#BBMS6
Вставка
- Опубліковано 24 тра 2024
- #BBMS6 "ആ ദൃശ്യങ്ങൾ കണ്ടല്ലോ " അപ്സരയുടെ ജേർണി വീഡിയോ കാണിച്ച ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
അപ്സരയെകാളും evict aakan ചാൻസ് ഉള്ള കുറെ പേരുണ്ടായിരുന്നു എന്ന് തോന്നുന്നവർ 👇👇
Yes...Nora,Nandana okke
Nora Abhishek nandhane
Apsara
Nora.... She is surviving because of luck by not getting nominated... Most undeserving contestant...
Apsarayudegamekazhinju
ഇപ്പോൾ unfair എന്ന് പറയുന്നവർ വോട്ട് കൊടുത്തിരുന്നേൽ അപ്സര സേവ് ആയേനേലോ 😌👩🏻🦯
🤣🤣🤣🤣
😂❤
😂😂😂 athe
👍🏻👍🏻
അതെ ഇതിനു മുമ്പ് അപ്സര പോയ മതിയായിരുന്നു.
അപ്സര സ്റ്റേജിൽ നിന്നും പോയപ്പോൾ ലാലേട്ടൻ വിഷമത്തോടെ നോക്കി നിന്നത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. അപ്സര ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🎉🎉
ഞാനും srathichu
അപ്സരയോട് ലാൽ സാറിന്റെ പ്രതേക സ്നേഹമുണ്ട്.. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ മോളെ പോലെ കാണാൻ ayathukonairikkam
റെസ്മിൻ evict ആയതിന് ശേഷം എല്ലാവരേയും direct nomination ൽ ഇട്ടിരുന്നെങ്കിൽ അപ്സര പോകില്ലായിരുന്നു 💯🤦🏻♂️
Ithokke alle bigbossinte udayipp
Athe
സത്യം
. ee list il thanne undayrnalo vere safe gamers.. enthu kond porathaakiyila? enthinu vote koduthu? active gamers "mathram" ulla list onum ayiruniila ee list. enitum elarum koode safe gamers nu vote um kodukum, 1 active player out avum.. enit next day comment box il vannit unfair eviction ennu comment um cheyum.. ithoru sthiram cycle of events aanalo
ശെരിക്കും അപ്സര deserves more days in bb house ❤️😢
അപ്സരയുടെ ഹൗസിലെ ജേർണി കാണുമ്പോൾ അതിലുണ്ട് അപ്സര അവിടെ ഓരോ ടാസ്കിൽ ഇട്ട എഫോർട്ട് , ഗെയ്മിൽ ഒരുപോലെ എല്ലാവരോടും ഒരുപോലെ നിന്ന ജെനുവിൻ ക്യാരക്റ്റർ..... ❤️❤️
അപ്സര എന്ന ഇന്റിവിജ്യൂവൽ പ്ലയെർ........ ❤️🔥❤️🔥❤️🔥❤️🔥
Ansiba ppyathil illa but apsara good gamer
Apsara evicted ആയത് Nomination ൽ strong players വന്നതുകൊണ്ടാവാം.
But Norah sreethu Nandana ഇവരേക്കാൾ മികച്ചതായിരുന്നു.
Top 5 expected ആയിരുന്നു.
Sreethu oke strong aano gamer onum allalo
athe abhishek okke ano strong ..onn paranj randinu pedichu odunnavana🤣🤣🤣
അഭിപ്രായം തുറന്ന് പറയാത്ത ഗെയിം കളിക്കാതെ തിന്നും ഉറങ്ങിയും പരദൂഷണം പറഞ്ഞും ചില വാഴകൾ നിൽക്കുമ്പോൾ നല്ലൊരു player പുറത്ത് ആയി... എന്ത് കണ്ടിട്ട് ആണൊ ജനങ്ങൾ vote edunnq
ആ ജനങ്ങളിൽ നിങ്ങളും ഉണ്ടല്ലോ അല്ലെ. അവളുടെ ഹസ്ബന്റിന്റെ സങ്കടം കൊണ്ടു പറഞ്ഞു വിട്ടതാകും. കഴിഞ്ഞ വീക്കിൽ തുടങ്ങിയതല്ലേ സ്റ്റോറി ഇട്ട് വെറുപ്പിക്കൽ.
അപ്സര ആദ്യമൊക്കെ ഓക്കേ ആയിരുന്നു ഇടക് വെച്ച് അഹങ്കാരം തലക് പിടിച്ചു. Task തോറ്റാൽ വ്യക്തിപരമായി എടുത്തു ഗ്രൂപ്പ് കളിച്ചു... പിന്നെ ഞാൻ എന്ന ഭാവം, മോഹൻലാൽ കഴിഞ്ഞാൽ തൊട്ട് അടുത്തത് അപ്സര ആണെന്ന് ഒരു ധാരണ ഉണ്ടാരുന്നു.. അതൊക്കെ കൊണ്ട് ആണ് വോട്ട് കുറഞ്ഞത്
ഈ അൻസിബയ്ക്കൊക്കെ ആരാണാവോ വോട്ട് കൊടുക്കുന്നത് ഇതുപോലെ ഒരെണ്ണം 😆😆😆😆
@@user-iw2dx6qe8skaryam thuranna paranjaal ath ahangaram aavumo pennu cheyumbol ahangaram aanugal cheyumbol ath mass um keralathile viewrs ithrakk male chauvinist aakaruth
@@lachuzzzlachu9762purathullavare nokkiyalla akathullavare vilayiruthune.vazhakale support cheyuna ninepolathe audience kooduthal ullakondanu strong players purathakunath
അപ്സര എന്തുപറഞ്ഞാലും നല്ല മനസ്സിന് ഉടമയായിരുന്നു❤️...എവിക്ട് ആവും എന്ന് പ്രതീക്ഷിച്ചില്ല😢
Apsara talented dedicated contestant.best of luck ❤❤
അപ്സര....... (4:51)..... ❤️❤️❤️
നല്ല ഒരു ക്യാരക്റ്റർ " ഒരു റിയൽ & ജെനുവിൻ ആയ ക്യാരക്റ്റർ ആണ് അപ്സരയുടെ.... ❤️❤️❤️
"ഒരു പോസിറ്റീവ് വൈബ് ആണ്"..... 🤍🤍🤍
selfsh mind ആണെന്ന് mathrm🙄🙄
Nalla oru character nn parayan pattilla..bhayanjara selfish,egoistic okeaanu
Apsara നല്ലോരു game player ആയിരുന്നു😢.apsara poyapol എന്തോ ഒരു വിഷമം പോലെ😢
അയ്യോ.. അപ്സരയേക്കാൾ മുന്നേ പോകേണ്ടവർ ആ ഹൗസിൽ തന്നെ ഉണ്ടല്ലോ... 🥹🙂why her. ❤️
അപ്സരയേക്കാൾ പുറത്തേക്ക് പോകാൻ അർഹത ശ്രീതു അടക്കം കുറേ പേരുണ്ട്. 🤷🏻♂️
നോറ ശ്രീതു
@@SuhurbanSuhurbaNora avarude abhipryangal okke parayunnund... Athyavashyam nannaytt game cheyyunnathaytta thonniye... But Sreethu.. She is a good human.. Aal pavam aan..But as a gamer 👎
Sreethu Nora enthinu nilkkuva
മനസിലായില്ലേ കപ്പ് ആർക്കുള്ളതാണ് എന്ന്. ഇനി ആരും വോട്ട് ചെയ്യണ്ട. ചെയ്തിട്ടും വലിയ കാര്യം ഒന്നും ഇല്ല. കപ്പ് മുല്ലക്ക് തന്നെ
Ee seasonil aadyayitanu oralu porathayitu sangadam varunnad she deserve to top5
Sherikkum apsara povandathayirunnu but adhinekalum koodthal evicte avaan chance ulla aalukal undayirrunnu 😌
ഒരിക്കലും പോവേണ്ടവൾ അല്ല sreethu അൻസിബ ഋഷി ഇവരൊക്കെ ആണ് പോവേണ്ടത്
@@SareenaNoushad-gj4uzഅഭിഷേക് സായി also
Jasmine aane out avendirunad
Jasmin cupadikumone
@@azamnavasazam7392 ☕
അപ്സരയുടെ മുന്നിൽ ഒരുപാട് പേര് അവിടെ പോകാനുണ്ട്.. ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചിട്ടില്ല..
അപ്സരയ്ക്ക് വോട്ട് ചെയ്തായിരുന്നോ
Apsara 's Journey video made me tears 🥺💯
She really deserves to stay there🥲
Athalla naale ansibayudeth enth kaanikkumenna njan orkkunne kattilaayirikkumo😂
ഒരിക്കലും പ്രതീക്ഷിക്കാതെ എവിക്ഷൻ ആയി തോന്നിയവർ 👇🙂
സത്യം പ്രേതീക്ഷിച്ചില്ല ജാസ്മിൻ എന്നാ വെക്തത്തിയിൽ മയങ്ങി കിടക്കുന്ന ബിഗ്ഗ് ബോസ്സ്
Yaa
തായോളി എത്രെയോ നല്ല മത്സരർഥികളെ നിങ്ങൾ പുറത്താക്കി എന്നിട്ടും ജാസ്മിൻന്റെ അവരാധം താങ്ങി നിന്നോ പുറൻ മാരെ
Illa
ഇല്ല. കെട്ടിയോൻ നാവ് നീട്ടിയപ്പോൾ തന്നെ പ്രതീക്ഷിച്ചു 😂😂😂😂😂
Arjun is a true friend for Apsara❤
Nte molee kurjun ellaryuu true frnd anallo oru penintey thangii nadakunnvenn😶😶
@@kmgarage7807Avan apsarak oru nalla friend aa
@@user-qy9de1bt9r 😂umm fen thanne
അപ്സരേച്ചി ഇത് കാണുന്നുണ്ടെങ്കിൽ എനിക്ക് പറയാനുള്ളത് ചേച്ചി top5 sure ആയിട്ടും deserve ആയിട്ടുള്ള ആളായിരുന്നു ഇനിയും ഒരുപാട് per അവിടെ ഉണ്ട് സേഫ് gamers എന്തിനാ ഏച്ചിയെ ഔട്ട് ആകിയതെന്ന് അറിയില്ല but വിഷമിക്കണ്ട ഏച്ചി ഞങ്ങളുടെ മനസ്സിൽ winner തന്നെയാണ് 😢❣️
My favourite contestant of the season ❤
ഒരു കാര്യത്തിലും വെറുപ്പ് തോന്നിയിട്ടില്ല
You deserves more❤
അപ്സര top 5 എത്തും വിചാരിച്ചു 🥹😭
It's sad she didn't even reach top 10
Sreethu is dependent
Apsara is good player
Arjun and apsara oru brother sister bond aarunnu.. that's why he's crying 💔💔
Last week Resmin out aayapozhum ith thanne arjun fans paranjath😂😂
Actually, how many brother sister bond does arjun have? I want the list before night 😂😂😂
PS: ini njan iyale arjun fan ennu mudrakuthi ennonnum parayaruthu. Arjune kurichu paranjathu kondu ee comment il reply cheythu enne ullu
I hope Arjun gets evicted next week so he can be with his sister
അപ്സര out എന്നുള്ള വാർത്ത bb ഹൗസിൽ ഉള്ളവരെയും ansiba out എന്നുള്ളത് പ്രേക്ഷകരെയും ഞെട്ടിച്ചു
Sathyam
അതെ 😂
അൻസിബ ഔട്ട് ആയതിൽ ഒരു ഞെട്ടലുമില്ല..പുള്ളിക്കാരി അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല
@@hirfanathkaradan3807Athe aval aareyum nakkanum kadikanum poyilla ✔️
🤔
അപ്സര 😢😢😢നല്ല strong player 😢
ശ്രീതുവിനെ എന്തിനാ അവിടെ നിർത്തി ഇരിക്കുന്നെ അർജ്ജു നെ പ്രേമിക്കാനോ
Ayyo eanikkarum poyappo ethrom sangadam vannittillaa ..one of the best player in bigboss house ❤
sreethu is to be gone
soo unfair
Y.she is genuine ❤❤
അപ്സരക്കും അൻസിബാക്കും മുന്പേ ഔട്ട് ആവേണ്ട ആൾകാർ അവിടെ ഇപ്പോഴും ഇരിപ്പുണ്ട് 👎🏻
"പ്രേക്ഷകരുടെ വിധിപ്രകാരം" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞിട്ട് നാണമില്ലാതെ ജാസ്മിനെ താങ്ങുന്ന ഏഷ്യാനെറ്റിന് എന്റെ ബിഗ് സല്യൂട്ട്.... 🥹🥹🥹🥹
Fans undeo manda
Jasmin vote ind potta😂 jasmin ❤
@@sarjandavid6943 ആണോ? അത് ഞാൻ അറിഞ്ഞില്ലല്ലോ മണ്ടാ 😂
@@Filmmax997 നിന്നെ പോലെയുള്ള പാൽകുപ്പി ഫാൻസ് അല്ലേ... ബോധം ഉള്ള ആരേലും ഉണ്ടോ അവളുടെ ഫാൻസ് ആയിട്ട് എന്നാണ് ഞാൻ ചോദിച്ചത്.. 😁
@@Sarbath_Shameer ne ariyanda madnda
Viewers nu quality ilyathathu kondu nalloru contestant ne nashtamayi. Winner akan deserving ayirunna aalayirunnu. Her faith.. What to do.. #BestQualityContestantApsara
Njn apsarakkarnu vote koduthath.
Exactly,she deserves to be in top 5
Apsara best contestant👏👏
അബ്സര ഔട്ട് ആവണ്ട ആളായിരുന്നില്ല എന്ന് യോജിക്കുന്നവർ
So unfair. She was a deserving person to win
❤good luck അപ്സര ❤️
അപ്സര പോലെ ഇത്ര മികച്ച ഒരു ആർട്ടിസ്റ്റിനെ ഈ സമയത്ത് പുറത്താക്കിയ ബിഗ് ബോസ് സീസൺ വെറും മോശമാണ്. ഇതിനെക്കാളും മോശം ആയിട്ട് ഉള്ള കുറേ വാഴകള് ഉണ്ടായിട്ടും എങ്ങനെ പുറത്തായി. പുറത്തു നടക്കുന്ന dirty ഗെയിമാണ് ഇവരെ പുറത്താക്കിയത് എങ്കിൽ ഇനി ബിഗ് ബോസ് നിർത്തുന്നത് ആണ് ഭേദം. ഈ സീസൺ മോശമാക്കിയത് മരവാഴ കളെ പവർ റൂമിൽ ഇട്ട സേഫ് ആക്കിയതും പല ആഴ്ചകളിലും നോമിനേഷൻ എക്സ്റ്റൻഡഡ് ചെയ്തു എലിമിനേഷൻ അവർക്ക് തോന്നും വിധം നിർത്തലാക്കിയതും, സ്ട്രോങ്ങ് കണ്ടൻസ്ഡ് മാത്രം എലിമിനേഷൻ വന്നുകൊണ്ടിരുന്നതും ആണ് ആണ്. ഇത്ര മോശമായ ഒരു സീസൺ കണ്ടിട്ടില്ല. ഫാൻസിനും ആർമി കൾക്കും, പുറത്ത് ഇവർക്കുവേണ്ടി അടി ഉണ്ടാക്കുന്ന vloggers സിനും ഷോ വിട്ടു കൊടുക്കാതിരിക്കുക.
Apsara nannayitt karenjittund lalettante aduthu varunne munp athu apsara de face kanda ariyam.. Enikku audienceinte partil ninnum oru unfair judgement aayitt thonni. Obviously u deserved to be in top5
Njan apsara kke ane vote ചെയ്ത് ഇത്രയും പോസറ്റീവ് കമന്റ് ഇട്ടവർ മതിയാലോ apsara പുറത്ത് പോവാതെ ഇരിക്കാൻ അത് ആരും ചെയ്തില്ല 😩💯🥴💯💯💯💯
But apsara good player ❤️✨💯🔥
Ee seasonil ettavum nalla 2 contestants ayirunnu Apsara and Gabri .
ശരിയാണ്. പോവാൻ സാധ്യത ഉള്ള ആളുകൾ അവിടെ ഉണ്ട്. പക്ഷെ ഇടയ്ക്ക് എവിടെയോ അപ്സര ക് പിഴച്ചു.. നല്ല gamer
ഒരിക്കലും പ്രേക്ഷകരുടെ വോട്ട് പ്രകാരം അല്ല അപ്സര പുറത്ത് പോവുന്നത്. ബിഗ്ബോസ് ആണ് എല്ലാവരുടെയും വോട്ട് ചെയ്യുന്നത് ഇപ്പൊ
Irunn mong😂😂
ഇന്നത്തെ എപ്പിസോഡ് കണ്ടതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി നേരത്തെ കേട്ടുകൊണ്ടിരുന്ന ന്യൂസ് ശെരി ആണ് നോറയും ജാസ്മിനും പുറത്തു നിന്ന് പ്ലാൻ ചെയ്താണ് വന്നത്
Ella wknd episodes ilum rande randuperku special treatment kittunundu - jasmin n Nora..
Sreethu and ansiba പോകേണ്ട സ്ഥാനത്താണ് അപ്സര പോയത് un fair eviction
Why are you'll not evicting Norah????😑😑😑
Apsara is so eligible to be in the house.
Apsara നല്ലൊരു contestant ആയിരുന്നു ❤️❤️❤️
മൂഞ്ചിയ voting കാരണം നല്ല ഗമേഴ്സ് പുറത്തു.. Bigg ബോസ്സ് എപ്പോഴും സീരിയൽ ആണന്നു കരുതി vote ചെയ്യുന്ന കുറേ വാഴകൾ 🙆
Apsara is very talented and dedicated player..❤❤❤❤❤
Best jounerny video apsara❤
സീരിയൽ ആളുകൾ ജയിക്കില്ല അതാണ് 👍
അൻസിബ വിഷത്തിനെ അവിടെ സേവ് ആക്കിയ ജനങ്ങൾ സംഭവം തന്നെ.. 🙏
Aval poyi
Nalla editing aayirunnu😊Over Confidence indarnnu💯All the best Apsara🙌
ഇനി എങ്കിലും.അഹങ്കാരം.കുറച്ചാൽ.വല്ല.അവസരങ്ങളും.വരും.അല്ലെങ്കിൽഇത്പോലെയിരീക്കും
Hmm nalloru malsararthi aayirunnu kazinja sessan vishnu poya pole ini thudangum appo vot kodukkaathe kidann mongal 😊dayav cheyth iniyenkilum kalayendavare kalayuuu pls
Echiri engilum manushyapett ulla oru contestant arnu❤
Sreethu & Rishi aayirunnu pokendiyirunnath💯💯
ആണോ.... ശ്രീത്തുന് കോമ്പോ വാഴ അർജുൻ ആണ്.
😂
Sreethu potte rishi? Avan kalikunond and as a person kollam atleast opinion parayum ,but sreethu waste
Rishi..kaliknund..still..ningalk onnum accept cheyyan patunilla
ഞാന് ടോപ്പ് 5 ഇല് വരും എന്ന് കരുതിയ ആളാണ് Apsara 😮
Sreethu നോറ ഒക്കെ എന്തിനാണ് അവിടെ നില്ക്കുന്നത്....
Apsara ❤
ആ വേസ്റ്റ് സായിനെക്കാൾ എത്രയോ അടിപൊളി ആയിരുന്നു അപ്സര
അല്ല ഈ 50 days കൊണ്ട് നല്ല ഫാൻ ബേസ് ഉണ്ടാക്കുന്നവർക്ക് മാത്രമേ അതിൽ survive ചെയ്യാൻ പറ്റൂ... പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നതിൽ ആണ് കാര്യം. Voting വരുമ്പോൾ ഞങ്ങൾ പ്രേക്ഷകർ ഞങ്ങൾക് ഇഷ്ട്ടം ഉള്ള ആളിനെയോ ആൾകാർക്കോ വോട്ട് കൊടുക്കും... ഈ ഔട്ട് ആയി പോയ എല്ലാരും നല്ല രീതിക്കാണോ നോമിനേഷൻ ചെയ്യുന്നേ??? ഇവർ എല്ലാം എത്ര എവിക്ഷൻ വന്നാലും പോകാത്തവരെ വീണ്ടും വീണ്ടും എടുത്ത് ഇടും... ( Eg:Jinto & Arjun)വീക്ക് players നെ തുടക്കം തൊട്ടേ voting നു വിട്ടു തരണം ആയിരുന്നു...😏
അപ്സര ബെസ്റ്റ് ക്യാപ്റ്റൻ കിട്ടിയ ശേഷം ഭയങ്കര over കോൺഫിഡൻസ് and അഹങ്കാരം ആയിരുന്നു... ഓരോരുത്തരോട് സംസാരിക്കുന്ന രീതി വരെ ലാലേട്ടൻ ഒന്ന് പൊക്കി പറഞ്ഞതിൽ പിന്നെ മാറി... 🙌
( അൻസിബ സേഫ് ആയപ്പോൾ over confidence അപ്സര പറഞ്ഞത് "ശോ ഇവൾ എന്താ പോവാതെ ന്നു പറഞ്ഞത് ആണ്..." Over confidence തീരെ നല്ലതല്ല...)
Resmin അവിടെ മുട്ടയുടെ വേസ്റ്റ് എല്ലാം ഇട്ട അന്ന് തൊട്ട് ആൾക്കാർ വെറുത്തു...
ശരണ്യ and ശ്രീരേഖ യെ പവർ റൂം ൽ കയറിയപ്പോൾ വെറുത്തു... ( ജിന്റോ സേഫ് ആയപ്പോൾ ശ്രീരേഖ പറഞ്ഞതും ഓർക്കണം )
Gabriye എന്തിനാ വെറുത്തത് എന്ന് അറിയാലോ... 🙌 Out ആയ എല്ലാർക്കും out ആവാൻ കൃത്യമായ കാരണങ്ങൾ ഉണ്ടായിരുന്നു...
പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു വാങ്ങാഞ്ഞത് out ആയവരുടെ weak point ആണ്
സേഫ് ആയവർ ഒരു കൂട്ടം ആൾക്കാരുടെ സ്നേഹം പിടിച്ചു പറ്റിയത് കൊണ്ട് 🙌❤️
Safe gamers ഇനി വരുന്ന ദിവസങ്ങളിൽ out ആവട്ടെ... 🙌
100%true👌
അവർക്ക് അറിയില്ലല്ലോ അർജുൻ വാഴക്ക് ഒക്കെ ഇത്രയും ഊള ഫാൻസ് ഉണ്ടെന്ന്.. അടുത്ത വീക്ക് പുറത്താക്കും എന്ന് വിചാരിച്ചിട്ട് ആയിരിക്കും nominationil ഇടുന്നത്.. മണ്ടന്മാർ ആയ biggboss എന്താണ് എന്ന് പോലും അറിയാത്ത മര ഊളകൾ strong playersine പുറത്താക്കി വാഴകളെ സപ്പോർട്ട് ചെയ്യും.. അത് അവരുടെ കുറ്റം അല്ലല്ലോ.. അപ്സര pure bb material ആയിരുന്നു എന്ന് വിവരം ഉള്ളവർക്ക് മനസ്സിലാവും.. വന്നത് മുതൽ പോകുന്നത് വരെയും she was a strong player..
💯
തമിഴ് ഇൽ ഷെറിൻ എന്ന കോണ്ടസ്റ്റാന്റിനെ മലയാളം സംസാരിക്കുന്നു പറഞ്ഞു കമൽ ഹസ്സൻ പുറത്താക്കി ..ഷെറിൻ തമിഴ് സംസാരിക്കുമായിരുന്നു പക്ഷെ ഒരു കോണ്ടെസ്റ്റണിനോട് മാത്രം മലയാളം സംസാരിക്കും.ഇവിടെ ശ്രീതു ഗെയിം കളിക്കനില്ല കോൺടെന്റും കൊടുക്കാനില്ല ഒരു എന്റർടൈന്റ്മെന്റും ഇല്ല മലയാളവും സംസാരിക്കാനില്ല.. എന്നിട്ടും കൊഞ്ചിച്ചു നിർത്തിയേക്കുവാന്
Athenth parupadiyanu malayalm samsarichathinu purathakkiyo ollathano😮
Apsara poyath unfair
AVl content kodukunnilannu ara paranja oru bigboss pala types of content und ocha yum teri vili ista pedunnavarund sreethu nte types of content ista pedunnavarum und oru big boss ellam venam allathe jinto jasmin orah pole oru rethiyilum istam pedan thonnathavarde content matram pora...
@@user-dj5mh4fq2k അവളുടെ എന്ത് game ആണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്.. ചുമ്മാ cuteness മെഴുകി അവളെക്കാളും വലിയ വാഴ ആയ അർജുന്റെ കൂടെ combo ഉണ്ടാക്കുന്നതൊ.. ഇവിടെ വന്നത് കളിക്കാനാണ് അപ്പൊ content കൊടുക്കണം നിങ്ങൾ പറഞ്ഞ ജാസ്മിനും nohrayum ജിന്റോയുമൊക്കെയാണ് real players അല്ലാതെ cuteness മെഴുകി മൂലക്ക് ഇരിക്കുന്നത് അല്ല.. നിങ്ങൾക്ക് ഒക്കെ ഇനി എന്ന് ബോധം വരാനാണ്
@@user-dj5mh4fq2kenth content pazham vizhungi shyness vaari vitharunnatho? Individual 0
4:30 ❤ apsara
Jinto ❤❤❤❤❤
Apsara oru mikacha contestent aayirunnu.top 5il ethenda aalaayirunnu .so sad feel.out aakenda moonu naalu per athil undaayirunnu 😔
Hm
Apsara out ആവണ്ടെ ഞ്ഞു apsara miss you dear umma എനിക്ക് ഒത്തിരി ഇഷ്ട്ട മായിരുന്നു അത് കൊണ്ടാണ് ഞാൻ asianet ചാനലിൽ തന്നേ കമന്റ് അയച്ചത്
Apsara mole vishamikkalle.mole Amma Vanna family round ammamarkk marakkan pattilla .abiye oru sahodharanayitt karuthanam .ok God bless you
Apsara❤❤
Apsara നല്ലൊരു gamer ആയിരുന്നു
Apsara deserved top5..All the best👍🏻
Mohanlal sir nannayi disappointing expression ഇട്ടു നിക്കുന്നു.. show director suggest ചെയ്തതാകും.. അല്ല അന്ന് jasmin nte ATHA de BLOCK nte phone call ne കുറിച്ച് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞപ്പോൾ ഇതിനെ കാളും expression ഉണ്ടായിരുന്നു കേട്ടോ.. 👌👌
Sreethu poganam ullavar ⬇️
Povvandaaa
Exactly sreethu must be evicted 💯 She may be a good person but she is not a good gamer.👎
അപ്സര ♥️♥️👍👍
Sreethu,nandana,nora,sai.....ivarokke endh 🥥kk vendiya avide vech kuuttane...avarokke aan aadhyam povande...Apsara was a strong player❤
ശ്രീതു ഋഷി abhishek ഒക്കെ നിക്കുമ്പോൾ അപ്സര ഔട്ട് 😟
top 5 il വരേണ്ട ഒരാൾ ആയിരുന്നു 😢
Apsara nalla player ayirunu
ഒരാഴ്ച്ച മുന്നേ ജാസ്മിനുമായി ഉടക്കിയപ്പോൾ ഹാഫിസ് &ലാലേട്ടൻ അപ്സര്യേ നോട്ടമിട്ടിരുന്നു 😂😂..
Absaraku votu illa ....aathyam votu leestu noku
Apsara ippam nalla sundari aayi.vanathinakalum
അപ്സര winner ആകണം എന്ന് ആഗ്രഹിച്ച ഞാൻ 😢
Ansiba😢
Yes
ജിന്റോ 🏆🏆🏆🔥🔥🔥❤️❤️❤️
Afsara😩❤❤❤
Ini muthal rishikku voye cheyyu guys❤
Unfair eviction
Jasmin💗
Same voting nadathiyonda egane vannae ah nora nandhana oke vanirunel chilapol apsara safe aayanae…
Jasmin ❤
Unfair eviction.. Sreethu, Nandana and Abhishek are still inside as useless contestants..
Aprasara was one of the best player in this season.
Please kick out safe gamers, not the active players.
enn paranjtt entha karyam vote cheyannaaa mayirunnu
@@Sofiaaa_12 PR inte influence aavum unfair eviction inu kariyam..
Else who will vote for Sreethu or Nandana.. safe players allae..
Jasmine, Jinto, Ansiba, Apsara okey are good players..
Eni kalikan arum ella.. boring game aavum
@@AngelEric jinto jamine okay avar nala gamers ahn but ansiba apsara entha avida cheyunth. enth ayalum purath ayath nannyi.
Nandana nannayi game kalikunde also sreethu ath bb kanavarkk manasilavum.
@@Sofiaaa_12 According to me Sreethu is selling cuteness to survive and nadhana is being kalipente Kathariii…
They don’t play in task or give vital points.. compared to them according to me ansiba and apsara is better..
Am not anyone’s fan but I watch the game daily. According to me safe gamers are still inside when real players are going out.
@@AngelEric aval cute ahn ayin epo entha??
അപ്സര നല്ല player ആണ്. .ഒരു ഗെയിം തന്നാൽ പോലും 100%effrt ഇടും. .അതിന് മുന്നേ evict ആവണ്ട കുറെ ആൾകാർ ഉണ്ടായിരുന്നു. . മോശം ആയിപോയി
Sai maravaazhaye enth kalichita avide nirthiyirikunnath kashtam..
Rishi and ansiba❤
അപ്സര, ജിന്റോ, ജാസ്മിൻ, അർജുൻ, സിജോ top 5 ൽ വരുമെന്ന് പ്രതീക്ഷിച്ചു 🙁
Jasmin Nora sreethu ansiba ivare kal nalla gamer purath😮
Sandooshayi baaleettaaaa😂❤
Apsara പോകുന്നതിന് പകരം അൻസിബ പോയ മതിയായിരുന്നു
അപ്സര പോയത് ശെരിയായില്ല.yyyy
Kurch neram ahangaram kanichpoy preshakar kaivituu orunerm kond ellam maarimariyum
Apsara top 5 l varun vijarcha njn