Download GoPaisa App and Get instant Rs 25 as a sign up bonus:gopaisa.app.link/dFKop1yRHrb Follow Gopaisa on instagram for daily deals & offers: bit.ly/3aqxMdN Massive Savings! Less Spending. Grab exclusive GoPaisa Rewards on your Amazon orders and more. Enjoy Every Week "Flash Friday Sale" On different Brands. Earn Cashback on your online shopping orders of all online retailers such as Amazon, Flipkart, Ajio, Myntra, and other 1500+ retailers just by going through GoPaisa. On average Users at GoPaisa Save Rs 5000 monthly. Go shop via gopaisa and earn different rewards from more multiple brands like Amazon- Upto 8% Cashback Reward:bit.ly/3FGFg9c Flipkart - Upto 12.60% Cashback Reward:bit.ly/32LTdEa Myntra - Upto 6% Cashback Reward:bit.ly/3JEh6P8 #Gopaisa #CashbackHamesha From clothing shopping to grocery you can earn cashback if you shop through gopaisa . So “online shopping sa pehle gopaisa” and download the app now.
അവസാനത്തെ ഭാഗം അടിപൊളി 👍🏻... ആവശ്യത്തിന് സംസാരിക്കണം..... നമ്മൾ എന്തിനാ എല്ലാം സഹിച്ചു നിൽക്കുന്നത്.... പ്രതികരിക്കാത്തതാണ് പല സ്ത്രീകളുടെയും പ്രശ്നം🙌🏻 തക്ക മറുപടി കൊടുത്താൽ തീരും ഭരിക്കാൻ വരല്...
ഇതെല്ലാം വളരെ crt ആണ്..ആരെയെങ്കിലും കാണുമ്പോൾ ഉള്ള സ്നേഹ പ്രകടനം... ജോലി ചെയ്ത് വയ്യാ എന്നുള്ള അഭിനയം പെൺമക്കൾക്ക് ഒരു രീതി മരുമക്കൾക്ക് മറ്റൊരു രീതി എല്ലാം വളരെ വളരെ crt ആണ്........ എങ്ങനെ ഇത്രയും ചെറുപ്പത്തിൽ അമ്മായിയമ്മമാരെ കുറിച്ച് ഇത്രയും അറിവ് നേടി...... എന്തായാലും അടിപൊളി️👌👌👌⭐️⭐️⭐️💥💥💥
ചേച്ചി..... ഇതിൽ കാണിച്ച അമ്മായിയമ്മ എന്റെ അമ്മായി യമ്മയെപ്പോലെ തന്നെ... 😂 മകൾക് ഒരു നിയമവും മരുമക്കൾക്ക് വേറൊരു നിയമവുമാണ്..... ഇത്ര കറക്റ്റ് ആയിട്ട് ചേച്ചിക്ക് എല്ലാം എങ്ങനെ അറിയുന്നു.... 🤣
ശരിക്കും.... ഇതു തന്നെ ഇവിടേം . എല്ലാ പണിയും കഴിഞ്ഞ് മാറുന്നതേ അടുക്കളയിലേയ്ക്ക് ഒരു പോക്കുണ്ട്. എന്തു ചെയ്യാനാണെന്ന് സംശയം തോന്നി ചെന്നാലോ ... ദേ ആന കരിമ്പിൻ തോട്ടത്തിൽ കയറി പോലെ എല്ലാം തലകീഴായ് മറിച്ചിട്ട് പണി തന്നിട്ട് പോകും. ആരെയെങ്കിലും കണ്ടാൽ മുറ്റമടിക്കാൻ ചൂലെടുക്കും. ഒരിക്കൽ പോലും കൊഞ്ചിക്കാത്ത കൊച്ചുമക്കളെ പുന്നാരിക്കാൻ തുടങ്ങും. എനിക്ക് പനിയാണെന്നു മനസിലായാൽ ഓടിപ്പോയി അവരും സ്വെറ്റർ ഇടും .എന്നിട്ട് മകൻ പനിയുണ്ടോന്ന് നോക്കുമ്പോ ഒറ്റപ്പറച്ചിലാ എടാ ഉള്ളിൽ നല്ല പനിയാ. പുറമേ ചൂടില്ലന്നേ ഉള്ളൂന്ന് . എന്തായാലും നീതൂ ...ഇക്കുറിയും സൂപ്പർ വീഡിയോയാ ട്ടോ.
@@this.is.notcret ഇവരൊക്കെ ഒരു കാലത്ത് മരുമകളായിരുന്നില്ലേ ... ഇപ്പോഴത്തെ ഭാവം കണ്ടാൽ ജനനം മുതലേ അമ്മായിയമ്മയായ പോലെയാ . തലയിൽ ഒരു കിരീടത്തിന്റെ കുറവും കൂടി ഉണ്ട്. നല്ലവരും ഉണ്ടാവും കേട്ടോ .
ചേച്ചിയുടെ ബ്ലോഗ് എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ഞാൻ വളരെ ഏറെ ദുഃഖത്തിലാണ് എന്റെ ഹസ്ബൻഡ് മരിച്ച പോയിട്ട് ഇന്ന്45ഡേ ആയി. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഒരു സമാധാനം കിട്ടുന്നുണ്ട്. സങ്കടപ്പെട്ട് ഇരിക്കുന്ന ഒരാളെ സങ്കടത്തിൽ നിന്നും ചിരിക്കാനും ചേച്ചിയുടെ വീഡിയോ കൊണ്ട് കഴിയുന്നു. ചേച്ചി ഈ കഴിവ് കൂടുതൽ പ്രയോജനപ്പെടുത്താൻ ഞാൻ പ്രാർത്ഥിക്കാം. 👍🏻👍🏻👍🏻👍🏻👍🏻 ഗോഡ് ബ്ലെസ് യു...
Ee video 💯 Percentage sathyam an.egane oru ammaimane kitiyond enn divorse vere athi... Mattullavare life thagaarunne kaanudhaum chilark happiness aayirikum
എന്റെ അമ്മായിയമ്മയും ഇത് പോലൊരു സാധനം ആണ്.. മകൻ ഉള്ളപ്പോൾ മകനെ കാണിക്കാൻ വേണ്ടി എല്ലാ പണിയും എടുക്കും ആൾ ഇല്ലെങ്കിൽ ഒന്നും എടുക്കില്ല... എന്ത് ചെയ്താലും കുറ്റം..
നല്ല അവതരണം. നല്ല അഭിനയം. എന്തിനാണ് കുറേ പൈസകൊടുത്ത്. സിനിമ കാണുന്നത്. അവരെ കോടീശ്വരൻ മാർ ആക്കുവനോ. ഇങ്ങനെയുള്ള. അവതാര കരെ യാണ് ജനങ്ങൾ ക്കുവേണ്ടത്. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും. നേരുന്നു
എന്റെ അമ്മായിഅമ്മ ഈ സെയിം ആണ്.... മക്കളെ കാണുമ്പോൾ കള്ള അസുഖം, പിള്ളേരെ തട്ടി തോളിൽ കേറ്റുന്നു, etc.... മക്കൾ ഇല്ലെങ്കിൽ ഒന്നുമില്ല.... നീതു നന്നായി ചെയ്തു
സത്യം ഇത് പോലെ തന്നെ ആണ് എന്റെ അമ്മായിമ്മ. എല്ലാരുടെയും മുന്നിൽ അവർ ആണ് ജോലി ചെയ്യുന്നത് എന്ന് കാണിക്കും ഞാൻ ഗർഭിണി ആയി ഇരുന്നാമ്പോൾ ആ വീട്ടിലെ എല്ലാം ജോലി ഞാൻ ആയിരുന്നു 2മാസം കുഞ്ഞിന് ആയി എല്ലാം ജോലി ചെയ്യിതു ഭാരം എല്ലാം എടുപ്പിച്ചു എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടം ആയി 😭😭😭
ചേച്ചി വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ ചെക്കന്റെ വീട്ടിൽ നിന്നും phone വിളിച്ചു കഴിഞ്ഞാൽ എല്ലാ പെൺകുട്ടികളും കേൾക്കേണ്ടി വരുന്ന ഒരു ചോദ്യം ആണ് പാചകം അറിയോന്ന്. അത് ചെക്കന്റെ വീട്ടിലെ അച്ഛൻ, അമ്മ, പെങ്ങൾ, അനിയൻ, ബന്ധുക്കൾ എല്ലാവരും ഓരോ രീതിയിൽ ചോദിക്കും. ഇനി ചോദിക്കാനായിട്ട് ചെക്കന്റെ വീട്ടിലെ പട്ടി മാത്രമേ ബാക്കി കാണു എന്ന രീതിയിൽ ആണ് കാര്യങ്ങൾ 😂ഏതാണ്ട് വേലക്കാരിക്ക് interview എടുക്കുന്ന പോലെ ആണ്.ഇത് എല്ലാ പെൺകുട്ടികളും face ചെയ്യുന്ന കാര്യം ആണ്. ഈ topic വച്ച് ഒരു vedio ചെയ്യാമോ ചേച്ചി plz
3 വര്ഷം മിണ്ടാതെ നിന്ന ഞാൻ പുതിയ ഞാൻ ആയപ്പോൾ. എങ്ങനാണെന്നു last scene correct... എന്നെ കുറ്റം പറയുമ്പോൾ ഞാനും ചോദിക്കും എന്റെ നാത്തൂന്മാർക്കു ഈ rules ഒന്നും ബാധകമല്ലെന്ന് .. പലപ്പോളും ഇപ്പോ അമ്മായിഅമ്മയ്ക്ക് ഉത്തരം മുട്ടലാണ് .. കാരണം അവര് പറയുന്നതെല്ലാം അന്യായമായൊണ്ട് തന്നെ evidence സഹിതം ഞാൻ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞാൽ പിന്നെ അവർക്കു answer undakillallo😆
എന്റെ അമ്മായിഅമ്മയും ഇതുപോലെ തന്നെ മറ്റുള്ളവർ കാണാൻ വേണ്ടി ചൂലും എടുത്തു മുറ്റത്തിറങ്ങും കിച്ചണിൽ ഒരു പച്ചക്കറി അരിയില്ല.ഒരു ജോലിയും ചെയ്തില്ലേലും കുഴപ്പമില്ല എന്തിനും ഏതിനും വയക്കടിക്കും. സഹിച്ചു മടുത്തപ്പോ ഞാനും ഭർത്താവും വാടക വീട്ടിലേക്ക് മാറി 😄😄😄
അമ്മായി അമ്മക് സ്വന്തം മോളെ പോലെ കാണാൻ കഴിയൂല മരുമോള്ക്.. athupole അമ്മ ആയി കാണാനും pattula apol പറഞ്ഞിട്ട് കാര്യം ഇല്ല pennegal alle ...... 🥰🥰 abu yakkara
എന്റെ അമ്മായിഅമ്മയെ വെച്ചുനോക്കുംബോ ഇതൊന്നും ഒന്നുമല്ല ജോലി എല്ലാം ഞാൻ ചെയ്തു തീർത്തലും അടുക്കളയിൽ പോയി എന്തെകിലും ചിക്കിയും ചിരണ്ടിയും, ഭയങ്കര ആക്ടിങ് ചെയും, വല്ലപ്പോഴും കൂടിയാണ് നാട്ടിൽ വരുന്നതെങ്കിലും മുഴുവൻ പണിയുഉം ചെയ്യിപ്പിക്കും എന്തിനു പറയുന്നു പേർസണൽ കാര്യത്തിന് പോലും ഇടപെടും,കറുത്ത പൊട്ടു തൊടാൻ പാടില്ല, സിന്ദൂരം ഇടണം(സ്വന്തം മകളുടെ കാര്യത്തിൽ നോ നിബന്ധന ), പുറത്ത് ഇറങ്ങുമ്പോ ഷാൾ നിർബന്ധം,ഇതൊന്നും പോരാഞ്ഞിട്ട് കിടന്നു ഉറങ്ങുമ്പോ ഡോർ അടക്കാൻ പാടില്ല ,
ഈ അമ്മായിഅമ്മ സത്യത്തിൽ പാവമാ ..😂.. original എന്റെ ദുഷ്ടയായ അമ്മായിയമ്മേടെയും അമ്മായിഅച്ചന്റേയും ഏഴയലത്തു വരില്ല .. പാമ്പിനെ പോലെ വരിഞ്ഞു മുറുകി കൊല്ലുന്ന ഇനങ്ങളാണ് .. കുറെ ആയപ്പോൾ ഞാനും ഒരു തുള്ളല് തുള്ളി ..പലപ്പോളും പെൺകുട്ടികൾ വീട്ടിൽ സംഭവിക്കുന്നത് പറയില്ല അഭിമാന പ്രെശ്നം പോലും .. അത്കൊണ്ടാണ് ഈ പകൽ മാന്യന്മാർ അഴിഞ്ഞാടി നടക്കുന്നെ .. ഞാൻ എന്തു ചെയ്‌തു എന്റെ അമ്മായിഅമ്മ എന്നോട് പറയുന്ന പിച്ചക്കാനാകുകൾ / emotional blackmailing / അമ്മായിയച്ഛന്റെ പിശുക്കു പറച്ചിൽ / സ്ത്രീധനം കുറഞ്ഞു എന്നുള്ള വർത്തമാനങ്ങൾ ഒക്കെ ഞാൻ audio video recording ആക്കി വിവരമുള്ള നാട്ടുകാർക്ക് share ചെയ്‌തു .. പിന്നെ അവര് നോക്കി ബാക്കി കാര്യങ്ങൾ .. മാന്യന്മാരെ പച്ചക്കു കത്തിക്കാൻ അവരുണ്ടാരുന്നു . എന്റെ കെട്ടിയോൻ വിഷമല്ല .. but എന്റെ ചെയ്തികൾ ആ പാവത്തെ ഇത്തിരി വലച്ചു എന്നാലും സാരമില്ല .. ഞാൻ പറഞ്ഞു ഇങ്ങനെ ശ്രീകൃഷ്ണനായി പുറകിൽ ഇരുന്ന കൊണ്ടല്ലേ ഞാൻ തേര് തളിക്കേണ്ടി വന്നേ .. അവരുടെ controlling എതിർത്ത് നിൽക്കാനുള്ള ചങ്കൂറ്റം ഇല്ലാത്തത്കൊണ്ട് ഞാൻ ആ കർമം അങ്ങ് നിർവഹിച്ചു .. പിന്നെ ഇത് ഞാൻ ചെയ്തത് എങ്ങാനാണ് എന്ന് വെച്ചാൽ ..അമ്മായിഅമ്മയോടു പറഞ്ഞു ഞാൻ irelandil പോകാൻ IELTS പഠിച്ചോട്ടെ അവിടെ ചെന്നാൽ engineer ആയ മോനും ഞാനുടെ ലക്ഷങ്ങൾ അയച്ചു തരാമെന്നു പറഞ്ഞു .. അത്യഗ്രഹി അതോണ്ട് സമ്മധിചു 😂..nurse ആയി ജോലിൽ കിട്ടി irelandinu പോകാൻ ഞാനും കെട്ട്യോനും flight കേറണേന് മുന്നേ .. അവരുടെ ചിങ്ങാടികൾക്കെല്ലാം ഞാൻ ഈ evidence angu അയച്ചു കൊടുത്തു ..ഇപ്പോ വന്നിട്ടിട് 7 വര്ഷം ഞാൻ നാട്ടിൽ പോയിട്ടില്ല .. എന്റെ parents എന്റെ brotherinte koode ലണ്ടനിൽ ഉണ്ട് .. പൈസ അതും അവർക്കു കിട്ടില്ല .. ഞാൻ വീട് വണ്ടി പിന്നെ retirement savings il ഒക്കെ പൈസ ഇട്ട് .. അങ്ങോട്ട് കൊടുക്കുന്നതിനെ അങ്ങ് കൊന്നു ..
എന്റെ അമ്മായിഅമ്മ യെ screen നിൽ കണ്ട പോലെ..... വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇതുപോലെ ഭയങ്കര പ്രഹസനം ആണ്.... ഓടി ചാടി നടന്നു ജോലി ചെയ്യലാ.... ആരും ഇല്ലെങ്കിൽ ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേൽക്കാൻ വയ്യാത്ത അത്രയും അസുഖം ആണ്..... എന്തൊക്കെ കാണണം......
നീതു വിന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്. ചിലപ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ പോലും, എന്റെ അമ്മായി അമ്മേടെ കൂട്ട് തന്നെ 😄😄. പിന്നെ ഒരു suggestion ഉണ്ട്. മിക്ക വീഡിയോസ് ലും ഓപ്പൺ ആയി മരുമകളെ വഴക്ക് പറയുന്ന, ശകാ രിക്കുന്ന അമ്മായി അമ്മ ആണ്, ഇന്നത്തെ കാലത്തു അങ്ങനത്തെ ആളുകൾ കുറവാണു എന്നാ എനിക്ക് തോന്നുന്നത്, എൻറെ അമ്മായി അമ്മ ഒക്കെ സ്നേഹം ഭാവിച്ചു കൊണ്ടുള്ള torturing ഉം കഷ്ടപ്പെടുത്താലും ആണ്. അതായതു സ്നേഹത്തോടെ ഉള്ള നല്ല ഒന്ന് ഒന്നര ഡ്രാമ. പുറത്തു പോകുമ്പോൾ, അല്ലെങ്കിൽ തനിച്ചു ദൂര യാത്രക്ക് പോകുമ്പോൾ, പോകണ്ട എന്ന് പറയുന്നതിന് പകരം, അത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ മോന്റെ കണ്ണിൽ പൊടി വാരി എറിഞ്ഞു, മരുമകളെ ആരേലും തട്ടിക്കൊണ്ടു പോയാലോ എന്നാണ് പറയുക. നേരിട്ട് നോ പറയാൻ പറ്റാത്ത കൊണ്ട് വേറെ അടവ്. അല്ലെങ്കിൽ ഞാൻ ചോറിനു അരി ഇട്ടു പോയല്ലോ, ഇനി വേറൊരു ദിവസം പോകാം മക്കളെ പുറത്തു എന്ന് ഡെയിലി പറയും. അതിനു വേണ്ടി ഡെയിലി അരി നേരത്തെ ഇടും. കൂടെ വരാൻ വേണ്ടി ഞാൻ വന്നില്ലേൽ നിങ്ങള്ക്ക് വഴി തെറ്റും എന്ന് പറയുന്നതു വേറെ അടവ്. കരച്ചിൽ 18 മത്തെ അടവ്. ഇങ്ങനത്തെ അമ്മായി അമ്മ മാർ ഉണ്ടോ നിങ്ങള്ആർക്ക് ക്കേലും.? അത്തരക്കാരോട് നമുക്ക് മറുത്തു പറയാൻ പറ്റുകേം ഇല്ല.. അഥവാ കടുപ്പിച്ചു വല്ലതും പറഞ്ഞാൽ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എന്നഹ് പറഞ്ഞു കരഞ്ഞു, എല്ലാരുടേം മുന്നിൽ നമ്മലെ കുറ്റക്കാർ ആക്കഉം. അത്തരം അമ്മ മാരുടെ വീഡിയോ ഉം കൂടെ ഇടയ്ക്കു ഇടണേ.. 😍
Download GoPaisa App and Get instant Rs 25 as a sign up bonus:gopaisa.app.link/dFKop1yRHrb
Follow Gopaisa on instagram for daily deals & offers: bit.ly/3aqxMdN
Massive Savings! Less Spending. Grab exclusive GoPaisa Rewards on your Amazon orders and more.
Enjoy Every Week "Flash Friday Sale" On different Brands.
Earn Cashback on your online shopping orders of all online retailers such as Amazon, Flipkart, Ajio, Myntra, and other 1500+ retailers just by going through GoPaisa. On average Users at GoPaisa Save Rs 5000 monthly.
Go shop via gopaisa and earn different rewards from more multiple brands like
Amazon- Upto 8% Cashback Reward:bit.ly/3FGFg9c
Flipkart - Upto 12.60% Cashback Reward:bit.ly/32LTdEa
Myntra - Upto 6% Cashback Reward:bit.ly/3JEh6P8
#Gopaisa #CashbackHamesha
From clothing shopping to grocery you can earn cashback if you shop through gopaisa . So “online shopping sa pehle gopaisa” and download the app now.
Ente Ammayi ummayum edupole aan..mattullavarude mumbil endaa sneha prakhadanam
@@naheedamoyangadan1775 keys kzyx lwus xmzjsh
എന്റെ അമ്മായിഅമ്മയെ പോലെ തന്നെ ഈ അമ്മായിഅമ്മ. ഒരു വ്യതാസവുമില്ല. ആരെങ്കിലും ഉള്ളപ്പോൾ ഉള്ള ആ പിള്ളേരെ നോട്ടവും എല്ലാം പൊളിച്ചു.
Mikkayidathum ithu thanne aavastha
Entem
Nteyum 😁🤭
Enteyum
Ntem
അവസാനത്തെ ഭാഗം അടിപൊളി 👍🏻... ആവശ്യത്തിന് സംസാരിക്കണം..... നമ്മൾ എന്തിനാ എല്ലാം സഹിച്ചു നിൽക്കുന്നത്.... പ്രതികരിക്കാത്തതാണ് പല സ്ത്രീകളുടെയും പ്രശ്നം🙌🏻 തക്ക മറുപടി കൊടുത്താൽ തീരും ഭരിക്കാൻ വരല്...
Pedi aan
Dairym verunila ethre sremichittum
Uvva onnu nthelum parajal 10 parajannu parajunu parayunna teams nodaa ,mindathirunmal atrem swairym
@@hasna2065 wkgsskshwp
@@neethu2666 avar parayatte nammuk ammude karyam nokkiyal mathy do...
ഇതെല്ലാം വളരെ crt ആണ്..ആരെയെങ്കിലും കാണുമ്പോൾ ഉള്ള സ്നേഹ പ്രകടനം... ജോലി ചെയ്ത് വയ്യാ എന്നുള്ള അഭിനയം പെൺമക്കൾക്ക് ഒരു രീതി മരുമക്കൾക്ക് മറ്റൊരു രീതി എല്ലാം വളരെ വളരെ crt ആണ്........ എങ്ങനെ ഇത്രയും ചെറുപ്പത്തിൽ അമ്മായിയമ്മമാരെ കുറിച്ച് ഇത്രയും അറിവ് നേടി...... എന്തായാലും അടിപൊളി️👌👌👌⭐️⭐️⭐️💥💥💥
ചേച്ചി പൊളിച്ചു ഇത് ഓരോരുത്തരുടെയും ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് പൊളിച്ചു ഒന്നും പറയാനില്ല 😍😍😍😍
Satyam.... പലതിനും മൗനം പാലിക്കുവാണ്....
ഏറെക്കുറെ 😊
ഇങ്ങനെ ഒരു ഐറ്റം എല്ലാവീട്ടിലും ഉണ്ട് , ആരെങ്കിലും ഉള്ളപ്പോൾ നല്ല പ്രഹസനമാണ് ,
മകൾക്ക് വേറെ രീതി മരുമകൾക്ക് വേറെ രീതി .....സത്യം തന്നെ
Peride,samayam
ചേച്ചീടെ highlight dilogue ഏതാണെന്ന് അറിയമോ 🤣🤣🤣? പിന്നലാണ്ട്.....ഈ ഡയലോഗ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
ഇങ്ങനെയല്ലാത്തവരും ഉണ്ട് ട്ടാ... ന്റെ ഉമ്മച്ചി ❤Very Sweet ആണ്........ ചിലപ്പോഴൊക്കെ എനിക്ക് തോന്നും ആ ഉമ്മിയെ കിട്ടിയതാവും എന്റെ വലിയ ഭാഗ്യം എന്ന് ❤
Enganeyanu perumaattam okke ningal angottum ingottum
.....means joli cheyyunnathokke
Same
എന്റെയും അങ്ങനെയാണ്.. പാവമാണ് അമ്മ ☺️
Ente ammayum eganalla... Pavamanu
Lucky
എന്റെ നീതു ഒരു രക്ഷ ഇല്ല ഇജ് ഒരു കിലാഡി തന്നെ 😍😍😍
Hi
എന്റെ നീതു സൂപ്പർ 💓ഇതു തന്നെയാണ് എല്ലാ ഒട്ടു മിക്ക കുടുംബങ്ങളിലും നടക്കുന്നെ.👍👍👍👍💞💞💞ജീവിതം ഒരു അഭിനയം അല്ലേ 😉😉😉😉😉😉😉😉
എന്റെ ഉമ്മ ok ആണ് രണ്ടു ആൺമക്കൾ ആണ് ഞങ്ങൾ രണ്ടു മരുമക്കളും ഉണ്ട് അടിപൊളി ആണ്. നല്ല സ്നേഹവും നല്ല ഫ്രീഡം ഉണ്ട്
Nigalude otta videos polum njane kanathatile ,kandathe veendum veendum kaanum .aadhyamayita oru comment idunate ♥️you are really talented 😘❤️
ഞാനും 😄😄🥰
ഇനി വരുന്ന തല മുറയിൽ ഉള്ള അമ്മായിയമ്മമാർ ഇങ്ങനൊന്നും ആകാതിരിക്കട്ടെ 🙏🙏🙏
❤🎉 to❤😊
ചേച്ചി..... ഇതിൽ കാണിച്ച അമ്മായിയമ്മ എന്റെ അമ്മായി യമ്മയെപ്പോലെ തന്നെ... 😂 മകൾക് ഒരു നിയമവും മരുമക്കൾക്ക് വേറൊരു നിയമവുമാണ്..... ഇത്ര കറക്റ്റ് ആയിട്ട് ചേച്ചിക്ക് എല്ലാം എങ്ങനെ അറിയുന്നു.... 🤣
Super
Entyum
Same😏
Ath almost elavarum angne oke aan🤣
Same here
ശരിക്കും.... ഇതു തന്നെ ഇവിടേം . എല്ലാ പണിയും കഴിഞ്ഞ് മാറുന്നതേ അടുക്കളയിലേയ്ക്ക് ഒരു പോക്കുണ്ട്. എന്തു ചെയ്യാനാണെന്ന് സംശയം തോന്നി ചെന്നാലോ ... ദേ ആന കരിമ്പിൻ തോട്ടത്തിൽ കയറി പോലെ എല്ലാം തലകീഴായ് മറിച്ചിട്ട് പണി തന്നിട്ട് പോകും. ആരെയെങ്കിലും കണ്ടാൽ മുറ്റമടിക്കാൻ ചൂലെടുക്കും. ഒരിക്കൽ പോലും കൊഞ്ചിക്കാത്ത കൊച്ചുമക്കളെ പുന്നാരിക്കാൻ തുടങ്ങും. എനിക്ക് പനിയാണെന്നു മനസിലായാൽ ഓടിപ്പോയി അവരും സ്വെറ്റർ ഇടും .എന്നിട്ട് മകൻ പനിയുണ്ടോന്ന് നോക്കുമ്പോ ഒറ്റപ്പറച്ചിലാ എടാ ഉള്ളിൽ നല്ല പനിയാ. പുറമേ ചൂടില്ലന്നേ ഉള്ളൂന്ന് . എന്തായാലും നീതൂ ...ഇക്കുറിയും സൂപ്പർ വീഡിയോയാ ട്ടോ.
Atheyo🙄
യ്യോ ഇവിടെ ഉണ്ട് ഒരെണ്ണം ആരെങ്കിലും വരുമ്പോ ഒരു മുറവും കൊണ്ട് വച് ഉള്ളി പൊളിക്കൽ തുടങ്ങും.. അതും ആകെ 4ഉള്ളി
ഇവിടെയും ഇതേ അവസ്ഥ നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ.. ഓ എനിക്ക് അതിനെ ക്കാളും വയ്യാ അവിടെ വേദന ഇവിടെ വേദന പിന്നെ അഭിനയം തുടങ്ങി.
@@this.is.notcret ഇവരൊക്കെ ഒരു കാലത്ത് മരുമകളായിരുന്നില്ലേ ... ഇപ്പോഴത്തെ ഭാവം കണ്ടാൽ ജനനം മുതലേ അമ്മായിയമ്മയായ പോലെയാ . തലയിൽ ഒരു കിരീടത്തിന്റെ കുറവും കൂടി ഉണ്ട്. നല്ലവരും ഉണ്ടാവും കേട്ടോ .
@@nakshathraneethu8152 ഇവിടെ ഉള്ളിക്കു പകരം ചക്കക്കുരുവാ .
ഇതിലെ എല്ലാ സന്ദർഭവും എനിക്ക് ഉണ്ടായിട്ടുണ്ട്. കിറുകൃത്യം😌😌
സത്യം
എന്റെ അമ്മായിഅമ്മയെ പോലെ ഉണ്ട്. വീട്ടിലെ എല്ലാ പണിയും ചെയ്താലും ഞാൻ ഇല്ലാത്ത സമയം നോക്കി ഹസ്ബൻഡിനോട് ഞാൻ ഒരുപണിയും എടുക്കില്ല എന്ന് പറഞ്ഞു കൊടുക്കും.
Ella vedeosum pole su super
Same😂
Ente vettukarodu parayum
ചേച്ചിയുടെ ബ്ലോഗ് എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ഞാൻ വളരെ ഏറെ ദുഃഖത്തിലാണ് എന്റെ ഹസ്ബൻഡ് മരിച്ച പോയിട്ട് ഇന്ന്45ഡേ ആയി. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഒരു സമാധാനം കിട്ടുന്നുണ്ട്. സങ്കടപ്പെട്ട് ഇരിക്കുന്ന ഒരാളെ സങ്കടത്തിൽ നിന്നും ചിരിക്കാനും ചേച്ചിയുടെ വീഡിയോ കൊണ്ട് കഴിയുന്നു. ചേച്ചി ഈ കഴിവ് കൂടുതൽ പ്രയോജനപ്പെടുത്താൻ ഞാൻ പ്രാർത്ഥിക്കാം. 👍🏻👍🏻👍🏻👍🏻👍🏻 ഗോഡ് ബ്ലെസ് യു...
എന്താ സംഭവിച്ചു 😔
പണിയെടുക്കൽ highly related...,🤭🤭
നീതു മോളെ 🙏🙏🙏🙏🙏🙏🙏. ഇതല്ലാതെ മറ്റൊന്നും പറയാനില്ല.അടിപൊളി സൂപ്പർ 👌🏼👌🏼👌🏼
ഇത് എന്റെ അമ്മായിഅമ്മ തന്നെ. ഒരു സംശയവുമില്ല. 🤩🤩
😀😀😀
Ee video 💯 Percentage sathyam an.egane oru ammaimane kitiyond enn divorse vere athi... Mattullavare life thagaarunne kaanudhaum chilark happiness aayirikum
ഇതിലെ സകല ഉഡായിപ്പും എന്റെ mother in law ക്കുണ്ട് 😂😂😂
തോർത്തുടുത്തു മുങ്ങിക്കോ ചിലപ്പോൾ തോർത്തിൽ ചെമ്മീൻ കുടുങ്ങിയാലോ 🤣🤣🤣ലാസ്റ്റ് പൊളിച്ചു 👍
എന്റെ അമ്മായിയമ്മയും ഇത് പോലൊരു സാധനം ആണ്.. മകൻ ഉള്ളപ്പോൾ മകനെ കാണിക്കാൻ വേണ്ടി എല്ലാ പണിയും എടുക്കും ആൾ ഇല്ലെങ്കിൽ ഒന്നും എടുക്കില്ല... എന്ത് ചെയ്താലും കുറ്റം..
ആകെ കാണുന്നത് ഒരു 10 സീരിയൽ ആണ്. അതും സമ്മതിക്കില്ല.. 😁😁😁😁
നല്ല അവതരണം. നല്ല അഭിനയം. എന്തിനാണ് കുറേ പൈസകൊടുത്ത്. സിനിമ കാണുന്നത്. അവരെ കോടീശ്വരൻ മാർ ആക്കുവനോ. ഇങ്ങനെയുള്ള. അവതാര കരെ യാണ് ജനങ്ങൾ ക്കുവേണ്ടത്. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും. നേരുന്നു
Ente പൊന്നു അടിപൊളി...... 👍🏻🥰🥰 chechiii..😍😍
ചേച്ചിക് eee ചുരിദാർ നന്നായി ഇണങ്ങുന്ന്....
നീതുവിന്റെ മുടി ഇത്തിരി വളർന്നിട്ടുണ്ട് 🤗🤗🤗👍🏼
അതു extension hair ആണെന്ന് തോന്നുന്നു 🤔
ശെരിക്കും
ഇങ്ങനെ ഉള്ള വീട്ടിൽ ഒക്കെ cctv വെക്കണം വീടിനു പുറത്തല്ല അകത്തു 😌
Sathyam...
Eppazm aalochikkunnacoru kaarym.... Cctv il ullathokke aadhym avark thanne kaanikyanm... Swnthm swbvm kaanatte
ഇതിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ ഒക്കെ സത്യം ആണെന്ന് ശേരികും ഇതുപോലെ തന്നെ 😂ഇവിടേം 🙆♀️
എനിക്കും ഉണ്ട് ഇതു പോലെ ഒരു അമ്മായിഅമ്മ. മക്കളെ എന്നും കാണണം. ജോലിയോ ഈ പറഞ്ഞപോലെ ഇക്ക ഉള്ളപ്പോൾ എല്ലാം ചെയ്യും.
എന്റെ അമ്മായിമ്മ ഇങ്ങനെ ഒന്നുമല്ലാ ഭാഗ്യം 🤣
എന്റെ അമ്മായിഅമ്മ ഈ സെയിം ആണ്.... മക്കളെ കാണുമ്പോൾ കള്ള അസുഖം, പിള്ളേരെ തട്ടി തോളിൽ കേറ്റുന്നു, etc.... മക്കൾ ഇല്ലെങ്കിൽ ഒന്നുമില്ല.... നീതു നന്നായി ചെയ്തു
സത്യം ഇത് പോലെ തന്നെ ആണ് എന്റെ അമ്മായിമ്മ. എല്ലാരുടെയും മുന്നിൽ അവർ ആണ് ജോലി ചെയ്യുന്നത് എന്ന് കാണിക്കും ഞാൻ ഗർഭിണി ആയി ഇരുന്നാമ്പോൾ ആ വീട്ടിലെ എല്ലാം ജോലി ഞാൻ ആയിരുന്നു 2മാസം കുഞ്ഞിന് ആയി എല്ലാം ജോലി ചെയ്യിതു ഭാരം എല്ലാം എടുപ്പിച്ചു എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടം ആയി 😭😭😭
Avar. Ippozhum jeevichiruppundooo😭😭 ,,,(ammayi)
Ayyo😱😱😢😢
നല്ലത് തിരിച്ചുപറയണം. നമ്മുടെ കാര്യം നോക്കാൻ നമ്മളെയുള്ളു. പിന്നീട് ദുഖിക്കരുത്. അനുഭവം ഗുരു
Ayoo
Athenthado thaniku ariyille weight edukaruthu ennu kunjinekal valuthano ammayiamma nammude health nammal nokanam aaru thalakuthi ninnalum
ചേച്ചി വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ ചെക്കന്റെ വീട്ടിൽ നിന്നും phone വിളിച്ചു കഴിഞ്ഞാൽ എല്ലാ പെൺകുട്ടികളും കേൾക്കേണ്ടി വരുന്ന ഒരു ചോദ്യം ആണ് പാചകം അറിയോന്ന്. അത് ചെക്കന്റെ വീട്ടിലെ അച്ഛൻ, അമ്മ, പെങ്ങൾ, അനിയൻ, ബന്ധുക്കൾ എല്ലാവരും ഓരോ രീതിയിൽ ചോദിക്കും. ഇനി ചോദിക്കാനായിട്ട് ചെക്കന്റെ വീട്ടിലെ പട്ടി മാത്രമേ ബാക്കി കാണു എന്ന രീതിയിൽ ആണ് കാര്യങ്ങൾ 😂ഏതാണ്ട് വേലക്കാരിക്ക് interview എടുക്കുന്ന പോലെ ആണ്.ഇത് എല്ലാ പെൺകുട്ടികളും face ചെയ്യുന്ന കാര്യം ആണ്. ഈ topic വച്ച് ഒരു vedio ചെയ്യാമോ ചേച്ചി plz
3 വര്ഷം മിണ്ടാതെ നിന്ന ഞാൻ പുതിയ ഞാൻ ആയപ്പോൾ. എങ്ങനാണെന്നു last scene correct... എന്നെ കുറ്റം പറയുമ്പോൾ ഞാനും ചോദിക്കും എന്റെ നാത്തൂന്മാർക്കു ഈ rules ഒന്നും ബാധകമല്ലെന്ന് .. പലപ്പോളും ഇപ്പോ അമ്മായിഅമ്മയ്ക്ക് ഉത്തരം മുട്ടലാണ് .. കാരണം അവര് പറയുന്നതെല്ലാം അന്യായമായൊണ്ട് തന്നെ evidence സഹിതം ഞാൻ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞാൽ പിന്നെ അവർക്കു answer undakillallo😆
Njanum 4 varshathin shesham ith manasilaki
Super acting and original dialogue. That eating style I saw and laughed.
😀😀
സ്വന്തം മകൾ എന്തേലും ചെയ്താൽ അത് വലിയ സംഭവം.. എന്നാൽ മരുമകൾ ചെയ്താലോ പുല്ലുവില 😀
Sathyam
സത്യം
ചേച്ചിയുടെ ആണ് വേഷം കണ്ട് ഞെട്ടിപ്പോയി 😁😁😁😁😁😁
മോനെ കണ്ടിട്ട് അമ്മയുടെ അമ്മാവനെ പോലെയുണ്ടല്ലോ 😂😂😂
😁
ഈ വീഡിയോയിലെ ഒരു റോളും ന്റെ ഉമ്മച്ചിക് ഇല്ലാ 🥰🥰🥰ഉമ്മച്ചി ഇസ് പെർഫെക്ട് ലേഡി 🥰🥰🤭🫣🫣..
എന്റെ അമ്മായിഅമ്മയും ഇതുപോലെ തന്നെ മറ്റുള്ളവർ കാണാൻ വേണ്ടി ചൂലും എടുത്തു മുറ്റത്തിറങ്ങും കിച്ചണിൽ ഒരു പച്ചക്കറി അരിയില്ല.ഒരു ജോലിയും ചെയ്തില്ലേലും കുഴപ്പമില്ല എന്തിനും ഏതിനും വയക്കടിക്കും. സഹിച്ചു മടുത്തപ്പോ ഞാനും ഭർത്താവും വാടക വീട്ടിലേക്ക് മാറി 😄😄😄
അത് എന്തായാലും നന്നായി 👍👍👍
Ethra natural aayitanu oro role um cheyyunnathu. Excellent Neethu..❤
അമ്മായി അമ്മക് സ്വന്തം മോളെ പോലെ കാണാൻ കഴിയൂല മരുമോള്ക്.. athupole അമ്മ ആയി കാണാനും pattula apol പറഞ്ഞിട്ട് കാര്യം ഇല്ല pennegal alle ...... 🥰🥰 abu yakkara
നല്ല അഭിനയം എല്ലാ കതപാത്രങ്ങൾക്കും നല്ല ഒറിജിനാലിറ്റി keep it up
Ellam sathayam....suuuuperrr acting Neethu...💕💕👌
എന്റെ അമ്മായിഅമ്മയെ വെച്ചുനോക്കുംബോ ഇതൊന്നും ഒന്നുമല്ല
ജോലി എല്ലാം ഞാൻ ചെയ്തു തീർത്തലും അടുക്കളയിൽ പോയി എന്തെകിലും ചിക്കിയും ചിരണ്ടിയും, ഭയങ്കര ആക്ടിങ് ചെയും, വല്ലപ്പോഴും കൂടിയാണ് നാട്ടിൽ വരുന്നതെങ്കിലും മുഴുവൻ പണിയുഉം ചെയ്യിപ്പിക്കും
എന്തിനു പറയുന്നു പേർസണൽ കാര്യത്തിന് പോലും ഇടപെടും,കറുത്ത പൊട്ടു തൊടാൻ പാടില്ല, സിന്ദൂരം ഇടണം(സ്വന്തം മകളുടെ കാര്യത്തിൽ നോ നിബന്ധന ), പുറത്ത് ഇറങ്ങുമ്പോ ഷാൾ നിർബന്ധം,ഇതൊന്നും പോരാഞ്ഞിട്ട് കിടന്നു ഉറങ്ങുമ്പോ ഡോർ അടക്കാൻ പാടില്ല ,
😳 swontham ishtam cheythu noku apol ariyalo maruvo ennu. Roominte door adakaruthu ennu parayumpol athoke kelkano thirichu paranju tgudangumpol nirthille
Aaakeai kanunathu 10 serial anu 😄🤣🤣. Ethelame enganeai sadikunu parayathirikkan vaya. Enthu super anu alla samsaravum👏👏👏. Nithya jeevithatil palarudeayum veedukalil sambavikunathum. Annal purathu varathathumaya chila sambavagal anu neethu evideai thuranu kanichirikunathu.... 👌👌Eniyum orupadu uyaragal keezhadakkan sadikatei. Annu prathukunu🙏🙌💕💕
ivalod onnum paranj jayikkaan pattillaa...🤪same dialogue 🤣🤣🤣
Chechii nigal super aatto..❤️ chechiide Ella videosm kanum ellam ore poli.... Vayiki bindhunne aanu nik ettavum eshtam😁
അടിപൊളിയായിട്ടുണ്ട്, ഇതിലെ ചില സന്ദർഭങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്, 😁😁😁👏🏼👏🏼❤❤❤
ചേച്ചി എല്ലാ അമ്മായിമ്മമാരേം കൂട്ടി ഗ്രൂപ്പ് എങ്ങാനും തുടങ്ങിട്ടുണ്ടോ എല്ലാം കിറു കൃത്യം
സത്യം 😄😄
Avasanathe marumakkal polichu.iganevenam pinne nammale thalayil keran verilla😂🤣
Ur acting is very natural neethu god bless u
ഇതു വളരെ ശരിയാണ്.
natural acting 😊😊😊😊❣️❣️❣️
അഭിനയം അത് പറയാൻ വയ്യ excellent💕💕💕💕💕
Shiva shivaa nan ethani kelkunee😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
Ente Ammayimma ighane thannu ayirunu mattulorde munnil nanma Maram ayi nikum..hus anenkil avare kurich ullath parayunath ishtam avilla..ipo njan kurach strong ayi .ipo enik pattunna jolli edukollu .
Correct ente ammayamma,avarude enganathe sobhavam karanm vadaga veetk vare njnglk poovandi vannu,but ipo njngl full happiya😊
Thoorthumundum uduthu mungi thappiyallo nnu🤣🤣🤣🤣🤣🤣 Neethu powli poliyae
Ee comments kudi kandapol eaniku samadhanam ayi.. Adutha generation onu mari chindhichal mathy... Ammayima eannu oru name question avathe happy ayit veanam irikkan. Namalu veanam athu vijarikkan
Crct yeandea ammamyiamma 😂😂😂😂, chechi yeandea vittil olinj nokar undooo crct padich vachkunnu😅
Athe മോനെ കാണിക്യാൻ എന്തെല്ലാമാണ് കാണിക്കുന്നത്.. മോൻ ഇല്ലെങ്കിലോ 😂😂😂😂
Molde oro video kkum katta waiting aanutta... Love you mole 😍🥰
Entha parayendathennariyilla....Neethu. entha acting charectarum ,.adipoli. 👌👃
ഒണക്ക ചെമ്മീൻ ഉണ്ടോ എന്നറിയാൻതോർത്ത് ഉടുത്ത് മുങ്ങി തപ്പി നോക്കണം
Neethuzz Ella Videoyum Supper Aanutto
Chemmeen കിട്ടാൻ തോർത്ത് മുണ്ടുടുത്തുമുങ്ങിത്തപ്പുന്ന നീതൂസ്😜 Pwoli 👌
💯 Ivdem ind same oru ammayiamma.nte ponne veettil oru swabavam njan ente veettil poyal ivde paradhooshana committee aa.
Sneha prekadanam ayyooo ath crct aanu,mattullavare kanumbl ntha snehm 😂😂😂
Aake kaanunna 10 serial😂😂
Athu ivideyum nirbandhaa
ഇവിടെയും ഉണ്ട് സീരിയൽ ഭ്രാന്ത്,, രാത്രി കാണുന്നത് തന്നെ രാവിലെ മുതൽ വീണ്ടും കാണും.. ഇങ്ങനെയും കുറെ അവതാരങ്ങൾ
ഇന്റെ ഇക്കാടെ ഉമ്മാന്റെ തനി സ്വഭാവം 😃😜😜
നീതുവിന്റെ ഭാവപകർച്ച വളരെ അഭിനന്ദനർഹമാണ് ഭാവങ്ങൾ മാറുമ്പോൾ അനുസരനർത്ഥം കൈയിലെ ടാറ്റു മറക്കാൻ നോക്കണം ടാറ്റുവിനെ ഇകഴുതി പറഞ്ഞതല്ലാട്ടോ
Sharikum ente ammayiammaye copy cheythathu pole. Super👍
ഇങ്ങനത്തെ ഒരു അമ്മായിമ്മ ഇവിടെ ഉണ്ട് 😂
ഈ അമ്മായിഅമ്മ സത്യത്തിൽ പാവമാ ..😂.. original എന്റെ ദുഷ്ടയായ അമ്മായിയമ്മേടെയും അമ്മായിഅച്ചന്റേയും ഏഴയലത്തു വരില്ല .. പാമ്പിനെ പോലെ വരിഞ്ഞു മുറുകി കൊല്ലുന്ന ഇനങ്ങളാണ് .. കുറെ ആയപ്പോൾ ഞാനും ഒരു തുള്ളല് തുള്ളി ..പലപ്പോളും പെൺകുട്ടികൾ വീട്ടിൽ സംഭവിക്കുന്നത് പറയില്ല അഭിമാന പ്രെശ്നം പോലും .. അത്കൊണ്ടാണ് ഈ പകൽ മാന്യന്മാർ അഴിഞ്ഞാടി നടക്കുന്നെ .. ഞാൻ എന്തു ചെയ്‌തു എന്റെ അമ്മായിഅമ്മ എന്നോട് പറയുന്ന പിച്ചക്കാനാകുകൾ / emotional blackmailing / അമ്മായിയച്ഛന്റെ പിശുക്കു പറച്ചിൽ / സ്ത്രീധനം കുറഞ്ഞു എന്നുള്ള വർത്തമാനങ്ങൾ ഒക്കെ ഞാൻ audio video recording ആക്കി വിവരമുള്ള നാട്ടുകാർക്ക് share ചെയ്‌തു .. പിന്നെ അവര് നോക്കി ബാക്കി കാര്യങ്ങൾ .. മാന്യന്മാരെ പച്ചക്കു കത്തിക്കാൻ അവരുണ്ടാരുന്നു . എന്റെ കെട്ടിയോൻ വിഷമല്ല .. but എന്റെ ചെയ്തികൾ ആ പാവത്തെ ഇത്തിരി വലച്ചു എന്നാലും സാരമില്ല .. ഞാൻ പറഞ്ഞു ഇങ്ങനെ ശ്രീകൃഷ്ണനായി പുറകിൽ ഇരുന്ന കൊണ്ടല്ലേ ഞാൻ തേര് തളിക്കേണ്ടി വന്നേ .. അവരുടെ controlling എതിർത്ത് നിൽക്കാനുള്ള ചങ്കൂറ്റം ഇല്ലാത്തത്കൊണ്ട് ഞാൻ ആ കർമം അങ്ങ് നിർവഹിച്ചു .. പിന്നെ ഇത് ഞാൻ ചെയ്തത് എങ്ങാനാണ് എന്ന് വെച്ചാൽ ..അമ്മായിഅമ്മയോടു പറഞ്ഞു ഞാൻ irelandil പോകാൻ IELTS പഠിച്ചോട്ടെ അവിടെ ചെന്നാൽ engineer ആയ മോനും ഞാനുടെ ലക്ഷങ്ങൾ അയച്ചു തരാമെന്നു പറഞ്ഞു .. അത്യഗ്രഹി അതോണ്ട് സമ്മധിചു 😂..nurse ആയി ജോലിൽ കിട്ടി irelandinu പോകാൻ ഞാനും കെട്ട്യോനും flight കേറണേന് മുന്നേ .. അവരുടെ ചിങ്ങാടികൾക്കെല്ലാം ഞാൻ ഈ evidence angu അയച്ചു കൊടുത്തു ..ഇപ്പോ വന്നിട്ടിട് 7 വര്ഷം ഞാൻ നാട്ടിൽ പോയിട്ടില്ല .. എന്റെ parents എന്റെ brotherinte koode ലണ്ടനിൽ ഉണ്ട് .. പൈസ അതും അവർക്കു കിട്ടില്ല .. ഞാൻ വീട് വണ്ടി പിന്നെ retirement savings il ഒക്കെ പൈസ ഇട്ട് .. അങ്ങോട്ട് കൊടുക്കുന്നതിനെ അങ്ങ് കൊന്നു ..
നീതുവിന്റെ കുഞ്ഞുമോൾ 😘😘😘
എന്റെ അമ്മായിഅമ്മ യെ screen നിൽ കണ്ട പോലെ..... വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇതുപോലെ ഭയങ്കര പ്രഹസനം ആണ്.... ഓടി ചാടി നടന്നു ജോലി ചെയ്യലാ.... ആരും ഇല്ലെങ്കിൽ ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേൽക്കാൻ വയ്യാത്ത അത്രയും അസുഖം ആണ്..... എന്തൊക്കെ കാണണം......
Pazhutha manga...😁same dialogue
Eeswaraa😂🤣pillere nokkunnath kaanumbo enthokeyoooo orma varunu😂
സർവ്വകലാവല്ലഭ 😍😍😍
Super chechi
എല്ലാം ഇതുപോലെ തന്നാ 😆same
ഇവിടെയും ഉണ്ട് ഒരെണ്ണം.... 🤣 സഹിക്കുക അല്ല പിന്നെ...
ആ ഉമ്മ കൊടുക്കൽ 😄🤭🤣🤣🤣
ഞാൻ വിചാരിച്ചു, ഇത് ഒരൊറ്റ പീസ് മാത്രേ ഉണ്ടാവൂ ന്ന്.... 😄😄🤣🤣🤣
Ith ente ammomede athe swabavam .veetil nikkune njangale istamalla.full time molem kochumonem pukazthalla 😜🙈
Ad yente ammaiamma alle😅
Neethuvinte commedy kandirikumbol manasu free avum
Adi poli ammayiyamma.,
Next thozhilorapin povuna ammayiyama pine office work nu povuna marumagal
Cheyuvo combination plss..
Ohhh nte ammayimmayum ethand ithoke thanne aan aal 🤩😂
Ente neethu chechi nigale oru sambhavam thane aane ♥️
Entharu abinayamanu moaly .super
നീതു വിന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്. ചിലപ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ പോലും, എന്റെ അമ്മായി അമ്മേടെ കൂട്ട് തന്നെ 😄😄. പിന്നെ ഒരു suggestion ഉണ്ട്. മിക്ക വീഡിയോസ് ലും ഓപ്പൺ ആയി മരുമകളെ വഴക്ക് പറയുന്ന,
ശകാ രിക്കുന്ന അമ്മായി അമ്മ ആണ്, ഇന്നത്തെ കാലത്തു അങ്ങനത്തെ ആളുകൾ കുറവാണു എന്നാ എനിക്ക് തോന്നുന്നത്, എൻറെ അമ്മായി അമ്മ ഒക്കെ സ്നേഹം
ഭാവിച്ചു കൊണ്ടുള്ള torturing ഉം കഷ്ടപ്പെടുത്താലും ആണ്. അതായതു സ്നേഹത്തോടെ ഉള്ള നല്ല ഒന്ന് ഒന്നര ഡ്രാമ. പുറത്തു പോകുമ്പോൾ, അല്ലെങ്കിൽ തനിച്ചു ദൂര യാത്രക്ക് പോകുമ്പോൾ, പോകണ്ട എന്ന് പറയുന്നതിന് പകരം, അത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ മോന്റെ കണ്ണിൽ പൊടി വാരി എറിഞ്ഞു, മരുമകളെ ആരേലും തട്ടിക്കൊണ്ടു പോയാലോ എന്നാണ് പറയുക. നേരിട്ട് നോ പറയാൻ പറ്റാത്ത കൊണ്ട് വേറെ അടവ്. അല്ലെങ്കിൽ ഞാൻ ചോറിനു അരി ഇട്ടു പോയല്ലോ, ഇനി വേറൊരു ദിവസം പോകാം മക്കളെ പുറത്തു എന്ന് ഡെയിലി പറയും. അതിനു വേണ്ടി ഡെയിലി അരി നേരത്തെ ഇടും. കൂടെ വരാൻ വേണ്ടി ഞാൻ വന്നില്ലേൽ നിങ്ങള്ക്ക് വഴി തെറ്റും എന്ന് പറയുന്നതു വേറെ അടവ്. കരച്ചിൽ 18 മത്തെ അടവ്. ഇങ്ങനത്തെ അമ്മായി അമ്മ മാർ ഉണ്ടോ നിങ്ങള്ആർക്ക് ക്കേലും.? അത്തരക്കാരോട് നമുക്ക് മറുത്തു പറയാൻ പറ്റുകേം ഇല്ല.. അഥവാ കടുപ്പിച്ചു വല്ലതും പറഞ്ഞാൽ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എന്നഹ് പറഞ്ഞു കരഞ്ഞു, എല്ലാരുടേം മുന്നിൽ നമ്മലെ കുറ്റക്കാർ ആക്കഉം. അത്തരം അമ്മ മാരുടെ വീഡിയോ ഉം കൂടെ ഇടയ്ക്കു ഇടണേ.. 😍
ഇങ്ങനൊരാൾ ഇവിടേം ഉണ്ട് 😌😇
Ente Ammayiamma ettan vtil ullappo 5manik Enit Adukkalayil kayarum.Illathappo 7manik enikkullu😂
7 മണിക് എങ്കിലും എഴുനേൽക്കും അല്ലോ... 🤭😂😂
acting very natural chechi poli video ❤️❤️❤️🤩🤩💘💘🔥🔥🔥
Achammede ummayum. Oh pine parayumbozhokeyula expressionsum okey polich
Mone kanumbho makkalodula sneham aanu adipoli 👌👌
Sathyam..ath manassilavatha bharthavine paranjha mathilo
Very true 👍
സത്യം
4.24 ennik nala parichayamulla dialogue aanu😅. Ente mother in law ethupole thaneyaa... Same copy😌