Answers To Your Questions | Questions & Answers About Us | Hilltop Kitchen

Поділитися
Вставка
  • Опубліковано 3 жов 2024
  • ഞങ്ങളോട് ചോദ്യങ്ങൾ ചോദിച്ച എല്ലാവർക്കും നന്ദി. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ സാധിക്കാത്തതിനാൽ അടുത്തപ്രാവശ്യത്തെ Q&A വിഡിയോയിൽ ബാക്കിയുള്ളതുംകൂടി ഉൾപ്പെടുത്തി ചെയ്യുന്നതായിരിക്കും. തുടർന്നും നമ്മുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം. ഈ വീഡിയോയുടെ അഭിപ്രായങ്ങൾ കമന്റ് രൂപത്തിൽ അറിയിക്കാൻ മറക്കല്ലേ💖✌
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#qna#funvideo

КОМЕНТАРІ • 576

  • @deepakmd247
    @deepakmd247 3 роки тому +196

    ഹിൽടോപ് കിച്ചൻ.. നല്ല രണ്ടു അടിപൊളി ചങ്ങായിമാരുടെ ചാനൽ...നിഷ്കളങ്കമായ Simple talk ആണ് സാറെ ഇവരുടെ main.😍😍

    • @_SKULLACE
      @_SKULLACE 3 роки тому +13

      Chengayi alla brothers annu🙂

    • @hilltopkitchen
      @hilltopkitchen  3 роки тому +20

      🥰

    • @babykutty3320
      @babykutty3320 3 роки тому +4

      Brothers anu bro nammude e bulljet pillera pole 😍😍😍

    • @komban5407
      @komban5407 3 роки тому

      @@hilltopkitchen ❤❤❤

    • @sinanmohammed5270
      @sinanmohammed5270 2 роки тому

      nkskeo the latest version of call and her post of call in hd wallpaper in the US pat I am in an act and her husband of w the latest news on sahara na Afrịka Obodo the latest flash of the US do not want and and and the Josie the latest news and her post and and the other one is out for you and her family of the US pat the US and her family is out there in an act and friends and family of 👍👍

  • @Cinecut623
    @Cinecut623 3 роки тому +91

    ഇതാണ് മോനെ ഡെഡികേഷൻ ..... QNA നടത്താനും അവർ ആ മനോഹരമായ പ്രെകൃതിയെ മറന്നില്ല 😄😍

    • @hilltopkitchen
      @hilltopkitchen  3 роки тому +3

      🥰

    • @Cinecut623
      @Cinecut623 3 роки тому +2

      @@hilltopkitchen സേട്ടാ പിൻ ചെയ്യാമോ

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 роки тому +38

    ചേട്ടന്റെയും അനിയന്റെയും ഈ സന്തോഷം കാണുന്നതാണ് ഞങ്ങളുടെ സന്തോഷം 🔥എന്റെ കമെന്റിനു റിപ്ലൈ തന്നതിന് ഒരുപാട് സ്നേഹം ♥️

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +73

    എല്ലാത്തിനും ഉത്തരം കിട്ടിയില്ലേലും ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടി..😅😍..രണ്ട് ഭായ്ക്കളും പൊളിയാണേ.😘

  • @Sebastian-te4wh
    @Sebastian-te4wh 3 роки тому +18

    നിങ്ങൾ രണ്ടുപേരും അപ്പച്ചനും അമ്മച്ചിയും എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @TomSettan
    @TomSettan 3 роки тому +277

    💞💞❤️

    • @pabloism1417
      @pabloism1417 3 роки тому +6

      😘

    • @shxhaaa.__2340
      @shxhaaa.__2340 3 роки тому +1

      Raistat chank tom ❤️🔥

    • @Akshai10
      @Akshai10 3 роки тому +1

      Tom settan Uyir Arokke Nthokke Parajalum Chettan Uyir Aanu

    • @opnoob4028
      @opnoob4028 3 роки тому +4

      Sivane Ethevidaya kodungalluro sorry churakandathottu poyappol vazhithetti vannatha

    • @abhijitheditz7514
      @abhijitheditz7514 3 роки тому +1

      Tom settan uyir

  • @cutandtake..9032
    @cutandtake..9032 3 роки тому +4

    നിഷ്കളങ്കമായ മുഖത്തോടെ നിഷ്കളങ്കമായ ഉത്തരങ്ങൾ.. ഒരുപാട് ഇഷ്ടം പി കെ bruthers... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....

  • @prakashmezhuveli4322
    @prakashmezhuveli4322 3 роки тому +3

    രണ്ടു പേരുടേയും നിഷ്കളങ്കമായ മറുപടികള്‍ വളരെ ഇഷ്ടമായി. ഉയരങ്ങള്‍ കീഴടക്കി മുന്നോട്ട് പോകട്ടെ..

  • @SrxpuDude
    @SrxpuDude 3 роки тому +72

    _അത് എന്തായാലും കിടുക്കി😄👌👌👌💚_

  • @fairysrreal180
    @fairysrreal180 3 роки тому +10

    UK Malayalee bros, family and fans are always with you PK Bros.

  • @extra9200
    @extra9200 3 роки тому +2

    ഒരു പരിചയവും ഇല്ല. കാണാൻ ഒരു സാധ്യതയുമില്ല. എന്നാലും ഈ ചേട്ടായിനെ ഭയങ്കര ഇഷ്ടം

  • @shelvijobinvarghese2292
    @shelvijobinvarghese2292 3 роки тому +21

    എനിക്ക് ഈ ബ്രോയുടെ മുഖം കാണുമ്പോൾ അറിയാം ഒരു പാവം ചേട്ടൻ ആണെന്ന്. ഭാവി വധു ഒരു അനുഗ്രഹിക്കപ്പെട്ട കുട്ട്യാവട്ടെ എന്നു ആശംസിക്കുന്നു. പിന്നെ കുഞ്ഞനിയ നിനക്ക് ഇപ്പോൾ വധുനെ കുറിച്ചു ചിന്തിക്കാൻ പ്രായം ആയിട്ടില്ല. ആദ്യം ചേട്ടൻ കല്യാണം കഴിക്കട്ടെ 🥰🥰🥰🥰

  • @harigovind46
    @harigovind46 3 роки тому +5

    മറുപടി കിട്ടിയത്തിൽ സന്തോഷം....

  • @reshma8020
    @reshma8020 3 роки тому +15

    എന്നാലും സെബിച്ചാ നീ Q & A ചെയ്തത് ഞാൻ അറിഞ്ഞില്ല😭😭...
    ഇല്ലെങ്കിൽ നല്ലൊരു ചോദ്യം ഞാനും ചൊതിച്ചെനെ 😁😁
    താടിയും മുടിയും എല്ലാം വെട്ടി പഴയ കോളേജ് പയ്യൻ ആവു.
    നീ ഇത്രയ്ക്ക് നന്നായി സംസാരിക്കും എന്ന് അറിഞ്ഞില്ല കുഞ്ഞേ😂😂..

  • @vishnuprasad4613
    @vishnuprasad4613 3 роки тому +3

    മച്ചനോട് ചോദ്യങ്ങൾ ഒന്നുമില്ല. എപ്പോഴും കൂടെ ഉണ്ടാവും

  • @prejus8814
    @prejus8814 3 роки тому +4

    താങ്കളുടെ അവതരണ രീതി അതാണ് പൊളി 🥰🥰🥰

  • @mollystephen1040
    @mollystephen1040 3 роки тому +4

    തലേക്കെട്ട് എവിടാടെ... Q nd A അടിപൊളി.. നല്ലത് വരട്ടെ..

  • @amalsanthosh8086
    @amalsanthosh8086 3 роки тому +1

    ഇടക്ക് ഇതുപോലെ Q&A video കുടി ചെയ്യണേ

  • @sunilbabuk7602
    @sunilbabuk7602 3 роки тому +9

    എല്ലാവിധ നന്മകളും നേരുന്നു 👍👍👍👍👍👍👍👍

  • @devlsvoiz8769
    @devlsvoiz8769 3 роки тому +4

    Ingade chiri kaanumbo njammalum happy.... Lovely brothers 💕💕💕... Othiri ishtam 💝

  • @supermannnnnnnnnnn
    @supermannnnnnnnnnn 3 роки тому +2

    ഞാനും ആദ്യമായി ചാനലിലേക്ക് വരുന്നത് GINGER BEER VIDEO കണ്ടട്ടാണ് ✌️✌️

  • @Nabeelnp
    @Nabeelnp 3 роки тому +5

    നിങ്ങൾ പൊളിച്ചട്ക്കിം... മുത്ത് മണികളെ...... കട്ടക്ക് കൂടണ്ട്💕🤩😍

  • @renjuzzz3527
    @renjuzzz3527 2 роки тому +2

    പത്തനംതിട്ടക്കാരൻ 😁😁😁😁😍😍😍😍

  • @sathyana2395
    @sathyana2395 3 роки тому +3

    ഇതാണ് യൂട്യൂബർ......ഇങ്ങനെയാവണം യൂടൂബർ.......!

  • @raseelamanarmanar5342
    @raseelamanarmanar5342 3 роки тому +1

    Enikku ettavum kooduthal ishtam background music... Ur recipe 😍

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 роки тому +6

    വിവരങ്ങൾ പങ്ക് വെച്ചതിന് നന്ദി😍

  • @drshorts123
    @drshorts123 3 роки тому +1

    അടിപൊളി വീഡിയോസ്. അടുത്ത 1M അടിക്കാനുള്ള ചാനൽ 👏👏

  • @SrxpuDude
    @SrxpuDude 3 роки тому +52

    _മച്ചാന്മാരെ ഏതെങ്കിലും drink ന്റെ video കൂടി ഇടണേ🤗💝💜_

  • @ajayraj1112
    @ajayraj1112 3 роки тому +2

    *എന്റെ ചോദ്യം വായിക്കുന്നത് കേൾക്കാൻ വേണ്ടി കാത്തിരുന്ന ഞാൻ 👌👌 സ്നേഹം മാത്രം ❤️❤️*

  • @theexplorer1383
    @theexplorer1383 3 роки тому +6

    Aa mudi ayich itaapo allu vera level ayitond😘🔥🔥

  • @jaleelseena5386
    @jaleelseena5386 3 роки тому +1

    Ningalude kudumbathil ippol ulla santhosham sahakaranam ithokke nilanirthi ningalude oppam sport cheyyunna oru kuttiye kittate

  • @Saravanan.S6761
    @Saravanan.S6761 3 роки тому +3

    Thanks for replying question.. thanku thanku😘😘😘 God Bless U and Ur family💗

  • @chilusfunworld6055
    @chilusfunworld6055 3 роки тому +1

    Adipoli Q&A, vereyum Q&A kandittund but skip cheyth ann karar ith muzhuvanayum kandu enik ishttamayi😍😍❤❤

  • @jobyvarghese3550
    @jobyvarghese3550 3 роки тому

    കൊള്ളാം നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ പറ്റി 👍

  • @thomasl4101
    @thomasl4101 3 роки тому +1

    അപ്പൊ ഒരു paistry video ഉടനെ പ്രേതീക്ഷികാം 💝

  • @angelhouse8570
    @angelhouse8570 3 роки тому +3

    കളർ ഫുൾ ആക്കിയിട്ടുണ്ട് രണ്ട് പേരും 😍😍🥰

  • @hello-su6xh
    @hello-su6xh 3 роки тому +25

    Poli machan

  • @vishnusanthosh1852
    @vishnusanthosh1852 3 роки тому +2

    All the best chetta and aniya....love from Pathanamthitta

  • @shijiprabha3702
    @shijiprabha3702 3 роки тому +9

    സത്യസന്ധമായി റവന്യൂ വിളിച്ചു പറഞ്ഞ ആ ദ്യ മലയാളി നന്ദി

  • @adwaids2824
    @adwaids2824 3 роки тому +7

    Adipoli chetta 💖💯💫

  • @ziyayazin3367
    @ziyayazin3367 3 роки тому +1

    നിങ്ങൾ ഉണ്ടാകുന്ന ഫുഡ്‌ കണ്ടാൽ അറിയാം ബ്രോ അതെത്രത്തോളം ടേസ്റ്റി ആയിരിക്കും ന്ന്. കാണുമ്പോഴേ കൊതിയാകും 😋😋😋😋😋. നെക്സ്റ്റ് cake recepy cheyyo

  • @sreejithsatheesh7518
    @sreejithsatheesh7518 3 роки тому +2

    ചേട്ടനും അനിയനും ഒരേ പൊളി 😍😍😍

  • @naseemnasunasu3164
    @naseemnasunasu3164 3 роки тому +1

    എല്ലാ വിധ നന്മക്കൾ നേരുന്നു

  • @Amal-iu5hq
    @Amal-iu5hq 3 роки тому +23

    പെ പെ 😍

  • @bilaljohn6893
    @bilaljohn6893 3 роки тому +2

    *പത്തനംതിട്ട ♥*

  • @satheeshms8514
    @satheeshms8514 3 роки тому

    അച്ഛനും അമ്മയും എല്ലാരും കൂടി ഇവിടെ വച്ചുള്ള ഒരു കുക്കിങ് വീഡിയോ ചെയ്യാമോ

  • @gopikam.k5733
    @gopikam.k5733 3 роки тому +10

    ചേട്ടൻറെ മുടിയും താടിയും പോളിയാണ്
    ചേട്ടാ സ്ഥലം മാറി കുക്ക് ചെയ്യുമോ

  • @araviaravindakshan2347
    @araviaravindakshan2347 3 роки тому

    ദൈവം അനുഗ്രഹിക്കട്ടെ നല്ലതു വരാൻ 🙏🙏🙏🙏👍👍👍👍👍

  • @DarkBoyGaming
    @DarkBoyGaming 3 роки тому +12

    ഒഹ് പലരുടെയും ചോദ്യങ്ങൾക്ക് ഉത്തരം
    കിട്ടുന്ന ഒര് ദിവസം എന്ന് അന്ന് പറഞ്ഞത്
    ഇതാണല്ലേ..!!😁😉

  • @sankardamodaran5076
    @sankardamodaran5076 3 роки тому +45

    മൊഞ്ചനായിട്ടുണ്ടല്ലോ .

  • @shafishaunshafi8385
    @shafishaunshafi8385 3 роки тому +4

    സത്യം പറഞ്ഞാൽ നിങ്ങൾ brothers ആണ് എന്ന് ഇപ്പഴാ അറിയുന്നേ പൊളി മക്കളെ

  • @sanjurl8407
    @sanjurl8407 3 роки тому +1

    Polichu video Happy weekend cheers❤️

  • @nishanthvg2671
    @nishanthvg2671 3 роки тому

    നിങ്ങളുടെ 'പരിപാടി super. ഞാനും കുടുംബവും നിങ്ങളുടെ video കാണും

  • @rahco938
    @rahco938 3 роки тому +1

    നിങ്ങളുടെ വീഡിയോസുകാണുമ്പോൾ വേറെ ഒരു മൂഡിലേക്ക് പോകുന്നു, നിങ്ങളും മലമുകലും കിളികളുടെ ശബ്‌ദവും കാറ്റും.... ഒരു പോസിറ്റീവ് വൈബ്

  • @vivekjames5620
    @vivekjames5620 3 роки тому +7

    Genuine guys

  • @kirank256
    @kirank256 3 роки тому +1

    ഒരു ദിവസം അവിടെ വരട്ടെ ബ്രോ നിങ്ങടെ ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ടാ from trivandrum

  • @pushpasajith1525
    @pushpasajith1525 3 роки тому +4

    👍ningal polli yanu💥💥💥💥💥💥

  • @akcta2045
    @akcta2045 3 роки тому +23

    എരിവ് ഉള്ള ചോദ്യങ്ങൾക്ക് മധുരം ഉള്ള ഉത്തരം ആയി നമ്മളെ മച്ചാൻമാർ വന്നിട്ട് ഉണ്ട് 💥😍😘

  • @zubinrahman5057
    @zubinrahman5057 3 роки тому

    8

  • @keerthanapk745
    @keerthanapk745 3 роки тому +1

    Ningade naad ne patti oru vlog cheyyo..

  • @jithinvr7894
    @jithinvr7894 3 роки тому +7

    ചേട്ടനും അനിയനും പോളിയാണ് കേട്ടോ.

  • @vocalstories2578
    @vocalstories2578 3 роки тому

    *മച്ചാന്റെ കിടു ഐറ്റങ്ങൾ പൊളിയായിട്ട് കവർ ചെയുന്ന ക്യാമറമാൻ ആണ് മാസ്സ്*

  • @anjucjoy5337
    @anjucjoy5337 3 роки тому +7

    Pappayem ammayem koodi ini kanikane ketto

  • @sujesh369
    @sujesh369 3 роки тому +3

    Regular viewer from Paris 🥂

  • @newskerala24x78
    @newskerala24x78 3 роки тому +1

    Chettnun aniyan orumichu Q&A eniyum 2.0 kanummo nalle avatharnam polichu

  • @rahulnarayan7253
    @rahulnarayan7253 3 роки тому +2

    All the very best Bros ❤️❤️ Actually ellavarum UA-cam open cheyyunnath ippo cooking videos kaanan aanu ... Njan ekadhesham 50+ channel follow cheyyunnundu .. top 5 l ennum Hilltop kitchen undakum .. Cooking spot ❤️❤️ Sebin machane number pattuvanel onnu mention cheyyamo ??

  • @adhish4512
    @adhish4512 3 роки тому +1

    Hi

  • @Shamal_ahmed_zubair.
    @Shamal_ahmed_zubair. 3 роки тому

    നിങ്ങളുടെ ആ ഒരു അവതരണം വേറെ ലെവൽ ആണ്... വീഡിയോസ് ഒക്കെ കിടിലൻ ആണ്💥💖

  • @absharahamed945
    @absharahamed945 3 роки тому +2

    chetten sundharan aanallo 😍😘😎❤❤💥💥

  • @sreekanthmr5605
    @sreekanthmr5605 3 роки тому

    Marriage kazhiyumbol ningal 3 perum koodiyulla cooking show undayirikkane

  • @apsara722
    @apsara722 3 роки тому +1

    ഇത്രയും Food ഉണ്ടാകുന്നില്ലേ. ബാക്കി വരുന്നത് എന്താണ് ചെയുന്നത് എന്ന് പറയാവോ ബ്രോ ❤️🔥🙂

  • @wayanadvloging7739
    @wayanadvloging7739 3 роки тому

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നു നിങ്ങളുടെ വീഡിയോകൾ എല്ലാം അടിപൊളി കേട്ടോ

  • @lissythomas9882
    @lissythomas9882 3 роки тому +3

    കൊള്ളാം 👍👍🤩🤩❣️❣️🙏

  • @sreerajkumar356
    @sreerajkumar356 3 роки тому +3

    Chettan പൊളിയാ....

  • @Kallu_truck_traveler
    @Kallu_truck_traveler 3 роки тому +2

    Aniyannum chettanum poliyann ttoooo

  • @rafeerafeeq8157
    @rafeerafeeq8157 3 роки тому +1

    Polichu machaney❤️❤️❤️❤️❤️❤️

  • @rebaelvr8
    @rebaelvr8 3 роки тому

    Chettante Joli enthaayirunnu...?
    Randuperudeyum peru nthaanu?.

  • @dumbledoresarmy6692
    @dumbledoresarmy6692 3 роки тому

    Super ayindayirunnu.. loved uyarangal iniyum thandan sadikuatte

  • @mallump3850
    @mallump3850 3 роки тому +4

    അത് polichu ഒരു pin എടുക്കാൻ ഉണ്ടൊ saho😜😜😜😜😜😜🤩🤩🤩🤩🤩🤩🤩😜😜😜

  • @ashnasuresh1943
    @ashnasuresh1943 3 роки тому +2

    Njn kurach busy aayi poyi Athaa questions chodhikathe irunnath ..enth aayalum polii ayittund❤️

  • @Akshai10
    @Akshai10 3 роки тому +3

    Chetta Adipowli i like ♥️♥️♥️

  • @gamerabru5832
    @gamerabru5832 3 роки тому +3

    Pastry undakunna video iddo plz reply

    • @hilltopkitchen
      @hilltopkitchen  3 роки тому +1

      Athinulla setup nmukk veettil illa athaa enthaayalum baaviyil nokkaam

    • @gamerabru5832
      @gamerabru5832 3 роки тому +1

      Thanks for the reply bro😁😁😁

  • @athirabijesh1375
    @athirabijesh1375 3 роки тому +2

    Chettay um aniyan um superanta😘😁😁👍

  • @nahasbn8262
    @nahasbn8262 3 роки тому +5

    Tankyou bro.❤❤

  • @jaleelseena5386
    @jaleelseena5386 3 роки тому

    Ishtapedunna kutti ariyyo broykku ishtmulla karyam ethrayum vegam aa kuttiyumayi fooding vlg cheyyan daivam sathichu tharatte

  • @sajinibenny4057
    @sajinibenny4057 3 роки тому +6

    Ebinchettante വീഡിയോ ഇപ്പൊ കണ്ട് കഴിഞ്ഞത് ഉള്ളൂ.
    Notification kandathe ingu ponnu.
    Super brothers 👍👍

  • @thesleemathechu4300
    @thesleemathechu4300 3 роки тому

    Ningalude video Baground pwoli aanu

  • @FoodieGadi
    @FoodieGadi 3 роки тому

    മലമുകളിൽ ഇരുന്നുകൊണ്ട് QNA....

  • @subahanallahsubahanallah9879
    @subahanallahsubahanallah9879 3 роки тому

    Ningaludae responsibility aiwaaaa kidu👌

  • @akhilraj9907
    @akhilraj9907 3 роки тому

    ❤❤❤😍❤😍❤😊❤😊❤😊❤muthe പൊളിക്ക്. Videos poli ട്ടോ ✌️👌✌️👌✌️എല്ലാ വിഡിയോസും കാണാറുണ്ട് ട്ടോ 👌👌👌👌

  • @rashiddq8382
    @rashiddq8382 3 роки тому +2

    Maaa chunks 😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🔥💪

  • @soccerkid4197
    @soccerkid4197 2 роки тому

    Achaneyum ammayeum onne kanikuu achan amma fans❤️❤️❤️

  • @blindcaptain6180
    @blindcaptain6180 3 роки тому

    𝐶𝒉𝑒𝑡𝑡𝑎𝑦𝑖𝑒 𝑛𝑖𝑛𝑔𝑔𝑎𝑙 𝑝𝑜𝑙𝑖𝑦𝑎𝑛𝑢 𝑎𝑛𝑖𝑦𝑎𝑛𝑢𝑚 𝑜𝑟𝑢 𝑟𝑒𝑘𝑠𝒉𝑎𝑦𝑢𝑚𝑖𝑙𝑙𝑙𝑎 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @alfia3425
    @alfia3425 3 роки тому

    Where in palakad

  • @gauthamraj7098
    @gauthamraj7098 3 роки тому

    ഒരു ദിവസം ഞാൻ വരും food കഴിക്കാൻ. ഒന്ന് നേരിട്ട് കാണാൻ കൊതിയാവുന്നു.😃

  • @renjithaj6403
    @renjithaj6403 3 роки тому +1

    Poli machaaannnzzzzzzz....🥰🥰🥰🥰🥰🥰

  • @antonyks1184
    @antonyks1184 3 роки тому +1

    VEEDU KANIKKYO BRO ???

  • @sirajudheensiraj3145
    @sirajudheensiraj3145 3 роки тому +2

    Tnx ചേട്ടായി .

  • @nimmusfamily2357
    @nimmusfamily2357 3 роки тому +3

    Adipoli answer all 😍👍👌

  • @farsin7063
    @farsin7063 3 роки тому +2

    Home tour 🔥🔥💕💕💕💕