ഇവരുടെ വഴക്ക് ഈ ജന്മത്ത് തീരുമെന്ന് തോന്നുന്നില്ലാ... 🤭

Поділитися
Вставка
  • Опубліковано 26 вер 2024
  • #manoramaMAX
    ഇവരുടെ വഴക്ക് ഈ ജന്മത്ത് തീരുമെന്ന് തോന്നുന്നില്ലാ... 🤭
    WATCH FULL MOVIES ON manoramaMAX-bit.ly/3t53EfD
    #manoramaMAX #MazhavilManorama #Movies #MrandMrs
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX UA-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today!
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    UA-cam: bit.ly/manorama...

КОМЕНТАРІ • 289

  • @alenmathews
    @alenmathews Рік тому +552

    ഉള്ളത് പറയാലോ, സിദ്ദിക്ക് കോഴിക്കാലു കടിച്ച് പറിക്കുന്ന thumbnail കണ്ടാണ് ഇത് വീണ്ടും കാണാൻ തോന്നിയത്...

  • @sakeerkm39
    @sakeerkm39 2 роки тому +473

    ജഗദീഷും സിദ്ദീഖും ചില സിനിമകളിൽ നല്ല ഫ്രണ്ട്സും നല്ല കോമ്പിനേഷനും ആണ് ഇതുപോലുള്ള സിനിമകൾ കാണുമ്പോൾ ആ കാലഘട്ടത്തെ ഫീൽ തരുന്നു..... 1990 to 96 -97..

  • @sajanjoseph695
    @sajanjoseph695 Рік тому +96

    ഇതിപ്പോ ഒരു അടിഷ്യൻ ആയി.. സിദ്ധിക്ക്.. ജഗതീഷ്.. Film.. കണ്ടിരിക്കാൻ തന്നെ 💓

  • @rayaansvlogs
    @rayaansvlogs 2 роки тому +534

    കൊള്ളാം അവർ രണ്ടാളും പോയപ്പോൾ പുറകെ എണിറ്റു പോകുമെന്ന് കരുതി 🤭but അവർക്ക് നല്ല വിശപ്പ് 😆😆😆

    • @aneesh2679
      @aneesh2679 2 роки тому +9

      Pakshe director’s brilliance was if that kid also ate that chicken fry 😂

    • @Preethaprithvi
      @Preethaprithvi 2 роки тому

      @@aneesh2679 pp

    • @biyosheenmedia.2745
      @biyosheenmedia.2745 2 роки тому

      ആണോ പടം മാറ്റി പിടിച്ചാലോ 😂😂😂

    • @reshmakr2707
      @reshmakr2707 2 роки тому

      Adipowliii

    • @dileepanvm2599
      @dileepanvm2599 Рік тому +3

      Angane venam. Visannal kahikkanam. Nattukare noki irikaruthu.

  • @rayaansvlogs
    @rayaansvlogs 3 місяці тому +13

    Same video 2 years കഴിഞ്ഞു വീണ്ടും കണ്ടു അടിപൊളി പഴയകാല സിനിമകൾ അത്പോലെ സിദ്ധീഖ് & ജഗതീഷ് combo super 👍

  • @santhoshsandhu5177
    @santhoshsandhu5177 4 місяці тому +13

    2:36 വീക്ക് വേണോ 😂😂😂😂

  • @surumic.s5423
    @surumic.s5423 2 роки тому +32

    Jagadeeshinta wife kalakki🥰

  • @sandeepsanthosh7461
    @sandeepsanthosh7461 2 роки тому +29

    3:44 തഗ്ഗേയ്...

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 роки тому +96

    5:22 Endhaannariyilla... Enikkinnu Bayankara vishappu... Enikkum 😂😂

  • @anwarabbas4860
    @anwarabbas4860 2 роки тому +232

    അൽഫാം ഇല്ലാത്ത കാലം🍗🍗🐥🐥😇😇😇😇

    • @peacelife124
      @peacelife124 2 роки тому +2

      യിന്

    • @abyantony5471
      @abyantony5471 Рік тому +5

      Ithanu etavum nalath🤤

    • @foxygaming170
      @foxygaming170 Рік тому +23

      ​@@abyantony5471pandathe cinemakalil jagathiyum jagadeeshumokke ingane chicken kal valikkunnath kanan thanne nalla rasaan😂😂

    • @jithinn1
      @jithinn1 Рік тому +6

      ​@@foxygaming170ചോറ് ഉണ്ണാൻ അത് മതി.

    • @foxygaming170
      @foxygaming170 Рік тому +3

      @@jithinn1 yes

  • @Aparna_Remesan
    @Aparna_Remesan 3 місяці тому +8

    Thumbnail കണ്ട് വന്നത് ആണ്.😍❤️ സിദ്ധിഖ് ഫുഡ് കഴിക്കുന്ന കണ്ടപ്പോൾ കൊതിയായി.🥰

    • @Aparna_Remesan
      @Aparna_Remesan 3 місяці тому

      @JishadVm അത് നീ ആയിരിക്കും 😆

    • @Aparna_Remesan
      @Aparna_Remesan 3 місяці тому

      @JishadVm ഫുഡ് കണ്ട് വന്നത് ആണ് എന്ന് പറഞ്ഞത് അത്ര തെറ്റ് ഒന്നും അല്ല പിന്നെ നിന്നെ പോലേ മറ്റുള്ളവരുടെ മേക്കിട്ട് കയറാൻ നടക്കുന്ന ചൊറിയൻ ചേമ്പുക്കൾ അങ്ങനെ പലതും ചിലക്കും😡😡 അതൊന്നും മൈൻ്റ് ചെയ്യണ്ട കാര്യം എനിക്ക് ഇല്ല.നീ തന്നെ ഇരുന്ന് ചിലക്ക്

  • @anvaranvar1
    @anvaranvar1 2 роки тому +50

    First attempt പൊളിഞ്ഞു അളിയാ 🤣🤣🤣🤣🤣

  • @sarathsajeev6084
    @sarathsajeev6084 2 роки тому +20

    Movie name...

  • @naveenharidas941
    @naveenharidas941 2 роки тому +154

    Oil illathe pinne fry undaakaan patto 🤣🤣🤣🤣 siddique 😍

    • @anwarabbas4860
      @anwarabbas4860 2 роки тому +3

      അൽഫാം ഇല്ലാത്ത കാലം😇😝

    • @geevarghese201
      @geevarghese201 2 роки тому +2

      @@anwarabbas4860 atu grilled ale fry alalo

    • @anwarabbas4860
      @anwarabbas4860 2 роки тому +3

      @@geevarghese201 grilled okke malayalikal arinjadh e adutha kaalathanu suhrthe, annokke chicken porichadh Mataram ullu. Pinne chicken Kariya.

    • @geevarghese201
      @geevarghese201 2 роки тому +1

      @@anwarabbas4860 porichathm varuthathm thammil ula vestyasm aanu paranje. Ente malayatil ula cheriya ariv aane.

  • @theerthaa.
    @theerthaa. 2 роки тому +81

    ഇതുപോലുള്ള ഭാര്യ ഉണ്ടെൽ തുലഞ്ഞ്🤣

  • @sreejithmohan8396
    @sreejithmohan8396 2 роки тому +134

    കലാഭവൻ നവാസിന്റെ ആദ്യത്തെ സിനിമ ആണോ ഇത് 😊.

  • @naaztn1392
    @naaztn1392 2 роки тому +55

    എന്തായാലും ഈ സിനിമയിൽ നല്ലൊരു റോൾ ചെയ്യാൻ സാധിച്ചു th് മലയാളത്തിൽ 83 സിനിമയിൽ അഭിനയിക്കാൻ പറ്റി ലാസ്റ്റ് മൂവി ആറാട്ട് നന്ദി ദൈവമേ

  • @K_K__vlogs
    @K_K__vlogs 2 роки тому +12

    ജഗതീഷ്.... Super

  • @sreenish2073
    @sreenish2073 2 роки тому +78

    Boys friendship ❤❤

  • @melodi22
    @melodi22 2 роки тому +124

    Moral of the story: Men will be Men..

  • @babee5704
    @babee5704 2 роки тому +13

    ദേവരാഗം സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്

  • @dreamcatcher797
    @dreamcatcher797 2 роки тому +43

    Mr and Mrs nalla movie aanu👌👍 Ithil jagadeeshinte wife aayittu act cheyyune actress correct actiing anu. 😍

    • @magith87ekm
      @magith87ekm 2 роки тому +3

      Her name is Ravalli, Telugu actress

  • @manjushav5912
    @manjushav5912 2 роки тому +34

    Movie name Mr and Mrs.

  • @divyasayooj5095
    @divyasayooj5095 2 роки тому +10

    ഈ ഫിലിം ഫുൾ ആരെങ്കിലും അപ്‌ലോഡ്‌ ചെയ്യോ

  • @panchoprince1661
    @panchoprince1661 Місяць тому +2

    2:11 കലാഭവൻ നവാസ് 🤔🤔🤔

  • @ArjunG_HWO
    @ArjunG_HWO 2 роки тому +20

    BGM ithrem scenti aakkendayirunnu.

  • @SidiqM-d2k
    @SidiqM-d2k Рік тому +8

    ഞാനും ഇങ്ങെനെ ആണ് ഫുഡ്‌ നോട്‌ മാത്രം പിണക്ക ഒന്നും കാണിക്കില്ല കിട്ടുമ്പോ നല്ലോം തിന്നും 😁

  • @udheenshaka8726
    @udheenshaka8726 2 роки тому +87

    ലെ ജഗതീഷ്.മനോരമ ഇംഗ്ലീഷിൽ അടിക്കാൻ തുടങ്ങിയോ 🤣🤣

  • @vijuv5726
    @vijuv5726 Рік тому +4

    Pazaya sinimakal kanan suparanu

  • @vineethasv1415
    @vineethasv1415 2 роки тому +9

    Etha movie?

  • @samjiththomas2461
    @samjiththomas2461 3 місяці тому +2

    Weak venno😂😂😂😂😂😂😂jagathy reaction 2:35

  • @baijunair1720
    @baijunair1720 Рік тому +2

    Idhokke aanu kaalam....cinemayude nalla kaalam....ippol njangal cinema kaanadhayittu min oru 5 years engilum aayitundakum.....koothara prahasanam maathram

  • @rijeshkchurath2507
    @rijeshkchurath2507 2 роки тому +16

    വീക്ക് വേണോ 😊

  • @RubeenamaRubina1234
    @RubeenamaRubina1234 3 місяці тому +2

    ഈ മൂവി ഫുൾ edamo

  • @a5lm_mdk-20
    @a5lm_mdk-20 2 роки тому +3

    2:29 ith kalabhavan navas alle

  • @sari1484
    @sari1484 4 місяці тому +3

    Last scene is the best 😂

  • @jeniles7394
    @jeniles7394 2 роки тому +2

    1:16 same dialogue panchabi house ragimecartine pthrkaran kalanvn navas ikka

  • @murshidkk3853
    @murshidkk3853 2 місяці тому

    ജഗദീശിന്റെ വൈഫ് ഒരു സുന്ദരിയാ🌝💞

  • @JafarJunais
    @JafarJunais 5 днів тому

    Movie name?

  • @febinissac6661
    @febinissac6661 Рік тому +3

    Move name pls

    • @rhk199
      @rhk199 4 місяці тому

      കിന്നാരതുമ്പികൾ

  • @itsmepathuzz1790
    @itsmepathuzz1790 2 роки тому +94

    പൊളി മൂവി ❤💪

  • @Abhi-ti9xq
    @Abhi-ti9xq 2 роки тому +26

    Movie name

  • @fx_Log6129
    @fx_Log6129 2 роки тому +29

    എന്താന്നറിയില്ല എനിക്ക് നല്ല വിശപ്പ് 😂

  • @aizah403
    @aizah403 Рік тому +3

    chicken thinnunnadu kananayi vannavarundo?😅

  • @anitapn1
    @anitapn1 2 місяці тому

    Cinemayude peru?

  • @AmalRajendran-ip8nd
    @AmalRajendran-ip8nd 3 місяці тому +1

    Movie name: mister & ?missis

  • @foxygaming170
    @foxygaming170 Рік тому +2

    2: 20 navas alle ath😮

  • @anjuchemmanghat5916
    @anjuchemmanghat5916 2 роки тому +7

    Which movie is this

  • @rajnashamsu6871
    @rajnashamsu6871 2 роки тому +16

    𝗲𝗮𝘁𝗵𝗮 𝗺𝗼𝘃𝗶𝗲

  • @jayasankarv3653
    @jayasankarv3653 2 роки тому +4

    മുഴുവൻ ഉണ്ടോ?

  • @Ani-gi1pf
    @Ani-gi1pf 2 роки тому +18

    Ith polulla baryamare sahikkunna barthakanmare namikkanam🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙇‍♂️🙇‍♂️🙏🙏😂😂

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 роки тому +9

    Jagadeeshetante bharya laletante PRAJA movie song supbb
    ,,Aaja Yara mere ❤️❤️❤️❤️

    • @safalsafal9361
      @safalsafal9361 Рік тому +1

      അതേ ? ആ പെണ്ണാണോ?

  • @kboy145
    @kboy145 4 місяці тому

    Aa last dialogue pwolichu 🎉🎉

  • @Magicrings-
    @Magicrings- 2 роки тому +6

    Great film 👍👍👍

  • @malluvlog6275
    @malluvlog6275 2 роки тому +5

    മൂവി name mr and mrs

  • @HemanthAnil92
    @HemanthAnil92 2 роки тому +4

    Movie name please….😬

  • @subithasabu1022
    @subithasabu1022 3 місяці тому

    Which movie

  • @sanhasanu7796
    @sanhasanu7796 2 роки тому +2

    ഫുൾ മൂവി neme പ്ലീസ്

  • @kavyamurali3479
    @kavyamurali3479 Рік тому +2

    പത്രകാരൻ Navas അല്ലേ??

  • @sriramh
    @sriramh Рік тому +2

    Oru kuttipuram eganeya randu schoolil padikunne? … what’s so hurtful in this dialogue ?I didn’t understand the reaction

  • @keerthanasabu9580
    @keerthanasabu9580 2 роки тому

    Eth etha movie

  • @jaisonaj6261
    @jaisonaj6261 Рік тому +2

    Nalla test unde🎉

  • @jyothishb9975
    @jyothishb9975 2 роки тому +8

    ഇത് ഏത് സിനിമയാ

  • @sudheerkhansparadise5952
    @sudheerkhansparadise5952 3 місяці тому

    2:05 navas

  • @lostlove3392
    @lostlove3392 4 місяці тому

    K T Kunjumon aayirunnu producer. Ee cinemayil ninnu kittiya laabham vecha angeru Gentleman eduttathu.

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 роки тому +68

    ജഗദീഷിന്റെ ഭാര്യ അന്നത്തെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള നടി ആരുന്നു... പ്രജയിൽ ഡാൻസ് ൽ വന്നു പിന്നീട്

    • @sumisajith1510
      @sumisajith1510 2 роки тому

      ഏതു songil

    • @sreekutty.
      @sreekutty. 2 роки тому

      ചന്ദനമണി സന്ധ്യകളുടെ.....

    • @sumisajith1510
      @sumisajith1510 2 роки тому

      👍

    • @maheshmaheshmahi5472
      @maheshmaheshmahi5472 2 роки тому

      @@sumisajith1510 അതിൽ രണ്ടു പേരുണ്ട്... അ പടത്തിൽ ഫസ്റ്റ് ഒരു ഹിന്ദി പാട്ട് ഉണ്ട് അതിൽ അവർ മാത്രം ആണ് ഉള്ളത്

    • @getreadyfordigin...7712
      @getreadyfordigin...7712 2 роки тому +1

      @@maheshmaheshmahi5472 ഞാൻ ഇപ്പോൾ പോയി കണ്ടു.... 😃

  • @leoantony71
    @leoantony71 2 роки тому

    Mnorama Max njan download cheyyillada....

  • @Jasminjaz436
    @Jasminjaz436 Рік тому +3

    Please upload full movie

  • @നീലിമ-ധ3ങ
    @നീലിമ-ധ3ങ 2 роки тому +5

    വീക്ക് വേണോ...

  • @aamyzjags9433
    @aamyzjags9433 3 місяці тому +1

    Jagadeesh wife nalla bangi und .. pinne kandillallo ivareyonnum

    • @lostlove3392
      @lostlove3392 3 місяці тому

      Telugu, Tamil star aayirunnu

  • @AneesRahman-b4f
    @AneesRahman-b4f Рік тому +3

    പത്രക്കാരൻ കലാഭവൻ നവാസ്

  • @haseenavmda266
    @haseenavmda266 2 роки тому

    Flm eda ?

  • @kochuvava1791
    @kochuvava1791 2 роки тому +14

    എനിക്ക് സൂചിത്രയേ ഭയങ്കര ഇഷ്ടം ആണ്... 10 12 വയസിൽ കല്യാണം കഴിക്കാൻ ആഗ്രഹിച്ച വെക്തി ആണ് ഞാൻ 😄 പിന്നീട് പാർവതി... കാവ്യാമാധവൻ
    ഇന്ന് എനിക്ക് 26 വയസ്സ് അനുസിത്താരയെ കാണുമ്പോൾ ആണ് അഹ് ഇഷ്ടം 🚶🏿‍♂️❤️ സുചിത്ര...പാർവതി...കാവ്യ മാധവൻ...അനു സിത്താര... RANI PADMINI ❤️ 🤧 ah അതൊക്കെ ഒരു കാലം

    • @RhyshWorld
      @RhyshWorld 2 роки тому +1

      Ellam ammachimar anallo

    • @kochuvava1791
      @kochuvava1791 2 роки тому

      @@RhyshWorld ഓഹ്

    • @queen-or1dj
      @queen-or1dj 2 роки тому +1

      ഇങ്ങനാണേൽ ഓടിനടന്നു പെണ്ണുകെട്ടികളയുമല്ലോ 🤣🤣

    • @kochuvava1791
      @kochuvava1791 2 роки тому

      @@queen-or1dj അഹ്

    • @harikrishnanrajan3432
      @harikrishnanrajan3432 2 роки тому

      Bbw fan ആണോ, ഞാനും ☺️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 місяці тому

    5:23 Men will be men 😁😎

  • @arunk2676
    @arunk2676 2 роки тому

    Eatha movie

  • @fathibeemubarak762
    @fathibeemubarak762 Рік тому +1

    Ee filimint name enda

  • @kirshna_kichu
    @kirshna_kichu 4 місяці тому

    സൂര്യ ടിവി റേറ്റ്റസ് ഉള്ള movie AA ആണ് ലോ

  • @alavinechikkadan2748
    @alavinechikkadan2748 4 місяці тому

    Pepper adunna aal navas alle

  • @saijuakshaya1983
    @saijuakshaya1983 2 роки тому +1

    iThaan aliYa Friendship

  • @azizksrgd
    @azizksrgd 2 роки тому +4

    വീക്ക് വേണോ 😁

  • @shylajasethu8811
    @shylajasethu8811 2 роки тому +7

    Nalla movie. ....but name ariyilla

  • @51alkabiju19
    @51alkabiju19 2 роки тому +11

    Full movie upload please

    • @dreamcatcher797
      @dreamcatcher797 2 роки тому +1

      UA-cam search cheyy. Full movie undu. Name Mr. and Mrs

    • @51alkabiju19
      @51alkabiju19 2 роки тому

      @@dreamcatcher797 yeah
      But only movie scenes are available

  • @arnold....3943
    @arnold....3943 2 роки тому +21

    Men will men.. 🤣😅😅

  • @Linsha_minha_
    @Linsha_minha_ Рік тому +1

    സിനിമ എന്താണ്?

  • @rasheedayasar6818
    @rasheedayasar6818 Рік тому +1

    അത് നവാസ് അല്ലേ...aaa paper boy😅

  • @sonugeethu5068
    @sonugeethu5068 3 місяці тому

    Mr & miss Malayalam movie

  • @abdulshameershameer5177
    @abdulshameershameer5177 3 місяці тому +1

    Nalla visaappundenkil angane cheyyam good husbands😅

  • @jansonmathew
    @jansonmathew 2 місяці тому

    Eee cinema ennikke onnum koodi kannanam .....nan kalayanam kazhichedhee ulluu

  • @Priya-oz5lz
    @Priya-oz5lz Рік тому

    ഈ സിനിമയുടെ ലിങ്ക് ഷെയർ ചെയ്യാമോ?

  • @SankarySankary-z3h
    @SankarySankary-z3h 3 місяці тому +2

    കുശുമ്പ് ഇത്രയും പാടില്ല പെണ്ണുങ്ങൾക്ക്. .

  • @VarunKumar-zl7ev
    @VarunKumar-zl7ev 2 місяці тому

    Chorum meen curry plus jagadeesh siddique movies oru haramaan

  • @mubashirt7921
    @mubashirt7921 4 місяці тому

    MUBASHIRT98 has two goals for women in a game that we don't have been in for women in a long term or anything that the team had in a

  • @sudeeps1995
    @sudeeps1995 3 місяці тому

    ഈ ഫിലിം ഫുൾ ഉണ്ടോ... യൂട്യൂബിൽ ഇല്ല.. ഏഷ്യാനെറ്റ് പ്ലസ് ആണെങ്കിൽ പതിരത്രിക്ക് ആണ് ഇത് ടെലികാസ്റ് ചെയ്യുന്നത്. 😅

  • @haseenavettathur5458
    @haseenavettathur5458 2 роки тому +2

    Mr and missis

  • @rarjunraj7993
    @rarjunraj7993 4 місяці тому +1

    5.25😂😂

  • @syampp
    @syampp 4 місяці тому

    എനിക്കും നല്ല വിശപ്പ്😂😂😂

  • @filjamjfiljamj1459
    @filjamjfiljamj1459 2 роки тому

    pathrakaran sharafudeenta cut nd...

  • @കഥപറയുംകണ്ണുകൾ

    Mr and Mrs

  • @gokulgpayyappilly1641
    @gokulgpayyappilly1641 Рік тому

    പത്രക്കാരൻ കലാഭവൻ നവാസ് ആണോ ?

  • @shamsiyaanas2848
    @shamsiyaanas2848 2 роки тому

    Hi