വീടിനടുത്തുള്ള മനോഹരമായ ഒരു പാറ ചോർമാംകെട്ട് 😯

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 156

  • @sreeram6617
    @sreeram6617 Місяць тому +10

    അലറിവിളിച്ചു ഇൻട്രോ പറയാത്ത ഒരു വ്ലോഗ്റെ കണ്ടു.... അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു...
    കാടിന്റെ ഭംഗിയും അവിടുത്തെ ജീവിതവും കാണിച്ചു തരുന്ന കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
    എല്ലാ വിജയങ്ങളും ആശംസിക്കുന്നു...

  • @shineanilkumar578
    @shineanilkumar578 25 днів тому +1

    ഇങ്ങനെ ഒരു നേമം ഉണ്ടെന്ന് ഇപ്പോൾ ആണ് ഞാൻ അറിയുന്നത് വീഡിയോ പൊളിക്ക്

  • @shaijunair2445
    @shaijunair2445 Місяць тому +6

    എന്താ യാലും ബാഡ് കമന്റ് ഇട്ട
    പുള്ളിക്ക് മനസ്സിൽ ആയിട്ടുണ്ട്
    Bro
    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻🥰🥰

  • @sobhapv5998
    @sobhapv5998 Місяць тому +1

    വീഡിയോ കാണാൻ വൈകി സുജിത്ത് 🥰എല്ലാ വീഡിയോയും 👌👌👌🥰

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Місяць тому +3

    കാട് കയ്യേറിയ ഹാരിസൺ എസ്റ്റേറ്റ് മുതലാളിമാരെ പറയാൻ കമന്റ്‌ ഇട്ടവന് പേടി ഉണ്ട് ബ്രോ.. ശുദ്ധ വിവര ദോഷി ആണ്.. ""കാടിന്റെ മക്കൾ ആണ് നിങ്ങൾ ❤️❤️👍👍"".."അപ്പോൾ കാട് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടത് ആണ് ❤️❤️"".."ഹോം സ്റ്റേ പണിയാൻ ഉള്ള അനുമതി പട്ടിക ജാതി -പട്ടിക വർഗ്ഗ വകുപ്പിനോട് വാങ്ങുക.."". ഒപ്പം വനം വകുപ്പിനോടും വാങ്ങുക,, സ്ഥിര വരുമാനം ഉറപ്പ് വരുത്തുക ❤️❤️❤️👍👍🙏""..

  • @ashaat-lb1bs
    @ashaat-lb1bs Місяць тому +3

    Valla pottanmarum enthelum paranju ennu vijarichu athonnum mind cheyanda😊 avanodu pokan para nalla video arunnu🎉

  • @chitravlogs1515
    @chitravlogs1515 Місяць тому +3

    ഹായ് സജിത്ത് ചോർമെൻകെട്ടു പാറ കണ്ടു നല്ല ആയുർവേദ മരങ്ങളും തൈലം ഉണ്ടാക്കാൻ പറ്റുന്ന പുല്ലും കണ്ടു നല്ല നെഗറ്റീവ് പറയുന്നവർ പറയെട്ടെ നിന്റെ യാത്ര തുടരുക അടുത്ത വീഡിയോക്ക് waiting❤️

  • @SunilbabuG
    @SunilbabuG Місяць тому

    Muthe Endhila video edukkenne❤❤

  • @dinukarunakaran1233
    @dinukarunakaran1233 15 днів тому

    Beautiful place

  • @ajimontrap3277
    @ajimontrap3277 16 днів тому

    കൊള്ളാം 👍❤️

  • @anithakottappuramappu7377
    @anithakottappuramappu7377 Місяць тому +2

    മുഖത്തു സന്തോഷം വരണം കേട്ടോ

  • @arjunabhishek7946
    @arjunabhishek7946 28 днів тому

    കാടിന്റെ ഭംഗി ❤❤❤❤❤

  • @bijucherian4736
    @bijucherian4736 27 днів тому

    Hi Bro ,super video god bless you

  • @AReditz-pd7om
    @AReditz-pd7om Місяць тому +4

    Bro night video cheyyamo കുക്കിംഗ്‌.

  • @HumanityAliveIndia
    @HumanityAliveIndia 29 днів тому

    മികവിൻ്റെ പിന്നാലെ പോകു ബ്രോ ... സബ്സ്ക്രൈബർ ലൈക്സ് ഇതൊക്കെ പിന്നാലെ വരും. നമ്മൾ ഞങ്ങൾ എന്നൊക്കെ നിങ്ങൾ പറയുമ്പോൾ അതിൽ ഞാനും ഉൾപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ വീഡിയോ കാണുമ്പോ ഒരു മനസമാധാനം ആണ്

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 28 днів тому

    Go ahead bro....,God bless you & your family brother....🙏

  • @booster-m86
    @booster-m86 Місяць тому

    Orupad sneham chetta..iniyum video pretheeshikkunuu❤

  • @Manojnedumangad
    @Manojnedumangad 26 днів тому

    Beautifull 💕💕

  • @motherslove686
    @motherslove686 27 днів тому

    അടിപൊളി വ്യൂ. പൊന്മുടിയിൽ പലപ്രാവശ്യം പോയിട്ടുണ്ട് അവിടെ കെടിഡിസിയുടെ ഒരു ഹോട്ടൽ ഉണ്ട് അവിടെ രാത്രി താമസിച്ചിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ് പൊന്മുടി😊

  • @santhoshek5159
    @santhoshek5159 Місяць тому +1

    Mone ni nite oorile cooking video eduo adipoli

  • @rajicr830
    @rajicr830 29 днів тому

  • @shivakumarpothodu1704
    @shivakumarpothodu1704 Місяць тому

    Super ❤

  • @Kurupp
    @Kurupp Місяць тому +1

    Bro❤

  • @kunjumolreji9245
    @kunjumolreji9245 Місяць тому +1

    Hai super video brother

  • @sairaniyas9421
    @sairaniyas9421 Місяць тому

    Beautiful nature

  • @bipinmonuzzz7889
    @bipinmonuzzz7889 Місяць тому +1

    🌿🌿🌎🍃poli poli🌎🍃🌿🌿🌿

  • @abhilashc8469
    @abhilashc8469 23 дні тому

    Suppar

  • @manojt4021
    @manojt4021 Місяць тому +3

    Vivaram illathavar palathum parayum.athonnum mind aakkenda bro

  • @nothing0997
    @nothing0997 Місяць тому

    Good video broh pinee oru suggestion ond idyk oke vere vlogsum idnm broh ❤😊

  • @vinayankollam230
    @vinayankollam230 28 днів тому

    super 👍👍👍👍👍❤️❤️❤️❤️❤️❤️

  • @seethalekshmib7576
    @seethalekshmib7576 Місяць тому

    നല്ല വീഡിയോ

  • @HariKrishnan-998
    @HariKrishnan-998 Місяць тому

    Go Ahead Dear Brother ❤

  • @SajnaSaji-uw7bo
    @SajnaSaji-uw7bo 28 днів тому

    നിങ്ങളുടെ നാട്ടിലെ പഴയ കഥകളും ഐതിഹ്യങ്ങളും ഒക്കെ ഈ യാത്രകളുടെ കൂടെ ചേർക്കാമോ?

  • @afth1234
    @afth1234 Місяць тому

    Yes, njanum ningaludea aa kaattilea kazhcha kaanan aanu ee chanal subscribe cheythathu.

  • @RenjithRS-em5bv
    @RenjithRS-em5bv Місяць тому

    😊😊😊

  • @naseemakabeer8125
    @naseemakabeer8125 28 днів тому

    Kaattilekka pokumbol suukshikkane dhayvamkakkatte

  • @krishnakumarunnithan387
    @krishnakumarunnithan387 Місяць тому

    Adipoli view, randudivasam vannu thamasichu kadukanikkan avasaramundakki tharan pattumo?

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 Місяць тому

    Super video ❤

  • @prabhavathyp8042
    @prabhavathyp8042 Місяць тому

    Supper.vidio🎉

  • @AyyappanMangalasheri
    @AyyappanMangalasheri Місяць тому

    Super

  • @sarangithemusiclibrary2788
    @sarangithemusiclibrary2788 Місяць тому

    super video 💞💞💞

  • @sukumaransuku7397
    @sukumaransuku7397 Місяць тому

    Adipoli

  • @aasadk6144
    @aasadk6144 28 днів тому +1

    ഇവിടെയ്ക്കു എങ്ങനെ എത്തണം ബ്രോ

    • @sajithkottoorvlog
      @sajithkottoorvlog  28 днів тому +1

      Tvm ninnu vram😍❤️

    • @aasadk6144
      @aasadk6144 28 днів тому

      @@sajithkottoorvlog ഞാൻ trivandrum ആണ് ബ്രോ. എങ്ങനെ എത്തും സിറ്റിന്ന്

    • @sajithkottoorvlog
      @sajithkottoorvlog  27 днів тому

      @aasadk6144 ivide prethekichu permission edukkanam varaan

  • @naseemakabeer8125
    @naseemakabeer8125 28 днів тому

    Aalkkar anganekkaparanjotte monta nishkalangadha kanitt negattiv enganaparayanavo

  • @manojkumartp611
    @manojkumartp611 28 днів тому

    വന്യ മൃഗ ശല്ല്യം ഉണ്ടോ അവിടെ,,,

  • @kevinjoy155
    @kevinjoy155 29 днів тому

    Chetta avidathe road okke paniyumbo drainage koode indennu urapp varuthiyaal , road thakarunnathu kurakaam..🙂

    • @sajithkottoorvlog
      @sajithkottoorvlog  28 днів тому

      Drinage illa Bro ee kaattil entha dringe

    • @kevinjoy155
      @kevinjoy155 27 днів тому

      @@sajithkottoorvlog drainage ittlenkil chettante veetilek ulla road pole ellaam olich povum 🙂. Sidiloode chaalu vetti ittal velathinu ozhuki povaan pattum.

    • @sajithkottoorvlog
      @sajithkottoorvlog  27 днів тому

      @kevinjoy155 ath aano drinage. Njan udheshichath. Waste kuzhi aanenn. Athokke vetti vidaarundu pakshe pinnem illaathaakunnu

    • @kevinjoy155
      @kevinjoy155 26 днів тому

      @@sajithkottoorvlog ohh 🙂

  • @Anandhu00000
    @Anandhu00000 Місяць тому +3

    നേരെത്തെ ഒരു വീഡിയോ യിൽ ഒരു Orange color fruit കാണിച്ചില്ലേ മരത്തിന്റെ താഴെ കിളിച്ചു വരുന്നേ അത് ഉണ്ടോ അതിന്റെ വീഡിയോ കാണിക്കുവോ

  • @sureshkvayal
    @sureshkvayal Місяць тому

    Nice bro

  • @akj10000
    @akj10000 Місяць тому +2

    ഊരിലേക്കുള്ള റോഡ് നന്നാക്കി കൊടുത്താൽ മതിയായിയിരുന്നു

  • @SaamSarath
    @SaamSarath Місяць тому

    🤓🤓👋👋

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Місяць тому

    സിട്രിസിൻ ടാബ്ലറ്റ് കഴിക്കൂ പനി മാറും 👍❤️❤️

  • @Anshadashrafkk
    @Anshadashrafkk Місяць тому +1

    ❤❤👌👌🫰

  • @aahahaha2774
    @aahahaha2774 26 днів тому

    ഫ്ലാറ്റിൽ താമസിച്ച്, ജംഗ് ഫുഡ് കഴിച്ച് എല്ലിൻ്റെ ഇടയിൽ കുത്തുന്ന ചിലരാണ്,ഇതുപോലെ കമൻ്റ് ഇടുന്നത്,അതായത് എലിയും ....റിയും അറിയാൻ പാടില്ലാത്തവർ

  • @krishnakumarunnithan387
    @krishnakumarunnithan387 Місяць тому +1

    Ignore bad comments and don't give replies to them. Enjoy life and be happy with positive comments ❤

  • @anishkumali9366
    @anishkumali9366 Місяць тому

    ഹായ്

  • @naseemakabeer8125
    @naseemakabeer8125 28 днів тому

    Entamonapoie karuthiparayanadhan kaattivarumbol aarengilemkoottivenamvaran vellamrigangalum vannalo adha

  • @Rakhi-zg4de
    @Rakhi-zg4de Місяць тому +1

    Hii

  • @akj10000
    @akj10000 Місяць тому

    കാടിനുള്ളിൽ എന്ത് വഴി അല്ലേ

  • @krvlogs8467
    @krvlogs8467 Місяць тому

    ഏതു ജില്ലയിലാണ് Kottoor

  • @bbnchandran
    @bbnchandran Місяць тому +1

    Alia, enth nallath cheythalm kurei peer agnei an, kuttavm kuravm paranj varm.
    Ni avark vendi time spend idathei, ni nintei aim nokki poikyo alia,
    Nink sprt ay orupaad per ind...

  • @rajanjaya1855
    @rajanjaya1855 Місяць тому +1

    പറയുന്നവർ പറയട്ടെ

  • @shahhshahh8007
    @shahhshahh8007 Місяць тому +1

    ഹലോസജിത്ത് വീഡിയോസ് ഒക്കെ വളരെ നന്നാവുന്നുണ്ട് നെഗറ്റീവ് പറയുന്നവൻ പറഞ്ഞോട്ടെ അതിനൊന്നും മറുപടി കൊടുക്കാൻ നിൽക്കരുത്. താങ്കൾ ഇനിയും കാടിനെ കുറിച്ചുള്ള വീഡിയോസുകൾ ഇടുക.👍🏿

  • @SABEERKKD
    @SABEERKKD Місяць тому

    ബ്രോയ്ക്ക് എന്താ job

    • @sajithkottoorvlog
      @sajithkottoorvlog  29 днів тому

      Angane job onnumila bro kittunna pani kkke pokum😍❤️

  • @Yasodha-my8ne
    @Yasodha-my8ne Місяць тому +2

    Parayunavar, parayatte, sujithe, asuya, kum, kusubi, num, marunilla,, ayalde, swthalla, llo,, ethoke, untallo,, athi, vasigal,, orikalum, nanagan, padilla, evidem, kuttam, kante, pidikan, thuni, njerangi, kolum, thushttan, mar,,

  • @PoojaswathiPooja
    @PoojaswathiPooja Місяць тому

    കാട് കാടിന്റെ മക്കൾക്കുള്ളതാണ് അല്ലാതെ മരങ്ങൾ കട്ട് മുറിച്ചു വനങ്ങൾ നശിപ്പിച്ചു കൂടാതെ govt സഹായത്തോടെ റിസോർട്ടുകൾ നിർമിച്ചു ഉരുൾ പൊട്ടൽ പോലെയുള്ള നാശങ്ങൾ വിതക്കുന്നവർക്കുള്ളതല്ല ബ്രോ അതിന്റെ ഉത്തമ ഉദാഹരണമാണ് ചൂരൽമല മുണ്ടക്കയ് ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും വനങ്ങൾ സംരക്ഷിക്കുന്ന കാടിന്റെ മക്കളെ കുറ്റം പറയുന്നോ? അവർക്ക് കിട്ടേണ്ട അവകാശങ്ങൾ വരെ കട്ട് എടുക്കുന്ന ആളുകളെയാണോ കാട് കയ്യേറുന്നവർ എന്ന് ഉദ്ദേശിച്ചത്

  • @fayizsaf59
    @fayizsaf59 Місяць тому

  • @sairaniyas9421
    @sairaniyas9421 Місяць тому

    Super video

  • @JinsVijay
    @JinsVijay Місяць тому

    🫶🏻🫶🏻

  • @Lukasvlog123
    @Lukasvlog123 Місяць тому

    ❤❤❤❤

  • @ParvathyArjun-f7o
    @ParvathyArjun-f7o Місяць тому

    ❤❤❤

  • @shambhunathdayaan
    @shambhunathdayaan Місяць тому

    ❤❤❤

  • @rakeshunni393
    @rakeshunni393 Місяць тому

  • @Aravindas2k
    @Aravindas2k Місяць тому

    ❤❤

  • @mazhathulli925
    @mazhathulli925 Місяць тому

    ❤❤