുന്ന പൂച്ചയുടെ മക്കളല്ലെ .? ഇതിനെക്കുറിച്ചാണൊ ഈ പറയുന്നത് .? വട്ട് തന്നെ .

    • @sabithashajahan5800
      @sabithashajahan5800 3 роки тому

      @@satharzahmi7413 podo onn eni engilum ighane parayalledo anganea anu chechi kallam parayilla podo onn 😂😂😭😭

  • @dereenaomanakuttan5133
    @dereenaomanakuttan5133 3 роки тому +16

    ഭൂമിയിലെ ഒരു സ്വര്‍ഗം ... സത്യം...❤❤❤

  • @veenaka584
    @veenaka584 3 роки тому +33

    ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി. പുതിയ കിങ്ങിണി കുട്ടികളെ കാണാൻ നല്ല ഭംഗിയുണ്ട്.

  • @mohithvibes1658
    @mohithvibes1658 3 роки тому +2

    I use to like cats, but the way you love cats is another level...it is heart warming... God bless

  • @ashlyanto4866
    @ashlyanto4866 3 роки тому +10

    പൂച്ചയെ ഒന്നും വളർത്താൻ ഇഷ്ടമില്ലാത്ത ഞാൻ anu Chechide videous kandapol വളർത്താൻ ഒരു മോഹം😊

  • @zacks_tail
    @zacks_tail 3 роки тому +108

    Ente vtl 9 poochakuttikal undu....❤️...poochakuttikale ishttamullavar likeee.......❤️👍

  • @mayameenakshi4198
    @mayameenakshi4198 3 роки тому +5

    Nalla manasinu....orupad nanni...God bless you

  • @hariprasadappu4423
    @hariprasadappu4423 3 роки тому +15

    മസ്തു കുട്ടാ 💞💞💞💞💞💞💞

  • @minilamanoj4856
    @minilamanoj4856 3 роки тому +2

    ഈ കുഞ്ഞുങ്ങളുടെ കളികൾ കാണുമ്പോൾ നമ്മൾ എല്ലാം മറക്കും. എനിക്കും ഉണ്ട് ചുന്ദരി മണികൾ.. ഒരാൾ മടിയിൽ കിടന്നു ഉറങ്ങുന്നു 😍😘😘😘😘😘😘

  • @ahbanp8286
    @ahbanp8286 3 роки тому +2

    എനിക്കുമുണ്ട് ഏട്ടണ്ണം ഇങ്ങനെ തന്നെയാ🐈🐈❤

  • @catsworldanimallover
    @catsworldanimallover 3 роки тому +11

    മസ്താൻ ഭായീക്കീ ജയ്😍🤩😍

  • @alanbiju4839
    @alanbiju4839 3 роки тому +44

    പൂച്ചകൾ പവർ അന്നേ 🥰🥰🥰

  • @mekhamol.a4258
    @mekhamol.a4258 3 роки тому +14

    എന്ത് cute ആണ് രണ്ടുപേരും 😍😍

  • @bhagyalekshmi6512
    @bhagyalekshmi6512 3 роки тому +7

    ❤super, ഞങ്ങൾ enjoy ചെയ്തു. ഓറഞ്ച്കുട്ടൻ ❤👏.😍 adipoli. പുതിയ അതിഥികൾ very cute.❤

  • @gadhasajikumar373
    @gadhasajikumar373 3 роки тому +12

    പുച്ച lovers ഉണ്ടോ?🐈🐈🐈എങ്കിൽ like adi ✨️
    എനിക്ക് ഉണ്ട് ഒരെണ്ണത്തിനെ ഇതേ പോലെ തന്നെയാ 😘😘😘😘

    • @srstastyworld5048
      @srstastyworld5048 3 роки тому

      ഗാഥാ കുക്കിംഗ് ഇഷ്ടമാണെങ്കിൽ എന്റെ ചാനൽ കൂടി ഒന്ന് കണ്ടിട്ട് സപ്പോർട്ട് ചെയ്യുമോ

    • @gadhasajikumar373
      @gadhasajikumar373 3 роки тому

      @@srstastyworld5048 I love cooking 😘
      ഞാൻ ഈ ചാനലിലെ വീഡിയോസ് കണ്ടതിനു ശേഷം ഇഷ്ടമായാൽ subscribe ചെയ്യാം 👍

    • @srstastyworld5048
      @srstastyworld5048 3 роки тому

      @@gadhasajikumar373 ok mole

    • @gadhasajikumar373
      @gadhasajikumar373 3 роки тому

      @@srstastyworld5048 subscribe ചെയ്തിട്ടുണ്ട്ട്ടോ😊😊 എല്ലാ വീഡിയോസും നല്ലതാ ❣️❣️

    • @srstastyworld5048
      @srstastyworld5048 3 роки тому +1

      @@gadhasajikumar373 thanks mole 🙏

  • @pavithraullas2256
    @pavithraullas2256 3 роки тому +11

    Egyptian meow.... Nalla breed aanallo🥰

  • @shahanagafoor8343
    @shahanagafoor8343 3 роки тому +97

    Masthan ✌️😘

  • @srstastyworld5048
    @srstastyworld5048 3 роки тому +1

    പുതിയ കുഞ്ഞു മക്കൾക്കും മറ്റു മക്കൾക്കും അനുവിനും എന്നും നല്ലത് മാത്രം വരട്ടെ

  • @janahhh....529
    @janahhh....529 3 роки тому +21

    Chechy u did a great job...👍👍👍

  • @Mysparkling761
    @Mysparkling761 3 роки тому +2

    New subscriber annu poochaye nalla ishttamanu😘😘😘😘😘💗

  • @nithinmathew3180
    @nithinmathew3180 3 роки тому +17

    ഓറഞ്ച് കുട്ടൻ കിടുവാണേ 😍😂

  • @vellayamkudylakshamveeduka8440
    @vellayamkudylakshamveeduka8440 3 роки тому

    Cheachi njan ithuvare kandittilla ithupole snehikkunna oru pucha premi love you cheachi 💐💐💐💐💐

  • @avanthika6986
    @avanthika6986 3 роки тому +14

    ആഹാ മസ്താൻ അച്ഛൻ എനിക്ക് മസ്തനെയും ഷെർഗനും എൻടെ ഫേവറിറ്റ് anu

  • @sheejaksheeja9910
    @sheejaksheeja9910 3 роки тому +3

    എനിക്കും ചേച്ചിയെപ്പോലെ പൂച്ചക്കുഞ്ഞുങ്ങളെ ഇഷ്ടമാണ്.

  • @merinmariareji6750
    @merinmariareji6750 3 роки тому +4

    My present favourite youtuber❤️❤️

  • @VinodKumar-gp7el
    @VinodKumar-gp7el 3 роки тому

    ഞാൻ ചേച്ചിയുടെ ഓരോ വിഡീയോയുംകും കാത്തിരിക്കുന്ന ഒരാളാണ് 💕എനിക്ക് മുഴുവൻ പൂച്ച വാവകളെയും ചേച്ചിയെയും വളരെ ഇഷ്ട്ടമാണ് ♥️♥️

  • @bismisaji2275
    @bismisaji2275 3 роки тому +1

    So cut kitten🐱🐱

  • @fayisasharafuddeen8146
    @fayisasharafuddeen8146 3 роки тому +1

    ചേച്ചിയെ പോലെ എനിക്കും ഒരുപാട് ഇഷ്ടമാണ് പൂച്ചക്കുട്ടികളെ പക്ഷേ എനിക്ക് ഏറ്റെടുത്ത് പൂച്ചക്കുട്ടികൾ ഇല്ല പൂച്ചയും ഇല്ല ഇതൊക്കെ കാണുമ്പോൾ സങ്കടം ആവുന്നു എനിക്കൊരു പൂച്ചകുട്ടി ഇല്ലല്ലോ എനിക്ക് തോർത്ത് വിഷമം വരുമ്പോൾ ഞാൻ ചേച്ചിയുടെ വീഡിയോസ് വെച്ചിരിക്കും അപ്പോൾ മനസ്സിൽ ഒരു സുഖം ആകും ലവ് യു ചേച്ചി

  • @athulyar6695
    @athulyar6695 3 роки тому +6

    Cheachi nanum cat lover anu 😍😍😸😻
    And I like musthan
    😙 😙😚

  • @btsamry7487
    @btsamry7487 3 роки тому +2

    E poochagl kalikunathu Kanan ethoru chadama so cute & sweet 🐈🐈🐈🐈🐈🐈🐱🐱🐱❤️❤️❤️❤️❤️💗💗💗❣️❣️❣️❣️💓💓💓💕💕💕

  • @sophiyajohny8129
    @sophiyajohny8129 3 роки тому +1

    Thankuu love u chechi chechine anikk orubade eshattaman ❤️❤️😘😘😘😘😘😘😘😘💋

  • @swathi7512
    @swathi7512 3 роки тому +1

    Cute babies 😍😍😍😍🥰🥰😘😘😘

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 роки тому

    Hi Puthiya alukal sundharanum sundhariyum anuttoo enik ishttayittaa

  • @vishnukvishnuk4908
    @vishnukvishnuk4908 3 роки тому

    Welcome....cheyyunnu...chechiyude puthiya makkale...njan perittu..tuttu monum Dundu..molum....kidukkiyille...

  • @kurumbathisvlogs6182
    @kurumbathisvlogs6182 3 роки тому +3

    Anu chechi....... You are so inspiration 🙂

  • @hiba6thhizam4th34
    @hiba6thhizam4th34 3 роки тому +2

    Orange ഇന്റെ കണ്ണുകൾ മിന്നുന്നു
    All eyes are beautiful

  • @kannakibhadradas694
    @kannakibhadradas694 3 роки тому +3

    ചേച്ചിക്കുട്ടി ഒരുപാട് സന്തോഷം

  • @aryamolmoonnoliparackalche4008
    @aryamolmoonnoliparackalche4008 3 роки тому +4

    പുതിയ മക്കളെ കണ്ടാൽ എന്റെ കുക്കുവിനെ പോലെയുണ്ട് രണ്ടു പേർക്കും ചക്കരയുമ്മ
    🐈🐈😘😘😘

  • @shathaparvin2504
    @shathaparvin2504 3 роки тому +1

    Motham ethra makkalund

  • @soumyak545
    @soumyak545 3 роки тому +2

    പുച്ഛകളാണ് ചേച്ചിടെ ലോകം ലെ

  • @__love._.birds__
    @__love._.birds__ 3 роки тому +1

    ഓറഞ്ച് കുട്ടൻ അടിപൊളി... ❤️❤️😘😘😘🥰🥰🥰😍👌

  • @ambikaambikababy8069
    @ambikaambikababy8069 3 роки тому +1

    എൻറെ പൂച്ചക്കുട്ടി ഈ ലോകത്തുനിന്നും ഇന്നലെ വിടവാങ്ങി. തീരെ വയ്യായിരുന്നു. എന്നാലും തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ തിരികെ കിട്ടിയില്ല. ഞാൻ വളരെ സങ്കടത്തിലാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പൂച്ച കുട്ടിയായിരുന്നു അത്.

  • @S7ervin
    @S7ervin 3 роки тому +2

    Chechide kutti puchas istamullavar like adi👍🍫😍😍😍😍😘😘😘😘

    • @srstastyworld5048
      @srstastyworld5048 3 роки тому

      സോളി കുക്കിംഗ് ഇഷ്ടമാണെന്നെങ്കിൽ എന്റെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

  • @jinumol9282
    @jinumol9282 3 роки тому

    Njan poocha fan aanu new kunjugale enik ishtaayi

  • @raihanathkamal8980
    @raihanathkamal8980 3 роки тому

    Anikkum kittum poochayey chachi orupad ishtta

  • @jafnasaji3594
    @jafnasaji3594 3 роки тому

    Soooooper soooooooper polichu adipoli

  • @minijomy8196
    @minijomy8196 3 роки тому +1

    Chechi enikhu puchakhale orupaddu ishtta enikhu oru puchaye thana najn ponnu polle nokkam..... Enikhu oru puchaye tharamo........🐈🐈🐈🐈🐈 najn athinne ponnu polle nokkum......🐈🐈🐈🐈🐈

  • @ANCE4U
    @ANCE4U 3 роки тому +5

    Mastan is really lovable 😍😍

  • @Lifestyle.727
    @Lifestyle.727 3 роки тому

    poocha ishtam..

  • @arunthajolly439
    @arunthajolly439 3 роки тому +12

    My honey like orange

  • @babup9835
    @babup9835 3 роки тому

    Ningale polethane enikum bayankara eshtamanau puchakale

  • @abinstrolls824
    @abinstrolls824 3 роки тому

    0:21 achoda 😘😍

  • @nourish__0177
    @nourish__0177 3 роки тому +1

    Chechinte aa pucha sneham kandittu devam ayi thanatha...njanum Oru pucha paranthi ane ippo njan 9thil ane appo njan ente parentsnode eppolum parayum veluthakumbo means enik oru job okke kitti kazhinjangal njan anu chechiye pole thane catsne vallathum ennu🥰🥰🥰🥰cat lovers unde enkil like adi

    • @Vedha143
      @Vedha143 3 роки тому +1

      Njnum 9thil annu cats ne payankara eshtamanu😊

    • @nourish__0177
      @nourish__0177 3 роки тому

      @@Vedha143 same pinch 😂

  • @t1world767
    @t1world767 3 роки тому

    Big salute for you.God bless you..

  • @rekha5812
    @rekha5812 3 роки тому

    പുതിയ മക്കൾ ക്യൂട്ട് ഓറഞ്ച് കുട്ടൻ &ടീം സൂപ്പർ

  • @shathaparvin2504
    @shathaparvin2504 3 роки тому +1

    Elllaaaa makallleeeee.koodillle pic viduoooo pls Anu chechi.

  • @aromalarunima4792
    @aromalarunima4792 3 роки тому +1

    Congratulations Anu chechi

  • @dharsanaminju8667
    @dharsanaminju8667 3 роки тому +5

    Achodaa cutieee babiesss😘😘😘❤️❤️

  • @joelbabithakurian1615
    @joelbabithakurian1615 3 роки тому +13

    Hey cuties 😍😍😍

  • @swathybiju2333
    @swathybiju2333 3 роки тому

    Chechyy....ithe pole ivdem rand kunjungal ond....zimbann aanu vilikunne

  • @fidusvlog7186
    @fidusvlog7186 2 роки тому

    Puthiya kittens adipoli💖💖💖💖

  • @umraasfam123
    @umraasfam123 3 роки тому +1

    ഒരുപാട് സന്തോഷം തോന്നുന്നു...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajitha.k656
    @rajitha.k656 3 роки тому +6

    THANKS FOR GOD 🙏🙏🙏🙏

  • @deepapraveen9842
    @deepapraveen9842 3 роки тому +2

    ചേച്ചിയുടെ സന്തോഷം❤️😘🥰

  • @aniyafathimamk2376
    @aniyafathimamk2376 3 роки тому

    Camera shoot cheyyunna ale kanikumo

  • @rizaadam574
    @rizaadam574 3 роки тому +3

    Enikkum 3 poochachakel undayirunnu ammayum kunjungalum pakshe kuttikal marinchu poyi😭 ... Ippo enikke ente amma poocha presevichu 4 kuttikal😽😽

  • @axiomservice
    @axiomservice 3 роки тому +2

    Dear Anu
    I watched ur pet vedio
    Wonderful
    I am a cat lover
    I had a cat pusso
    He lived with me 12, yearse
    Last April he passes away.
    Zeenath beevi chungom alpy

  • @k.blawrence1556
    @k.blawrence1556 2 роки тому

    Chechina eniku othiri ishtama ❤️❤️😘

  • @BioWorld-w8m
    @BioWorld-w8m 3 роки тому

    Etu kanumbol entanariyilla manasinoru sugam. Allakilum evarudae mugam tannae kandal ella visamavum marum. They are so innocent.

  • @btsarmy-pt4ri
    @btsarmy-pt4ri 3 роки тому

    എനിക്ക് പുച്ഛനെ ഇഷ്ടന്ന് 😘😘😘😘😍😍😍😍❤❤

  • @Anilanil-fe4ut
    @Anilanil-fe4ut 3 роки тому +1

    I Love cat🐈🐱🐱

  • @jayashreejp988
    @jayashreejp988 3 роки тому

    Both kitten are soo cute

  • @aparnaas7598
    @aparnaas7598 3 роки тому +3

    Masthane eshtamullavar like cheyyu.......

  • @lathaben2057
    @lathaben2057 3 роки тому +6

    ചേച്ചിയുടെ heart 💖 is a nice 🙂 heart.

  • @__love._.birds__
    @__love._.birds__ 3 роки тому

    അച്ചോടാ ❤️❤️❤️ബേബി 🐈🐈😘😘🥰🥰😍അനു ചെറിയ ബോൾ വേണം.. മേടിക്കാൻ... ഇത്രയും വലുത് വേണ്ട കേട്ടോ... തട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവും

  • @nmeadia4089
    @nmeadia4089 3 роки тому +2

    Lazt njaan chirich marich.... masthaan pillaare nokanath kandaal video eduth idane 🤗🤗

  • @alnassamuel9634
    @alnassamuel9634 3 роки тому

    𝐶ℎ𝑒𝑐ℎ𝑖 𝑠𝑢𝑝𝑒𝑟𝑟 𝑛𝑎𝑙𝑙𝑎 𝑘𝑢𝑛𝑗𝑖𝑖𝑖 𝑚𝑎𝑛𝑖𝑘𝑎𝑙

  • @richutubevlog2629
    @richutubevlog2629 3 роки тому +3

    Ente വീട്ടിലും രണ്ടു പൂച്ച യുണ്ട് അധിൽതെ ഒന്നിനെ വണ്ടിയിടിച്ച് ശ്വാസം mutti കിടക്കുന്നുണ്ട് 😔.വളരെ അധികം വിഷമമുണ്ട്😔. അതുപോലെ anu chechuiku വേരധിരിക്കൻ പ്രാർത്ഥിക്കാം🙂

  • @sraddhasasi6856
    @sraddhasasi6856 3 роки тому +2

    പുതിയതായി വന്ന രണ്ട് പൂച്ചക്കുട്ടിയുടെ കൊടുക്കുന്നുണ്ടെങ്കിൽ തരാമോ

  • @rafnamuhammed1810
    @rafnamuhammed1810 3 роки тому

    Hai chechi puchakalokke sprb🥰🥰
    Kann thattathirikkatte😇

  • @nehanitha6656
    @nehanitha6656 3 роки тому

    Ho super chechi enik orupad eshttamayi

  • @aquinamaryjayson9025
    @aquinamaryjayson9025 3 роки тому

    Nku otum ishtala poochakale pakshe njn ee chechide videos miss cheyand ela videosum kanum nthondanu ariyila😁😁

  • @Jstgopz
    @Jstgopz 3 роки тому +2

    Masthan achan oru kayyadi😍👏👏

  • @hayasrazik5271
    @hayasrazik5271 3 роки тому +1

    Achoda😘😍😍

  • @thasreenathasri7985
    @thasreenathasri7985 3 роки тому +2

    ഞങ്ങൾ ചിക്കു എന്നാണ് വിളിക്കുക നല്ല തടിച്ച ഉള്ള ഒരാളാണ് നല്ല സ്നേഹ ആണ് ആൾക്ക്

  • @layamprojects8781
    @layamprojects8781 3 роки тому

    നല്ല മക്കളാണല്ലോ😘

  • @souparnikafiroz6701
    @souparnikafiroz6701 3 роки тому +1

    I love kittens♥️♥️🥰

  • @Anu-z9o
    @Anu-z9o 3 роки тому +1

    Ith njan tumpineyill kandappol vicharichu noorayude kunjungalan Enn😍😍😘

  • @aparnaramanan4139
    @aparnaramanan4139 3 роки тому

    Both are so cute 😍😍😻😻😻