അളിയൻ നല്ല ബെസ്റ്റ് അളിയനാണ് അളിയാ ! | Jayaram | Jagadeesh | Murali | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 6 жов 2024
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp....
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Комедії

КОМЕНТАРІ • 177

  • @bachopaul988
    @bachopaul988 3 роки тому +163

    ഇതിലെ എല്ലാവരും മികച്ച കലാകാരന്മാർ ആണ്, എന്നാലും മുരളി ചേട്ടൻ ഒരു രണ്ടു പടി മുന്നിൽ നില്കും

    • @abhilashpt8447
      @abhilashpt8447 3 роки тому +3

      Yes.... But oru minnayam polle minnimaranja thilakanchettane kaannathe poyyo.....

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому +6

      വളയം സിനിമ കണ്ടാൽ മതി ആ റേൻജ് അറിയാൻ 👍👍👍

  • @JINEESH4444
    @JINEESH4444 3 роки тому +155

    ജഗദീഷ് ചേട്ടന്റെ അഭിനയം കണ്ടിരിക്കാൻ എന്തു രസമാ

  • @chantu47
    @chantu47 3 роки тому +64

    ഇപ്പോളത്തെ സിനിമകൾ പലതും ഒറ്റ തവണ പോലും കാണാൻ ബുദ്ധിമുട്ടാണ്... ഇവിടുത്തെ സംവിധായകരുടെ ഒക്കെ കഴിവിന് എന്ത് സംഭവിച്ചു... നല്ല ചിത്രങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല....

  • @BetterDealmpm
    @BetterDealmpm 2 місяці тому +19

    ഈ സിനിമ ആരും അധികം ഓർത്തില്ലെങ്കിലും ആ ഏട്ടരയുടെ ബസ്സ് ആരും മറക്കില്ല 😅😊

    • @ShihabudheenVallikkadan-h1n
      @ShihabudheenVallikkadan-h1n Місяць тому

      ഈ സിനിമ ഓർക്കാത്തവർ ഉണ്ടോ മലയോഗം എന്ന sinimaya സൂപ്പർ ക്ലൈമാക്സ്‌ സൂപ്പർ 😢😢😢😢

  • @Josesebastian3266
    @Josesebastian3266 3 роки тому +77

    8:35 🔥 murali score chytha scene 🔥

  • @dkmannar
    @dkmannar 3 роки тому +53

    ഒരു ദിവസം ഒരു കള്ളനെ ഒറ്റയടിക്ക് നട്ടെല്ല് ഒടിച്ചതാ ഗംഗധാരേട്ടൻ..😁😁

  • @joshyvarghese1687
    @joshyvarghese1687 2 роки тому +22

    അതുല്യനായ നടൻ മുരളി ❤❤❤👍👍👍

  • @viewpoint9523
    @viewpoint9523 2 роки тому +18

    അന്നൊക്കെ കഥയും തിരക്കഥയും ആയിരുന്നു.. main
    മുരളി പൊളി

  • @HAkeemlSmartline
    @HAkeemlSmartline 3 місяці тому +14

    ഇങ്ങനെയുള്ള റോളുകൾ ചെയ്യാൻ ജഗദീഷ് മിടുക്കനാണ്😂😂😂

  • @alsabeerabdulkhalampeedika8533
    @alsabeerabdulkhalampeedika8533 3 місяці тому +38

    കാര്യം ഇങ്ങനൊക്കെ ആണെങ്കിലും അമ്മയിയപ്പൻ വന്നപ്പോൾ ബഹുമാനാർത്ഥം മുണ്ടിൻ്റെ മടക്കി കുത്ത് അഴിച്ചിടാൻ(.55sec )ഗംഗാധരൻ കാണിച്ച ആ മനസ്സ് നമ്മൾ കാണാതെ പോകരുത്

    • @santhoshram1759
      @santhoshram1759 3 місяці тому +4

      ഇന്നത്തെ കാലത്തെ സിനിമകളിൽ ഇങ്ങിനൊക്കെ കാണാൻ കഴിയുന്നുണ്ടോ..

    • @kunju8449
      @kunju8449 3 місяці тому +3

      ഗംഗു ആള് ബഹുമാനിയ

  • @sanishtn3963
    @sanishtn3963 3 роки тому +227

    80's last 90's ഒക്കെ ജഗദീഷേട്ടൻ സൂപ്പർ ആയിരുന്നു... പിന്നെടങ്ങോട്ട് ഓവർ ആയി..

  • @rachanaanil2681
    @rachanaanil2681 3 роки тому +26

    മുരളി സൂപ്പർ👍🏻

  • @rachanaanil2681
    @rachanaanil2681 3 роки тому +92

    ഭാര്യയ്ക്ക് പറ്റിയ ഭർത്താവ്(കല്പന,ജഗദീഷ്)😂

  • @rashidkvk876
    @rashidkvk876 3 роки тому +33

    അയാൾ പറഞ്ഞാൽ പറഞ്ഞ പോലെയാ അതാ എനിക്കൊരു പേടി 😂

  • @nishadali5376
    @nishadali5376 3 роки тому +24

    സൂപ്പർ സിനിമ

  • @satheeshkumar3977
    @satheeshkumar3977 3 роки тому +29

    മുരളി സൂപ്പർ

  • @indian6346
    @indian6346 3 роки тому +94

    ജഗദീഷിന്റേയും മുരളിയുടേയും നല്ല റോളുകളിലൊന്ന്.

  • @ye_nope
    @ye_nope 3 роки тому +37

    Malayogam, a movie way...ahead of it's time

  • @സോളമന്റെസോഫിയ

    ഗംഗാധരൻ വെറുമൊരു ഓച്ചനല്ല 😂😂😂😂

    • @rameeztp2731
      @rameeztp2731 3 роки тому

      😅

    • @rameeztp2731
      @rameeztp2731 3 роки тому

      ഓച്ചൻ meaning

    • @സോളമന്റെസോഫിയ
      @സോളമന്റെസോഫിയ 3 роки тому +2

      @@rameeztp2731 അറിയില്ല, പൊട്ടനല്ലെന്നോ മറ്റോ ആയിരിക്കും 😊😊

    • @phil4196
      @phil4196 3 роки тому +2

      @@rameeztp2731 ochanichu nilkunavan ochan .

    • @venugobal8585
      @venugobal8585 3 місяці тому

      😂😂Oachan.. Allatha.. Gangadharan.. 😅😅

  • @sahadsulaiman686
    @sahadsulaiman686 3 роки тому +13

    കല്പന ചേച്ചി 😍

  • @jalajeshkp7206
    @jalajeshkp7206 3 роки тому +12

    ഇന്നിവിടെ എന്തെങ്കിലും നടക്കും.. കല്പനയുടെ ചിരി 😄

  • @blackcats192
    @blackcats192 3 роки тому +11

    10.36 jayaram polichu..

  • @sajeeshvt5626
    @sajeeshvt5626 3 роки тому +13

    മുരളി 🥰

  • @kabininadichuvannappol
    @kabininadichuvannappol Рік тому +8

    Jagadeeshettan ❤❤❤❤

  • @abdulrahmanashraf9132
    @abdulrahmanashraf9132 Рік тому +7

    Itharam nostalgic movies okke kanaan ippazhum yend rasama ❤

  • @sivaSiva-pi4uu
    @sivaSiva-pi4uu 3 роки тому +35

    ഇതിലെ പൂത്തുമ്പി പൂങ്കഴുത്തിൽ താലി കേട്ടുന്നത് ആരാണ്.. എന്ന പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നൊസ്സ് ആണ്

  • @arppithanair6934
    @arppithanair6934 3 роки тому +9

    Ethoru chilappa jagadeesh chettan e scenil..😃😃super abhinayam.

  • @raj66729
    @raj66729 3 роки тому +8

    എനിക്കാ മുഖം നോക്കാൻ തന്നെ പേടിയാ 😂😂😂

  • @leyajoseph8878
    @leyajoseph8878 3 роки тому +6

    Murali.... Suuuuuuuuper

  • @ssk-fm3eo
    @ssk-fm3eo 3 роки тому +8

    These kinds of film from malayalam are very rare to see now.

  • @Robbinson
    @Robbinson Рік тому +4

    Murali chettan chumma 🔥🔥

  • @devuvythiri
    @devuvythiri 3 місяці тому +1

    സൂപ്പർ ഫിലിം 👍👍

  • @jeethugeorge9487
    @jeethugeorge9487 3 роки тому +19

    Movie etha parayuvo

  • @sreerajs7123
    @sreerajs7123 3 роки тому +11

    ജഗദീഷ്... 🤣🤣🤣🤣🔥🔥

  • @jayadevan2393
    @jayadevan2393 3 роки тому +9

    ഇതാണ് പടം

  • @pratheeshlp6185
    @pratheeshlp6185 3 роки тому +7

    Bharath Murali 💕💕💕💕💕💞💞💞💞💞💞💞💞💞The Lengend

  • @Showtimeframes
    @Showtimeframes 3 роки тому +5

    ഞാനെന്തു പറയാനാ കലികാലമാ.... 😝

  • @PradeepC-ln4bw
    @PradeepC-ln4bw 2 місяці тому +1

    കഞ്ഞി ഞാൻ കൊടുക്കുമായിരുന്നല്ലോ 😂😂

  • @leyajoseph8878
    @leyajoseph8878 3 роки тому +6

    Gangadharan..... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @prabha1411
    @prabha1411 3 роки тому +6

    അടിപൊളി.മൂവി

  • @prasadv9823
    @prasadv9823 3 роки тому +13

    മുരളി the great actor

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +3

    8:30 vandi super

  • @hakeemakhakeem4922
    @hakeemakhakeem4922 3 роки тому +14

    8രക്ക് ആ ഭാഗത്ത് വേറെ ബസ്സില്ലെ 😂

  • @pratheeshlp6185
    @pratheeshlp6185 3 роки тому +6

    Ganga aaa Dharan 💞💞💞💕💕💕💕Kerala Police

  • @Z12360a
    @Z12360a 3 роки тому +23

    എട്ടരടെ ബസ്സ് പോയി 😜

  • @Gkm-
    @Gkm- 3 роки тому +9

    ജഗതീഷ് 😁😁

  • @nikhilsoo
    @nikhilsoo 2 роки тому +2

    മാമുകോയ 😀😀

  • @thakara
    @thakara 5 місяців тому +6

    ദാമോദരന് അങ്ങനെ നിർബന്ധമുണ്ടെങ്കിൽ ഞങ്ങൾക്കു എതിര് നിൽക്കാൻ ബുദ്ധിമുട്ടാ

  • @rapidfire2656
    @rapidfire2656 3 роки тому +10

    ഗംഗാധരൻ fans like

  • @aruns3117
    @aruns3117 2 роки тому +3

    Murali❤️🙏

  • @Abby-mw8em
    @Abby-mw8em 2 роки тому +3

    8:30 ന്റെ last bus പോയാൽ pinne taxi പിടിക്കണം

  • @mabdulabdull8204
    @mabdulabdull8204 3 роки тому +1

    Veett Chelavu kurakkan kanda budhi kollamm... 🤣🤣😌

  • @007vikatan
    @007vikatan 3 місяці тому +1

    8:38 is the best moment of this movie.

  • @JithuRaj2024
    @JithuRaj2024 Місяць тому

    ജഗദീഷ്🔥🔥🔥🔥🔥🔥🔥🔥

  • @kunju8449
    @kunju8449 3 місяці тому

    Real life and real comedy❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 3 роки тому +6

    Ijaaan oru police kkaranaaa...swonthavum Bhandhavum onnum enikk oru prashnam alllaaaaaa

  • @cedarhash
    @cedarhash 3 роки тому +25

    മുരളിയെല്ലാം ആണ് യഥാർത്ഥ നടന വിസ്മയം..... ഇവിടെ ചിലരുണ്ട് സ്വയം പ്രഘ്യാപിതാ മുയുമൻ നടൻ.. നടുവിരൽ വിസ്മയം.....
    ഒടുവിലൻ പറയുന്നത് പോലെ കലികാലവൈഭവം.....

    • @gramadeepam6463
      @gramadeepam6463 3 роки тому +10

      Complete actor lalettan thanneda mone athil samshayamilla

    • @MANUPRATHAP73679
      @MANUPRATHAP73679 3 роки тому +2

      Innovative stymphalist nalle peru
      Eda poooooorimone
      Nee poyi
      THE UNASSILABLE THESPIAN
      27 EMOTIONS OF MOHAN LAL
      NAVARASA VIDEO OF MOHANLAL
      ITHOKKE ONNU KANUKA
      ENNITTU CHUNAYUNDENKIL MURALICHETTANTE ATHU POLE ORU VIDEO UNDAKI UPLOAD CHEYYU

    • @greeshmagreesh9237
      @greeshmagreesh9237 3 роки тому

      @@MANUPRATHAP73679 ninne polullavarane aa valiya nadande vila kalayunath...kure fanchkare iraghiyekkunu...vimarshikkunavarude thandhakkum thallakkum vilikkuka...pacha theri parayuka...ithoke alle ninnepolullavarude pani...padichathe paadu...valla koolipanikkum poyi adhyam kudumbam nokke ennitte samayam undel mohanlalinem mammuttiyem oke aradhikkam...endhoru samskkaram vayil ninnu varunath kettal...ende ammo🙆‍♀️🙆‍♀️...ini ithinum marupadi theriyarikkune ariyamm...ariyunathalle parayan pattu

    • @abz9635
      @abz9635 3 роки тому +1

      @@MANUPRATHAP73679 teri parayatheda tayolii...
      Lalettan fans n nine polea olla mayirukal karanm ipo cheethapera...
      Aregilum enth paranjalum njagalk ariyam mikacha nadan lalettan anenn

  • @PriyanshiS02
    @PriyanshiS02 3 роки тому +5

    kalpana chechi super 😂

  • @MuhammedaliM-di1on
    @MuhammedaliM-di1on День тому

    ഈ സിനിമയുടെ പേര് എന്താണ്

  • @ismailpk2418
    @ismailpk2418 3 роки тому +7

    First comments 🔥

  • @PriyanshiS02
    @PriyanshiS02 3 роки тому +5

    which movie

  • @thejalekshmimahesh3058
    @thejalekshmimahesh3058 2 місяці тому

    എല്ലാത്തിനേം ഇടിച്ചു കട്ടിളക്കും😂😂

  • @vishnuav4396
    @vishnuav4396 3 роки тому +3

    ഏതാണ് സിനിമ

  • @panchoprince1661
    @panchoprince1661 Місяць тому

    9:28 😂😂😂😂

  • @sahidmuhammed7884
    @sahidmuhammed7884 3 роки тому +5

    Movie name

  • @santhoshkumarnkv
    @santhoshkumarnkv 2 місяці тому

    Murali 🔥🔥🔥🔥

  • @rashiyashafeek4286
    @rashiyashafeek4286 3 роки тому

    suppar move

  • @ajeeshasok9220
    @ajeeshasok9220 5 місяців тому

    എട്ടര യുടെ വണ്ടി 😂😂😂

  • @palakkadan6170
    @palakkadan6170 Рік тому +1

    നല്ലൊരു നായര് തറവാട്ടിൽ പിറന്ന കുട്ടിയാ ഇപ്പോൾ ആചെത്തുകാരന്റ കട്ടിലില
    ചെത്തുകാരന്റ കട്ടിലില 🤣🤣🤣

    • @sajinms292
      @sajinms292 Рік тому +2

      ചെത്തുകാരന്റെ കട്ടിലിലാണ് എന്ന പറഞ്ഞെ. അതായത് ഈഴവൻ അതാ ഉദ്ദേശിച്ചത്.

    • @avk8073
      @avk8073 5 місяців тому +1

      nayarkk evida nalla tharavaaadu.. ha ha ha ha ha ha ha

  • @shyjishe2963
    @shyjishe2963 3 роки тому

    Murali kidu

  • @Muhammedjamal-ox8uo
    @Muhammedjamal-ox8uo 3 місяці тому +1

    8:30 ലാസ്റ്റ് ബസ് പോയോ

  • @Pammusvavas
    @Pammusvavas Місяць тому +1

    Oduvil unni krishnande oke abinayam enda ale jeevikya

  • @jimmyjoy1766
    @jimmyjoy1766 Рік тому

    ഏതാ സിനിമ?

  • @sreerajp9001
    @sreerajp9001 3 роки тому +10

    Murali super dialogues

  • @muhammedjunaid4218
    @muhammedjunaid4218 Рік тому

    💫

  • @shihass5548
    @shihass5548 3 роки тому +3

    Ente naattil shoot cheytha film

    • @faseelafaseela3138
      @faseelafaseela3138 3 роки тому +1

      തന്നെ. തന്റെ നാട് എവിടെ

  • @blackcats192
    @blackcats192 3 роки тому +6

    Murali charrector super..

  • @akhilprakash31
    @akhilprakash31 3 роки тому +2

    Etha ee padam??? 😂😂😂😂

  • @arunca8636
    @arunca8636 3 роки тому +4

    എനി എന്ത് ചെയ്യും

  • @HaraMariaOnline
    @HaraMariaOnline 3 місяці тому +1

    Movie etha?

  • @sreekanthpr3731
    @sreekanthpr3731 3 роки тому +2

    ഇ പടത്തിന്റെ പേര് എന്താ

  • @pratheeshlp6185
    @pratheeshlp6185 3 роки тому +6

    8.30 pm nte last vandi poooyieeee

  • @aneesht2523
    @aneesht2523 3 роки тому +5

    മാലയോഗം മൂവി

  • @bibibabu9263
    @bibibabu9263 Рік тому

    ഇനി എന്തു ചെയ്യും

  • @jithsree560
    @jithsree560 3 роки тому

    One name....lohida das..💪💪👍👍

  • @sainulabid2574
    @sainulabid2574 2 роки тому +1

    10.24 മുരളിചേട്ടന്റെ മുഖഭാവം.... 😡😡

  • @edwinharvey2226
    @edwinharvey2226 2 роки тому +3

    Common guys.. lets make gangadharan the next remanan..!!

    • @samantonyk
      @samantonyk 2 роки тому

      Common dude, first you get at least 10 likes ,even after 8 months only 1 like? Probably u only liked it . This shows never try to replicate the legend. രമണൻ എപ്പോഴും മരണൻ തന്നെയാണ്.

  • @awaitsmiracle8529
    @awaitsmiracle8529 3 місяці тому

    Eatha film

  • @emptyremo1704
    @emptyremo1704 2 роки тому

    hihihiihihhi...

  • @rijoabraham7920
    @rijoabraham7920 3 роки тому

    ഏതാ മൂവി

  • @ശ്രീകൃഷ്ണജയം

    എട്ടരയുടെ ബസ്

  • @lezithcp7527
    @lezithcp7527 2 роки тому

    ഈ സിനിമയുടെ പേര് എന്താ വേഗം repley തരുവോ pls

  • @bastianvellattanjur4214
    @bastianvellattanjur4214 2 роки тому +1

    എല്ലാവർക്കും ജീവിക്കാൻ വേണ്ടി പ്രേതികരിക്ക് ചങ്കുറപ്പു ഉള്ളവരെ Decomission mulaaperiyaar save kerala India otherwise 1.2 crore people will die. ബിജെപി സർക്കാരേ കമ്യൂണിസ്റ് സർക്കാരേ കോൺഗ്രസ്‌ സർക്കാരേ mla നെ കിട്ടാൻ വേണ്ടി തമ്മിൽ നാടിന്റെ ഒപ്പം നിന്ന് മുല്ലപെരിയാർ സേവ് ആകുന്ന എല്ലാ പൊട്ട പൊളിറ്റിക്കൽ ലീഡേഴ്‌സ് നിങ്ങള്ക്ക് മാപ്പിലാ കല്ലെൻ മാരേ. കൊച്ചിൻ റഫിനെറിയും വിക്രന്തും കൊച്ചിൻ ഷിപ് യാർഡും ഒക്കെ മുല്ലപെരിയാർ ഡാം ബോംബ് ന്റെ പരുത്തിയുലാണ് . അത് പൊട്ടിയാൽ കുറേ സാധനങ്ങൾ കടലിൾക്ക് പോകും . എല്ലാവരും ഒന്ന് മുല്ലപെരിയാർ ഡാം നെ കുറിച്ച് സ്റ്റാറ്റസ് ആൻഡ് സ്റ്റോറി ഇടണം . ഡിക്കമിഷൻ മുല്ലപെരിയാർ സേവ് കേരള ഇന്ത്യ . ഇത് പൊട്ടിയാൽ 37 ലാക്ക്ഷം തൊട്ടു 1.2 കോടി ആൾക്കാർ കടലിൽ എത്തും. സല്യൂട്ട് രസൽ ജോയ് ആൻഡ് പ്രേത്തിരാജ് സർ . .. ഒന്ന് എലാവരും പ്രേതികരിക്ക് ഇല്ലെങ്കിൽ ഇനി അവസരം ഇലാ. ഈ കമന്റ്‌ ചിലപ്പോൾ ഈ വീഡിയോ ക്കു അനുയോജ്യമായതു ആവിലാ എല്ലാവരുടെയും രക്ഷക്ക് എലാവരും സഹകരിക്കാ...

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому +1

    Lohidadaas

  • @dibs4781
    @dibs4781 2 місяці тому

    murali cheetane adyam veruthy pakshe ഒറ്റ ഡയലോഗ് തീ

  • @sarath8187
    @sarath8187 Рік тому

    👌

  • @00p851
    @00p851 2 місяці тому +1

    എട്ടരെടെ ബസ് പോയി 😄

  • @sajithlal830
    @sajithlal830 3 місяці тому

    Movie name

  • @sijo1238
    @sijo1238 3 роки тому

    Etha movie ?

  • @ramsiyaramsiya1151
    @ramsiyaramsiya1151 3 місяці тому +1

    Move name