Aaro Aaro Chare | Ring Master | Video | Dileep | Gopi Sundar | Najim Arshad | Harinarayanan B K

Поділитися
Вставка
  • Опубліковано 4 жов 2024
  • Lyrics : Hari Narayanan B K | Music : Gopi Sunder | Singer : Najim Arshad
    Movie : Ring Master | Movie Director : Rafi | Producer : P Rajan
    Banner : Vaishaka Cynyma
    ♫ Available RING MASTER Movie Songs on ♫ Audio Platforms
    ------------------------------------------------------------------------------------------------------
    ♫ Listen in Spotify : open.spotify.c...
    ♫ Listen in Wynk Music : wynk.in/music/...
    ♫ Listen in Jiosaavn :www.jiosaavn.c...
    ♫ Listen in Apple | Itunes : / ring-master-original-m...
    ♫ Listen in Amazon Music : music.amazon.i...
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #dileep #gopisundar #najimarshad #bkharinarayanan #keerthisuresh #manoramamusic #filmsongs #malayalammoviesongs #love #malayalamlovesong #malayalamromanticsongs

КОМЕНТАРІ • 1,1 тис.

  • @anandumk4493
    @anandumk4493 4 роки тому +3356

    നായ....തന്നെക്കാൾ കൂടുതൽ തന്റെ യജമാനനെ സ്നേഹിക്കുന്ന ഒരേ ഒരു വർഗ്ഗം...

  • @aswina4476
    @aswina4476 3 роки тому +3124

    നായ പ്രേമികളുടെ ദേശീയ ഗാനം❤️❤️❤️❤️

  • @akhilplement3257
    @akhilplement3257 4 роки тому +1957

    🐕🐕🐕 നിന്റെയുള്ളിൽ സ്നേഹമല്ലേ... നിന്നുടലോ നന്ദിയല്ലേ...കണ്ണുരണ്ടും കാവലല്ലേ...മന്നിതിൽ നീ നന്മയല്ലേ...😍😘😚

  • @merissaji70
    @merissaji70 2 роки тому +391

    മനുഷ്യരുടെ സ്നേഹത്തിനേക്കാളും എന്തു ഭേദം ആണ് ഒരു നായയുടെ കരുതലും സ്നേഹവും 🥰🥰🥰🥰🥰

  • @pranavarjun1812
    @pranavarjun1812 3 роки тому +245

    കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോൾ
    നീയെനിക്കും ഞാൻ നിനക്കും ചങ്ങാതിയയി...
    തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപോൾ
    നീയെനിക്കും ഞാൻ നിനക്കും കണ്ണാടിയായി...❤️❤️❤️

  • @SureshKumar-sc4ln
    @SureshKumar-sc4ln 3 роки тому +416

    മനോഹരമായ ഗാനം. മനസ്സിൽ സ്പർശിക്കുന്ന വരികൾ. ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്. എന്റെ പപ്പിയ്ക്കും ജെറിയ്ക്കും ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു 😍😍❤️❤️

  • @palakkadanchangathi
    @palakkadanchangathi 3 роки тому +942

    മലയാള സിനിമയിൽ ഡോഗ് ന്റെ കൂടെ കൂടുതൽ സിനിമ ചെയ്ത ആൾ ആണ് ദിലീപ് ഏട്ടൻ... ഒരുപാട് ഇഷ്ടം ❤️❤️❤️😘

    • @athirabm8745
      @athirabm8745 3 роки тому +20

      True ❤️

    • @gayatri1580
      @gayatri1580 3 роки тому +79

      കൂടെ അഭിനയിച്ച മനുഷ്യർ ഒകെ ദിലീപ് നു പണി കൊടുത്തിട്ടൊള്ളോ, അപ്പോ ഡോഗ്സ് ആണ് better 😄

    • @sanomanjiroooooooo
      @sanomanjiroooooooo 3 роки тому +13

      @@gayatri1580 sathyam💔

    • @nandujithu17
      @nandujithu17 3 роки тому +14

      @@gayatri1580 eh engane thirichu para appozhe correct aavu😃

    • @gayatri1580
      @gayatri1580 3 роки тому +11

      @@nandujithu17ചേട്ടന് പറഞ്ഞൂടെ, എനിക്ക് മനസില്ല 🙄

  • @abhijithssru5392
    @abhijithssru5392 3 роки тому +1356

    സ്വന്തമായി പട്ടി ഉള്ളവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്

  • @sharanyag7378
    @sharanyag7378 4 роки тому +517

    തമ്മിൽ തമ്മിൽ ചൊല്ലീടാതെ ഉള്ളലിഞ്ഞപ്പോൾ..നീയെനിക്കു൦ ഞാൻ നിനക്കു൦ ചങ്ങാതിയായീ....

  • @athuloo7103
    @athuloo7103 5 років тому +2723

    ഈ song 20..ൽ search ചെയ്തു vanna ആരെങ്കിലും ഉണ്ടോ എന്ന comment തപ്പി വന്നവരുണ്ടോ 😜

  • @Surya_Suresh1
    @Surya_Suresh1 2 роки тому +249

    ഇതിന്റെ വരികൾ ഒരു രക്ഷയില്ല.. കണ്ണു നിറഞ്ഞു പോകുന്നു.. we are not deserving pets (dogs/cats/...) .. avarude snehattinu pakaram kodukan onnumila 😭❤️❤️❤️

  • @vyshakhls1341
    @vyshakhls1341 3 роки тому +276

    ഈ പാട്ട് എത്ര കേട്ടാലും മടുക്കുന്നില്ല എന്തോ ഒരു പ്രത്യേക ഫീൽ ❣️

  • @army_girl.....4615
    @army_girl.....4615 2 роки тому +280

    നായയെ ഇഷ്ടപ്പെടുന്നവർ എന്റെ ചിക്കു മോൾക്ക് ഒരു like കൊടുക്കുമോ.....💕🐶💕

  • @antonyfernandez1261
    @antonyfernandez1261 Рік тому +53

    പെട്സിനെ സ്നേഹിക്കുന്നത് കൊണ്ടുമാത്രമല്ല, വേറെന്തോ ഒരു പ്രതേക ഫീൽ ഉള്ള സോങ് 🖤

  • @ameerkhan8774
    @ameerkhan8774 4 роки тому +187

    എന്തോ ഭയങ്കര ഇഷ്ട്ട ഇ പാട്ടിനോട്

  • @hima6121
    @hima6121 2 роки тому +26

    ഇത് കേക്കുമ്പോ വെല്ലാത്ത ഒരു feel ആണ് പറഞ്ഞറിയിക്കാൻ പറ്റാത്ത feel.. Ntho evdeyo misss ചെയുന്ന പോലെ... 🥺🥺🥺🥺❤❤❤❤

  • @saranjithk8921
    @saranjithk8921 3 роки тому +48

    എന്തോ ഇഷ്ട്ടമാണീ പാട്ടു... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ 😍😍

  • @RajiRaji-vi7dh
    @RajiRaji-vi7dh 3 роки тому +65

    എന്ത് രസമാ കേൾക്കാൻ ❤❤
    ഇല്ല love this song 😘😘😘😘😍😍

  • @vyshakhls1341
    @vyshakhls1341 2 роки тому +226

    കണ്ണ് തെറ്റിയാൽ മീൻ അടിച്ചു മാറ്റുന്ന പൂച്ച അല്ല കണ്ണായി കൂടെ നിൽക്കുന്ന പട്ടി സാർ ഇഷ്ടം 🥰.

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 роки тому +12

      Uff ♥️patti ser uyir

    • @busvloggerdj8554
      @busvloggerdj8554 2 роки тому +5

      Naya ser 💖

    • @achuttyachuzz530
      @achuttyachuzz530 Рік тому +19

      ഞാൻ കൊടുക്കാതെ ഒന്നു० കഴിക്കാത്ത എൻ്റെ കുഞ്ഞാപ്പി പൂച്ച സർ ഉയിർ 😍😍❤❤❤

    • @amalmohanans3292
      @amalmohanans3292 10 місяців тому +3

      എനിക്ക് പൂച്ചയെയും പട്ടിയെയും ഇഷ്ടമാ..❤

    • @devichandana2244
      @devichandana2244 9 місяців тому +2

      Enikku cat ishtammaaa

  • @bindujose650
    @bindujose650 4 роки тому +357

    തമ്മിൽ തമ്മിൽ ചൊല്ലിടാതെ💝💝💝 ഉള്ളലിഞ്ഞപ്പോൾ😘😘😘😘 നീയെനിക്കും ഞാൻ നിനക്കും ചങ്ങാതിയായി💕💕💕💕💕

  • @arjunp9919
    @arjunp9919 Рік тому +16

    തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ നീയെനിക്കും ഞാൻ നിനക്കും കണ്ണാടിയായി ❤️.....

  • @universeboss9072
    @universeboss9072 3 роки тому +306

    ഇത്രയും നന്ദി ഉള്ളവർ ഭൂമിയിൽ കാണില്ല

  • @AravisBlog
    @AravisBlog 5 років тому +252

    Ee Paatt karanam ente veettilekk kondu vannu njan Oru Golden Retrieverine...Chandhu Ishtam❤️

  • @thomasworld9750
    @thomasworld9750 3 роки тому +157

    2:46 The True love pet's (🐕‍🦺)chemistry, with ദിലീപേട്ടൻ 😘😘
    3:00 🤔 ( CID Moosa song with arjun😘 )

    • @vampire6553
      @vampire6553 3 роки тому +6

      Correct

    • @tobelorne
      @tobelorne 3 роки тому +12

      Arjune valland miss chyunn 😟😔

  • @karthik.pkarthik6934
    @karthik.pkarthik6934 5 років тому +63

    റാഫി മെക്കാർട്ടിൻ മാരിലെ റാഫി ആദ്യമായി സ്വാതന്ത്ര സംവിധായകൻ ആയ ചിത്രം

  • @ibismeethi
    @ibismeethi Рік тому +33

    എന്തോ ഈ പാട്ടിനോട് ഒരു വല്ലാത്ത ഇഷ്ടമാണ് ❤️❤️☺️

  • @arjunbraj7530
    @arjunbraj7530 4 роки тому +118

    2:27 fav part ☺😍

  • @bindujose650
    @bindujose650 4 роки тому +37

    ആരോ 💫💫💫💫ആരോ 💕💕💕ചാരേ ആരോ💝💝💝💝 ആരും കാണാ💗💗💗 നേരിൻ കൂട്ടായി👍👍👍

  • @malayalivlog9971
    @malayalivlog9971 3 роки тому +48

    2021ഈ പാട്ട് കാണുന്ന എത്ര പേരുണ്ട് like adicho😎

  • @aviationlover825
    @aviationlover825 3 роки тому +52

    Oru samayam ellarum koode undavum but oru nal varum nammal ottakku ath urapp 💯 it's life...appol oru patti undangil ath engilun nammalude koode undavum...it's called unconditional love of a dog❤️

  • @_Agust_D_7
    @_Agust_D_7 Рік тому +25

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരേഒരു പാട്ട് എന്റെ കൈയിൽ ഇതുവരെ പട്ടി കുട്ടികൾ ഒന്നും ഇല്ല പക്ഷെ ഞാൻ വലുതാവുമ്പോൾ ഒരു കുഞ്ഞു പട്ടികുട്ടിയെ വങ്ങും 💜💜

  • @akhilr359
    @akhilr359 3 роки тому +451

    ഇങ്ങനെ ഉള്ള റോൾ ചെയ്യാൻ ദിലീപ് ആണ് നല്ല നടൻ

    • @ainaragv5916
      @ainaragv5916 3 роки тому +9

      ശരിയാണ്

    • @anusreeanu115
      @anusreeanu115 2 роки тому +9

      Ys😻

    • @KL-nn6pe
      @KL-nn6pe 2 роки тому +7

      Ya

    • @kaaliyan599
      @kaaliyan599 2 роки тому +9

      ദിലീപ് ഏട്ടൻ എന്ത് റോളും കിട്ടിയാലും ചെയ്യുന്ന ഒരേയൊരു നടനാണ്.. അല്ലെങ്കിലും ഇങ്ങനെ ഉള്ള റോളുകളൊക്കെ ചെയ്യാൻ ദിലീപേട്ടനെക്കൊണ്ടാ പറ്റുള്ളൂ.. 😊🥰❤️

  • @shyamannakutty4435
    @shyamannakutty4435 2 роки тому +33

    2:54 ഒരു നിമിഷം cid മൂസയിലെ അർജുൻ നെ ഓർമ വന്നവർ ഉണ്ടോ

  • @abdulazizmohdsakkeer8796
    @abdulazizmohdsakkeer8796 4 роки тому +331

    i was very sad because my cat died😫. iloved this song very much . because this song remember me lot of old memories of my cat

  • @anusreeanu115
    @anusreeanu115 2 роки тому +30

    കള്ളമില്ല സ്നേഹത്തോടെ ഉള്ളുതൊടുമ്പോൾ... നീ എനിക്കും ഞാൻ നിനക്കും ചങ്ങാതിയായി..... 😊😍

  • @ashwinfied
    @ashwinfied 3 роки тому +135

    ഒരു സിനിമയിൽ തന്റെ മകളായി അഭിനയിച്ച കുട്ടി ഇപ്പോൾ കാമുകി 🤩

    • @injunjoe760
      @injunjoe760 2 роки тому +2

      അടുത്തത് real life നാലാം ഭാര്യ

    • @VVV54747
      @VVV54747 2 роки тому +6

      @@injunjoe760 nee poda

    • @gokulragkp4523
      @gokulragkp4523 2 роки тому

      Pod myre

    • @chandysherin
      @chandysherin 2 роки тому

      @@VVV54747 was is jio

    • @nami9088
      @nami9088 Рік тому

      ​@@injunjoe7603 rd wife aara🙄🙄

  • @089_donaum5
    @089_donaum5 11 місяців тому +14

    2:28- thottt bhayankara nallanu kelkkan....... Sherikkum adipoli lyrics........ Eeee like arenkilum like adi.... Enikk pinnemvannkelkkanaaaa🙂

  • @IAMVPK001
    @IAMVPK001 4 роки тому +855

    കീർത്തി സുരേഷ് കുബേരനിൽ ദിലീപിന്റെ മോളായി വന്നു..... റിംഗ് മാസ്റ്ററിൽ നായികയായും......

  • @alenfone7902
    @alenfone7902 3 роки тому +80

    എന്താന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങളുടെ പൂച്ച മര്യാദരാമനായി കണ്ണടച്ചു കിടക്കും 😀😀

  • @deepthiradhakrishnan319
    @deepthiradhakrishnan319 Рік тому +10

    Najim arshad ന്റെ മനോഹരമായ ശബ്ദം ത്തിൽ ഉള്ള song ഉം scenes ഉം... ഒന്നും പറയാനില്ല സൂപ്പർ

  • @fathijamshu547
    @fathijamshu547 3 роки тому +46

    Najim Arshad voice😍

  • @vishalvijayakumar839
    @vishalvijayakumar839 5 років тому +85

    എന്നാ ഒര് ഫീലാണ് ♥

  • @hridhya1234
    @hridhya1234 2 місяці тому +6

    In 2024 🤗😘😘🖤

  • @Sherly_s_kitchenn
    @Sherly_s_kitchenn 4 роки тому +77

    The best song to show a dog and an owner relationship 🥰🥰🥰

  • @Jojoworld773
    @Jojoworld773 7 місяців тому +49

    2024 kelkuna arelum undo? 😁😁😁😌😌😌

  • @alakananda168
    @alakananda168 2 роки тому +58

    ആരോ ആരോ. ചാരേ ആരോ
    ആരും കാണാന്‍ മെയ്യിന്‍ കൂട്ടായി
    സനമേ സഖിയോ സഹയാത്രികയോ
    നിഴലോ നിധിയോ കനവിന്‍ തിരിയോ
    മനസ്സിന്‍ മൊഴിപോല്‍ ചെറുവാലാട്ടി
    വരുമാരോ നീ കണ്ണേ നീയെന്‍ ഉയിരോ
    ആരോ ആരോ.. ചാരേ ആരോ
    വെള്ളിമുകില്‍ കുഞ്ഞുപോലെ
    അന്നൊരുനാള്‍ വന്നതല്ലേ
    കണ്ണുനീരിന്‍ വെണ്മയോടെ
    പുഞ്ചിരിപ്പാല്‍ തന്നതില്ലേ
    കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍
    നീയെനിക്കും.. ഞാന്‍ നിനക്കും ചങ്ങാതിയായി
    തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്‍
    നീയെനിക്കും.. ഞാന്‍ നിനക്കും കണ്ണാടിയായി
    ആരോ ആരോ.. ചാരേ ആരോ
    നിന്റെയുള്ളോ സ്നേഹമല്ലേ
    നിന്നുടലോ നന്ദിയല്ലേ
    കണ്ണു രണ്ടും കാവലല്ലേ
    മണ്ണിതില്‍ നീ.. നന്മയല്ലേ
    കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍
    നീയെനിക്കും.. ഞാന്‍ നിനക്കും ചങ്ങാതിയായി
    തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്‍
    നീയെനിക്കും ഞാന്‍ നിനക്കും കണ്ണാടിയായി
    ആരോ ആരോ..ചാരേ ആരോ
    സനമേ സഖിയോ സഹയാത്രികയോ
    നിഴലോ നിധിയോ കനവിന്‍ തിരിയോ
    മനസ്സിന്‍.. മൊഴിപോല്‍ ചെറുവാലാട്ടി
    വരുമാരോ നീ കണ്ണേ നീയെന്‍ ഉയിരോ ..
    കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍
    നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി
    തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള്‍
    നീയെനിക്കും ഞാന്‍ നിനക്കും കണ്ണാടിയായി

  • @Truthholder345
    @Truthholder345 2 роки тому +54

    Full lyrics:
    Aarø Aarø Chare Aarø
    Aarum Kana Neram Køøttay
    Swarame Sakhiyø Sahayathrikayø
    Nizhalø Nidihiyø Kanavin Thiriyø
    Manasin Møzhipøl Cheru Valatti
    Varumarø Nee Kanne Neeyennuyirø
    Aarø Aarø Chare Aarø
    Vellimukil Kunjupøle
    Annørunal Vannthalle
    Kannuneeril Vennayøde
    Punchiripal Thannathille
    Kallamilla Snehathøde Ullu Thørumpøl
    Neeyenikkum Njan Ninakkum Changathiyayi
    Thammil Thammil Chølleedathe Ullalinjappøl
    Neeyenikkum Njan Ninakkum Kannadiyaayi
    Aaarø Aarø Chare Aarø
    Ninteyullø Snehamalle
    Ninnudallø Nandiyalle
    Kannurandum Kavalalle
    Mannithil Nee Nanmayalle
    Kallamilla Snehathøde Ullu Thørumpøl
    Neeyenikkum Njan Ninakkum Changathiyayi
    Thammil Thammil Chølleedathe Ullalinjappøl
    Neeyenikkum Njan Ninakkum Kannadiyaayi
    Aarø Aarø Chare Aarø
    Swarame Sakhiyø Sahayathrikayø
    Nizhalø Nidihiyø Kanavin Thiriyø
    Manasin Møzhipøl Cheru Valatti
    Varumarø Nee Kanne Neeyennuyirø
    Kallamilla Snehathøde Ullu Thørumpøl
    Neeyenikkum Njan Ninakkum Changathiyayi
    Thammil Thammil Chølleedathe Ullalinjappøl
    Neeyenikkum Njan Ninakkum Kannadiyaayi

  • @Sujamrudhul
    @Sujamrudhul 3 роки тому +16

    ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സ്നേഹം തന്ന് വിട്ട് പോയ എന്റെ പൂച്ച കുഞ്ഞിനെ ഓർമ വരും 😘പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്ന feel

  • @clashbysg6248
    @clashbysg6248 4 роки тому +23

    2020 August maasathil aarelum ee song kaanunnundo.......One of the most favorite song and movie in malayalam language.....

  • @rajeshnallypally2068
    @rajeshnallypally2068 4 роки тому +79

    We have see this fillm we have learned the vallu of dogs 😍❤️ I am so much love this fillm full dogs നമ്മൾ നിസ്സാരമെന്ന് കരുതി ഒന്ന് നോക്കുക പോലും ചെയ്യാത്ത ഓരോ animals അതിൻറെ തായ് vallu ഉണ്ടെന്ന് നമ്മൾ നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ടതാണ് ഈ comment ❤️ ശരിക്കും ഇഷ്ടപ്പെട്ടെങ്കിൽ എങ്കിൽ മാത്രം നിങ്ങൾ like ചെയ്താൽ മതി I love so much dogs😍😍😍😍😍😍😍😘😍😘😍😘😍😘😍🤗😎🤩🤩🤩🤗😘😍😎

  • @doratheexplorer6104
    @doratheexplorer6104 3 роки тому +50

    Thats why I love this song....
    It makes me so calm 🥺💖❤️

  • @sanviyarijoy3322
    @sanviyarijoy3322 10 років тому +99

    Najeem whate a voice man

  • @angelicprincesscorner1135
    @angelicprincesscorner1135 4 роки тому +46

    2k20💪😌

  • @midhunvijay6616
    @midhunvijay6616 4 роки тому +35

    വീട്ടിലെ കുഞ്ഞുണ്ണി കുട്ടനെ ഓർമ വരുന്നു

  • @sunjit41
    @sunjit41 6 місяців тому +9

    1:43 Nee enikkum, nyaan ninakkum changaathi aayi..... Love the lyrics.

  • @dittythomas232
    @dittythomas232 3 роки тому +39

    നായ only one loving animal in this world🥰🥰

  • @manjuaneeshmanjuaneesh4797
    @manjuaneeshmanjuaneesh4797 5 місяців тому +4

    മനുഷ്യനേക്കാൾ നന്ദി യും, സ്നേഹ വും ഉള്ള ലോകത്തിലെ ഒരേയൊരു മൃഗം 😘😘😘❤️❤️❤️❤️

  • @susankoshy2906
    @susankoshy2906 4 роки тому +31

    Pets love is unconditional 🥰🥰🥰🥰🥰🥰🥰

  • @rionaregi4405
    @rionaregi4405 10 років тому +97

    the puppy is so cute and cuddly I love this song

  • @ajaycjose5195
    @ajaycjose5195 3 роки тому +10

    Ee padam iranghiyappo thott manssil koodiyathaanu ee song...Still I plays it frequently😍 & of course those Lyrics & Composition too!!👌💙👏

  • @strakii616
    @strakii616 3 роки тому +82

    ഷിഗല്ല കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ 😝

  • @shiburajan4069
    @shiburajan4069 2 роки тому +7

    മനോഹര വരികൾ, മികച്ച ആലാപനം, ഹൃദയസ്പർശിയായ സംഗീതം.... മനസ് നിറഞ്ഞിട്ട് കണ്ണീർ മണികൾ പൊഴിയാറുണ്ട്.... ഈ പാട്ടുകേൾക്കുമ്പോൾ...... 😢

  • @bluedabida
    @bluedabida 3 роки тому +36

    1:38 that lyrics superr

  • @sreelakshmivijayan5185
    @sreelakshmivijayan5185 10 років тому +46

    the song is very different and very beautiful

  • @sabna_hh
    @sabna_hh 5 місяців тому +10

    2024 ലിൽ കാണുന്നവരുണ്ടോ 👍

  • @akshayvs7119
    @akshayvs7119 4 роки тому +76

    Eee movie ippozhum asianet moviesil kanarullavar ondoo☺️🥰

  • @RFtrolls
    @RFtrolls 3 роки тому +10

    ഈ പാട്ട് ഉഫ് ഇജ്ജാതി ഫീൽ ❤😍😍😍😍

  • @devikas7462
    @devikas7462 3 роки тому +12

    Eee song kelkumbol vallare santhosham😊🐶

  • @aryatsuresh5857
    @aryatsuresh5857 10 років тому +43

    my favourite song

  • @spcinemas9417
    @spcinemas9417 5 років тому +157

    Dileep is the master of good films and song

  • @fastandfurious4501
    @fastandfurious4501 2 роки тому +14

    ഗോപി സുന്ദർ എന്ന Music Director നെ കൃത്യമായി follow ചെയ്ത ഒരാൾ അയാളെ ഒരിക്കലും കളിയാക്കില്ല. 2009-16 ഈ കാലയളവിൽ ഇറങ്ങിയ ഇദ്ധേഹത്തിന്റെ പാട്ടുകളെല്ലാം ഒന്നിനൊന്ന് സൂപ്പറാണ്. ഫാസ്റ്റ് ട്രാക്കും ഫീൽ ഗുഡ് പാട്ടുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ളയാളാണിത്. ഞാനിതൊക്കെ പറഞ്ഞതെന്തിനാണെന്ന് വച്ചാൽ ഒരു ടി.വി പ്രോഗ്രാമിനിടയിൽ ഗോപി സുന്ദർ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെയോർത്ത് വികാരാധീനനായി. അത് കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു💔

  • @shameersalmaanssisalmaan9243
    @shameersalmaanssisalmaan9243 3 роки тому +14

    അടിപൊളി song 🎶😍😍😍😍

  • @benyvincent8149
    @benyvincent8149 10 років тому +30

    Such a cute puppy.

  • @DuckODuckProductions
    @DuckODuckProductions 5 років тому +127

    Anyone watching this again in 2019? An unforgettable masterpiece from Gopi Sundar. 🙌

    • @skrktk5675
      @skrktk5675 5 років тому +3

      Yup. Underrated song

    • @bcs9581
      @bcs9581 4 роки тому +2

      In 2020...

  • @aswanthek5192
    @aswanthek5192 2 роки тому +10

    നാ❤️യ പ്രേമികളുടെ ❤️ദേശീ❤️യ ഗാനം❤️

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +30

    2:48 സൂപ്പർ വരികൾ അടിപൊളി scenes

  • @мяѕєик
    @мяѕєик 2 роки тому +13

    Dileep fans ille ivide 🥰 my fav pet

  • @soorajpk479
    @soorajpk479 5 років тому +43

    Dileep polithoo😍😘💏💑💁

  • @amruthar9815
    @amruthar9815 Рік тому +4

    Nammude pet ne aduth iruthiyitt ee Patt kekkanam😍

  • @sajith6897
    @sajith6897 4 роки тому +113

    അന്ന് അര്‍ജുന്‍
    ഇന്ന് ഡയാന l

  • @TranscendenceMedia
    @TranscendenceMedia 4 роки тому +27

    2020 il aadhyam kandath njan ayirikum... Ente tomy❣️❣️ i am missing him. avane orthapol ith kanan thoni...

  • @roshanvarghesesam510
    @roshanvarghesesam510 3 роки тому +6

    ഈ പാട്ടു ഞാൻ എന്നും കേൾക്കും cute puppy 😘😘😘😘😘❤❤😍🤩🥰

  • @Heyyyyy253
    @Heyyyyy253 3 роки тому +11

    Ethoru feel ullu patta ❤❤
    Loved it😍😍😍
    My fav movie 😍😍

  • @sheebasoman1626
    @sheebasoman1626 6 місяців тому +4

    Ith kettondu ente pattikutty urangum

  • @zanhasherin8961
    @zanhasherin8961 3 роки тому +15

    Soulful voice 💓💓💓 najim ikka🥰🥰🥰🥰

  • @sudheeshtheerdha3874
    @sudheeshtheerdha3874 3 роки тому +8

    കള്ളമില്ല സ്നേഹത്തോടെ ഉള്ളു തോറുമ്പോൾ
    നീ എനിക്കും ഞാൻ നിനക്കും ചങ്ങാതിയായി
    തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ
    നീ എനിക്കും ഞാൻ നിനക്കും കണ്ണാടിയായി ♥♥♥

  • @information8441
    @information8441 3 роки тому +15

    2:49 പൊളി കട്ട്‌ 👌

  • @aryassanjuss7979
    @aryassanjuss7979 3 роки тому +7

    എനിക്ക് നായയെ ഒരുപാട് ഇഷ്‌ടമാണ് നായയെ മാത്രമല്ല എല്ലാത്തിനെയും ഇഷ്‌ടമാ ഈ love pets🐈🐈🐈🐕🐕🐕🐕🐶🐶🐶🐇🐇🐇🐇🐿️🐿️🐍🐍🦋🦋🌹🌹🌹🌹🌹🌹🥀🥀🥀🥀🦭🦭

  • @Hayu_kookie
    @Hayu_kookie 2 роки тому +9

    Dedicated to my Jimmy 🐕❤️❤️vallatha oru feel aan ee song ❤️❤️

  • @vedhpsiv4163
    @vedhpsiv4163 5 років тому +25

    Deserves more views........

  • @jerinvlogs1852
    @jerinvlogs1852 7 місяців тому +3

    നല്ല മ്യൂസിക്... നല്ല വരികളും..

  • @krishnapriyats8771
    @krishnapriyats8771 4 роки тому +14

    One of my mom's favorite 😍❤️

  • @shijuk8478
    @shijuk8478 3 роки тому +14

    I Love This Song From My Heart..

  • @CreativeMalachi15
    @CreativeMalachi15 10 років тому +74

    it is refreshing to see south Indians embracing the idea of kindness towards animals since most are not very tolerant of animals or have very negative ideas about having pets. This movie shows compassion, love, and care for all creatures.

  • @aryas5866
    @aryas5866 3 роки тому +13

    Most favourite song🤗

  • @nashifaninu2329
    @nashifaninu2329 4 роки тому +26

    2020 march watchers likanulla sthalam

  • @harry-mw1im
    @harry-mw1im 3 роки тому +13

    mekhna madathinta mowle anen arinjapol keerthy chechiyode isttam kudi 😘😘😘
    keerthi dillepettan 💪💪 katta waiting next film💋💋💋

    • @Ajin44
      @Ajin44 3 роки тому +1

      Mekhna അല്ല മേനക 🙏🙏🙏

  • @SubhashiniMT
    @SubhashiniMT 3 місяці тому +2

    Ee patt kelkumbo vere tnne oru romajam anu

  • @sanomanjiroooooooo
    @sanomanjiroooooooo 3 роки тому +13

    Heart touching 🥺❣️

  • @sakkeenasakkeena4759
    @sakkeenasakkeena4759 Рік тому +6

    Najim arshad voice pwoli😍❤️👌