ഷാർജ ഷേക്ക് തയ്യാറാക്കാം | Sharjah Shake Recipe

Поділитися
Вставка
  • Опубліковано 30 вер 2024
  • Sharjah Shake is a popular milkshake that originated in the city of Kozhikode in the Kerala state. It is a creamy and flavourful beverage that is made with a combination of milk, banana, sugar, and boost. Some of the most common flavourings used in Sharjah Shake include peanuts, cashew nuts, and dates, which give the shake a rich and aromatic taste.
    🍲 SERVES: 2 People
    🧺 INGREDIENTS
    Milk (പാൽ) - 500 ml
    Banana (പഴം) - 2 Nos (small size)
    Sugar (പഞ്ചസാര) - 3 Tablespoons
    Boost / Horlicks - 1½ Tablespoon
    Peanuts / Cashew Nuts - 1 Tablespoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    #sharjahshake

КОМЕНТАРІ • 1,9 тис.

  • @hraj33
    @hraj33 Рік тому +2368

    നീട്ടി വലിച്ച് വെറുപ്പിക്കാതെ പറയാനുള്ളത് കൃത്യമായി പറഞ്ഞു പോവുന്ന ശൈലി അഭിനന്ദനാർഹം. ഇനിയും നല്ല നല്ല recipes പ്രതീക്ഷിക്കുന്നു.

  • @josephko2565
    @josephko2565 Рік тому +177

    ഷാർജ ഷേക്ക് വീഡിയോ കാണേണ്ട എന്നാണ് ആദ്യം വിചാരിച്ചത് 😮പിന്നീടാണ് 2മിനിറ്റ് ഉള്ളൂ എന്ന് കണ്ടത്😅 എന്നാ പിന്നെ ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു😊 കൊള്ളാം സൂപ്പർ 🍒🤝✌
    thank you shaan geo 💖

  • @affsseei
    @affsseei Рік тому +3

    താങ്കളുടെ വീഡിയോ എലാം കൊള്ളാം ഇഷ്ടമാണ് കാണാറുണ്ട് ❤. പക്ഷെ താങ്കൾ കമന്റിന് റിപ്ലൈ അത് പറയാതെ ഇരിക്കാൻ. ചോദിക്കുന്നത് വേറെ താങ്കൾ റിപ്ലൈ കൊടുക്കുന്നത് വേറെ 😥

    • @ShaanGeo
      @ShaanGeo  Рік тому +1

      Enthenkilum mistake pattiyenkil sorry

    • @affsseei
      @affsseei Рік тому

      @@ShaanGeo bro ആരെങ്കിലും എന്തെങ്കിലും ഡൌട്ട് ചോദിച്ചാൽ അതുമായി ബന്ധപ്പെട്ട് റിപ്ലൈ കൊടുക്കുകഅത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ 😄

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Рік тому +19

    വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ 10 മിനിറ്റ് എടുത്തേനെ

  • @randomreels972
    @randomreels972 Рік тому +22

    അഞ്ചുമിനിറ്റിനുള്ളിൽഅത് എങ്ങനെ തയ്യാറാക്കാം ഇത് എങ്ങനെ തയ്യാറാക്കാം എന്നും പറഞ്ഞു അരമണിക്കൂർ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവർക്കിടയിൽ കൃത്യവും വ്യക്തവുമായി വെറുപ്പിക്കാതെ സമയം നഷ്ടപ്പെടുത്താതെ കാര്യം പറഞ്ഞു തരുന്നതിന് ഒരു 👍🏻 മതിയാവില്ല 💐

  • @Retro_H4X.123
    @Retro_H4X.123 6 місяців тому +45

    Ramadan maasathil kaanunnavarundo😊😊

  • @miniseshadri2321
    @miniseshadri2321 Рік тому +19

    ഈ ചൂട് കാലത്ത് vegetables and fruits ഉപയോഗിച്ചുള്ള drinks റെസിപ്പി ഇട്ടിരുന്നുങ്കിൽ നന്നായിരുന്നു

  • @sumaunni7047
    @sumaunni7047 Рік тому +99

    ഈ അവതരണത്തിന് ഒരു പൊൻപണം സമ്മാനം👏👏👏

  • @ponnusa3237
    @ponnusa3237 Рік тому +49

    സൂപ്പർ ബ്രോ 🥰🥰അറിയാവുന്ന റെസിപ്പി ആണ് എന്നാലും ചേട്ടൻ പറഞ്ഞപ്പോൾ കുറച്ചു കൂടി easy ആയി തോന്നി

  • @celestial1729
    @celestial1729 Рік тому +144

    You are the definition of the phrase "Keep it simple" 🖤 your content brother👍🏾🖤

  • @thusharathushara8229
    @thusharathushara8229 Рік тому +14

    ഞാൻ കുക്ക് ചെയ്യുമ്പോൾ ഇക്കയുടെ വീഡിയോ ആണ് കാണാറുള്ളത് thank you

  • @harisali7340
    @harisali7340 Рік тому +2

    മറ്റാരെങ്കിലും ഷാർജ shek വീഡിയോ ഇടുകയാണെങ്കിൽ side ആയി ഒരു ലെമൻ ജ്യൂസ്‌ കൂടി ഉണ്ടാക്കും

  • @AnilKumar-xp7uo
    @AnilKumar-xp7uo Рік тому +5

    2മിനിട്ട് വീഡിയോ???!!!!

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Рік тому +2

    ഷാർജ ഷേക്ക് ഷാർജയിലെ ഷേക്കിന് അറിയ പോലുമില്ല ഇതെന്താണ് സാധനം എന്ന്.. നമ്മുടെ മലയാളികൾ അല്ലേ ചന്ദ്രനിൽ പോയി കച്ചവടം ചെയ്യുന്ന ആൾക്കാർ അവരെ ആരെങ്കിലും വിട്ടത് ആയിരിക്കാം ഈ പേര് ഷാർജ ഷേക്ക്

  • @DANY.2k
    @DANY.2k Рік тому +3

    Sony : സുരാ ഒരു ഷാർജ കുടിക്കാൻ വരുന്നോ
    ഐസ് ഇട്ട ഷാർജ💥🥊🥊🥊💥💥

  • @Nasrinfathima185
    @Nasrinfathima185 Рік тому +51

    അവതരണശൈലിയാണ് മറ്റു പാചകക്കാരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് 👍👍

  • @pravitharahul8056
    @pravitharahul8056 Рік тому +102

    Simple and easy recipe Thank you brother for this.. 😍

  • @yadhukrishnats2749
    @yadhukrishnats2749 Рік тому +7

    ഷാൻ ജിയോ ചേട്ടന്റെ എല്ലാ recipes ഉം സൂപ്പർ ആണ്. ആളുകളെ ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണവും 👍

  • @Lulukitchens143
    @Lulukitchens143 Рік тому +6

    Sharja ഷേക്ക്‌ നന്നായിട്ടുണ്ട് 👌👌👌.. ഈ പൊരി വെയിലത്ത് കുടിക്കാൻ പറ്റിയ അടിപൊളി ഡ്രിങ്ക്👍👍👍

    • @M._A._Z
      @M._A._Z Рік тому +2

      Veilath shake ne kkalum nallath fresh juice aayirikkm👍

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you dippu

  • @Linsonmathews
    @Linsonmathews Рік тому +14

    Easy recipe ഷാൻ ചേട്ടാ 🤗
    അടിപൊളി ആയിട്ടുണ്ട് 👌❣️❣️❣️

  • @jayamenon1279
    @jayamenon1279 Рік тому +21

    SIMPLE SHARJAH SHAKE Recepie 👌 Thanks SHAAN 🙏🙏🙏

  • @rajeshp1336
    @rajeshp1336 Рік тому +35

    THANK YOU SHAAN, SIMPLE AND EASY ♥️

  • @josephjose4004
    @josephjose4004 Рік тому +3

    Shake kurachu koode thick avanam

  • @Seema-oo5ex
    @Seema-oo5ex Рік тому +2

    ഷാൻ,, ഞാൻ ഒരു ഷോപ്പ് തുടങ്ങുന്നു. Shante റെസിപ്പി ആണ് സെലക്ട്‌ ചെയ്തിരിക്കുന്നത്. പുതിയ വെറൈറ്റി shakes എന്തെങ്കിലും ഉണ്ടോ?
    ഒരു മറുപടി തരുമോ?
    പിന്നെ ഒരു പാട് കാലങ്ങൾ ആയി എന്റെ അമ്മ ഉണ്ടാക്കിയിരുന്ന വട്ടയപ്പം പല റെസിപ്പി ചെയ്തിട്ടും ഒത്തില്ല. ഒടുവിൽ shante റെസിപ്പി വളരെ കറക്റ്റ് ആയി വന്നു. അമ്മച്ചി പണ്ട് ഉണ്ടാക്കിയിരുന്ന അതെ വട്ടയപ്പം. ❤️❤️

    • @ShaanGeo
      @ShaanGeo  Рік тому

      Shake recipe idam..thank you

  • @deepikamanunarayan9644
    @deepikamanunarayan9644 Рік тому +12

    Prepared Sharjah shake with Vanila ice cream...Very tasty..Perfect drink for this summer...Thanks for this wonderful quick recipe 👍😊

  • @ramaniganapathy8451
    @ramaniganapathy8451 Рік тому +2

    എന്റെ ചേട്ടാ ഞാൻ ചേട്ടന്റെ വീഡിയോ മാത്രമേ കാണൂ ഇത് നോക്കിയാണ് എല്ലാം ചെയ്യുന്നത് thank you ചേട്ടാ...

  • @hephzivibin531
    @hephzivibin531 Рік тому +27

    🥰 simple and humble

  • @SwalihNavaz-v3s
    @SwalihNavaz-v3s 7 місяців тому +1

    ഏതു മിക്സി ആണ് യൂസ് ചെയ്യുന്നേ?

  • @swathisuresh7549
    @swathisuresh7549 Рік тому +3

    ഒരുപാടു നീട്ടി വലിച്ചു പറയാത്തത് കൊണ്ട് പെട്ടന് മനസിലായി thanks bro🤝🥳😍

  • @san_world4423
    @san_world4423 Рік тому +2

    നോട്ടിഫിക്കേഷൻ വന്നാപ്പിന്നെ ഓടി ചാടി ഇങ്ങെത്തും...കിടു ഷേക്ക്‌

  • @Mini-by7du
    @Mini-by7du Рік тому +3

    എന്തൊരു എളുപ്പം പറഞ്ഞു കഴിഞ്ഞു. ഷേക്ക്‌ ഉം super.. അവതരണം അതിലേറെ super... 👌

  • @rajanp3694
    @rajanp3694 Рік тому +1

    നല്ല ചിരി. 👹 എനിക്കും വേണം ജ്യൂസ് തരാമോ അണ്ണാച്ചി. ഞാൻ കുടിക്കുന്ന ജ്യൂസ് ഇതല്ല 😛 ചുമന്ന ജ്യൂസ് ആണ്. എന്റെ അനുഗ്രം കിട്ടിയാൽ തലയിൽ മുടി കിളിച്ച കുഞ്ഞാകും. 💀🦴☠️

  • @annena9602
    @annena9602 Рік тому +7

    My 12 yr old son follows your channel and tries out a few recipes on his own and some with my help. Thank you for making it so simple & clear that even young beginners can try it out and get good results...👍🏼👍🏼.. keep going.

    • @ShaanGeo
      @ShaanGeo  Рік тому

      That is awesome!❤️❤️

  • @princyeby2795
    @princyeby2795 Рік тому +2

    ഷാർജയിലെ ഷേക് അറിഞ്ഞോ ആവോ 😂😂😂
    സൂപ്പർ recipe 😊

  • @nahascs9713
    @nahascs9713 Рік тому +3

    Pazham nalla blendayathinu shesham milk koodeyittu blendu cheythal super aayirikkum.

  • @doit-cf5ht
    @doit-cf5ht 9 місяців тому +1

    ഇതിങ്ങനെ അല്ല,ആദ്യം പറഞ്ഞ ചേരുവയും എല്ലാം ചേർത്തു അല്പം പാലും ചേർത്തു അടിച്ചതിനു ശേഷം ബാക്കി പാൽ ഒഴിച്ചു ഒരല്പം മാത്രം മിക്സിയിൽ അടിക്കുക എടുക്കുക സെർവ് ചെയ്യുക

  • @sojamol8327
    @sojamol8327 Рік тому +30

    Always in love with your recipes 😍

  • @panthera3042
    @panthera3042 Рік тому +2

    Original Sharja Shakil boostalla horlicks aanu. Boost cherthal chocolate shakinte taste varum

  • @saleemcty
    @saleemcty Рік тому +5

    You know the value of time❤️

  • @vaishnavvs1345
    @vaishnavvs1345 Рік тому +1

    മുന്തിരി വൈൻ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ.....

  • @geethamonymuttathu7805
    @geethamonymuttathu7805 Рік тому +4

    അവതരണം വളരെ നന്നായിട്ടുണ്ട് 👏👌

  • @meghachippy3601
    @meghachippy3601 Рік тому +1

    Njan ettavum adhikam ishtappedunnathu thankalude lalithyam.athu chilappol business profale akam.enkilum athinu oru masmarikatha undu.mattonnu krutyamayum churikkiyum ennal enne polullavarkku kruthya mayi manassilavunnathum.oru padu nandi.nammude paikili seeriyal pole,anju minuttu kondu yheeravunnathu aramanikkur akkunna pachaka vidagdhakal kanatte.

  • @SS-wu2ej
    @SS-wu2ej Рік тому +15

    Made it.very tasty! Can you please give some more easy dessert recipes?😍

  • @sarasarahzzz1970
    @sarasarahzzz1970 Рік тому +2

    Ithaanu ഷാനിന്റെ കുക്കിങ്.... സിമ്പിൾ ആയ്ട്ട് കാര്യം പറഞ്ഞു തീർക്കും.... വലിച്ചു നീട്ടി ബോർ ആകുന്നില്ല .. ♥️♥️♥️♥️ലോഡ്സ് of♥️

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you☺️☺️

  • @cicilyjoseph136
    @cicilyjoseph136 Рік тому +3

    Looks yummy. Really like Sharjah shake.Thanks for sharing.💐💐💕

  • @pradeepkrishnan7401
    @pradeepkrishnan7401 Рік тому +2

    ഇത്രേം സിമ്പിൾ ആയി delay യും ഇല്ലാതെ വ്യക്തമായി പറയുന്നത് താങ്കൾ matramayirikkum😍.... Excellent shan ബ്രോ...... 👏👏👏👏👏

  • @romirthadicaren
    @romirthadicaren Рік тому +11

    Your videos are crisp and straight to the point. Well done 👍

  • @khadheejak.a4942
    @khadheejak.a4942 Рік тому +2

    Innele sharja sheik kudichappol
    Ith engana veetil undakunath enn naan oorthu
    Appazha inn ee vedionte notification vannath👍👍👍❤️♥️❤️♥️

  • @vijaydubai010
    @vijaydubai010 Рік тому +3

    Wonderful Shaan. 👌👌👌superb 👍👍👍👍👍

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much 😊❤️

  • @gopuberetta8092
    @gopuberetta8092 Рік тому +1

    ഇത്രേയയെ ഉള്ളോ..🤔 ഞാൻ വിചാരിച്ചു കുറെ എന്തൊക്കെയോ ഉണ്ടെന്നു.. വെരി ഈസി 😆.. അടിപൊളി....ഈ ചൂടിന് പറ്റിയ ഒരു ഡ്രിങ്ക്... അടുത്ത റോസ് മിൽക്ക് ആയിക്കോട്ടെ ഷാൻ 😄ചൂടുകാലം കുളിർമയുള്ളതാക്കാം 👍

  • @Andrea-tq6tj
    @Andrea-tq6tj Рік тому +3

    Simple and humble........both you and your recipe......😊😊😊😊😊😊

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you so much 😀

  • @beegumsvlog5299
    @beegumsvlog5299 Рік тому +1

    Geo ഏട്ടാ അടിപൊളി സൂപ്പർ 😋😋😋😋👌👌പാൽ തിളപ്പിച്ചില്ലേ എന്തായാലും 👌👌👌👌

  • @shamlaiqbal3477
    @shamlaiqbal3477 Рік тому +4

    Nice..😋😋
    Thank you so much bro❤

  • @hazeeb_edits78
    @hazeeb_edits78 Рік тому +1

    Nan try chethunokki but nila kadala undarnnilla annalum poli ആയിരുന്നു ✅️

  • @nishanish1146
    @nishanish1146 Рік тому +11

    It's a very yummy summer drink thank u so much for sharing this recipe 👌👌👌

  • @babypaul001
    @babypaul001 Рік тому +1

    Simple ആയി പറഞ്ഞു, thanks.
    BTW, വല്ലപ്പോഴും ഒന്ന് കണ്ണ് ചിമ്മുന്നത് നന്നായിരിക്കും, അല്ലെങ്കിൽ തലയാട്ടുന്ന ബൊമ്മ പോലെ തോന്നും.

  • @blessyesther2841
    @blessyesther2841 Рік тому +4

    That's delicious... Yummy yummy... I am definitely gonna try this...I had this drink long time ago in kerala. Thanks from Sweden... Thanks for making it so simple... Keep going.. 🤗🤗

  • @Akshaya_2417
    @Akshaya_2417 Рік тому +2

    Njanum ingane thanna untakkunne. Pinne njan horlicks aanu idunnath. Boost garnish cheiyathe ullu

  • @jeangeorge6091
    @jeangeorge6091 Рік тому +3

    Simple and easy recipe. Thanku for sharing 👍

  • @misbhamichu4947
    @misbhamichu4947 Рік тому +2

    എന്റെ മോള് നിങ്ങളുടെ ഫാനാണ് 😂 അവൾക്ക് 11 വയസ്സാണ് നിങ്ങളെ ചാനൽ കണ്ട എല്ലാം ഉണ്ടാകും 😊 വലിച്ചു നീട്ടി പറയുന്നില്ലല്ലോ...

  • @anupamashajikumar7096
    @anupamashajikumar7096 Рік тому +4

    Cool yummy shake dear 👌👌😋😋😍😍

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Рік тому +1

    ഒരു ഫുഡ്‌ റെസിപ്പി കിട്ടാൻ ഞാൻ നോക്കുന്ന ചാനൽ ഇതാണ് പെട്ടന്ന് പറയും🙂🙂മറ്റുള്ളവർ ക്ക് ഇതിന്റെ ശാസ്ത്ര ഈയ വശം അറിയില്ലെങ്കിൽ പോലും ഒരു പഴം പൊരി ഉണ്ടാക്കണം എങ്കിൽ പോലും ഒരു 15മിനിറ്റ് വേണം.... 👍👍👍

  • @indurajeev3176
    @indurajeev3176 Рік тому +4

    Beautiful Shaan.....so good to have it during the summer......

  • @Nagavalli537
    @Nagavalli537 Рік тому +1

    നിങ്ങളുടെ fried rice kand folo ചെയ്ത് കൂടെ കൂടിയതാ 😍കമന്റ് ഇടാറില്ലങ്കിലും vdos എല്ലാം കാണാറുണ്ട്😍❤

  • @fidhanasrin6376
    @fidhanasrin6376 Рік тому +3

    I like it 😊
    Thank you so much ☺️

    • @ShaanGeo
      @ShaanGeo  Рік тому +1

      I'm glad you like it

  • @Thankamani.P
    @Thankamani.P 4 місяці тому +1

    മോനൂട്ടാ ഷാർജ നന്നായിരിക്കുന്നു. പക്ഷേ എനിക്ക് കുടിച്ചൂടാ. എന്റെ പൊന്നുമോൻ സുഖമായിരിക്കുന്നോ.

    • @ShaanGeo
      @ShaanGeo  4 місяці тому

      Hi, I am fine❤️

  • @zeroloop_L
    @zeroloop_L Рік тому +3

    Simple and humble cooking bro 😊❤

  • @ASRQA
    @ASRQA Рік тому +1

    Geo chettaa…പച്ച കടല ആണോ , വറുത്തതാണോ ഇടണ്ടേയ് … .. I mean the raw peanuts from groceries or roasted ?? ..thanks for your video …

    • @ShaanGeo
      @ShaanGeo  Рік тому +1

      Kadala varuthathu aanu nallathu

  • @healer3035
    @healer3035 Рік тому +7

    Wow! Simple and humble 🤩

  • @phantom7694
    @phantom7694 Рік тому +1

    Chicken Nuggets undakkunna video cheyamo...

  • @Hazel_0901
    @Hazel_0901 Рік тому +7

    Tried the recipe today and it came out really well 💜 Thank you so much for the recipe Chetta ❤️

  • @a-z4659
    @a-z4659 Рік тому +2

    ബിസ്‌ക്കറ് +ചെറി ഇട്ടാൽ കൂടുതൽ നന്നായിരിക്കും ബൂസ്റ്റ്‌ കുറച്ച് കമ്മി യിൽ ഇട്ടാൽ മതി👍

    • @ShaanGeo
      @ShaanGeo  Рік тому +1

      🙏🙏

    • @a-z4659
      @a-z4659 Рік тому

      @@ShaanGeo @shaan cheettaaa paranjanne ulluu

  • @soumyapadmakumarpadmakumar4911

    Tried the recipe today... So yummy 🥰🥰🥰 thanks for the recipe 😃😃.

  • @ancythomas601
    @ancythomas601 Рік тому +1

    I follow you. ...karanam karyam mathram parayunnu...history paranju boradippikkilla...abig salute for that...and recipes are perfect. .

  • @sakeenabeevi2914
    @sakeenabeevi2914 Рік тому +3

    Yummy 😋

  • @a13drawings
    @a13drawings Рік тому +1

    ചേട്ടാ, തലപ്പാക്കട്ടി ബിരിയാണി റെസിപി 1 Kg or 2 Kg പ്രോസ്സസിട് ചിക്കനില്‍ ഉണ്ടാക്കുന്ന വിഡിയോ ചെയ്യാമോ . നല്ല പ്രിസിഷന്‍ വേണം എന്നാണ് അത് ഉണ്ടാക്കി എനിക്ക് നല്‍കിയ ആള്‍ പറഞ്ഞത്. അത് ഉണ്ടാക്കാന്‍ ആയിട്ട്. അതാ കൃത്യം കിലോ ഞാന്‍ എഴുതിയിരിക്കുന്നത്.

  • @lunamohan9212
    @lunamohan9212 Рік тому +3

    Sharjah shake .. Super .. Tasty yummy😋❤

  • @_ManojMadhavan
    @_ManojMadhavan Рік тому +1

    തലയാട്ടം ഇച്ചിരി കൂടുന്നുണ്ടോ😀
    (Just kidding, Great video as always, keep posting)

  • @FathimaNisam17
    @FathimaNisam17 Рік тому +5

    Simple Recipe 🤩

  • @thusharathushara8229
    @thusharathushara8229 Рік тому +1

    ഞാൻ കുക്ക് ചെയ്യുമ്പോൾ ഇക്കയുടെ വീഡിയോ ആണ് കാണാറുള്ളത് thank you

  • @anAwesomeNameHere
    @anAwesomeNameHere Рік тому +3

    I kept milk in the freezer now itself. Waiting to get it frozen ❤️

    • @ShaanGeo
      @ShaanGeo  Рік тому

      👍👍

    • @arunk369
      @arunk369 Рік тому

      But how to break the solid milk into small pieces in a simple manner?

    • @arggaming9734
      @arggaming9734 Рік тому +1

      @@arunk369 beat with back side of a steel glass or some chappati roller or smtg.

    • @anAwesomeNameHere
      @anAwesomeNameHere Рік тому

      @@arunk369 when I did, I kept milk in a flat container. milk was not too thick like ice . Easy to break and blend in the mixture.

    • @rohanroh3505
      @rohanroh3505 Рік тому

      ​@@anAwesomeNameHere ethra neramaa paal freezeril vachath?

  • @shobyabraham5207
    @shobyabraham5207 5 місяців тому +1

    No boring. Smiling face. Athanu ayalude vijayam.

  • @presteenaxavier1974
    @presteenaxavier1974 Рік тому +3

    Easy and simple recipe 😍 Thank you 🥰 God bless you 🙌

  • @prajishapv5890
    @prajishapv5890 6 місяців тому +1

    വേഗം മനസിലാകും

  • @sudhamohanan9267
    @sudhamohanan9267 6 місяців тому +2

    എളുപ്പത്തിൽ ചെയ്യാൻ കഴിയും അടിപൊളി അവതരണം നന്നായിട്ടുണ്ട്

  • @padmanabhanpv4140
    @padmanabhanpv4140 Рік тому +1

    ഇത് without suger ചെയ്യാൻ പറ്റുമോ... പ്രമേഹക്കാർക്ക്

    • @ShaanGeo
      @ShaanGeo  Рік тому

      Yes.venamenkil kurachu honey add cheytholu

  • @angelangel4142
    @angelangel4142 Рік тому +1

    ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

  • @soldierboy66
    @soldierboy66 Рік тому +2

    Robusta ഉപയോഗിക്കാവോ..

    • @ShaanGeo
      @ShaanGeo  Рік тому

      Yes.orennathinte pakuthi

  • @misterkay58
    @misterkay58 Рік тому +1

    എന്തിനാ രണ്ട് പേർക്ക് serve ചെയ്യുന്നേ, ഞാൻ തന്നെ രണ്ട് ഗ്ലാസും കുടിക്കും 😌

  • @Muneer-hq4lw
    @Muneer-hq4lw Рік тому +1

    l ce water vedee അപയാണ് റെ സം സെയ്ടിലായി ചേ ക്ലറ്റ് മെൽറ്റ് ചെയ്തതും 👌

  • @udishudi8900
    @udishudi8900 Рік тому +1

    നിങ്ങൾ ഉപയോഗിക്കുന്ന കുക്ക് വെയർ ഐറ്റംസ് ഒരു റിവ്യൂ ആയി ഇട്ടാൽ നന്നായിരിക്കും

  • @despoticidiot8218
    @despoticidiot8218 Рік тому +1

    Boost and cashews blend cheyyathe, glass il ozicha shesham mukalil garnish aayi ittum kazhikam.
    Mixie il adiyaan budhimut anenkil, lid nte removable opening vazhi kurach kurach ayi frozen milk ittu koduthal mathy.

  • @westenzeebra5039
    @westenzeebra5039 Рік тому +1

    പാല് freez ചെയ്തു എടുക്കുന്നേതെങ്ങനെ എന്ന് മാത്രം മനസ്സിലായില്ല

    • @ShaanGeo
      @ShaanGeo  Рік тому

      Freezer il vechal mathi

  • @aswinkottiery
    @aswinkottiery Рік тому +2

    ഈ മിക്സി എവിടെ കിട്ടും. ?🙄 ഇഷ്ടായി.

    • @ShaanGeo
      @ShaanGeo  Рік тому +1

      Description il paranjitundallo

  • @seenathmajeed8942
    @seenathmajeed8942 Рік тому +2

    Ramadan pramanich iniyum ithupolulla juiceinte recipes pratheekshikkunnu...❤

  • @MichuM-ef8jv
    @MichuM-ef8jv Рік тому +2

    പടച്ചോനെ ഇനി ഇതും ഞാൻ കുടിക്കണം

  • @anitha2081
    @anitha2081 Рік тому +1

    ചേട്ടാ ഞാനിന്നലെ നെയ്‌ച്ചോർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടാ ❤❤

  • @bike_ns
    @bike_ns Рік тому +2

    Hide & seek nte biscuit koodi ittaaal pwoli aanu

  • @kichukichu3048
    @kichukichu3048 3 місяці тому +1

    Avoid sugar and boost instaed adding 1scoop whey protein is better

  • @jacobmathew8034
    @jacobmathew8034 Рік тому +1

    ഇത് ഇന്ത്യയിൽ ഉണ്ടാക്കുമ്പോൾ ഇതിന്റെ പേര് ഇന്ത്യൻ ഷേക്ക് എന്നല്ലേ പറയേണ്ടത്?