Pr. Shemeer Kollam New msg. @USA

Поділитися
Вставка
  • Опубліковано 17 жов 2024
  • Hebron IPC, Dallas USA

КОМЕНТАРІ • 91

  • @Mr_John_Wick.
    @Mr_John_Wick. 5 років тому +18

    ആരെയും സുഖിപ്പിക്കാതെ ഉള്ളത് ഉള്ളതുപോലെ പറയുന്ന ദൈവദാസൻ ...ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ .നല്ല ചിന്തകൾ ഞങ്ങൾക്ക് ശ്രവിക്കുവാൻ ഇടയാവട്ടെ ...love u pastor...god bless u...💟💟💟

  • @philipmathew2744
    @philipmathew2744 4 роки тому +6

    Pure gospel, challenging message.God bless you Pastor.

  • @Tomset123
    @Tomset123 5 років тому +14

    ഈ വചനം അങ്ങയെ പഠിപ്പിച്ചത് പരിശുദ്ധാത്മാവാണ് !
    Good message pastor 👍
    ദൈവം അങ്ങയോട് കൂടെ ഇരിക്കട്ടെ ...
    I will pray for you ..👍

    • @Tomset123
      @Tomset123 5 років тому +3

      ധൈര്യമായി നീങ്ങിക്കൊള്ളു.. ദൈവം കൂടെയുണ്ട്

  • @lathap6284
    @lathap6284 3 роки тому +2

    Valare nalla mesg.kelkunnavar manasandarapettu thirichu varatte ennu prarthikunnu.God bless you pastor.

  • @arunkoshy764
    @arunkoshy764 5 років тому +11

    God bless you pastor ❤️❤️🙌🏻🙌🏻

  • @sunnysabu1
    @sunnysabu1 5 років тому +11

    A much needed message Pastor. God bless you and your family and ministry

  • @reesagomez1527
    @reesagomez1527 5 років тому +8

    Amen! Nam deivathinte pakshathil marinilkam. Athinu nam vila kodukkam. Karthavu namme nayikkumarakatte ! Thank God for this blessed message.

  • @brushboysmedia6826
    @brushboysmedia6826 5 років тому +10

    Nalla message.... God bless you pastor

  • @godsonpoulose3888
    @godsonpoulose3888 5 років тому +18

    നല്ല വേദ പഠനം. ദൈവം അനുഗ്രഹിക്കട്ടെ

  • @jamesbinu5011
    @jamesbinu5011 5 років тому +5

    Very good message. God bless you Pastor.

  • @sandhyasree1130
    @sandhyasree1130 5 років тому +8

    Good massege... God bless you

  • @lijopthankachan7698
    @lijopthankachan7698 5 років тому +7

    God bless you pastor wonderful message God bless you

  • @blessedalex1
    @blessedalex1 5 років тому +2

    A message all North American believers needs to hear. God bless you pastor for the this open and true message!

    • @rajanchandraiyya4894
      @rajanchandraiyya4894 4 роки тому

      Praise the Lord Daiva vachanathinte pramanathil nila nilkkunna our nirnnayam eduttu koñde jeevikkuca vishvasathilum pravarthiyelum nila nilanilkkuvan Daiva sahayekkatte ammen

    • @rajanchandraiyya4894
      @rajanchandraiyya4894 4 роки тому

      Thank you Jesus Christ And your holi servant pastor sharer all ways with you hìs holi gospel very useful for the people and nation

  • @ponnammajose3659
    @ponnammajose3659 3 місяці тому

    Good message thank you Pastor.

  • @abrahampm1032
    @abrahampm1032 5 років тому +10

    God bless you pastor.

  • @ചീറ്റപുലി
    @ചീറ്റപുലി 5 років тому +9

    Shemeer pastor ........Praise the Lord

  • @standfortruth66
    @standfortruth66 5 років тому +15

    നമ്മൾ എല്ലാരും വചനം കേട്ട് ഒരുമിച്ചു അനുസരിച്ചു എങ്കിൽ എത്ര നന്നായിരുന്നു. കർത്താവ് അനുഗ്രഹിക്കട്ടെ!!

  • @rajig8653
    @rajig8653 Рік тому +2

    Amen

  • @lijopthankachan7698
    @lijopthankachan7698 5 років тому +7

    Praise the lord

  • @RuthImmanual-us8rh
    @RuthImmanual-us8rh 9 місяців тому

    ആമേൻ സ്തോത്രം സ്തോത്രം 🙏🙏

  • @elizabethsimon8075
    @elizabethsimon8075 4 роки тому +1

    Everyone should hear this..it's difficult for believers to bear anything .

  • @smilumolsunny2204
    @smilumolsunny2204 5 років тому +7

    Good message

  • @nibumathew6099
    @nibumathew6099 4 роки тому +1

    Good message...god bless u pastor

  • @rojanthomas4146
    @rojanthomas4146 5 років тому +7

    Very powerful message.

    • @rajanchandraiyya4894
      @rajanchandraiyya4894 4 роки тому +1

      The blood of Jesus Christ saves us from all sins it will wash in his precious blood after that he wiĺlsent his holi spirit to our heart thank you good master

  • @shibujosephpr
    @shibujosephpr 5 років тому +8

    വളരെ സത്യം. പക്ഷെ ആരു കേൾക്കാൻ..? കേൾക്കേണ്ടി യവർ മണിമേടയിൽ സുഖിക്കുകയല്ലേ..

  • @MrSinprem
    @MrSinprem 5 років тому +4

    Good message Pastor!!

  • @aaronandannacreations12
    @aaronandannacreations12 7 місяців тому

    Praise the Lord

  • @rosslill3349
    @rosslill3349 5 років тому +5

    Was a blessed message. Pastor, and thank for translation free one.. Wish you were here in South...

    • @deepap5699
      @deepap5699 5 років тому

      Ross Lill prestige shop at kadappakada

    • @rosslill3349
      @rosslill3349 5 років тому

      @@deepap5699 what that mean

  • @josephnazreth7740
    @josephnazreth7740 4 роки тому +1

    Amen praise God

  • @Babu-xp1jq
    @Babu-xp1jq 2 роки тому

    ഇങ്ങനെ പരിഹാസികൾ ആയിരിക്കുന്ന ആൾക്കാരുണ്ട് അവർക്കുള്ള മറുപടി കൊടുത്തതിന് ദൈവം അനുഗ്രഹിക്കട്ടെ

  • @estherselbilijosh4954
    @estherselbilijosh4954 5 років тому +5

    good message....

  • @godlyparayil168
    @godlyparayil168 5 років тому +10

    മിനിറ്റിന് മിനിറ്റിന് ബ്രദർകാരെ കുറ്റം പറയുന്ന ബാബു ചെറിയാൻ കേട്ട് പഠിക്കട്ടെ ഇതുപോലെത്തെ പ്രസംഗങ്ങൾ..

    • @rosslill3349
      @rosslill3349 5 років тому +1

      Kavalam pastor parayunnathu Pole kuttam ullathukondayirikkum...

  • @jebinvargh5667
    @jebinvargh5667 5 років тому +5

    Amazing:)

  • @mzjaviour7243
    @mzjaviour7243 5 років тому +5

    Good message, Amen

  • @bennyjohn8704
    @bennyjohn8704 4 роки тому

    Dear pastor shameer, your preaching reminds me of 1Cor9,26,27 Paul says I therefore do not like run someone aimlessly. I do not fight like a boxer beating the air. No, I strike a blow to my body and make it my slave. So that after I have preached to others, I will not disqualified for the prize.

  • @marydaniels8190
    @marydaniels8190 5 років тому +5

    Amen!!!

  • @shijuchacko7329
    @shijuchacko7329 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shibujosephpr
    @shibujosephpr 5 років тому +8

    ലോകം ഇന്ന് സഭക്കകത്ത് മാത്രമല്ല
    സഭ ലോകത്തിലേക്കും ഇറങ്ങി പ്പോയി്‌..

  • @georgesamuel5129
    @georgesamuel5129 Рік тому

    Glorious messsge

  • @minijohn9829
    @minijohn9829 Рік тому

    Good Message

  • @bijutimoty8274
    @bijutimoty8274 5 років тому +7

    നല്ല മെസേജ്

  • @shajik6667
    @shajik6667 2 роки тому

    👌🙏🙏🙏🙏

  • @jojicherian2125
    @jojicherian2125 5 років тому +7

    God brought a man from Islam changed his life and now he is preaching biblical doctrine to pentecostals.

    • @sajinishibu895
      @sajinishibu895 5 років тому

      Prise the Lord, Good message ,God bless you brother

    • @wilsonvarg
      @wilsonvarg 4 роки тому

      I do not know whether you are saying this as a taunt or as a compliment. There is something more. He came to pentecostal church in 2002. It is recently that he is accepted as a speaker on public forums.. unlike sajith and shibu who went to catholic and orthodox churches and then they started on their public stages teaching even their priests.... this person has been tested and seen to worth to hear......

  • @salammawilson5929
    @salammawilson5929 11 місяців тому

    നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നെ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും. യോഹന്നാൻ : 13 - 34 & 35

  • @bijumathew2264
    @bijumathew2264 5 років тому +13

    ആദ്യമായി ബഹളങ്ങളോ അന്യ ഭാഷയുടെ അതിപ്രസരവുമില്ലാത്ത നല്ല പ്രസംഗം

    • @mahindersing7240
      @mahindersing7240 5 років тому

      Curect

    • @rosslill3349
      @rosslill3349 5 років тому

      Eyalkku Anya bhasha eshtalyannu manasilayi. It's kind of mocking. I think you r empty hearted...

    • @lalusukumaran676
      @lalusukumaran676 5 років тому

      Brother Ethu sapakakathulla upadheshamanu. Athukonda angane prasangikkunnathu

  • @abhinandanakkayam5478
    @abhinandanakkayam5478 3 роки тому +1

    ജോമോൻ.കൂട്ടമ്പുഴ.ആമേൻ.ആമേൻ.ആമേൻ

  • @salammawilson5929
    @salammawilson5929 Рік тому

    നമ്മുക്കു പാപബോധം വരുമ്പോഴെ ലോകത്തിനു പാപ ബോധം വരുത്താൻ സാധിക്കുകയുള്ളൂ.

  • @kiranlallal2586
    @kiranlallal2586 5 років тому +1

    Dhaiva vajanam ullathu pole oru muka fakshavum kudatha prasagikunna daivam anugrahiketta🤚🤚🤚🤚🤚🤚🤚

    • @sudharman8220
      @sudharman8220 3 роки тому

      നല്ല മെസ്സേജ്. ദൈവം അനുഗ്രഹിക്കട്ടെ. സ്തോത്രം.

  • @mt1249
    @mt1249 5 років тому +4

    good message

  • @salammawilson5929
    @salammawilson5929 Рік тому

    സത്യത്തിനു വേണ്ടി നിൽക്കുന്ന വരെ ഒറ്റപ്പെടുത്തി വെക്കും.

  • @bitzitsolutionz1280
    @bitzitsolutionz1280 5 років тому +1

    Hai shameer pastor,sthothram pastor.oru doubt chodhikan undayirunnu.sathyathil thiruvathazham ravileyano rathriyilano nadathendathu ?onnu parayamo ?

  • @bijuthankappan3372
    @bijuthankappan3372 4 роки тому +1

    സ്തോത്രം പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. പാസ്റ്ററുടെ മെസേജുകൾ അനേകം പേർ രക്ഷയുടെ അനുഭവത്തിൽ കടന്നു വരാൻ ഇടയാകുന്നു 'സ്തോത്രം' പാസ്റ്ററെ പത് മോസ്ദീപിനെ കുറിച്ചുള്ള ചരിത്രം ബൈബിളിൽ ഏത് അധ്യായത്തിലാണ് കൊടുത്തിരിക്കുന്നത് 'പാസ്റ്ററെ 'അത് സ്ഥിതി ചെയ്യുന്ന സ്ഥലം. അതിനെ കുറിച്ച് വായിക്കാനാ പാസ്റ്ററെ 'വെളിപ്പാട് പുസ്തകത്തിൽ ഇല്ല. അധ്യായം ഒന്നു പറഞ്ഞ് തരണെ പാസ്റ്ററെ

  • @santhasubramahnian312
    @santhasubramahnian312 2 роки тому

    Yuh j!

  • @dollyvarghese4838
    @dollyvarghese4838 5 років тому +4

    Amen sthotharam

    • @honeyaj4144
      @honeyaj4144 5 років тому +1

      😀😡😇😁😯😆😈😕😐💊💣🔪🔫🔫🔫🔫🔫🔫🔫🔫🔫🔫🔫🎓🎓🎓🎓🎓🎓🎓👑👑👑👑👑😢😢😢😢😢😢😀😀😀😀😄😄😄😄😡😡😡😉😉😉😉😅😅😅😅😐😐😐😐😐😆😆😆😆😆😯😯😯😯😯😇😇😇😇😑😑😑😑😑😕😕😕😕😈😈😈😈😈😈😈😊😊😊😊😊😁😁😁😁😁⏰♈♍♌♑♒♎♋♊✖🔆🔇🔇🔈🔉🔊🔂🔂🔁🔄🔅🔀🔄🔂🔁🔂📧🔎🔖🔖🔏🔃🔃🔀🔎🔖🔓🔐☑🔘🔑🆑🔍🔒↩🔍♠♥♣♦🆔❗‼⁉〰➰🔺🔻❔❓❕⬛🔸🔹🔶🔷🔷🔷🔷🔶🔶🔶🔶🔹❔🔹🔸🔸🔸⬛⬛⬛◽◽◾◾◾◻◻◻◼◼⬜⬜🔲🔲⭐⭐🌟🌟🌟🌠🌠🔴🔴🔵🔵⚪⚪⚪⚪🌟⚪⚪⚫⚫⚫⚫⚫🔳😋😭😎😎😌😚😚🆔♦↩❗❗🆔♦➰🔺❔⬜◻🔹➰🔻🔻❔♦🆔🆔❔🔍❗😋😋😭🌠🌠🔳🔴⚪〰⭐◾🏥🏨🏨🏩🏩🏩🏨⛪🏦🏦🏧🏧🏥🏥🏪🏪🏫⛪⛲🏬🏯🏰🏭🏭🏭🗻🗼🗽🗾🗿⚓⚓💈🔨🔨🔩🚿🚿🚿🛁🛀🚽🚾🎽🎣🎳🎱🎳⚾⛳🎾⚽🎿🏀🏁🏂🏃🏄🏃🏃🏃🏄🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏇🐎🐎🐎🐎🐎🐎🐎🏇🏇🏇🏇🏇🏇🏈🏈🏈🏉🏉🏊🏊🏊🚂🚂🚃🚃🚃🚄🚄🚄🚅🚅🚅🚆🚆🚇🚇ⓂⓂ🚈🚊🚋🚌🚍🚎🚏🚐🚑🚒🚓🚓🚔🚒🚓🚔🚕🚖🚗🚘🚙🚚🚛🚜🚝🚟🚞🚠🚡🚣🚁✈✈🛂🛃🛄🛅🛅⛵🚲🚴🚳🚳🚲🚚🚑🚕🚈🚈🚒Ⓜ🚄🚔🚅🚅🚆🛃✈✈🛃🚆🚆🛃🛃🛃✈✈✈🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚇🚆🚆🚆🚆🚆🚆🚆🚆🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚔🚅🚅🚔🚔🚔🚔🚔🚄🚄🚄🚄🚄🚄🚄🚓🚓🚓🚓🚓🚓🚓🚓🚓🚦🚥🅿⛽♨💒💒💒💒💒💒💐💎💎💍♨💒💎💎💎💎💎💎💎💍💍💍💍💍💍

  • @salammawilson5929
    @salammawilson5929 Рік тому

    റോമർ : 2 - 12

  • @salammawilson5929
    @salammawilson5929 4 місяці тому

    1കൊരിന്ത്യർ : 5 - 11

  • @poovarsuresh9020
    @poovarsuresh9020 5 років тому +6

    ദൈവ വചനം സംസാരിച്ച കർത്താവിന്റെ ദാസനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ - ആമേൻ
    [ ഇലെക്ഷൻന്റെ കാര്യത്തിൽ ''വെറുതെ പൊട്ടത്തരം പറയരുത്'' എന്ന് ദൈവ ദാസൻ പറഞ്ഞത് തീർത്തും ശെരിയാണ് എബി ഏബ്രഹാം പാസ്റ്റർ, അദ്ദേഹം ഇയോബിന്റെ പുസ്തകത്തിലെ വാഖ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവചനം പറഞ്ഞത് - തന്മൂലം പെന്തെക്കോസ്ത് ഉപദേശിമാർ പറയുന്ന ദൂദും പ്രവചനങ്ങളും വെറും തട്ടിപ്പാണെന്ന് ജനങ്ങളുടെ ഇടയിൽ സംസാരം തുടങ്ങി - ഒരു CSI സഭ ദൈവ വിശ്വാസി ]

    • @poovarsuresh9020
      @poovarsuresh9020 5 років тому

      കർത്താവിന് മഹത്വം -ua-cam.com/video/HYvLjzR0Qa4/v-deo.html ദൈവ ദാസൻ ഈ പ്രസംഗത്തിൽ എല്ലാ സമുദായക്കാരേയും രക്ഷകന്റെ മാറോട് ചേർക്കുന്നതിന് പകരം രാഷ്‌ടീയക്കാരേയും സംഘടനകളേയും വിമർശിക്കുന്നതും കുറ്റപ്പെടുത്തുന്നതും വീഡിയോയിൽ കാണുവാൻ കഴിഞ്ഞു. രാജാവിനെ വഴിക്കുന്നതും തിരസ്കരിക്കുന്നതും യഹോവയായ ദൈവത്തിന്റെ ഇഷ്ടമാണ്. മോർത്തഖായിയെ കുരിശിലേറ്റാൻ ഹാമാൻ തയ്യാറാക്കിയ കഴുക് മരത്തിൽ അവനെത്തന്നെ കർത്താവ് ക്രൂശിച്ചു. ദേശത്തിന്റെ സ്ഥിതിഗതികൾ സസൂഷ്മം വീക്ഷിക്കുന്ന കർത്താവ് ഉന്നതങ്ങളിൽ നമുക്കായി വാസം ചെയ്യുന്നതാകയാൽ വിഷയങ്ങളെ തിരുമുൻപിൽ വച്ചു പ്രവർത്തിക്കേണ്ട ചുമതലയേ കർത്താവറിന്റെ ദാസന്മാർക്കും ദൈവ മക്കൾക്കും പാടുള്ളു ഇന്നലെ Upload ചെയ്ത ഈ ലിങ്ക് വീഡിയോയിൽ ua-cam.com/video/dJrEChoqnxM/v-deo.html ദൈവ ദാസൻ, സമൂഹത്തിലെ നാനാതുറയിലും പെട്ടവർക്ക് ഒരുപോലെ ഇഷ്ടപ്പെടുന്നതും കർത്താവിന്റെ സ്നേഹവും ഇടപെടലും കുടുംബ ജീവിതത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വളരെ വിശദമായി ദേശവാസികൾക്ക് പ്രതിപാദിച്ചു കൊടുത്തു . അദ്ദേഹം യാതൊരു രാഷ്‌ടീയ പരാമർശവും ഇവിടെ നടത്തിയില്ല എന്നതും എടുത്തുപറയേണ്ട വിഷയമാണ് - കർത്താവിന്റെ ദാസൻമാരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ - സസ്നേഹം ഒരു CSI സഭ ദൈവ വിശ്വാസി കൊടുക്കുകയും ചെയ്തു

  • @johnyissac6451
    @johnyissac6451 5 років тому +1

    ബാംഗ്ലൂർ ഏജിലെ പാസ്റ്റർക്ക് ക്യാൻസർ വന്നത് ദുരുപദേശം കൊണ്ടാണോ ദൈവത്തെ സ്നേഹിക്കുന്നത് കൊണ്ടാണോ വിശ്വാസ ജീവിതം നയിക്കുന്ന അതുകൊണ്ടാണോ ഇതൊരു ചെറിയൊരു സംശയം മാത്രം ആരും വേണ്ടാത്ത അർത്ഥതലങ്ങൾ തേടി പോകേണ്ട

    • @PastorShemeerKollamOfficial
      @PastorShemeerKollamOfficial  5 років тому +3

      സഹോദരാ... അങ്ങനെ ആണെന്ന് ആരു പറഞ്ഞു... അദ്ദേഹം ഒരു കാലത്ത് പഠിപ്പിച്ച തിയറി അനുസരിച്ചു ആയിരുന്നെങ്കിൽ അങ്ങനെ ആകുമായിരുന്നു എന്നാണ് പറഞ്ഞത്...... അദ്ദേഹം ആണ് ഒരു കാലത്ത് പറഞ്ഞത്, ചുമ ജലദോഷം, പനി തുടങ്ങിയത് അല്ലാത്ത രോഗങ്ങൾ ഒരു വിശ്വാസിക്ക് വന്നാൽ അത് ശാപം നിമിത്തം ആണെന്ന്..... അല്ലാതെ ഞാൻ പറഞ്ഞതല്ല

    • @sebastianmebin4136
      @sebastianmebin4136 5 років тому

      @@PastorShemeerKollamOfficial yes pastor ma varughese has taught wrong stuffs but I know him very close he has repented. He told me personally with tears in his eyes. He understood his mistakes. Believe me he is a sincere man. He never has abused God's grace. Brother we all make ignorant mistakes.

  • @salammawilson5929
    @salammawilson5929 4 місяці тому

    അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 കൊരിന്ത്യർ: 6 - 9

  • @salammawilson5929
    @salammawilson5929 Рік тому

    കള്ളത്തരത്തിനോടു ചേർന്നു സത്യത്തിലുള്ളവരെ ചതിക്കാൻ കൂട്ടുനിന്നതു കൊണ്ടു.

  • @cheriyankm1684
    @cheriyankm1684 4 роки тому

    ആരെങ്കിലും നിങ്ങൾ പറയുന്ന സ്ഥലത്തും സമയത്തും വന്ന് സൗജനുമായി ബൈബിൾ പഠിപ്പിക്കാൻ ആഗ്രഹമുണ്ടോ? ഈ സൈറ്റ് സന്ദർശിക്കുക. Jw.org/ml

  • @ramanipk7758
    @ramanipk7758 3 роки тому +1

    Praise the lord

  • @daisyanthony6611
    @daisyanthony6611 5 років тому +6

    Amen

  • @priyankasimon7701
    @priyankasimon7701 4 роки тому +1

    Good message

  • @sharanyasanthosh5251
    @sharanyasanthosh5251 5 років тому +5

    Amen

  • @shoneshone5534
    @shoneshone5534 5 років тому +4

    Amen

  • @mt1249
    @mt1249 5 років тому +4

    Amen

  • @blessri9760
    @blessri9760 4 роки тому +1

    Good message