അങ്ങനെ ഞങ്ങളും എടുത്തു 2 STIHL Machine 😍🤩| MS 382 | MS 180| NEW STIHL CHAIN SAW❤| Village woodpecker

Поділитися
Вставка
  • Опубліковано 1 жов 2021
  • അങ്ങനെ ഞങ്ങളും എടുത്തു 2 STIHL Machine 😍🤩| MS 382 | MS 180| NEW STIHL CHAIN SAW❤| Village woodpecker
    ____________________________________________
    Village WoodPecker Presents
    Published on Oct 2, 2021
    ____________________________________________
    Wood Work By (Musthafa muthu)
    musthafamut...
    MOB: 9645599324
    Behind the Camera (Adil sadiq)
    _detroit_100?ig...
    ____________________________________________
    Wood Pecker is a channel that show all type of tree cuttings
    - Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
    - Building Wooden Frame House From Scratch Time Lapse!
    - Sawmill Factory Processing in kerala
    - Tree Felling with Crosscut Saw and Axe
    ____________________________________________
    SUBSCIRBE NOW: / @villagewoodpecker
    If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
    EMAIL: woodpecker9324@gmail.com
    ____________________________________________
    Watch this Also❤
    ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
    • ഒരു തെങ്ങു മുറിക്കുന്ന...
    ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
    • ഇനി ഇതുപയോഗിച്ച് എളുപ്...
    അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
    • അപകട ഭീഷണിയായ ഭീമൻ മാവ...
    ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
    • ഉയരം കൂടിയ മഹാഗണി 😲 | ...
    എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
    / സ്കെജെജെജെവൈൻപി
    ____________________________________________
    1. Biggest tree cutting vedios
    2. coconut tree cutting
    3. hardest tree cutting skills
    4. chainsaw cutting
    5. tree cutting accidents
    6. Simplest tree cutting
    7. shortest Tree cutting
    8. virel tree cutting
    9. kerala style tree cutting
    10.mahagony tree cutting
    11.tallest coconut Tree removel
    #tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker
  • Розваги

КОМЕНТАРІ • 405

  • @anwarpp6151
    @anwarpp6151 2 роки тому +34

    ഉയരങ്ങൾ കീഴടക്കുന്ന ഇക്കാക്ക് പടച്ചോൻ ആരോഗ്യമുള്ള ആഫിയത്തുള്ള ദീര്ഗായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ......

  • @joseph7965j
    @joseph7965j 2 роки тому +15

    യഥാർത്തിൽ പച്ചയായ ഒരു മനുഷ്യന്റെ ഉള്ളു തുറന്നുള്ള വിവരണം.... അഹങ്കാരം ലവലേശം ഇല്ലാതെ...
    എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.....

  • @rageeshkp2533
    @rageeshkp2533 2 роки тому +11

    ഇക്കാന്റെ കുഞ്ഞ്‌മകൾക് വലിയൊരു ഹായ്

  • @zechariahsubhash7180
    @zechariahsubhash7180 2 роки тому +5

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകട്ടെ !❤️❤️❤️❤️

  • @sharafudheenma7383
    @sharafudheenma7383 2 роки тому

    കൊള്ളാം പൊളി സാധനം 👏🏻👏🏻👏🏻👍🏼

  • @wonderwingsvlog_3225
    @wonderwingsvlog_3225 2 роки тому +4

    ആഗ്രഹം സഫലമാകുന്നു നിമിഷത്തെ സന്തോഷം അതൊന്നു വേറെ തന്നെ
    ക്യൂട്ട് ബേബി

    • @villagewoodpecker
      @villagewoodpecker  2 роки тому

      ☺️😍പിന്നല്ലാതെ 😍😍😍

  • @h.i.m.dishonmaurice2599
    @h.i.m.dishonmaurice2599 2 роки тому +5

    I am so happy for you. Continue progressing. From Barbados in the Caribbean.

  • @gopalakrishan866
    @gopalakrishan866 2 роки тому

    Video super kuttikal rasamayittund machines adipoli you are the right way ❤️💥💥💯💪💪👌👌👌👌👍👍👍👍👍👍👍👍👍👍

  • @fittechskill
    @fittechskill 2 роки тому +1

    Great saw....onnum paryanilla... 👏👏👏

  • @Sheenajohny333
    @Sheenajohny333 2 роки тому +7

    ദൈവം ചേട്ടനെയും, കുംടു ബത്തെയും അനുഗ്രഹിക്കട്ടെ ..... Best wishas :👍👍👍

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰💞💞🙏🏻🙏🏻🙏🏻🙏🏻

    • @e.x7217
      @e.x7217 Рік тому

      എന്താ ഇത്ര അനുഗ്രഹിക്കാനുള്ളത് ചാരിറ്റി പ്രവർത്തനമാണോ

  • @jol1812
    @jol1812 2 роки тому +2

    Great!! All the best.Happy to see your kids. 😍

  • @georgevarghese5683
    @georgevarghese5683 2 роки тому +2

    എല്ലാ നന്മകളും നേരുന്നു.

  • @EnteChinthakal
    @EnteChinthakal 2 роки тому

    Athu polichu.... 👌👌👌👌💖

  • @josephsebastian6261
    @josephsebastian6261 2 роки тому +1

    Happy to see your kids, keep them at safe distance when you play with the saw

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 роки тому +1

    സൂപ്പർ ഇക്ക 👍👍👍🔥🔥

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    പൊളിച്ചു ❤️❤️👍😍⚡⚡

  • @satheeshtt6228
    @satheeshtt6228 2 роки тому

    Congrats 👏👏👏👏allthe Best.... 😍😍😍😍....

  • @All_Tree_cutting
    @All_Tree_cutting 2 роки тому

    മാഷാഅല്ലാഹ്‌ എല്ലാം ഉഷാറായെല്ലോ

  • @alliswell1428
    @alliswell1428 2 роки тому

    Power Varatte🔥💪

  • @renganathanpk6607
    @renganathanpk6607 2 роки тому

    ഇഷ്ടപ്പെട്ടു, Best of Luck.

  • @prasanthgl3185
    @prasanthgl3185 2 роки тому

    ഇനി വേറെ ലെവൽ

  • @oommenthalavady2275
    @oommenthalavady2275 Рік тому

    Of course good suggestion always take In better future.

  • @fishinghero8191
    @fishinghero8191 2 роки тому +9

    ഏതൊരു മരം വെട്ടു കാരന്റെ ആഗ്രഹം ആണ് സ്റ്റിൽ ഇന്റെ മിഷൻ വാങ്ങണം എന്ന് kollam 👍👍എന്റെയും ഒരു ആഗ്രഹം ആണ് ഒരണം എടുക്കണം എന്ന്

    • @AnwarAnwar-dq3ij
      @AnwarAnwar-dq3ij 2 роки тому +1

      ഇക്ക വേണമെങ്കിൽ പറ നമ്മൾ ശരിയാക്കിത്തരാം വിലക്കുറവിന് വിസ്മയം തീർത്തു അരീക്കോട് മണ്ണിൽ ഒരു ഷോപ്പ് ഉണ്ട് അവിടെ കൊന്നോളൂ

    • @villagewoodpecker
      @villagewoodpecker  2 роки тому

      💞💞💞🥰

    • @villagewoodpecker
      @villagewoodpecker  2 роки тому

      @@AnwarAnwar-dq3ij അൻവറേ 😍😍😍😍💞💞💞🥰🥰🥰കൊള്ളാം

    • @sreekanthsm3775
      @sreekanthsm3775 2 роки тому

      @@AnwarAnwar-dq3ij contact number

  • @vjsmusthafa
    @vjsmusthafa 2 роки тому

    Power Power....💪💪🔥🔥

  • @rageshkannur2313
    @rageshkannur2313 2 роки тому

    സൂപ്പർ

  • @dr.mechlife
    @dr.mechlife 2 роки тому +4

    ബോസ്സ് ഇങ്ങള് വേറെ ലെവലാ .. പൊളിച്ചു ...... എന്നും നല്ലതു മാത്രം വരട്ടെ ... God bless you..❤️❤️❤️🙏🙏

  • @aneeshaneeshpj8837
    @aneeshaneeshpj8837 2 роки тому +7

    460പണിയാൻസൂപ്രണ് പിന്നെ 382പുല്ലിംഗ് കൂടുതലാണ്
    ബാറിന്റെ മുൻവശംതട്ടാതെസൂഷിക്കണം പുറകിലേക്ക്‌ നല്ല ഇടി ഇടിക്കും ഞാൻ മുകളിൽ പണിയുന്നത് ഇതാണ് വെയ്റ്റ്കൂടുതലാണ്

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      382നോക്കട്ടെ ☺️
      നല്ല പവറാണല്ലേ ശ്രെദ്ധിച്ചേ ഉബയോഗിക്കൂ..
      Thanks bro 💞💞💞💞💞

  • @akhils2493
    @akhils2493 2 роки тому

    സൂപ്പർ..

  • @unniattupuram7419
    @unniattupuram7419 2 роки тому +1

    ഇക്കാ പൊളിച്ചു

  • @maneshmm9747
    @maneshmm9747 2 роки тому

    മുസ്തു പൊളിച്ചല്ലോ 👍👍👍

  • @jojuzacharias3325
    @jojuzacharias3325 2 роки тому

    അടിപൊളി 😇

  • @khaderkhader9155
    @khaderkhader9155 2 роки тому

    ഇപ്പോ ഫുൾ പൊളി ആയി

  • @georgejoseph2180
    @georgejoseph2180 2 роки тому +1

    Excellent.

  • @Kanansinglelife
    @Kanansinglelife 2 роки тому +3

    Poli bro ❤️❤️❤️❤️❤️❤️

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      😍😍😍അങ്ങിനെ വാങ്ങിച്ചു 😊😊😊
      നിങ്ങൾ പണിയുന്നത് കാണുമ്പോ കൊതിയാകുവാ 🥰🥰🥰

  • @sivadasancholayil316
    @sivadasancholayil316 2 роки тому

    സ്റ്റീൽ ഇന്ത്യ മോട്ടോർ വാങ്ങിച്ചു സൂപ്പർ സൂപ്പർ

  • @palakkadan5386
    @palakkadan5386 2 роки тому +1

    Congrats dear ....🌹🌹🌹

    • @villagewoodpecker
      @villagewoodpecker  2 роки тому

      Thank you bro 😍😍💞💞💞
      പാലക്കാടൻറെ പേരെന്താ ☺️

  • @satheeshmarottichal361
    @satheeshmarottichal361 2 роки тому

    തകർക്ക് മച്ചാനേ...

  • @Thahir-tt1zy
    @Thahir-tt1zy 2 роки тому

    Kidu

  • @soorajsoo3828
    @soorajsoo3828 2 роки тому

    Power power 💪⚡🔥🔥

  • @aneeshaneeshpj8837
    @aneeshaneeshpj8837 2 роки тому

    MS382 അടിപൊളിയാണ് 180,210,460കമ്ളേണ്ട് ണ്ടുകൂടുതലാണ്

    • @villagewoodpecker
      @villagewoodpecker  2 роки тому

      ആണോ ☺️
      ഉബയോഗിച്ചു നോക്കട്ടെ 😍😍😍
      താങ്ക്സ് 💞💞

  • @muhammedashik80
    @muhammedashik80 2 роки тому +3

    എന്തായാലും ഇങ്ങളെ ആഗ്രഹം നടന്നല്ലോ അത് മതി
    കുറെയധികം പണിയുള്ളതല്ലേ ഇങ്ങൾക്ക് പവർ വരട്ടെ പവർ "(സ്ഥിൽ പവർ )പടച്ചോൻ അനുഗ്രഹിക്കട്ടെ
    (ആഷിക് വയനാട് )

    • @villagewoodpecker
      @villagewoodpecker  2 роки тому

      ആമീൻ 😍😍😍💞
      അത്‌ സെറ്റായി ☺️☺️
      Thank you ആഷിക് 🥰🥰🥰

  • @ajokumar6809
    @ajokumar6809 2 роки тому

    ഇക്ക സൂപ്പർ ക.പനി യ നല്ല പവർ സ്പീഡ് cutting

  • @dreamm786
    @dreamm786 2 роки тому +4

    നിങ്ങളുടെ സന്തോഷം എത്ര വലുതാണ്,എല്ലാവിധ ആശംസകളും.

  • @riyasudheenkollathvalappil4160
    @riyasudheenkollathvalappil4160 2 роки тому

    Mabrook👍

  • @walterdarvin9983
    @walterdarvin9983 2 роки тому +1

    Wish you all the best bro

  • @sajeerjubisajeer9526
    @sajeerjubisajeer9526 2 роки тому

    382 poli😘😘😘😘😘

  • @arunpj6121
    @arunpj6121 2 роки тому +1

    വലിയ മരം വീഴിക്കാൻ ഇത് വേണം. പൊളി ❤❤❤🤩🤩🤩സ്റ്റിൽ നല്ല പവർ ആണ്460. മരം പെട്ടന്ന് വിഴിക്കാം. സൂപ്പർ സാധനം 💪💪❤❤❤

    • @khaderkhader9155
      @khaderkhader9155 2 роки тому +1

      382 കുഴപ്പം ഇല്ല

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      നല്ല പാവറല്ലേ ☺️☺️☺️
      പതുക്കെ ഉബയോഗിച്ചു നോക്കണം ☺️☺️

    • @arunpj6121
      @arunpj6121 2 роки тому

      @@villagewoodpecker yes 👍👍👍👍

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      @@arunpj6121 ☺️☺️

  • @unnikrishnan-dj3lm
    @unnikrishnan-dj3lm 2 роки тому

    Super 👌👍

  • @maniksks5867
    @maniksks5867 2 роки тому

    All the best💐💐🌺🌺🙏🙏

  • @ajayan9823
    @ajayan9823 2 роки тому

    പൊളിച്ചു മുത്തേ

  • @sivadasancholayil316
    @sivadasancholayil316 2 роки тому

    Suppar

  • @ratheesh1461
    @ratheesh1461 2 роки тому

    Best wishes

  • @nazarnaseer138
    @nazarnaseer138 2 роки тому

    നൈസ് ബ്രോ 👍💞💞💞

  • @ihvlog2056
    @ihvlog2056 2 роки тому

    Alla ദിവസവും വീഡിയോ വേണം 😊😊

    • @villagewoodpecker
      @villagewoodpecker  2 роки тому

      ☺️അങ്ങിനെ പറ്റില്ല ബ്രോ
      വീഡിയോ വൃത്തിയായി ചെയ്യാൻ പറ്റില്ല, എഡിറ്റിംഗ് ന് നല്ല സമയമെടുക്കും ☺️

  • @anilkumaranil2158
    @anilkumaranil2158 2 роки тому

    Bro very power full moter be care full ഞനും ഇതാണ് use ചെയ്യാറ്
    പിന്നെ ശരിയായിക്കോളും

  • @sajeerjubisajeer9526
    @sajeerjubisajeer9526 2 роки тому

    Poli

  • @sreenivasanm4303
    @sreenivasanm4303 2 роки тому

    All the Best.

  • @soorajspadikam8331
    @soorajspadikam8331 2 роки тому

    ഇപ്പോൾ ആണ് സെറ്റ് ആയെ
    പൊളിച്ചു ഇക്ക

  • @nissamunmankutty5420
    @nissamunmankutty5420 2 роки тому

    Super bro 👍👍👍

  • @tungtranvan1980
    @tungtranvan1980 2 роки тому

    Hai con máy stihl ms 382 ,180 quá OK 👍👍

  • @Prem_infogate
    @Prem_infogate 2 роки тому

    Chain and bar oil ethanu use cheyyunnath?

  • @gnanadass6831
    @gnanadass6831 Рік тому

    Super

  • @jamilsthil3070
    @jamilsthil3070 2 роки тому

    Mantap stihl nya kawn

  • @sinuthomas142
    @sinuthomas142 2 роки тому +1

    മുത്തുമണി കളെ കാണിച്ചതിൽ സന്തോഷം 😍❤

  • @sudheeshsudheesh875
    @sudheeshsudheesh875 2 роки тому +1

    😱❤

  • @naasarnaasar551
    @naasarnaasar551 2 роки тому

    വില പറഞ്ഞില്ല. എന്തായാലും പൊളിച്ചു. സൂപ്പർ പവർ ആണ്. ഞാൻ മുറിച്ചിട്ടുണ്ട്. ഫയർ ഫോഴ്‌സ് ന്റെ കട്ടർ കൊണ്ട്.

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      ആണോ ☺️☺️☺️👍🏻
      ഏതാ ഉബയോഗിക്കുന്നെവില 14500/-

  • @neeyumnjanum9992
    @neeyumnjanum9992 2 роки тому

    Super mutho

  • @anihpphameed5915
    @anihpphameed5915 2 роки тому

    Ikka poli

    • @villagewoodpecker
      @villagewoodpecker  2 роки тому

      💞💞💞🥰താങ്ക്സ് ടാ ☺️

  • @sreejithks2357
    @sreejithks2357 2 роки тому

    Good

  • @prasanthgl3185
    @prasanthgl3185 2 роки тому

    അവനെ അങ്ങ് വാങ്ങി അല്ലേ പൊളിച്ചു പൊടി പൊടിക്കും

    • @villagewoodpecker
      @villagewoodpecker  2 роки тому

      ആാാ, ഒന്നുംനോക്കിയില്ല ☺️
      Thank you bro 💞💞💞🥰🥰🥰

  • @Sherishahul5041
    @Sherishahul5041 2 роки тому

    👍👍

  • @maihoang6179
    @maihoang6179 2 роки тому +1

    Chúc mừng bạn đã lên đời cây cưa mới để hiệu quả hơn.

  • @noufalp4541
    @noufalp4541 2 роки тому +3

    ഞാൻ 7 കൊല്ലം മുമ്പ്....
    അന്ന് ms 380 ആയിരുന്നു മോഡൽ...50ആയിരുന്നു റേറ്റ്
    49,000 കൊടുത്തു
    ഇപ്പോളും കമ്ബ്ലൈൻഡ് ഇല്ലാതെ
    വർക് ചെയ്യുന്നു 👍👍👍👍
    പിന്നെ ഒരു 210ms എടുത്തു 4 വര്ഷമായി23,00 ശേഷം 250 ms എടുത്തു നോട്ട് നിരോധാന സമയത്ത് 25,500 വില ആയി
    ഇപ്പോൾ huskovarna എടുത്തു 2കൊല്ലായി 372xp 45,000🥰🥰

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      ആഹാ അടിപൊളി 💞💞💞
      460 എടുത്തില്ലേ ☺️☺️

    • @fathimajamal8007
      @fathimajamal8007 2 роки тому

      Husqvarna engane und

    • @noufalp4541
      @noufalp4541 2 роки тому

      @@fathimajamal8007 നല്ല സ്മൂത്ത്‌ എഞ്ചിൻ ആണ് 👌
      പക്ഷെ sthill ന്റെ അത്ര ബോഡി പവർ പോര....
      സ്റ്റാർട്ട്‌ ചെയ്യാനൊക്കെ എളുപ്പം ആണ്, മൈലേജ് ഉണ്ട്

    • @noufalp4541
      @noufalp4541 2 роки тому

      @@villagewoodpecker 460 എടുക്കാൻ പോയപ്പോൾ huskovarana കണ്ടു അതെടുത്തു.. ഇപ്പോൾ 460 ഇറങ്ങുന്നില്ല എന്ന തോന്നുന്നത്,461,462 ഉം ആണ് മോഡൽ...
      പണ്ടത്തെ 460 ന് 62,000ആയിരുന്നു റേറ്റ്

    • @aneeshbk754
      @aneeshbk754 2 роки тому

      @@noufalp4541 Husqvarnayude speciality entha stihlumaay compare cheyumbo

  • @prasadjoythi2267
    @prasadjoythi2267 2 роки тому

    👍

  • @sanalkumar28
    @sanalkumar28 2 роки тому

    നന്നായി ആഗ്രഹം സാധിച്ചല്ലോ സന്തോഷം ആയി... ഈ മെഷീൻ ബ്രാന്റഡ് ഐറ്റം ആയത് കൊണ്ട് സർവീസ് സ്പെയർ ഒക്കെ എല്ലായിടത്തും(ലോക്കൽ കടകളിൽ )കിട്ടില്ല ... സ്‌പെയർ പാർട്സ് വിലയും കൂടുതൽ ആയിരിക്കും... തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ആശംസകൾ

    • @villagewoodpecker
      @villagewoodpecker  2 роки тому

      ഒരുഭാട് സന്തോഷം bro 😍😍😍
      പരമാവധി ശ്രെമിക്കാം 😊
      Thank you💞💞💞

  • @gfggbxvh647
    @gfggbxvh647 2 роки тому

    Mahesh🙋👌👌👌👌👌👌👌👌👍👍👍👍👍😘😘😘

  • @manojmanjithmanoj1200
    @manojmanjithmanoj1200 2 роки тому

    Ekka 180 Ithilum nallathu 210 Anu 382 supper enikkum undu

  • @NanduDamodharan
    @NanduDamodharan 2 роки тому

    😇😇😇

  • @radovanflexvidacic9410
    @radovanflexvidacic9410 2 роки тому

    Bro, congratulations.... Top handle chainsaw 200t 201t... You is king 👑... Serbian arborist

  • @GypsyPedagogue
    @GypsyPedagogue 2 роки тому

    Use cheyth nok bro poli aanu .china use cheyyunna pole alla specially 382😁 . njn ee machines nte oke mechanic aaanu from wayanad..

  • @devanandbiju4277
    @devanandbiju4277 2 роки тому

    Bro mission polia achan mission val pania sthil 382 nallatha

  • @dropmoto4992
    @dropmoto4992 Рік тому

    Cheruthinu kanam kuravano ? Chettaa

  • @lukman7064
    @lukman7064 2 роки тому +1

    Stihl നെ സ്നേഹിക്കുന്നവർ അരീക്കോട്ക്ക് വരി

  • @kingnaattalan6941
    @kingnaattalan6941 2 роки тому

    💖🧡💗💜❤️💝💚💓♥️💕💞💘❣️💟💛💌poli.... സൂപ്പർ

  • @saleejcj
    @saleejcj 2 роки тому +1

    ചേട്ടൻ efco യുടെ saw ഉപയോഗിച്ചിട്ടു അഭിപ്രായം പറയണം

  • @jomonsibichan2570
    @jomonsibichan2570 Рік тому

    10k ഇൽ താഴെ വരുന്ന അത്യാവശ്യം നല്ല ഒരു മെഷീൻ ഏതാണ്?

  • @harishariska8167
    @harishariska8167 10 місяців тому +1

    ❤❤❤

  • @noufalbinabdulla4835
    @noufalbinabdulla4835 2 роки тому

    Marathil chavitti kayarunna sadanam enikum onn undaki tharuo...pls

    • @villagewoodpecker
      @villagewoodpecker  2 роки тому

      ☺️☺️വിളിച്ചാൽ മതി
      9645599324

  • @4.7shabeerali96
    @4.7shabeerali96 2 роки тому

    👍👍👍🌹

  • @dhanaseelanr1414
    @dhanaseelanr1414 2 роки тому

    , I am 15 years working stihl

  • @shabeerkoppam2891
    @shabeerkoppam2891 2 роки тому

    എനിക്കും വേണം ഒരു സ്ഥിൽ

  • @j-s-rvibes821
    @j-s-rvibes821 2 роки тому

    എന്തായാലും പൊളിച്ചു. ഉപയോഗിച്ചിട്ടു അഭിപ്രായം പറയണേ ❤️❤️❤️❤️❤️❤️❤️❤️

    • @villagewoodpecker
      @villagewoodpecker  2 роки тому

      Thank bro 😍😍
      തീർച്ചയായും പറയും ☺️☺️

  • @abirma6818
    @abirma6818 2 роки тому

    ഇങ്ങള് stihl shainsaw വാങ്ങിയ ഷോപ്പിലെ നമ്പറോ എന്തേലും കൊണ്ടാക്ട് ഉണ്ടോ ഉണ്ടേൽ പ്ലീസ് റിപ്ല ??

  • @gafoorttygafoor5638
    @gafoorttygafoor5638 2 роки тому

    Thissuriill ninnum Areecodeku vanoo

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰🥰ആാാ വന്നിരുന്നു ☺️☺️☺️😍

  • @shanuvithura8666
    @shanuvithura8666 2 роки тому +1

    Sthil യൂസ്‌ചെയ്തുകഴിഞ്ഞാൽ പിന്നെ വേറൊന്നും സേറ്റകത്തില്ല അതാണ് feel

  • @max_seah8370
    @max_seah8370 2 роки тому

    Stihl MS382 how many inch guide bar?

  • @leopocyop7571
    @leopocyop7571 2 роки тому

    Te felicito hermano son 2 máquinas super buenas . Mis respetos pa rati llo también soy motocierrista

  • @subin.subramanian
    @subin.subramanian 2 роки тому

    🎈🎈🎈🎈

  • @kevindanjason9866
    @kevindanjason9866 2 роки тому

    start cheythu 1 min odichal silencer heat agumo?

  • @ashrafchathoth9865
    @ashrafchathoth9865 2 роки тому

    Ekka ellavidha nanmagalum nerunnu