priyam malayalam full movie
Вставка
- Опубліковано 6 сер 2015
- priyam malayalam full movie | HD
Release dates: 2000
Music by Berny Ignatius
Directed by Vasudev Sanal
Produced by K. K. Nair
Written by John Edathattil
Cinematography: Vipin Mohan
Edited by A. Sreekar Prasad
**Starring**
Kunjako Boban
Deepa Nair
Devan
Thilakan
Jagathy Sreekumar
Kanakalatha
**cast**
Kunchako Boban as Benny
Deepa Nair as Annie
Master Arun as Manu
Master Aahwin as Vinu
Baby Manjima Mohan as Anu
Devan as Joshua
Jagathy Sreekumar as Unni
Sukumari as Joshua's mother
**sound track**
The films soundtrack contains 8 songs, all composed by Berny Ignatius and Lyrics by S. Ramesan Nair.
Title ***** Singer(s)
1 "Katturumbinu Kalyanam" K. J. Yesudas, K. S. Chitra, George Peter, Jyothi Menon
2 "Katturumbinu Kalyanam (M)" K. J. Yesudas
3 "Kunnimani Kannazhakil" K. J. Yesudas, K. S. Chitra
4 "Kunnimani Kannazhakil (M)" K. J. Yesudas
5 "Minnaaminni" Nayana, Subin Ignatius
6 "Minnaaminni (F)" Jyothi Menon
7 "Neelanilaavin" M. G. Sreekumar, Sujatha Mohan
8 "Snehaswaroopanaam" K. S. Chitra, Baiju Chacko
9 "Vaikaashi" K. J. Yesudas
For SUBSCRIBE - " MUSIC INDIA CORPORATION"
HOLLYWOOD MOVIE SONGS @ BOLLYWOOD MOVIE SONGS @ TAMIL MOVIE SONGS @ MALAYALAM MOVIE SONGS @ TELUGU MOVIE SONGS @ KANNADA MOVIE SONGS
@HINDI MOVIE SONGS
@KERALA MALAYALAM MOVIE SONGS
@TAMIL MOVIE SONGS
@TELUGU MOVIE SONGS
@KANNADA MOVIE SONGS
MUSIC INDIA CORPORATION
a part of "Reddish Brown Media Corporation" GmbH, Germany.
By Dhanesh K Nair @ Dhanesh Kizhakkethil
2024 il ee moviee thappi pidich kaanunnavarundoi
😊
Illa
Unde
Yeah 😂
Unde
ഇത് ഇപ്പഴും ആളുകൾ കാണുന്നുണ്ടോ... ഇത് ഇഷ്ടപ്പെട്ട എത്ര ആളുകൾ ഉണ്ട്.....
ഈ സിനിമ ആര് കണ്ടാലും ഇഷ്ടപ്പെടും
2020july
Njan
2020 August 1 I watched
Nian
2023ലും എന്നെ പോലെ ഈ movie കാണുന്നവർ ഉണ്ടോ 😁❤️
Njaaan😊
Yss
Yes
Yes
😻🌝
ഒരിക്കലും കണ്ടു മടുക്കാത്ത കുറേ സിനിമകളിൽ ഒന്നാണിത് ❤
Yes
നമ്മുടെയൊക്കെ കുട്ടികാലം മനോഹരമാക്കിയ അടിപൊളി പടം. ചാക്കോച്ചൻ ദീപ നായർ ജോഡി കിടു.. പിള്ളേരും പൊളിച്ചഭിനയിച്ചു
Orikkalum thirichu varathaaa ormakal
ee sinimayile naayikaye ishtamullavar aarokke😍😍😍
Banu'z World jxl
Hkghafn nxj
😊😊😊😎
Nan ITH tvlu okkeyee kandittulloo you tub lu kavdinu but comment ippolee nokkiyath enikku ee Nadine othiri ishta
She's every kid's dream chechi.. 😍🤩
2022ലും എന്നെ പോലെ ഇത് കാണുന്നവർ ഉണ്ടോ 👍
Onde. Nammade Chachande cinima. 😍
Ond... 😘
Nan
Undeyy
Yes
ഒറ്റ പടം കൊണ്ട് തന്നെ എല്ലാവരുടെയും മനസ്സിൽ ഇടംപിടിച്ച നായിക ഇതിലെ നായിക ആദ്യമായിട്ടാണ് അഭിനയിക്കുന്നതെന്ന് പറയില്ല കൂടുതൽ പടം കിട്ടിയിരുന്നെങ്കിൽ നല്ലൊരു നടിയായി മാറിയേനെ
ഈ സിനിമയിലെ പ്രണയം എത്ര നിർമ്മലമാണ്, മനോഹരമാണ് .ഒരു Movie Success ആവാൻ ഒരുപാട് എക്സ്പോസ്ഡ് Scenടൻ്റെ ആവശ്യമില്ല. പ്രണയത്തെ പണ്ടുള്ള സിനിമകൾ ചിത്രീകരിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ഇന്ന് ചീuതിക്കരിച്ചു കാണന്നത്. നമ്മൾ കാണുന്നതാണ് നമ്മൾ വിശ്വസിക്കുന്നത്.ഈ അനുകരണമാണ് ഇന്നത്തെ പല പ്രണയബന്ധങ്ങളുടെയും തകർച്ചയ്ക്ക് കാരണം.
Well said
2024 Anyone ?👀
yes😂😂
Yes
Yes
Yes 90 kids
Yes
പ്രിയം, ദോസ്ത് ഒരിക്കലും അന്യ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്ത സിനിമ ആണ് വിശ്വസിക്കാൻ സാധിച്ചിട്ടില്ല❣️❣️ ...തികച്ചും മലയാളസിനിമ 🎉
വീണ്ടും 2024.. ൽ തിരഞ്ഞുപിടിച്ചു കാണുന്നു
Remake ayirunno appo. Ippozha ariyunne. Ente favorite film anu
ഇനി ഒരിക്കലും തിരിച്ചു പോവാൻ കഴിയാത്ത കുട്ടിക്കാലം സമ്മാനിച്ച കുറെ നല്ല സിനിമകളിൽ ഒന്ന് 😔😔😔 ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം 😔😔😔90 s 😘😘😘
Yes...👍
@@amritharadhakrishnan9669 🥰🥰
@@amritharadhakrishnan9669 p
90s udheshichath manassilayillh😔😔😔
❤❤🥰🥰
2020 ഏപ്രിലോ അല്ലെങ്കിൽ അതിന് ശേഷമോ കാണുന്നവർ ivide like adi mone
Yes
Yes
Like
Muneer M jf😎
June
ഇതിലെ നായിക ദീപ നായർക്കും ബേബി മഞ്ജിമക്കും ശബ്ദം കൊടുത്തത് dubbing artist ശ്രീജ രവി ആണ്. What a talented artist she is. 🤩ഇപ്പഴും ശബ്ദത്തിന് ഒരു മാറ്റവും ഇല്ല
Athin ippo arelum chodhicho thannod
@@rukiyak2101 😂
Aah...njn chothichirunnu
@@rukiyak2101 ചോദിച്ചാൽ മാത്രേ പറയാൻ പാടൂ???.
@@rukiyak2101ഞാൻ ചോദിച്ചു
നിറം പ്രിയം ഒരേ പോലെ ഇഷ്ടം ആണ്
ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മനിച്ച എന്റെ fav മൂവികൾ ആണ് എത്ര രസം ആണ് ഈ മൂവിയിൽ അഭിനയിച്ച കുട്ടികൾ
ആരൊക്കെ വന്നാലും പോയാലും ചാക്കേച്ചൻ്റ സീറ്റ് അവിടെ തന്നെ കാണും ❤️❤️❤️
ഇതിലെ നായികയും രാവണപ്രഭുവിലെ നായികയെ കാണാനും ഒരു പ്രത്യേക ഭംഗിയാണ്. Make up ഇല്ലെങ്കിൽ പോലും ഈ 2 പേരും കിടുവാ 😍😍
Yzz bro
Adooo
mm
Last it's
Enneem subscribe cheyyo 🥰🥰🥰
2024 തപ്പി കണ്ടു പിടിച്ചു കണ്ടിട്ട് എന്തൊക്കെയോ ആരൊക്കെയോ എവിടെയോ മിസ്സ് ആയ പോലെ 😞❤️🔥
എന്നി വരുമോ ഇത് പോലുള്ള സിനിമ😪
ദീപ നായർ 💞 ചാകോച്ചൻ
😔😔😳😳
Prayasama.
രണ്ടാം lockdown il വീണ്ടും കാണുന്നവരുണ്ടോ.. 👍❤️
കാണുന്നു 😄😄✌️✌️✌️✌️
Njan
അടിപൊളി സൂപ്പറായിട്ടുണ്ട്
Yes
കാണുന്നു ♥
ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫിലിം, എപ്പോളും കാണും, എത്രകണ്ടാലും മടുക്കില്ല.
Sathyama
ME TOO
2020 kannunavar like edu
Njan
Me
Pinne njano ☺☺
Mmm
Njanum
Its been 22 yrs.. 🙄🥲.. Can't believe time ran soo fast😐.. The best phase of life.. My childhood film
Angelrose
ltsbeen22yrs🤪🤪
🎛
the the
@@shukkoorkhkonnamkudy9877 skis is is allow paleozoology
23yrs
ഈ സിനിമ കണ്ടപ്പോൾ തൊട്ട് ഇതിലേ നടിയോട് ക്രഷ് തോന്നിയവർ ഉണ്ടോ.. ദീപ നായർ...😌😌😌😁😁😁❤️😍🤩
Njan und ente ex nte muga chaya ollondu anonu arinjuda edakye ee movie kanandu irikyan patunilla😢🥺
ഇതിലെ നായികയെ കാണാൻ വേണ്ടി കാണുന്ന ഞാൻ 😂😂😂
Ella chakochanod crush adichu
കോയിക്കൽ 😂
കുഞ്ചാക്കോബോബൻ ഒരുരക്ഷയും ഇല്ല അടിപൊളി അഭിനയം
Gd morning 😚❤️❤️😙 have a t I have e mail you a try to do it for a e the
Anu mole ishttamaaayavar like Adi😍😍😜
Enth cute aaale😍
Cutee baby
Qwertyuiopasdfghjklzxcvbnm
@@prasadnarayanan5763 yes
Manjima
2024 കാണുന്നവരുണ്ട് ഓം
ഞാൻ സ്കൂളിൽ മലയാളം മൂവി പാട്ടിനു ഫാസ്റ്റ് വെടിച്ച പാട്ട്. മിന്നാ മിന്നി ഇത്തിരി പൊന്നെ മിന്നുന്നതെല്ലാം പൊന്നല്ല. ഒരുപാടു ഫാസ്റ്റ് വേടിച്ചു നാട്ടിലും പാടി 😍😍😍😍😍😍😍😍😘😘😘😘😘
ചാക്കോച്ചന് ദീപ എന്തൊരു ചേർച്ചയാ... എനിക്ക് തോന്നുന്നു ശാലിനി കഴിഞ്ഞാൽ ചാക്കോച്ചന് ഏറ്റവും ചേരുന്നത് ദീപ ആണെന്ന് ❤️നല്ലൊരു നടി ആയിരുന്നു ദീപ nair
💏💋💋💋💋
💏💏💏❤️
Shaliniyekkaal better aan Chakochan Deepa Nair...
Sathym
At h unit
അടിപൊളി സിനിമ. ചാക്കോച്ചന് പറ്റിയ ജോടി 👫 ആയിരുന്നു ദീപാനായർ
Mullavalliyum.athile nayikayum nall Jodi aayirunnu
crcttt
ഇപ്പോ സൂര്യ ടിവി ക്കാർ മറന്ന്പോയ സിനിമ...പണ്ട് ഇടയ്ക്കിടക്ക് ഉണ്ടാകുമായിരുന്നു
2024ലും കാണുന്നവർ ഉണ്ടോ
Und
Yes
90's kids ഇവിടെ കമോൺ
നൊക്ളാജിയ 😁❤
ബാല താരങ്ങൾ അന്നും ഇന്നും. ua-cam.com/video/42aExvpRQPM/v-deo.html
2001 nem ulpeduthane
അതൊക്കെ ഒരു കാലം ❤❤❤... ഈ സിനിമ കാണുമ്പോൾ വല്ലാത്ത ഫീല... ഇതു കാണുന്ന ചിലർക്കൊക്കെ ആരെങ്കിലും മിസ്സ് ചെയ്യുന്നുണ്ടാവും...
2007inem koode kootaavo
@@merin5859 നോക്കട്ടെ
ഒരുപാട് ഓർമ്മകൾ മനസ്സിലേയ്ക്ക് കൊണ്ട് വന്ന ഒരു സിനിമ... ☺️
Yes
Supper film movie✨✨✨
Yess
Nostalgia
Enneem subscribe cheyyo 🥰💝
2023ലും എന്നെ പോലെ ഇതു കാണുന്നവർ ഉണ്ടോ
2023 ലും ഈ സിനിമ കാണുന്നവർ ഉണ്ടോ
ഞാനും ഉണ്ടേ
ഈ സിനിമയുടെ സംവിധായകന്റെ പേരും അതുപോലെ തുടക്കം തൊട്ട് സിനിമയുടെ ദൃശ്യം കാണിക്കുന്നതു വരെയുള്ള music സൂപ്പർ 😍💝💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💞💞💕💞💕💞💕💞💕💞💕💞💕💕
7 വയസുള്ളപ്പോൾ കണ്ട മൂവി... 😍 29 വയസിൽ ഇപ്പോഴും കാണുന്നു..😅😍
ഞാനും എനിക്കും 29.. 👍
ഞാനും 👍👍
എനിക്കും
Nanum enikku 28
എനിക്ക് 31❤
ഇതിലെ നായിക ചേച്ചി ഇപ്പോൾ എവിടെയാ 😘😘നല്ല അഭിനയം സുന്ദരി 😘😘😘
അവരുടെ വീട്ടിൽ കാണും 😐
@@ranjithramachandran3468 😅😅
Australia.husum 2 kuttykalum und.deepa nair.search Chey fbyil.
ചക്കൊച്ഛന്റെ പഴകാല സിനിമകൾ എല്ലാം വല്ലാത്ത ഒരു ഫീലിംഗ് ആണ് 👍🏻
ഈ നായികയെ ഒരുപാട് ഇഷ്ടമാ.. പക്ഷെ ee ഒരു സിനിമയിൽ മാത്രമേ ഉള്ളു 😔😔😔
haaa vere oru filmilum kandilla.enikkum orupad ishtaa ee naayikaye
Correct
Theeram movie il vannalo
Atheth movie?? Theeram
To my understanding she is a computer engineer in Infosys and settled in Australia
Corona വന്നിട്ട് കാണാന് വന്നവർ ഇവിടെ കം
Hai
Hi
Hai
Hal
Njn
Good Filim
എന്ന് പറയുന്നവർ ഒരു 👍 അടി 😜🤘🤘
ഹി ഹി ഹി😄😄
34:04
മിന്നാമിന്നി ഇത്തിരി പൊന്നെ 😍
എത്ര കണ്ടാലും മതിവരില്ല പഴയ കാലം
Enneem subscribe cheyyo 💞
Jeeeg4dyae was also 6AM and was a very strong player and a player 6 a time 3AM for 53rd time at his first game of his season and was the 6AM in our community in our 3AM team 3AM with the disease of birth in the
Gunk can also be a great option for a person who is a little nervous about being treated with a good health plan and the ability of the patient can help you get rid from the pain 8AM and your health care plan 8 year care plan and your health and care for your
@@crimepartners789 illa
@@ifazdreamsto165 😁😁😁😁okkey
90s kid 😍
പണ്ട് പപ്പയുടെ brother ന്റെ കൂടെ theatre ല് പോയി കണ്ട പടം 🤩
💛💛💛💛❤️❤️❤️❤️
Kuchako boban old movies ishtapedunavar like adi....
മിന്നാമിന്നി.. ഇത്തിരി പൊന്നേ... 90's kids memmories❤❤
ഈ പടം കണ്ട ഇഷ്ടമുള്ളവർക്ക് മാത്രം ലൈക് അടിക്കാം
Yes....💕
Yas
No
Yes
Vvvvvvvvvvvvvvvvvvvvvv
chakkochanum dheepa nayarum kalakki. super jodii
🙂
ഞാൻ കുഞ്ഞു നാളിൽ കണ്ട സിനിമാ... മായാത്ത ഓർമ്മകൾ.. ഈ മൂവിയിലെ സൗണ്ട് ട്രാക്ക് ബ്യൂട്ടിഫുൾ.. 🥰🥰🥰🥰
ഈ സിനിമ സൂപ്പർ ആണ് എന്നു തോന്നുന്നവർ ലൈക് അടിക്കോ
ഞായറാഴ്ച 3:30 ന് പണ്ട് സൂര്യ ടിവിയിൽ കണ്ട ഓർമ്മ 💖
Yes
supper☺
ആദ്യമായി വന്നത് 2002 ന്യൂയറിന് ഉച്ചയ്ക്ക് 1.30ന് ആണ് .
പിന്നീട് സൂര്യ ടീവിയിൽ ഞായറാഴ്ച വൈകീട്ട് വരും
ഇപ്പോഴും ഓർമ്മയുണ്ട് 😍😍
@@vvalsamma4566 8
Kuttikalam orma vannu
ഈ സിനിമ ഒരുപാട് കണ്ടിട്ടുണ്ട്
ഈ സിനിമ ഇപ്പോഴും കാണുന്നവർ ഒരു ലൈക് അടിച്ചേ
ചകൊച്ചൻ്റെ പഴയ പ്രണയ സിനിമകളുടെ ഒരു depth.. innocence... ഒരു രക്ഷയും ഇല്ല.. എത്ര കണ്ടാലും മടുക്കില്ല.. കണ്ണ് നിറയ്ക്കും..അമ്മാതിരി ഫിലിം ആണ് നിറം, പ്രിയം ഒക്കെ
💕
Anu moluda sound eshttapettavar like adi
ശ്രീജ രവി
ലാലേട്ടന്റെ birthday യുടെ പിറ്റേ ദിവസം കാണുന്നവർ ഉണ്ടോ....
അന്നും ഇന്നും ചാക്കോച്ചന് ഒരു മാറ്റവും ഇല്ല.
ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കേണ്ട ഓർത്തിരിക്കാൻ ഒറ്റ സിനിമ മാത്രം മതി ഇതിലെ നായിക ദീപ ചേച്ചിയെ ഓർത്തിരിക്കാൻ ഈ ഒറ്റ സിനിമ മാത്രം മതി.
ഈ സിനിമയിൽ രജനികാന്ത് നന്നായി അഭിനയിച്ചു
@@user-ei7gj3og3l 🤔
Hair style nalla maattam und
Corana കാലത്ത് കാണുന്നവർ ലൈക് അടിക്കാൻ
😍
🥰🥰🥰
S👨👨👦👦henza👨👨👦👦👨👨👦👦
😍😍
Enneem subscribe cheyyo 🥰
2023 ൽ വീണ്ടും കാണുന്നവർ ഉണ്ടോ എത്രകണ്ടാലും മതിവരാത്ത സിനിമ 🥹❤️🔥
Yss❤
Yes
QertyuuiioooppasffgghjkklZxcbnnvhhjnn,
❤❤😂🎉😢😮😅😊😄😁😆😂🤣😭😭😗😙😙😚😘😍🥰🤩🥳😃😀🎖️🌹🥀🌸🌷🌸🏵️🌻🏔️❄️⛄☃️
Eathra വട്ടം കണ്ടലും മടിക്കില്ല ഈ സിനിമയും പാട്ടുകളും 😍കുട്ടിക്കാലത്തെ ഓര്മ്മകള് ☺️
😅
🤩🤩🤩😍👍🏻
👌🏻😢🙏😆😔😎
😢🙏☹️😔
Qwthfhjklzvbm
Qwetyiopsdfhjklxcvbnm
I love this actress. She is so adorable. ♥️
Clg
Susann mathew 👍
Ithinte second part ithepole nalla oru movie aaayi kaanan agraham ullavar likidu more than 3k like vannal second part pratheeshikyunnu... Ennu e same movie team membersinodu orupadu perude oraaaayiram request.... 😍
Ente ponne venda. Kilukkam okke pinne vannu kolamaakkiyatha. Ithu ingane thanne nilkatte 🙏❤️
Uiyo
Venda...old is gold
(´ε` )♡(。’▽’。)♡(´ε` )♡(´ε` )♡(´ε` )♡(´ε` )♡(´ε` )♡(´ε` )♡(´ε` )♡(´ε` )♡
2023 ൽ കാണുന്നവർ.. ഉണ്ടോ 😊☺️☺️
ഇത് എനിക്ക് എത്ര കണ്ടാലും മതിയാവില്ല 🌹🌹🌹🌹🌹🌹😘😘😘
2020 l kanunundo arenkilum 😉
💟💟💟
Und
Smart world 🌍
Aaa undallo
Climaxil kuttikal karayunnath kandappo karachil vannavarundo
ഇതിലെ നായിക എന്ത് ക്യൂട്ട് ആണ് കാണാൻ. അടിപൊളി ആക്ടിങ്
ഞാൻ ചെറുതായിരുന്നപ്പോ ഒരുപാടു കണ്ടു ചിരിച്ച പടമാ. ഇപ്പൊ എന്റെ 2 വയസ്സുള്ള മോനും ഇതിലെ കുട്ടികളുടെ comady സീൻസ് കാണാറുണ്ട് അവനും ഇഷ്ട്ടമാണ് ♥
I like this film. Nice film. ♥️2020 onnu like adiche
❤️❤️❤️❤️❤️❤️❤️💓❤️❤️❤️❤️💓❤️❤️❤️💓❤️❤️❤️💓❤️❤️❤️💓❤️❤️💓
Sherikkum karachil Toni yavar undo
Theerchayayum.
Sharikum karanju😪😪😪😪😪
S
Enneem subscribe cheyyo 🥰🥰
Yes climax ayoooo
Ithile naayikaye ishttamullVar arokke🥰😍
Njanudee
@@salmathaha9810 😍
2024aayit veendum kaanunnavar❤️
90’s kids film❣️❣️❣️🖤kuttikkaalathe orupaadu ormmakal manassilekk kondu varunna film 🥰🥰
Nice acting ellardayum specially pillarde.. cute. nice movie
ചാക്കോച്ചൻ എന്റെ മുത്ത് 😘😘😘❤❤❤❤❤ആരാധന അന്നും ഇന്നും ഒരു പോലെ ഉണ്ട്
Sathyaman broo
സത്യം ആരാധന മൂത്ത് പ്രാന്താവുമോ എന്നാണ് എന്റെ സംശയം.
2024 ൽ ഇത് കാണുന്നവർ indo
2021ൽ കാണും എന്നുറപ്പ് ഉള്ളവർ ഉണ്ടോ
Illa, ann keevichirkkunnundenki kaanum
@@glam.up.by.iff_ Ath kollam
Ee movie le songs okke vallathoru feeelaan ❤❤❤ ethra kandaalum madukkilla athaan
ടൈറ്റിൽ സമയത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ❤❤❤❤❤❤❤👌👌👌👌✍️
കുട്ടിക്കാലം മനോഹരമാക്കിയ ചിത്രം😊💕👍👍
2020marchil kannunnavar like adikk✌
March 22
25 march 2020
march 26
March 27
March 31
ഇതിലെ നായിക അഡാര് ലുക്കാണ്🤩
എന്താണെന്ന് അറിയില്ല മാസത്തിൽ ഒരു പ്രാവിശ്യം എങ്കിലും ഈ മൂവി കാണും 🥰😍
നടിയെ കാണാൻ വേണ്ടി മാത്രം ആരേലും സിനിമ മുഴുവൻ കാണുമോ ?
: ദേ നോക്ക് 🥰
ആനി ❤ ദീപ നായർ
I love chackochan
good
ആ ചെറിയ കുട്ടീടെ വോയിസ് 😘😘😍😍
Sreeja Ravi aaanee
ഇതിലെ ആ കുട്ടികളെ ഇഷ്ടപ്പെട്ട എത്ര ആളുകൾ ഉണ്ട്......
ചാക്കോച്ചന്റെ സുവർണ കാലഘട്ടം. ചാക്കോച്ചന് വെല്ലുവിളി ഉയർത്തുക എന്നത് ഒരു യൂത്തനു സ്വപ്നം കാണാൻ പോലും കഴിയാത്ത കാലം
2020il kaanunavar undooo
Aswathy Ishaan und
Me
👌
yes
Und
എനിക്ക് തോന്നുന്നു ഒരു മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഒരു English പാട്ട് അത് Barbie girl അല്ലെങ്കിൽ Gangam style ആയിരുക്കും.
2024 ലും ഈ ഫിലിം കാണുന്നവരുണ്ടോ 😊
2023 il ഈ സിനിമ കാണുന്ന വരുണ്ടോ😊
ഇതിലെ നായികയും സംവിധായകനും രണ്ടാമതൊരു പടം ചെയ്യാത്തത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.
എന്നാലും എന്റെ കുട്ടിക്കാലം മനോഹരമാക്കുന്നതിൽ പങ്ക് വെച്ചത് കൊണ്ട് ഇന്നും മനസ്സിൽ ഇവരെ സൂക്ഷിക്കുന്നു
ഈ സിനിമയ്ക്ക് ശേഷം ആ നായിക കല്ല്യാണം കഴിച്ചു.
Intustry flop ആയിരുന്നു സിനിമ
പടം ഫ്ലോപ്പ് ആയിരുന്നു
ഫ്ലോപ്പ് പടം
ഈ മൂവി ഇഷ്ട്ടപ്പെട്ടവർ
Enyone seeing today
Nja und
Anu mol വടക്കൻ സെൽഫിയിലെ daisy ആണെന്നറിയുന്നവർ like
Ippo arinju nigall paranjappo😁
Ariyam Nivin Poori monte OOmbiya Tolinja Cinema Oru Vadakan Andi Myre Cine Pooran Nivin Oomban Boly
Minnaminni super song
Anu mol sundari yannu ketto
1:50:48 ഈ സിനിമയിൽ എല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം...
😇
💯💯
ഇതുപോലുള്ള സിനിമകൾ ഇന്നില്ലല്ലോ എന്നാലോചിച്ച് സങ്കടപ്പെടുന്നവർ എത്ര പേരുണ്ട്😢