പാൽ ആവശ്യമുള്ളവർക്ക് കറവ പശുവിനെ വീട്ടിൽ കൊണ്ടുപോകാം/ ഗിർ, വെച്ചുർ, കാസർഗോഡ് കുള്ളൻ എന്നിവർ മാത്രം

Поділитися
Вставка
  • Опубліковано 2 чер 2024
  • #edapparambilfarms
    #thecow
    #dairy
    #cowfarm
    #cowmilk
    #cowfarmingtips
    #dairyfarmingtips
    #pasuvalarthalmalayalam
    #pasuvalarthal
    #dairyfarmingmalayalam
    #cowfarmingmalayalam
    #cowmilking
    #cowmilkingbyhand
    #cowmilkingmachine
    #പശു
    #കറവ
    Edapparambil farms
    :-8943163225,
    Watsapp:- 8281956449
    Farm Farmer Farmland Farming Typesoffarming Agriculture Agri Agriworld Agricultivation Alltypesoffarming
    Cow Cowfarming Cowshelter Cowmilking Cowfeed Calf Cowlove Cowprotection Cattlefarming Cattlefeed Cattle Alambadicow Bachurcow Gircow Jellicutcow Kappiliyan Kazargodkullan Kosalicow Murrah Sindhicow Redsindhicow Sunandhini Vechurcow
    Chicken Chickenfarm Paultryfarm Chickenbreeding Gramapriya Athulya Broilerchicken Breedsofchicken Nadankozhi Egglayingchicken Incubator Brahmachicken Malineschicken Sultanechicken Howtouseincubator Turkey Turkeychicken Howtobreedchicken Profitableturkeyfarming Aseelchicken Kothukozhi
    Goat Goatfarm Goatfarmer Goatfarming Goatfeed Goatmilking Goatshelter Goatbreed Malabarigoat Attapadygoat Malabarigoat Barbarigoat Beetalgoat Jamunapyarigoat Kanniadu
    Paddy Paddyfield Beautifulpaddyfield Paddyharvesting Harvesting Ricecultivation Umarice Jyothirice Njavararice Kuthari Vellari Howtomakeprofitfrompaddycultivation Tractor Plough Ricemaking Tupesofriceplants
    Fish Fishfarm Fishfarming Typesoffoshes Fishing Fishbreeding Ornamentalfishes Ediblefish Typesofediblefishes Thilopyfish Filopyfish Varalfish Karimeenfish Pearlspotfish Karimeenkrishi Naturalfishpond Howtomakenaturalpond Fishtank Howtomakefishtank Typesofornamentalfishes Guppy Sareevalan Typesofguppy Oscarfish Typesofoscarfishes Copperoscar Chengannimalsyam Fishfeed Fishnet Chinesenet Howtomakeaquarium Aquariumfishes
    Vegitablefarming Vegitables Vegitablegarden Kitchengarden Peppervine Bushpepper Birdseyechilli Chilli Redchilli Greenchilli Spinachfarming Cheerakrishi Bananafarming Ethavazhakrishi Kintalvazhakrishi Aattunendrankrishi Kodappan Vazhakkannu Rambutanfruit Ramutan Redrambutan Yellowrambutan Mangofruit Mangotreeplantation Alphonsomango Neelammango Mangotreebudding Mangoistin Yellomangoistin Capsicum Yellocapsicum Suppottaplantation Chickoofruit
    Coconuttree Coconutplantation Coconutwater Coconutoil Dwarfcoconut Gangabondumcoconut Kavungkrishi Nutmeg Nutmegfarming Nutmegtree Nutmegflower Wildnutmeg Rubberplantation Rainshelter Rainshelterfarming Featuresofrainshelter Howtopreparesoilinrainshelter Sunflower Sungloweroil Sunflowerfarming
    Growbagfarming Growbagfilling Growbag Jasminefarming Jasmine Bushjasmine Bushjasmineingrowbag
    Tapioca Tapiocafarming Tapiocasteam Kappakrishi Cabbage Cauliflower Tomato Manithakkali Ladyfinger
    Howtomakeprofitfromfarming Howtofarmeasily Howtofarm Farminglessons Oldfarminglessons Terracefarming PHlevelofsoil
    #cows
    #happycows
    #cowlove
    #cowlife
    #dairyfarm
    #cowlife
    #ilovecows
    #cowmakesmehappy
    #cowphotography
    #farmlife
    #jersey
    #cowgirl
    #beef
    #art
    #smallfarm
    #milk
    #calf
    #cosworker
    #livestock
    #profitable dairy farming in kerala
    #dairy farming
    #dairy farming in malayalam
    #best dairy farming business
    #dairy farm in kerala
    #kerala dairy farm
    #cow farming in kerala
    #how to start dairy farm
    #dairy farm by young boy
    #pasu valarthal
    #പശു വളർത്തൽ
    #pasu farm
    #farm in kerala
    #farm in malayalam
    #common diseses of cattle
    #how to increase milk production in dairy farm
    #how to yield more milk from cow
    #varities of cow
    #mixed dairy farming
    #grass farming
  • Домашні улюбленці та дикі тварини

КОМЕНТАРІ • 45

  • @edapparambilfarms
    @edapparambilfarms  2 місяці тому +4

    Mr P P JOY 94477 68130

  • @sabukumar34
    @sabukumar34 Місяць тому +4

    അശുപത്രി കാര്യം ശരിയാണ്. പണ്ട് വീടുകളിൽ പശൂക്കൾ ഉണ്ടായിരുന്നു അന്ന് അസുഖങ്ങൾ ഇല്ലായിരുന്നു ഇ പദ്ധതികൾ എല്ലാ വീട്ടിലും എത്തട്ടെ എന്നു വിശ്വസിക്കുന്നു

  • @rajeevomkar354
    @rajeevomkar354 2 місяці тому +7

    പൊതുവേ മലയാളികൾ 4000 5000 സ്ക്വയർ ഫീറ്റിന്റെ വീട് കേറ്റി അതിൽ ഒരു ബെൻസ് കാർ വാങ്ങി നിർത്താനാണ് ആഗ്രഹിക്കുന്നത് എന്നാൽ ഭക്ഷണകാര്യത്തിൽ റോഡ് സൈഡിൽ നിന്ന് ചീഞ്ഞു കിട്ടുന്ന തക്കാളിയും കുമ്പളങ്ങയും വാങ്ങി കറിവെച്ച് മായം ചേർന്ന മസാലകളും വാങ്ങി സ്ഥിരം കഴിച്ച് രോഗികളായി ആശുപത്രിയിൽ പോയി ഉള്ള പൈസ കൊടുക്കാനാണ് മലയാളിയുടെ വിധി കഷ്ടപ്പെടാൻ മലയാളി ഒരുക്കമല്ല പശുവിനെ വളർത്താനോ പച്ചക്കറി കൃഷി ചെയ്യാനോ നാല് കോഴി വളർത്താനോ ആടുവളർത്താനോ ഒന്നും മലയാളിയുടെ അഭിമാനം സമ്മതിക്കുന്നില്ല കാരണം കർഷകൻ എന്ന് വെച്ചാൽ ഇന്ന് പൊതുസമൂഹത്തിൽ ഒരു വലിയ ഇല്ലാത്ത ഒന്നാണ്

    • @mariyaalikkal995
      @mariyaalikkal995 2 місяці тому +1

      Oru sadharanakkaranu oru pasuvine vangano valarthano ulla saukaryam keralathil pothuve kuravanu.ennal pasuvine vanganum valarthanum kazhiyunnavar theerchayayum valarthendathanu.

    • @edapparambilfarms
      @edapparambilfarms  2 місяці тому

      നിങ്ങൾ പറയുന്നത് സത്യമാണ് ❤️😍

    • @edapparambilfarms
      @edapparambilfarms  2 місяці тому

      🥰🥰🥰❤️👍👍

    • @user-ou7px1mp3f
      @user-ou7px1mp3f Місяць тому

      ശരീരത്തിൽ അഴുക്ക് പറ്റുന്ന ഇത്തരം ജോലികൾ ചെയ്യുവാൻ മലയാളികൾക്ക് താല്പര്യം ഇല്ല എന്നത് മുഖ്യ വസ്തുതയാണ് ,ഇന്നത്തെ കേരളത്തിലെ അവസ്ഥയിൽ കർഷകരെ ബഹുമാനിക്കുകയും സഹായിക്കുകയും നിലനിർത്തുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തനങ്ങൾ ഏകോപനമില്ല, അതുകൊണ്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷമയമായ ആഹാരപദാർത്ഥങ്ങൾ കഴിക്കുകയും ശേഷിച്ച കാലം മുഴുവൻ ആശുപത്രികളിലും രോഗവുമായി നടക്കുവാൻ വിധിക്കപ്പെട്ടവരായി ജനങ്ങളിൽ ഭൂരിഭാഗവും ജീവിതം നയിച്ചു പോകുന്നു,
      ഈ അവസ്ഥയ്ക്ക് ഒരു സമൂലമായ മാറ്റം കൊണ്ടുവരുവാൻ ആശയങ്ങൾ ഉള്ളവർ ദയവായി താഴെ കമന്റ് ചെയ്യുക

  • @user-ou7px1mp3f
    @user-ou7px1mp3f Місяць тому +2

    ഈ വീഡിയോയിൽ ബാങ്ക് പ്രസിഡണ്ട് പറഞ്ഞ കാര്യം വളരെ നല്ല ആശയമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്, ഈ ഫാമിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സന്തോഷപൂർവ്വം നേർന്നുകൊള്ളുന്നു ഫാമിനെ ഏറ്റവും വിപുലമാക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ, ഇത്തരം മാതൃകാപരവും രാജ്യത്തിന് അനിവാര്യവുമായ സംരംഭങ്ങളെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്ന ഇടപറ. ബിൽ ഫാംസ് യൂട്യൂബ് ചാനലിന് എല്ലാവിധ ഐശ്വര്യങ്ങളും നേർന്നു കൊള്ളുന്നു

    • @edapparambilfarms
      @edapparambilfarms  Місяць тому

      Thank u😍 നിങ്ങളുടെ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏😍

    • @swasrayamissionindia5140
      @swasrayamissionindia5140 Місяць тому +1

      എന്തിനാ വീഡിയോ ഫ്രെയിം ഇടക്കിടെ മാറ്റുന്നത്. കൈ വിറക്കുന്നുണ്ടോ

    • @edapparambilfarms
      @edapparambilfarms  Місяць тому

      പശുക്കളെയും തൊഴുത്തും എല്ലാം കാണിക്കണേ 😀

  • @gireedharanmadhavan9231
    @gireedharanmadhavan9231 2 місяці тому +8

    സിനോബി നാടൻ , പശു,ആട്, കോഴി വില്പനയുമായി എല്ലാ കർഷകരെ വില്പനക്ക് സഹായിക്കുന്ന വീഡിയോകൾ ചാനലിൽ ഉൾപെടുത്തുക.

  • @user-ou7px1mp3f
    @user-ou7px1mp3f Місяць тому +2

    കുന്നുകര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനും, ജോയി ചേട്ടനും ഇടപ്പറമ്പിൽ ഫാംസ് യൂട്യൂബ് ചാനലിലും ഏറ്റവും അനിവാര്യവും മാതൃകാപരവുമായ ഈ സംരംഭം ഈ സമയം സമൂഹത്തിനുമുന്നിൽ കൊണ്ടുവന്നതിന് ഒരായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു,, ഈ വീഡിയോയിൽ ജോയി ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കേണ്ടത് സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അനിവാര്യമാണ്

    • @edapparambilfarms
      @edapparambilfarms  Місяць тому

      ജോയിച്ചേട്ടൻ പറഞ്ഞത് എല്ലാം തന്നെ നമ്മുടെ സമൂഹത്തിനു ആവശ്യമുള്ളതാണ് 🥰. പ്രതികരിച്ചതിനു നന്ദി 😍😍🙏🙏

  • @ShijiSaneesh
    @ShijiSaneesh 2 місяці тому +1

    Joy sir 👏👏...

  • @binilvargeese8552
    @binilvargeese8552 2 місяці тому +2

    Valare nala video 🎉🎉🎉

  • @JaleeelbabuSEAK
    @JaleeelbabuSEAK Місяць тому +1

    👌

  • @ekalavyankp6723
    @ekalavyankp6723 2 місяці тому +1

    👍👍

  • @roythomas505
    @roythomas505 2 місяці тому +5

    Enikkum und 4 nadan pasukkal

  • @Hillover123
    @Hillover123 2 місяці тому +1

    👍❤️

  • @sujakumari9573
    @sujakumari9573 2 місяці тому +1

    Adipoli

  • @v4vinoop
    @v4vinoop 2 місяці тому +1

    Joy sir 🌿🍃

  • @akshaythambi7345
    @akshaythambi7345 2 місяці тому +3

    Chechi pashukkale mathram kanikkathe avide ulla ellathineyum kanikku

    • @edapparambilfarms
      @edapparambilfarms  2 місяці тому

      മറ്റു കൃഷികളുടെ വീഡിയോ നമ്മൾ വീഡിയോ ആക്കി ചെയ്യുന്നുണ്ട് 🥰🥰🥰

  • @veenac9357
    @veenac9357 Місяць тому +1

    Oru vechoor bull 2 years undu kodukkan thalparyam undo

  • @praseelnc4471
    @praseelnc4471 2 місяці тому +3

    ഗിറിൻ്റ പശുക്കുട്ടി ഉണ്ടാകുമോ കെടുക്കാൻ

    • @edapparambilfarms
      @edapparambilfarms  2 місяці тому

      കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാമോ 🙏

  • @Keralabosppe
    @Keralabosppe 2 місяці тому +3

    പോത്തിന്റെ എരുമ വീഡിയോ കുടെ ചെയ്

  • @amatusraison745
    @amatusraison745 2 місяці тому +3

    Nadan pasu kittumo ...ividuthe phone number undo

  • @fathimashajahan5071
    @fathimashajahan5071 Місяць тому +1

    നാടൻ പച്ചക്കറി മുതൽ
    എല്ലാ ഭക്ഷ്യ സാധനങ്ങളും സ്വന്തം ഫാമിൽ ഉൽപാധിപ്പിക്കുന്ന എറണാകുളം ജില്ലയിലെ ഏക സ്ഥാപനം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ റൂറൽ ബാങ്കിന്റെ പ്രവർത്തനം.
    ജോയ്സാറിനും അമ്പിളിക്കും.
    ബാങ്കിന്റെ കമ്മിറ്റി അംഗങ്ങൾക്കും അഭിവാദ്യങ്ങൾ 💪💪