എവിടെ ചെന്ന് എത്തണം എന്ന് തീരുമാനിക്കുന്നത് പഠനം ആകരുത് passion അനുസരിച്ചു ആകണം പഠനം പോകേണ്ടത് അങ്ങനെ ഉള്ളവർ പഠിച്ചാലും അവിടെ എത്തും പഠിച്ചില്ല എങ്കിലും എത്തും പഠിക്കാത്തവർ ഏതെങ്കിലും വഴിയിലൂടെ അറിവ് നേടി തന്റെ passion ഉള്ള മേഖലയിൽ wk ചെയൂന്നതും കാണാം.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഒരു പോലെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.ടെക്നിക്കൽ ഫീൽഡിൽ എല്ലാം എറെക്കുറെ താല്പര്യം ഉണ്ട്.കൂടുതലും ഈ ലോകം തന്നെ മാറിമാറിയാൻ കാരണം ഇതു രണ്ടുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.എന്നുവെച്ചു മറ്റുള്ള ഫീൽഡുകൾ മോശമാണെന്നല്ല.എല്ലാത്തിനും അതിന്റെതായ പ്രാധാന്യം ഉണ്ട്.
ഇലക്ട്രോണിക്സ് പഠിച്ചാൽ ഇലക്ട്രിക്bഫങ്ക്ഷൻ പെട്ടെന്ന് മനസിലാക്കാനും ചെയ്യാനും കഴിയും.. പക്ഷെ തിരിച്ചു.... ഇലക്ട്രിക് അറിയാം എന്ന് വച്ചു ഇലക്ട്രോണിക്സിനെ കുറിച്ച് ഒരു ചുക്കും അറിയാൻ കഴിയില്ല 💯
Different circuit ne kuruch video cheyyamo like smps,amplifier,ossilator , athupole thanne different components and their application and different combinations of componets etc
സംസാരത്തിലെ... ആ ചെറിയ കൊഞ്ഞപ്പ് (ഞങ്ങടെ നാട്ടിലൊക്കെ അങ്ങനെയാ പറയാറ്) അറിവിന്റെ ആ മഹാസാഗരത്തിന്റെ ആഴത്തിന് അഗാധതയ്ക്ക് സ്വർണ്ണത്തിന് സുഗന്ധം പോലെയാണ്....
Nice presentation, very good 👍👍 Btw, PLC field and courses about it - നാട്ടിൽ available ആണോ. കേരളത്തിൽ industries കുറവായതിനാൽ ഇതത്ര പ്രാധാന്യമുള്ളതായി ആരും എടുത്തിട്ടില്ലായെന്ന് കരുതുന്നു. എനിക്കു തെറ്റു പറ്റിയിരിക്കാനും സാധ്യതയുണ്ട്, പുറത്തായിട്ട് കുറച്ചു കാലമായി
താങ്കൾ പറഞ്ഞത് ശരിയാണ്, കേരളത്തിലെക്കാലും ഈ മേഖലയിൽ പരിശീലനവും തൊഴിൽ സാധ്യതകളും കൂടുതൽ ഉള്ളത് ബാംഗ്ലൂർ, ചെന്നെ, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ്. പിന്നെ വിദേശങ്ങളിലും
സർ, ഞാൻ 50-0-50 v nte ഒരു ട്രാൻസ്‌ഫോർമർ വാങ്ങി ബ്രിഡ്ജ് ചെയ്തപ്പോൾ 78-0-78 v dc output കിട്ടി amplifier bord - ന്റെ മാക്സിമം input voltage 60 volt ആണ് , 78 v --60v regulate cheyyan oru ckt പറഞ്ഞു തരുമോ പ്ലീസ് അമ്പിർ 15
Oru വലിയ bonus tip തന്നു thank you so much❤❤❤🤩
Thanks bro ❤
@@ANANTHASANKAR_UA ❤️🙏
പക്ഷേ ഇന്ന് Electrical എടുത്താലും Electronics എടുത്താലും അവസാനം ചെന്നെത്തുന്നത് IT ഫീൽഡിൽ 😐
Diploma in electronics , telecom engineer✌️
എവിടെ ചെന്ന് എത്തണം എന്ന് തീരുമാനിക്കുന്നത് പഠനം ആകരുത് passion അനുസരിച്ചു ആകണം പഠനം പോകേണ്ടത് അങ്ങനെ ഉള്ളവർ പഠിച്ചാലും അവിടെ എത്തും പഠിച്ചില്ല എങ്കിലും എത്തും പഠിക്കാത്തവർ ഏതെങ്കിലും വഴിയിലൂടെ അറിവ് നേടി തന്റെ passion ഉള്ള മേഖലയിൽ wk ചെയൂന്നതും കാണാം.
Proud be EEE engineer 💪
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഒരു പോലെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.ടെക്നിക്കൽ ഫീൽഡിൽ എല്ലാം എറെക്കുറെ താല്പര്യം ഉണ്ട്.കൂടുതലും ഈ ലോകം തന്നെ മാറിമാറിയാൻ കാരണം ഇതു രണ്ടുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.എന്നുവെച്ചു മറ്റുള്ള ഫീൽഡുകൾ മോശമാണെന്നല്ല.എല്ലാത്തിനും അതിന്റെതായ പ്രാധാന്യം ഉണ്ട്.
Very correct bro 😀
@@ANANTHASANKAR_UA 😊😊👍
ഇത് ഒരു യദാർത്ഥ സംഭവം സാധാരണ നടക്കുന്നത് തന്നെ
വളരെ ലളിതമായ രസകരമായി കാര്യങ്ങൾ അവതരിപ്പിച്ചു 👍 very good 👍
നിങ്ങളുടെ സംസാരം ഒരു രക്ഷയുമില്ല...
Sir pcb design ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഇലക്ട്രികിൽ ഇത്തിരി ഹാർഡ് വർക്ക് വേണ്ടിവരും, ഇലക്ട്രോണിസിൽ അധ്വാനം കുറവും പക്ഷേ നല്ല ബുദ്ധിയും ക്ഷമയും വേണ്ടി വരും ശരിയല്ലേ
Very correct bro😀
സർ, ഉഗ്രനായിട്ടുണ്ട്. നല്ല എഡിറ്റിംങ്, സൂപ്പർ. വിജ്ഞാനപ്രദം, വേറിട്ട രീതി. വൈഫിനെക്കൊണ്ടും സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു.
Thnak you so much brother 🥰👍Also share to maximum
ഇപ്പോൾ രണ്ടും നല്ല ഹണിമൂണിൽ ആണ് 🤣😂
Chetta electronics project and crcute vidyo cheyumo
ഇലക്ട്രോണിക്സ് പഠിച്ചാൽ ഇലക്ട്രിക്bഫങ്ക്ഷൻ പെട്ടെന്ന് മനസിലാക്കാനും ചെയ്യാനും കഴിയും.. പക്ഷെ തിരിച്ചു.... ഇലക്ട്രിക് അറിയാം എന്ന് വച്ചു ഇലക്ട്രോണിക്സിനെ കുറിച്ച് ഒരു ചുക്കും അറിയാൻ കഴിയില്ല 💯
Yes ofcourse 😀
Correct ahh bro❤❤
വളരെ നന്നായിരി ക്കുന്നു 💓💓💓
Thanks for watching ❤
Nannayittund,😅 ellarkum ulla oru doubtanithu. Ini shariyaya electronics ece aano eee aano eie aanonn vyakthamakkunna video cheyyamo brother
Please do one episode about PFC circuits.
🙏🙏 വളരെ നല്ല അവതരണം 👌👌
Thanks Anoop😍
Enthe mone video seen ayittundallo ( editing , naming , content , etc.....)😮
Thanks dear ❤
I like both electrical and electronics❤
Very good presentation ❤
Thanks for watching ☺️ and also share with your friends groups
Different circuit ne kuruch video cheyyamo like smps,amplifier,ossilator , athupole thanne different components and their application and different combinations of componets etc
Ofcourse I will consider your suggestion
think about it
സംസാരത്തിലെ... ആ ചെറിയ കൊഞ്ഞപ്പ് (ഞങ്ങടെ നാട്ടിലൊക്കെ അങ്ങനെയാ പറയാറ്) അറിവിന്റെ ആ മഹാസാഗരത്തിന്റെ ആഴത്തിന് അഗാധതയ്ക്ക് സ്വർണ്ണത്തിന് സുഗന്ധം പോലെയാണ്....
Thank you so much 😊👍 Also share the video to your friends groups maximum 👍
സൂപ്പർ അവതരണം ന്നമിച്ചു സർ❤❤❤❤❤
Thanks Usman 😍
Nice presentation, very good 👍👍
Btw, PLC field and courses about it - നാട്ടിൽ available ആണോ.
കേരളത്തിൽ industries കുറവായതിനാൽ ഇതത്ര പ്രാധാന്യമുള്ളതായി ആരും എടുത്തിട്ടില്ലായെന്ന് കരുതുന്നു. എനിക്കു തെറ്റു പറ്റിയിരിക്കാനും സാധ്യതയുണ്ട്, പുറത്തായിട്ട് കുറച്ചു കാലമായി
താങ്കൾ പറഞ്ഞത് ശരിയാണ്, കേരളത്തിലെക്കാലും ഈ മേഖലയിൽ പരിശീലനവും തൊഴിൽ സാധ്യതകളും കൂടുതൽ ഉള്ളത് ബാംഗ്ലൂർ, ചെന്നെ, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ്. പിന്നെ വിദേശങ്ങളിലും
Super presentation.... രണ്ടു പേർക്കും വ്യത്യസ്തമായി ശബ്ദവും കൂടി കൊടുത്തിരുന്നു എങ്കിൽ കുറച്ചു കൂടി വ്യക്തമായി തിരിച്ചറിഞ്ഞേനേ...
Thanks for watching and your suggestion 😀
Super, presentation & knowledge sharing was excellent 👌
Thanks for watching ☺️ also share with your friends groups
Electronics aahn iahatam❤️❤️❤️
AC illame DC illa DC illame evanum illa😅😅
Sure ❤
കൊള്ളാം 😂
An interesting conversation 👍😊
Thanks for watching ☺️ also share with your friends groups maximum
Eee shenikuvaaa ennu paranjapol njan vijarichu vare arngilum ayyrikum ennu ningalu poliyannu chetta❤❤❤❤😅😅
Pinalla❤️🥰
@@ANANTHASANKAR_UA 😊🥰😍
🎉🎉🎉🎉 thank you
You are so welcome
ഒന്ന് നേരിൽ കാണണം എന്നുണ്ട് (മൂന്ന് പേരെയും വേണ്ട😜)
🥰🥰
EEE ⚡️
Supr presentation Sir 👏
Thank you Minerka Misee☺️
Nicely presented bro 😍
Super perfomance👍
Nice information
അനന്തേട്ട പറയാൻ വാക്കുകൾ ഇല്ല. ഞാൻ നമിക്കുന്നു 🙏🙏🙏
Thank you so much for watching ☺️
Topicil illatha doubt njn chodikkukayanh chetta,, Inverter transformerum, ups transformerum okke kure neram wrk cheyrh kondirikkumbol cheruthayitt heat avunnu athkond enthegilum problem undo......... Plz rply
Nop nro its normal chilappol overload komd varam😊
Step up boost converter explanation
പൊളിച്ചൂട്ടോ
Super...👌
Thanks bro for watching and also share with your friends groups 😀
Electronics ente petammayum electrical ente potammayum aanu
Good and nice presentation❤
സർ, ഞാൻ 50-0-50 v nte ഒരു ട്രാൻസ്‌ഫോർമർ വാങ്ങി
ബ്രിഡ്ജ് ചെയ്തപ്പോൾ 78-0-78 v dc output കിട്ടി amplifier bord - ന്റെ മാക്സിമം input voltage 60 volt ആണ് , 78 v --60v regulate cheyyan oru ckt പറഞ്ഞു തരുമോ പ്ലീസ് അമ്പിർ 15
For that we need buck voltage converter amzn.to/3YwNlYj
Electrical and Electronics padikkunna njn 😂
For Electrical and Electronics engineering 50% of subjects are same
AC vs DC koode vekkaarnu
Sure in next time ❤
😂അടിപൊളി
Thanks 😊
😂 അടിപൊളി
സൂപ്പർ
Super video bro ❤❤❤❤
Thanks bro💪
Super
Nice
Ithu polichu
Thanks for watching ❤
Super episode 🎉
Thanks for watching bro and Also share this video to your friends
@@ANANTHASANKAR_UA ok
എലെക്ട്രിക്കൽ ഇല്ലെങ്കിൽ ഇലക്ട്രോണിക് ഇല്ല
Keep going ❤❤
Thanks for watching and also share with your friends groups 😄
Ith aano ac vs dc😆
Siree polichuu
Thanks Bobby ☺️
Adipoli
V good
EC ❤
good video 👌👌
Thanks bro for watching and also share with your friends groups maximum 😀
❤
Thanks for watching and also share with your friends groups
😁👌
Thanks bro for watching ☺️ also share with your friends groups
👍👍👍
🙏🏻
👌👌👌👌👌
🤜⚡🤛
👍
😂👍🏻
sir namaste... can I have your contact details.. your classes are very much interesting..
🫂😂❤️
Thanks for watching dear 😊🙏
നിങ്ങൾ triples ആണെന്ന് തോന്നി
ഭൂമിയുടെ സ്പന്ദനം ഇലക്ട്രോണിക് സ് il ആണ്
😂😂😂
ഇലക്ട്രോണിക്സ് സ്പന്ദിക്കുന്നത് mathematics ൽ ആണ്..
@@Siva-on1tc 👍👍👍 without mathematics electronics വെറും വട്ട പൂജ്യം
@@ajaymathew3609 👌
Ac vs dc
Kanunnathinu munne like idumm...❤❤❤
Thanks for watching bro☺️and also share with your friends groups
First commenter
നിങ്ങളെ രണ്ട് കൂട്ടരെയും നിലക്ക് നിർത്താൻ നമ്മൾ സോഫ്റ്റ് വേറും പ്രോഗ്രാമും ഇവിടുണ്ട് കെട്ടാ ...
അത് മറക്കേണ്ട👇🔥💪📝😁
🤣🤣🤣 Thanks for watching and also share with your friends groups
Bro kurachu divasam ayittu insta use cheyarille? Njan ayakana messages- ninonninum replay kanunilla
Athe phone onn matti....insta use chydhittu kurach aayi...install chydhu msg nokkame❤
Hai sir Happi Nu Yer2024.
Thanks dear 😊
Wts app no pls
Bro, നിങ്ങളുടെ WhatsApp or instgram ID ഒന്ന് തരാമോ, എനിക്ക് ഒരു circuit doubt ചോദിക്കാനാ?
Good
❤