Naveen babu പോരാട്ടം അവസാനിപ്പിക്കാതെ മഞ്ജുഷ.!

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 62

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 16 днів тому +16

    നീതി ദേവത കണ്ണുംകെട്ടി നിൽക്കുമ്പോൾ ഇങ്ങനെയൊക്കെയെ സംഭവിക്കു.

  • @b....lal.2156
    @b....lal.2156 16 днів тому +30

    കോടതിയും കള്ളൻമാരുടെ കൂടെയെ നിൽക്കു.

  • @mathewthomas3646
    @mathewthomas3646 16 днів тому +18

    അപ്പീലും തുള്ളലും ആയി നടക്കുമ്പോൾ തെളിവുകൾ മുഴുവൻ മുക്കും. കൊലയാളികൾ സ്വതന്ത്ര വിഹായസിൽ ഒരു ചോദ്യം ചെയ്യൽ പോലുമില്ലാതെ വിചാരിക്കും. വേണമെങ്കിൽ ഒരു ജഡ്‌ജ്‌ഞിനെ പോലും തട്ടിയാൽ അന്വേഷണം സ്വാഹാ. എന്തൊരു നാട്.

  • @gopalakrishnanta1278
    @gopalakrishnanta1278 16 днів тому +3

    സാധാരണ ജനങ്ങൾക്കു അവസാന ആശ്രയം കോടതിയാണ്. അതും ഇപ്പോൾ തിരിഞ്ഞുതുടങ്ങിയിരിക്കുന്നു. എല്ലാം മയതന്നെ.,,,,,,,,,,,,😢😢😢

  • @roypaul.k8800
    @roypaul.k8800 16 днів тому +9

    കഷ്ഠം..നവീൻ്റെ കുടുംബത്തിന് നീതി ലഭിക്കട്ടെ.

  • @prasanthjoseph713
    @prasanthjoseph713 16 днів тому +14

    Manjusha madam, you should go for appeal in supreme court.

    • @malayalikitchen6061
      @malayalikitchen6061 16 днів тому

      Make it fast. I want see it is free or not.
      Sj will act since it's double stakes one union power influence for conquer south , other honour of court of law. It has to ..
      Or else. We can declare it's a hell on earth not any other.

  • @sebastianvictor777
    @sebastianvictor777 16 днів тому +2

    ഇവിടെ പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും മൂടി വയ്ക്കാൻ പറ്റുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു

  • @SajiSasidharannair
    @SajiSasidharannair 16 днів тому +13

    God give punishment

  • @ashin9726
    @ashin9726 16 днів тому +11

    പിണറായിയുടെകോഴിക്കാല്തിന്നിട്ടുഒരു
    ആൾ വിധിപറഞ്ഞതുകേട്ടില്ലേദുരിതാശ്വാസനിഡിവിധി

    • @ihsanchichu875
      @ihsanchichu875 16 днів тому +1

      Bichu. Kuriane mattiyathi ethinu.vendiyanu.

  • @malayalikitchen6061
    @malayalikitchen6061 16 днів тому +4

    വിലപ്പെട്ട സമയം വൈകിപ്പിക്കാൻ തെളിവ് നശിപ്പിക്കാൻ ഇപ്പൊ കൂടെ നിക്കിനത് ആരാണ്? ??! അൽഭുതം

  • @narendranvallath8520
    @narendranvallath8520 16 днів тому +4

    മഞ്ജുഷ തീർച്ചയായും മുന്നോട്ട് പോകണം, പിൻതിരിയരുത്. എന്റെ എന്തുസഹായവും ഞാൻ വാഗ്ദാനം ചെയ്യുന്നു. കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധി.

  • @devatheerthrs6221
    @devatheerthrs6221 16 днів тому +11

    ഇത്രയും നീട്ടിക്കൊണ്ട് പോയത് തന്നെ കിട്ടേണ്ടവർക്ക് കിട്ടേണ്ട പൈസ കിട്ടിയാൽ മാത്രമേ ഈ കേസ് സിബിഐക്ക് വേണ്ട എന്ന് പറയാൻ പറ്റൂ അത് കിട്ടിക്കാണും ഇത്രയും ഒരുപാട് തെളിവുകൾ വന്നിട്ടും സിബിഐ വേണ്ട എന്ന് പറയുമ്പോൾ ജനങ്ങൾക്ക് മനസ്സിലാവും ഇതിന്റെ പുറകിൽ എന്തൊക്കെയാണ് ഉള്ളത്

  • @mssaithalvi2533
    @mssaithalvi2533 16 днів тому +1

    പാർട്ടി കോടതി വിധി പറഞ്ഞാലും മതി 🥶

  • @jjthomas2008
    @jjthomas2008 16 днів тому +6

    Govt spent big money.

  • @devparambath
    @devparambath 16 днів тому +4

    സാധാരണ ജനങ്ങൾക്ക്‌ കോടതിയിലെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു, ഈ വിധിയിലൂടെ.... ഇവിടെ രാക്ഷ്ട്രിയക്കാർക്ക് മാത്രം ജീവിച്ചാൽ മതി എന്നായി..... കഷ്ടം.... 👹👹👹👹

  • @johnpeter9353
    @johnpeter9353 16 днів тому +14

    ഈ ബഞ്ച് CBI അന്വേഷണം
    പ്രഖ്യാപിക്കില്ല എന്ന് മുൻപ്
    ഞാൻ കമൻ്റിട്ടിരുന്നു. സർക്കാരിനെ രക്ഷിക്കുക എന്നതാല്പര്യമുള്ള ജഡ്ജി
    മാർ കേരള കോടതികളി
    ലുണ്ട്. ആദ്യം വേറൊരു ബ
    ഞ്ചിലായിരുന്നു . Rotation
    നടത്തി ഈ ബഞ്ചിലെത്തി
    ച്ചു. മലയാളി ഒരു നീതിയും
    പ്രതീക്ഷിക്കേണ്ട..
    എങ്ങനെ CBI അന്വേഷണം
    ഒഴിവാക്കാം എന്ന് ചിന്തിച്ചാ
    ണ് ഇത്ര താമസമുണ്ടാക്കി
    വിധി പ്രഖ്യാപിച്ചത്.

    • @malayalikitchen6061
      @malayalikitchen6061 16 днів тому

      Thank you for seeing throug.
      🙏

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 16 днів тому

      സൂപ്പർ കമന്റ്‌..... 👌🏻👍🏻എന്റെ വ്യക്തി പരമായ അഭിപ്രായത്തിൽ കേരളത്തിലെ ഹൈ കോടതിയിൽ ഉണ്ടായിരുന്ന വിശ്വാസം എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു..... സ്വന്തം ഭർത്താവ് നഷ്ടപ്പെട്ട ഭാര്യ...... അച്ഛനെ നഷ്ടപ്പെട്ട രണ്ട് പെൺ മക്കൾ.......അവരുടെ വിശ്വാസ്യത പോലും നേടാൻ കഴിയാത്ത അവരോട് അല്പം പോലും കരുണ കാട്ടാൻ കഴിയാത്ത കോടതി വിധി.......! ഈ വിധി ആർക്ക് വേണ്ടി.....!? ലജ്ജാവഹം............

  • @sivarajan3399
    @sivarajan3399 16 днів тому +5

    ആദ്യം ജഡ്ജിയെ മാറ്റി, അനുസരണയുള്ള ജഡ്ജി. കേരളത്തിലെ തത്തകൾ അന്വേഷണം നടത്തും.

  • @sunilkumar-fz2ni
    @sunilkumar-fz2ni 16 днів тому +1

    മഞ്ജുഷ സുപ്രിം കോർട്ടിൽ CBlഅന്വോഷണം ആവശ്യപ്പെട്ടണം ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ഹൈക്കോടതി മടിയിൽ കനമുള്ള ആളുടെ കൂടെയാണ്

  • @sulekhavasudevan680
    @sulekhavasudevan680 16 днів тому +4

    കഷ്ടം..സിബിഐ അന്വേഷിച്ചാൽ എന്താണ് കുഴപ്പം?അദ്ദേഹം എങ്ങനെ മരിച്ചു എന്നറിയാൻ വീട്ടുകാർക്ക്. പൊതുജനത്തിനും അവകാശമുണ്ട്...കേഴുകകേരളമേ 😢😢😢😢😢

  • @TCJacob-vi6ob
    @TCJacob-vi6ob 16 днів тому +4

    Wonderful ........kodathy ??

  • @balachandrannair4166
    @balachandrannair4166 16 днів тому +1

    നല്ല ആലോചിച്ചുള്ള വിധി. വിധിക്ക് നേരം വൈകുന്നത്
    കണ്ടപ്പോൾ തോന്നിയതാണ്. നല്ല വണ്ണം ആലോചിച്ച വിധി

    • @devparambath
      @devparambath 16 днів тому +1

      എന്ത് തേങ്ങായാണ് ആലോചിച്ചത്, കോടതി.... 👹👹👹

  • @emmanuelmangattu7448
    @emmanuelmangattu7448 16 днів тому +1

    പെരിയ കേസ് CBlഅന്വേഷിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ

  • @LathaShubhan
    @LathaShubhan 16 днів тому +8

    Cpm chathiyanmar

  • @sivarajanb3270
    @sivarajanb3270 16 днів тому +2

    കേരള സർക്കാരിന്റെ അന്വേഷണം വെറുമൊരു തട്ടിപ്പാണ്. അതുകൊണ്ട് നവീന്റെ കുടുംബം സിബിഐന്വേഷണത്തിന് വേണ്ടി മുന്നോട്ടു പോകണം. കേരള ജനത ഒന്നാകെ കൂടെയുണ്ടാകും.

  • @VasuAk-rc6ui
    @VasuAk-rc6ui 16 днів тому +2

    ട്രൗസർ കേരളത്തിൽ ആണല്ലോ ജീവിക്കേണ്ടത് 😮😮😮😮

  • @SajiSasidharannair
    @SajiSasidharannair 16 днів тому +7

    Enthu judgement

  • @rajmohan2767
    @rajmohan2767 16 днів тому +5

    എല്ലാ പ്രേക്ഷകരും ജഡ്ജി ഏമാന് ഒരു നടുവിരൽ നമസ്കാരം കൊടുക്കുക. മന്ജുഷുക്ക് വേണ്ടി പ്രാർത്ഥിക്കാനേ കഴിയൂ

  • @vijayanpv5980
    @vijayanpv5980 16 днів тому +3

    എന്ത് കോടതി?

  • @ambilis8166
    @ambilis8166 16 днів тому +3

    ഈ ഉത്തരവ് നേരത്തെ നടപ്പാക്കാമായിരുന്നു. ഇത്രയും ദിവസം നഷ്ടം ആയി.

    • @malayalikitchen6061
      @malayalikitchen6061 16 днів тому

      ബോധപൂർവം. തെളിവ് നശിപ്പിക്കാൻ വൈകിപ്പിക്കുന്നതും തുല്യം

  • @JamesJames-cx5sz
    @JamesJames-cx5sz 16 днів тому

    ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചതാണ്
    കാരണം ഇത്രയും തെളിവ് കൊടുത്തിട്ടും
    മനസ്സിലാക്കാത്ത ജഡ്ജിക്ക് ആശംസകൾ
    ജഡ്ജിക്ക് ഭരണ കൂടത്തെ ഭയം ഉണ്ടായിരിക്കാം ഞാൻ കൈയൊഴിഞ്ഞാൽ
    അവർക്ക് ഹൈക്കോടതിയിൽ പ്പോയി സിബിഐ അന്വേഷണം ഉറപ്പാണെന്ന്
    ജഡ്ജിക്ക് അറിയാമായിരിക്കും അപ്പോൾ
    ജഡ്ജി സുരക്ഷിതനുമായി

  • @radhakrishnan551
    @radhakrishnan551 16 днів тому

    😢😢😢👍👍👍👍👍

  • @BabuTk-wc4gd
    @BabuTk-wc4gd 16 днів тому +1

    എത്രയും പെട്ടന്ന് സുപ്രീം കോടതിയിൽ അപ്പിൽ കൊടുക്ക. ഇത്രക്കും നീട്ടി കൊണ്ടുപോകെണ്ട കാര്യം ഉണ്ടായിരുന്നോ....

  • @sebastianvictor777
    @sebastianvictor777 16 днів тому

    അല്ലേൽ പിന്നെ CBI അന്വേഷിച്ചാൽ എന്നാ എടുക്കാനാ... പൂർവകാല അനുഭവങ്ങൾ അതാണല്ലോ

  • @KKHariKuttan
    @KKHariKuttan 15 днів тому

    കുടുംബത്തിനു തിരിച്ചടി എന്നൊരു നിഗമനത്തിൽ എത്താൻ വരട്ടെ. അന്വേഷണ സംഘത്തലവനായി കോടതി വച്ചിരിക്കുന്നത് യദീഷ് ചന്ദ്രയേ ആണ്. അയാൾ ആരേയും കൂസലാക്കുന്ന കൂട്ടത്തിലല്ല. ഇതുവരെ നടന്ന മന്ദഗതിയിലുള്ള, ആത്മഹത്യാ പ്രേരണ കുറ്റം എന്നറപ്പിച്ചു കൊണ്ടുള്ള അന്വേഷണം ആയിരിക്കുകയില്ല ഇനി നടക്കുക എന്നാണ് എനിക്കു തോന്നുന്നത്. കുടുംബത്തിന്റെ പരാതി പരിഗണിക്കുകയും അന്വേഷണത്തിന്റെ പു രോഗതി അവരെ കാലാകാലം അവരെ അറിയിക്കുകയും വേണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിനു ഇനി നേതൃത്ത്വം നൽകാൻ പോകുന്ന യതീഷ് ചന്ദ്രക്കു കോടതി നൽകിയ നിർദ്ദേശം തന്നെയാണത്. അതുകൊണ്ട് കൊലപാതകമാണോ അല്ലയോ എന്ന് യതിഷ് ചന്ദ്ര ഉറപ്പു വരുത്തും എന്നു ഞാൻ വിശ്വസിക്കുന്നു. ഷം ഷുദ്ദീനും പ്രശാന്തും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും മാത്രമല്ല കളക്ടറുo ചോദ്യം ചെയ്യലിനു വിധേയമാകും. കളക്ടറേക്കാൾ ഉയർന്ന തസ്തികയാണ് DIG യുടേത്. യതീഷ് ചന്ദ്രയുടെ മുന്നിൽ ഇപ്പറയുന്ന ആർക്കും അധികനേരം പിടിച്ചു നിൽക്കാൻ കഴിയില്ല. ഇപ്പോൾ കേസ്സന്വേഷിക്കുന്ന കണ്ണൂർ ടൗൺ SI ക്ക് ഇനി നിർദ്ദേശങ്ങൾ ലഭിക്കുക കണ്ണൂരിലേയോ AKG Centre ലേയോ പാർട്ടി നേതാക്കളിൽ നിന്നാകില്ല, യതീഷ് ചന്ദ്രയിൽ നിന്നാകും. അക്ഷരം പ്രതി അനുസരിച്ചില്ലെങ്കിൽ അയാളെ ചവിട്ടി പുറത്താക്കും. DGP ക്കും ADGP ക്കും യതീഷ് ചന്ദ്രയെ ഇക്കാര്യത്തിൽ തൊടാൻ പറ്റില്ല. കാരണം അയാളെ ഭരമേൽപ്പിച്ചത് ഹൈക്കോടതി ആണ്, സർക്കാരല്ല, മേലുദ്യോഗസ്ഥരല്ല. പാർട്ടി ഇഷ്ടപ്പെട്ടാത്ത വഴികളിലേക്ക് അന്വേഷണം നീങ്ങുകയും കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അദ്ദേഹത്തെ കണ്ണൂര് നിന്ന് സ്ഥലം മാറ്റുകയും ചെയ്താൽ അത് CB| അന്വേഷണം വേണമെന്ന ആവശ്യം ഒരു കോടതിക്കും തള്ളാനാവാത്ത ശക്തമായ ആവശ്യമായി മാറും. അന്ന് കുടുംബം മാത്രമല്ല പൊതു സമൂഹം മുഴുവൻ CBI അന്വേഷണത്തിനായി തെരുവിലിറങ്ങും.

  • @SudhakumariL-m4u
    @SudhakumariL-m4u 16 днів тому

    🙏🏻🌹🙏🏻ബിച്ചുജഡ്ജ് ആ യിരുന്നങ്കിൽ നീതി കിട്ടിയനെ 😮😮😮😮😮😮😮😮😮😮😢

  • @ignatiusm9881
    @ignatiusm9881 16 днів тому +1

    Chilappol kshema pensionu arhata undennu parayumayikkum

  • @TCJacob-vi6ob
    @TCJacob-vi6ob 16 днів тому +1

    When money specks truth is silent ?

  • @rajumaliakkal
    @rajumaliakkal 16 днів тому

    ഇതെന്തു കോടതി

  • @ignatiusm9881
    @ignatiusm9881 16 днів тому

    Like Naveen Babu ,the case will also come to a full stop shortly.The verdict practically reduces her options

  • @ignatiusm9881
    @ignatiusm9881 16 днів тому +1

    Govindan paranjathu sari aanennu kodathi kandu.!

  • @jayachandranpillai-ox8fu
    @jayachandranpillai-ox8fu 16 днів тому +1

    ORU MAATHIRY -------THILE KODATHY UM ---------THILE KORE NIYAMVUM . CHAMPOORNA CHACHARATHA .

  • @kbrnair1527
    @kbrnair1527 16 днів тому

    Shame.shame.shame.how.much.take.judge.goad.bless.she.and.her.familey.defanatley

  • @kandampullysasi7692
    @kandampullysasi7692 16 днів тому

    Rubbish. Inordinate delay shows it. If the same agency enquires into family's other grievances, well, incredible!

  • @babyfrancis968
    @babyfrancis968 16 днів тому

    Stupid high cort

  • @renygeorge4548
    @renygeorge4548 16 днів тому +5

    So sad. They got the money & criminal power. Nothing is going to happen.

  • @syamalaindeevaram511
    @syamalaindeevaram511 16 днів тому +3

    സിപിഎം അങ്ങനങ് ആശ്വസിക്കാൻ വരട്ടെ, പിണുവും സന്തോഷിക്കണ്ടാ