"ഈ ഉമ്മ ഒരു ഉളുപ്പുമില്ലാതെ ഞാൻ ഏറ്റെടുത്തോളം"🤣 | ആദ്യത്തെ ഉമ്മയുടെ കഥ പറഞ്ഞ് Sandra Thomas-ഉം
Вставка
- Опубліковано 14 тра 2023
- Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Shop for Men @ vstar.in/category/men
Shop for Women @ vstar.in/category/women
Shop for Kids @ vstar.in/category/kids
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: / v_starcreations
UA-cam: / @vstarcreations9847
--------------------------------------------------------------------------
Snow Fantasy welcomes you to India’s finest snow park,where you get to experience a breathtaking ambiance, taking you to a fantasy land surrounded by snow capped mountains of real snow, which otherwise, you get to experience, only if you travel to any polar region, known as a heavenly paradise. Instead, experience that heavenly chill, glory at, our indoor real snow theme Park located at Hilite Mall, Calicut & Brookefields Mall Coimbatore
Book your tickets here.
www.snowfantasy.in/book-now
----------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#sandrathomas #sandra #behindwoods #wilson
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag - Фільми й анімація
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
. . ..
❤
ഏറെ ഇഷ്ടം ഉള്ള കുടുംബം, തങ്ക കുലുസു ഇഷ്ടം,,, രമ്യ കുറെ കാലത്തിനു ശേഷം ആണ് കാണുന്നെ 👍👍👍❤❤❤
ഇവരുടെ ചാനൽ കണ്ട് ചേട്ടന്റെ ഫാൻ ആയതാണ് ഒരുപാട് ഇഷ്ട്ടം
Wilson chettane othiri ishtappettu.❣️❣️... Nalla chiri... 🥰🥰.. Very free and genuine... ☺️☺️
Nice interviewer.... ആ വീണ നെ ഒന്നു ഈ interview കാണിക്കൂ... ഇങ്ങനെ വേണം anchor... ❤
ഏറ്റവും മോശം ആങ്കർ വീണ
എല്ലാവർക്കും ഒരേ പോലെ ആകാൻ പറ്റുമോ
@@sayedpp4208 ഒരുപോലെ അക്കണ്ട... but viewners നെ പൈകിളി ആയി under estimate ചെയ്യരുത്... ഓരോ celebrity കളുടെ വീട്ടിൽ ചന്ത പോലെ കയറി ഓരോ കാട്ടികുട്ടൽ ഉണ്ട്.. 😏😏
Don’t be so mean . You can’t be someone
Satyam
സൂപ്പർ ഇന്റർവ്യൂ രണ്ടു പേർക്കും സ്നേഹവും ബഹുമാനവും ഉണ്ട് ❤
ചേട്ടൻ പഴേതിലും free ആയി സംസാരിക്കുന്നുണ്ട്.
Wilson chettan super ❤so genuine sandra too
രണ്ടുപേരും ഒരു രക്ഷയും illa❤നന്നായിട്ടുണ്ട്
മൂന്ന് പേരും അടിപൊളി ❤❤❤❤
Not religious, but spiritual,,,not brand concious, not interested in luxury cars,,, such people are very inteligent 🙏
Super attitude
Quality Interviewer 👌
Ramya famous anchor n surya tv n 2000s
This anchor is sweet and classy . Love Love Love to her 😊
വിൽസൺ ചേട്ടന് ഇഷ്ടം
Nice couples..Super Natural Family 🥰🥰
Remya pandu muthalae nalloru anchor aanu
Experienced anchor
Anchor :Kidakka kandal appo thanne urangunnathara
Sandra: njn aanu
Veena auirunnu Anchor enkil
Le Veena : appo engane kittikal unday ha ha ha haaaaaa
Totally different ambience and colour schemes beautiful
Very nice interview 😍😍😍😍😍😍😍😍
Sandra u r soo lucky to have a cool husband
My favourite couple ❤
Sandra chechi ❤ 🥰 2alum super aan.. ❤
Genuine couple
Nice interview 👍👍
Nalla interview.....❤❤❤❤❤
Lovely couple. God bless dears❤
Nice couples....l like very much
Awaited 😘👍🏽
Nice interview nd mature interviewer
Adipoli Interview
സാന്ദ്ര പറഞ്ഞ കാര്യങ്ങൾ correct ആണ്. കല്യാണം എന്ന consept oke maarikkond ഇരിക്കുന്നു. ചേട്ടനേക്കാൾ ചിന്താശക്തി സാന്ദ്രക്ക് ഉണ്ട്. കുട്ടികളെ sarang സ്കൂളിൽ പഠിപ്പിക്കാൻ ആദ്യം പ്ലാൻ ഉണ്ടാരുന്നു എന്ന് കേട്ടപ്പോൾ തന്നേ അത് മനസ്സിലായി. കുട്ടികൾക്ക് സാന്ദ്രയുടെ ബുദ്ധി കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.
Sandhra chechii misss. Uuuuu
Super family ❤❤❤❤
കേട്ട് ഇരിക്കാൻ എന്ത് രസം ആയിരുന്നു ❤❤
Sandra u r Rock.
Nice interview
Very nice andinteresting interview
സൂപ്പർ ❤❤❤
Nice family
Superb.Remya superb😊
Beautiful couples… Sandra ye pande ishtaane… Sandrayude husbandum kollaam
Yanikishtappetta couple ❤
Super couples
Nice interview, kandirikkan enthunde rasamundayirunnu ,pettannu theernnupoyallo ennu oorthu Wilson pachayaya manushan orugadayum illa,
സൂപ്പർ നാച്ചുറൽ ഫാമിലി 🥰🥰🥰
Supernatural? 😮
@@ugmedia83 😂😂
Remya ❤
Super♥️♥️♥️😃😃
Anchor super
Super 👌
Adipoli ❤
Nyc interviewer
Nice
Lovely couple ❤❤
Hai supernatural familye 👋🙋
😍😍
Kollam❤
My favorite couple
Remya ❤❤❤❤sandra ❤❤❤❤
❤❤❤
💓
Big bossile shruthi lakshmiye pole tonnunnu
Escape....nkishtappettu... Sandra romantic aanu.... utharavadithabodham kooduthal aayathond swayam marakkunnathaa...oraal alpam thaazhanamenkil athu njan aavam anne bharya parayoo...
Nice interview 👍
Supernatural ❤
Wilson 👍👍👏
Nice ❤❤❤
Anghar. Suppprra
Good husband
Thoppi interview vennam❤️
തുപ്പി... 😏
😄🥰🥰🥰🥰🥰
Jadayillatha sundari njan samsarichittund
😂😂😮😮❤❤
എൻ്റെ പൊന്നെ വിൽസൺ ചേട്ടന് 47 വയസ്സ് ഉണ്ടോ.
Hooo കണ്ട പറയില്ല കേട്ടോ.
Wilson avasanam konde Kalam udachu , satyam ano paranje
❤🎉
Woee w just loved❤
Edakkara alle ivar
😂😂
ചേട്ടന് ബുദ്ധി ഇണ്ട് 😂
👍😄
Santhra yude hus namude malapuramkaranano😍
Yes
Nilambur - edakkara
Veena kurach over anu...ramya anchoring good.....anavishya chiriyillaa good
Mr Vilson looks only 25 / 30 years of age
വീണ വീടും പോയോ
Super...
Ee interview remya cheyunat kanumbol aanu veenaya eduth kinatil idan thonunath. Behindwoods should hv brought remya back sooner. Better late than never
സാൻഡ്രക്ക് sleep apnea എന്ന അസുഖം ഉണ്ടോന്ന് check ചെയ്യണേ. അതുള്ളവർ ഇങ്ങനെ എപ്പോഴും ഉറക്കം ആയിരിക്കും
Ella 😊
@@sandhrathomas സന്തോഷം 🌹. മറുപടി തന്നതിലും അസുഖം ഇല്ലെന്ന് അറിഞ്ഞതിലും ❤
Sandra thomas ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ കുട്ടികളെ എല്ലാ ഫ്രീഡം കൊടുത്താണ് വളർത്തുന്നത് അവർ പലപ്പോഴും എന്നെ ചോദ്യം ചെയ്യാറുണ്ട് അവരെ അവരായിട്ടാണ് വളർത്തുന്നത് എന്നൊക്കെയാണ് പക്ഷെ ഇതിൽ പറയുന്നതിൽ നേരെ തിരിച്ചും.🤦🏾♂️🤦🏾♂️
അതിപ്പോഴും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും . Restrict ചെയ്യന്നത് processed foods ന്റെ കാര്യത്തിൽ മാത്രമാണ് . ബാക്കി എല്ലാത്തിനും അവർക്ക് കട്ടക്ക് കൂടെ നിൽക്കുന്ന ഒരമ്മയാണ്.
👎 ബുദ്ധി കുറവുള്ളവർക്ക് ചില കാര്യങ്ങള് മനസ്സിലാവാൻ ബുദ്ധിമുട്ട് ആണ്. Freedom കൊടുക്കേണ്ടത് എന്തിനാണ് എവിടെയാണ് എന്ന് വേർതിരിച്ചു അറിയാൻ ഉള്ള വിവേകം വേണം.
@@sandhyak5266 ബുദ്ധികൂടുതലുള്ള നിങ്ങൾ പറ 4.5വയസുള്ള കുട്ടികൾക്ക് വേറെ എന്താണ് ഫ്രീഡം വേണ്ടത് അവരുടെ പ്രായത്തിൽ അവർക്ക് വേണ്ടത് ഇതൊക്കെയാണ് കുട്ടികൾ ഐസ്ക്രീം വേണമെന്ന് പറയുമ്പോ വാങ്ങി കൊടുക്കില്ല മിഠായി കൊടുക്കില്ല ഇതൊക്കെയാണോ ഫ്രീഡം 🤭
പിനെ അവരുടെ ഭർത്താവ് പറയുന്നത് കണ്ടിലെ എവിടെ പറയുന്നത് അല്ല sandra പറയുന്നത് കാര്യമാക്കണ്ട എന്ന്
@@sajeersajeer1629 4-5 vayasulla kuttikalde lokam or freedom ennath verum ice cream and chocolate aanenu karuthunnathinte preshnam aanu ee statement
Avrde brain development peak levelil nikunna praayam aanu ith
Avru explore cheyth interact cheyth karyangal manaclaakunna time
Attharam karyangalil restrict cheyyaatha ammayaanu Sandra
Chila parents pole cheliyil irakilla, mazha veyil kollikilla maram keran padilla
Ee vaka restrictions illaatha pillere thorann vidunnathil restrictions illa enna paranje
Junk-tin-processed food onm healthy alla and as a caretaker avru ath kodukunumilla
Ath double standard alla
Buddhiyum vivaravumulla nilapaadanu..
അതെ പിളളാര് കോൽകളിയും കളിച്ച് നടന്നോട്ടെ കല്യാണം കഴിച്ച് കെട്ടിടണ്ടാലൊ
👎 think big
etraum kaalam ee kizhzngan avide aayirunnu
പോങ്ങനായ ഹസ്ബൻഡ്. Vijaya babu ന്റെ കൂടേ കിടക്ക പങ്കിട്ട ഭാര്യയും
❤❤❤
adipoli❤