ഈഇൻറർവ്യൂ കണ്ടിട്ട് രമ്യയുടെ കുടെയാണ് ഞാൻ.ഏതൊരു ഭാര്യയും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന വാക്കുകളാണ് രമ്യ പറഞ്ഞത്.അല്ലാതെ പൈങ്കിളി എന്നൊന്നുമല്ല.പക്ഷേ ഭൂരിഭാഗം ഭർത്താക്കൻമാർക്കും ഭാര്യയെ ഒന്ന് ഉയർത്തി പറയാൻ മടിയാണ്. ഭാര്യ ചെറിയ കര്യത്തിനു പോലും ദിവസങ്ങളോളം മിണ്ടുന്നില്ല എന്ന് പറഞ്ഞല്ലോ. അത് ഭർത്താവിന് നിസ്സാര കാര്യമായിരിക്കാം. പക്ഷേ ഭാര്യമാർക്ക് അത് നിസ്സാരമല്ല എന്ന് മനസ്സിലാക്കണം. ചിലപ്പോൾ ഒരു പുഞ്ചിരിയുടെ കുറവു മാത്രമായിരിക്കും. പക്ഷേ അത് മതി ഈ പിണക്കം മാറാൻ.രമ്യ എന്തു മാത്രം Adjest ചെയ്യുന്നുണ്ട്. രമ്യ എന്തുപറഞ്ഞാലും അത് സമ്മതിക്കാൻ നിഖിലിന് എന്തൊരു പ്രയാസം. God bless you Dears🙏❤
Don't compare your life with others. Ningalde life il ningalu kandath pole aarikilla avarde life. They are happy together. Then why do want to throw these bad words against them. Avarku enthelum prashnam undenu avaru parette. Apo vannu ingane oke parayu. Athalle anthassu
Sing and win amd magical moments.. അപ്പം ഞാൻ നിഖിൽ കൂടെ ഉണ്ടായ anchor I think "നിമ്മി"യെ കല്യാണം കഴിക്കുമെന്നായിരുന്നു കരുതിയെ.. ഇവരുടെ കല്യാണം appam എല്ലാവർക്കും സർപ്രൈസ് ആയിരുന്നു 😁. ഇപ്പഴും ഒരുമാറ്റവും ഇല്ല രമ്യക്കു.. നിക്കത്തിലിനു ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു, ഞാൻ അടക്കം 😂..
പണ്ട് തൊട്ടേ ഒത്തിരി ഇഷ്ടമാണ് രമ്യയെ . രമ്യയുടെ പ്രോഗ്രാം എല്ലാം ടി വി യിൽ കാണുമായിരുന്നു. നിഖിൽ പിന്നെ നമ്മുടെ നാട്ട്കാരൻ . വർമ്മ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ നിഖിലിന്റെ വീട് കാണുമ്പോ നോക്കാറുണ്ട് ആളുണ്ടോന്ന്
ജയറാംമിനെ പോലെ തോന്നുന്നു നിഖിൽ ഏട്ടനെ കണ്ടിട്ട്
എനിക്ക് രമ്മ്യ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്... ഹൊ ആ ആൽബം songs ഒക്കെ ഉണ്ടാക്കിയ ഓരോളം എന്തായിരുന്നു... എന്റെ ഉമ്മക്കും അങ്ങനെ തന്നെ... ❤️🥰👍
ഏത് ആൽബം
@@sethu5646 jadeed , midaad അങ്ങനെ കുറച്ചു മാപ്പിള songs ഉണ്ട്..അതൊക്കെ ഒരു നല്ല കാലം.
അതിലെ അസ്സർ മുല്ലപ്പൂവേ എന്ന Song എന്ത് രസാ
ഈഇൻറർവ്യൂ കണ്ടിട്ട് രമ്യയുടെ കുടെയാണ് ഞാൻ.ഏതൊരു ഭാര്യയും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന വാക്കുകളാണ് രമ്യ പറഞ്ഞത്.അല്ലാതെ പൈങ്കിളി എന്നൊന്നുമല്ല.പക്ഷേ ഭൂരിഭാഗം ഭർത്താക്കൻമാർക്കും ഭാര്യയെ ഒന്ന് ഉയർത്തി പറയാൻ മടിയാണ്. ഭാര്യ ചെറിയ കര്യത്തിനു പോലും ദിവസങ്ങളോളം മിണ്ടുന്നില്ല എന്ന് പറഞ്ഞല്ലോ. അത് ഭർത്താവിന് നിസ്സാര കാര്യമായിരിക്കാം. പക്ഷേ ഭാര്യമാർക്ക് അത് നിസ്സാരമല്ല എന്ന് മനസ്സിലാക്കണം. ചിലപ്പോൾ ഒരു പുഞ്ചിരിയുടെ കുറവു മാത്രമായിരിക്കും. പക്ഷേ അത് മതി ഈ പിണക്കം മാറാൻ.രമ്യ എന്തു മാത്രം Adjest ചെയ്യുന്നുണ്ട്. രമ്യ എന്തുപറഞ്ഞാലും അത് സമ്മതിക്കാൻ നിഖിലിന് എന്തൊരു പ്രയാസം.
God bless you Dears🙏❤
Shariyan👍
Don't compare your life with others. Ningalde life il ningalu kandath pole aarikilla avarde life. They are happy together. Then why do want to throw these bad words against them. Avarku enthelum prashnam undenu avaru parette. Apo vannu ingane oke parayu. Athalle anthassu
Nikhil ഇങ്ങനെ തനെയാ full കളിയാക്കി തന്നേ.
കറക്റ്റ് 👍🏻എനിക്കും തോന്നി
Not easy to live with a man
Sing and win amd magical moments..
അപ്പം ഞാൻ നിഖിൽ കൂടെ ഉണ്ടായ anchor I think "നിമ്മി"യെ കല്യാണം കഴിക്കുമെന്നായിരുന്നു കരുതിയെ.. ഇവരുടെ കല്യാണം appam എല്ലാവർക്കും സർപ്രൈസ് ആയിരുന്നു 😁.
ഇപ്പഴും ഒരുമാറ്റവും ഇല്ല രമ്യക്കു.. നിക്കത്തിലിനു ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു, ഞാൻ അടക്കം 😂..
True.. ... Nimmy Nikhil 😂
രമ്യ ചേച്ചി ഒരു മാറ്റം ഇല്ല അടിപൊളി ഇപ്പോളും ❤❤❤
കൈരളി ചാനലിൽ അവതാരികയായിരുന്ന അന്ന് ഇഷ്ടപ്പെട്ട് തുടങ്ങിയതാ രമ്യയെ
സത്യം 👍🏻
നിഖിൽ സത്യസന്ധമായി കാര്ങ്ങൾ പറയുന്നു 🤣
Seeing them after so many years.. feeling nostalgic
രമ്യ ചേച്ചിയെ ഒത്തിരി ഇഷ്ടം ❤ആൽബം സോങ്സിലും രസികരാജയിലും എത്രയോ കണ്ടതാണ്.. നിഖിലേട്ടനും അതെ.. Trivandrum ലോഡ്ജിൽ കണ്ടതാ. പിന്നെ ഇപ്പഴാ കാണുന്നത് 😍
നിഖിലിന് ജയറാമിന്റെ മാനറിസം തോന്നി
ഇത്രയും ചാനലുകൾ ഒക്കെ ഉള്ളപ്പോൾ രമ്യയെ പോലൊരു കഴിവുള്ള അര്ടിസ്റ്റിനു, അവതാരകയ്ക്ക് അവസരങ്ങൾ ഇഷ്ടം പോലെ ഉണ്ടാവില്ലേ, എന്തിനാണ് അതൊക്കെ പാഴാക്കുന്നത്
പണ്ട് തൊട്ടേ ഒത്തിരി ഇഷ്ടമാണ് രമ്യയെ . രമ്യയുടെ പ്രോഗ്രാം എല്ലാം ടി വി യിൽ കാണുമായിരുന്നു. നിഖിൽ പിന്നെ നമ്മുടെ നാട്ട്കാരൻ . വർമ്മ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ നിഖിലിന്റെ വീട് കാണുമ്പോ നോക്കാറുണ്ട് ആളുണ്ടോന്ന്
Super interview, panduthotte remyachechide, nikhil chattantem prgrms kanarundu, othiri naalku sesham avare kanan pattiyathil otiri hpy, randuperem eshtamanu, remyachechi veendum thirichu varanam🥰🥰🥰🥰
Nostalgic memories of my favorite Sin and Win anchors..Sunday 10am…
Jayaram sir samsarikuna pole und, a chiri, attitude yellam ❤❤❤❤❤❤
😍beautiful couple... Fun interview🤩 nikhil പാടിയ പാട്ട്.. ഏത് movie ആണ് അത്... Nice song👌
uncle bun
രമ്യ adipoliya ... ആന്റ് voice sooooper
Sing n win Nikhil. Koode annundaayirunnu Nimmichechy evede
She is in Dubai. Working as a RJ in Hit FM.
Nikhil & Remya 💖💖 time പോയതെ അറിഞ്ഞില്ല...
രമ്യ സൂപ്പർ ഡാൻസർ കൂടി ആയിരുന്നു. ഇനിയും ഒരുപാട് അവസരങ്ങൾ രണ്ട് പേരെയും തേടി വരട്ടെ. 🥰🥰
രമ്യ ഒരു മാറ്റവുമില്ലാ
നിക്കി ആകെ ഷീണം വന്നു ❤
Congrats veena.. Evare konduvannathinu. Nikhil and Remya ningal enthanu mediayil varathathu. Njan kanarilla ketto athanu. Remya Achoring sramichoode. Nannayi samsarikkan kazhivulla abhinayikkan sramichoode. Nalloru kalakariyanu. Kanan ishtamanu.
Nikhiletttante kanumpo jayaram chettante samsara reethy pole...
നല്ല ഇന്റർവ്യൂ ക്യൂട്ട് ആയിട്ടുണ്ട് സംസാര രീതി ഒക്കെ 🥰👍
Sing&wing ഓർമ വന്നു sunday അതു കാണുന്നത് നിർബന്ധം രമ്യ യുടെ nyt song പ്രോഗ്രാം നല്ല സംസാരം &ചിരിയും ഡ്രെസ്സിങ് സൂപ്പർ ആയിരുന്നു
Very nice positive vibes spreading chit chat✨💕 i really enjoyed throughout
Nikhil Chettan s song was really good.. 👍👍
Chetta, missing those days,our sing n win. Good old memories
Both of them are so genuine❤️👍
Really enjoyed. Nostalgic. Thank you for bringing them
Remya and Nikhil nostalgia🥰
രമ്യ പൊളി ancher ആയിരുന്നു...
Sing &win nigil&nimmi miss u 🥰
Nikhil എത്ര സുന്ദരൻ ആയിരുന്നു 🥰
Nikhilne engane sahikkunnu remya. Sing winlokke nikil varumbol thonnum aarodo gusti pidichittu varunna polundavum
Sing n win memories
Nikhil nte phone program pandu kandittundu valarey ishtamulla program ayirunnu remyayude programum kandittundu .veendum avarude visheshangal ariyan sadichathathil santhosham 😍
Ee nikhil ho nte childhood crushhhhhh
Remya nalla sundhari, cheruppam ayittund
രെമ്യ പണ്ടത്തെ പോലെത്തന്നെ
നിഖിൽ ആകെ മാറി എന്തോ ഒരു depression ഉള്ള പോലെ
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Respect for you Nikhil bro and Remya sis, Best anchors till the date, No loose talks, genuine talks, 👏🏻👏🏻👏🏻👏🏻
Rasikaraja no 1 marakkilla☺️ urmayundooo aah paripaadi
Nice to see both of you 🌷🌷
Ramya എന്താ anchoring cheyyathe🙄
Lovely interview...😍😍
Lovely couple
Nalla interview...i like it and love them
ramya enik nalla ishtan
Adipoli couple... Nallla samsaram....
പണ്ടത്തെ music moments episodes എവിടേലും ഉണ്ടോ?
ഈ ഫാമിലിയെ ഇഷ്ടമായിരുന്നു... ഇപ്പോഴുളള അടികണ്ടിട്ട് ഇഷ്ടമാകുന്നില്ല.. രണ്ടുപേരും ശരിയല്ല...ബാലയും അമൃതയും ചാനലുകളിലെ ഇന്റർവ്യൂവിൽ അടിവച്ചതു പോലുണ്ട് ....
എതെകിലും അങ്ങനെ പറയരുത്
ഇങ്ങനെ ഒക്കെ തന്നെ ആണ് ലൈഫ് ok
@@manjutp9075 ആരാ പറഞ്ഞെ ലൈഫ് ഇങ്ങനെയാണെന്ന്....ഇങ്ങനെയാണെങ്കിൽ അവിടെ വഴക്ക് എന്നും ഉറപ്പാണ്...
@@ashmyalany2194 അത് നീ കല്യാണം കഴിക് അപ്പൊ മനസ്സിൽ ആകും
@@manjutp9075 കല്യാണവും കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളും ഉണ്ട് എനിക്ക്
Open aayitt avar samsarikunnu...amrtha,Bala yae kalum kooduthal kaalam orumich jeevichavaraan ivar...OPEN aayitt samsarikunnavarae accept cheyyanam...
ആഹാ 😄ഇവര് തമ്മിൽ ആണോ വിവാഹം കഴിച്ചേ കൈരളി ടിവി യിൽ prgm അവതരിപ്പിച്ച ആള് അല്ലിയോ പുള്ളിക്കാരൻ
Supper nalla interview Rammya Nikhil valare ishtam
Those Kairali TV days ❤️ ... Nostu
Sushin Shyam was all I saw in Nikhil lol
രമ്യ ചേച്ചിയെ കണ്ടാൽ സ്റ്റാർമാജിക് സാധികയെ പോലെ ഉണ്ട് ചിലപ്പോൾ...
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു പെട്ടെന്ന് കഴിഞ്ഞു
Njan kathirunna interview
Kavalam Sreekumar pole
Nikhil&നിമ്മി സ്റ്റാർ വാർ
Lovely couples ❤ I like you..
Kairali nikhil remya❤
She could have acted in south indian movies!
Ramya chechi thirich varumo
nikhil ettan jayaram ettane pole yan actionokke
Ramya nalla kutty
Sing &win missing...
Both are good couples
Nikhil and nimmy in kairali TV
Randalum poliyaane 👌🥰🥰❤
Nalla voice
Sing n win..... Ellam oru kalam..
Kairali sing and win
Superb
I was wondering where she is
പ്രിയപ്പെട്ടവർ ♥️♥️
Sign & win orma😊🤔
Ramya Gayatri Arun evar randuperum super aanu personality 👍👍👍👍
ജയറാം നേ പോലെ തോന്നി
Andhu bangiyya kanan chechiye
Is ashima store belongs to remya
After a long while
😍🥰🙏💕
എന്തോ പണ്ടേ ഈ ജോഡിയെ ഇഷ്ടമാണ്
Nigil Ramya ishttam
Oru padu varshangalku sesham aanu ivarey kanunnathu.Sing n win program
Ramyakk cinima try cheythoode
Nalla shabdam,but click akathe poyi
Ramya chechi super
Remya... enthoru..soundanoii
Jayaram chettante oru cut ippo sherikkum vannittund Nikhil nu
❤❤❤❤❤❤
Feeling nostu❤️
nikhilettane kanadapo Thane
Sing and win oramavarum
Super
I don't know them. But this is way too funny
നിമ്മി ഇപ്പോ എവിടാ...
Nimmi is in Dubai RJ in hit 96.7Fm
Emile ❤️❤️❤️❤️
Remyak oru mattavum ella