Japamala December 20 ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 25

  • @sreedevidominic4987
    @sreedevidominic4987 11 годин тому +2

    അമ്മേ മാതാവേ എന്റെ മകൾക്കും മരുമകനും അതുപോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും സമർപിക്കുന്നു ജോലി നൽകി അനുഗ്രഹിക്കണമേ

  • @ArunJuley
    @ArunJuley 7 годин тому +2

    Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤

  • @VincyMC
    @VincyMC 7 годин тому

    അമ്മേ മുതവേ 🙏🙏🙏🙏🕯️

  • @lillym1711
    @lillym1711 9 годин тому +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏

  • @thresiammakc8851
    @thresiammakc8851 51 хвилина тому

    Amme karuna thonnaname ❤❤❤

  • @lindathomas4307
    @lindathomas4307 11 годин тому +1

    അമ്മേ 🙏🏻പാപികളായ ഈ മക്കളുടെ പ്രാർത്ഥനകൾ അങ്ങ് കേട്ട് ഉത്തരമാരുലാണമേ 🙏🏻

  • @sonyjoseph7449
    @sonyjoseph7449 10 годин тому +1

    Holy mother Mary i come before you hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion struggle difficult situation I faced daily life i put my trust and hope in only you

  • @lillyalias8182
    @lillyalias8182 6 годин тому +1

    യേശുവേ ഞങ്ങളെ ദൈവകൃപായിൽ nadathane 🙏🏻

  • @RosammaCibichen
    @RosammaCibichen 5 годин тому +2

    God bless my Son and my family 🙏🙏🙏

  • @mithunseethal4672
    @mithunseethal4672 7 годин тому +1

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @MaryJustine-ls8hi
    @MaryJustine-ls8hi 7 годин тому +1

    Amme enneyum Ente makaleyum samrpikunnu jangalude avasyiglum sadihutarename pithave amen 🌹🙏🙏🙏🙏🙏🙏🙏🙏🌹

  • @evanapoorna2874
    @evanapoorna2874 3 години тому +1

    Amme mathave njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏😢

  • @LIJULijulorence
    @LIJULijulorence 4 години тому

    🙏🙏🙏

  • @SherlySherly-q1t
    @SherlySherly-q1t 6 годин тому

    🙏🙏🙏🙏🙏🙏🙏🙏🙏🤛🤛🙏🙏🙏

  • @kerelaakerela8314
    @kerelaakerela8314 2 години тому

    Padikkunna elaamakkaleum daiveekanjanam nalki anugrehikkename Natha...prethekamayi ente2makkaleum

  • @molydevassy3081
    @molydevassy3081 2 години тому +1

    Eshoye nanni sdhuthi aradhana mahatham 🙏 avidannu nalkiya ella anugrahathinum orrayiram nanniyum sdhuthiyum aradhana yum samarpikkunnu anugrahikkaname asirvadhikkaname.ente kudumbanthinte melum sangadapedunna ella makkalude melum rogkikalayirikkunna ella makkalude melum padikkunna exam ezhuthunna result kathirikkuna ella makkalude melum karunayayirikkaname anugrahikkaname vijayam nalki anugrahikkaname asirvadhikkaname 🙏🙏🙏

  • @bijubiju3066
    @bijubiju3066 2 години тому +1

    ഈശോയെ പരിശുദ്ധ ജപമാല അമ്മേ ഈ ഒറ്റപെട്ടു പോയ ജീവിതത്തിൽ വീണ്ടും വീണ്ടും തകർന്നു പോകുന്ന അവസ്ഥ ആണ്. അതിൽ നിന്നും എന്നെ കൈ പിടിച്ചു ഉയിർത്തനമേയ്.... എന്നെ ഉപേക്ഷിച്ചു പോയി ഏങ്കിലും എന്റെ ഭാര്യയെ മക്കളെ കാത്തുകൊള്ളണമേ..... എല്ലാം സഹിക്കാൻ ഉള്ളു ശക്തി എനിക് കാണുമോ എന് അറിയില്ല.. ഈശോയെ 🙏🙏🙏

  • @molydevassy3081
    @molydevassy3081 2 години тому +1

    Ajul smitha sini silvy jincy evarude niyogangale anugrahichathinu orrayiram nanniyum sdhuthiyum aradhana yum samarpikkunnu exam il vigayam visa ethellam nalkiyathinum nanni parayunnu sdhudikkunnu 🙏🙏🙏

  • @molydevassy3081
    @molydevassy3081 Годину тому

    Eshoye cancer rogkikalayirikkunna ella makkaleyum samarpikkunnu anugrahikkaname asirvadhikkaname rogasaughyaym nalki anugrahikkaname 🙏🙏🙏

  • @BridgetMary-ox1nk
    @BridgetMary-ox1nk 7 годин тому +1

    Please pray for Alex aneeta my brother sisters family and me

  • @mollyanjali321
    @mollyanjali321 Годину тому

    തലാലിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവൻ സുഖമില്ലാതായി ഐസിയുവിലാണ് ഇൻഫെക്ഷൻ ആണ് എല്ലാം മാറ്റിത്തരാൻ അമ്മ മാതാവ് പ്രാർത്ഥിക്കണമേ അവന് ഐസിയുവിൽ ഇറക്കാൻ സഹായിക്കണമെന്ന് മാതാവേ 😭😭😭😭😭🙏🙏🙏🙏🙏🌹

  • @annieraphel6554
    @annieraphel6554 5 годин тому

    Amen mathave kathu kollane. Ankekkellam ariyamallo. Eppozhum koode undakane. Ellattinum nanni parayunnu. Case pettennu kazhiyan prarthikkane. Amen

  • @priyabiju2254
    @priyabiju2254 4 години тому

    Amme mathave anna molde exam easy aaki tharaname

  • @sreeraj5177
    @sreeraj5177 2 години тому

    Amme mathave ente husband enneyum makkaleyum orupad snehikkunnu njangalkku ishtamillathath onnum cheyyilla ❤❤❤❤

  • @Mercy_jose869
    @Mercy_jose869 4 години тому

    Mathave exam ezuthan poyeereekkunna montemel pereesudhalmaveenal neerakkane. Sarreyaye answer ezuthan anugrahekkane Amme.