ഇനി ഏതു Machine ഉം 80% വിലക്കുറവിൽ മേടിക്കാം- സത്യാവസ്ഥ /ഇനി സബ്‌സിഡിയിൽ STIHL മെഷീൻ വാങ്ങാം

Поділитися
Вставка
  • Опубліковано 26 сер 2024
  • ഇനി മരം മുറി എളുപ്പമായി/ഇനി മുറ്റമടി എളുപ്പമായി /ഇനി കാടുവെട്ടു എളുപ്പമായി /ഇനി എത്ര ഉയരത്തിലുള്ള ചക്കയും മാങ്ങയും നമുക്ക് തന്നെ പറിക്കാം / ഏതു Machine ഉം 80% വിലക്കുറവിൽ മേടിക്കാം-സത്യാവസ്ഥ /ഇനി സബ്‌സിഡിയിൽ STIHL മെഷീൻ വാങ്ങാം/40-50% വരെ ഗവണ്മെന്റ് സബ്‌സിഡിയോടുകൂടി കാർഷിക ഉപകരണങ്ങൾ വാങ്ങാനായി ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സ്വന്തമായി ഭൂമിയുള്ളവർ അല്ലെങ്കിൽ പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്നവർ അംഗീകൃത വ്യാപാരികളിൽ നിന്നും പർച്ചേസ് ചെയ്യുമ്പോഴാണ് സബ്‌സിഡി ലഭിക്കുക. അപേക്ഷിക്കുന്നതും അനുവദിക്കുന്നതുമെല്ലാം ഓൺലൈൻ ആയാണ്. ഒരു ഘട്ടത്തിലും അപേക്ഷകൻ സർക്കാർ ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. ആദ്യം അപേക്ഷിക്കുന്നവർക്കാണ് ആദ്യം ലഭിക്കുന്നത്.2024,2025 വർഷത്തേക്ക്‌ സൗജന്യ സബ്സിഡി റജിസ്‌ട്രേഷന്- ബാങ്ക്‌ വായ്‌പക്ക്‌ ‌ വേണ്ടി ബന്ധപ്പെടുക: STIHL official showroom താമരശ്ശേരി
    9447 78 1030
    6235 78 1030
    0495 22 222 90
    #stihlms250
    #stihlchainsaw
    #smamscheme
    #agriculturesubsidy
    #smamyojana
    #villagelife

КОМЕНТАРІ • 20

  • @LeafyKerala
    @LeafyKerala  8 місяців тому +3

    2024,2025 വർഷത്തേക്ക്‌ സൗജന്യ സബ്സിഡി റജിസ്‌ട്രേഷന്- ബാങ്ക്‌ വായ്‌പക്ക്‌ ‌ വേണ്ടി ബന്ധപ്പെടുക:
    9447 78 1030
    6235 78 1030
    0495 22 222 90

  • @JoseKalathingal
    @JoseKalathingal 8 місяців тому +3

    ❤ 👍👌ഉപകാരപ്രദമായ വീഡിയോ. കുറച്ചുകൂടി വിശദമായി വിലകൾ അടക്കം പറയാമായിരുന്നു ❤

  • @NajaNaifa
    @NajaNaifa 8 місяців тому +5

    മുറ്റമടിക്കുന്നത് ഇഷ്ട്ടായി 😃😜

  • @Tit4tat-mix
    @Tit4tat-mix 8 місяців тому +3

    Thankyou Anikutty..price around enkilum parayarunnu...

  • @manumanupk3695
    @manumanupk3695 8 місяців тому +1

    Sthil കമ്പനി നല്ല മെഷീൻ ആണ് പെട്രോ ൾ ഉപയോഗിച്ചു വർക്ക് ചെയ്യുന്ന മെഷീനുകൾക്ക് നല്ല മൈലേജ് കിട്ടുന്നുണ്ട് വില വളരെ കൂടുതലാണ് മെഷീൻ വാങ്ങിക്കുമ്പോൾ തന്നെ ഫുൾ പൈസ കൊടുക്കണം സബ്സിഡി മാസങ്ങൾ കഴിഞ്ഞേ കിട്ടുകയുള്ളൂ

    • @jinoabraham2256
      @jinoabraham2256 8 місяців тому +1

      Good quality stihl 11 years use ayi❤❤❤

  • @ligingl7531
    @ligingl7531 8 місяців тому

    അടിപൊളി ഇതുപോലെ എന്തങ്കിലുമൊക്കെ വീഡിയോ കൂടി ചേർക്കണം കേട്ടോ ഇനിയും

  • @aswathshaji2193
    @aswathshaji2193 8 місяців тому +1

    സൂപ്പർ

  • @bennajose920
    @bennajose920 7 місяців тому

    Njagal Kottayam aanu please njagalkum veenam

  • @suneeranisar93
    @suneeranisar93 8 місяців тому +1

    ആ തോട്ടിക്ക് എത്രയാ വില

  • @rajeevrajeevmc6611
    @rajeevrajeevmc6611 8 місяців тому +1

    Nelaveelpalarkumpanshankeetuneellàvgalgrudaannamkuttanno

  • @manojphilip3155
    @manojphilip3155 8 місяців тому +1

    Good

  • @prabhavenu1722
    @prabhavenu1722 8 місяців тому

    Maram murikunnathinu rate eathra

  • @babuv8281
    @babuv8281 6 місяців тому

    നല്ല വീഡിയോ

  • @user-zv5qb5tx2i
    @user-zv5qb5tx2i 8 місяців тому

    Super ❤

  • @thomasmathew2614
    @thomasmathew2614 8 місяців тому

    👍🥰👍

  • @jobspot6686
    @jobspot6686 8 місяців тому

    ചക്ക കാലം ആയാൽ ചക്ക പറിക്കാൻ ഒന്ന് കിട്ടിയ കൊള്ളായിരുന്നു

  • @basclouds1912
    @basclouds1912 8 місяців тому

    വെട്ടി നശിപ്പിക്ക് 😡😡😡😡