AYUR VILLAGE
AYUR VILLAGE
  • 85
  • 440 651

Відео

ഒരു വരാൽ വേട്ട | Village Fish Hunting
Переглядів 1 тис.21 день тому
#fishing #snakeheadfish #meenpidutham
കൃഷി ഇനി ഹൈബ്രിഡ് വിത്തുകൾ കൊണ്ടാവാം 2024
Переглядів 252Місяць тому
#agriculture #hybrid #vegetables #seeds #precisionfarming #krithyathakrishi
രാസ കീടനാശിനികൾ ഇനി വേണ്ട | Solar Insect Trap | 2024
Переглядів 725Місяць тому
#organicfarming #jaivakrishi #agriculture #farming #solar #insects #trap
തുള്ളിനനക്ക് ഫിൽറ്റർ വെക്കാൻ പഠിക്കാം | How to set filter in drip irrigation | 2024
Переглядів 2,7 тис.Місяць тому
#agriculture #dripirrigation #filter #precisionfarming
ജലസേചനത്തിനൊപ്പം വളവും നൽകാം | How to set ventury in drip irrigation| 2024
Переглядів 4,5 тис.Місяць тому
#agriculture #vegetables #ventury #dripirrigation #precisionfarming #filter #agriculture #thullinana #farmer
പാടത്തെ പണി ഫാമിലിക്കൊപ്പം 😍
Переглядів 349Місяць тому
#agriculture #familyvlog #paddy #trending #villagelife
വളപ്രയോഗത്തോടൊപ്പം രോഗ പ്രതിരോധവും | Trichoderma Enriched Organic Manure | 2024
Переглядів 3,2 тис.Місяць тому
#trichoderma #organicfarming #agriculture #jaivakrishi #fertilizer #manure #cowdung #neemcake #adivalam #successfulfarming #kerala #malayalam #trending
അകിട് വീക്കത്തെ കുറിച്ച് എല്ലാം | How to prevent mastetis | 2024
Переглядів 1 тис.2 місяці тому
#dairyfarm #mastetis #cattle #akidveekkam
പശുക്കളെ കുത്തിവെയ്ക്കാൻ ജ്യൂസ് കുപ്പി കൊണ്ടുവരേണ്ട | Scientific way of AI | 2024
Переглядів 1,8 тис.2 місяці тому
പശുക്കളെ കുത്തിവെയ്ക്കാൻ ജ്യൂസ് കുപ്പി കൊണ്ടുവരേണ്ട | Scientific way of AI | 2024
നല്ല നാടൻ കട്ട തൈര് ഇങ്ങനെ ഉണ്ടാക്കാം | How to make curd properly | 2024 @ayurvillage
Переглядів 1,3 тис.2 місяці тому
നല്ല നാടൻ കട്ട തൈര് ഇങ്ങനെ ഉണ്ടാക്കാം | How to make curd properly | 2024 @ayurvillage
പശുക്കളെ കുത്തിവെച്ച ട്യൂബ് ഇനി വെറുതെ കളയല്ലേ | Importance of semen straw | 2024
Переглядів 9 тис.3 місяці тому
പശുക്കളെ കുത്തിവെച്ച ട്യൂബ് ഇനി വെറുതെ കളയല്ലേ | Importance of semen straw | 2024
മണ്ണ് ടെസ്റ്റ്‌ ചെയ്യാതെ കൃഷി ഇറക്കല്ലേ | How to take sampling for soil test | 2024
Переглядів 6753 місяці тому
മണ്ണ് ടെസ്റ്റ്‌ ചെയ്യാതെ കൃഷി ഇറക്കല്ലേ | How to take sampling for soil test | 2024
പാലിന്റെ പൈസ സമയത്ത് കൊടുക്കാൻ മറക്കല്ലേ | Save Dairy Farmers 2024 @ayurvillage
Переглядів 2,7 тис.4 місяці тому
പാലിന്റെ പൈസ സമയത്ത് കൊടുക്കാൻ മറക്കല്ലേ | Save Dairy Farmers 2024 @ayurvillage
വാഴകുലക്ക് പൊതിഞ്ഞു കൊടുക്കാം | How to wrap banana bunches | 2024
Переглядів 2 тис.4 місяці тому
വാഴകുലക്ക് പൊതിഞ്ഞു കൊടുക്കാം | How to wrap banana bunches | 2024
പിണ്ടിപ്പുഴുവിനെ ഓടിക്കാം | ജൈവം + രാസം | 2024 @ayurvillage3860
Переглядів 3,2 тис.4 місяці тому
പിണ്ടിപ്പുഴുവിനെ ഓടിക്കാം | ജൈവം രാസം | 2024 @ayurvillage3860
പശുകുട്ടികൾ മാത്രം ലഭിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി|How to get female calf only|2024 @ayurvillage3860
Переглядів 7 тис.4 місяці тому
പശുകുട്ടികൾ മാത്രം ലഭിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി|How to get female calf only|2024 @ayurvillage3860
വീട്ടിലെ നറു നെയ്യ് | All India Delivery @ low price ! Cow ghee 2024
Переглядів 7 тис.6 місяців тому
വീട്ടിലെ നറു നെയ്യ് | All India Delivery @ low price ! Cow ghee 2024
കർഷകരെ ഇങ്ങനെ ദ്രോഹിക്കരുതെ | നെല്ലിന്റെ പൈസ കിട്ടാൻ ഇങ്ങനെ ചെയ്യൂ | 2024
Переглядів 3696 місяців тому
കർഷകരെ ഇങ്ങനെ ദ്രോഹിക്കരുതെ | നെല്ലിന്റെ പൈസ കിട്ടാൻ ഇങ്ങനെ ചെയ്യൂ | 2024
KFC Village Outdoor Cooking & Eating | ഇത് ഒറിജിനൽ KFC യെക്കാൾ ടേസ്റ്റ് | 2024
Переглядів 5357 місяців тому
KFC Village Outdoor Cooking & Eating | ഇത് ഒറിജിനൽ KFC യെക്കാൾ ടേസ്റ്റ് | 2024
Village Fish Hunting by Gun & Cooking and Eating | വെടിമീൻ പൊള്ളിച്ചത് | Kerala Viral Video 2024
Переглядів 3477 місяців тому
Village Fish Hunting by Gun & Cooking and Eating | വെടിമീൻ പൊള്ളിച്ചത് | Kerala Viral Video 2024
Country Chicken Curry | Village Cooking Style | തൊണ്ണൂറുകളിലെ നാടൻ കോഴി കറി
Переглядів 8217 місяців тому
Country Chicken Curry | Village Cooking Style | തൊണ്ണൂറുകളിലെ നാടൻ കോഴി കറി
നീന്തൽ ഇങ്ങനെയും പഠിക്കാം | swimming 2024
Переглядів 7678 місяців тому
നീന്തൽ ഇങ്ങനെയും പഠിക്കാം | swimming 2024
Cheapest & Simple method of drip irrigation for Coconut Tree | വേനലിൽ തെങ്ങിനു തുള്ളിനന 2024
Переглядів 4,2 тис.8 місяців тому
Cheapest & Simple method of drip irrigation for Coconut Tree | വേനലിൽ തെങ്ങിനു തുള്ളിനന 2024
കർഷകന് ഒരു ലിറ്റർ പാലിന് 60 രൂപ | How to get maximum rate for milk from Milma | 2024
Переглядів 40 тис.8 місяців тому
കർഷകന് ഒരു ലിറ്റർ പാലിന് 60 രൂപ | How to get maximum rate for milk from Milma | 2024
തുള്ളിനന | ഇത് കണ്ടാൽ നിങ്ങൾക്കും സ്വന്തമായി ചെയ്യാം | Drip Irrigation Installation 2024
Переглядів 30 тис.8 місяців тому
തുള്ളിനന | ഇത് കണ്ടാൽ നിങ്ങൾക്കും സ്വന്തമായി ചെയ്യാം | Drip Irrigation Installation 2024
നെൽകൃഷി | യുവതലമുറ കാണാത്ത കാഴ്ചകൾ | Paddy Farming in Kerala
Переглядів 1,8 тис.9 місяців тому
നെൽകൃഷി | യുവതലമുറ കാണാത്ത കാഴ്ചകൾ | Paddy Farming in Kerala
ഏട്ട മുട്ട ഇങ്ങനെ വെച്ചുനോക്കു | Cat Fish Egg Fry | 2024
Переглядів 1,3 тис.9 місяців тому
ഏട്ട മുട്ട ഇങ്ങനെ വെച്ചുനോക്കു | Cat Fish Egg Fry | 2024
ഒരു വലകേസ് | Rat Snake Died | 2024
Переглядів 2,5 тис.9 місяців тому
ഒരു വലകേസ് | Rat Snake Died | 2024

КОМЕНТАРІ

  • @Laaavote35
    @Laaavote35 Годину тому

    Ningalude ph:no parayunnillallo. Contact no please.

  • @MariyamBeevi-m5h
    @MariyamBeevi-m5h 14 годин тому

    Ee gee kittanulla number onn tharoo

    • @ayurvillage3860
      @ayurvillage3860 8 годин тому

      9846572966 വാട്സ്ആപ്പ്

  • @KrishnakumariV-rp9nx
    @KrishnakumariV-rp9nx 14 годин тому

    ഇത് ഇവിടെയാണ്. ഫോൺ നമ്പർ തരുമോ.എത്ര പശുക്കൾ ഉണ്ട്.എത്ര വർഷമായി തുടങ്ങിയിട്ട്.പഴയമെഷീൻ വാങ്ങുന്നതിന് പറ്റി അഭിപ്രായം പറയുമോ?

    • @ayurvillage3860
      @ayurvillage3860 8 годин тому

      പഴയത് നോക്കി നല്ലത് വാങ്ങാം

  • @devassymt5504
    @devassymt5504 14 годин тому

    തൊഴിലുറപ്പുകാരാ ചായ കൊടുത്താമതി, പണം നമ്മുടേതാ പോകുന്നത് 😂😂

  • @RemyaGeo
    @RemyaGeo 2 дні тому

    ഇതിനു എത്ര ചിലവ് വന്നു

  • @Subramanyan-c2y
    @Subramanyan-c2y 3 дні тому

    ഇത്രയും പേര് പണി എടുത്താൽ ഒരു കുന്തവും. കിറ്റുക ഇല്യ

  • @Subramanyan-c2y
    @Subramanyan-c2y 3 дні тому

    പന്നി ഉണ്ടെങ്കിൽ ഒന്നു കൂടി നന്നായേനെ

  • @tpshameertpshameer
    @tpshameertpshameer 3 дні тому

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ

    • @ayurvillage3860
      @ayurvillage3860 3 дні тому

      Sorry 🙏

    • @tpshameertpshameer
      @tpshameertpshameer 3 дні тому

      @ayurvillage3860 നിങ്ങളുമായി സംസാരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @musthafavi
    @musthafavi 4 дні тому

    Dairy farm ഇല്ലേ ഇപ്പോൾ പുല്ല് ഒയിവാക്കിയത് കൊണ്ട് ചോദിച്ചതാ

    • @ayurvillage3860
      @ayurvillage3860 4 дні тому

      ഫാം ഉണ്ട്. എണ്ണം താൽക്കാലത്തേക് കുറച്ചിരിക്കാണ്. Shed rennovation. പുല്ല് മുഴുവനായും ഒഴിവാക്കിയിട്ടില്ല

  • @tpshameertpshameer
    @tpshameertpshameer 4 дні тому

    നിങ്ങളു നബർ തരൂ

  • @sarath.s2373
    @sarath.s2373 4 дні тому

    സൂപ്പർ

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 5 днів тому

    👌

  • @vibineg3784
    @vibineg3784 5 днів тому

    ❤🔥

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 9 днів тому

    രണ്ടു തട്ട് ആയി കിടക്കുന്ന വരമ്പിൽ വെള്ളം എല്ലാ ഭാഗത്തും കൃത്യമായി കിട്ടുമോ

    • @ayurvillage3860
      @ayurvillage3860 8 днів тому

      ചെറുതായി പണി പാളി. Pipe whole വരുന്ന ഭാഗം നോക്കി നടണം. ഇല്ലെങ്കിൽ കുറെ നേരം motor അടിക്കണം

    • @firosebabuthalavalappil9735
      @firosebabuthalavalappil9735 8 днів тому

      @ayurvillage3860 കൃഷി കൂടുതല്‍ വിജയകരമാവട്ടെ എന്ന് ആശംസിക്കുന്നു

  • @benmin6474
    @benmin6474 9 днів тому

    Ethra chilavayi

  • @sureshesubramannian932
    @sureshesubramannian932 10 днів тому

    U r really helpful man❤❤❤❤

  • @remilpr500remilpr50
    @remilpr500remilpr50 11 днів тому

    വാങ്ങിച്ച സാധനങ്ങളുടെ വില കൂടിയൊന്ന് പറയാമായിരുന്നു

    • @ayurvillage3860
      @ayurvillage3860 9 днів тому

      വേറൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. Pls see in channel

  • @sureshesubramannian932
    @sureshesubramannian932 11 днів тому

    A very informative video

  • @sureshesubramannian932
    @sureshesubramannian932 11 днів тому

    Such an honest farmer. All the best in ur endeavors. If it is not inconvenient to u can u share ur no. The reason being I also want to make good quality dairy products.

  • @sureshesubramannian932
    @sureshesubramannian932 12 днів тому

    A very good informative video ❤❤❤

  • @sivakarthik8379
    @sivakarthik8379 24 дні тому

    🎉🎉🎉😮😮🎉

  • @pathukutty73
    @pathukutty73 26 днів тому

    കാലിത്തീറ്റയിൽ കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല കാലിത്തീറ്റ കെ എസ് കാലിത്തീറ്റ സുപ്രീം ഇരിങ്ങാലക്കുട ചോളവും അതുപോലെ 18 ഐറ്റം പിണ്ണാക്ക് കളും ചേർത്ത് ഉണ്ടാക്കുന്ന കാലിത്തീറ്റ ശുദ്ധമായ കാലിക്കറ്റ് ഇരിങ്ങാലക്കുട കമ്പനിയിൽ ഉണ്ടാക്കുന്നത് തന്നെ നേരിട്ട് കണ്ടതുകൊണ്ടാണ് പറയുന്നത്

  • @achi4956
    @achi4956 Місяць тому

    Phone number tharumo

  • @ThomasJoy-s7w
    @ThomasJoy-s7w Місяць тому

    onlinil വാങ്ങിയാൽ പോരായിരുന ന

  • @ThomasJoy-s7w
    @ThomasJoy-s7w Місяць тому

    👍👍👍

  • @faizalpm8041
    @faizalpm8041 Місяць тому

    5 parayil ninnum etra nellu kittum

    • @ayurvillage3860
      @ayurvillage3860 Місяць тому

      വിതയല്ല. നാടാണ്. 1 എക്കർ 2 ton നെല്ല് കിട്ടും

  • @odattyvinayan8754
    @odattyvinayan8754 Місяць тому

    ഇതിൻ്റെ റിസൾട്ട് എങ്ങനെയുണ്ട് ??

    • @ayurvillage3860
      @ayurvillage3860 Місяць тому

      വെച്ചിട്ടില്ല. പറയാം 👍

  • @ayurvillage3860
    @ayurvillage3860 Місяць тому

    നെയ്യിന്റെ വില 2024 സെപ്റ്റംബർ മുതൽ അര ലിറ്ററിന് 550 രൂപയാണ്. വിഡിയോയിൽ 450 രൂപയാണ് പറഞ്ഞിരിക്കുന്നത്.

  • @BEINSTYLEKERALA
    @BEINSTYLEKERALA Місяць тому

    Enganeyaanu order cheyyendath?

  • @rawtherasanarbasheer443
    @rawtherasanarbasheer443 Місяць тому

    ഇതിൻറെ ലിങ്ക് കിട്ടുമോ

    • @ayurvillage3860
      @ayurvillage3860 Місяць тому

      മുകളിലെ കമന്റിൽ നോക്കുമോ

  • @mohammedabbas1180
    @mohammedabbas1180 Місяць тому

    എൻറെ വീട്ടിൽ ബോർവെൽ വെള്ളംഫിൽട്ടർചെയ്തു തരുമോഎത്ര കാശ് ചിലവാകും

    • @ayurvillage3860
      @ayurvillage3860 Місяць тому

      ഞാൻ സ്വന്തം പണി മാത്രമേ ഉള്ളു

  • @shajikariakulam6876
    @shajikariakulam6876 Місяць тому

    Link kittumo

    • @mangosmedia5959
      @mangosmedia5959 Місяць тому

      Take a look at this S K Agrotech Solar light insect pheromone trap Electric Insect Killer Outdoor on Flipkart dl.flipkart.com/dl/s-k-agrotech-solar-light-insect-pheromone-trap-electric-killer-outdoor/p/itmcb7b600886c6a?pid=EIKGWPKSZWYWENFH&cmpid=product.share.pp&_refId=PP.36038b24-198c-4eb9-aa8d-acc8b2a87b79.EIKGWPKSZWYWENFH&_appId=CL

    • @ayurvillage3860
      @ayurvillage3860 Місяць тому

      Chipku Indo Chipku Mini solar insect trap solar insect for farming and gardening outdoor use with 6 months warrenty (1) amzn.in/d/55iiUpd

  • @johnjose6124
    @johnjose6124 Місяць тому

    Very nice ♥️.. അഭിനന്ദനങ്ങൾ 🌹🌹🌹 Thanks a lot ♥️♥️♥️

  • @JoffyJose-k3v
    @JoffyJose-k3v Місяць тому

    T bay❤

  • @balakrishnankallath7308
    @balakrishnankallath7308 Місяць тому

    നിങ്ങളുടെ സ്ഥലം എവിടെയാണ് ? ഞാൻ ഒരു 3.50 ഏക്കർ സ്ഥലത്ത് ക മുങ്ങ് വെച്ചിട്ടുണ്ട്. വളരെ താഴെ ഒരു കുളം ആണ് ജലത്തിൻ്റെ സ്രോതസ്സ് 220 മീറ്റർ ഉയരത്തിൽ വെള്ളം കയറണമായിരുന്നു. Electrician പറഞ്ഞത് അനുസരിച്ച് Head ഉള്ള മോട്ടോർ കോയമ്പത്തൂരിൽ നിന്നും വാങ്ങി. 5 HP Submercible 3 phase 70-90 Head പക്ഷേ വെള്ളം പകുതിയേ എത്തിയുള്ളൂ. Electrician പറയുന്നു Motor ന് പറഞ്ഞതിനനുസരിച്ചുള്ള performance ഇല്ല ആയതിനാൽ മാറ്റി വാങ്ങണം എന്ന് 'ഇത് 10 ഏക്കർ സ്ഥലമാണ് നല്ല ചരിവ് സ്ഥലമാണ്. റബ്ബറ് മുറിച്ച സ്ഥലത്താണ് കഴിഞ്ഞ കൊല്ലം കമുങ്ങ് വെച്ചത്. 2000 ലിറ്റർ ടാങ്കാണ് വെച്ചത്. ഞാൻ കഴിഞ്ഞ കൊല്ലംറിട്ടയർ ചെയ്ത അധ്യാപകനാണ്. നിങ്ങൾ ചെയ്ത പോലുള്ള ventury System ആണെങ്കിൽ വളമിടാനും സൗകര്യമായിരുന്നു. ഈ 3.5 ഏക്രമാത്രം concealed അല്ലാതെ പൈപ്പ് ഇട്ട് തുള്ളി നന ചെയ്യാൻ എത്ര പൈസയാവും. എന്നെ ഉപദേശിക്കൂ.

    • @ayurvillage3860
      @ayurvillage3860 Місяць тому

      ഞാനും ഒരു കർഷകൻ ആണ്. ഒരു പരിധി വിട്ടു ആഴത്തിലുള്ള കാര്യങ്ങൾ ഇതിനെ കുറിച്ച് പറഞ്ഞു തരാൻ എനിക്ക് അറിയില്ല. ഇതിൽ ഞാനൊരു പ്രൊഫഷണൽ അല്ല. താങ്കൾ അടുത്തുള്ള മറ്റൊരു expertnte advise തേടുന്നത് നന്നായിരിക്കും.

    • @balakrishnankallath7308
      @balakrishnankallath7308 Місяць тому

      ok. എങ്കിലും 1 ഏക്രസ്ഥലത്ത് ഈ പെപ്പ് വിരിക്കാനും മറ്റ് അനുബന്ധ സാധനങ്ങൾക്കും എത്ര പൈസയാവും

    • @ayurvillage3860
      @ayurvillage3860 Місяць тому

      @@balakrishnankallath7308 Rs. 35000 to 40000 approx

    • @johnsJoy
      @johnsJoy Місяць тому

      Head calculation proper ആയിരുന്നോ? ഹെഡ് calculate ചെയ്യുമ്പോൾ കുത്തനെ(vertical)ഉള്ളത് അതേ അളവിലും നിരപ്പായത്(Horizontal) 10% Frictional Loss കൂടി കണക്കാക്കിയെ കൂട്ടാവൂ.... ഇനി ചെരിഞ്ഞ സ്ഥലമാണെങ്കിൽ താങ്കളുടേ സ്ഥലം പോലെ കുളം താഴെയാണെങ്കിൽ...എളുപ്പത്തിൽ കണക്കാക്കാൻ കുളത്തിന്റെ ഭാഗത്ത് നിന്നും കുത്തനെ മുകളിലേക്ക് അളന്നാൽ സ്ഥലത്തിന്റെ മുകൾഭാഗത്തേക്ക് ഉള്ള ഉയരം അതായത് vertical height കിട്ടുന്നതെന്ന് നോക്കുക ശേഷം കുളത്തിൽ നിന്നും സ്ഥലത്തിന്റെ മുകൾഭാഗത്തേക്ക് ഉള്ള മൊത്തം നീളം എടുക്കുക....സിംപിൾ ആയി പറഞ്ഞാൽ Triangle വരച്ചു രണ്ട് വശങ്ങളുടെ നീളം കണ്ടു പിടിക്കുന്നത് പോലെ തന്നെ.... ഉദാഹരണത്തിന് കുളത്തിന്റെ ആഴം 5മീറ്റർ എന്ന് കണക്കാക്കുക..കുളത്തിന്റെ കരയിൽ നിന്നും സ്ഥലത്തിന്റെ ഏറ്റവും മുകളിലേക്ക് ഉള്ള കുത്തനെ ഉള്ള vertical ഉയരം(ചെരിഞ്ഞതല്ല) 25മീറ്റർ ആണെന്ന് വിചാരിക്കുക...ഇനി കുളവും സ്ഥലത്തിന്റെ മുകളറ്റവും തമ്മിലുള്ള ദൂരം 200മീറ്റർ ആണെന്ന് വിചാരിക്കുക.... Total Head=5+25+20(10%horizontal loss)+2(other losses)=52മീറ്റർ Head.... ഇത് പോലെ ഒന്ന് കണക്കുകൂട്ടി നോക്കൂ... താങ്കൾ മോട്ടോർ വാങ്ങിയതിന് 70-90 ഹെഡ് എന്ന് പറഞ്ഞു ഇത് മീറ്റർ ആണോ? ഇനി അടി കണക്കിൽ.ആണെങ്കിൽ 90 feet=27മീറ്റർ മാത്രമേ തള്ള് ലഭിക്കൂ.... ഹെഡ് കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ openwell multistage പമ്പുകൾ ഇന്ന് ലഭ്യമാണ്....കൂടാതെ High Head സ്ഥലങ്ങളിലേക്ക് Borewell പമ്പും cheapest ഓപ്ഷൻ ആണ്..

    • @ayurvillage3860
      @ayurvillage3860 Місяць тому

      @@johnsJoy ഇത്രയും വിശദമായ മറുപടിക്ക് നന്ദി 🙏

  • @antoomaprani8361
    @antoomaprani8361 Місяць тому

    👍

  • @AAVeeran
    @AAVeeran Місяць тому

    ഇതിന് ഫിൽട്ടർ വേണ്ടെ?

    • @ayurvillage3860
      @ayurvillage3860 Місяць тому

      വേണം last വീഡിയോ നോക്കു

  • @anvartkanvarpasha8053
    @anvartkanvarpasha8053 Місяць тому

    E വെഞ്ചറി തിരിച്ചാണ് ഫിറ്റ് ചെയ്തിരിക്കുന്നതെന്ന് തോനുന്നു അതിലെ ആരൊ കറക്ടാക്കു. അത് പോലെ വെഞ്ചറി എത്തുംവരെ ലൈൻ (ഇത്രകണ്ട് ,)റെഡ്യൂസ് ചെയ്യേണ്ടതായി ഇല്ല .ഇങ്ങനെ ചെയ്യുമ്പോൾ പ്രഷർ മുഴുവൻ റെസ്യൂസ് ചെയ്തിടത്താണ് വരുക അങ്ങനെ വരുമ്പോൾ നിങ്ങൾ വാൽവ് വെച്ചടച്ച വാൽവ് കുറഞ്ഞ രീതിയിൽ തുറന്ന് കൊടുത്തില്ല എങ്കിൽ പൈപ്പ് പൊട്ടി പോകുകയോ മോർട്ടോർ കത്തി പോകുകയോ ചെയ്യാം..

    • @binuabraham3748
      @binuabraham3748 Місяць тому

      Pls give a vedio workings

    • @ayurvillage3860
      @ayurvillage3860 Місяць тому

      Ventury arrow mark അനുസരിച്ചാണ് set ആക്കിയത്.

  • @jashi3848
    @jashi3848 Місяць тому

    Hi sir

  • @jobyrakesh
    @jobyrakesh Місяць тому

    ഇത് താഴ്ന്ന പ്ലേസിൽ നിന്നും, ഉയർന്ന സ്ഥലത്തേക്ക് വർക്ക് ചെയ്യുമോ....

    • @ayurvillage3860
      @ayurvillage3860 Місяць тому

      കാര്യക്ഷമത കുറയാൻ സാധ്യത ഉണ്ട്

  • @Ajaycheruvally-nr7gw
    @Ajaycheruvally-nr7gw Місяць тому

    ഞാനും ഇത് കണ്ട് നിർമ്മിക്കാൻ തുടങ്ങുകയാണ്

  • @sasipk9768
    @sasipk9768 Місяць тому

    സൂപ്പർ നന്ദി ലളിതമായ വിവരണത്തിന് drip ഇറിഗേഷനുമായിബന്ധപ്പെട്ട എല്ലാ സാധനങ്ങളും തൃശൂർ ചെമ്പുക്കാവിലുള്ള സർക്കാർ സ്ഥാപനത്തിൽ ലഭ്യമാണ്. Kerala sree agro hyper bazar agriculture complex chembukkavu trissur

  • @VIMALRAJR.L
    @VIMALRAJR.L Місяць тому

    From where this venture is brought

  • @AthulyaTS-tj1gh
    @AthulyaTS-tj1gh Місяць тому

    പൊള്ളി 👍👍

  • @azeezdost603
    @azeezdost603 Місяць тому

    Bro, ഇതിനും മാത്രം ഏരിയ കേരളത്തിൽ എവിടെ യുണ്ട്? 🤔

  • @kumbalasseril
    @kumbalasseril Місяць тому

    This is very use full❤😂

  • @kumbalasseril
    @kumbalasseril Місяць тому

    very good bRO😂😂

  • @jomonthomas8061
    @jomonthomas8061 Місяць тому

    Waiting full video

  • @jibinpeter9977
    @jibinpeter9977 Місяць тому

    Bro.. Cow milk fat testing machinil fat maximum ethrayavum set cheyendathu. Njan Udeshichath pashuvin paal aanel maximum 6erumakk kooduthal agne entho elle.. Ningalude societyil. Engane annu set cheythekane.. Onnu nokkiyitt parayaamo..

    • @ayurvillage3860
      @ayurvillage3860 Місяць тому

      അതിനെ കുറിച്ച് അറിയില്ലാട്ട 🤔

    • @jibinpeter9977
      @jibinpeter9977 Місяць тому

      @@ayurvillage3860 onnu nokiyekk.. Njangalude societyil 4.5set cheythekunne.. Athum njan eruma paal kondupoyapol polum fat reading koduthal kaanikunnilla.. Eppozhum pazhaya model liver ulla machine aanu use cheyunne.. Already puthiya model medichath complaint aanenu parnju thattin purathaakki😪.... Pazhaya model hand liver ullath aanel hold cheyth up down cheyumbol fat kurave kaanikooo😪..

  • @Rashivlog-k4x
    @Rashivlog-k4x Місяць тому

    മിൽക്ക് സപ്പറേറ്റർ എവിടുന്നാ വാങ്ങിയത്. എത്ര റേറ്റ്