അമ്മച്ചി കോട്ടയത്തേക്ക്...! | Returning back to Ammachi's childhood place

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 807

  • @albinjose4182
    @albinjose4182 3 роки тому +170

    ദൈവഭയം ഉള്ള നല്ലൊരു ക്രിസ്തീയ കുടുംബം, മറ്റുള്ളവർക്ക് മാതൃകയാവട്ടെ. എല്ലാവർക്കും യാത്രാ മംഗളങ്ങൾ.🙏

    • @athuldominic
      @athuldominic 3 роки тому +6

      Amen

    • @revasvillagekitchen1759
      @revasvillagekitchen1759 3 роки тому +2

      தமிழகத்தில் பல நல்ல இந்து குடும்பங்கள் உண்டு.வாருங்கள்

    • @ajipoulose6051
      @ajipoulose6051 3 роки тому +1

      Yes ......

  • @itsmedani608
    @itsmedani608 3 роки тому +379

    ഇതുകണ്ടപ്പോ മനസ്സിനെക്കരേ ഫിലിം ഓർമ വന്നവർ 👍അമ്മച്ചിയുടെ പഴയ സ്കൂൾ, പള്ളി, ആഹാ 👌

  • @Amal_here
    @Amal_here 3 роки тому +40

    നമ്മടെ കോട്ടയം കൈപ്പുഴക്കാരോണ്ടേൽ ഒന്ന് 👍 അടിച്ചേക്കു,,,,
    അമ്മച്ചിക്ക് നാട്ടിലോട്ടു സ്വാഗതം 👏👏🤩

  • @eldhose4758
    @eldhose4758 3 роки тому +14

    പണ്ട് കൊച്ചു ത്രേസ്യ അമ്മച്ചിയേം കൂട്ടി റെജിയും ഗൗരിയും വാകത്താനത്തിനു ഒരു യാത്ര പോയത് ഓർമ്മ വരുന്നു...😍😍😍 വർഷങ്ങൾക്ക് ശേഷം ജനിച്ചു വളർന്ന നാടും നാട്ടാരേം, പള്ളീം പള്ളികൂടോം ഒക്കെ കാണുമ്പോൾ ഉള്ള അമ്മച്ചിയുടെ ആ സന്തോഷം മനസ്സിൽ കണ്ടു നോക്കുവാർന്നു... അന്ന് പ്രാരാബ്ധങ്ങളുടെ ഭാണ്ട കെട്ടുമായി ചുരം കേറിയ അമ്മച്ചി, ഇന്ന് ഒരു സെലിബ്രിറ്റിയുടെ പകിട്ടുമായി ആ നാട്ടിലോട്ട് തിരിച്ചു ചെല്ലുന്ന കാഴ്ച്ച, ആഹാ, അന്തസ്സ്.....😍😍😍

  • @sandiacaine4323
    @sandiacaine4323 3 роки тому +12

    എന്റെ മമ്മായും ചങ്ങനാശേരി ക്കാരി ആണ്. 😍 ഞാൻ ജനിച്ചതും അവിടെയാന്നു. യാത്ര തുടങ്ങുന്നതിനു മുന്നേ സങ്കീർത്തനങ്ങൾ 91 മത് അധ്യായം വായിച്ചു ഇറങ്ങുന്നത് നല്ലതാ. ❤️😍. ജനിച്ചു വളർന്ന നാടും നാട്ടുകാരെയും ഒക്കെ ഒത്തിരി കാലം കൂടി കാണാൻ പോകുമ്പോഴുണ്ടാകുന്ന സന്തോഷം, അതൊന്നു വേറെ തന്നാ ❤️. എന്റെ മമ്മായുടെ കൂടെ പോകുമ്പോൾ അതു ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുണ്ട് 😍😍.

  • @molammathomas6869
    @molammathomas6869 3 роки тому +104

    അമ്മച്ചി കോട്ടയത്തക്ക് സ്വാഗതം. ♥️♥️♥️♥️♥️🤗🤗🤗🤗🤗

  • @houseworld23
    @houseworld23 3 роки тому +42

    ഞങ്ങൾ 8 ലക്ഷത്തിലധികം മക്കളെയും കൂട്ടി അമ്മച്ചി അമ്മച്ചിയുടെ പഴയ ഓർമകൾ പുതുക്കുന്നു 😘😘😘😘

  • @asharajeshrajesh4948
    @asharajeshrajesh4948 3 роки тому +64

    ഞാൻ കോട്ടയംകാരി ആണ് ❤️❤️ അമ്മച്ചിക്കും എല്ലാവർക്കും സ്വാഗതം 🥰🥰 അടിച്ചുപൊളിക്കു 💝💝

  • @dr.mariatheresa657
    @dr.mariatheresa657 3 роки тому +369

    കോട്ടയംകാരൊക്കെ ഒന്ന് കുത്തിയേച്ചു പോയാ മതി

  • @sanilchacko9966
    @sanilchacko9966 3 роки тому +10

    Kaipuzha St. George’s Knanaya Church 👍 ഞങ്ങളുടെ സ്വന്തം നാടും, പള്ളിയും 😍
    എല്ലാവർക്കും ഞങ്ങളുടെ സ്വന്തം നാടായ കൈപ്പുഴക്കരയിലേക്ക് സ്വാഗതം 🙏

  • @joshinjomon9820
    @joshinjomon9820 3 роки тому +8

    കോട്ടയത്തിന്റെ അച്ഛായത്തിക്ക് സ്വാഗതം 🤝🤝🤝🙏🙏🙏
    കേറിവാ കേറിവാ അമ്മച്ചി 😘😘

  • @ksa7010
    @ksa7010 3 роки тому +59

    8 ലക്ഷത്തിന് മുകളിലുള്ള മക്കൾക്കായി ഇന്ന് സ്പെഷ്യൽ വീഡിയോയുമായി ആണല്ലോ,,

  • @akhiljoseph6301
    @akhiljoseph6301 3 роки тому +79

    കോട്ടയത്തേക്ക് അമ്മച്ചിക്കും മക്കൾക്കും സുസ്വാഗതം ❣️

  • @suchithraaneesh5446
    @suchithraaneesh5446 3 роки тому +10

    അമ്മച്ചിക്ക് കോട്ടയത്തേക്ക് സ്വാഗതം.കുറെ ദൂരെ നിന്ന് വീട്ടിലോട്ട് ബന്ധുക്കൾ വരുമ്പോൾ നമുക്ക് തോന്നുന്ന ഒരു സന്തോഷം ഈ വീഡിയോ കാണുമ്പോൾ '

  • @hazi9749
    @hazi9749 3 роки тому +65

    ഇനി കുറച്ചു ദിവസം അമ്മച്ചിയുടെ നാടായ കോട്ടയം വിശേഷങ്ങൾ കാണാം 😍

  • @sanoopthomas3014
    @sanoopthomas3014 3 роки тому +5

    അമ്മച്ചിയെ. കോട്ടയത്ത് പോയി എല്ലാവരെയും കണ്ടിട്ട് തിരിച്ചു വാ പ്രാർത്ഥനയിൽ പ്രത്യേകം എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു കൊള്ളാം

  • @archanals8344
    @archanals8344 3 роки тому +20

    അമ്മച്ചി യാത്ര സുഖമായിരിക്കട്ടെ..... തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടാകും....👍👍👍

    • @suharabi3915
      @suharabi3915 3 роки тому

      ennum undayirikkum

    • @suharabi3915
      @suharabi3915 3 роки тому

      Ammachiyude samsaram nalla rasaman😍❤️

  • @gladson3795
    @gladson3795 3 роки тому +32

    Ammachi ente veedu Kottayam
    Kottayamkar arellum kanunnudankil Like
    👇

  • @jijireji9452
    @jijireji9452 3 роки тому +14

    അമ്മച്ചി നെ. കോട്ടയതുകൊണ്ടുപോയ. ബാബുച്ചേട്ടനും. സച്ചി നും. താങ്ക്സ്

  • @manupeter9147
    @manupeter9147 3 роки тому +28

    Welcome to കോട്ടയം...ഞാൻ നീണ്ടൂർ കാരൻ ആണ്...but അമ്മച്ചി ഇപ്പോ മുംബൈയിൽ ആയി പോയി...miss u അമ്മച്ചി...

  • @radhamanisivaganga1316
    @radhamanisivaganga1316 3 роки тому +5

    അമ്മച്ചിയുടെ പ്രാർത്ഥനയിൽ പങ്കെടുത്തു അമ്മച്ചിയുടെ യാത്ര സുഖമായിരിക്കട്ടെ

  • @raninair6065
    @raninair6065 3 роки тому +3

    Happy journey to അമ്മച്ചി ന all the team . കോട്ടയത്ത് അമ്മച്ചി ഒരു പാചക വീരഗാഥ തന്നെ rachikkatte 👍👍👍❤️

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ 3 роки тому +27

    ആതിരമ്പുഴ ചന്ത അമ്മച്ചി പറഞ്ഞു കേട്ട് ഒന്ന് പോകണേ

  • @beenamathew1817
    @beenamathew1817 3 роки тому +1

    Njanum oru Kottayam party aanu. Kottayathu janichu ennumathram. Bangalore aanu jeevitham. Enkilum ammach kottayathu pokunnu ennu kettappol kothi thonnunnu. Happy journey ammachiiii....Babuchettan, pinchu....sachin, kunju vava....and all.

  • @manjuvenugopal9965
    @manjuvenugopal9965 3 роки тому +8

    സ്വന്തം നാടെല്ലാം കണ്ട് വരൂ അന്നമ്മച്ചി കൂടെ ഞങ്ങൾക്കുള വിഭവങ്ങളും തരണേ ഞാൻ കാത്തിരിക്കും ജഗദീശൻ അനുഗ്രഹിക്കട്ടേ എല്ലാ പേരേയും

  • @deviwarrier5077
    @deviwarrier5077 3 роки тому +66

    ഞങ്കളുടെ നാട്ടിലേക്ക് അമ്മച്ചിക്ക് സ്വാഗതം.

    • @lp1669
      @lp1669 3 роки тому

      അത് അമ്മച്ചീടേം നാടാണ്

    • @deviwarrier5077
      @deviwarrier5077 3 роки тому

      Eppol ammachi vayanadkari aannu. 12 years kazijal evida thamasikkunvo.. Avidthukariya. Early kottayamkari aayirunnu

    • @lp1669
      @lp1669 3 роки тому

      ഞാൻ ഇപ്പോൾ ജീവിക്കുന്നത് അമേരിക്കയിൽ ആണ്. അതും പറഞ്ഞു ഞാൻ ഇന്ത്യക്കാരിയും മലയാളിയും അല്ലാതാകുമോ. അത് പോലെ തന്നെ ആണ് നമ്മൾ ജനിച്ച ഗ്രാമവും. വൈകാരികത എന്നൊന്നുണ്ട്. സർക്കാർ നിയമവും കണക്കും ഒക്കെ പേപ്പറിൽ ആണ്.

    • @littleflower7269
      @littleflower7269 3 роки тому +1

      @@lp1669 അതേ... ജനിച്ച നാട് ഏതാണോ അതാണ് സ്വന്തം നാടായി കരുതപ്പെടുന്നത്..

  • @anushri3343
    @anushri3343 3 роки тому +2

    അമ്മച്ചിയെ ഒത്തിരി ഇഷ്ടം...മാസ്റ്റർ മൈൻഡ് സച്ചിനും പിഞ്ചുവാനും അഭിനന്ദനങ്ങൾ....

  • @Punchu.1234
    @Punchu.1234 3 роки тому +4

    അമ്മച്ചിക്ക് കോട്ടയത്തേക്ക് സ്വാഗതം... അമ്മച്ചിപോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രയും പ്രശസ്തയായി സ്വന്തം നാട്ടിൽ ഒരിക്കൽ വരുമെന്ന്.. ഗോഡ് ഈസ്‌ ഗ്രേറ്റ്‌ 🙏🙏

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +1

    Episode. നു വേണ്ടി waiting. അമ്മച്ചിയ്ക്കു ആശംസകളും ഒപ്പം പ്രാർത്ഥതയും ഞാൻ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിരിക്കുന്നതിനാൽ അമ്മച്ചിയെ കോട്ടയത്തു വന്നു കാണാൻ സാധിക്കാതെയായി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങു അതിനാൽ ഞാൻ വയനാട്ടിൽ വന്ന് അമ്മച്ചിയെ കാണും എന്നാണ് വരുന്നത് എന്നു കൃത്യമായി അറിയാഞ്ഞതു കൊണ്ടാണ് ഒരു അത്യാവശ്യം പ്രമാണിച്ചു ഇവിടെ എത്തിയത്. കാണാൻ വരാൻ പറ്റാത്തതിൽ വിഷമം ഉണ്ട് അമ്മച്ചിയുടെ സന്തോഷത്തിൽ പങ്കുചേരണമെന്ന് ആഗ്രഹിച്ചിരുന്നു . Big Hai to Sachin and Pinchu. Go ahead with full power. Full support for your team because you two are the backbone of the channel.
    അങ്ങനെ അമ്മച്ചിയുടെ ജീവതത്തിൽ ഈശ്വരൻ സന്തോഷവും സമാധാനവും നിറയെ നൽകട്ടെ

  • @vrindaunni7139
    @vrindaunni7139 3 роки тому +8

    Ha അന്നമ്മച്ചിയെ.. 🤩😘😘😘😘❤️ഞങ്ങളും കോട്ടയത്തു നിന്നാണെ 😘💫💕

  • @maryammacherian8259
    @maryammacherian8259 3 роки тому +2

    അമ്മച്ചിക്കും ടീമിനും എല്ലാ ആശംസകളും... safe n comfortable trip... enjoy well

  • @seenaaji9987
    @seenaaji9987 3 роки тому +35

    ഹായ് അമ്മച്ചി, എല്ലാവർക്കും കോട്ടയത്തേക്ക് സ്വാഗതം.

  • @Rejisha1995
    @Rejisha1995 3 роки тому +3

    അമ്മച്ചി കിടു 👍👍👍❤️❤️❤️😍😍🥰🥰🥰🥰🥰👍👍👍👍👍❤️❤️❤️😍😍😍😍😍😍😍. ഹാപ്പി journey 👍👍❤️❤️❤️

  • @kripathankachan1281
    @kripathankachan1281 3 роки тому +17

    Njanum Kottayam jilla kariyanay 💞💞💞💞💞💞💞💞💞💞
    Love Kottayam, Vaikom💖💖💖💖

  • @krishnakumari7090
    @krishnakumari7090 3 роки тому

    സന്തോഷകരമായ നല്ല ഒരു യാത്ര നേരുന്നു. ഈശോ യും കൂടെ ഉണ്ട് കേട്ടോ. ശുഭ യാത്ര. അടിച്ചു പൊളിക്കുക.മംഗളം നേരുന്നു ഞാൻ അമ്മച്ചി, മംഗളം നേരുന്നു ഞാൻ. എല്ലാവർക്കും, നന്മകൾ നേരുന്നൂ, ഹായ്....... ഹായ്..... അമ്മച്ചി.

  • @suryank1319
    @suryank1319 3 роки тому +1

    അമ്മച്ചി നോക്കി പോകണം എല്ലാആഗ്രഹങ്ങളും സാധിക്കട്ടെ എത്ര നല്ല മക്കളാണ് അമ്മച്ചിക്ക് ദൈവം അനുഗ്രഹിക്കട്ടെ waiting അമ്മച്ചിയുടെ കുക്കറി കാണാൻ ഒരിക്കൽ വരുന്നുണ്ട് അമ്മച്ചിനെ കാണാൻ

  • @raseenavalappanthodika5189
    @raseenavalappanthodika5189 3 роки тому +1

    Olthibest അമ്മച്ചി എന്നും എപ്പോഴും നല്ലതേ വരൂ, അമ്മച്ചി ന്റെ നാടും നാട്ടു കാരെയും പ്രിയ പെട്ടെതൊക്കെയുംകാണാൻ കാത്തിരിക്കുന്നു

  • @basheerrajeena2358
    @basheerrajeena2358 3 роки тому +5

    അമ്മച്ചിയും കൂടെ പോരുന്നവരും സന്തോഷത്തോടെ പോയി വരട്ടെ.

  • @najumakoduvally3371
    @najumakoduvally3371 3 роки тому +1

    Annamachadathiyum Familyum Adipoli.
    Congratulations..

  • @creative7928
    @creative7928 3 роки тому

    അമ്മച്ചി നാട്ടിൽ പോകുന്നു എന്ന് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി. പോയിട്ട് കുട്ടിക്കാലം ചിലവഴിച്ച സ്ഥലവും കുടുംബങ്ങളെയും എല്ലാം കണ്ടിട്ട് വരൂ

  • @mjspoon
    @mjspoon 3 роки тому +16

    Kottayam 🥰🥰Ammachi Welcome to Kottayam 😘😘

  • @anishsashidharan6873
    @anishsashidharan6873 3 роки тому +1

    Super vlog. അങ്ങനെ നമ്മടെ അമ്മച്ചിടെ പഴേ ഓർമകളും സ്ഥലങ്ങളേം കുറിച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. പോയി അടിച്ചുപൊളിക്ക്.👍👌

  • @johnyma5572
    @johnyma5572 3 роки тому +6

    ഹായ് അമ്മച്ചി!!!
    അച്ഛ് വർഷത്തിനുശേഷം കോട്ടയത്തു ഇറങ്ങുബോൾ അത് വലിയ സംഭവമായിരിക്കും!!!!👍😀😀🤭

  • @windchasers.....5153
    @windchasers.....5153 3 роки тому +37

    ഞാൻ കൈപ്പുഴക്കാരി ആണ്. അമ്മച്ചിക്ക് കൈപ്പുഴയിലേക്ക് സ്വാഗതം.

  • @bijik5867
    @bijik5867 3 роки тому +3

    സച്ചിൻ, ബാബു ചേട്ടാ സൂപ്പർ, ഈ പ്രായത്തിൽ അമ്മച്ചിയെ പൊന്നു പോലെ നോക്കുന്നല്ലോ

  • @birthplaceofaviation7731
    @birthplaceofaviation7731 3 роки тому +3

    Njangalude Kottayathekku Swagatham. Love from Ohio , US

  • @symphoniesofann1405
    @symphoniesofann1405 3 роки тому +2

    Ithu kandappo.... Eniku mathraano.... "Manasinakarayile..... Reji. ..ammachienem kondu naadu kanikkan poya.... "scene orma vannathu....... Ethrayo manoharamaya... Grihathurathamulla ormakal...

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 роки тому +2

    ഹായ് അമ്മച്ചി ബാബുചേട്ടാ സച്ചിൻ ചേട്ടാ, വീഡിയോ അടിപൊളി, കോട്ടയത്തേക്ക് സ്വാഗതം 💕

  • @akashbalaram3126
    @akashbalaram3126 3 роки тому +217

    ഈ വീഡിയോ ട്രെൻഡിങ് അകും എന്ന് ഉറപ്പുള്ളവർ ലൈക് 👇

    • @bineshvb2897
      @bineshvb2897 3 роки тому +1

      Aaa athuakum

    • @Radwan_Rashique
      @Radwan_Rashique 3 роки тому

      👈👈👈👈Free ആവുമ്പോ നമ്മുടെ ചാനലിലും k😜🔥

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 роки тому +2

    അന്നമ്മച്ചി ഭാഗ്യം ചെയ്ത ആളാണ്. തീർച്ചയായും നല്ല പ്രവർത്തികളുടെ ഫലം ആണിത്. ഇതുകണ്ടപ്പോൾ മക്കളുമായി പിണങ്ങി വീട് ഒരു നരകം ആക്കുന്ന ചില അമ്മമാരേ ഓർമവന്നു. പിടിവാശിയും പുത്തൻ തലമുറയോട് പുച്ഛവും ഒക്കെയായി വെല്ലുവിളിച്ചു ജീവിച്ചു മരിക്കുന്നവർ. കർമഫലം ആണ് എല്ലാം....

  • @neethusinto2748
    @neethusinto2748 3 роки тому +4

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് അതിനാൽ കോട്ടയം വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു . സച്ചി... എല്ലാവരോടും അനേഷണം പറയൂ...

  • @edmundshaznagr8733
    @edmundshaznagr8733 3 роки тому +4

    അമ്മച്ചി കോട്ടയം പോവുമ്പോൾ അവിടുത്തെ പ്രിയപ്പെട്ട കുറവിലങ്ങാട് പള്ളി ഓർമ വരുന്നു.....ഞങ്ങളുടെ പ്രിയ നാട്.😘😘😘

  • @sindhushaji5982
    @sindhushaji5982 3 роки тому +1

    Ee tripp ningalku maathramalla 8 laksham makkalkkum manasinu kulirma tharunna oru video aanu.thanks sachin and pinchoo

  • @bunnyff1642
    @bunnyff1642 3 роки тому +1

    അമ്മച്ചിയേയും സച്ചിനെയും കണ്ടപ്പോൾ മനസ്സിനക്കരയിലെ ജയറാമിനെയും ഷീലാമ്മയെയും ഓർമ വന്നു 👍👍❤️❤️

  • @jessysunny6719
    @jessysunny6719 3 роки тому +1

    അമ്മച്ചി കൈപ്പുഴ എത്തിയോ. കുറുമുള്ളൂർ ഒത്തിരി ബന്ധുക്കൾ ഉണ്ട്. കട്ടച്ചിറ ഭാഗത്തു വരുന്നുണ്ടോ. അമ്മച്ചിയുടെ നീണ്ടൂർ എനിക്കറിയാം. എന്തായാലും welcome to our Kottayam

  • @merlinbibin6732
    @merlinbibin6732 3 роки тому +1

    ഹായ് അമ്മച്ചി ഞാനും ഒരു കോട്ടയം കാരനാണെ.... കോട്ടയം ചിങ്ങവനം, ഞാൻ അബുദാബി യിൽ ആണ് അമ്മച്ചി, ബിബിൻ പോത്തേണെന്നാണ് പേര്.... അമ്മച്ചി യുടെ പാചകം സൂപ്പർ ആണ് കെട്ടോ,...അടിപൊളി 🥰

  • @cyberravanan3326
    @cyberravanan3326 3 роки тому +46

    Ammachi fans like adi

  • @kenworthtruckmack1724
    @kenworthtruckmack1724 3 роки тому +16

    അമ്മച്ചിയെ കോട്ടയത്ത് കോണ്ട് പോകുന്നത് കണ്ടപ്പം മനസ്സിനക്കരെ മുവി ഓർമ്മ വന്നു അമ്മച്ചിയുടെ നാടും ഇസ്ക്കുളും ഒക്കെ കാണാൾ കഴിയട്ടെ പഴയ കാല അമ്മച്ചിയുടെ കൂട്ടുകാരെയും എല്ലാം അമ്മച്ചിയുടെ സന്തോഷം ഒന്ന് കാണാൻ കഴിയട്ടെ

    • @archanals8344
      @archanals8344 3 роки тому

      Kenworth truck... ഇസ്‌കൂൾ അല്ല സ്കൂൾ ആണ്..

    • @kenworthtruckmack1724
      @kenworthtruckmack1724 3 роки тому

      @@archanals8344 ഓ ആയിക്കോട്ടെ ഇപ്പം സമയം ഇല്ല ക്ലാസിൽ കയറാർടിച്ചറെ

    • @archanals8344
      @archanals8344 3 роки тому

      @@kenworthtruckmack1724 കുട്ടന് വിഷമം ആയോ വെറുതെ പറഞ്ഞതാണ്..

    • @kenworthtruckmack1724
      @kenworthtruckmack1724 3 роки тому

      @@archanals8344 🤣🤣🤣👍

  • @kumarsvaikom
    @kumarsvaikom 3 роки тому +1

    Poyi Varu Ammachi...ammachi yude santhosham kanan kothi aakunnu..pazhaya karangal kanumpol ammachi yude santhosham kanan njanum koodunnu❤️

  • @kshathriyan8206
    @kshathriyan8206 3 роки тому +4

    എവിടെ പോയാലും നമ്മൾ ജനിച്ചു വളർന്ന സ്ഥലം അതൊരു വല്ലാത്തൊരു ഫീലിംഗ് തന്നെയാണ്👍❤️

  • @travelingwithspice
    @travelingwithspice 3 роки тому +1

    Adipoly aanutto ammummaa, ellavarum ethupole active ayirikanam

  • @reshmajithin618
    @reshmajithin618 3 роки тому +1

    സ്വന്തം നാട്ടിലെക്ക് പോകാൻ എല്ലാവർക്കും ഇഷ്ടമാണ് ഞങ്ങൾ മലപ്പുറം ആണ് എൻ്റെ വീട് കണ്ണുരും ഞാൻ വീടിൽ പോകുന്ന ദിവസം ഉറങ്ങാറില്ല എൻ്റെ മമ്മിയുടെ വീട് കോട്ടയം ആണ്

  • @sindhushaji5982
    @sindhushaji5982 3 роки тому +1

    Ammachiyeyum babuchetaneyum ee makkalkk kaanichu thanna sachinu aadyam thanks parayatte.

  • @itsmedani608
    @itsmedani608 3 роки тому +47

    നമ്മുടെ അന്നമ്മച്ചേടത്തിയുടെ ഹായ് എന്ന് പറഞ്ഞുള്ള....ഇൻട്രോ ഇഷ്ടമുള്ളവർ ആരൊക്കെ❣️

  • @minijain2860
    @minijain2860 3 роки тому +1

    Ammachi valarenallathu njangal ivideninnum keralathileku varumbol santhosham thonnum athupole ammachiku kottayam ettumbol santhosham aakum

  • @raseenashameer9958
    @raseenashameer9958 3 роки тому

    അമ്മച്ചിയാടെ ചാനൽ വൈകിയാണ് കണ്ടത് എന്നാലുഓരോന്ന് ഓരേന് കാണു പാചക ഞൾ കാണുന്നതിലപരി ഭയങ്കര സന്തോഷം ഓരോ വീടിയോ കാണുമ്പോഴു

  • @somiyajino5525
    @somiyajino5525 3 роки тому +3

    Welcome to Kottayam ammachi.... All the best.. Eee yathrayode kudi 1 million adikattae😍

  • @beenajoseph.
    @beenajoseph. 3 роки тому

    Ente ponnooo... Wayanad churam road ആദ്യമായാണ് കാണുന്നത് എന്ത് ഭംഗിയാല്ലേ? ഇഷ്ട്ടായി 👏👏 എന്നെങ്കിലും ഒരിക്കൽ ഒന്നു പോയികാണണം എന്നു തോന്നിയ സ്ഥലം 🤗 ടൂറിന്റെ ബാക്കിക്കായി വെയ്റ്റിംഗ് 🙇‍♀️

  • @lissyvadakkechira8581
    @lissyvadakkechira8581 3 роки тому +1

    Othiri pravasyam sancharichitulla churam nostu vannu.ammachy kum ellarkum safe journey

  • @ardrah
    @ardrah 3 роки тому +15

    അമ്മച്ചി കോട്ടയത്തെ വിശേഷങ്ങള്‍ ഒക്കെ പറയണേ... 😘😘

  • @varghesethomas4791
    @varghesethomas4791 3 роки тому +1

    അടിപൊളി, മനസ്സിനക്കരെ സിനിമാ യി ൽ നിന്നു വിത്യസ്തമായി സ്നേഹമുള്ള മക്കൾ, മരുമക്കൾ , കൊച്ചു മക്കൾ. സ്വർഗ്ഗം വയനാട്ടിൽ താണിറങ്ങി വന്നതാണൊ? God bless you ammachy and all family members

  • @roshiox1
    @roshiox1 3 роки тому +18

    ഇങ്ങുപോര് നമ്മൾ കോട്ടയ്തുണ്ട് 😍

  • @beautifulsong1439
    @beautifulsong1439 3 роки тому +24

    അമ്മച്ചി ഫാൻസ് 👍

  • @mallusingh5683
    @mallusingh5683 3 роки тому

    ഈ വിഡിയോക്ക് 1M views pakka 👍👍👍👍💞💞💞👏👏👏all the best 👍👍👍

  • @sharanputhenveettil8213
    @sharanputhenveettil8213 3 роки тому +1

    Enikk maathramano manassinakkare film ipo orma varunnath .same feeling ollavar onn like adi.... ammachikkutty kottayath ethiyo

  • @mycrafts8139
    @mycrafts8139 3 роки тому +1

    Valare Nannaettuntu.valare Santhosham.Nattil pokumpozhulla Santhosham onnu vere thanneyanu.(Ammini.Chennai.)

  • @jishadeljo3503
    @jishadeljo3503 3 роки тому +6

    Kottayam uyire. 😍😍😍😍. Amachiii ,chettayiii mareee...love you all...💗💗💗

  • @mi-jj7hx
    @mi-jj7hx 3 роки тому

    അമ്മച്ചിയുടെ സന്തോഷത്തിൽ ഞാനും എന്റെ കുടുംബവും ചേരുന്നു 👍👍👍

  • @sanusasi5291
    @sanusasi5291 3 роки тому

    അമ്മച്ചിയുടെ എല്ലാ വീഡിയോ ഉം കാണാറുണ്ട് സ്ഥിരമായീ ....എന്റെ നാടും നീണ്ടൂർ ആണ് ..ഷാപ്പിന്റെ അടുത്ത് thanne...തന്നെ...engine ഉണ്ട് ഞങ്ങളുടെ നീണ്ടൂർ

  • @marysfaith-topics522
    @marysfaith-topics522 3 роки тому +1

    Beautiful place! Ammahikyummakklkyum ella aasmsakklyum! Good luck!

  • @santothomas9726
    @santothomas9726 3 роки тому +2

    I miss wayanadu a lot. I Had lived 2 years in my most beloved place ever in this universe. Now in Rome, italy. But one day I will come back and live there forever. Love u Wayanad.

  • @mariepereira1321
    @mariepereira1321 3 роки тому +5

    Annamachi and C’mon Everybody Team, have a safe trip Stay safe and come back safely...

  • @saneeshjoseph5398
    @saneeshjoseph5398 3 роки тому +1

    ഹായ് അമ്മച്ചി... എല്ലാവർക്കും.... കോട്ടയത്തേക്ക് സ്വാഗതം.... ഇനി ഇവിടുത്തെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു....

  • @shinycharles3808
    @shinycharles3808 3 роки тому

    Super...അടിപൊളി അമ്മച്ചി

  • @antonykl7351
    @antonykl7351 3 роки тому +1

    Happy journey Annammachedathi

  • @reeshakuriakose21
    @reeshakuriakose21 3 роки тому

    അങ്ങനെ ഞങ്ങളുടെ കോട്ടയത്തേക്ക് വാ.സ്വാഗതം.അമ്മച്ചി പുതുപ്പള്ളി പള്ളിയിലും മണർകാട് പള്ളിയിലും പോകണെ.ഭരണങ്ങാനത്ത് പോകുമെന്ന് അറിയാം.ഒത്തിരി സന്തോഷം ഉണ്ട്.ഇനി കോട്ടയം കാണാമല്ലോ

  • @abbaasgertrude4915
    @abbaasgertrude4915 3 роки тому +3

    Most Holy Royal Trinity 🕊🕊🕊 dwelling in all of us bless sachin n wife Annamachi babu and all...

  • @lissythekkel731
    @lissythekkel731 3 роки тому +1

    Wow super starting, enjoy the journey. All the best for the trip. Relax and go. Sachin and Babu look after Ammachy. Make sure to take medicine and rest in time. Have a great time. Awaiting to see all the videos.God bless you all 🙏🙏🙏

  • @sherinelsephilip9967
    @sherinelsephilip9967 3 роки тому +2

    അമ്മച്ചി സ്വാഗതം 🌹🌹🌹🌹 കോട്ടയത്തേക്ക് ❤❤

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    Ammachi.... happy & safe journey. Daivam ellavareyum dharalamai anugrahikkatte ennu prarthikkunnu.

  • @anithasyogiclife266
    @anithasyogiclife266 3 роки тому +1

    അമ്മച്ചിക്ക് ഈ യാത്ര ഏറ്റവും സുഖവും, സന്തോഷവും ഈശ്വരൻ
    തരട്ടെ.🙏🙏💞

    • @anithasyogiclife266
      @anithasyogiclife266 3 роки тому

      എന്റെ അമ്മവീട് കോട്ടയം എളം പള്ളിയാണ്. അച്ഛന്റെ വീട് ആലപ്പുഴയാണ്. ഇവിടെ നിലന്നൂർ തേക്ക് മ്യൂസിയത്തിന്റെ അടുത്താണ് ഞങ്ങൾ താമസിക്കുന്നത്. അച്ഛനും,അമ്മയും അദ്ധ്യാപകരായി ജോലിക്ക് ഇവിടെ വന്നതാണ്. അമ്മച്ചിയുടെ channel രണ്ട് ഫോണിലും Subscribe ചെയ്തിട്ടുണ്ട്. എന്റെ channel ആണ് Anitha s yogic life അതിൽ എന്നെകാണാം.💞💞 യോഗയാണ്.

  • @shibupala3435
    @shibupala3435 3 роки тому

    അമ്മച്ചിയുടെ ഇടവകപ്പള്ളിയിൽ ഞാൻ 1991മുതൽ 1998 പോയിരുന്നു . കാരണം, കൈപ്പുഴ സെന്റ് ജോർജ് ഹൈ സ്കൂളിൽ ആണ് പഠിച്ചത്. ഒന്ന് മുതൽ നാലു വരെ കുറുമള്ളൂർ സെന്റ് ജോസഫ് L P സ്കൂളിൽ ആണ് പഠിച്ചത്. കൈപ്പുഴ പള്ളിപരിസരം ഒത്തിരിയേറെ പുതുമകൾ കാണാൻ കഴിയും

  • @BGC431
    @BGC431 3 роки тому +7

    Palayikku vaaa....... ❤❤❤💪💪😎🙏🙏

  • @danijohn1420
    @danijohn1420 3 роки тому +1

    അമ്മച്ചിക്കും കുടുംബത്തിനും കോട്ടയത്തേക്ക് സ്വാഗതം 🥰🥰🥰✌

  • @muhammadswafvan9973
    @muhammadswafvan9973 3 роки тому +1

    Ammachi naattil poyi kudumbangle kandu adichupoliku ammachi

  • @gracejohnson1074
    @gracejohnson1074 3 роки тому

    Best👍 Natural beautiful place 👍

  • @anithanair697
    @anithanair697 3 роки тому

    അടിച്ചു പൊളിക്കമ്മച്ചി . കോട്ടയത്തുകാർ ഒപ്പമുണ്ട്

  • @jinsu6696
    @jinsu6696 3 роки тому +1

    അമ്മച്ചിക്കും കുടുംബത്തിനും കോട്ടയത്തേക്ക് സ്വാഗതം 😍😍😍

  • @jayjoseph8727
    @jayjoseph8727 3 роки тому

    നീണ്ടൂർ രണ്ടു ഷാപ്പുണ്ട് , അമ്പാടിയും വാനമ്പാടിയും ...പാലത്തിന്റെ അപ്പുറവും ഇപ്പുറവും ആണ് . അവിടെ ചെല്ലുമ്പോൾ ഞങ്ങളുടെ അന്വേഷണം പറയണം .. നാട്ടിൽ വരുമ്പോൾ സ്ഥിരം പോകാറുള്ള സ്ഥലം ആണ് .

  • @ashlyannmariya9572
    @ashlyannmariya9572 3 роки тому +3

    അമ്മച്ചീ ..... Love u... ഒരു ദിവസം അമ്മച്ചിയെ നേരിട്ട് കാണണന്നുണ്ട്
    അമ്മച്ചീടെ വീട്ടുകാരെയെല്ലാം കാണാൻ പറ്റിയതിൽ സന്തോഷം😍😍💖💖