Oru mexican aparatha-climax scene speech of tovino-based on speech by Rayson kuriakose

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 1,1 тис.

  • @snp-zya
    @snp-zya 3 роки тому +1270

    5 വർഷം മുൻപുള്ള വീഡിയോ ഇന്നാണ് കാണാൻ കഴിഞ്ഞത്, തകർപ്പൻ സ്പീച്ച് മുത്തേ രോമാഞ്ചിഫിക്കേഷൻ !!

  • @fidahfizz6274
    @fidahfizz6274 2 роки тому +275

    6 വർഷം ആയല്ലേ... ഇന്നാണ് ഇത് കാണുന്നെ.. 🔥💙

  • @azharjamany7215
    @azharjamany7215 3 роки тому +949

    യഥാർത്ഥ ജീവിതത്തിൽ നടന്നത് എഴുതാൻ നട്ടെല്ല് വേണം 💙💙💙

    • @sanu768
      @sanu768 2 роки тому +8

      ithu endho parayunu😂

    • @atwunz
      @atwunz 2 роки тому +8

      @@sanu768 ithu ksu athil sfi 🤣

    • @shkmlp8172
      @shkmlp8172 2 роки тому +16

      @@atwunz real lifel ath ksu aayirunnu cinemayil sfi aaki

    • @midhunraveendran367
      @midhunraveendran367 2 роки тому

      💯

    • @RoseRose_2022
      @RoseRose_2022 2 роки тому +2

      Ithu alla.. Maharajas collegil nadanna karyam aanu kanichath.. KSu jayich.. SFI aayirunnu athrayum varsham undarunnath..
      Annu jayicha aal ee cinemayil abinayikunnud.. 🥰🥰
      Mathram alla cinemayil SFI kkaranayana Tovino jayikunnuth aayirunnu story..🙂

  • @kattapa_2279
    @kattapa_2279 3 роки тому +222

    എഴുതപെട്ടതല്ല എല്ലായിപ്പോഴും യഥാർത്ഥ ചരിത്രം എന്നതിന് ഉത്തമ ഉദാഹരണം..!!

  • @jobinraju8101
    @jobinraju8101 6 років тому +994

    ഇ പയ്യൻ ഒരു കാലത് കേരള രാഷ്ട്രീയത്തിൽ ഗതി നിർണയിക്കും

    • @iamaleyy
      @iamaleyy 4 роки тому +72

      Me: watching in 2020 oct
      That guy u mentioned : 😪

    • @ashii4630
      @ashii4630 4 роки тому +2

      @@iamaleyy chettayi aano aa speach cheyyunnath😳

    • @iamaleyy
      @iamaleyy 4 роки тому +3

      @@ashii4630 njanonnum allada

    • @blackpanther1320
      @blackpanther1320 4 роки тому +2

      ഇപ്പോൾ ഈ പയ്യനെ പറ്റി എന്തെങ്കിലും അറിയാമോ ഇപ്പൊ സജീവ രാഷ്ട്രീയത്തിൽ ഉണ്ടോ

    • @gokulr1777
      @gokulr1777 4 роки тому +13

      @@blackpanther1320 facebook.com/rayson.kuriakose ippo manorama news reporter

  • @shahzadchechu5257
    @shahzadchechu5257 7 років тому +787

    പഠിക്കുന്ന സമയത് sfi കോട്ടയിൽ നീല കൊടി പറന്നപ്പോൾ മാറ്റി മറിച്ചത് ksu ഒരു ചരിത്രം തന്നെ ആയിരുന്നു 💪💙😘 ഇപ്പഴും മരിക്കാത്ത ഓർമകളായി ksu നിറഞ്ഞു നിൽക്കുന്നു !!!💙💙💙

    • @chimbukchimbuk9708
      @chimbukchimbuk9708 7 років тому +7

      Ksu gapil oru akshram ketiyal enthavum enariyamo athanu avar. Kusu...

    • @kannanachu6070
      @kannanachu6070 7 років тому +10

      Shahzad Chechu കാലത്തിന്റെ കുളമ്പടി നാദം കേട്ടുണരാതെ ഉറങ്ങുന്നവരേ,
      കാലം നിങ്ങടെ കവിളിൽ തട്ടി വിഡ്ഢി കളെന്നു വിളിക്കുമ്പോൾ
      ദ്രോഹികൾ എന്ന് തിരുത്തുമ്പോൾ ,
      ആവേശത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
      ആമോദത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
      കൈലാസത്തിൽ അത്യുച്ചത്തിൽ പകലോൻ സൂര്യന് കണികാണാൻ
      നക്ഷത്രാങ്കിന്ത ശുഭ്ര പതാക വാനിലുയർന്നു പറക്കുമ്പോൾ
      ലെനിന്റെ ഹൃദയ ചെപ്പിൽ നിന്നും ചുവപ്പ് രശ്മികളുയരുമ്പോൾ , ആവേശത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
      ആമോദത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
      മർദിത വർഗ ശബ്ദമിതാ ,ഇങ്കുലാബ് സിന്ദാബാദ്.
      മർദകർ ഞെട്ടും ശബ്ദമിതാ ,ഇങ്കുലാബ് സിന്ദാബാദ്.
      ജയിലറ ഞെട്ടി വിറക്കട്ടെ,ഇങ്കുലാബ് സിന്ദാബാദ്.
      കയ്യാമങ്ങൾ പൊട്ടട്ടെ,ഇങ്കുലാബ് സിന്ദാബാദ്.
      കാൽ ചങ്ങലകൾ തകരട്ടെ ,ഇങ്കുലാബ് സിന്ദാബാദ്.
      വയലേലകളുടെ ശബ്ദമിതാ,ഇങ്കുലാബ് സിന്ദാബാദ്.
      പണിശാലകളുടെ ശബ്ദമിതാ,ഇങ്കുലാബ് സിന്ദാബാദ്.
      കലാലയ ഭൂവിൻ ശബ്ദമിതാ,ഇങ്കുലാബ് സിന്ദാബാദ്.
      വീണ്ടുമുറക്കെ ഇനിയുമുറക്കെ ,ഇങ്കുലാബ് സിന്ദാബാദ്.
      വീണ്ടുമുറക്കെ സഘാക്കളെ , ഇങ്കുലാബ് സിന്ദാബാദ്
      ഇങ്കുലാബ് സിന്ദാബാദ് (2)
      ഇങ്കുലാബ്, ഇങ്കുലാബ് ,ഇങ്കുലാബ് സിന്ദാബാദ് (2)

    • @nadirabanubanu3465
      @nadirabanubanu3465 6 років тому +18

      അപ്പോൾ ksu മരിച്ചു എന്നു സമ്മതിക്കുന്നു അല്ലേ....😂😂😂

    • @bhagyadevdevzzz2649
      @bhagyadevdevzzz2649 6 років тому +20

      SFI is the best..😍😍

    • @issa_alif
      @issa_alif 6 років тому +4

      Shahzad Chechu bro 😄

  • @watchthis8452
    @watchthis8452 3 роки тому +886

    ഒരു മെക്സിക്കൻ അപാരത മഹാരാജാസിലെ KSU ന്റെ കഥയായിരുന്നു, കഥയെഴുതിയവൻ എല്ലാം ഉൾട്ടയാക്കി KSUനെ വില്ലനാക്കി.

    • @adhimon5489
      @adhimon5489 3 роки тому +39

      Angane aakkanel athin kaaranam mwon aalojich noikkiyal mnsilakum

    • @SAYOOOJ-d9s
      @SAYOOOJ-d9s 3 роки тому +65

      Athkond padam hit aayi..
      😁😁

    • @watchthis8452
      @watchthis8452 3 роки тому +2

      @@Emptyman098 this is the proof

    • @Ajay-my4yz
      @Ajay-my4yz 3 роки тому +6

      @@Emptyman098 ethu thalithalaa ksunta kadhayayirunu sherikum. Padam erangumpol ksunu support elatha kalathyi poyenu mathram. Padathinu rating kittan vediyanu mattam varuthya

    • @rifathsv
      @rifathsv 3 роки тому +1

      Epayum adh thanne alle nadakunnad

  • @MedLife786
    @MedLife786 2 роки тому +111

    പല കമ്മികുട്ടികളും സമൂഹത്തിൽ ഉണ്ടാവുന്നത് CIA പോലുള്ള സിനിമ കണ്ടിട്ട് മാത്രം ആണ്. യാഥാർഥ്യം അവർ മനസിലാക്കുന്നില്ല. ഒരു നല്ല BGM ഉണ്ടെങ്കിൽ ഇളം പ്രായക്കാർ അതിൽ അടിക്റ്റ് ആയിക്കോളും.

    • @Jai22krishna
      @Jai22krishna 2 роки тому

      Ethra gundakale upayogich ee ksu kkar alukale konhittund

    • @levinhofan7530
      @levinhofan7530 2 роки тому

      Po myre

    • @infinity052
      @infinity052 2 роки тому +3

      Exactly 💯

    • @nadhushyam8346
      @nadhushyam8346 2 роки тому +3

      Enikum undayinu angane oke sfy avanam enoke cherupathil but vivaram vechathoodu koodi njn aah vazhiki poyitilla 😂

    • @MedLife786
      @MedLife786 2 роки тому +1

      @Nadhu Shyam 👍

  • @ansilka6790
    @ansilka6790 2 роки тому +91

    ചുവന്ന ഗുൽമോഹറേക്കാളും... കാത്തിരുപ്പിനോടുവിൽ പൂക്കുന്ന നീലകുറുഞ്ഞിയാണ്... അതിമനോഹരം.
    Ksu💙💙💙💙💙💙

  • @viswanathkg817
    @viswanathkg817 2 роки тому +90

    യഥാർത്ഥ മെക്സിക്കൻ അപാരത 🔥

  • @sansuelsasunny
    @sansuelsasunny 3 роки тому +307

    കേരള വിദ്യാർത്ഥി യൂണിയൻ💙💪🏻

  • @athulmvarghese2077
    @athulmvarghese2077 6 років тому +403

    I'll always be with KSU till my last moment cause the faith is KSU, the passion is KSU ,the love is KSU

  • @rgv4689
    @rgv4689 6 років тому +388

    എതിരെ നിൽക്കുന്നവരോടുപോലും സൗമ്യതയോടുകുടി സംസാരിക്കാനുള്ള മനസ്സ് അതാണ് അതാണ് ksu. Jai ksu നീൽ സലാം💙💙💙💙🐦🐦🐦🐦💙💙

    • @destijoseph
      @destijoseph 5 років тому +6

      S.... jay jay K S U

    • @maheennizar7643
      @maheennizar7643 4 роки тому +4

      @@deadpool1660 thallaanum kutthaanum maathram ariyaam ninakk okke.

    • @Angliajohu1
      @Angliajohu1 4 роки тому

      @@deadpool1660 തല്ലാൻ മാത്രം അറിയാം
      അതും കമന്റിലൂടെ പോടെയ്

  • @murshidmuthu1057
    @murshidmuthu1057 7 років тому +929

    njaanoru KSU kaaranallla. pakshe sfi kaarude mukath noki paranja dialogue polich.
    nice speech

    • @shabna5707
      @shabna5707 6 років тому +8

      athe

    • @murshidmuthu1057
      @murshidmuthu1057 4 роки тому +20

      @V plus One chirippikaathe pode

    • @amanashraf4144
      @amanashraf4144 4 роки тому +1

      @V plus One pinalla💪💪💪

    • @adhimon5489
      @adhimon5489 3 роки тому +1

      @V plus One power

    • @vichu1244
      @vichu1244 3 роки тому

      @V plus One ഞങ്ങടെ echapi ഇങ്ങനെ അല്ല എന്ന് പറഞ്ഞു കരഞ്ഞ ഊണ് വേഴ്സിറ്റി clg കമ്മികളെ ഓർമ വരുന്നു

  • @thomasshelby8462
    @thomasshelby8462 3 роки тому +388

    ഈ സൈഡിൽ നിക്കുന്നവന് അത്ര പിടിക്കുന്നില്ല 😂😂

    • @abhijithnilamel
      @abhijithnilamel 2 роки тому +7

      *അവൻ തീർക്കുകയാണ്* 🐕🚩😅

    • @anandhuefx-e5c
      @anandhuefx-e5c 2 роки тому +1

      എന്ന് നിന്റെ അച്ഛൻ പറഞ്ഞോ

    • @thomasshelby8462
      @thomasshelby8462 2 роки тому

      @@anandhuefx-e5c അന്റെ തള്ള പറഞ്ഞു നായേ....

  • @jairusprasad4626
    @jairusprasad4626 6 років тому +169

    6 പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും നിത്യ യവ്വനത്തിലാണ് കെസ് യു 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @riyas694
    @riyas694 3 роки тому +354

    ശെരിക്കും മെക്സിക്കാൻ അപാരത ksu ന്റെ സ്റ്റോറി ആണ്.... But പടം hit അടിക്കാൻ sfi യുടേത് ആക്കേണ്ടി വന്നു

    • @heymate2387
      @heymate2387 3 роки тому +44

      Padam hit aavan alla... Director &producer padam aavathirikan

    • @riyas694
      @riyas694 3 роки тому +3

      ഡയറക്ടർ എങ്ങനെയാ പടം ആവുക

    • @heymate2387
      @heymate2387 3 роки тому +21

      @@riyas694 dead aavum....

    • @sangeerthk16
      @sangeerthk16 3 роки тому +3

      producers kitiyila athaanu stry maati eduthe…ksu lead il vach aarum rdy alaarnu…ethinte dirctor paranhit munne

    • @nayanmohan7316
      @nayanmohan7316 3 роки тому +2

      @@heymate2387 😂

  • @KK-yo6sj
    @KK-yo6sj 2 роки тому +57

    ഞാനും ഒരുകാലത്തു SFI കാരൻ ആയിരുന്നു. ഇന്ന് ഞാൻ ആ പ്രസ്ഥാനത്തെ വെറുക്കുന്നു. വെറും ന്യായികരണ തൊഴിലാളികളെ മാത്രമാണ് ഇന്ന് അവിടെ കാണാൻ കഴിയുന്നത്.

    • @akhilm9976
      @akhilm9976 Рік тому

      നന്നായി ചേട്ടാ

  • @ajithks3383
    @ajithks3383 Рік тому +5

    ഞാൻ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു പാർട്ടിക്ക് വേണ്ടി ഒരു കേസ് ഏറ്റുടുത്തു 5 വർഷം ജയിൽ പോയി പോയി വന്നപ്പോൾ കോൺഗ്രസ്‌ കാർ CPIM tya നേതാക്കൾ ആയി അന്ന് മനസിൽ ആക്കി karlmax. Stalin. Hojiman. കൃഷ്ണപിള്ളയും ഇഎംഎസ് AKG പോയതോടെ കമ്മ്യൂണിസം ഇല്ലാതായി എന്ന് പിന്നീട് വിഎസിനെ കണ്ടപ്പോൾ കമ്മ്യൂണിസം മരിക്കില്ല എന്ന് വിചാരിച്ചു പിണറായിയുടെ ഭരണം മുതൽ മനസ്സിലാക്കാൻ തുടങ്ങി കമ്മ്യൂണിസം ജനങ്ങൾക്ക് ദ്രോഹമാണ്.......... ഒരു കമ്മ്യൂണിസ്റ്റുകാരന്റെ രോദനം

    • @aiseemo2301
      @aiseemo2301 Рік тому

      For real ? Partikn vendi nee 5 varsham jayilil poyo ?

  • @kerala6228
    @kerala6228 6 років тому +340

    ഞാൻ എബിവിപി ആണു എന്നാലും പറയാം..എന്റെ മോനെ നീ പ്വോളിച്ചു.. നിന്റെ ഉരുളക്ക ഉപ്പേരി മറുപടിയും..

  • @ansilcuts4674
    @ansilcuts4674 3 роки тому +404

    ഞാൻ ഒരു Sfi🚩കാരൻ ആണ് എന്നാലും ഞാൻ പറയുക ആണ് നി പൊളിച്ചു 🙌

    • @theavenger6253
      @theavenger6253 3 роки тому +68

      ഒരിക്കലും ഒരു കമ്മിക്ക് അങ്ങനെ പറയാൻ കഴിയില്ല.. Definitely u r not a അന്തം😎😂

    • @ansilcuts4674
      @ansilcuts4674 3 роки тому +14

      @@theavenger6253 നി ആണ്ലോ കോടതി പോടെ മൈരേ 🖕👊

    • @theavenger6253
      @theavenger6253 3 роки тому +9

      @@ansilcuts4674 ആ ടാ മൈരെ ഞാൻ തന്നെ കോടതി..ഊമ്പിക്കോ..🖕🖕🖕🖕 ഫുണ്ടച്ചി മോനെ

    • @nithinantony2455
      @nithinantony2455 3 роки тому +6

      @@theavenger6253 😂😂😂

    • @nithinantony2455
      @nithinantony2455 3 роки тому +7

      @@ansilcuts4674 😂😂😂പവറുണ്ടോ പോപ്പി എന്നെ തടയാൻ 😂😂😂

  • @aayishaaman7344
    @aayishaaman7344 Рік тому +13

    7 വർഷങ്ങൾക്ക് ഇപ്പുറം...❤❤ ഈ പയ്യൻ ഇപ്പോൾ എവിടെയെന്നു ആർകെങ്കിലും അറിയുമോ.. മനോഹരം ആയി സംസാരിക്കുന്നു

  • @Anand_Ram
    @Anand_Ram 3 роки тому +625

    എന്നിട്ട് സിനിമയിൽ ksu ന്റെ സ്ഥാനത് sfi ആക്കി 🤣 sfi ന്റെ ഗതികേട് ഓർക്കണേ 🤭

    • @arjuntk_
      @arjuntk_ 3 роки тому +29

      cinema kk piblicity kittaan

    • @SAYOOOJ-d9s
      @SAYOOOJ-d9s 3 роки тому +27

      Padam vijayikkande... 😁😁

    • @arjuntk_
      @arjuntk_ 3 роки тому +1

      @@SAYOOOJ-d9s athanne

    • @ankithatp6542
      @ankithatp6542 3 роки тому +1

      Hype kittan

    • @Anand_Ram
      @Anand_Ram 3 роки тому +41

      @@Emptyman098 ksu നേടിയ ചരിത്ര വിജയം തന്റെതാക്കി സിനിമ എടുത്തു ആളെ കുട്ടേണ്ടേണ്ടി വന്ന sfi ടെ ഗതികേടിനോളം വരുവോ 🤣

  • @sajeshkilayil5867
    @sajeshkilayil5867 7 років тому +313

    💙 മതേതരത്വം കാത്തു സൂക്ഷിക്കുന്ന നീലയുടെ കൂട്ടുകാര്‍ ....അവര്‍ KSUകാര്‍
    ‍💙💙ചെറുപ്പം തൊട്ടേ നീലയാണ് എനിക്കിഷ്ടം...💙
    🇸🇴KSUഎന്ന് കേട്ടപ്പോൾ അതൊരു കൗതുകം ആയി തോന്നി...💙
    🇸🇴പിന്നെ അത് ഇഷ്ടമായി..💙
    🇸🇴അറിഞ്ഞപ്പോൾ ആവേശമായി...💪🏻
    🔵അടുത്തപ്പോൾ അതൊരു വികാരമായി.💙
    💙ഇപ്പോൾ അതൊരു അഹങ്കാരമാണ്...🇸🇴
    💙ഒരു KSUക്കാരൻ എന്ന അഹങ്കാരം...💪🏻
    🔹വെറുമൊരു ഇഷ്ടമല്ല ജീവനാണ്...😘
    🔷ചങ്കിലെ ചോര പൊടിഞ്ഞാലും..💙
    🇸🇴നെഞ്ചിലെ നീലകൊടി
    താഴ്ത്തില്ല...🌀💪🏻
    🚭ഒരു മദ്യപാനത്തിനോ പുകവലിക്കോ ഞാന്‍ അടിമയല്ല........💙
    കാരണം-------
    ബൊളീവിയന്‍ കാടുകളില്‍ കഞ്ചാവ് അടിച്ചു നടന്നിരുന്ന ചെഗുവേര അല്ല ഞങ്ങളുടെ നേതാവ്💔
    💙ഒരു കയ്യില്‍ ഊനുവടിയും മറുകയ്യില്‍ തന്‍റെ ആദര്‍ശവുമായി പോരാടിയിരുന്ന ഗാന്ധിജിയാണ് ഞങ്ങളുടെ നേതാവ് അദേഹം ഞങ്ങളെ അത് പഠിപ്പിച്ചിട്ടില്ല💙
    💙📝*അറിവാണ് ഞങ്ങളുടെ ആയുധം*💎💎
    💙ഇരുളടഞ നാള്‍ വഴികളില്‍ ഞങ്ങള്‍ക്ക് വഴികാട്ടാന്‍ ഒരു ദീപശിഖയുണ്ട💙
    🚭ചെഗുവേരയെക്കാള്‍.... ♨ചെഞ്ചോരയേക്കാള്‍ .....
    💔ചുവപ്പിനേക്കാള്‍..... എനിക്കിഷ്ടം...
    💙നീലാകാശത്തേയും💙
    ഊണിലും ഉറക്കത്തിലും എന്തിന് ...ജീവിതത്തിലെ ഒാരോ സന്ദര്‍ഭങ്ങളിലും എന്‍റെ കൂടപിറപ്പായ എന്‍റെ പ്രസ്ഥാനത്തിന്‍റെ നീലകൊടിയോടും💙
    രാജ്യത്തിനു സ്വാതന്ത്രം നേടിതന്ന ഗാന്ധിജിയും നെഹ്റുവുമടങ്ങുന്ന ഞങ്ങളുടെ പ്രിയ നേതാക്കളോട് മാത്രമാണ്💙
    ....................
    അതെ......
    ഞങ്ങളില്‍ ഹിന്ദുവുണ്ട്......
    മുസല്‍മാനുണ്ട്.......
    ക്രെെസ്തവനുമുണ്ട് .......
    ✝☪🕉
    എന്നാല്‍ ഞങ്ങളുടെ
    ഉള്ളിലെ വികാരം....
    അഹങ്കാരം ......
    അത് എന്നും ഈ നീലയോട് മാത്രം💙
    ഞങ്ങളെ തകര്‍ക്കാന്‍ നോക്കണ്ട💙
    തളര്‍ത്താന്‍ നോക്കണ്ട....
    കാരണം ഞങ്ങള്‍ *KSU*കാരാണ് 💙.....*കോണ്‍ഗ്രസുകാരാണ്*🇮🇳
    *ഞങ്ങള്‍ ഭാരതീയരാണ്*...
    ഭാരത് മാതാ കീ ....ജയ്🇮🇳
    ഞങ്ങള്‍ മതേതതരത്വം കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്‍റെ കാവല്‍കാരാണ്
    ✋ *നീല്‍സലാം* *നീല്‍സലാം*...... *നീല്‍സലാം*.....💪🏻
    💙🇮🇳🔵🔷🔹🇸🇴🇦🇶🌀🚹🚹🚹🕉☪✝🌌🗾🌎❄🦋⚔💪😘☺ 💎💎💎💎
    💙💙💙💙💙💙💙💙💙
    ഞാന്‍ അഭിമാനികുന്നു ഞാനൊരു KSUകാരനാണ്
    Love youuuuu *ദീപശിഖ*....
    Love youuuuu *നീലകൊടി* ....
    Love youuuuu *KSU*......
    💙💙💙💙💙💙💙💙💙

    • @nihalriju5118
      @nihalriju5118 7 років тому +3

      Sajesh Kilayil
      Same u 😍💙💙

    • @siyasps2766
      @siyasps2766 7 років тому +2

      Mirane ksu

    • @darkdreamer8864
      @darkdreamer8864 6 років тому +3

      KSU KI JAI

    • @shaijuk2106
      @shaijuk2106 6 років тому +3

      Sajesh Kilayil അപാര തൊലിക്കട്ടി തന്നെ ബ്രോ.... പിന്നിലേക്കു നോക്കൂ....

    • @arunjoseph7822
      @arunjoseph7822 5 років тому +2

      💪💪💪

  • @nihalrahman4496
    @nihalrahman4496 4 роки тому +282

    അംണ്ണാക്കിലേക്ക്😜💙

  • @aparajithas2288
    @aparajithas2288 6 років тому +86

    Proud to be a Maharajass..miss u maharajas

  • @favaz.a7565
    @favaz.a7565 3 роки тому +216

    യഥാർത്ഥ ചരിത്രം ആരു വിചാരിച്ചാലും മറച്ചു വെക്കാനോ നശിപ്പിക്കാനോ സാതിക്കില്ല. KSU ന്റെ ചരിത്രം അത് എല്ലാർക്കും അറിയാം 💙💪

    • @stenyka3497
      @stenyka3497 2 роки тому +2

      Sathyam 💙

    • @manikandannk9554
      @manikandannk9554 2 роки тому

      മൈരാണ്. Ksu അല്ലേടാ ഊളെ കാമ്പസ്സിൽ ആളെ കൊന്നത്? Sfi ആരെയാടാ കൊന്നത്? മഹാരാജാസ് 70 കളിൽ ഭരിച്ച കൊങ്ങികൾ ഇപ്പൊ എവിടെയാട ഊളെ??

    • @pushpa8556
      @pushpa8556 Рік тому

      💙

  • @jamshithajamshi8970
    @jamshithajamshi8970 5 років тому +96

    Ee comment box kandpo manasilayii ksu vere level aanu. Ipo kurach samadanam ind. 5 peru ullu enkilum kattaykk ksu nu pidich nirthum💙💙💙

  • @anjanau4534
    @anjanau4534 3 роки тому +106

    നെഞ്ചോടുചേർത്ത ഒരെഒരു പ്രസ്ഥാനം KSU 💪💙

  • @anandusuresh1857
    @anandusuresh1857 7 років тому +98

    entho vallatha oru feel.....
    jai ksu😍😍😍

  • @juvelpbaiju2829
    @juvelpbaiju2829 4 роки тому +51

    Rayson നിങ്ങൾ പൊളിയാണ് സൂപ്പർ സ്‌പീച്ചേ

  • @anasabdhulla7168
    @anasabdhulla7168 3 роки тому +92

    മഹാരാജാസിൽ 5 കൊല്ലം പഠിച്ച ആൾ ആണ് ഞാൻ. ഈ പ്രസംഗിച്ച കൂട്ടുകാരൻ റെയ്സൻ കുര്യാക്കോസ് ഇന്ന് ന്യൂസ്റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നു(ഇപ്പോൾ അതിൽ ഉണ്ടോ എന്നറിയില്ല). നല്ല കഴിവുള്ള ആൾ ആണ്. ഒരു മെക്സിക്കൻ അപാരത എന്ന സിനിമ ksu ന്റെ കഥ എന്ന് പറയുന്നുണ്ട്; അജ്മൽ ആലുവ എന്ന സുഹൃത്(ഇന്ന് vd സതീശന്റെ pa ആണ്) ഒരിക്കൽ 2011 ൽ ആണെന്ന് തോന്നുന്നു ksu ചെയർമാൻ ആയി വിജയിച്ചു ചരിത്രം കുറിച്ചു. അധികം ഭൂരിപക്ഷമില്ല എങ്കിലും അത് ചരിത്രം തന്നെ ആണ്. ആ ഒരു സംഭവത്തെ ഉദ്ധരിച്ചു ആണ്. ഗ്രൂപ്പ് കളിയുടെ കാരണം ആണെന്ന് തോന്നുന്നു അജ്മൽ ഇക്കക്ക് രാജി വെക്കേണ്ടി വരുകയും ചെയ്തു. പിന്നീട് sfi തന്നെ തിരിച്ചു പിടിക്കുകയുംചെയ്തു. ksu നു വീണ്ടും നേടാൻ പറ്റിയിട്ടില്ല . ഇനി ഭാവിയിൽ നേടുമോ എന്ന് ചോദിച്ചാൽ പറ്റുമായിരിക്കും. മഹാരാജാസിൽ sfi പ്രവർത്തകർ മികച്ച പ്രവർത്തനം നടത്തുന്നതിന്റെ റിസൾട്ട് കൂടെ ആണ് അവർക്കുള്ള മൃഗ്ഗീയ ഭൂരിപക്ഷം. മഹാരാജാസ്ന്റെ തൊട്ടടുത്ത് തന്നെ dcc ഓഫീസ് ഉണ്ട്, എറണാകുളം കോൺഗ്രസ് ഭൂരിപക്ഷ മണ്ഡലം ആണ് താനും. പക്ഷെ വിദ്യാർത്ഥികളുടെ മനസ്സിൽ sfi സ്ഥാനം നേടുന്നുണ്ട്.

    • @anuraganurag9516
      @anuraganurag9516 2 роки тому

      SFI യുടെ ചരിത്രവും അങ്ങനെ ഉള്ളത് ആയത് കൊണ്ടാണ് 👐🏻

    • @albinchacko666
      @albinchacko666 2 роки тому

      Pilleru Mexican aparathayum , cia , umm okke alle kandu valarunne...pinne eggane konam pidikkum

    • @manikandannk9554
      @manikandannk9554 2 роки тому

      എവടെ നടന്നത് 🤣🤣 എന്റെ മൈരേ. ഈ പ്രസംഗം മാത്രം ആണോ ആ സിനിമയിൽ ഉള്ളത്? ഇതിനേക്കാൾ നല്ല പ്രസംഗം അവിടുത്തെ sfi പിള്ളേർ നടത്തുന്നണ്ട്.. അതാണ്‌ സിനിമയിൽ ഉള്ളത്.. സിനിമയുടെ തുടക്കം കാണിച്ച അടിയന്തരാവസ്ഥ കാലം.. അന്ന് മഹാരാജാസ് ഭരിച്ചത് സിനിമയിൽ പറഞ്ഞ പോലെ KSU ആയിരുന്നു.. SFI, KSF ക്കാരെ അടിച്ചോതൂകി ഇല്ലാതെ ആക്കിയ കൊങ്ങികൾ അവിടെ മാത്രം 6 SFI സഖാക്കളേ കൊന്നു. അത്തിനു ശേഷം ആണു മൈരുകളെ മഹാരാജാസിൽ KSU ഇല്ലാത ആയത്.എന്ന് വച്ചാൽ സിനിമ നീയൊക്കെ പറയുന്ന പോലെ KSU അല്ല യഥാർത്ഥ സംഭവം ആണു.. ഞാൻ പഠിച്ച കോളേജ് ആണു മൈരുകളെ ഇത്

    • @albinchacko666
      @albinchacko666 2 роки тому

      @@manikandannk9554 എടാ പട്ടി അവരാതിമോനെ നിനക്ക് അവൻ ഇട്ട കമന്റ്ന്റെ reply കൊക്കാൻ ഉണ്ടേൽ കൊക്കിട്ട് പോയാൽ മതി അതിന്റെ ഇടക്കുള്ള കൊണ നിന്റെ വീട്ടിലോ ഇല്ലേൽ അതിനു പറ്റിയ ആൾക്കാരുടെ അടുത്തോ പോയി കൊറച്ചോണം നാറി

    • @manikandannk9554
      @manikandannk9554 2 роки тому

      @@albinchacko666 എടാ പുന്നാര പട്ടിക്കുണ്ടയ പൂറി മോനെ.. അവൻ ഇട്ട കമന്റിന് തന്നെയാണ് മൈരേ എന്റെ മറുപടി.. നീ പറയെടാ പുല്ലേ.. സിനിമ പറയുന്നത് sfi കഥ അല്ലെങ്കിൽ 1977 le അടിയന്തിരാവസ്ഥ കാലത്ത് രാജനെ കൊന്നത് എന്ന് കാണിച്ചത് ആരെയാ 🤣മൈരേ.. Ksu aഅല്ലേടാ മൈരേ കാമ്പസിൽ പിള്ളേരെ കൊന്നത്.. Sfi കൊന്ന ഒരു ksu കാരന്റെ പേരു പറയെടാ പോലയാടി മോനെ

  • @Pranav-zb2cx
    @Pranav-zb2cx 2 роки тому +26

    യഥാർത്ഥ ചരിത്രം 💙

    • @manikandannk9554
      @manikandannk9554 2 роки тому

      മൈരാണ്. Ksu അല്ലേടാ ഊളെ കാമ്പസ്സിൽ ആളെ കൊന്നത്? Sfi ആരെയാടാ കൊന്നത്? മഹാരാജാസ് 70 കളിൽ ഭരിച്ച കൊങ്ങികൾ ഇപ്പൊ എവിടെയാട ഊളെ??

  • @adhilpachu3909
    @adhilpachu3909 3 роки тому +34

    Sidil nilkkunna sfi bro സിപ്പപ്പു തിന്നുകയാണോ

  • @MrVichu-uf4me
    @MrVichu-uf4me 6 років тому +184

    ഇതൊക്കെ ആണ് ഇവിടെത്തെ sfi കാർ മനസിലാക്കേണ്ടത്.

  • @devanarayananrs182
    @devanarayananrs182 3 роки тому +23

    Ivanoke kerala elections keranam . Mwonne mass. Real political leader to be in future

  • @muhammadsinanm2231
    @muhammadsinanm2231 2 роки тому +25

    കനലുകളെല്ലാം തീയാവട്ടെ💙💥💥💥💥💥

  • @jishyanthnv9330
    @jishyanthnv9330 3 роки тому +17

    ഇവൻ കില്ലാടിയ 🙌

  • @lindaelzu1755
    @lindaelzu1755 5 років тому +105

    Rayson polichuuu 🔥🔥💙💙

  • @smartpixmedia1558
    @smartpixmedia1558 6 років тому +18

    💙KSU💙

  • @onlinegaming9402
    @onlinegaming9402 5 років тому +47

    പാലക്കാട്‌ khhs ൽ 2003 ൽ ഞാൻ കെ എസ് യു മത്സരാർത്ഥിയായി വിജയിച്ചിട്ടുണ്ട്.... അന്ന് ഞാൻ 9ആം ക്ലാസ്സിൽ ആണ് പഠിച്ചിരുന്നത്... ഒരു സീറ്റേ അന്ന് ksu വിന് ഉണ്ടായിരുന്നള്ളൂ, അത് എന്നിലൂടെ ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.... ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു.. ഇപ്പോൾ രാഷ്ട്രീയം ഒന്നും ഇല്ല..... എന്നാലും ഒരു ജയ് വിളിക്കാൻ തോന്നുന്നു ജയ് ജയ് ജയ് കെ എസ് യു......

    • @athul9300
      @athul9300 4 роки тому

      ജയ് ksu

    • @noblegeorge6557
      @noblegeorge6557 2 роки тому

      അയ്യേ സ്കൂളിൽ പാർട്ടി യോ....

    • @Dev_Ope
      @Dev_Ope 2 роки тому

      സ്കൂളിൽ രാഷ്ട്രീയം നിരോധിച്ചതല്ലേ?

    • @nishap.k2386
      @nishap.k2386 Рік тому

      2003ന് മുൻപേ സ്കൂളിൽ രാഷ്ട്രീയം നിരോധിച്ചു

  • @ravone9462
    @ravone9462 6 років тому +214

    നീലാകാശം തെളിയട്ടെ നീലപതാക ഉയരട്ടെ
    Jai ksu

  • @zakkyzakeer1584
    @zakkyzakeer1584 6 років тому +162

    നീലിമ നീലിമ നീല പതാക... വാനിലുയർന്ന് പറകട്ടെ

    • @Spikebio
      @Spikebio 4 роки тому

      Ninte ammde puttilottu

  • @chaksongeorge2279
    @chaksongeorge2279 3 роки тому +13

    Le aduthu nikkunna sfi karan : evante speech kollallo 😂😂 allukal kayyadikkunnundu nammukku venel ivanae chairman akkiyallo 🤣🤣

    • @billamix4163
      @billamix4163 3 роки тому

      Avan avnte class karn arikum😌

  • @bennetwilson4923
    @bennetwilson4923 6 років тому +49

    Njaan Sfi kaarnaanu .Pakshe Ee paranjathu sathyamaya kaaryam aanu.chuvappinte swaadhinam ulla oru collegill avare trollaan edutha aa chunkoottam undallo atu kalayaruth ningale pole ullavare aanu innate naadinu aavishyam...Lal salam

    • @Sham29271
      @Sham29271 4 роки тому +3

      Chetta ningal sfiyil vittu ksuvil varunno

    • @comradeleppi2000
      @comradeleppi2000 3 роки тому

      @@Sham29271 orikalum ila ningal ksu aanengil ksu vittu sfi varo?

    • @comradeleppi2000
      @comradeleppi2000 3 роки тому

      @@Sham29271 ee bro parayunu sheri vaykunu..
      Pakshe istapett party mattan paady aanu

    • @Sham29271
      @Sham29271 3 роки тому +1

      @@comradeleppi2000 athenthina bro pedikkunne nhammelekke ille dairamayittuvanneku

  • @crananthu7605
    @crananthu7605 6 років тому +91

    Nayakan villan aakunnu. Mexican aparathayil. Ipozhanu kammarasambhavathinte kadha sherikumangod manasilavanath

  • @akshaishibu5481
    @akshaishibu5481 3 роки тому +9

    Epo manorama news reporter ahnu e manushyan❤️

  • @vivaronaldo9152
    @vivaronaldo9152 2 роки тому +3

    ഇതാരാണ് എന്താ സംഭവം എന്നറിയില്ല പക്ഷെ പ്രസംഗം 🙌🙌👌👌👌

  • @POPPremiere
    @POPPremiere 3 роки тому +7

    Eth tovinode sound alle

  • @yadhumurali6661
    @yadhumurali6661 3 роки тому +18

    That's the power🔥✌️

  • @fawaz5296
    @fawaz5296 5 років тому +13

    ksu💙💙💙💙

  • @adithyassankar9691
    @adithyassankar9691 3 роки тому +6

    Proud of u brthr. Well conveyed🥳🥳🥳♥️

  • @gameboygangsterlive
    @gameboygangsterlive 7 років тому +13

    Rayson pwolichu...

  • @fayizpannur2771
    @fayizpannur2771 2 роки тому +7

    സിനിമയുടെ നേരെ വിപരീതമാണ് ചരിത്രം.. അത് എല്ലായിടത്തും അനങ്ങാന തന്നെ... അതിനെ വെള്ള പൂശാൻ നിർമിച്ച സിനിമകളാണ് ഇവിടെ പലതും...

  • @abhilashyeshodharan7416
    @abhilashyeshodharan7416 2 роки тому +3

    ഒളിച്ചിരുന്ന് കാണുന്ന അന്തങ്ങൾ..

  • @Sarathsadasivan
    @Sarathsadasivan 3 роки тому +29

    സത്യാവസ്ഥ എന്തെന്നാൽ മെക്സിക്കാൻ അപാരത എന്നാ ഒറ്റ സിനിമ കൊണ്ട് sfi യിലേക്ക് കുറെ കുട്ടികൾ കൂടെ ചേർന്ന്, ksu അവിടേം മൂഞ്ചി. ഇത്രേ ഉള്ളു കമ്മ്യൂണിസം

  • @rjronath8394
    @rjronath8394 2 роки тому +2

    തികച്ചും ആവശ്യം ഇലാത്തതാണ് ഈ കലാലയ രാഷ്ട്രിയം....😶

    • @AD4M007
      @AD4M007 2 роки тому +1

      Pinne engane aanu bro oru raashtriyum undavunne

  • @jumailathjuma.
    @jumailathjuma. 5 років тому +21

    Ksu 💙💙

  • @paulrk284
    @paulrk284 2 роки тому +1

    റിയൽ ആയിട്ട് പടം എടുക്കാൻ അണ്ടിക് ഉറപ്പ് ഇലാൻഡ് പോയി ഡയറക്ടർ സർ ksu ❤️💙

  • @Athul455
    @Athul455 2 роки тому +3

    2022 aara ivide ullath like adi

  • @maheennizar7643
    @maheennizar7643 4 роки тому +6

    Njaan Cherthala St.Michael's college vidhaarthi aan
    Ee varsham aan avide ksu unit roopeekarichath
    SFI yude akramam sahikkaanaavaathe vidhaarthikal ee varsham thanne college union Njangale elpicchu. 💙

  • @visakhkoodal3620
    @visakhkoodal3620 5 років тому +6

    Nice speech broo oru abvpkaranaya enk thanne idhehathinte vakukal ishtapetu

  • @francissabu5262
    @francissabu5262 4 роки тому +63

    Ksu. ആണ് പൊളിച്ചു
    S.f.i. ഇക്‌ മിണ്ടാൻ ഉണ്ടോ പോയി
    പണിയേ ടു കട

    • @abhaykannan436
      @abhaykannan436 4 роки тому +2

      Poda peladi mone

    • @abhiramkrishna2739
      @abhiramkrishna2739 4 роки тому +1

      Lalsalam saghave

    • @iamaleyy
      @iamaleyy 4 роки тому

      Sfi de aduth pokuvo ninte ksu

    • @ΝΝΘ-χ5ζ
      @ΝΝΘ-χ5ζ 3 роки тому

      Monusee ivide sfi thanne aanu ജയിച്ചേ 🔥അല്ലാതെ ksu alla kettoo...

  • @Shaheer4592
    @Shaheer4592 4 роки тому +31

    ഉയരെ നീലക്കൊടി പാറട്ടെ..... ഉടലിൽ ചോര തിളച്ചുയരട്ടെ💙💙💙

  • @MrVichu-uf4me
    @MrVichu-uf4me 6 років тому +7

    അടിപൊളി speech

  • @amarchelamattom3947
    @amarchelamattom3947 2 роки тому +7

    Pwolichoo machaneee 💙💙💙💙💙

  • @muneer3699
    @muneer3699 3 роки тому +4

    Back sideil ulla sir vare romanjam aavnn 😅😅

  • @chandhugokul1594
    @chandhugokul1594 2 роки тому +2

    ഇയാൾ പൊളിയാണല്ലോ ❣️😍

  • @devanarayananrs182
    @devanarayananrs182 3 роки тому +10

    Nte mwonne masss. Ithaan ushirulla anu

  • @jaydev7713
    @jaydev7713 6 років тому +21

    He is handsome and smart anyway

  • @rajeendranmampatta2415
    @rajeendranmampatta2415 2 роки тому +12

    In real life SFI is KSU.... Reels vs Reality

  • @aneeshalexander4081
    @aneeshalexander4081 4 роки тому +23

    But sfi members of that time is very good fellows, they are ready to accept criticism, but what happening right now, many stupid students are part of sfi. Sfi should avoid this.

    • @noostalgiaaa
      @noostalgiaaa 3 роки тому +1

      💯
      Try to learn from criticism

  • @adarshcr928
    @adarshcr928 3 роки тому +6

    പുറകിൽ ഇരിക്കന്ന താടി വെച്ച അദ്ധ്യാപകൻ്റെ ചിരി നോക്കു.

  • @svbaffficial4897
    @svbaffficial4897 2 роки тому +4

    Romanjjam 💙🔥

  • @vishnuev6938
    @vishnuev6938 4 роки тому +17

    Uyre neela kodi paaratte💙

  • @ashishantony7562
    @ashishantony7562 5 років тому +59

    Aaa nagham kadichond nikkunnavane nokki aarum chirikkaruthe avan kalipp adikkunnathaan😁

  • @VascoxEdits
    @VascoxEdits 2 роки тому +13

    KSU💪💙

  • @joyaljose1722
    @joyaljose1722 7 років тому +113

    KSU 😍😍😍😍

  • @Underworld121
    @Underworld121 3 роки тому +10

    സുധാകരേട്ടൻ വന്നതിന് ശേഷം ഞാനും KSU

  • @anjalijayan8348
    @anjalijayan8348 3 роки тому +3

    Nte ponno poli💙💙💙💙💙💙💙💙💙💙💙💙

  • @sudhadevik3566
    @sudhadevik3566 3 роки тому +49

    Ennaalum ee story eduth party thirichirakkiyallo....enthoru naadith...thettidharippikkan

  • @ashikkrishnant5028
    @ashikkrishnant5028 4 роки тому +6

    മഹാരാജാസ് ചെങ്കോട്ടയാണ് , അതിപ്പോ ഒന്നോ രണ്ടോ തവണ ksu ജയിച്ചു എന്ന് കരുതി വല്ലാണ്ട് തിളക്കേണ്ട. മഴവന്നു മണ്ണിര ഒന്നു തടിച്ചു എന്നുകരുതി അണലിയുടെ വീട്ടിൽവന്നു പെണ്ണാലോചിക്കല്ലേ 😂😂

  • @bijilsajeev2541
    @bijilsajeev2541 3 роки тому +8

    Yente Mwone 💥💥
    Romanch 🤩🔥

  • @heycloud1137
    @heycloud1137 Рік тому

    Inn 3/8/2023 samayam 3:24 pm njan ee video kanunu

  • @meme_of_morpher_e2961
    @meme_of_morpher_e2961 3 роки тому +5

    Presangam orupadu ishtappettu💙 💪😘neelsalam 💙💙💙💙💙💙💙

  • @sajeshkilayil5867
    @sajeshkilayil5867 7 років тому +44

    വിദ്യാർത്ഥികളുട
    െ അവകാശങ്ങൾ അധികാരികളുടെ ഔധാര്യമല്ലാ എന്ന് വിദ്യാർത്ഥി സമൂഹത്തെ ഉണർത്തിയ പ്രസ്ഥാനം. അവകാശ പോരാട്ടങ്ങളുടെ രണഭൂമിയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റായും അലയടിച്ച തിരമാലയായും ഉയർന്ന് വന്ന പ്രസ്ഥാനം. സമരമുഖങ്ങളിൽ വഞ്ചനയുടെ കറ പുരളാത്ത പ്രസ്ഥാനം എന്നും എന്നെന്നും വിദ്യാർത്ഥികളോടൊപ്പം നിലനിൽക്കുന്ന പ്രസ്ഥാനം .....
    # KSU

    • @nikzjr5088
      @nikzjr5088 7 років тому +1

      അത് കൊണ്ടാണോ കേരളം sfi യെ ഞെഞ്ചോട് ചേർക്കുന്നത്

    • @nihadjan7207
      @nihadjan7207 7 років тому +1

      ക്സ് പോലുള്ള വിദ്യാർത്ഥി പ്രസ്ഥാനതെയാണ് ഇ നാടിന് ആവിശ്യം

    • @arpithbiju9417
      @arpithbiju9417 5 років тому

      ജയ് കെ എസ് യു

  • @mohammedabid1116
    @mohammedabid1116 3 роки тому +2

    Ba political science 😍😍😍🤩🤩🤩😘😘😘🤩🤩🤩😍😍🤩😘😘😍🥰🥰😍😘😘🤩😍🥰😍😍🤩😘😘🤩🥰🥰😍🤩😘😘😘😍🥰🥰🤩😘😘

  • @karthikgunasekaran9342
    @karthikgunasekaran9342 4 роки тому +14

    Ksu 💙💙💙💙💙💙💙

  • @ben-rx3py
    @ben-rx3py 2 роки тому +1

    ഓണാക്കൂറിലെ തീപ്പൊരി റെയ്സൺ 👏🏻👏🏻👏🏻👏🏻

  • @samuelcreations686
    @samuelcreations686 6 років тому +10

    Raysaaaaa polichalow speech

  • @sudhinkrishnak6951
    @sudhinkrishnak6951 2 роки тому

    6 years old video 👀🙄

  • @muhammedansar7043
    @muhammedansar7043 6 років тому +46

    udsf🍀⭕

  • @David-zy7zw
    @David-zy7zw 3 роки тому +1

    He is now a journalist of manorama news..

  • @malludriverkl63rider76
    @malludriverkl63rider76 7 років тому +26

    polichuu broo nice simply and smiley ☺ nice ayittu kodukendiduthu koduthu....

  • @jithiljayakumar5410
    @jithiljayakumar5410 3 роки тому +2

    കർമ എന്ന് പറയണ സാധനം ഉണ്ട്.. അതിന്റെ അനന്തര ഫലമാണ് ഇന്ന് നിങ്ങൾ KSU അനുഭവിക്കുന്നത്. നിങ്ങൾ ഇല്ലാതെയായി പോയെങ്കിൽ അത് മാറ്റരുടെയും തെറ്റല്ല.നിങ്ങളുടെ തന്നെ തെറ്റാണ്. അക്രമം എന്താണെന്നു നിങ്ങൾ കാട്ടി കൊടുക്കയല്ല, എതിരില്ലാതെ തെളിയിച്ചു കൊടുത്തവരാണ്.വിദ്യാർത്ഥിരാഷ്ട്രീയത്തെ തന്നെ കൂട്ടികൊടുത്തവരാണ് നിങ്ങൾ.. നിങ്ങൾ വംശ നാശം വന്നത് അങ്ങനൊക്കെയാണ്.. അല്ലാതെ SFI അക്രമം കൊണ്ടൊക്കെയാണെന്ന് പറയരുത്..

  • @mohammedmidhilajk7969
    @mohammedmidhilajk7969 2 роки тому +4

    Ejjathi🔥

  • @iloveyoufootball6556
    @iloveyoufootball6556 11 місяців тому +1

    7 varshathin shesam kanunnu

  • @nandakrishnan4928
    @nandakrishnan4928 5 років тому +12

    Neela neela ksu.... Noore viplavibhadhyangle😍

  • @ajeshbabu.
    @ajeshbabu. 7 місяців тому +2

    സിനിമക്കൊണ്ട് ചരിത്രം മാറ്റാം പറ്റുമോ സഖാവേ

  • @lujeebmaliyekkal1610
    @lujeebmaliyekkal1610 7 років тому +20

    ksu 💙💙💙