Law Of Attraction: The Do’s and Don’ts of Manifesting | Part 2| Self Help Malayalam|Dr. Mary Matilda

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 282

  • @sreejakuttanpillai7835
    @sreejakuttanpillai7835 Рік тому +76

    എന്റെ സ്വപ്‌നങ്ങൾ,,,, എന്റെ ആഗ്രഹങ്ങൾ,,എല്ലാം ദൈവം നടത്തി തന്നിട്ടുണ്ട്,,,, ഇപ്പോഴും നടക്കുന്നു,,,, ഞാൻ അതിനു വേണ്ടി കഠിന അധ്വാനം ചെയ്യുന്നു,,,,

  • @Kvparvathydeviparvathyde-mf1lk

    പ്രാർത്ഥിച്ചുംആഗ്രഹിച്ചും നേടിയ നേട്ടങ്ങൾക്ക് യ്യൂണിവേഴ്സിന് ഗ്രാറ്റിറ്റ്യൂഡ് അർപ്പിക്കുന്നു.....ഇനിയും യ്യൂണിവേഴ്സ് സഹായിക്കും...

  • @asseessijohn9883
    @asseessijohn9883 Рік тому +2

    Hai teacher I was a H S A in Kerala. But I am living in U S A. I am listening your class. It's so wonderful. Keep going my Dear Teacher.

  • @ambikac4888
    @ambikac4888 Рік тому +9

    100% സതൃമായ കാരൃമാണ്.. മാഡം അവതരിപ്പിച്ചത്... വളരെ ഇഷ്ടപ്പെട്ടു... തുടര്‍ന്നും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നൂ.. Thank u so much madam..

  • @Ashrafkp-ku3ce
    @Ashrafkp-ku3ce Рік тому +2

    അവതരണം തന്നെ എന്തൊരു positivity 🙏🙏🙏

  • @kraksdoodle1779
    @kraksdoodle1779 Рік тому +2

    ഞാൻ കുഞ്ഞായി ഇരുന്നപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു വിചാരം ഉണ്ടായിരുന്നു. എനിക്ക് നല്ല married life കിട്ടില്ല എന്ന്. കല്യാണം എന്താണ് എന്ന് അറിയാത്ത പ്രായത്തിൽ തന്നെ അങ്ങനെ മനസ്സിൽ തോന്നുമായിരുന്ന്. ഇഷ്ട്ടം ഇല്ലാത്ത ആളെ എങ്ങിനെ life partner ആക്കും എന്ന് ഒക്കെ ഞാൻ ചിന്തിക്കുമായിരുന്നു. എന്റെ friends നോട് ഒക്കെ ഞാൻ ചുമ്മ പറയുമായിരുന്നു. എന്നെ ഒക്കെ വല്ല കഷണ്ടി തലയൻ കിളവന്മാർ വന്നു ക്കെട്ടുവായിരിക്കും എന്ന് ഒക്കെ പറയുവായിരുന്നു. ഇപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ അങ്ങന ഒക്കെ തന്നെ സംഭവിച്ചു. ഞാൻ ഇഷ്ടമില്ലാത്ത ഒരാളെ കെട്ടി കഷ്ട്ടപ്പെട്ട് ജീവിക്കുന്നു. ഇപ്പോൾ ഇതൊക്ക എന്റെ വിധി എന്ന് വിശ്വസിക്കുവാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു.

  • @babysumatp5271
    @babysumatp5271 Рік тому +3

    ശരിയാണ് ടീച്ചർ പറഞ്ഞത് !!!വളരെ ഉപകാരപ്രദമായ മെസ്സേജ് ആണിത് ..ഒരുപാട് നന്ദി !!!!

  • @MaheshRamadas
    @MaheshRamadas Рік тому +2

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്യൂ ടീച്ചര്‍.

  • @sudhamenon7730
    @sudhamenon7730 11 місяців тому +1

    So positive your videos are madam. I never miss your videos. God bless you always for coming out with such helpful information. ❤

  • @jestinpallickan4923
    @jestinpallickan4923 Рік тому +2

    ടീച്ചറേ ഞാൻ പുതിയ കാഴ്ചകാരനാണ് വളരെ ഇഷ്ടമായി ലോ ഓഫ് അട്രാക്ഷൻ 1&2

    • @MaryMatilda
      @MaryMatilda  Рік тому +1

      Hearty welcome. ❤️❤️👍

  • @vasanthinambiar7037
    @vasanthinambiar7037 Рік тому +1

    Super ആയിട്ടുണ്ട്. വളരെ അധികം ഇഷ്ടപ്പെട്ടു.thank u so much

  • @rukminimooss9429
    @rukminimooss9429 Рік тому +8

    Very worth to watch this. We are getting tons of positive energy watching your videos. Thank you ma’am. So lucky to have a teacher like you 🙏❤️❤️👌

  • @സന്തോഷംസമാധാനം

    Law attraction ലൂടെ എനിക്ക് കുറെ കാര്യങ്ങൽ നേടാൻ സാധിച്ചിട്ടുണ്ട്

  • @molyfrancis575
    @molyfrancis575 Рік тому

    വളരെ പ്രയോജനകരം, ഞാൻ share ചെയ്തു

  • @ManchattyVlogs
    @ManchattyVlogs Рік тому +3

    U said it.I have experienced it many times,my mother know that

  • @thundathiljames2174
    @thundathiljames2174 Рік тому +5

    👍 you are explaining the subject very simple way so we ordinary people can understand it. Thank you. 🙏 The key of teaching in the law of attraction: Our thoughts and actions are our own and if we can stay positive, manifest, and visualize our dreams and goal, there is a good possibility that we can attract these things into our lives.

    • @MaryMatilda
      @MaryMatilda  Рік тому +1

      Thank you very much for watching my videos regularly. ❤️❤️❤️

    • @saleenalalu2507
      @saleenalalu2507 Рік тому

      ❤❤

  • @dr.thomaskurian8655
    @dr.thomaskurian8655 Рік тому +5

    True
    We can communicate through the energy radiating from our thoughts
    I have experienced

    • @MaryMatilda
      @MaryMatilda  Рік тому

      Millions of people have experienced it. Thanks for the comment.

  • @mathaithomas8958
    @mathaithomas8958 Рік тому +1

    Have a blessed time

  • @bencybs7096
    @bencybs7096 Рік тому +1

    Dearest ma'am...its very helpful...thank you so much ❤

  • @Kvparvathydeviparvathyde-mf1lk

    എനിക്ക് പ്രായത്തിന്ഒത്തആഗ്രഹമല്ലഎന്നതോന്നലിൽ ഞാൻ പിന്നോക്കം നിന്നത് ടൂവീലർ പഠിച്ച് അത്ഓടിക്കണംഎന്നാണ്...ഈ63വയസ്സിൽ അത് സാധിക്കണം...അതാണ് ....സഞ്ചരിക്കാൻ എളുപ്പം...സാധ്യമാകണം....എന്റെ ആഗ്രഹം

  • @nithyasnuances2100
    @nithyasnuances2100 Рік тому +2

    My dearest teacher,
    I am always so inspired by your wonderful presentations. Thank you for creating this valuable work on Law of attraction.
    Stay blessed and charming as always!
    Lots of Love
    Nithya Nalan

    • @MaryMatilda
      @MaryMatilda  Рік тому

      Hai Nithya great to hear from you again. ❤️❤️❤️

  • @bavithabavi791
    @bavithabavi791 Рік тому +2

    Thank you mam for the topic,which i dont knw ever abt the do's nd donts..i will tell u 1 day mam,after my achieving my dream ,i love ur presentation...ur words are so inspiring in our lives...thank you mam

  • @mayaam6955
    @mayaam6955 Рік тому +1

    Very informative... and good presentation ma'am ...

  • @sindhunair1443
    @sindhunair1443 Рік тому +1

    വളരെ പ്രയോജനകരം 🙏

  • @anilrajan1264
    @anilrajan1264 Рік тому

    Great going teacher,all the very best ❤

  • @molleyk3844
    @molleyk3844 Рік тому +2

    Thank you so much Teacher,for explaining Law of Attraction 2nd part,got the point,keep up the good work.

  • @thundathiljames2174
    @thundathiljames2174 Рік тому +9

    I have a small request for you to talk about “How do you maintain positive thoughts when you are surrounded by negative “

  • @mohdshihas
    @mohdshihas Рік тому

    What you seek is seeking you

  • @surarajukrishna6542
    @surarajukrishna6542 Рік тому +1

    Waitingil aayirunnu.... Thanks maam.. 🥰🥰

  • @pmmohanan9864
    @pmmohanan9864 Рік тому +2

    Thank you ma'am, you are very correct. I got somany knowledgeable things from UA-cam.

  • @varghesegeorge429
    @varghesegeorge429 Рік тому +1

    Commentable, Inspirational, very informative, practical steps to attain goals.

  • @kgshine3417
    @kgshine3417 Рік тому +1

    Super information enikum ithupoley anubavagal undayitund but ithinte kurey rules ipozhanu mansilakan sadichath very very thanks mam

  • @binumathew1818
    @binumathew1818 Рік тому

    Excellent. Thank you very much for your great service 💐

  • @abdullatheefp2174
    @abdullatheefp2174 Рік тому

    Adipoli.....
    Nalla vidiokal iniyum Cheyyoo.....

  • @SudhakaranKK
    @SudhakaranKK Рік тому +2

    Very inspiring two episodes on Law Of Attraction. Very well presented.

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 місяці тому

    Thankyou,teacher,for,the,valuable,information

  • @prasannamenon5796
    @prasannamenon5796 Рік тому

    Very interesting n informative! Thanks lot !

  • @sasia.m3752
    @sasia.m3752 Рік тому +1

    For those who want to improve the life these tips are very useful. Thanks a lot madam.
    Vadayar sasi

  • @superbeing3239
    @superbeing3239 Рік тому

    Super content teacher....I feel your words so authentic..expecting more great contents❤

  • @radhikaradhu454
    @radhikaradhu454 Рік тому +1

    Thank you മാം ♥

  • @arunjohn708
    @arunjohn708 Рік тому

    It's a good initiative to republish the 60 year old 📚...

  • @THANKAM-j7t
    @THANKAM-j7t Рік тому

    Your words are inspiring Madame

  • @jacksonjoy7833
    @jacksonjoy7833 Рік тому

    Appreciate for such a good presentation on LAW OF ATTRACTION, each and every one can easily understand and follow in their life's

  • @saimolthomas3355
    @saimolthomas3355 Рік тому +1

    I loved it very informative

  • @pronay0001
    @pronay0001 Рік тому +3

    Truly a life changing powerful tool at no cost

    • @MaryMatilda
      @MaryMatilda  Рік тому +2

      Thanks a lot for being a regular viewer of my channel. ❤️❤️

    • @cosmic2694
      @cosmic2694 Рік тому +1

      @@MaryMatilda ethe thattippalle

    • @manusree9920
      @manusree9920 Рік тому

      @@cosmic2694 ua-cam.com/video/xZJIMLCjBw4/v-deo.html

    • @manusree9920
      @manusree9920 Рік тому

      @@cosmic2694 ua-cam.com/video/bUN5axU-asg/v-deo.html

    • @manusree9920
      @manusree9920 Рік тому

      ​@@cosmic2694ua-cam.com/video/MggZwR3OHpI/v-deo.html

  • @Pranavam123-is6rb
    @Pranavam123-is6rb Рік тому

    Mis, paranjathellam Valarie Valarie sathyamaanu... ❤❤❤ thank you mis ❤

  • @jomyvarghese4401
    @jomyvarghese4401 Рік тому +1

    Very inspiring and interesting

  • @kukkuru6458
    @kukkuru6458 Рік тому

    Waiting aayirunnu

  • @achuthanm4483
    @achuthanm4483 Рік тому +1

    നല്ല വീഡിയോ..... 👍🏽

  • @sitaramakurup7030
    @sitaramakurup7030 Рік тому +1

    Really great teaching. But, teacher,even the thoughts are influenced by the way an individual is brought up(natural child,adapted child, rebellious etc). Kindly make a video to strengthen such minds if u feel it worth.

  • @sruthisivaprakash
    @sruthisivaprakash Рік тому

    Such a great video to refer regarding the law of attraction. You explainied it so beautifully. Ma'am pls do a video for people with multiple passions.(how to prioritize, find success etc) I was searching for it in your channel 😊

  • @jacinthaantony5931
    @jacinthaantony5931 Рік тому +1

    This episode was a general talk but the message, I felt was very vague, not to the point as your other episodes. 😊

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Very useful video sir

  • @keralaindia5552
    @keralaindia5552 Рік тому

    Thank you. Njan wait cheyyuvarunnu

  • @shobhaprakash1188
    @shobhaprakash1188 Рік тому

    Very helpful video ma'am

  • @devikaslittleplanet1047
    @devikaslittleplanet1047 Рік тому +3

    Mam, എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭

    • @prabithamn8078
      @prabithamn8078 Рік тому +2

      It's not just bp issue, he is poor in his emotional control, so take him for counselling they will help him to control his anger through various techniques ...Happy life ahead❤❤

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому

      @@prabithamn8078 Thank you❤

    • @MaryMatilda
      @MaryMatilda  Рік тому

      BP ഉണ്ടാക്കുന്ന കാര്യങ്ങൾ കണ്ടെത്തി അത് ഒഴിവാക്കാൻ അദ്ദേഹത്തെ സഹായിക്കുക.

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому

      @@MaryMatilda Ok👍🏿

  • @vgetconsultancy
    @vgetconsultancy Рік тому +1

    So beautifully explained. It's so very true.

  • @prohunder5019
    @prohunder5019 Рік тому +1

    Super and informative❤

  • @annammajohn3784
    @annammajohn3784 Рік тому +2

    Valuble message thank you Tr

  • @sanujaissac2431
    @sanujaissac2431 Рік тому +1

    Hello Ma'am. First to watch & comment on your second video on Law of Attraction. No doubt. It will be informative & helpful. Love you Ma'am ❤️❤️😘

  • @remadevi5184
    @remadevi5184 Рік тому +1

    Thank you mam with sincere love.

  • @mrudulamp6780
    @mrudulamp6780 11 місяців тому

    Thank you universe Thank you teacher

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +1

    👍great message thanks teacher🙏

  • @aiswaryathampi784
    @aiswaryathampi784 Рік тому +1

    Excellent video ❤

  • @praveenadileep8412
    @praveenadileep8412 Рік тому +1

    Ith engane anu cheyunnath ennu ipozhum pidi kittiyitilla

  • @deepakvenugopal
    @deepakvenugopal Рік тому

    I saw this video while scrolling dwn to search fr something else. But, the face seems familiar after watching the video. Was your student in cochin shipyard (METI)orientation course 13 years bck. 🙏
    Nice video maam

  • @kxmejo
    @kxmejo Рік тому +2

    Great message teacher👍

  • @rajalakshmibabu4392
    @rajalakshmibabu4392 Рік тому +1

    Thank you so much, teacher 🌹

  • @Manu-Kalliyot
    @Manu-Kalliyot Рік тому +2

    Its very useful ❤️

  • @AnilKumar-sv5ec
    @AnilKumar-sv5ec Рік тому +1

    എന്റെ പെങ്ങളുടെ മോൻ ഒരുiphon വേണം മെന്ന് മനസിൽ വിജാരിച്ച് പറയാൻ തുടങ്ങിയിട്ട് കൊറച്ച് ആയി 65 രൂപ കൊടുത്ത് വാങ്ങാൻ ഉള്ള സാമ്പത്തികം ഇല്ല .അവൻ എപ്പോഴും 1 Phone വാങ്ങണം എന്ന് എപ്പോഴും പറയുമായിരുന്നു. അങ്ങിനെ അവന് ഒരു ഓഫർ പ്രകാരം 24 മാസം കൊണ്ട് 2700 അടച്ച് കൊണ്ട് വാങ്ങാം എന്ന ഓഫർ കിട്ടി അങ്ങിനെ അവന്റെ ആഗ്രഹം പോലെiphone13 വാങ്ങാൻ പറ്റി 17 വയസ് ഉള്ളു അവന്

  • @aiswaryathampi784
    @aiswaryathampi784 Рік тому +1

    Worth watching ❤

  • @jayancandrews
    @jayancandrews Рік тому

    Excellent speech

  • @sharanyaa1479
    @sharanyaa1479 5 місяців тому

    Really appreciable talk in a very enthusiastic mood i would like to know your working years in Maharajas college

  • @rajesh7386
    @rajesh7386 Рік тому +7

    എനിക്ക് ഇതിൽ പൂർണ വിശ്വാസമാണ്... നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെ തന്നെ ഇതുപോലെ പലതും നടക്കുന്നുമുണ്ട് അല്ലേ മാഡം.... നമ്മൾ പോസിറ്റീവ് ആകുമ്പോൾ നമ്മളോട് positive ആകുന്ന ആളുകളും കൂടുന്നു 🙏🙏thank you from my heart. 🥰വീഡിയോസ് എല്ലാം കാണാറുണ്ട്. 🌹

    • @MaryMatilda
      @MaryMatilda  Рік тому

      Rajesh ❤❤❤

    • @rajesh7386
      @rajesh7386 Рік тому

      @@MaryMatilda rajesh husband anu madam.. I am sunitha.. I am also a teacher🙏🙏🙏

    • @faisalnadi5081
      @faisalnadi5081 9 місяців тому

      ​@@rajesh7386ഹായ് സുനിതാ

  • @abduraheem5025
    @abduraheem5025 Рік тому

    Multihoughts ആണ് mam, ഒന്നിൽ ഉറച്ചു നിൽക്കാൻ പറ്റണില്ല 😔.vision, എന്റെ മേഖല ഏതാണെന്നു ഇനിയും കണ്ടെത്തിയിട്ടില്ല.vision മാറിക്കൊണ്ടിരിക്കുന്നു. Why mam?. Inspirational videos ഒരുപാട് കണ്ടു, കേട്ടു, പക്ഷെ എന്റെ calibre ഏതെന്നു തിരിച്ചറിയാൻ പറ്റണില്ല.
    Class was awsm🙏🙏👍🏻

  • @HouseofPassionEntertainment

    Great madm🥰

  • @suluzworld7646
    @suluzworld7646 Рік тому

    ThankU teacher for the wonderful subject ❤

  • @AnilKumar-po3qs
    @AnilKumar-po3qs Рік тому +1

    Super worth full,

  • @saninita5397
    @saninita5397 Рік тому

    Njan manassilakkiyirikkunnathu.....nammal focus cheyyunna karyam nedumbol... Chila imp allatha ethokkayo vittuvizhcha venam

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Рік тому +1

    Well done 🙏

  • @shaants4176
    @shaants4176 Рік тому

    Useful thanks teacher

  • @rugminirk9886
    @rugminirk9886 Рік тому +1

    Great tracher

  • @jijesh690
    @jijesh690 Рік тому

    I. Have. Started. Renning

  • @ImpactEditZ707
    @ImpactEditZ707 Рік тому

    Thanku teacher❤️

  • @Artist-z4e
    @Artist-z4e Рік тому +1

    Thank you ma'am😊

  • @sathyrajan-me6ke
    @sathyrajan-me6ke Рік тому +1

    Thanks. Teacher

  • @amaljp8362
    @amaljp8362 Рік тому

    thank you ma'am ♥️

  • @sureshmadhavan7917
    @sureshmadhavan7917 Рік тому +1

    ടീച്ചർ Law of attraction നെ പറ്റി പറഞ്ഞു എന്നു വേണമെങ്കിൽ പറയാം.എന്നാൽ പറയാതെ പോയത് പ്രധാനപ്പെട്ട കാര്യമാണ് അത് " എങ്ങനെ പ്രാവർത്തികമാക്കാം എന്ന് "

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you ❤

  • @sanujaissac2431
    @sanujaissac2431 Рік тому

    Completed watching

  • @LekshmiSreekumar-nm4lx
    @LekshmiSreekumar-nm4lx Рік тому +1

    Thank you mam for your valuable words.

  • @nijinakp9135
    @nijinakp9135 Рік тому

    Educationnil ee law apply cheyan pattumo????

  • @shefa7807
    @shefa7807 Рік тому

    Teacher,pusthakathinte perum achante perum parayumo

  • @binusreeni4775
    @binusreeni4775 Рік тому

    Sariyanu teacher parayunnathu but nammudae ella pravarthikalum thadasam chaithukondirunnal enthu chaiyyum. Nammudae manasu thannae maduthupovunnu.

  • @pushpakumarikiliyangal7798
    @pushpakumarikiliyangal7798 Рік тому

    Thank you

  • @vinishac1755
    @vinishac1755 Рік тому

    Please avoid background music🙏

  • @suvijicv880
    @suvijicv880 Рік тому

    You are a fantastic person

  • @gayathrikandothp657
    @gayathrikandothp657 Рік тому

    Madam ithil parajnalo namal sad ayitu irikmbol ath negative agathe irikan vere endengilum namude ishtathinu cheyanam enu , ithu najn cheyarulathanu ,but athu kazhijnal veedum nsad ayitula chindakal varunu.😔

  • @kavithadevraj616
    @kavithadevraj616 Рік тому +1

    ❤️❤️❤️😘😘😘 excellent vedio ❤️❤️

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Рік тому

    Good