Pr. Shemeer Kollam 2020..

Поділитися
Вставка
  • Опубліковано 1 лют 2020
  • തെക്കേമല, ഷാരോൺ കൺവെൻഷൻ..

КОМЕНТАРІ • 156

  • @Neur_gaming
    @Neur_gaming 4 роки тому +55

    പ്രിയ ദൈവ ദാസന്റെ അനുഗ്രഹിത പ്രസംഗം..... ദൈവ ദാസന്റെ സുവിശേഷം കേക്കാൻ പ്രാർത്ഥന യോടെ കാത്ത് ഇരിക്കുവാരുന്നു... സത്യ സുവിശേഷം കേക്കാൻ വാ ഞ്ജയോടെ കാത്തിരിക്കവരുന്നു..... praise the lord..... ... ദൈവമക്കളുടെ പ്രാർത്ഥന സർവശക്തൻ ആയ ദൈവം കേട്ടു...... may god bless you more and more and more❤️

  • @babyfrancis968
    @babyfrancis968 4 роки тому +20

    Powerful message God bless u PASTOR

  • @InChrist568
    @InChrist568 4 роки тому +28

    Glory to God.. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
    36“നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പൊലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ
    37നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
    38മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിയ്ക്കോ
    39നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.... God bless you

    • @rinuthomas6754
      @rinuthomas6754 4 роки тому +1

      എഴുതാൻ എളുപ്പമാണ്. അനുഭവിക്കുമ്പോൾ അറിയാം

  • @sumeshbalakrishnan9732
    @sumeshbalakrishnan9732 4 роки тому +6

    സംഘാടകർക്ക് അഭിനന്ദനങ്ങൾ..

  • @babyfrancis968
    @babyfrancis968 4 роки тому +17

    Welcome pastor shameer God bless u

  • @sijomathew4192
    @sijomathew4192 4 роки тому +55

    ഈ കുറ്റം പറയുന്നവർക് ധൈര്യം ഉണ്ടോ ഇങ്ങനെ ഉറപ്പോടും വിശ്വാസത്തോടും പ്രസംഗിക്കാൻ.....

  • @gracyteacher1938
    @gracyteacher1938 4 роки тому +9

    Thank you Almighty God for placing Pr. Shameer on the stage with Your wonderful message. Thank you pastor. God bless you. Shameer pastor will not go back.

  • @persisthomas3849
    @persisthomas3849 4 роки тому +16

    Praise the Lord....God bless u & ur ministry .... we r praying....

  • @bincythomas2903
    @bincythomas2903 4 роки тому +9

    Orupadu santhosham pastore kandappol ....ethupole dairyathode vachanam parayan shameer pastorkke kazhiuu ,enium ottiri daivam anugragikkum

  • @leonadaniel7398
    @leonadaniel7398 4 роки тому +16

    Praise the Lord, may Almighty recover him from all difficulties

  • @nelsonantony4722
    @nelsonantony4722 4 роки тому +5

    Praise the Lord,
    God is great. Thank you for the man of God.God bless you pastor

  • @aidas175
    @aidas175 4 роки тому +15

    ധൈര്യത്തോടെ മുമ്പോട്ടു പോകുക..
    ചില സാഹചര്യങ്ങളിൽ ഹൃദയത്തിൽ ഉണ്ടാകുന്ന വേദയാൽ നമ്മുടെ ധൈര്യം, ആത്മവിശ്വാസം, മനോവീര്യം എന്നിവ നമുക്ക്‌ നഷ്ടപ്പെട്ടുപോകുമ്പോൾ ഭയപ്പെടേണ്ടാ;
    യെശയ്യാ
    41:8-10. നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ,
    നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ,
    നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
    "പാസ്റ്റർ; ധൈര്യത്തോടെ മുമ്പോട്ടു പോകുക

    • @valsajose1668
      @valsajose1668 2 роки тому

      God bless you paster your message can change a person from sin

  • @lijopthankachan7698
    @lijopthankachan7698 4 роки тому +8

    Praise the lord shameer pastor love you pastor be strong jesus christ with u always go ahead

  • @anandhuanandhu3517
    @anandhuanandhu3517 4 роки тому +4

    Praise the lord paster oru messaginayi kathirikkukayayirunmu

  • @bindudixon
    @bindudixon 4 роки тому +2

    God bless you more and more Pastor...May God use you as a strong warrior to stand against all the evil spirits...

  • @sajimthankachan5577
    @sajimthankachan5577 4 роки тому +2

    Praise the Lord,, paster,,, ദൈവത്തിന്റെ കരങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും

  • @babutr2231
    @babutr2231 4 роки тому +6

    Thank you God, God bless you pastor

  • @preethywilson2290
    @preethywilson2290 4 роки тому +10

    God bless you. Pastor

  • @yohannanps9643
    @yohannanps9643 4 роки тому +2

    Praise the Lord. God bless you, Pr. Shameer

  • @rajugeorge8215
    @rajugeorge8215 4 роки тому +8

    Praise the Lord. Very happy to see on the stage with word of God. May God bless u n family abantantly. Our God is able to do wonderful things through you.

  • @blessedalex1
    @blessedalex1 4 роки тому +5

    We are Praying for you pastor. Our LORD will use you with double mighty power now on wards for his glory due to accusations. Present christian communities need you. Present preachers have NO courage to preach like you. God bless you abundantly !!!

  • @winchlorry2457
    @winchlorry2457 4 роки тому +7

    Praise the Lord pastor.....God bless u

  • @jaysonanelson3653
    @jaysonanelson3653 4 роки тому +7

    Praise God 🙌... Thank you for the blessed Message Pastor uncle..Let our Christ Jesus bless you more to flourish his Garden..

  • @sanjuroy3198
    @sanjuroy3198 4 роки тому +8

    Praise the Lord pastor....Amazing message...God bless....

  • @gracyteacher1938
    @gracyteacher1938 4 роки тому +8

    Super courage. God bless you.

  • @mt1249
    @mt1249 4 роки тому +12

    Praise the lord

  • @davidpaul4122
    @davidpaul4122 4 роки тому +4

    പാസ്റ്റർ, ദൈവം അനുഗ്രഹിക്കട്ടെ

  • @jameemajoseph9702
    @jameemajoseph9702 4 роки тому +6

    Praise God and happy to hearing wonderful message

  • @rencygeorge4428
    @rencygeorge4428 4 роки тому +2

    Praise God Daivam anugrahikkatty daivadasany praying

  • @Merlin_abraham
    @Merlin_abraham 4 роки тому +8

    Theeshnathek eppazhum oru kuravila santhoshamai Pastore.. go ahead nthvannalum daiava karam ind koode go ahead

  • @leelamachacko6165
    @leelamachacko6165 4 роки тому +5

    Praise the Lord

  • @eliasat5516
    @eliasat5516 3 роки тому

    Praise the lord. Jesus Christ is the saviour of the world. I deeply trusted. Dr. Alias Angamaly Ekmdt. Kerala, India.

  • @anoopkoshyj8118
    @anoopkoshyj8118 4 роки тому +1

    Blessed.. Message Paster God Bless You.. More and More

  • @ngjohngeorge3093
    @ngjohngeorge3093 4 роки тому +2

    Yesu karthavu koode undu. Pastor.

  • @mylucky4681
    @mylucky4681 4 роки тому +6

    Shemeer. Pastarinte message. Valare. Anugraheetha mane

  • @mabelmathew2846
    @mabelmathew2846 4 роки тому +4

    Our dear Pastor, brothers and Sisters, let that lady police blessed by God

  • @kavitharathish2779
    @kavitharathish2779 4 роки тому +7

    God bless u pastor

  • @aniemathew6562
    @aniemathew6562 4 роки тому +4

    Hardly waiting for your masaage,, eppozha oru samadhanamayathu
    God bless you pastor

  • @salammawilson5929
    @salammawilson5929 Рік тому

    നിങ്ങൾ മാനസാന്തരപ്പെട്ടു ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയണം.

  • @shyjavijayan4096
    @shyjavijayan4096 4 роки тому +7

    God bless you

  • @98952016
    @98952016 4 роки тому +6

    Praise the Lord..God bless you Pastor...!!!

  • @suganthidhanshi3394
    @suganthidhanshi3394 4 роки тому +3

    very happy to see you

  • @juliechachappan147
    @juliechachappan147 4 роки тому +8

    God bless u paster

  • @philipmathew2744
    @philipmathew2744 4 роки тому +1

    Don't worry about rumours,we are in ministry we also faced many misunderstandings in our lives.But Jesus Christ gave strength to forward.God bless you pastor.Go forward.

  • @beniejt7769
    @beniejt7769 4 роки тому +1

    Sending my love and prayers to you Dear man of God Pastor Shameer .

  • @sajithankappan205
    @sajithankappan205 4 роки тому +2

    Full support to pastor Shemeer Kollam, Amen.

  • @wilsonmichael487
    @wilsonmichael487 4 роки тому +1

    Praise the lord God bless you Pastor

  • @leelamachacko6165
    @leelamachacko6165 4 роки тому +4

    God bless you paster mini dubai

  • @rinuthomas6754
    @rinuthomas6754 4 роки тому +11

    വെയിറ്റ് ചെയ്യുവാരുന്നു നന്ദി

  • @jollythomas2729
    @jollythomas2729 4 роки тому +3

    Praise the Lord pastor very effective message pray for me

  • @mabelmathew2846
    @mabelmathew2846 4 роки тому +3

    Happy to see you Dear Pastor

  • @jisashiju1103
    @jisashiju1103 4 роки тому +4

    Pastor shameer god bless you.njan prarthikkunnudea pastor.

  • @laisammageorge7989
    @laisammageorge7989 4 роки тому +6

    GODBLESSYOU

  • @f_n_c
    @f_n_c 4 роки тому +5

    Superb message pastor...

  • @sarammavarghese138
    @sarammavarghese138 4 роки тому

    Praise the lord pr 🙏 God bless you 🙏 very good message God will with you 🙏

  • @jesmisimon9535
    @jesmisimon9535 4 роки тому +2

    Relieved on seeing dear pastor back in action...

  • @lijothankachan5977
    @lijothankachan5977 4 роки тому

    Waiting for ur precious message God bless you pastor go ahead jesus with u

  • @jobymathew2868
    @jobymathew2868 4 роки тому +6

    Amen

  • @sally197544
    @sally197544 4 роки тому +6

    Amen, praise the Lord.

  • @ushathomas1075
    @ushathomas1075 4 роки тому +2

    ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @philipmathew2744
    @philipmathew2744 4 роки тому +1

    God bless you Pastor

  • @ajith24pj430
    @ajith24pj430 4 роки тому +2

    Go ahead ....GBU.... ഞാനും പ്രാർത്ഥിച്ചു....

  • @sivagangajs2763
    @sivagangajs2763 4 роки тому +8

    Super.kayikoopunu

  • @elizathomas2606
    @elizathomas2606 4 роки тому +1

    God bless you pastor, praying for you & your family

  • @susanraj1049
    @susanraj1049 4 роки тому +6

    Ian very happy pr shameer

  • @mt1249
    @mt1249 4 роки тому +7

    thank you god

  • @vinithaabraham4179
    @vinithaabraham4179 4 роки тому +7

    Sthotram...

  • @sonypj3698
    @sonypj3698 4 роки тому +9

    ദൈവത്തിനു മഹത്വം

  • @soniyagladson5667
    @soniyagladson5667 4 роки тому +1

    ഈ കാലഘട്ടത്തിൽ കേൾക്കേണ്ട ദൈവ വചനം.ദൈവത്തോട് നമ്മളെ കൂടുതൽ അടുപ്പിക്കും.പ്രത്യാശ നൽകുന്ന തിരുവചന സുവിശേഷം ദൈവദാസനിലൂടെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിനു ദൈവത്തിനു സ്തോത്രം.

  • @elizabethbabu9938
    @elizabethbabu9938 4 роки тому +1

    Praise God paster ji

  • @mabelmathew2846
    @mabelmathew2846 4 роки тому +3

    Really, our God is Great

  • @ponnammajose3659
    @ponnammajose3659 26 днів тому

    Amen God bless you Pastor.

  • @shajanjoy6992
    @shajanjoy6992 4 роки тому +2

    Amen Hallelujah
    God bless u Pr

  • @abrahampoovanmala
    @abrahampoovanmala 4 роки тому +5

    👍👍👍👍👍👍

  • @abrahamvarghese
    @abrahamvarghese 4 роки тому +4

    ദൈവ ദാസനെ സ്റ്റേജിൽ കണ്ടതിൽ വളരെ സന്തോഷം.
    അന്ധ്യത്തോളം വിശ്വസ്തനായിരിക്ക. പിന്നെ അടിപിസി തള്ളി പറഞ്ഞാലും സാരമില്ലെന്നേ, പത്രോസ് യേശുവിനെ തള്ളിപറഞ്ഞില്ലേ? പിന്നെ ഈ ഗ്യാപ്പിൽ കുറേപ്പേർ അവർക്കു സ്റ്റേജ് കിട്ടിയിന്നു വിചാരിച്ചു സന്തോഷിച്ചു പക്ഷെ എന്ത് ചെയ്യാൻ, ദേ നിൽക്കുന്നു പൂർവാധികം ശക്തിയോടെ. May God bless you abundantly. Our prayers are with you.

    • @babujohn4225
      @babujohn4225 4 роки тому

      Pastor praise the Lord My God bless you more and more

  • @tincytt3746
    @tincytt3746 4 роки тому +2

    Was waiting for your message pastor...🤗

  • @jerishgoodnc8754
    @jerishgoodnc8754 4 роки тому +8

    ദൈവദാസൻ ധൈര്യമായിട്ട് മുമ്പോട്ട് യാത്ര ചെയ്യ് കർത്താവും ജനലക്ഷങ്ങളും കൂടെയുണ്ട്. അവരുടെ പ്രാർത്ഥനയും നിലപാടുകളിൽ നിന്ന് വ്യതിചലിക്കണ്ട: ആശംസകൾ

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @ambilyambilygopan7834
    @ambilyambilygopan7834 4 роки тому +2

    ഗുഡ് ആമ്മേൻ

  • @jayannk6552
    @jayannk6552 4 роки тому

    Amen. Praise the lord

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    ThAnku somuch pastor

  • @bijuphilip9760
    @bijuphilip9760 3 роки тому

    God bless you pastor

  • @bennyjohn8704
    @bennyjohn8704 4 роки тому +2

    For those who criticizes Pastor Shameer, please read John 8-7, Jesus said, he that without sin, let him first cast stone at her.

  • @anumonanumon7193
    @anumonanumon7193 4 роки тому +1

    oru yathardha padayali👍👍💐💐

  • @shijujo6708
    @shijujo6708 4 роки тому +1

    Praise the LORD

  • @valsalarajani507
    @valsalarajani507 4 роки тому

    GOD BLESS YOU PASTOR

  • @renjiths7790
    @renjiths7790 4 роки тому

    Pr shameer Good message anu manasandarapett snanapetta alanu njn ee messageilude ente orupad kuravukal enikk manasilakkuvan kazhinju daivam ningale anugrahikkatte

  • @bpgindia2537
    @bpgindia2537 4 роки тому +4

    🌱🌱🌱🌱🌱🌱

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    ThAnku Jesus 🙏❤️❤️🙏🙏

  • @valsammadubai5702
    @valsammadubai5702 4 роки тому

    Paster gud. Msg

  • @f_n_c
    @f_n_c 4 роки тому +5

    First comment ....

  • @Neur_gaming
    @Neur_gaming 4 роки тому +4

    ❤️

  • @mohanacharya830
    @mohanacharya830 3 роки тому

    May God bless you bro

  • @geetham7615
    @geetham7615 4 роки тому +1

    Godblesspastor

  • @babujacob419
    @babujacob419 2 роки тому

    യെഹസ്‌കിയേൽ 43.1-2.,4(വായിക്കുക )ദൈവത്തിന്റെ തേജസ്സ് കിഴക്ക് വഴിയായി വന്ന് ആലയത്തിൽ പ്രവേശിച്ചു. എന്തുകൊണ്ട് ദൈവത്തിന്റെ തേജസ്സ് പടിഞ്ഞാറു വഴിയായോ തെക്ക് വഴിയായോ വടക്ക് വഴിയായോ പ്രവേശിച്ചില്ല. അതാണ് കിഴക്കിന്റെ പ്രേതെയ്കത. ദൈവം ഏദേൻ തോട്ടം സൃഷ്ടിച്ചതും കിഴക്കാണ് (ഉല്പത്തി 2.8). കിഴക്കോട്ടു തിരിഞ്ഞു പ്രാർത്ഥിക്കുന്നതിന്റെ വേദപുസ്തക അടിസ്ഥാനം ഇതാണ്.

  • @infinityfight4394
    @infinityfight4394 4 роки тому +3

    പാസ്റ്റർ നിങ്ങൾക്ക് ഉണ്ടായ പ്രശ്നത്തെ പറ്റി ഒരു ലൈവ് ഇടമോ...??

    • @Neur_gaming
      @Neur_gaming 4 роки тому +5

      Case nadakuvalle ath kazhyumbo idum

    • @simivarghese3410
      @simivarghese3410 4 роки тому +2

      God bless u pastor

    • @abrahamvarghese
      @abrahamvarghese 4 роки тому +6

      ദൈവ ദാസനെ സ്റ്റേജിൽ കണ്ടതിൽ വളരെ സന്തോഷം.
      അന്ധ്യത്തോളം വിശ്വസ്തനായിരിക്ക. പിന്നെ അടിപിസി തള്ളി പറഞ്ഞാലും സാരമില്ലെന്നേ, പത്രോസ് യേശുവിനെ തള്ളിപറഞ്ഞില്ലേ? പിന്നെ ഈ ഗ്യാപ്പിൽ കുറേപ്പേർ അവർക്കു സ്റ്റേജ് കിട്ടിയിന്നു വിചാരിച്ചു സന്തോഷിച്ചു പക്ഷെ എന്ത് ചെയ്യാൻ, ദേ നിൽക്കുന്നു പൂർവാധികം ശക്തിയോടെ. May God bless you abundantly. Our prayers are with you.

    • @ajinc3860
      @ajinc3860 4 роки тому +2

      അതിന്റെ avssyamilla

    • @aniemathew6562
      @aniemathew6562 4 роки тому +1

      Kanathe vishvasikkuka.. pastor shameer is innocent

  • @salammawilson5929
    @salammawilson5929 Рік тому

    കായേന്റെ അകത്തു കടന്നു. ഹാബേലിനെ കൊന്നു. അവിടെ തുടങ്ങി രണ്ടാമത്തെ ചതിവു.

  • @shijumon6037
    @shijumon6037 4 роки тому +9

    Praise the lord

  • @jamesmathew8755
    @jamesmathew8755 4 роки тому +4

    God bless you

  • @mt1249
    @mt1249 4 роки тому +6

    Amen