4.45Am Morning routine

Поділитися
Вставка
  • Опубліковано 18 лип 2023
  • 4.45Am morning routine #uthappam#mixed veg curry #mambazha pulisseri#cleaning motivation #nadan lunch#easy breakfast

КОМЕНТАРІ • 1,1 тис.

  • @jamshirecipes3500
    @jamshirecipes3500  Рік тому +49

    Ee videoyil Telegramil ninnum replay tharunnath njhanalla ath fake ane be careful 👍🏻👍🏻

  • @zaakdreamzz...138
    @zaakdreamzz...138 Рік тому +576

    ഞങ്ങളുടെ വലിയ ഒരാഗ്രഹമാണ് നല്ലൊരു വീട്... ഞങ്ങളുടേത് ഒറ്റ മുറി വീടാണ്. തറ കെട്ടിയിട്ട് 5 വർഷത്തോളമായി.. ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല ഇതുവരെ.. എന്നാലും ഇപ്പം താമസിക്കുന്ന വീട് നല്ല വൃത്തിയിൽ കൊണ്ട് നടക്കുന്നുണ്ട്.. എനിക്കിഷ്ടമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ.. ദുആ ചെയ്യണം എല്ലാവരും ഞങ്ങൾക്ക് പെട്ടെന്ന് വീടാവാൻ വേണ്ടി... ❤️❤️❤️🙏

    • @jamshisharafujamshi2525
      @jamshisharafujamshi2525 Рік тому +140

      എനിക്കും വീടില്ല 😭. വാടക വീട്ടിൽ ആണ് 😔. വീട് ഇല്ലാത്ത എല്ലാർക്കും അള്ളാഹു ഒരു വീട് തരട്ടെ. 🤲🤲

    • @ayshasherin.m7844
      @ayshasherin.m7844 Рік тому +15

      ഇൻഷാ അല്ലാഹ്

    • @shebababu4837
      @shebababu4837 Рік тому +6

      Well done. All the best.

    • @littlecutieworld
      @littlecutieworld Рік тому +53

      എല്ലാ വീടില്ലാത്തവർക്കും വീട് ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

    • @user-bg2ip9qc6r
      @user-bg2ip9qc6r Рік тому +7

      Ameen

  • @sunithamolk6852
    @sunithamolk6852 Рік тому +5

    You are wonderfully positive. God bless you. You taught me how can we enjoy life

  • @asmaajeej9887
    @asmaajeej9887 Рік тому +6

    You videos make my day.I always watch your videos when I am feeling low and keep me motivated.

  • @nasiyat_shortrecipes
    @nasiyat_shortrecipes Рік тому +1

    Mashallah 👌👌❤
    Superb Video ..lunch super❤👌😊

  • @athulyaaneesh855
    @athulyaaneesh855 Рік тому +20

    Clean and well organised kitchen... superb

  • @shiyasjabbar6092
    @shiyasjabbar6092 Рік тому +27

    ജംഷീ ... നിങ്ങൾ ഒരു മാതൃകാ വീട്ടമ്മയാണ് എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Adnaniyyyyyyyyyy
    @Adnaniyyyyyyyyyy 11 місяців тому +1

    അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. മാഷാഅല്ലാഹ്‌ 👍🏻👍🏻😍

  • @beenaak1383
    @beenaak1383 Рік тому

    Inspiring vedio😊

  • @bindhususanjohn3677
    @bindhususanjohn3677 Рік тому +3

    ❤❤❤well organised 👍🏻congrats 👍🏻

  • @BasheerBevinje
    @BasheerBevinje Рік тому +3

    Masha allah ❤

  • @samishameer2525
    @samishameer2525 10 місяців тому

    Dear super presentation.... lunch orupaad ishttayi ...👍👍👍👍

  • @aksharas5611
    @aksharas5611 8 місяців тому

    Very nice video. Beautiful vibe...

  • @haneenaanu2288
    @haneenaanu2288 Рік тому +5

    Ithaante vlog kanttal സന്തോഷംആണ് മാഷാഅല്ലാഹ്‌ 🥰

  • @naseerashaju2468
    @naseerashaju2468 Рік тому +5

    സൂപ്പർ റെസിപ്പി ❤️

  • @Tastebysalma
    @Tastebysalma Рік тому +1

    Masha allah❤❤

  • @najusworld435
    @najusworld435 Рік тому +1

    Masha allah ..adipoli vedio 😊

  • @lalitarassmann4678
    @lalitarassmann4678 Рік тому +2

    Luv your vedios sply your kitchen is soooooo beautiful well organised home luv your style n voice of explaining how to cook

  • @sujatharamadas6002
    @sujatharamadas6002 Рік тому +3

    Ur videos r energy for lazy buddies... 😂.
    Really love to watch what all u say. Now I m like u doing things without any lazy nature.

  • @kpopies266
    @kpopies266 Рік тому +2

    ജംഷിയുടെ ക്യാരറ്റ് മക്രോണി പായസം ഞാൻ ഉണ്ടാക്കി നോക്കി വളരെ ടെസ്റ്റ് ഉണ്ടായിരുന്നു ❤

  • @aryasugathan985
    @aryasugathan985 11 місяців тому

    Jamshitha nice recipes ❤

  • @user-rz9bs2pn9b
    @user-rz9bs2pn9b Рік тому +3

    Mashaallah ❤

  • @ramyasenthilkumar7636
    @ramyasenthilkumar7636 Рік тому +7

    While watching yours vedios, feeling very relaxed sister ... Its like a breeze. And got motivated to cook & to do house hold chores. Realy good work sis... ❤️

  • @habeebashereef7464
    @habeebashereef7464 Рік тому +1

    Ithade video kandal mind full postive aavum❤

  • @sameehaaseeb5283
    @sameehaaseeb5283 Рік тому +2

    Masha Allah... Super

  • @niniscorner3313
    @niniscorner3313 Рік тому +8

    നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ്. തലേന്ന് ബ്രേക്ഫാസ്റ് നു വേണ്ടി ദോശ മാവോ, അപ്പത്തിന്റെ മാവോ അരച്ച് വെച്ചെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല സന്തോഷം ആണ്, അല്ലെങ്കിൽ എന്താ ഉണ്ടാക്കുക എന്നാലോചിച്ചു എണീക്കുമ്പോൾ തന്നെ മൂഡ് പോകും.

  • @ansilahaneef5605
    @ansilahaneef5605 Рік тому +20

    ഇങ്ങളെ വീഡിയോ കാണുമ്പോൾ പ്രതേക ഒരു ഫീൽ ആണ് 🥰🥰👍🏻

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj Рік тому

    Eppoum kanaan pattunilla ethaade vedioo.. mashallah supper❤❤❤😂

  • @ninuyara23
    @ninuyara23 Рік тому +1

    അടിപൊളി വീഡിയോ ഇത്ത love youu❤️❤️❤️❤️

  • @jjacquline9369
    @jjacquline9369 Рік тому +3

    Wonderful vlog sister

  • @shebababu4837
    @shebababu4837 Рік тому +3

    Very well kept kitchen. Well done.

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Thank you so much 😊💝👍

    • @sharafunnisamk3480
      @sharafunnisamk3480 Рік тому

      ​@@jamshirecipes3500jemshi kitchen il വൈറ്റ് grill cheythath onn paranjtharuno nalla kitchen masha allah

  • @hajusfoods
    @hajusfoods Рік тому

    Supper dear. Allah may bless you. I like your kitchen. Assalamu alaikum.......🌹🌹❤️❤️

  • @Juhi1287
    @Juhi1287 11 місяців тому +1

    Ningalde vedio kandirikan oru peace feel ind... Neat and clean home nd surrounding

  • @r.vib1
    @r.vib1 Рік тому +5

    Njangalum mathanchapp inganeyaanu vekkar.ente favourite aanu.jamshi pathram kazhuki vekkunna basinil holes illallo.appo vellam kettikkidakkoole.as usual nice vlog ayirunnu to.waiting for next vlog.jamsheente vlog ulla divasam manasinu bhayankara oru happinessa.allaahu barkath nalkatte.aameen ❤❤❤

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Ameen 💝💝👍🏻
      Dish rackilek mattum👍🏻
      Thank u soo much💝💝😊

  • @jesnaabdu8770
    @jesnaabdu8770 Рік тому +3

    Jemshi oru adipoli chef aanu jemshiyude പാചകം ഇനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Thank u soo much deat🙏🙏🙏💝💝💝☺️😍👍

  • @ziyasworld
    @ziyasworld Рік тому

    Mashaallah 🥰

  • @faseelarasheed1811
    @faseelarasheed1811 Рік тому +1

    Itha yaan tto ipo ente roll model..masha allah thankyou so much😍

  • @aswathymurali96
    @aswathymurali96 Рік тому +68

    ഇത്താ... ഇങ്ങള് പൊളിയാണ് കെട്ടോ... ഞാൻ കാൻസർ ട്രീറ്റ്മെന്റ് എടുത്തോണ്ടിരുന്ന ടൈമിൽ ഇത്തെന്റെ വീഡിയോസ് ആരുന്നു കാണുന്നെ... ആ ടൈമിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേലും കണ്ടിരിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു ❤️🥰

    • @darkgameing3334
      @darkgameing3334 Рік тому +8

      Sugayo

    • @jamshirecipes3500
      @jamshirecipes3500  Рік тому +2

      Thank u sooo much💝💝🤲🏻🤲🏻😊👍🏻👍🏻

    • @safnashabeer9796
      @safnashabeer9796 Рік тому +2

      Orubad eshttayi to vedios

    • @shajeelaazeem8343
      @shajeelaazeem8343 Рік тому +3

      ❤❤❤❤

    • @thahiraabbasthahira4783
      @thahiraabbasthahira4783 Рік тому +2

      ഞാൻ എന്താ യാലും രാവിലെ ചെടികൾ ഒന്ന് വന്നു നോക്കിയാൽ ഒരു സമാധാനം.

  • @ayshaaah8702
    @ayshaaah8702 Рік тому +3

    വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. മാഷാ അല്ലാഹ് അടിപൊളി റെസിപി ❤

  • @sangeethavarkey710
    @sangeethavarkey710 Рік тому +1

    Beautiful Kitchen ❤

  • @ayshaafreen5863
    @ayshaafreen5863 Рік тому +2

    Uthappam and vegcurry super ❤❤

  • @athfabathool7944
    @athfabathool7944 Рік тому +3

    Adipoly simple lunch recipe
    Nangalude veetile mango ellam theernu tto ❤

  • @maisafathima9904
    @maisafathima9904 Рік тому +3

    മാഷാ അല്ലാഹ് സൂപ്പർ ❤

  • @divyaprasanth9973
    @divyaprasanth9973 Рік тому +1

    Thangalude വീഡിയോസ് othiri othiri eshtamanu. Kandu kazhiumbo oru positive energi feel cheyyunu. Samsaravum othiri eshtamanu

  • @safu295
    @safu295 11 місяців тому

    Masha Allah super video ❤

  • @shareefamuthu4015
    @shareefamuthu4015 Рік тому +6

    ഇതന്റെ വീഡിയോ കാണുമ്പോൾ മടിപിടിക്കില്ല ❤

  • @GreenLifebypriya
    @GreenLifebypriya Рік тому +3

    എനിക്ക് ആന്തൂറിയം കാണുമ്പോൾ ഒത്തിരി സന്തോഷം😘

  • @lulufathima7119
    @lulufathima7119 Рік тому

    Masha Allah adipoli video

  • @anniepjoseph5156
    @anniepjoseph5156 10 місяців тому

    Lovely systamatic and quick cooking loved it.

  • @sabithanavas8749
    @sabithanavas8749 Рік тому +4

    Super 👌👌

  • @SubhaSubha-tw4qz
    @SubhaSubha-tw4qz Рік тому +7

    ഹായ് ജംഷി 👌👌വീഡിയോ. എല്ലാ കാര്യങ്ങളും neat and organise ആക്കിവച്ചിരിക്കുന്നത് കാണുമ്പോൾ പോസിറ്റീവ് ഫീൽ തോന്നുന്നുണ്ട്. തന്റെ വീഡിയോ ആണ് എന്നെ മടിയിൽ നിന്ന് മാറ്റിയതിന് ഗുഡ് tnz dear❤️❤️❤️love daa

  • @anniesobichan2867
    @anniesobichan2867 Рік тому +2

    My best youtuber ❤❤

  • @nihals9093
    @nihals9093 Рік тому

    Masha allaah
    Cooker nallle evidenna vangiye

  • @shajilas
    @shajilas Рік тому +2

    Ethhakk samayam kittanjittann ariyaam annalum edaykkokke oru reply tharanamttto😊😊😊

  • @alwardiah3196
    @alwardiah3196 Рік тому +11

    നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു thanks dear

  • @annariya5086
    @annariya5086 9 місяців тому

    Thankz chechii..for usefull tips and motivation..njn vayankara madichi aanu.. early morning ezhunnelkkarilla..ee video kandappol oru positivity kittiya pole..nale muthal njn veluppunu enieett ella joliyum unmeshathode cheyyum😊❤🎉

  • @rahmathkp8057
    @rahmathkp8057 Рік тому +26

    മാഷാ അള്ളാ അല്ലാഹു ആരോഗ്യം ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲

  • @molyrajan2733
    @molyrajan2733 Рік тому +3

    So beautiful vlog and tasty recipes🙏

  • @Minnuttyminnu
    @Minnuttyminnu Рік тому +2

    Video super Ella racipe yum nannayittund ❤❤

  • @jasmiansar2399
    @jasmiansar2399 Рік тому +1

    First ❤mashaallah 😍lovu dear

  • @sinansanu7533
    @sinansanu7533 Рік тому +3

    ജംഷിതാന്റെ വിഡിയോ കാണുമ്പോൾ മനസ്സിനൊരു sugaman👍👍

  • @jismiamjath5045
    @jismiamjath5045 Рік тому +4

    Colourfull lunch plate👍

  • @amrithaammuammu8414
    @amrithaammuammu8414 Рік тому

    Hai madam super etha clean kitchen adipoli ❤ ee cleaning anu full mark

  • @user-sq1sb2hx1p
    @user-sq1sb2hx1p Рік тому +1

    Masha allah ❤❤❤

  • @kbrenclave2258
    @kbrenclave2258 Рік тому +4

    ❤❤👌👍

  • @ashrafshahina8851
    @ashrafshahina8851 Рік тому +5

    👌👌👌👌👌👌👌orupad ishtan enik enthu bamgiyan kanan mothathil🌹🌹keralathil വൃത്തി കുള്ള അവാർഡ് കൊടുക്കുന്ന വീടുണ്ടെങ്കിൽ ഇത്താടെ വീടാവും മാഷാ അല്ലാഹ് 👍👍

  • @neethuksebastian1028
    @neethuksebastian1028 Рік тому

    Iyide thottanu videos kanduthudangiyathu. Nalloru positive vibe tharunna videos aanu. Super aanu. Keep it up ❤❤

  • @HannathMubeer-dw1je
    @HannathMubeer-dw1je 10 місяців тому

    Ithante vdo kanumbol nalla santhosham 😍njangalkum oru veedlla veed vekkan dua cheyy🤲🏻njan ente minum koodiyaan vdo kanuka 😊monu bayankara ishtta ithante vdo🥰kitchen enikk ishttaayi🥰maashaallah

  • @sunilamohan6520
    @sunilamohan6520 Рік тому +3

    Jamshi....നല്ല sughamundayirunnu...വീഡിയോ കണ്ടിരിക്കാൻ...കഞ്ഞിവെള്ളം എടുതുവച്ച് പിറ്റെ ദിവസം ചെടികൾക്ക് പച്ചക്കറികൾക്കും ഒഴിക്കാം... ഹെയർ ലും തേക്കാം...കറിവേപ്പിലക്ക് നല്ലതാണ് പുളിപ്പിച്ച കഞ്ഞി വെള്ളം... മത്തന് ഇങ്ങനെ വെക്കുന്നത് കണ്ടിട്ടില്ലയിരുന്ന്, നന്നായിട്ടുണ്ട്😊❤

  • @ayishaayisha8152
    @ayishaayisha8152 Рік тому +6

    ജംഷിയുടെ ഇങ്ങനെയുള്ള വിഡിയോ ആണ് എനിക്കിഷ്ടം ക്ലീനിങ്ങും ഫുഡ്‌ ഉണ്ടാക്കുന്നതും റഫീക്ക സഹായിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്ട്ടോ എന്റെ ഭർത്താവൊന്നും കിച്ചണിൽ ഒന്നും സഹായിക്കില്ല ഇന്നത്തെ ത് super 👍👍👍👍

  • @asrasuneer8347
    @asrasuneer8347 Рік тому

    First tym kandathu today aanu,very nice 👍🏻 kurachu madipiduchu erikuka aayrnu ,was a good motivation,mathan ela first kandathu thaalikuna recipe also please.oru karyam healthy aayi thoniyilla oil fry cheythathu pinneyum edukunathu,orikal heat aaya oil Pinne heat cheyuthu using not at all good for health,better to do shallow fry & discard oil.

  • @aimasfamily3679
    @aimasfamily3679 Рік тому +41

    മാഷാ അള്ളാ. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഹസ്ബൻഡ് നമുക്ക് ഭക്ഷണം വിളമ്പിത്തരുന്നത് അത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു സുഖം. ഇവിടെ നമ്മളെ മൈൻഡ് പോലും ചെയ്യാറില്ല. നമ്മൾ അങ്ങോട്ട് വിളമ്പി കൊടുക്കല്ലാതെ. 😄

    • @jamshirecipes3500
      @jamshirecipes3500  Рік тому

      🤩😍MashaAllah 💝💝

    • @shahidaIsmail-ob4yx
      @shahidaIsmail-ob4yx Місяць тому

      എന്റെ ഇക്കയാണ് എനിക്കും മക്കൾക്കും എന്നും വിളമ്പി തരുന്നത് വെള്ളവും ചായയും ഒക്കെ ഒഴിച്ചു ഗ്ലാസിൽ തരുന്നതും ഞാൻ വിളമ്പിയാൽ എന്തായാലും തായേപോവും

  • @muthusinan
    @muthusinan Рік тому +3

    വയനാട്ടിൽ എവിടെയാണ് വീട് ഞാൻ ഇപ്പോളാണ് നിങ്ങളെ ചാനലിൽ കയറിയത് മാഷാ അള്ളാഹ് 👍

  • @niniscorner3313
    @niniscorner3313 Рік тому +1

    Thanks ഞാനും ഇന്ന് ഈ items ഉണ്ടാക്കി 👍🏻

  • @vinodelayath2856
    @vinodelayath2856 Рік тому +2

    Hi Jamshi, lovely video as usual. Veg curry enthayalum try cheyyam..
    Love, Kavitha

  • @suhailathvk2757
    @suhailathvk2757 Рік тому +2

    Supper😊😊😊

  • @Raniya...rani...
    @Raniya...rani... Рік тому +7

    ❤❤❤❤❤

  • @karthika456
    @karthika456 Рік тому +1

    ഇത്താ ന്റെ വീഡിയോ ഞാൻ ഇപ്പൊ രണ്ടു ദിവസം മുൻപ് കാണാൻ തുടങ്ങിയത്.. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു... ഞാൻ കാണാൻ ആഗ്രഹിച്ചു തേടി നടന്ന വീഡിയോ.... 😊എനിക്ക് ഇതുപോലെ വീടൊക്കെ ക്ലീൻ ചെയ്‌തു വളരെ വൃത്തിയായി ഓരോ പണികളും അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നവരെ വളരെ ഇഷ്ടമാണ്... ഞാനും അത് ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്..... വളരെ സന്തോഷം ആണ് വീഡിയോ കാണുമ്പോൾ... ഇത്താനെ പോലെ രാവിലെ എഴുന്നേൽക്കാൻ എനിക്ക് പറ്റാറില്ല ബാക്കി ജോലികളൊക്കെ ഞാൻ ഇതുപോലെ ചെയ്യാൻ ശ്രമിക്കാറുണ്ട്... എന്നാലും ചിലപ്പോൾ മടി ആണ്

  • @anasmalikmp3979
    @anasmalikmp3979 Рік тому +1

    Masha allah adipoli👍

  • @MalayaliMomLifestyle
    @MalayaliMomLifestyle Рік тому +3

    Jamshi നിങ്ങളുടെ വീഡിയോ നല്ലൊരു പോസിറ്റീവ് എനർജിയാണ് ❤❤❤ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤

  • @shareefak4770
    @shareefak4770 Рік тому +9

    ചോറ് ഇങ്ങനെ ഉറ്റിയാൽ തനുകൂലെ സൂപ്പർ റെസിപ്പി ❤️❤️

  • @sreedevicp5219
    @sreedevicp5219 Рік тому

    Kitchen windows nalla bhangi enthanu material glass or net

  • @jasna4621
    @jasna4621 Рік тому

    Super shef. Adipoli video

  • @muhammedajmal6134
    @muhammedajmal6134 Рік тому +5

    Ithaaa wedding photos ❤❤❤please ❤❤❤❤

  • @user-cv5rt9oj2h
    @user-cv5rt9oj2h Рік тому +2

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ജംഷിനെ❤

  • @littlecutieworld
    @littlecutieworld Рік тому +1

    Super Kitchen❤❤❤❤

  • @rinshafathima3769
    @rinshafathima3769 Рік тому

    Aadyamaayittaa kaanunnath.. Super

  • @afianu3012
    @afianu3012 Рік тому +4

    ഇതാടെ കുക്കറും ഫ്രൈ പാനും ഒക്കെ എവിടുന്നാ വാങ്ങിയത്.. സൂപ്പർ ആണുട്ടോ 👌

  • @nusrathnusi6102
    @nusrathnusi6102 Рік тому +12

    🥰ഇത്തയുടെ vedio കാണുമ്പോൾ വളരെ പോസിറ്റീവ് ഫീൽ ആണ് മനസ്സിന്. പക്ഷെ എനിക്ക് ഇതുപോലെയൊന്നും കഴിയുന്നില്ല 😢

    • @user-ps1sx8mf8d
      @user-ps1sx8mf8d Рік тому +3

      Sremich nokku, nadakkum

    • @fidaparveen5135
      @fidaparveen5135 Рік тому +2

      Enik pattunund sremik kaziyum .👍👍

    • @ishaankv6887
      @ishaankv6887 Рік тому

      എനിക്കും ചെയ്യണം എന്നുണ്ട് പറ്റുന്നില്ല

    • @naseeman2128
      @naseeman2128 Рік тому +1

      ഇതാണ് എന്റെയും prblm, കഴിയുമെന്ന് മനസ്സിൽ ഉറപ്പിക്കും but😥, ഇത്തയുടെ വീഡിയോ ഒരുപാട് dwnld ചെയ്ത് വെച്ചിട്ടുണ്ട് ഇടക് കാണും എന്നിട്ടും എനിക്ക് 😥

    • @shabna7046
      @shabna7046 Рік тому

      Enikkum

  • @user-fy4nz1kb8x
    @user-fy4nz1kb8x 10 місяців тому

    Ee kitchenil whitcolouril sheet adichathano. Ath safe ano

  • @nihals9093
    @nihals9093 Рік тому

    Nalle video ishttayi
    Alhamdulillaah

  • @jjacquline9369
    @jjacquline9369 Рік тому +3

    Sister I don’t know Malayan but i like your vlog 🎉Kurachi arium

  • @sameeranoushad4251
    @sameeranoushad4251 Рік тому +1

    Masha Allah ❤hi pareyene da😊

  • @whitemediakunjimol7076
    @whitemediakunjimol7076 10 місяців тому

    നല്ല മാതൃക വനിതാ... Go ahead

  • @sindhu106
    @sindhu106 Рік тому +9

    എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ ചോറ് വച്ച രീതി ഇഷ്ടപ്പെട്ടില്ല. ചൂട് ചോറിൽ പച്ചവെള്ളം ചേർത്തു തണുപ്പിക്കുന്നതിനോട് ഒരു ഇഷ്ടക്കേട് 😊ബാക്കിയെല്ലാം super 👍🏻

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Chooduvellam ozhichal mathi👍
      Njhan cheyyunnath kanichoone ulluu☺️👍

    • @sindhu106
      @sindhu106 Рік тому

      @@jamshirecipes3500 👍🏻

    • @dilshanargees3236
      @dilshanargees3236 Рік тому

      Njagalum pachavellam oyikkaru

    • @fayhahasi6784
      @fayhahasi6784 Рік тому

      ഞങ്ങളും പച്ച വെള്ളം തന്നെയാണ് ഒഴിക്കാർ

  • @JaseeB-gw9ic
    @JaseeB-gw9ic Рік тому +5

    ഉഴുന്ന് ഇല്ലാതെ ഉണ്ടാകാൻ പറ്റുന്ന കുറച്ചു break fast recipe കാണിക്കു ജംഷി

  • @shahalasherin8586
    @shahalasherin8586 Рік тому

    Mashaallah❤

  • @SufairaSaleem-oy2mr
    @SufairaSaleem-oy2mr 11 місяців тому

    Masha allah

  • @AbdulJabbar-qx9rl
    @AbdulJabbar-qx9rl Рік тому +2

    chor chood vende kazhikumpol

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Cheriya choodundakum👍🏻
      Chooduvellam ozhichalmathi👍🏻

  • @fathimashamsu5826
    @fathimashamsu5826 Рік тому

    itha ee cup m mugg m evdnn vangi white super njan kure aayi anyeshikkunnu