എനിക്ക് എന്താണ് പറയണ്ടിയത് എന്ന് ഒരു പിടിയും ഇല്ല. എല്ലാം ഇഷ്ടം ആയി. തല കിറുങ്ങി ഇരിക്കുക ആണ്. ചക്കി ഒത്ത ചങ്കരൻ തന്നെ. രണ്ടു കൂട്ടുകാരും ഒന്നിനൊന്നു മെച്ചം ആണ്. സമ്മതിച്ചു തന്നിരിക്കുന്നു.ഒത്തിരി ഇഷ്ടം ആയി മക്കളെ. 👌👍❤️🌹🥰
ഈ ഗാർഡന്റെ highlight തുംമ്പൊർജിയാ plants❤️👌 എനിക്ക് വളർത്താൻ ഇഷ്ട്ടമുള്ള ഒന്നാണ്. Trivandrum ത്ത് ഇവനുണ്ടാവില്ല... അതുകൊണ്ട് അതെന്റെ നടക്കാത്ത സ്വപ്നമായി നിലനിൽക്കും.... We'll maintain ചെയ്ത സൂപ്പർ ഗാർഡൻ..... 💚🌱
ഷിബുവേ.. ഷനിലിനെ പേലെ തന്നെ താങ്കളുമൊരു സ൦ഭവമാണ് കേട്ടോ. നമിച്ചിരിക്കുന്നു മകനേ..🙏🙏🙏🙏🙏 താങ്കളുടെ വീടു൦,, ഗാർഡനു൦ വേറൊരു ഹെവൻ തന്നെയാണ്. എല്ലാ പ്ലാൻറ്സു൦ അവ സെറ്റ് ചെയ്തിരിക്കുന്ന രീതിയു൦ കിടുവായിട്ടുണ്ട്. ശ്രദ്ധിച്ച മറ്റൊരു കാരൃ൦ അടുത്ത വീടുകളിലു൦ (രണ്ട് സൈഡിലു൦) കാണുന്ന പ്ലാൻറ്സു൦ ഷിബൂൻെറ വകയാണോ??? എന്തായാലു൦ എല്ലാ൦ സൂൂൂൂൂൂൂൂൂൂൂൂൂൂൂപ്പർ. മക്കളേ.... വിശദമായ,,,അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ❤❤❤❤❤
Hindi അക്ഷരമാല പൊളിച്ചു 😂.തുമ്പോർജിയ view സൂപ്പർബ്. പ്രേത്യേകിച്ചു അടിയിൽ നിന്നുള്ള view👌. വാട്ടർ ബാംബൂ വളരെ ഭംഗി ആയിട്ടുണ്ട്.അധികമായാൽ അമൃതും വിഷമാണെന്നു ചെണ്ടുമല്ലിയിൽ നീന്നു പഠിച്ചുലേ😄. എന്തായാലും മൊത്തത്തിൽ വളരെ മനോഹരമായി അറേഞ്ച് ചെയ്തിട്ടുണ്ട്.👌🤝
നനവ് കെട്ടിനിൽക്കാൻ പാടില്ല ഒന്നുകിൽ ചെളിയിൽ താമര നടുന്നത് പോലെ നടുക അല്ലെങ്കിൽ കരയിൽ നടുക ഇതും രണ്ടുമല്ലാതെ രണ്ടും കെട്ട ഒരു രീതിയിൽ ചെളിയായി നിൽക്കാൻ പാടില്ല ഒന്നുകിൽ മുഴുവൻ വെള്ളം ചെളിയിൽ അല്ലെങ്കിൽ ഡ്രൈ ഏരിയ കരയിൽ🍃🥰🍃

🍃🥰🍃❣️❣️❣️
ഒരേ വൈബുള്ള രണ്ട് സുഹൃത്തുക്കൾ ഒന്നിച്ചപ്പോൾ കിട്ടിയ അതിമനോഹരമായ വീഡിയോ 👌👌
❣️❣️🍃🥰🍃
മാഷാ അല്ലാഹ് സൂപ്പർ ❤️❤️❤️ ഇത് പോലെ ചെടികളെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുന്നത് ഒരുഅനുഗ്രഹമാണ്
🍃🥰🍃
അതിമനോഹരം എന്ന വാക്കിൽ ഒതുങ്ങില്ല. ഭാവനയിൽ മാത്രം യാഥാർത്ഥ്യമാകുന്ന രീതിയിൽ ഒരുക്കിയ സുഹൃത്തിന് അഭിനന്ദനങ്ങൾ Shenil താങ്കൾക്കും
❣️❣️❣️🍃🍃
അടിപൊളി.. എത്രത്തോളം effort ഈ മനോഹാരിതയുടെ പുറകിൽ ഉണ്ടെന്ന് അറിയാം.🎉 ഒന്നും പറയാനില്ല. ഒരേ പൊളി ❤
🍃🥰🍃
❤❤❤thumborgia കിടു view...waterbamboo super.
superb garden .congrats ഷിബുഏട്ടാ .😊❤😊❤.
🍃🥰🍃
Beautiful sharing ❤❤❤
🍃🥰🍃
ഈ ഗാർഡന്റെ highlight തുംമ്പൊർജിയാ plants❤️👌 എനിക്ക് വളർത്താൻ ഇഷ്ട്ടമുള്ള ഒന്നാണ്. Trivandrum ത്ത് ഇവനുണ്ടാവില്ല... അതുകൊണ്ട് അതെന്റെ നടക്കാത്ത സ്വപ്നമായി നിലനിൽക്കും.... We'll maintain ചെയ്ത സൂപ്പർ ഗാർഡൻ..... 💚🌱
😔👏🏻👏🏻🍃🥰🍃
Super garden 🌹🌹
🍃🥰🍃
Lovely garden
🍃🥰🍃
ഒന്നും പറയാനില്ല ❤അടിപൊളി
🍃🥰🍃
Very Beautiful 🥰🥰.
ഒന്നും പ്രതെയ്കിച്ചു പറയാൻ കിട്ടുനില്ല. സൂപ്പർ
🍃🥰🍃
Creativity 👌🏻👌🏻👌🏻👌🏻👍🏻🤝
🍃🥰🍃
എന്തു ഭംഗിയാ❤❤❤ രണ്ടു പ്രാവശും കണ്ടു. ഷിബു ചേട്ടാ Super super❤❤
🍃🥰🍃
Heaven on earth .Super duper garden
🍃🥰🍃
എന്ത് മനോഹരം ഒന്നും പറയാനില്ല❤❤❤❤👌👌👌
🍃🥰🍃
Super super super👌👌👌👌👌👌👌👌👌👌👌👌👌👌
🍃🥰🍃
Very very nice garden ❤
Ee veedinte garden baakkiyum koode kaanokkoo please
Athrakkum manoharam ❤❤
🍃🥰🍃
നല്ല ഗാർഡൻ 👏👏
🍃🥰🍃
Superbbb❤
🍃🥰🍃
Beautiful❤❤❤ garden
🍃🥰🍃
Beautiful ❤
🍃🥰🍃
ഈ ഗാർഡന്റെ ഭംഗിവളരെ നല്ലൊരു ഗാർഡൻ അടിപൊളി ലൈക്ക്💎💎💎💎💎💎💎💎💎💎💎💎💎
🍃🥰🍃
Superbb❤❤🎉
🍃🥰🍃
Super🙏🙏🙏🙏🙏
🍃🥰🍃
Beautiful plant arrangement
🍃🥰🍃
Beautiful ❤❤❤
Waiting for the new creativities..
🎉🎉🎉
🍃🥰🍃
ഓ.. എന്താ ഭംഗി 👌ഒന്നും പറയാൻ വാക്കുകളില്ല 🥰
🍃🥰🍃
🍃🥰🍃
Beautiful vedio ❤
🍃🥰🍃
Super
🍃🥰🍃
Uraganam bp varum❤❤
🍃🥰🍃
Entha mone ethu.kandittu kotheyakkunnu.parayan vakkukalellla athrekku sooopper soooooper❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
🍃🥰🍃
ഷിബു ചേട്ടൻ്റെ . വീടും. ചെടികളും ഒരു. സംഭവം തന്നെ. Supper❤
🍃🥰🍃
Water bamboo 😍ഞാൻ ഈ ചേട്ടന്റെ വീഡിയോ വരുമ്പോൾ ഒക്കെ നോക്കുന്ന plant
👏🏻👏🏻🍃🥰🍃
Super❤❤❤
🍃🥰🍃
❤❤❤super
🍃🥰🍃
വീടും ചെടിയും സൂപ്പർ ❤ Home tour ചെയ്യാമോ?
🍃🥰🍃
Super 😍😍😍
🍃🥰🍃
Heaven
🍃🥰🍃
Enthoru nangiya masha Allah, waiting for more videos oru home tour koode venam. Thank you for sharing
👏🏻👏🏻🍃🥰🍃
ചക്കിക്കൊത്ത ചങ്കരൻ 👍✨
🤣🍃🥰🍃
Beautiful.....💚🥰beautiful.....🥳❤️💚
🍃🥰🍃
So sweet 😊 ithe paranjal mathiyavilla ennariyam, kandit ente kili poyi 😂😂❤❤
🍃🥰🍃
ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ 😮😮😮❤
🍃🥰🍃
Really beautiful.....ur an inspiration
🍃🥰🍃
Waiting💗
🍃🥰🍃
ഷിബുവേട്ടൻ്റെ പൂക്കളുടെ സ്വർഗ്ഗം,,❤❤❤❤
🍃🥰🍃
So beautiful
🍃🥰🍃
Wow
🍃🥰🍃
ഷിബുവേ.. ഷനിലിനെ പേലെ തന്നെ താങ്കളുമൊരു സ൦ഭവമാണ് കേട്ടോ. നമിച്ചിരിക്കുന്നു മകനേ..🙏🙏🙏🙏🙏 താങ്കളുടെ വീടു൦,, ഗാർഡനു൦ വേറൊരു ഹെവൻ തന്നെയാണ്. എല്ലാ പ്ലാൻറ്സു൦ അവ സെറ്റ് ചെയ്തിരിക്കുന്ന രീതിയു൦ കിടുവായിട്ടുണ്ട്. ശ്രദ്ധിച്ച മറ്റൊരു കാരൃ൦ അടുത്ത വീടുകളിലു൦ (രണ്ട് സൈഡിലു൦) കാണുന്ന പ്ലാൻറ്സു൦ ഷിബൂൻെറ വകയാണോ??? എന്തായാലു൦ എല്ലാ൦ സൂൂൂൂൂൂൂൂൂൂൂൂൂൂൂപ്പർ. മക്കളേ.... വിശദമായ,,,അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ❤❤❤❤❤
🍃🥰🍃
സൂപ്പർ
🍃🥰🍃
Amrutha garden kuravilengadu
🙏🏻🤔🤔🍃🥰🍃
Hindi അക്ഷരമാല പൊളിച്ചു 😂.തുമ്പോർജിയ view സൂപ്പർബ്. പ്രേത്യേകിച്ചു അടിയിൽ നിന്നുള്ള view👌. വാട്ടർ ബാംബൂ വളരെ ഭംഗി ആയിട്ടുണ്ട്.അധികമായാൽ അമൃതും വിഷമാണെന്നു ചെണ്ടുമല്ലിയിൽ നീന്നു പഠിച്ചുലേ😄. എന്തായാലും മൊത്തത്തിൽ വളരെ മനോഹരമായി അറേഞ്ച് ചെയ്തിട്ടുണ്ട്.👌🤝
🍃🥰🍃🤣
Water bamboo അയച്ചുതരൻ പറ്റുമോ??
No🍃🥰🍃
A real feast for the eyes.
🍃🥰🍃
Evide undu
⁉️⁉️⁉️🍃🥰🍃
😮
🍃🥰🍃
Rathri chennn aa pookkal ellam moshtichalo... 😢😢
🍃🥰🍃
👍👍👍
🍃🥰🍃
😍😍👏👏👏
🍃🥰🍃
ഏതാ ഭംഗി എന്നാണ് സംശയം 🥰🎉
❣️🍃🥰🍃
Wow super 👌👌👌
🍃🥰🍃
👍🏽👍🏽👍🏽👍🏽👍🏽👍🏽♥️♥️♥️♥️
🍃🥰🍃
എനിക്ക് വാട്ടർ ബാബൂ വാങ്ങണം എന്നുണ്ടായിരുന്നു, എവിടെന്ന കിട്ടാ എന്നറിയില്ലായിരുന്നു. ഇവിടെ നഴ്സറികളിൽ ഒന്നും ഇല്ല.
നേഴ്സറികളിൽ ഉണ്ടല്ലോ ഇനി ഇല്ലെങ്കിൽ അവരോട് പറഞ്ഞാൽ അവർ എത്തിച്ചു തരും🍃🥰🍃
❤❤❤
🍃🥰🍃
ഈ വീടിന്റെ ഹോം ടൂർ വീഡിയോ ഇടുമോ
ഇടണമെന്നുണ്ടായിരുന്നു പക്ഷേ ആശാൻ സമ്മതിക്കുന്നില്ല നിങ്ങളൊക്കെ നിർബന്ധിച്ചാൽ ചിലപ്പോൾ🤣🍃🥰🍃
Water bamboo nn sunlight veno, or shade ano vendath
നല്ല സൺലൈറ്റ് വേണം🍃🥰🍃
@@CreativeGardenbyshenil ano👍
ചെടിതരുമോ
🍃🥰🍃
സ്വർഗ്ഗം താണിറങ്ങി വന്നതോ?❤
🍃🥰🍃
Evideyanu place
🍃🥰🍃
വയനാട് ജില്ല🍃🥰🍃
Super super super
🍃🥰🍃
Colocasia ആണ് alocasia alla
നമ്മൾ മേടിച്ച വലിയ വിവരമുള്ള നിങ്ങളെപ്പോലുള്ള നഴ്സറി കാർ പറയുന്ന അറിവുകൾ മാത്രമേ നമുക്കുള്ളൂ അവർ അന്ന് പറഞ്ഞത് ബ്ലാക്ക് അലോക്കേഷ്യ എന്നാണ് 🙏🏻.🥰🍃
@@CreativeGardenbyshenil 🙏😍
🍃🥰🍃
എന്റെ വാട്ടർ ബാംബൂ നല്ല നനവുള്ള ചട്ടിയിൽ നാട്ടിട്ടും പോയി 😔
നനവ് കെട്ടിനിൽക്കാൻ പാടില്ല ഒന്നുകിൽ ചെളിയിൽ താമര നടുന്നത് പോലെ നടുക അല്ലെങ്കിൽ കരയിൽ നടുക ഇതും രണ്ടുമല്ലാതെ രണ്ടും കെട്ട ഒരു രീതിയിൽ ചെളിയായി നിൽക്കാൻ പാടില്ല ഒന്നുകിൽ മുഴുവൻ വെള്ളം ചെളിയിൽ അല്ലെങ്കിൽ ഡ്രൈ ഏരിയ കരയിൽ🍃🥰🍃
യാത്ര പോയാൽ വീട് ചെടി ആര് നോക്കും ?😮
നല്ല നെഞ്ചോട് ചേർത്തുനിർത്തുന്ന കൂട്ടുകാർ ഉണ്ട് അവർ നോക്കാറുണ്ട് പിന്നെ അധികം പോവാറില്ല വളരെ അപൂർവമായി മാത്രമേ ദൂരെ യാത്രകൾ ചെയ്യാറുള്ളു🍃🥰🍃
ഇത്
Or
🍃🥰🍃
Chendumalli kku valam koodi poi 😂enthu valam aanu koduthath.
വീഡിയോ കിട്ടിയത് കണ്ടാൽ മനസ്സിലാകുമായിരുന്നു🤣 എൻ പി കെ എന്ന് രണ്ടുവട്ടം പറഞ്ഞു🙏🏻🍃🥰🍃
❤️❤️❤️👍🏻
❤❤❤super
🍃🥰🍃
Super
🍃🥰🍃
Beautiful 😍😍
🍃🥰🍃
❤❤❤
🍃🥰🍃
❤❤
🍃🥰🍃
Super ❤❤❤❤
🍃🥰🍃
❤❤❤❤
🍃🥰🍃
❤❤❤
🍃🥰🍃
❤❤❤
🍃🥰🍃
🍃🥰🍃
തുംപോർജിയയുടെ കമ്പ് sail ചെയ്യുന്നുണ്ടോ..?@@CreativeGardenbyshenil
❤❤❤
🍃🥰🍃