Indradhanussu Kondu...| Super Hit Malayalam Movie Song | Themmadi Velappan |Ft.Sudheer, Jayabharathi

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Indradhanussu Kondu...
    Movie : Themmadi Velappan [ 1976 ]
    Lyrics : Mankombu Gopalakrishnan
    Music : M.S. Viswanathan
    Singer : K.J. Yesudas
    ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
    ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
    ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങൾ....
    യൌവ്വനരാഗോപഹാരങ്ങള്‍..... [ ഇന്ദ്രധനുസ്സു ]
    പ്രാണന്റെ ശ്രാവണാങ്കണങ്ങളില്‍ മോഹങ്ങള്‍ പ്രണയത്തിന്‍ പൂക്കളങ്ങളെഴുതുമ്പോള്‍.... [ പ്രാണന്റെ ]
    ഇളംചുണ്ടിലുതിരും നിന്‍ കടിഞ്ഞൂല്‍ ‌ലജ്ജയുടെ ഹിരണ്യസിന്ദൂരങ്ങള്‍...
    എനിയ്ക്കു നിന്‍ ഹിരണ്യസിന്ദൂരങ്ങള്‍... [ ഇന്ദ്രധനുസ്സു ]
    എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലെ
    ഏകാന്തധ്യാനത്തിന്‍ ശ്രീകോവിലില്‍.... [ എന്റെ ]
    സുഷമാപാംഗീ ഞാന്‍ പാടുന്നു നിനക്കായ് സൂര്യഗായത്രികള്‍...
    ആയിരം സൂര്യഗായത്രികള്‍.... [ ഇന്ദ്രധനുസ്സു ]
    ലലല...ലലല..ലലല...

КОМЕНТАРІ • 4