Pr Shameer Kollam -Latest Message

Поділитися
Вставка
  • Опубліковано 17 жов 2024
  • DAY 2 | പാസ്റ്റർ ഷമീർ കൊല്ലം | റാന്നി സിറ്റി ചർച്ച (RCC) ഒരുക്കുന്ന ജീവമന്ന 2019

КОМЕНТАРІ • 228

  • @agnescj6023
    @agnescj6023 4 роки тому +1

    ഇനിയും ധാരാളമായി കർത്താവു് ഉപയോഗിക്കട്ടെ. വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം നന്ദി കർത്താവേ!

  • @shobhanair1310
    @shobhanair1310 4 роки тому +7

    Praise the Lord pastor iappreciate for your precious messages i know you are standing alone against these fruads, don't worry God's reward is better than people's, amen amen amen

  • @akrajukuttapuzhathiruval-os8yh

    ദൈവം അനുഗ്രഹിക്കട്ടെ

  • @minisunny3302
    @minisunny3302 3 роки тому +1

    ആമേൻ ആമേൻ ഹാലേലൂയ സ്തോത്രം 🙏🙏🌹🙏🙏❤

  • @bittuz8886
    @bittuz8886 3 роки тому +2

    Amen,, God bless you pastor❤❤🙏🙏

  • @priyankajyothyv4070
    @priyankajyothyv4070 5 років тому +3

    Praise the LORD pastor... GOD bless you abundantly.... വചനം വഹിക്കുന്ന പാസ്റ്റർ നെ ദൈവം തലമുറ തലമുറയോളം അനുഗ്രഹിക്കട്ടെ.....

  • @seemadixon1643
    @seemadixon1643 3 роки тому +2

    സൂപ്പർ മെസേജ് ഗോഡ് ബ്ലെസ് യു

  • @shajik6667
    @shajik6667 2 роки тому +1

    Praise the Lord🙏🙏🙏

  • @abdulraheem5065
    @abdulraheem5065 5 років тому +15

    ദൈവത്തോട് മാത്രം പ്രാർത്ഥിച്ച മാതൃകയാണ് യേശുവിൽ നിന്നും എനിക്ക് കിട്ടിയത്. അത് കൊണ്ട് എന്റെ പ്രാർത്ഥനയിൽ ഞാൻ ആരേയും മധ്യസ്ഥനാക്കില്ല. അതാണ് യേശുവുമായി യോചിക്കുന്ന ആരാധന.

  • @bijugabrial.8973
    @bijugabrial.8973 5 років тому +19

    കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.

  • @bennychennai3698
    @bennychennai3698 5 років тому +29

    കർത്താവ് നിങ്ങളെ ബലപ്പെടുത്തട്ടെ... ഇനിയും ബലപ്പെടുക

    • @mathew42able
      @mathew42able 4 роки тому

      ഇദ്ദേഹത്തിനെ മറ്റേ കേസിന്റെ കാര്യം എന്തായി ?

  • @sumeshchakku6301
    @sumeshchakku6301 5 років тому +29

    ഇപ്പോഴുള്ള തലമുറയ്ക്കുള്ള തക്കതായ ഉപദേശം. God Bless pastor

  • @roymathew1586
    @roymathew1586 5 років тому +7

    ആമേൻ

  • @josemathunni1615
    @josemathunni1615 4 роки тому +4

    The real message pastor, God bless you

  • @blessedalex1
    @blessedalex1 5 років тому +6

    Very TRUE message for the present day believers and churches.

  • @ejoaji1205
    @ejoaji1205 5 років тому +3

    Nalla upadesam pastor.egane thanne parayan daivam kripa tharatte. God bless u

  • @chinnu1330
    @chinnu1330 5 років тому +8

    വളരെ നന്നായിട്ടുണ്ട് . This is my favorite message of shameer pastor👏👏👏👏👏👏👏

    • @rnp5157
      @rnp5157 4 роки тому

      പത്രം അടുത്തിടെ വായിച്ചില്ലേ

  • @annv5459
    @annv5459 5 років тому +11

    You taste and seen how good our Jesus .i love your message .

  • @Merlin_abraham
    @Merlin_abraham 5 років тому +17

    Pastor uncle is saying the truth instead he is not judging anyone .... God bless you more and more go ahead pastor uncle

  • @wilsongeorge7971
    @wilsongeorge7971 3 роки тому +1

    2020 aayappol corona vannappol
    Holy commune il pr shameer kochu glassil kudikkunnathu njaan kandu.
    Chummathu vaachakom adikkathu pr shameer.
    Ippol ellavarum otta glassil ninnu alla.vayray vayray glassil ninna kudikkunnathu. Engany irrikkunu shameer ......eviday poie nigaluday holiness. 2 face it is fun .

  • @annathomas7774
    @annathomas7774 4 роки тому +3

    Wonderful msg God bless your truth preach.

  • @susanjobyjoe5790
    @susanjobyjoe5790 4 роки тому +1

    God bless you paster

  • @mathukutty7081
    @mathukutty7081 5 років тому +5

    What a hardened and unsalted message!!!. The way to reach eternity is very narrow. Its very difficult to reach there. . Thankyou lord to gave an opertunity to listen this message.

    • @sabuvarghese5244
      @sabuvarghese5244 5 років тому

      Are you belongs to God or Devil? When pure word is preached saying like Pharisees.

    • @mathukutty7081
      @mathukutty7081 5 років тому +1

      @@sabuvarghese5244 ys sure. The teaching of Jesus also was like this. When hear at first time very hard to digest. But truely i can say if anyone want to reach at final destination on his christian journey, he must follow this kind of teachings

  • @annv5459
    @annv5459 5 років тому +5

    Praise the lord paster shameer .we love your message

  • @aneeshrufenson6062
    @aneeshrufenson6062 5 років тому +4

    Thanku pastor

  • @jerichojon007
    @jerichojon007 5 років тому +2

    Praise the lord!! Another eye opener message. 100% truth!! God bless you and continue to use you mightily these days.

  • @sarammathomas5179
    @sarammathomas5179 5 років тому +13

    God bless you abundantly pastor and your family.

  • @tincychacko7022
    @tincychacko7022 5 років тому +2

    Good message,may God bless you pastor.standing for the true gospel.

  • @lijovlijo149
    @lijovlijo149 5 років тому +18

    Praise the lord pastor shameer God bless you

  • @abrahampm1032
    @abrahampm1032 5 років тому +2

    101% സംപൂർണമായ സത്യം സത്യം സത്യം, praise the lord, god bless you.

  • @monimaria9921
    @monimaria9921 5 років тому +12

    Good speach . True Gospel. Jesus bless you. Pray for my family

  • @albinjoy7034
    @albinjoy7034 5 років тому +15

    Standing for truth 👌👌👌👌✋✋✋✋✋✋✋✋

  • @JayaAniyankunju-dx7rv
    @JayaAniyankunju-dx7rv 9 місяців тому

    Praise the Lord

  • @shobhanair1310
    @shobhanair1310 5 років тому +1

    Thank u for the teaching praise the Lord Paster amen

  • @eppachendaniel450
    @eppachendaniel450 5 років тому +2

    Praise the Lord, look unto Lord Jesus only.

  • @aleyammajoseph9257
    @aleyammajoseph9257 4 місяці тому

    Amen 🙏🙏

  • @aksajoseph1702
    @aksajoseph1702 5 років тому +3

    Amen

  • @shibukumar1759
    @shibukumar1759 5 років тому +9

    ആമേൻ.....

  • @joajigeorge870
    @joajigeorge870 5 років тому +6

    Very good message don't look any one go straight. God with you this is end time message

  • @jensonmichael1137
    @jensonmichael1137 5 років тому +15

    Ho kshameer pastor super massage yah bless

  • @brjayannk5597
    @brjayannk5597 4 роки тому

    Amen. Praise the lord

  • @BlessedBeni
    @BlessedBeni 5 років тому +2

    God bless you and your family, pastor. Church needs to wake up!!!!

  • @sajuphotography9348
    @sajuphotography9348 5 років тому +3

    Praise The Lord
    Wonderful Message

  • @moncyvarghese9892
    @moncyvarghese9892 4 роки тому +2

    സഹോദര സുവിശേഷ പ്രഘോഷം എന്നു പറഞ്ഞാൽ കത്തോലിക്കരെ കുറ്റം പറയുക എന്നല്ല അതിൻ്റെ അർത്ഥം(സഹോദരൻ യോശുവിനെ ഏക രക്ഷകനായി സ്വീകരിച്ചതിൽ സന്തോഷമുണ്ട്)

  • @mzjaviour7243
    @mzjaviour7243 5 років тому +16

    Amen, Good message

  • @godwinc5856
    @godwinc5856 5 років тому +13

    പറയേണ്ടത് പറഞ്ഞു.
    ചെവിയുള്ളവൻ കേൾക്കട്ടെ.

  • @josemathew5744
    @josemathew5744 2 роки тому +2

    എൻറെ അറിവിലും വിശ്വാസത്തിലും പാസ്റ്റർപറഞ്ഞത് ശരിയാണ്..
    പഴയനിയമകാലത്ത്.. പുതിയ നിയമ കാലത്തും.. വോട്ടിംഗ് സമ്പ്രദായം നിലവിൽ ഇല്ലായിരുന്നു.. അന്ന് പ്രാർത്ഥിച്ച് ചീട്ടിട്ടൂ..തിരഞ്ഞെടുക്കുന്ന പതിവുണ്ടായിരുന്നു..ഇപ്പോൾ പെന്തക്കോസ്ത്ക്കാരും തെരഞ്ഞെടുപ്പിൽ വോട്ടിംഗ് സമ്പ്രദായം ആണ്... ...പോപ്പിനെ തെരഞ്ഞെടുക്കുന്നതിനും വോട്ടിംഗ് സമ്പ്രദായമാണ് എന്താണ് ഇവർ തമ്മിലുള്ള വ്യത്യാസം... പാസ്റ്റർ പറഞ്ഞതുപോലെ ബൈബിൾ അനുസരിക്കുന്നെങ്കിൽ.സഭയിൽ. വോട്ടിംഗ് സമ്പ്രദായം പിൻവലിക്കുക....

  • @joyjoy-md5qd
    @joyjoy-md5qd 4 роки тому +1

    Very Good message

  • @childofgodakhilara544
    @childofgodakhilara544 5 років тому

    Nammude karthavineyum swantha janangala krushikan paranjathu..
    Nilkkunnavan veezhathirikkan sookshikkam
    good message👍
    god bless you paster

  • @shibujosephpr
    @shibujosephpr 5 років тому +2

    അനുഗ്രഹിക്കപ്പട്ട സന്ദേശം. കാലത്തിന് അനിവാര്യമായത്..

  • @davidfootballskills9065
    @davidfootballskills9065 5 років тому +4

    praise the lord
    thank you jesus

  • @philipj2618
    @philipj2618 4 роки тому +2

    *_Nice...Message_*

  • @sabujohn3511
    @sabujohn3511 5 років тому +2

    Good massage, Praise the lord

  • @sackaimo8300
    @sackaimo8300 5 років тому +4

    Amen good message

  • @anishmoolayil
    @anishmoolayil 5 років тому +2

    Praise the Lord, Good message

  • @Lijopjoy3
    @Lijopjoy3 5 років тому +16

    Nalla message....

  • @bibinbiju7964
    @bibinbiju7964 5 років тому +1

    God bless you pastor uncle long live

  • @joyaljames7571
    @joyaljames7571 5 років тому +4

    God bless you

  • @ashasusan7773
    @ashasusan7773 5 років тому +4

    Excellent message..... Whatever he speaks is true....

  • @salammawilson5929
    @salammawilson5929 10 місяців тому

    സ്തോത്രം

  • @salijose6179
    @salijose6179 4 роки тому

    Good truthful message,praise god

  • @joelsoul7574
    @joelsoul7574 5 років тому +4

    Well done Pastor
    Keep going

  • @laijulachu7574
    @laijulachu7574 5 років тому +14

    Adipoli super messege

  • @martinka3423
    @martinka3423 3 роки тому +1

    ശൂന്യ മാക്കുന്ന മ്ലേച്ചതാ വിശുദ്ധ സ്ഥലത്ത് നിൽക്കുന്നത് കാണുമ്പോൾ, സൂക്ഷിച്ചു കൊള്ളുക.

  • @martinka3423
    @martinka3423 3 роки тому +1

    എന്റെ മഹത്വo ഞാൻ ആർക്കും വിട്ടുകൊടുക്കുകയില്ല.

  • @abrahamdaniel5136
    @abrahamdaniel5136 5 років тому +6

    Hope your strong message will cure the sickness in P Churches

  • @sujapeter4591
    @sujapeter4591 5 років тому +3

    EE paranja karyangalellam daiva sabhayil nadakkunnundu. Pakshe athu pachayodu parayan pr.marku pediya. stotram Pr. God bless you

  • @sonyponnus1136
    @sonyponnus1136 5 років тому +1

    Tanks pastor... Tanks a lord

  • @adarshjayan8072
    @adarshjayan8072 4 роки тому

    Amen✋✋✋

  • @wilsonvarghese3770
    @wilsonvarghese3770 5 років тому +1

    A good message for this generation. God bless you.

  • @sunireji5363
    @sunireji5363 5 років тому +5

    ഇന്നത്തെ തലമുറക്കുള്ള സൂപ്പർ മെസ്സേജ്

  • @anjalyanjaly4396
    @anjalyanjaly4396 5 років тому +4

    " AMEN " ...........

  • @Johnson5
    @Johnson5 5 років тому +5

    God bless you pastor

  • @mohammedashraf3879
    @mohammedashraf3879 3 роки тому +2

    അല്ഹക്കുമുതകാസിർ.

  • @sathanxavier1449
    @sathanxavier1449 5 років тому +1

    May god bless you

  • @jijiannammabaijujiji8683
    @jijiannammabaijujiji8683 5 років тому +9

    ennathethalamurakku. Avashyamaya. vachanamaanu. Karthavintedaasane. Daivam. Anugrahikkatte

  • @aksagracestanly7332
    @aksagracestanly7332 4 роки тому +2

    Good message

  • @sheenakk7783
    @sheenakk7783 4 роки тому

    God ബ്ലെസ് യൂ പാസ്റ്റർ...

  • @lijomathew2128
    @lijomathew2128 5 років тому +11

    True word 🔥🔥

  • @daughterzionros2136
    @daughterzionros2136 5 років тому +3

    ആമേൻ !!!നിത്യത യെ ക്കുറിച്ചുള്ള ദർശനം ആത്മാവിൽ ലഭിച്ചവർ !!!! എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; (John 6: 44) “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല (6: 65)……..
    അതുകൊണ്ടു , രാജാധി രാജാവിനോടൊന്നിച്ചു , വേഗം നിത്യവാസം ജീവിക്കാൻ
    , പാപം, അശുദ്ധി, അധർമം , അനീതി ,അസത്യം , അടിപിടി , കഷ്ടത
    , ദുരിതം, എന്നിവ ഇല്ലാത്ത പുതിയ ഭൂമിയിൽ ജീവിക്കുവാൻ , കർത്താവേ, രാജാധി രാജാവായി വേഗം വരണമേ എന്ന്
    നമുക്ക് ആഗ്രഹിക്കാം /വായ്കൊണ്ടു പറയാം /പിതാവിനോട് സ്വർഗ്ഗരാജ്യം വേഗം വരണമേ എന്ന് പ്രാർത്ഥിക്കാം
    (Matthew 6: 10; 2 Peter 3:13; ) …………വരിക (കർത്താവേ, വേഗം
    വരണമേ,) എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക ((കർത്താവേ, വേഗം വരണമേ, ) എന്നു
    പറയട്ടെ; ദാഹിക്കുന്നവൻ ((നീതി , സത്യം , സമാധാനം , ആത്മാവിൽ സ്വാതന്ത്ര്യം, ഇവ ആഗ്രഹിക്കുന്നവർ))
    വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം ((സ്വർഗീയ പിതാവിന്റെ കൃപയുടെ ആത്മാവിനെ )) സൌജന്യമായി വാങ്ങട്ടെ (Revelation 22:17)……
    അധർമികളുടെ ഇടയിൽ ജീവിച്ചിരിക്കുമ്പോൾ
    മനം നൊന്തു നീറിയ ലോത്തു പോലെ, കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു, ഈ അടിപിടി നിറഞ്ഞ ലോകത്തു
    , സ്വർഗീയ കൃപയിൽ തിരഞ്ഞെടുക്കപ്പെട്ട നമുക്ക് ജീവിക്കാം (2 Peter 2: 8; )…..അപ്പോൾ കർത്താവിന്റെ വരവ് വേഗം ആകും …..വേഗം വരുവാൻ പോകുന്ന പാപം ഇല്ലാത്ത പുതിയ ഭൂമിയുടെ
    നല്ല വാർത്ത /സുവിശേഷം നീതിക്കു വിശന്നു ദാഹിക്കുന്ന , ചുറ്റും ഉള്ളവരോടും നമുക്ക്
    പറയാം …..അപ്പോൾ , നമ്മുടെ രാജാധി രാജാവോടൊപ്പം വാഴുന്ന പുതിയ ഭൂമി ആഗ്രഹിക്കുമ്പോൾ
    തന്നെ , മുൻപേ ദൈവത്തിന്റെ രാജ്യവും , നീതിയും അന്വേഷിക്കുമ്പോൾ തന്നെ , കർത്താവിന്റെ
    വരവിനെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും
    (Isaiah 40: 31)…… അതുകൊണ്ടു
    കർത്താവിന്റെ വരവ് വേഗം ആകണമേ എന്ന് സ്വർഗീയ
    പിതാവിനോട്, മടുത്തു പോകാതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കാം
    (Luke 21:36; 18:1; )….. എല്ലാ
    പ്രശ്നങ്ങൾക്കും പൂർണ പരിഹാരം കർത്താവിന്റെ വരവിങ്കൽ ,….. സ്വർഗ്ഗ രാജ്യത്തിന്റെ ഈ സുവിശേഷം /നല്ല വാർത്ത
    സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ (( പാപ
    രാജ്യത്തിന് , ദുഷ്ട രാജ്യത്തിന് , അധർമ്മത്തിന്റെ
    രാജ്യത്തിന് )) അവസാനം വരും (Matthew 24: 14)…... ഓർക്കുക , കർത്താവിന്റെ വരവിനെ ആഗ്രഹിച്ചില്ലെങ്കിൽ , അറുപ്പാനും മുടിപ്പാനും , മോഷ്ട്ടിപ്പാനും, ജീവിതത്തെ നശിപ്പിക്കാനും
    വരുന്ന കള്ളൻ (ദുഷ്ടൻ , പിശാച് , ) ക്ഷണിക്കാതെ തന്നെ ജീവിതത്തിൽ കയറിവരാൻ സാധ്യതയുണ്ട്
    (Gospel John 10:10)…. കർത്താവിന്റെ വരവ് വരെ നിത്യ ജീവന്റെ ദർശനത്തിൽ നമുക്ക് ജീവിക്കാം
    ….പിന്നീടങ്ങോട്ടു രാജാധി രാജാവോടൊപ്പം നിത്യ
    ജീവനിൽ ആണല്ലോ ….. അതുകൊണ്ടു സ്വർഗീയ കൃപയുടെ വചനം വായിക്കാം , കേൾക്കാം , ധ്യാനിക്കാം
    , സ്വർഗീയ വചനം അനുസരിച്ചു ജീവിക്കാം , വചനത്താൽ കഴുകപ്പെട്ടു സ്വർഗീയ സ്വഭാവത്തിൽ
    വളരാം , സ്വർഗീയ സ്വഭാവ ശുദ്ധതയിൽ തികയാം. ക്രിസ്തു യേശുവിന്റെ സ്വഭാവത്തോടു അനുരൂപരാകാം,
    സ്വർഗീയ പിതാവിന് പ്രസാദം ഉള്ള ജീവിതങ്ങൾ ആകാം , സ്വർഗീയ സീയോനിൽ നിത്യകാലം വസിക്കാം !!!!!

    • @pioussa493
      @pioussa493 5 років тому

      എൻറെ പൊന്നു ബ്രദറെ നമുക്ക് ആമേൻ കർത്താവേ വേഗം വരണം എന്ന് പ്രാർത്ഥിക്കാം അവനെ ആഗ്രഹിക്കാംകർത്താവിനെ ആഗ്രഹിക്കാം അവനെ ആശ്രയിക്കാം അവനെ ആശിക്കാം അപ്പോസ്തലന്മാർ ചെയ്തതുപോലെ കർത്താവ് തനിക്കായി കാത്തു നിൽക്കുന്നവരെ ചേർക്കാൻ വരും അതിനെ നാം കാത്തുനിൽക്കേണ്ടി വരും

  • @jensonmichael1137
    @jensonmichael1137 5 років тому +6

    Amen Jesus thante dhasane balapeduthane

    • @somy2288
      @somy2288 5 років тому +1

      Pastor uncle God bless your family.

    • @divakartp6123
      @divakartp6123 5 років тому +1

      Super mesege godblesyou.

  • @nelsongeorge1922
    @nelsongeorge1922 5 років тому +6

    Perfect message

  • @anishaani9043
    @anishaani9043 5 років тому +6

    Wayanad il varuo pastore,evde orupad perudd sarikkm vachanam arijjal rakshikapedan agraham ullavar

  • @sunireji5363
    @sunireji5363 5 років тому +2

    Poweeful msg

  • @bijutimoty8274
    @bijutimoty8274 5 років тому +5

    Great mesage

  • @chandranchettiyar9617
    @chandranchettiyar9617 4 роки тому

    GBU

  • @sajukoshi5681
    @sajukoshi5681 5 років тому +1

    Good message pastor

  • @shibinkurikesu9538
    @shibinkurikesu9538 4 роки тому

    Super message😇

  • @shyjavijayan4096
    @shyjavijayan4096 5 років тому +1

    Praise God

  • @jomonvilson4801
    @jomonvilson4801 5 років тому +41

    ഉള്ള കാര്യം പറയുന്നവരെ ആർക്കും ഇഷ്ട അല്ലാലോ. പാസ്റ്റർ god blass you....

    • @martinka3423
      @martinka3423 3 роки тому

      ഉള്ള കാര്യം പറയാം, രക്ഷിക്കപ്പെടുന്നവരെ കർത്താവു ദിനംപ്രേതി സഭയോട് ചേർത്തുകൊണ്ടിരുന്നു. സഭ രജിസ്റ്റർഡ് അല്ല. അപ്പോൾ ഈ സഭ ഏത്??????

  • @binipcpc4530
    @binipcpc4530 5 років тому +7

    ഗുഡ് മെസ്സേജ് ഉള്ള കാര്യം പറയുമ്പോൾ കുത്തു കൊള്ളും ഒരു അപേക്ഷ ഉണ്ടു ബൈബിൾ സ്റ്റഡി ആയി വീഡിയോസ് ഇടാമോ പാസ്റ്ററുടെ

  • @raveendranpd4748
    @raveendranpd4748 4 роки тому

    ഗുഡ്

  • @smilumolsunny2204
    @smilumolsunny2204 5 років тому +1

    super. God bless you

  • @vijayanthankappan7480
    @vijayanthankappan7480 5 років тому +3

    Good Messeg

  • @johnthomas-tp8nl
    @johnthomas-tp8nl 3 роки тому +1

    Pastor thankalude number venam

  • @alexjohn8855
    @alexjohn8855 5 років тому +3

    V good message

  • @sunireji5363
    @sunireji5363 5 років тому +1

    Good msg

  • @co2272
    @co2272 5 років тому +15

    കറ കളഞ്ഞ ഉപദേശം..God bless

    • @PsLawrenceRevivalMove
      @PsLawrenceRevivalMove 4 роки тому

      എന്താണ് കറ കളഞ്ഞതായി കിട്ടിയത് വ്യക്തമാക്കാമോ. പണം വേണ്ടായെന്ന് പറഞ്ഞ ലോകത്തെ വെറുത്ത ഒരാളെ താങ്കൾ കണ്ടിട്ടു ണ്ടോ. താങ്കളുടെ ആരാധകനടക്ക൦.

    • @shajanjoy6992
      @shajanjoy6992 4 роки тому

      @@PsLawrenceRevivalMove താൻ പ്രസംഗം മുഴുവൻ കേട്ടോ

  • @proudtobeachristian4682
    @proudtobeachristian4682 5 років тому +2

    Good message god bless you pr

  • @robinson4u420
    @robinson4u420 5 років тому +4

    Well Said.