Hamster kombat withdrawal to bank account malayalam. പൈസയായി ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാം.

Поділитися
Вставка
  • Опубліковано 9 жов 2024
  • The process of converting and withdrawing Crypto into INR is a difficult task. This is an educational purpose video which will help to convert your crypto earnings to INR and withdraw to a bank account. Here, we are using #binance and #coindcx accounts for withdrawing the coins.
    The detailed process is given in the video.
    CoinDCX Video:-
    • CoinDCX account openin...
    CoinDCX account opening link:- join.coindcx.c...
    #hamsterkombat #hamsterkombatwithdrawal #hamsterwithdrawal #usdttoinr #cryptowithdrawal #cryptomalayalam #coinwithdrawalprocess #hamsterkombatlisting #coindcxapp #binancecoin

КОМЕНТАРІ • 146

  • @The_Cryptunist
    @The_Cryptunist  12 днів тому +2

    CoinDCX Funds not showing??
    CoinDCXൽ ബിനാൻസിൽ നിന്നയച്ച ഫണ്ട് വന്നില്ലേ??????
    എക്സ്ചേഞ്ച് ഇൻ്റർഫേസിലിൽ മാറ്റം വന്നതുകൊണ്ടാണ് ഫണ്ട് കാണിക്കാത്തത്.
    ഈ സ്റ്റെപ്പുകൾ ഫോളോ ചെയ്യൂ... ഫണ്ട് വന്നിരിക്കും😅👍 .
    1) CoinDCX മെയിൻ ഇൻ്റർഫേസിൽ ടോപ്‌ലെഫ്റ്റ് കോർണറിലുള്ള പ്രൊഫൈൽ സെക്ഷൻ സെലക്ട് ചെയ്ത് തയെയുള്ള "PRO for traders സെലക്ട് ചെയ്യുക.
    2) മെയിൻ മെനുവിൽ "Funds" select ചെയ്തു മുകളിൽ "Funds" സെലക്ട് ചെയ്യുക.
    3) ഇപ്പൊ താഴെകാണുന്ന USDT റിക്വസ്റ്റിൽൽ കയറി പ്രോസസ് കംപ്ലീറ്റ് ചെയ്യുക. (select send from own account)
    ആർക്കെങ്കിലും വിഡ്രോവൾ വരത്തവരുണ്ടെങ്കിൽ ഈ പ്രോസസ് ഇതുപോലെ follow ചെയ്യൂ.
    Join our telegram channel for time to time updates.

    • @ananthakrishnan2292
      @ananthakrishnan2292 12 днів тому

      @@The_Cryptunist എനിക്ക് 9 doller ullu.. ath coindcx ilott ayakkan പറ്റുവോ?

  • @LkllyHhhh
    @LkllyHhhh 13 днів тому +11

    Hold cheyunvr like🙃

  • @GSMEDIA898
    @GSMEDIA898 13 днів тому +6

    10 usdt thazhe ullaavr.... Trx akkitu... Coindcx il deposit chaithu... Sell chaithu withdraw adikkam... Njn aganeya chaitha

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@GSMEDIA898 nice ഐഡിയ ബ്രോ
      TRX ട്രാൻസാക്ഷൻ ചാർജ് എത്രയാണ് വരണത്?

    • @Campus-Connect10
      @Campus-Connect10 13 днів тому

      How

    • @The_Cryptunist
      @The_Cryptunist  13 днів тому +1

      @@Campus-Connect10 ഈ വീഡിയോയിൽ നമ്മൾ HMSTR വിറ്റ് USDT അക്കുന്നത് പറഞ്ഞില്ലേ... അതിനു ശേഷം ഈ USDT മുഴുവൻ ഉപയോഗിച്ച് ട്രക്സ് വാങ്ങുക.
      എന്നിക്ക് COINDCX അക്കൗണ്ട് എടുത്തു അതീന്നു TRX address copy ചെയ്തു അതു ബിനാൻസിലെ വീഡ്രോവലിൽ നൽകുക. ശേഷം ഈ TRX coin INR ആക്കുക, വീഡ്രോ ചെയ്യുക.

    • @athulsatheesan7019
      @athulsatheesan7019 13 днів тому

      ​@@The_Cryptunist Bro Usdt ഉപയോഗിച്ച് എങ്ങനെയാണ് Trx വാങ്ങുന്നത് ഒന്ന് detailed ആയി പറയാമോ first time ആണ് ചെയ്യുന്നത്

    • @albinchacko4315
      @albinchacko4315 13 днів тому

      ​@@The_Cryptunist ente hamster coin withdraw cheyyan pattanillaa Vallet leekk.. Binance um ton keepperum aanu ph. Il ullathu.. Ini nthekilum cheyyan pattumo..

  • @Aami-p8q
    @Aami-p8q 13 днів тому +1

    Binansil account എടുക്കാൻ പറ്റാത്തവർ എന്ത് ചെയ്യും ...വെരിഫിക്കേഷൻ fail aakunnu... KYC complete ചെയ്യാതെ പറ്റില്ലല്ലോ...ഞൻ bitget എടുത്ത്.. tonkeeperil നിന്ന് bitgetilott transfer cheyyunna engana ..അതിനും binanse വേണോ....

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@Aami-p8q വേണ്ട ബ്രോ.. വീഡിയോയിൽ പറഞ്ഞപോലെ ബിനാൻസിന് പകരം ബൈബിറ്റിന്നു അഡ്രസ് എടുത്തു സെൻ്റ് ചെയ്താമതി.
      TON blockchain നോർമലായതിനു ശേഷം ട്രാൻസാക്ഷൻ ചെയ്താൽമതി.

  • @amaldev8716
    @amaldev8716 13 днів тому +1

    Enik 5 dollar aarunn USDT ondarunnath njn ath BNB ilekk convert cheythu Suncrypto vazhi .
    BNB Charge korav aanu mathram alla minimum withdraw cheyyan patunnath 0.0006 BNC aanu so ellarkum sugham aayit BNC vazhi withdraw cheyyan patum

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@amaldev8716 INR ആയി ബാങ്കിൽ ക്രെഡിറ്റയോ ബ്രോ.
      ആയെങ്കിൽ പ്രോസൊസൊന്നു പറയാവോ?
      Next time, കമ്യൂണിറ്റിക്കു വേണ്ടി share ചെയ്യാനാണ്.

  • @ananthuizam
    @ananthuizam 8 днів тому

    Telegramil anu njn conect cheythathu widrawa cheyyn nokkiyappo region maripoi ippo unsupport region anu kanikkunne pls help bro any solution

    • @The_Cryptunist
      @The_Cryptunist  8 днів тому

      @@ananthuizam റീജൻ മാറിപ്പോയി🥲. VPN യൂസെയ്യുന്നുണ്ടോ??
      ടെലിഗ്രാം വാലറ്റിൻ്റെ ഇഷ്യൂാവും

  • @bibinjoy3707
    @bibinjoy3707 13 днів тому +2

    Telegram walletilanenkilo

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@bibinjoy3707 ഒന്നുകിൽ ടെലഗ്രാം വാലറ്റിലിട്ടു swap ചെയ്തു USDTആക്കി COINDCX സെൻ്റ്ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോ gasfee കൂടുതലും.
      അല്ലെങ്കിൽ കോയിൻ ബിനാൻസിലേക്കു വിഡ്രോ ചെയ്തു അവടെയിട്ടു സെൽ ചെയ്തു USDT ആക്കുക.

  • @dudegaming777
    @dudegaming777 13 днів тому +1

    Bro enikk tonkeeperil ninnum binanceilekk deposit cheyyan patunilla

    • @The_Cryptunist
      @The_Cryptunist  12 днів тому

      TON ചെയിൻ നല്ല ബിസിയാണ്. അതാകും. ഏർളി മോണിംഗ് ഒന്ന് നോക്കവോ

    • @toxicdevil5109
      @toxicdevil5109 12 днів тому

      U need ton to make the transaction

  • @ananthakrishnan2292
    @ananthakrishnan2292 12 днів тому +1

    Njn binancil usdt aayitt convert cheyth sell cheythu... 10 doller illathe coindcx il withdraw cheyyan pattilello.. Angane പെട്ടിരിക്കുവാ.. എന്തേലും സൊല്യൂഷൻ ഉണ്ടോ?

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@ananthakrishnan2292 TRX ടോuകണായി convert ചെയ്തു withdrawal എടുക്കാം.

    • @Arjunnnn-o3g
      @Arjunnnn-o3g 9 днів тому

      Convert it to trx

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@Arjunnnn-o3g Binanacinnu TRX vangi Coindcxleakku withdrawal edukku. Ennittu INRaakki withdrawal edukku.

    • @Arjunnnn-o3g
      @Arjunnnn-o3g 9 днів тому

      @@The_Cryptunist min.30 trx venam

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@Arjunnnn-o3g 30 TRX is less than 5 dollars.
      5 ഡോളർ വല്യൂവിലും താഴെയാണ് നമ്മുടെ ബാലൻസ് എങ്കിൽ. ഇപ്പൊ വിഡ്രോ ചെയ്യതിരിക്കുന്നതാവും നല്ലത്.
      അടുത്ത പ്രോജക്ടിന് ഡ്രോപ്പ് കിട്ടുമ്പോ ഒരുമിച്ച് വിഡ്രോ ചെയ്യാം.
      Blum, PocketFi, duckchain videosokke ചാന്നലിലുണ്ട്. Just try

  • @mediamix7777
    @mediamix7777 13 днів тому +1

    telegram walletil aanu vannath, vilkkan enthu cheyyanam,,help pls

    • @akhiltr5882
      @akhiltr5882 13 днів тому +1

      Exchangel maatanm athinu ton fee ayit venm minimum .02 tone enkilum walletl undarikanm

  • @Chinnu-dr9qs
    @Chinnu-dr9qs 13 днів тому +1

    Binancil 5ussd ollu.. ath cash aki withdraw akkn patto

    • @Chinnu-dr9qs
      @Chinnu-dr9qs 13 днів тому

      Reply ile

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@Chinnu-dr9qs BNB ചൈനിൽ 10 USDT minimum വേണമെന്നാണ്.
      2 ഓപ്ഷന്സുണ്ട് ബ്രോ
      1) TRX ടോക്കനായി കൺവർട്ട് ചെയ്തു coinDCX വിദ്രോ ചെയ്യുക.
      2) USDT ഹോൾഡ് ചെയ്യുക. നമ്മൾ മൈൻ ചെയ്യുന്ന pocketFi, Blum ഏതെങ്കിലും ലിസ്റ്റാവുമ്പോ എല്ലാംകൂടെ വി ചെയ്യുക.
      ഞാന് സെക്കൻ്റ് മെത്തോടഡാണ് ചെയ്യാൻ നിർദ്ദേശിക്കുന്നത്(ട്രാൻസാക്ഷൻ ഫീ സേവിംഗ്)

    • @The_Cryptunist
      @The_Cryptunist  13 днів тому

      ​​@@Chinnu-dr9qsമെസ്സേജ് കണ്ടപ്പോ replay ഇട്ടതാണ് ഇപ്പൊ നോക്കുമ്പോ കാണുന്നില്ല😂. Anyway, ബിനാൻസിന്ന് 10USDT യാണ് BNB ചൈനിലെ മിനിമം വിഡ്രോവൽ ലിമിറ്റ്. മറ്റു ചൈനുകളിലും ഈ ലിമിറ്റ് ഇഷ്യൂസുണ്ട്. മാത്രമല്ല നല്ല ട്രാൻസാക്ഷൻ ചാർജുകളുമുണ്ടായിരിക്കും.
      2 ഓപ്ഷനുണ്ട്
      1)TRX ടോകണായി കൺവർട് ചെയ്തു COINDCX കൊണ്ടാണ് INR ആക്കുക
      2) വെയി. അടുത്ത ഡ്രോപ്പ് കിട്ടുംബോ ഒന്നിച്ചു പിൻവലിക്കുക.(ഇതാണ് നല്ലത്, കുറെ ട്രാൻസാക്ഷൻ ഫീ കുറഞ്ഞുകിട്ടും)
      PocketFi, Blum sure shot projects
      ഇതുവരെ ചെയ്തില്ലേൽ വീഡിയോ നോക്കി വേകം മൈനിങ്ങു തുടങ്ങൂ.
      PocketFi target= minimum 1000 coin
      Blum = minimum 100,000 point

  • @tiktokfan9203
    @tiktokfan9203 13 днів тому

    Bro one we try from tonkeeper to binance ....it's showing unverified token

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@tiktokfan9203 ബിനാൻസിൽ ചാത്തന്മാരുമുണ്ട് ബ്രോ.
      ബീനാൻസിൽ നിന്നെടുത്ത കോയിൻ അഡ്രസ് ശരിക്കുമുള്ള ഹാംസ്റ്റർ ടോക്കൺ തന്നെയാണെന്ന് ഉറപ്പ് വരുത്തുക.
      ചിലപ്പോ ടോൺ ചെയ്ൻ ബിസി യായതോണ്ടുമാവാം.

  • @Sahalzzz963
    @Sahalzzz963 13 днів тому +1

    Bro blum gas fee undo binancil

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@Sahalzzz963 Blum ബിനാൻസില് എത്തിയിട്ടില്ലല്ലോ ബ്രോ..

  • @power__on__100
    @power__on__100 13 днів тому

    ബ്രോ ബിനാൻസിൽ tem& കോൺട്ടീഷൻ ടിക് ചെയ്യാൻ കാണിക്കുന്നു അത് റെഡ് ആണോ ഗ്രീൻ ആണോ kodkande

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@power__on__100 ഏതാണ് ബ്രോ മനസ്സിലായില്ല.
      അതിലുള്ള മെസ്സേജ് ഒന്ന് കൊപിചെയ്ത് ഇവടെ ഇടാവോ

  • @AnoopMr-x9z
    @AnoopMr-x9z 13 днів тому +1

    Token nammal hold cheyyunnthil kuzhappamundo

    • @travelvault007
      @travelvault007 13 днів тому

      NO

    • @The_Cryptunist
      @The_Cryptunist  13 днів тому

      ഇല്ല ബ്രോ. പ്രോജക്ട് ഡെവലപ്പവുമ്പോ ഇനിയും പ്രൈസ് കൂടി all time high ബ്രേക്ക് ചെയ്യാം

  • @arjunsanju7630
    @arjunsanju7630 9 днів тому

    Bro at least 0.13 Ton enn kakikka entha cheyya ini angott??? ഒന്ന് പറയോ 😢

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@arjunsanju7630 ബ്രോ അർദ്രലും കയ്യുന്നു TON ഒപ്പിക്കാൻ കിയുമോ??

    • @arjunsanju7630
      @arjunsanju7630 9 днів тому

      @@The_Cryptunist illa bro ivide anganethe paruvadi aarkum illa..😢 Njan direct tonkeeper appilekk aan kodukkan nilkkunne ath kuzhappam undo??? Athano nallath atho vereyoo? Paisa koduth Ton medikka. Patto??

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@arjunsanju7630 എത്ര ഹാംസ്റ്റർ കോയ്നുണ്ട് ??

    • @arjunsanju7630
      @arjunsanju7630 9 днів тому

      @@The_Cryptunist 868 enthengilum oru vazhi?? Ton oppikkan

    • @The_Cryptunist
      @The_Cryptunist  9 днів тому +1

      @@arjunsanju7630 ബ്രോയുടേ കയ്യിലുള്ള HMATR ടോക്കൺ 4.5 ഡോളർ വർതതാണ്ള്ളത്. ബ്രോ മിനിമം 1.5 ഡോളർ വർത്തുള്ള TON എങ്കിലും വാങ്ങണം.
      ഇത് എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നത് നഷ്ടമാണ്.
      ആരുടേലും കയുന്നുകിട്ടണം. ഇന്നലെ എന്തെങ്കിലും ബാക്കിയുണ്ടാവ്വൂ.
      എന്ടെലിപ്പോ TON ബാലൻസില്ല. ഇല്ലെങ്കിൽ തരാർന്നു.

  • @solotraveler9363
    @solotraveler9363 13 днів тому

    Bro binace wallet il "overview il" 11 dollelar kanikunund..
    But funding and spot section il onum kanikunilla...
    Hamtrer coin 0 kanikunnu..
    Enthayirikum reson, please rply broo

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@solotraveler9363 എത്ര സമയമായി ബ്രോ?
      ചിലപ്പോ കുറച്ചു ടൈം കഴിയുമ്പോ ഫണ്ടിംഗിൽ വരുമായിരിക്കും

    • @solotraveler9363
      @solotraveler9363 13 днів тому

      @@The_Cryptunist ഇന്നലെ മുതൽ ഇങ്ങനെ തന്നെ ബ്രോ...

  • @hazardpubg7452
    @hazardpubg7452 13 днів тому

    Bro direct claim vazhi engenya withdraw cheyane

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@hazardpubg7452 ബ്രോയുടെ വാലറ്റിൽ TON കോയ്നുണ്ടോ??
      നമുക്ക് ക്ലെയിംചെയ്യാൻ TON കോയിൻ വാലറ്റിൽ വേണം

  • @AJMAL_23_
    @AJMAL_23_ 12 днів тому

    ബ്രോ എന്റെൽ Telegram wallet ഇപ്പോഴും add ആയിട്ട് ഇല്ല 😢

    • @The_Cryptunist
      @The_Cryptunist  12 днів тому

      കോയിൻ ടെലഗ്രാം അപ്പിൽനിന്നും withdraw request കൊടുത്തപ്പോ അപ്പിലെ ബാലൻസ് കുറഞ്ഞോ

  • @waxerxrw4285
    @waxerxrw4285 13 днів тому

    11 Usdt withdrawal cheithu.. bt DcXil vannittill reply me

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@waxerxrw4285 അഡ്രസിൻ്റെ കൂടെ meme(comment) number okke കൊടുത്തിരുന്നില്ലേ ബ്രോ?

  • @sayanth.s76
    @sayanth.s76 12 днів тому

    Bro kyc reviewing 24 hrs കഴിഞ്ഞിട്ടും മാറുന്നില്ല

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@sayanth.s76 ഒരുപാട് യൂസേഴ്സ് പുതുതായി ജോയിൻ ചെയ്യുന്നത് കൊണ്ടാവാം.
      ഇന്ന് ഈവനിംഗ് വരെ വൈറ്റെയ്യു. എന്നിട്ടും ആയില്ലേൽ അവരുടെ സുപ്പോർട്ടിന് ഒരു മെസ്സേജ് അയക്കൂ

  • @Hari-om9fb
    @Hari-om9fb 13 днів тому +1

    3$ ahnnu ullathu cash akkan pattuml

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@Hari-om9fb 3 ഡോളർ INRക്കുമ്പോൾ അതിൻ്റെ ട്രാൻസാക്ഷൻ ഫീ തന്നെ നല്ലൊരു സംഖ്യപൂവും. തലക്കാലം, അതവടെ വെച്ചു വേറെ പ്രോജക്ടിന് ഡ്രോപ്പ് കിട്ടുമ്പോ ഒരുമിച്ചെടുക്കുന്നതാകും നല്ലത്.
      Blum, pocketFi കാര്യായിട്ടു നോക്കൂ.ഡ്രോപ്പ് ഹംസ്‌റ്റർപോലാവില്ല. വീഡിയോ ചന്നെലിലുണ്ട്

  • @anandhuanil5670
    @anandhuanil5670 13 днів тому

    Bro... Hmstr njan usdt akki arunu.... Athu engana..... Withdrew cheyyunne. 10 usdt ee ullu ippo ulle

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@anandhuanil5670 CoinDCX വഴി വിട്രോ ചെയ്യാം. അല്ലെങ്കിൽ P2P ചെയ്യാം

    • @aswinc8074
      @aswinc8074 12 днів тому

      Same bro, how to withdraw’

  • @sarathmurali9320
    @sarathmurali9320 13 днів тому +1

    Appo p2p alle cheyyandee

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@sarathmurali9320 P2P ചെയ്യാനറിയുമെങ്കിൽ അതു ചെയ്തോളൂ
      No scene

  • @alameen7618
    @alameen7618 13 днів тому

    Bro ebi withdrawal option select cheythavark ulla viedo ido...😊

    • @The_Cryptunist
      @The_Cryptunist  13 днів тому +1

      ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @abhiramr2485
      @abhiramr2485 13 днів тому

      Please onnu cheeyy bro

    • @alameen7618
      @alameen7618 13 днів тому

      @@The_Cryptunist please 🥺

  • @sarathmurali9320
    @sarathmurali9320 12 днів тому

    Bro njan binanceil ninn coindcxilekk maatti... Binanceil success aayennum kaanichu... Pakse coindcxil kaanunnilla.... Help bro... Reply tharane please 😢😢😢

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@sarathmurali9320 ബ്രോ coinDCX left-top കോർണറിൽ നിങ്ങളുടെ പ്രൊഫൈൽ സെലക്ട് ചെയ്തു താഴേയുള്ള Lite enna option Pro ആക്കുക.
      അപ്പൊ ഇൻ്റർഫേസമാറും. അതിനുശേഷം മെനുവിലെ Fnds എന്ന ബട്ടൺ എടുത്തു നോക്ക് ബ്രോ.
      നോക്കിയിട്ട് ഇവാടെ അപ്ഡേറ്റ് ചെയ്യണേ

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@sarathmurali9320 please search @moneymolecule on TG. And send me a message

    • @Bilal-iy3xm
      @Bilal-iy3xm 12 днів тому

      Ithpole mumb enikkum ee situation vannu, brokk coindcxlott trx kittiyaal areekkanam🙌

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@Bilal-iy3xm ബ്രോ എന്ന ട്രാൻസാക്ഷൻ ചെയ്തത്?

    • @Bilal-iy3xm
      @Bilal-iy3xm 12 днів тому

      @@The_Cryptunist 2 weeks ayi

  • @kannantechy1315
    @kannantechy1315 10 днів тому

    Bro engneyanu ton vangikka plz replay

    • @The_Cryptunist
      @The_Cryptunist  10 днів тому

      @@kannantechy1315 ബിനാൻസിൻ്റെ P2P വഴി വാങ്ങിക്കാം. പക്ഷേ അതിന് മിനിമം ലിമിറ്റുണ്ടാവും, 2000 രൂപക്കൊക്കെയാണ് മിനിമം വാങ്ങാൻ പറ്റുകയൊള്ളു. യൂട്യൂബിൽ നോക്കിയ P2P ചെയ്യുന്ന വീഡിയോസ് കിട്ടും.
      ഏറ്റവും നല്ലത് ഏതെങ്കിലും ഫ്രണ്ട്സിൻ്റെ കയ്യിൽ TON ഉണ്ടേൽ അതു ഡയറക്ട് വാങ്ങിക്കുന്നതാണ്. നമുക്ക് ക്ലെയിം ചെയ്യാൻ ഒരു 0.3 TON (₹160) ഒക്കെ മതിയാകും.

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@kannantechy1315 Enikku binancil fund undaarnnu

  • @Cristino007rono
    @Cristino007rono 13 днів тому

    Telegram wallet il 10 il thazhe usdt ullavark engine enkilum withdraw chyyukaa helpp😢

    • @The_Cryptunist
      @The_Cryptunist  13 днів тому +1

      പുതിയൊരു വീഡിയോ ചെയ്യുന്നുണ്ട് ബ്രോ. TRX ഉപയോഗിച്ച് ചെയ്യുന്ന മെത്തോട്‌സ്.

  • @draculagaming1167
    @draculagaming1167 13 днів тому

    Broyude video kande cheythe ente akeyundayirunna 20 usdtyum poyi.

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@draculagaming1167 moneymolecule സെർച്ച് ചെയ്തു TGയിലൊരു മെസ്സേജ്ഡൂ പ്ലീസ്🥺

  • @adarsh_ta
    @adarsh_ta 12 днів тому

    Binance account thodagam age restriction indo

  • @SunKWL12
    @SunKWL12 12 днів тому

    1450coine 780₹ ഫ്രോഡ് ടീം ആണ്

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@SunKWL12 ബ്രോ ഇപ്പോഴാണോ സെല്ലാക്കിയത്??
      അതെന്തേ ഇത്ര വൈകിയത്?

  • @dudeff1619
    @dudeff1619 13 днів тому

    Bro ton walletil coins keritilla

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@dudeff1619 TON network ഹെവി ലോഡാണ്. അതാകും വെയിറ്റെയ്യു

  • @Anilkumar-he3kf
    @Anilkumar-he3kf 13 днів тому

    Ebi exchange il ullavar enganeya transfer cheyyendath

    • @The_Cryptunist
      @The_Cryptunist  13 днів тому +1

      @@Anilkumar-he3kf നാളെത്തന്നെ ഒരു ഷോർട്ട് വീഡിയോ ചെയ്യാൻ ശ്രമിക്കാം.

    • @afsalkarippol9141
      @afsalkarippol9141 13 днів тому

      Enthayalum cheyyanam​@@The_Cryptunist

  • @jissthomas4178
    @jissthomas4178 13 днів тому

    ഇതുപോലെ തന്നെയാണോ bybit വിഡ്രോവൽ ചെയ്യുക

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@jissthomas4178 അതേ ബ്രോ.. വീഡിയോയിൽ പറഞ്ഞപോലെ ബിനാൻസിന് പകരം ബൈബിറ്റിന്നു അഡ്രസ് എടുത്തു സെൻ്റ് ചെയ്താമതി.
      TON blockchain നോർമലായതിനു ശേഷം ട്രാൻസാക്ഷൻ ചെയ്താൽമതി

  • @draculagaming1167
    @draculagaming1167 13 днів тому

    Bro transfer complete ayi but coindcxil kanunnilla.paisa poyo😢😢😢

    • @The_Cryptunist
      @The_Cryptunist  13 днів тому

      ബ്രോ.. @moneymolecule ഇത് തെലഗ്രമില് സെർച്ച് ചെയ്തു ഒരു മെസ്സേജ് ഇടാമോ?

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@draculagaming1167 wait ബ്രോ. കുറച്ചു ടൈം എടുക്കും. ഒരു 1 ഹവറിനുള്ളിൽ വന്നില്ലെങ്കിൽ @moneymolecule എന്ന ടെലിഗ്രാം അക്കൗണ്ടിൽ ഒരു മെസ്സേജ് ഇടാമോ?

    • @draculagaming1167
      @draculagaming1167 13 днів тому

      Bro Paisa poyo

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@draculagaming1167 ബ്രോ
      ടെലിഗ്രാമിൽ ഒരു മെസ്സേജ് ഇടാമോ?

  • @akshayd.pillai8886
    @akshayd.pillai8886 13 днів тому

    Hi bro hamster coins kanikunilla ntha smabhvam ariyo 😅

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@akshayd.pillai8886 എവടെയാണ് ബ്രോ
      ഹാംസ്റ്റർ അപ്പിലാണോ
      അതോ എക്സ്‌ചേഞ്ചിലാണോ?

  • @BILAL_BILUZ
    @BILAL_BILUZ 10 днів тому

    Bro ebi exchange howw

    • @The_Cryptunist
      @The_Cryptunist  10 днів тому

      @@BILAL_BILUZ EBI exchange option ippalum available aanoo?

    • @BILAL_BILUZ
      @BILAL_BILUZ 10 днів тому

      Enikk last option ayirunn eppozhum indallo but engane withdrew cheyyam ennariyilla 🫡🥲

    • @The_Cryptunist
      @The_Cryptunist  10 днів тому

      @@BILAL_BILUZ Ente second accountil aa option kaanunnilla. Vere arudealum account kittiyaa nale thanne oru kunji video upload cheyyan sremikkam

    • @BILAL_BILUZ
      @BILAL_BILUZ 10 днів тому

      Bro direct withdrew ano cheythe

    • @The_Cryptunist
      @The_Cryptunist  10 днів тому

      @@BILAL_BILUZ ente first accountil njn binance exchange withdrawal koduthu

  • @SubeenaBeegumSha
    @SubeenaBeegumSha 12 днів тому

    Bro telegram walletil ninnu ngane exchange chyymmm

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@SubeenaBeegumSha ടെലിഗ്രമിലിട്ടു SWAP ചെയ്യാം
      അല്ലെങ്കിൽ എക്സ്ചേഞ്ചിലിയ്ക് സെൻ്റ് ചെയ്യാം

    • @shhjill.3
      @shhjill.3 10 днів тому

      0.13 vennam parayunnu

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@shhjill.3 Swap cheyyananoo?

  • @ajxi
    @ajxi 12 днів тому

    Bro ith enganaya hold cheyyuva

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@ajxi വാലറ്റിലേയ്ക്കോ എക്സ്‌ചേഞ്ചിലേക്കോ വി ചെയ്താർന്നോ??
      ഹോൾഡ് ചെയ്യാൻ ഇപ്പോഴും നല്ലത് വാലറ്റ്‌ക്കളാണ്

    • @saranbabu3728
      @saranbabu3728 10 днів тому

      ​@@The_Cryptunist bro walletil engana hold cheiyunne

    • @The_Cryptunist
      @The_Cryptunist  10 днів тому

      @@saranbabu3728 വാലറ്റിൽ എത്തിയാൽ പിന്നെ ഒന്നും ചെയ്യതെയിരുന്നാമതി.
      "Hold" കൊണ്ടുദ്ദേശിക്കുന്നത് നമ്മൾ കോയിൻ വിൽക്കാതെ നല്ല റേറ്റ് ആവുന്നത് കാതിരിക്കുവ എന്നാണ്.
      So, വാലറ്റ്ൻ്റെ 12 വേർഡ്സുള്ള seedphrase മറക്കാതെ, സൂക്ഷിച്ചു വെക്കുക.

  • @devild6477
    @devild6477 13 днів тому

    Bro eniki help venam sahayikumo?

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@devild6477 ചോയ്ക്ക് ബ്രോ

  • @ConfusedAirplane-dy8ix
    @ConfusedAirplane-dy8ix 13 днів тому

    Atleast .13 ton kanikunu😮😢

  • @bobbychacko5513
    @bobbychacko5513 13 днів тому

    I want to talk u

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@bobbychacko5513 @moneymolecule TGയിൽ മെസ്സേജ് ഇടു

  • @കോശി_കുര്യൻ
    @കോശി_കുര്യൻ 13 днів тому

    ബിനാൻസ് ൽ നിന്നും bybit ലോട്ട് മാറ്റാൻ ഒക്കുനില്ല.. Bybit updated version കിട്ടുന്നില്ല.. 🫡

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@കോശി_കുര്യൻ ബിനൻസിൽ നിന്നും ബൈബിറ്റ് മറ്റുന്നതിന്തിനാ ബ്രോ?
      ബിനാൻസിന്നു CoinDCX അയച്ചാൽപ്പോരെ??

    • @കോശി_കുര്യൻ
      @കോശി_കുര്യൻ 13 днів тому

      @@The_Cryptunist ബ്രോ 10 ഡോളർ ആയാലേ എടുക്കാൻ പറ്റുള്ളൂ എന്ന്.. എന്റെ 4 ഡോളർ മറ്റോ ഉള്ളു.. അതുകൊണ്ടാ ബിനാൻസ് ൽ നിന്നും bybit ലോട്ട് നോക്കിയത്. 🙂

  • @mukeshmu2563
    @mukeshmu2563 13 днів тому

    Hi bro binance. walt ലേക്ക് എങ്ങനെ ആണ് മാറ്റുക

    • @The_Cryptunist
      @The_Cryptunist  13 днів тому

      ബിനാൻസിൻ്റെ ടോക്കൺ അഡ്രസ് എടുത്തു വാലറ്റിൽനിന്നു സെൻ്റ് ചെയ്താമതി ബ്രോ.
      അഡ്രസിന് കൂടെ Meme(comment) എന്ന നമ്പർ കൂടെ നൽകണേ