ഖുമ്റാൻ ഗുഹയിലെ ചുരുളിന്റെ രഹസ്യം│ANIL KODITHOTTAM│©IBT MEDIA

Поділитися
Вставка
  • Опубліковано 24 лис 2024
  • #Anil #Kodithottam #Anilkodithottam
    Share & Subscribe
    Anil Kodithottam
    Kerala, India
    Feel Free To Contact Us:
    Call / Whatsapp
    Email : anilkodithotam@gmail.com
    ★ Facebook - Anil Kodithottam : / anil.kodithottam
    © ANTI-PIRACY WARNING
    This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Share
    Subscribe
    Like
  • Розваги

КОМЕНТАРІ • 136

  • @jimmeyjester7758
    @jimmeyjester7758 2 роки тому +32

    Pastor your Bible class is very valuable and great worthy, big salute

  • @varghesemammen6490
    @varghesemammen6490 2 роки тому +18

    അങ്ങയുടെ പ്രഭാഷണം കേട്ടാൽ നിർത്താൻ തോന്നുകയില്ല ,ഹായ് എന്താ പെർഫെക്ഷൻ! നന്ദി.

  • @sisilydevassia4205
    @sisilydevassia4205 2 роки тому +36

    ബഹുമാനപെട്ട പാസ്റ്റർ,
    എന്റെ കൈയിൽ ആ ബുക്ക് ഉണ്ടു. ചാവ് കടൽ ചുരുലിനെക്കുറിച്ചുള്ള ബുക്ക്‌. ബുക്കിന്റെ പേര് " Battle for the Book". 1994 മുതൽ ആ ബുക്ക് എന്റെ കൈയ്യിൽ ഉണ്ടു.

  • @shaileshmathews4086
    @shaileshmathews4086 2 роки тому +37

    ഖുറാനും ❤വിശുദ്ധ ബൈബിളും താരതമ്യം ചെയ്യുക:
    ബൈബിൾ എന്ന ആ പദത്തിൻ്റെ അർത്ഥം തന്നെ ദ ഡിവൈൻ ലൈബ്രറി (The Divine library )എന്നാണെന്നറിയുക.കാരണം..........
    ❤ആയിര കണക്കിന് വർഷ ങ്ങളെ ടുത്ത്............
    ❤ഇന്നും നിലനിൽ ക്കുന്ന ലോകത്തിലെഏറ്റവും പുരാതന ഭാഷയായ ഹീബ്രു വിൽ തുടങ്ങി............
    ❤മനുഷ്യചരിത്ര ത്തിലെ എല്ലാ കാലത്തേയും ഏറ്റവും വലിയ ലോകഭാഷയായ ഗ്രീക്കിൽ അവ സാനിക്കുന്ന..................
    ❤ഏഷ്യ, ആഫ്രിക്ക ,യൂറപ്പ് എന്നീ മൂന്ന് വൻകര കളിൽ നിന്ന്കൊണ്ട് ..............
    ❤ദൈവാത്താവിനാൽ പ്രചോദിതരായ ഡസൻ കണക്കിന് മനുഷ്യരിലൂടെ......
    ❤ചരിത്രകാരൻമാർ(Ex: ലൂക്ക്) മുതൽ ഭരണാകാരികൾ(kings& queens) വരെ, ഇടയൻമാർ (Ex: ആമോസ്) മുതൽ പ്രവാചകൻമാർ(ഉദ-യശയ്യ) വരെ, മുക്കുവർ(Ex:പീറ്റർ) മുതൽ പണ്ഡിതർ(Ex: പോൾ) വരെ,സംഗീത ജ്ഞർ(Ex: ആസഫ്) മുതൽ കവികൾ(Ex: ഹബക്കൂക്ക്) വരെയുള്ള പഴയകാല സമൂഹ ത്തിലെ എല്ലാ പ്രമുഖജീവിതതുറ(profession) കളിൽ നിന്നുമുള്ള വ്യക്തി കളിലൂടെ... ....
    ❤പരിശുദ്ധാത്മാ വെഴുതിയ............
    ❤അച്ചടിയന്ത്രം ഉപയോഗിച്ച് മനുഷ്യരാശി ഏറ്റവും ആദ്യം അച്ചടിച്ച............
    ❤ഇന്നും ഭൂമിയിൽ ഏറ്റവും കൂടുതൽ കോപ്പികൾ അച്ചടിക്കുന്ന.............
    ❤ ലോകത്തിലേറ്റവും കൂടുതൽ കൈയെഴുത്തുപ്രതി (manuscripts)കളുടെ ലഭ്യതയിലൂടെ ശാസ്ത്രീയ പാലിയോഗ്രാഫി പഠനങ്ങൾ ചരിത്രപരമായ ആധികാരികത ഉറപ്പിക്കുന്ന......
    ❤ലോകത്തിലേറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത.......
    ❤ഇന്നും ഭൂമിയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഗ്രന്‌ഥo..അതാണ് ബൈബിൾ.
    തങ്ങളിലൂടെ എഴുതപ്പെടുന്നത് ഒരു മഹാ പുസ്തക ത്തിന്റെ ഭാഗമാണെന്ന ധാരണയില്ലാതെ , പലരും തമ്മിൽ പരിചയമില്ലാതെ, വിവിധ വൻകരകളിൽ നിന്ന് , അനേകം ആയിരം വർഷം കൊണ്ട് .പല കാലഘട്ടങ്ങളിൽ ജീവിച്ച അനേകം പേർ .വിവിധഭാഷകളിൽ, ഒരു ഗ്രന്ഥരചനയുടെ ഭാഗമാകുക!! എന്നീട്ടും ആ ഗ്രന്ഥത്തിന് വിവരണാ ധീതമായ,ഒരു നൂലിൽ കോർത്ത മനോ ഹര മുത്തു കൾ പോലെ ,ഒരു സിംഫണി ഗീതം പോലെ അത്ഭുത കരമായ ലയ സമ്മേളനം. ആ വിശുദ്ധ ബൈബിൾ കിടക്കുന്നതെവിടെ!!!
    ●ഏഴാം നൂറ്റാണ്ടിൽ മനുഷ്യചരിത്രത്തിൻ്റെ ഒരു മൂലയിൽ നിന്ന് കൊണ്ട്.......
    ●അറേബ്യൻ മരുഭൂമിയുടെ ഒരു തുണ്ടു ഭൂമിയിൽ വെച്ച്.......
    ●വെറും രണ്ട് ദശാബ്ദംകൊണ്ട്.......
    ●യുദ്ധപ്രിയനായ ഒരു അറബി പറഞ്ഞ.......
    ●സഹാബികളെന്ന സിൽ ബന്ധി കളും ചേർന്ന് ഉണ്ടാക്കി യെടുത്ത.......
    ●ആടുതിന്ന് അപൂർണ്ണവും വികലവുമായ കൈയെഴുത്തു പ്രതിക്രോഢീ കരിക്കപ്പെട്ടു ണ്ടാ യ(hadith 1944 in Sunan Ibn Maajah, Kitaab an-Nikaah, ) .......... ●ഉസ്മാനാൽ കത്തിക്കപ്പെട്ട യഥാർത്ഥ പ്രതി ഉണ്ടായിരുന്ന(ബുഖാരി3758 ) .......
    ●ഏറ്റവും ആധികാരികതയുള്ള 4 ഖുറാനിക അധാപകരിലൊരാളെന്ന് മുഹമമദ് വിശേഷിപ്പിച്ച സഹാബിയായ അബ്ദുല്ല ബിൻ മസൂദ് (ബുഖാരി3758) ഖുറാൻ വെട്ടിതിരുത്തലിൻ്റെ പേരിൽ, തള്ളിപ്പറഞ്ഞ(തുർമുദി/vol 5/book 44/ഹദീസ്3104)..............
    ●സെയ്ദ് ബിൻ സാബിദ് പകർത്തിയ..........
    ●അച്ചടിച്ചിട്ട്100 കൊല്ലം പോലും തികയാത്ത.......
    ഖുറാൻ കിടക്കുന്നതെവിടെ.....

    • @jk9832
      @jk9832 2 роки тому +10

      ബൈബിളിൽ പേര് പരാമർശിക്കുന്ന വ്യക്തികൾ എല്ലാം തന്നെ മാനവ കുലത്തിന്റെ ചരിത്രത്തിൽ ജീവിച്ചിരുന്ന വ്യക്തികളാണ് അവയിൽ ഏറ്റവും ആധുനികം എന്ന് പറയുന്നത് റോമൻ ചക്രവർത്തിമാരുടെ പേരാണ് അതിൽ പുരാതനം എന്ന് പറയാവുന്നത് നബുക്കദ്നേസർ ചക്രവർത്തിയാണ് ബാബിലോൺ സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകൾ ഇന്നും ഇറാക്കിൽ ഉണ്ട് സദാം ഹുസൈൻ ആ ചക്രവർത്തിയുടെ ഒരു ഫാൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ബൈബിളിൽ പറഞ്ഞിരിക്കുന്ന ബാബേൽ ഗോപുരം അതും ഒരു ശാസ്ത്രീയ വസ്തുതയായി തിരുവനന്തപുരം പ്ലാനറ്റോറിയത്തിൽ ഒരു പരിപാടിയിൽ (3D show )ഇന്നും പരാമർശിക്കുന്നു!!!

    • @ബർആബാ
      @ബർആബാ 2 роки тому +3

      Well done Dear ❤️

    • @chackot4880
      @chackot4880 2 роки тому +2

      🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @jesusistheonlytrueGod7
    @jesusistheonlytrueGod7 2 роки тому +30

    Daniel പ്രവാചകന്റെ പുസ്തകം എഴുതിയ കാലഘട്ടം തെളിവുകൾ വെച്ച് ഒരു വീഡിയോ ചെയ്യുമോ, പ്ലീസ്

  • @rajieshramachandran8809
    @rajieshramachandran8809 2 роки тому +11

    ബൈബിളിന്റെ ആധികാരികതയെ കുറിച്ചുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ

  • @shreesh4581
    @shreesh4581 2 роки тому +16

    യേശു ബ്രദറിനെ കൂടുതൽ അനുഗ്രഹിക്കട്ടെ 👍✝️

  • @bamsurigeetham2807
    @bamsurigeetham2807 2 роки тому +8

    Brother ❤️❤️ മനോഹരം ..നിങ്ങൾ ശരിക്കും ഭാവമനോഹരൻ തന്നെ...ജോർദാൻ നദി ചാവുകടൽ ..aa പുഴയുടെ യാത്ര..ഭൂപ്രകൃതി ...ഇതിൻ്റെയൊക്കെ വർണ്ണന ... അതി മനോഹരം.. അവയുടെ അടുത്ത് എന്നെ എത്തിച്ചു... അവിടുത്തെ കാറ്റ് മഞ്ഞ് ചൂട്..പ്രക്രെത്തിയുടെ മണം ...എല്ലാം എല്ലാം അനുഭവിപ്പിച് തന്നു ... നന്ദി പറയുന്നു സഹോദരാ...

  • @jeevanullavarthai5987
    @jeevanullavarthai5987 2 роки тому +9

    വളരെ നല്ല പഠനം ... ഇതു പോലെയുള്ള പഠനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.... യെഹൂൻ്റെ ചരിത്രം ആവേശവും സന്തോഷവും നല്ക്കുന്നതാണ്

  • @RavicRavi-fd3mt
    @RavicRavi-fd3mt 2 роки тому +9

    ദൈവത്തിന്റെ കൃപയും കരുണയും എന്നും എപ്പോഴും അനിൽ പാസ്റ്റർക് ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏

  • @jewishcarpenter8829
    @jewishcarpenter8829 2 роки тому +5

    Excellent, eloquent, and amazing speech !!!!!!
    God bless you, pastor.💌💌💌

  • @theindian2226
    @theindian2226 2 роки тому +7

    Great. Educative.
    May God Bless You, Pastor.

  • @alvinjoseph9315
    @alvinjoseph9315 2 роки тому +5

    ഗംഭീര വിശദീകണം. ആധികാരിക പ്രഭാക്ഷണം. കർത്താവ് അനുഗ്രഹിക്കട്ടെ. Grace and Glory to thy Lord

  • @thomasantony7366
    @thomasantony7366 2 роки тому +5

    വളരെ നല്ല ഒരു ക്ലാസ്സ്‌. പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ.
    Praise the Lord

  • @danyjohnson9711
    @danyjohnson9711 2 роки тому +21

    Praise the Lord Jesus christ ✝️. God bless you Anil pastor 🙏

  • @sabup.v1161
    @sabup.v1161 2 роки тому +7

    ദൈവത്തിന് സ്തുതി.
    അങ്ങയുടെ വാക്കുകൾ ആരും ഇഷ്ടപ്പെടും. ❤❤

  • @sabumathew4515
    @sabumathew4515 2 роки тому +3

    Historically informative." GOD BLESS YOU "

  • @mathewroy3
    @mathewroy3 2 роки тому +10

    Very informative presentation. Thank you pastor.

  • @sheebajohnson1146
    @sheebajohnson1146 2 роки тому +5

    Praise the Lord . God bless Pastor 🙏

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +6

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏻

  • @jinjagaja682
    @jinjagaja682 2 роки тому +5

    We need more classes like this,, all the best pastor

  • @galileomammali4209
    @galileomammali4209 2 роки тому +67

    ദഅവ സിംഗങ്ങൾ ഓടി മാളത്തിൽ ഒളിച്ചു .. മാനവരിൽ മഹോന്നതനു ആണെങ്കിൽ എയറിൽ നിന്ന് ഇറങ്ങാൻ നേരവുമില്ല . ഇനി നമുക്ക് കുറച്ച് ബൈബിൾ വിഷയങ്ങൾ സംസാരിക്കാം .. PEACE PEACE PEACE ☮️

    • @mathaidas1213
      @mathaidas1213 2 роки тому

    • @user-qk4iq3ve7r
      @user-qk4iq3ve7r 2 роки тому

      പള്ളിയിലെ അച്ചന്മാർ ഇത് പോലത്തെ കള്ളക്കഥകൾ ഉണ്ടാക്കുന്നത് മുസ്ലികൾക്കു വേണ്ടിയല്ല മറിച്ചു ത്തുണ്ടതൊടാതെ ഇതു വിശ്വസിക്കുന്ന ചില ക്രൈസ്‌തവനെ ഉദ്ദേശിച്ചാണ്.... ..മുസ്ലിങ്ങൾക്ക് പ്രമാണങ്ങളിൽ നിന്നും തെളിവ് വേണം ..അത് കൊണ്ട് ബന്ധിയുള്ള ക്രൈസ്‌തവർ പാസ്റ്റർമാരിബ് എല്ലാ കള്ളാ കഥകളും വലിച്ചെറിയുന്ന കാലം വിതൂരമല ....
      ഇതുവരെ ക്രൈസ്‌തവലോകം വിശ്വസിച്ചു വന്ന അല്ലാഹുവും ഈസാനബിയും യഹോവയും ജീസസും അല്ല എന്ന് പറഞ്ഞാലേ ഇനി പാസ്റ്റർമ്മാർക്ക് ക്രൈസ്തവനെ
      ഊംബിബിച്ചു ജീവിക്കാൻ ആകൂ ....

    • @galileomammali4209
      @galileomammali4209 2 роки тому +2

      @@user-qk4iq3ve7r നിങ്ങൾ ഇപ്പൊ പറഞ്ഞ തള്ളാഹു എന്താണെന്ന് പോലും ക്രൈസ്തവർക്ക് അറിയില്ല . പിന്നെ അല്ലെ ഈസാ നബി . അതെന്ത് സാധനം 🤣. അപ്പോഴാണ് നാളിതുവരെ ക്രൈസ്തവർ മലമറിച്ചു എന്ന് . ചിരിപ്പിക്കാണ്ട് എഴീറ്റ് പോടേ 😂😂

    • @user-qk4iq3ve7r
      @user-qk4iq3ve7r 2 роки тому

      @@galileomammali4209 ninakku mannu vayil kerubbol manasilakum....athuvare nakki nskakkuka

    • @josephchacko4570
      @josephchacko4570 2 роки тому

      @@galileomammali4209 a

  • @manikandanmr1325
    @manikandanmr1325 2 роки тому +1

    Very valuable class

  • @bro.lijojohny9355
    @bro.lijojohny9355 2 роки тому +2

    വളരെ വിജ്ഞാനപ്രദം ❤️❤️❤️❤️

  • @raphaelspartax3480
    @raphaelspartax3480 2 роки тому +12

    Praise the lord paster

  • @kssaji2709
    @kssaji2709 2 роки тому +5

    God bless you Pastor 🙏🙏

  • @valsammamathew8877
    @valsammamathew8877 2 роки тому +1

    Amen God bless you paster

  • @jacobperoor1664
    @jacobperoor1664 2 роки тому +2

    Excellent explanation dear Pastor. May God bless you abundantly………..

  • @paulcherian3680
    @paulcherian3680 2 роки тому +4

    Pastorine daivam dharalamayi anugrahikkatte 🙏🙏

  • @saileshkp5687
    @saileshkp5687 2 роки тому +1

    മനോഹരമായ അവതരണം നന്ദി പാസ്റ്റർ.

  • @deenarnc
    @deenarnc 2 роки тому +3

    Great information, thanking God for you pastor.

  • @littleflower5898
    @littleflower5898 2 роки тому +1

    Thank you Lord Jesus for the living word! You are the Omnipotent, Omnipresent, Omniscient GOD!!! You never change! Thank you for all your servants who worked behind translating and copying your WORD!

  • @tojichenjoseph6775
    @tojichenjoseph6775 2 роки тому +13

    Dear Pastor, please continue with such invaluable information. Waiting for such episodes from knowledgable people like you Pastor...Kindly continue as a series if possible

  • @thankachanyohannan5159
    @thankachanyohannan5159 2 роки тому +4

    Praise the Lord..
    🙏🙏🙏🙏🙏
    🌹🌹🌹🌹🌹
    👌👌👌👌🙏

  • @ZFGC_Bangalore
    @ZFGC_Bangalore 2 роки тому +1

    Very important explanation

  • @susammavarghese773
    @susammavarghese773 2 роки тому +2

    Daivame Angakke Nanni Appa Hallelujah Hallelujah Hallelujah
    God bless you❤🙏👍 Pastor

  • @Themanwithholywounds
    @Themanwithholywounds 2 роки тому +27

    കഴിഞ്ഞ ദിവസം കോട്ടയത്ത്‌ വച്ച് അനിൽ ബ്രോ യെ കണ്ടു മാന്യമായ പെരുമാറ്റം സ്നേഹം ❤💕🙏🏻🌹

    • @thomaskm6186
      @thomaskm6186 2 роки тому

      An authoritative talk and information.
      Praise the Lord.

  • @jinjagaja682
    @jinjagaja682 2 роки тому +2

    Pastor,You are really an apologist. Praise the lord

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 роки тому +2

    വളരെ വലിയ അറിവ് ❤️👍

  • @marykuttyjohn6857
    @marykuttyjohn6857 2 роки тому +5

    God Bless You Abundantly

  • @rajanappu1976
    @rajanappu1976 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ

  • @ബർആബാ
    @ബർആബാ 2 роки тому +2

    എൻ്റെ കർത്താവിന് മഹത്വം 🙏

  • @christurajbaby5008
    @christurajbaby5008 2 роки тому +4

    Good knowledge 👍👍👍

  • @gilbertfernandes5000
    @gilbertfernandes5000 2 роки тому

    Respected Sir you are a wonderful gift to the New Generation,,I price the the lord for this wonderful gift

  • @laisababy2505
    @laisababy2505 2 роки тому +1

    Thank you. God bless you Paster,🙏

  • @thomasphilipose2068
    @thomasphilipose2068 2 роки тому +1

    Wonderful !!!!!!!!!!!!!!! Thanks

  • @wilsoncharles7338
    @wilsoncharles7338 2 роки тому +1

    Good information 🙏🙏🙏🙏🙏🙏

  • @mercybabychen7377
    @mercybabychen7377 Рік тому

    Thank u very much pastor👍👍👍👍

  • @sundararajk2857
    @sundararajk2857 2 роки тому +3

    Praise the Lord 🙏

  • @davidcu268
    @davidcu268 2 роки тому +2

    Praise the Lord.You are great Sir.May God bless you more.
    Y

  • @rajanappu1976
    @rajanappu1976 2 роки тому +2

    ഇല്ല സാർ വളരെ മനോഹരമായ അവതരണം

  • @Ayodhya120
    @Ayodhya120 2 роки тому +1

    Really amazing

  • @sijo551
    @sijo551 2 роки тому +1

    Kudos Pr

  • @mathewpc6116
    @mathewpc6116 2 роки тому +3

    സ്തോത്രം...

  • @manojkallickal9441
    @manojkallickal9441 2 роки тому

    Great,Expecting more of this kind,Praying.

  • @travelguide2996
    @travelguide2996 2 роки тому +4

    Waiting ✋️

  • @varghesegeorge2520
    @varghesegeorge2520 2 роки тому

    God bless you Bro

  • @nandhunivettiyar4445
    @nandhunivettiyar4445 2 роки тому +1

    പൊളിച്ചു!🥰🥰

  • @gaskoloth
    @gaskoloth 2 роки тому +4

    Anil, you are terrific. It would be great if you could do an episode on fisherfolk’s struggle.

  • @jessysaji3394
    @jessysaji3394 2 роки тому +1

    🙏🙏 ആമേൻ

  • @johnnv6305
    @johnnv6305 2 роки тому +3

    Waiting with prayer

  • @thomaskunnil5455
    @thomaskunnil5455 2 роки тому

    Very great anil paster🌹🌹🌹

  • @graceninan1177
    @graceninan1177 2 роки тому +1

    Great 👍

  • @vinodmathew4931
    @vinodmathew4931 2 роки тому +1

    Thank u pr

  • @e.g.m3983
    @e.g.m3983 2 роки тому +4

    Dear Anil Pastor , പകർത്തെഴുതുന്നതിനുള്ള ഈ നിയമങ്ങൾ ഏതു ഗ്രന്ഥത്തിലാണ് ഉള്ളത് ?. റഫറൻസ് നൽകാമോ (Name of book). കൂടുതൽ മനസിലാക്കാക്കുന്നതിനാണ് .

  • @srii_jithjc2400
    @srii_jithjc2400 2 роки тому +4

    ജനറൽ Nuetrality യെ കുറിച്ച് vdeo cheyyamo

  • @yeshuahamashiachlionofjuda3110
    @yeshuahamashiachlionofjuda3110 2 роки тому +2

    waiting.........

  • @rajuthomas7471
    @rajuthomas7471 2 роки тому

    Dr., ജോസഫ് കോട്ടക്കൽ എഴുതിയ ' ബൈബിൾ പ്രശ്നങ്ങൾ ' എന്ന ഒരു പുസ്തകം ഉണ്ട് Published by Oriental Institute of Relugious Studies, Vadavatoor, Kerala.
    ബൈബിൾ പഠിക്കുന്നവർക്കു വളരെ പ്രയോജനപ്പെടും. ചില മുസ്ലിം സഹോദരങ്ങൾ ഇതുപോലുള്ള ചോദ്യങ്ങളുമായി നമ്മെ എതിരിടാൻ വരുമ്പോൾ വിശദീകരിക്കാൻ ഉപകരിക്കും. ബൈബിൾ വാച്യർഥത്തിൽ മാത്രം എടുക്കുന്നവർക്കു, ബൈബിൾ എങ്ങനെ പഠിക്കണം എന്ന അറിവ് ലഭിക്കും.

  • @dainiyalparsad1735
    @dainiyalparsad1735 2 роки тому +6

    പാസ്റ്റർ: ഇന്നത്തെ പ്രഭാഷണത്തിൽ താങ്കളുടെ മുഖത്ത് ഒരു ദൈവിക ചൈതന്യം പ്രത്യക്ഷമാണ്? ഹല്ലേലൂയാ! Praise the Lord!😂

  • @mohanant9275
    @mohanant9275 Рік тому

    SIR THANKS WHO IS YEHOVA

  • @muthuharish1251
    @muthuharish1251 2 роки тому +1

    namasthey

  • @bluej6127
    @bluej6127 2 роки тому

    Soferims and also essenes were Jewish biblical scholars in 5th and 2nd BCE .

  • @cherianvarghese2872
    @cherianvarghese2872 2 роки тому +1

    👍👍🌹🙏🥰

  • @augustinekj9765
    @augustinekj9765 2 роки тому +1

    👍👍✋

  • @crescendofurioso3675
    @crescendofurioso3675 2 роки тому +2

  • @jerinjohns6530
    @jerinjohns6530 2 роки тому +1

    ചാവുകടൽ ചുരുൾ എന്ന പേരിൽ ഈ വീഡിയോ മുൻപ് ഇട്ടതല്ലേ.. അന്ന് അത് മുഴുവൻ കേട്ടതാ... എന്നാലും ഇത് ഒന്നുടെ കേട്ടേക്കാം

  • @binoyaugustine2011
    @binoyaugustine2011 2 роки тому +1

    🌎😘😘👍👍👍

  • @habeebalrahman515
    @habeebalrahman515 2 роки тому +2

    Satanic verses video undo

  • @truthwins8453
    @truthwins8453 2 роки тому +3

    അങ്ങനെയിരിക്കെ 20 ഖുറാനുകൾ ഉസ്സുമാൻ കത്തിച്ചുകളഞ്ഞു സ്വന്തമായി ഖുറാൻ എഴുതി ഉണ്ടാക്കി... 😂🤣🤣🤣

  • @franciscovenanent
    @franciscovenanent 2 роки тому +2

    അങ്ങേക്കും സ്തുതി പാസ്റ്റർ.

    • @globalvideos8800
      @globalvideos8800 2 роки тому +5

      സ്തുതി എന്ന് കർത്തവിനുള്ളത് ആയിരിക്കട്ടെ...

    • @ponnachenmathai1778
      @ponnachenmathai1778 2 роки тому +1

      കത്തോലിക്കൻ ആണെന്ന് തോന്നുന്നു

  • @ptjones923
    @ptjones923 2 роки тому

    ഇനി ഇത് പോലെ മതി.

  • @bluej6127
    @bluej6127 2 роки тому

    There is a saying that John the Baptist perhaps spent time with essenes in the wilderness .

  • @YahovaYire-ho1cb
    @YahovaYire-ho1cb 2 роки тому +1

    പാസ്റ്റർ ഒരു റിക്വസ്റ്റ് ഉണ്ട് സഫീന എന്നു പറയുന്ന ex മുസ്ലിം ഒരു ചേച്ചി അറബിയൻ മലയാളി ആയ ഒരു മൊട്ടക്ക് കൊടുക്കുന്ന മറുപടിയിൽ അവസാന ഭാഗം അവർ പറയുന്നത് പലസ്തീൻ മുസ്ലിംകളെ ഇസ്രായേൽ ഉപദ്രവിക്കുന്നു എന്ന് അവർ പറയുന്നു. അതിനെ കുറച്ചു ഒരു വീഡിയോ ഇടണം. എത്ര ex മുസ്ലിം ആയാലും ആ ഒരു തക്കിയ തിരിച്ചു ഓട്ടോമാറ്റിക് ഇവർക്ക് വരും. So ആ വീഡിയോ കണ്ടു അതിനു ഒരു മറുപടി ഇടണം

  • @shaileshmathews4086
    @shaileshmathews4086 2 роки тому +3

    വളരെ പ്രധാനപ്പെട്ട ഒരു കാര്യം താങ്കൾ വിട്ടു പോയി. യഹ്‌വേ എന്ന വാക്ക് എഴുതുവാനായി മാത്രം യഹൂദ പകർപ്പെഴുത്തു കാരൻ പ്രത്യേകം പേന ഉപയോഗി ക്കണം. ആ പേനവെച്ച് വേറൊരു വാക്കും എഴുതരുത്.

  • @travelguide2996
    @travelguide2996 2 роки тому +1

    40 തുകളിൽ World War II അല്ലേ പാസ്റ്റര്‍?? 1914-18 വരെ അല്ലേ World War I നടന്നത്??

    • @ponnachenmathai1778
      @ponnachenmathai1778 2 роки тому

      World war നടന്നത് 1939 മുതൽ 1945 വരെ ആയിരുന്നു.. ആറു വർഷവും ഒരു ദിവസവും നീണ്ട നിന്ന യുദ്ധം

    • @travelguide2996
      @travelguide2996 2 роки тому

      @@ponnachenmathai1778
      അപ്പോൾ World War I എപ്പോഴാ നടന്നത്!!🤔🤔

    • @ponnachenmathai1778
      @ponnachenmathai1778 2 роки тому

      @@travelguide2996
      ഒന്നാം ലോക മഹായുദ്ധം 1914 ജൂലൈയിൽ തുടങ്ങി 1918 നവംബറിൽ അവസാനിച്ചു

    • @travelguide2996
      @travelguide2996 2 роки тому

      @@ponnachenmathai1778 അത് തന്നെയാണ് ഞാനും പറഞ്ഞത് 😹

  • @johnsonbosco7861
    @johnsonbosco7861 2 роки тому

    According the koran scholers, even in the koran nothing mentioned about the Holy Bible has correction, but accepted.
    The fake 'argument' came after the centuries when the koran apologists start to criticize The Holy Bible.
    Need more clarification from Pr.Anil Kodithottam.

  • @marykuttyjohnson6070
    @marykuttyjohnson6070 2 роки тому

    ലാൽ ബഹദൂർ ശാസ്ത്രീ

  • @basheerkandanath1979
    @basheerkandanath1979 2 роки тому

    ഇത്രയും വലിയ ദൈവവും, ജനങ്ങളും, ബൈബിളും, ജൂതമാർ ക്രൂശിക്കുമ്പോൾ കണ്ടില്ലല്ലോ? ഒരു ഈച്ചയെ പോലും ഇവർ രക്ഷിക്കുകയില്ല. എല്ലാവിധ ആയുധങ്ങളും ഇവന്മാരുടെ കൈകളിലാണ്. മുസ്‌ലിം ങ്ങളെ വകവരുത്താൻ. അല്ലാതെ ഒരു ദൈവവും വകവരുത്തുകയില്ല എന്ന ബോധ്യമുള്ളതിനാൽ.

  • @ജെയ്സൺ
    @ജെയ്സൺ 2 роки тому +5

    അനിൽ സാറേ വെളിപ്പാട് പുസ്തകം പതിനാലാം അധ്യായം ഒന്ന് വിശദീകരിക്കാമോ ഈ അധ്യായത്തിൽ പറയുന്ന സംഖ്യ പൂർത്തിയാകുമ്പോൾ ആണ് കർത്താവിന്റെ രണ്ടാമത്തെ മഹത്ത് പ്രത്യക്ഷത വരവ്,.?

    • @jenysam4831
      @jenysam4831 2 роки тому

      ua-cam.com/video/agYbBkbZzUU/v-deo.html

    • @mathewpc6116
      @mathewpc6116 2 роки тому

      സ്നേഹിതാ....കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല.

    • @ജെയ്സൺ
      @ജെയ്സൺ 2 роки тому

      @@mathewpc6116 പിന്നെ എങ്ങനെയാണ്

    • @josephrojar5060
      @josephrojar5060 2 роки тому

      @@ജെയ്സൺ തിരുവേഴുത്തിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളവയല്ല

  • @ചക്കമാങ്ങതേങ്ങ-ട6ധ

    പാസ്റ്റർ അന്റാർട്ടികയിലെ ഡെന്മാർ ഗ്ലേസിയറിനു സമുദ്ര നിരപ്പിൽ നിന്നും മൂന്നര കിലോമീറ്റർ ആഴമുണ്ടെന്ന് പഠനങ്ങൾ

    • @പോക്സോമമ്മദ്
      @പോക്സോമമ്മദ് 2 роки тому +2

      പക്ഷെ മമ്മദ് പറഞ്ഞത് പെണ്ണിന് ആദ്യം രതി മൂർച്ച വന്നാൽ ജനിക്കുന്ന കുട്ടി സ്ത്രീയെ പോലെ ഇരിക്കുമെന്നാണ്

  • @justinp.thomas6330
    @justinp.thomas6330 2 роки тому

    29:54 ഇതുകേട്ടപ്പോൾ ഖുർആന്റെ കാര്യം ഓർമവന്നു.
    മുഹമ്മദിന്റെ അനുയായികളുടെ ഓർമ്മയിൽ നിന്നും മാത്രം എഴുതി ക്രോടീകരിച്ച പുസ്തകമാണ് അത്.
    🤣🤣

  • @PAGAN-
    @PAGAN- 2 роки тому

    ചാവുകടൽ ചുരുളുകൾ തെളിയിക്കുന്നത് ക്രിസ്തുവിന് മുൻപ് ക്രിസ്തുമതം നിലനിന്നിരുന്നു എന്നാണ്

    • @elfin6066
      @elfin6066 2 роки тому +2

      പഴയ നിയമത്തിലെ എസ്ഥേർ എന്ന പുസ്തകം ഒഴിച്ചുള്ളവയാണ് ചാവുകടൽ ചുരുളുകളിൽ ഉള്ളത്. പഴയ നിയമ പുസ്തകങ്ങൾ.

    • @globalvideos8800
      @globalvideos8800 2 роки тому

      പൊട്ടൻ ആന്നോ

    • @galileomammali4209
      @galileomammali4209 2 роки тому

      Dead sea scrolls പഴയനിയമ പുസ്തകങ്ങൾ ആണ്‌ ഹേ .. അറ്റോം മുറീം അറിഞ്ഞിട്ട് വിവരക്കേട് വിളമ്പാൻ ഇറങ്ങിക്കോളും. എജ്ജാതി ഊള 😝😝

  • @PAGAN-
    @PAGAN- 2 роки тому

    ഏശയ്യ 53: 12 : മഹാന്‍മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ 👈കൊള്ളമുതല്‍ പങ്കിടും. 👈എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചു കൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു.
    ഏശയ്യാവിൻ്റെ പുസ്തകത്തിൽ പറയുന്നവൻ യേശുവെങ്കിൽ ആ യേശു കൊള്ളക്കാരനാണ് അനിൽ കൊടുത്തോട്ടം എന്തുപറയുന്നു

    • @isacsam933
      @isacsam933 2 роки тому +2

      സഹോദരാ, കൊള്ള മുതൽ എന്ന് ബൈബിൾ ഇവിടെ വിവക്ഷിക്കുന്നത് യുദ്ധത്തിനു ശേഷം ലഭിക്കുന്ന മുതൽ എന്ന അർത്ഥത്തിൽ ആണ്.... യേശുക്രിസ്തു കാൽവറി ക്രൂശിൽ അവിടുത്തെ മരണം എന്ന യുദ്ധത്തിൽ കൂടി അനേകരെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു.... അങ്ങനെ മോചനം "നേടിയ ആളുകൾ" ആണ് മുതൽ, അഥവാ 'കൊള്ള മുതൽ'.... ബൈബിളിൽ പറയുന്നത് വ്യക്തമായി മനസ്സിലാക്കാത്തതാണ് അങ്ങയുടെ പ്രശ്നം....

    • @PAGAN-
      @PAGAN- 2 роки тому

      @@isacsam933 സഹോദരാ വിഷമം തോന്നരുത് എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ വിജാതീയരായ പട്ടികൾക്ക് ജനിച്ച പട്ടിയായ താങ്കൾ (യേശുവിൻ്റെ ഭാഷ) ആ താങ്കളുടെ വ്യാഖ്യാനം വേണ്ട ഞാൻ വചനമാണിട്ടത്
      യെശയ്യാവിന്റെ വചനത്തിൽ പറഞ്ഞ കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത് യേശുവും യഹോവയും ഒക്കെ കൊള്ളക്കാർ തന്നെയാണ്, പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്ന കൂട്ടിക്കൊടുപ്പുകാരുമാണ് ആ ഞാൻ വചനം ഞാൻ തരാം,
      വിജാതീയ പട്ടിയായ താങ്കൾ ഇരുപതാം നൂറ്റാണ്ടിലെ ഗതിയില്ലാത്ത മാതാപിതാക്കൾക്ക് ജനിച്ച താങ്കൾ പാൽപ്പൊടിക്ക് വേണ്ടി മാർഗം കൂടിയ മാതാപിതാക്കളുടെ പുത്രനായ താങ്കൾ വേശ്യയായ യഹൂദ സ്ത്രീക്ക് ജനിച്ച ജാരപുത്രനെ (തൽമുദ്) തിരുത്താൻ മാത്രം വളർന്നുവോ ???????

    • @PAGAN-
      @PAGAN- 2 роки тому

      @@isacsam933 | ) താങ്കളുടെ വ്യാഖ്യാനപ്രകാരം കൊള്ള മുതൽ എന്ന് വിവക്ഷിക്കുന്നത് യുദ്ധത്തിനു ശേഷമുള്ള സമ്പത്ത് എന്ന അർത്ഥത്തിലാണെന്ന് ആ വചനത്തിൽ ഉണ്ടോ????
      താങ്കൾ പറഞ്ഞതിന്റെ പ്രമാണം താങ്കൾ ഇവിടെ പോസ്റ്റ് ചെയ്യൂ

    • @PAGAN-
      @PAGAN- 2 роки тому

      @@isacsam933 യേശുവിനും മേരിക്കും ഒപ്പം ജീവിച്ച ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ രേഖപ്പെടുത്തിയ പ്രകാരം ജൂത വേശ്യക്ക് പിറന്ന ജാര പുത്രന്, മേരിയുടെ മകന് (ആർക്കും ) പാപം മോചിപ്പിക്കാൻ കഴിയില്ല എന്നാണ് പഴയ നിയമത്തിൽ കാണുന്നത് ഞാൻ വചനങ്ങൾ ഇടാം

    • @PAGAN-
      @PAGAN- 2 роки тому

      @@isacsam933 സാറേ ഏശയ്യ പറയുന്നത്, ശക്തരോടുകൂടെ അവൻ കൊള്ള മുതൽ പങ്കിടും എന്നാണ്???????

  • @james-bu2ky
    @james-bu2ky 2 роки тому

    Praise the Lord 🙏🙏🙏❤❤❤