നാമജപത്തെക്കുറിച്ച് അറിയേണ്ടത് / GAYATHRI GURUKULAM

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 190

  • @ambikamani9921
    @ambikamani9921 10 місяців тому +10

    സ്വാമി അങ്ങേക്ക് നല്ലപോലെ പറഞ്ഞ് മനസ്സിലാക്കി തരുവാനുള്ള കഴിവുണ്ട്. നല്ല ശബ്ദം നല്ല ജ്ഞാനം എന്റെ മക്കൾക്കും കുടുംമ്പത്തിനും വേണ്ടി പ്രാർത്ഥിക്കുക🙏🙏🙏🙏🙏

  • @prathaprp5958
    @prathaprp5958 2 роки тому +15

    നാമ ജപത്തെ കുറിച്ചു
    വ്യക്തമായും
    മധുരമായും
    സൗമ്യമായും
    പറഞ്ഞു തന്ന
    അങ്ങേയ്ക്കു നന്ദി

  • @sajithat8907
    @sajithat8907 Рік тому +7

    വില പ്പെട്ട അറിവ് തന്ന ആ ചാര്യന് ഒരു പാട് നന്ദി .. ഓം ആചാര്യ ദേവോ ഭവ

  • @sreekumarisree1127
    @sreekumarisree1127 2 роки тому +7

    അതി വിശിഷ്ട അറിവ് പകർന്നു തന്ന അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🌹🙏

  • @kanakamoniammal6204
    @kanakamoniammal6204 2 роки тому +16

    ഒത്തിരി അറിവുകൾ നൽകിയ ആചാര്യന് അനന്തകോടി പ്രണാമം 🙏🙏🙏🙏🙏🙏
    ദൈവനാമം ജപിച്ച് ഉത്ക്കൃഷ്ടമായ ബോധതലത്തിലേക്ക് എത്തച്ചേരാൻ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @shobananv9188
      @shobananv9188 2 роки тому

      ഓംനമഃശിവായ 🙏🙏🌹

  • @ddview7775
    @ddview7775 2 роки тому +6

    ഞാനൊരു ഡ യാലിസിസ് രോഗിയാണ്
    എന്റെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ശ്വാസം മുട്ടലാണ് ഞാൻ രാവിലെ ഒരു മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും നാമം ജപിക്കാറുണ്ട് അതിനാൽ എനിക്ക് ശ്വാസം മുട്ടൽ ഒഴി വായികിട്ടും. ജപം ഒരു യോഗ തന്നെ 🙏🙏

  • @priyak6901
    @priyak6901 2 роки тому +8

    ഇത്രയും നല്ല അറിവുകൾ പകർന്നു നല്കിയ ഗുരുജിക്ക് നമസ്കാരം നന്ദി🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 Рік тому +1

    പ്രണാമം ഗുരുജി വേദത്തിന്റെ അറിവുകൾ ഞങ്ങൾക്കുവേണ്ടി തുറന്നു തന്നാ ഗുരു പരമ്പരകൾക്ക് പ്രണാമം അനുഷ്ഠാനങ്ങളെ വിശദീകരിച്ചു ഞങ്ങളിലേക്ക് എത്തിച്ച ഗുരുജിക്ക് പ്രണാമം 🙏🙏🙏🙏🙏

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 роки тому +5

    Namaskaram Swamiji. Educative and informative spiritual awakening message.

  • @sumathip6020
    @sumathip6020 2 роки тому +5

    നമസ്തേ ഗുരോ 🙏🙏🙏 51 കഷണങ്ങളാക്കിയ കഥ ഇപ്പോഴാണ് മനസ്സിലായത്. അങ്ങയിൽ നിന്നും കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിന് നന്ദി 🙏🙏🙏🌹

  • @slkartgalleryglasswishingy9191

    Guru ജി വലിയ അറിവാണ് അതും ഏറ്റവും ആവശ്യം മായ കാര്യം.... കോടി നന്ദി പാദപ്രണാമം ❤❤🙏🙏

  • @sunithadhruvan9953
    @sunithadhruvan9953 Рік тому

    സ്വാമി 🙏🙏🙏🙏🙏🙏🙏
    ഇത്രയും പറഞ്ഞു തന്ന സ്വാമിക്ക്
    ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤
    അത്രയും പറഞ്ഞു തന്നു
    പ്രണാമം 🌹🌹🌹🌹🌹🌹🌹🌹

  • @resmiraveendran6304
    @resmiraveendran6304 Рік тому +1

    അഞ്ജാന തിമിരാന്ധസ്യ ജ്ഞാനജ്ഞന ശലാകയ
    ചക്ഷൂരുന്മീലിതം യേന
    തസ്മയ് ശ്രീ ഗുരവേ നമ:🙏🙏🙏
    ആചാര്യനോട് ചേർന്നു നിന്നു അറിവ് നേടാൻ കഴിഞ്ഞത് ജന്മ സുകൃതം ...ഗുരുവെ ശതകോടിനമസ്കാരം 🙏🙏🙏

  • @thankamanias116
    @thankamanias116 2 роки тому +11

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ !ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!🙏🙏🙏

  • @VimalaNair-ws3iv
    @VimalaNair-ws3iv Рік тому +4

    ആചാര്യ പാദങ്ങളിൽ നമസ്കാരം. ഹരേ കൃഷ്ണ 🙏🏻

  • @thuriyaplexus7384
    @thuriyaplexus7384 2 роки тому +17

    ❤‍🔥❤‍🔥❤‍🔥🙏🏻🙏🏻🙇🏻‍♂️🙇🏻‍♂️സ്വയം മന്ത്രമായി തീരാനും ബോധമായി തീരാനും കൈ പിടിച്ചു ഉയർത്തി ഉള്ളിൽ വസിക്കുന്ന ഗുരുവിനു സമർപ്പിക്കാൻ ജീവൻ മാത്രം ❤‍🔥❤‍🔥

  • @meerabaika1066
    @meerabaika1066 2 роки тому +4

    നാമജപത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്ന ആചാര്യപാദങ്ങളിൽ നമസ്കരിക്കുന്നു. 🙏

  • @mahilamani868
    @mahilamani868 Рік тому

    ഒരു കോടി നമസ്കാരം ഗുരുവേ. ലോകാ സമസ്താ സുഖിനോ ഭവന്തു. നാരായണ .നാരായണ .നാരായണ .നന്ദി.

  • @m.sampurniammal6237
    @m.sampurniammal6237 7 місяців тому

    Very clearly explained.
    Namaskarams🙏🙏

  • @vijayaelayath5719
    @vijayaelayath5719 4 місяці тому

    Japathinekkurichu ithilum nalla oru prabhashanam ini undennu thonnunnilla.pranamam.guruji

  • @sajimonkumar1014
    @sajimonkumar1014 2 роки тому +2

    ഈ അറിവ്, ജ്ഞാനം പകർന്നു തന്നതിനു അങ്ങയെ നമിക്കുന്നു 🙏👏 ഓം ഓം ഓം..ഗുരു ഓം നമഃ

  • @hemalathap.k.3885
    @hemalathap.k.3885 2 роки тому +3

    🙏Namaskaram swamin. Got answers for some of my anxieties

  • @sheebak1720
    @sheebak1720 2 роки тому +4

    Thank you so much Gurudevaa🙏🙏🙏🙏

  • @santhavc5749
    @santhavc5749 Рік тому

    ഇത്രയും വ്യക്തമായി മനസ്സിലാക്കിത്തന്ന അവിടുത്തേക്ക് നമസ്കാരങ്ങൾ

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +4

    SuvarnaNjanaSnehaSwaroopanaya GuruSri Acharya Arun Prabhakarjikku Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Vandanam SnehaPrakashithamaya Angayuda chinthakalum Vakkukalum Pravarthikalum Lokathinu Muzhuvan Anugrahamakatta Ennu Hrudayapoorvam Prarthikkunnu SNEHAM Niranja Acharyana Aadi Aananda Parashakthi Samrudhamayi Ennum Ennennum Anugrahikkatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Hari Om Tat Sat LOVE LIGHT LIVE LORD PEACE HEART 💓🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️ 💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️ Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Tat Sat LOVE SMILE LIVE LIGHT UNIVERSE 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙

  • @jayshreekarmal6037
    @jayshreekarmal6037 Рік тому

    Hare Krishna Namaskaram Guruji

  • @shankarankutty2956
    @shankarankutty2956 2 роки тому

    നാമജപത്തെക്കുറിച്ച് ഇത്രയും അഗാഥമായ അറിവുകൾ തന്ന് അനുഗ്രഹം നൽകിയ ഗുരുനാഥാ
    അങ്ങേക്ക് ആയിരം നമസ്ക്കാരം
    (അങ്ങയുടെ ഗായത്രീ ഗുരു ഗോഗിലം എവിടെയാണെന്ന് അറിയിക്കുക. നേരിൽ കാണാനും അനുഗ്രഹങ്ങൾ നേടാനും ആഗ്രഹിക്കുന്നു)

  • @manikandanep1398
    @manikandanep1398 2 роки тому +8

    ഗുരുർ ബ്രാഹ്‌മ ഗുരുർ വിഷ്‌ണു ഗുരുർ ദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ 🙏🙏🙏

  • @thankappanv.m7051
    @thankappanv.m7051 2 роки тому +9

    അറിവിന്റെ നിറകുടമായ ആചാര്യ പാദങ്ങളിൽ നമസ്കാരം

  • @savithryprasanth2505
    @savithryprasanth2505 Рік тому +1

    ഇതു കേട്ടപ്പോൾ എനിക്ക് പേടിയാകുന്നു ഞാൻ ഒരു സാദാരണ കുടുംബത്തിനിയാണ് പക്ഷെ ചില ദിവസങ്ങളിൽ ഓം നമശിവായ ഉറക്കത്തിൽ ഞാൻ ചൊല്ലാറുണ്ട് പെട്ടന്ന് ഞാൻ ചാടി എഴുനേൽക്കാറുണ്ട് അപ്പോൾ വാച്ചു നോക്കിയാൽ 2 30 മോർണിങ്ങിലാകും അധ് എന്താണ് തിരുമേനി ഞാൻ എപ്പോഴും ഓം നമഃ ശിവായ ചൊല്ലാറുട് അതുകൊണ്ടാണോ അതോ എനിക്ക് തോന്നുന്നതാണോ 🙏🌹🌹🌹🌹🌹🌹🌹

  • @EBIOTORIUMKERALA
    @EBIOTORIUMKERALA 2 роки тому +2

    Namaste....Great Speech.

  • @raghunathanmenon3068
    @raghunathanmenon3068 3 місяці тому

    നല്ല വിവരണം

  • @neethasureshkp3824
    @neethasureshkp3824 Рік тому

    Namaskaram Guruji

  • @sreedevimenon8826
    @sreedevimenon8826 2 роки тому

    Namaskaeam... So elucidating.. 🙏🙏🙏

  • @prasadsivaraman9865
    @prasadsivaraman9865 2 роки тому +3

    ഈഅറിവ്പകർന്നതിന് ശതകോടി പ്രണാമം

  • @lathababu8879
    @lathababu8879 2 роки тому

    Pranamam..acharya

  • @sivadasanm.k.9728
    @sivadasanm.k.9728 2 роки тому +18

    സത്ക്കർമ്മമായി കരുതി അറിവിന്റെ പ്രകാശം പരത്തുന്ന ആചാര്യന് എന്റെ പ്രണാമം 🙏🙏🙏 ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ ഹരേ 🙏🙏🙏

  • @Sooryan33
    @Sooryan33 Рік тому

    Great ji🙏

  • @RethideviL
    @RethideviL 9 місяців тому

    ഞാൻ അങ്ങയെ ഗുരുവായി സ്മരിക്കുന്നു. അനുഗ്രഹിക്കനെ🙏🙏🙏

  • @jayasreeramachandran8477
    @jayasreeramachandran8477 2 роки тому +1

    Orupadu nandhi gurunadha🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    NLla arivu pakarnnu thannathinu valare nanni

  • @SurajaJoshi-z2c
    @SurajaJoshi-z2c Рік тому +1

    നാമജപ്പമല്ല ധ്യനമാനെ വേണ്ടത് 7chakras ഉണരണംഎങ്കിൽധാനം ചെയ്യണം

  • @anandsuresh97
    @anandsuresh97 2 роки тому +4

    Wow , such a beautiful explanation, 😍😍😍😍

  • @parayilgarden840
    @parayilgarden840 2 роки тому

    Namasthe guru

  • @Jayalekshmi-z6b
    @Jayalekshmi-z6b Рік тому

    Angayute gurupadesam sweekarichu thutangunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Namastheji

  • @rejanisreevalsom8818
    @rejanisreevalsom8818 Рік тому

    Harekrishna 💖🙏🌷

  • @vijayanb5782
    @vijayanb5782 8 місяців тому

    ഓം സായി രാം ❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤🙏🏻❤🙏🏻പ്രണാമം സ്വാമി ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rathidevivs7241
    @rathidevivs7241 2 роки тому

    Pranamam acharrya.om namo narayanaya. 🙏🙏🙏

  • @valsalavr587
    @valsalavr587 6 місяців тому

    ഗുരോ പാദ നമസ്കാരം 🙏🙏🙏🙏🙏

  • @sreekumarvm7385
    @sreekumarvm7385 Місяць тому

    ഗുരുനാഥാപ്രണാമം🙏🙏🙏🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 Рік тому +1

    മറ്റൊരു ഉപാസനയും വേണ്ടതില്ല എന്ന് ആചാര്യന്മാർ പറയണം. നന്ദി.

  • @RethideviL
    @RethideviL 9 місяців тому

    നമസ്തേ സ്വാമിജി..🙏🙏🙏

  • @bindusnehas6430
    @bindusnehas6430 2 роки тому

    Pranamam Guruji 🌹🙏🙏🙏🙏🙏❤️🙏

  • @thankappanvadassery1628
    @thankappanvadassery1628 3 місяці тому

    നമസ്കാരം 🙏🙏🙏

  • @preethapb3634
    @preethapb3634 Рік тому

    Gurunatha pranam

  • @PrashobVP-i3z
    @PrashobVP-i3z 5 місяців тому

    അരുൺ ജി എന്റെ പ്രണാമം

  • @s.harikumar8453
    @s.harikumar8453 2 роки тому +1

    ഗുരുകടാക്ഷത്തിന് പ്രാർഥനയോടെ🙏🙏🙏🙏🙏

  • @mahiladeviks5894
    @mahiladeviks5894 10 місяців тому

    വീട്ടിൽ വിളക്ക് തെളിയിക്കുമ്പോൾ തിരിയുടെ എണ്ണം എത്രയാകണം തിരുമേനി.

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Hare Krishna

  • @gashrepa
    @gashrepa 2 роки тому

    അങ്ങയിൽ നിന്നും കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിന് നന്ദി

  • @lalithambikakvkv8256
    @lalithambikakvkv8256 2 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ ! 🙏🙏🙏🌹🌹

  • @rajoshkumarpt451
    @rajoshkumarpt451 2 роки тому +1

    Pranaamam 🙏

  • @nandakumarpillai9063
    @nandakumarpillai9063 2 роки тому +8

    സാമിക്കു അനന്ത കോടി പ്രണാമം 🙏🙏🙏

  • @RadhaKumari-vn4vq
    @RadhaKumari-vn4vq Рік тому

    നമസ്ക്കാരം ഗുരുജി

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому

    ആ പാദങ്ങളിൽ പഽണമിക്കുന്നു

  • @vijinvs6517
    @vijinvs6517 2 роки тому

    Pranaamam 🙏🙏🙏🙏🙏🌷🌹🌹🌸🌸🌻

  • @Babu-g1p
    @Babu-g1p 5 місяців тому

    ഓം ശ്രീ ഗുരുബിയോ നമഃ

  • @seenasreenivasan6100
    @seenasreenivasan6100 2 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @traptrap1696
    @traptrap1696 2 роки тому

    Namaskaram Tirumeni

  • @naliniks1657
    @naliniks1657 2 роки тому +1

    ചിലർക്കു നാമങ്ങൾ ഉറക്കെ ജപിക്കാനും നമസ്കരിക്കാനും shy ആയി കാണുന്നു, ഹരേ കൃഷ്ണാ 🙏രെക്ഷ, രെക്ഷ 🙏🌹

  • @leelamoni8622
    @leelamoni8622 2 роки тому +1

    നമസ്തേ ആചാര്യ.

  • @binduprakash2397
    @binduprakash2397 2 роки тому +2

    ആചാര്യന് പാദനമസ്കാരം🙏 എന്റെ ആചാര്യനായ അങ്ങയുടെ ഗുരുമുഖത്തു നിന്നും തന്നെ നവാക്ഷരീമന്ത്ര ദീഷ കിട്ടിയ ഭാഗ്യവതി ആണ് ഞാൻ🙏

    • @ambikaj4765
      @ambikaj4765 2 роки тому

      എവിടെ ആണ് ഗുരുജി ഉള്ളത്. Contact cheyunnthinu നമ്പർ ഉണ്ടൊ pls

    • @sobhasubhash607
      @sobhasubhash607 Рік тому

      Ambikaji navakshareedeeksha kittan endanu cheyyendat onnu parayamo

    • @sobhasubhash607
      @sobhasubhash607 Рік тому

      Binduji pls

  • @haridasanmanjapatta7991
    @haridasanmanjapatta7991 Рік тому

    "ഭവേ ഭവേ യഥാഭക്തി പാദയോസ്തവ ജായതേ.....

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Thankyou

  • @naliniks1657
    @naliniks1657 2 роки тому

    നന്ദി നമസ്കാരം 🙏

  • @Ayush-b5k5s
    @Ayush-b5k5s Рік тому

    Hara Rama Hara krishna

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 2 роки тому +3

    🙏Nama sivaya.....

    • @bhanumathivijayan8206
      @bhanumathivijayan8206 2 роки тому

      നാമജപം എന്തെന്ന്, എങ്ങനെ യെന്നു മനസ്സിലാക്കി തന്ന ആചാര്യന് അനന്ത കോടി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ROH2269
    @ROH2269 2 роки тому

    Namaskaram Guruji🙏

  • @umas328
    @umas328 Рік тому

    ആചാര്യ പാദ ങ്ങളിൽ പ്രണാമം 🙏🏻🙏🏻🙏🏻

  • @Shereenprathap
    @Shereenprathap 2 роки тому

    നന്ദി ഗുരുജി

  • @sreepriyavijayan8679
    @sreepriyavijayan8679 2 роки тому +6

    ആചാര്യന് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому

    സാഷ്ടാഗം പ്രണമിക്കുന്നു ഗുരുജി

  • @k.chandrannair6421
    @k.chandrannair6421 2 роки тому

    നമസ്കാരം ഗുരുജി 🙏🌹

  • @babysarada4358
    @babysarada4358 Рік тому

    പ്രണാമം ഗുരോ 🙏🙏🙏

  • @sandhyasthottarath4051
    @sandhyasthottarath4051 2 роки тому

    പുതിയഅറിവ്🙏

  • @divyanair5560
    @divyanair5560 2 роки тому

    Pranamam thirumeni 🙏🏾🙏🏾🙏🏾

  • @vrejamohan2164
    @vrejamohan2164 2 роки тому +5

    നന്ദി,നന്ദി,നന്ദി,നന്ദി.
    സാഷ്ടാംഗ നമസ്ക്കാരം.

  • @suryaprabha369
    @suryaprabha369 2 роки тому +2

    അനന്തകോടി നമസ്കാരം 🌹

  • @nambronreetha5975
    @nambronreetha5975 2 роки тому +1

    Much motivational video. Great work.

  • @ambikadevisekharan9217
    @ambikadevisekharan9217 2 роки тому

    Namagapathinte mahalmiyam manasilakkithanna gurujikku namaskkaram

  • @balakrishnank2055
    @balakrishnank2055 2 роки тому

    Oru.nalla.areevu.njan.nithyvum.pularche.vishnu.sahasranamam.chollarunde.pranam.swamigi

  • @ManiKandan-ld9xh
    @ManiKandan-ld9xh 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുസ്ഥാനത്ത് കാണുന്ന ഗുരുവേ നമ

  • @FIZAKA-u2n
    @FIZAKA-u2n Рік тому

    Yente gurunadhan ❤❤❤❤

  • @sabithasubash4635
    @sabithasubash4635 Рік тому

    🙂🙏🙏🙏🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @jishnu.ambakkatt
    @jishnu.ambakkatt Рік тому

    ശിവോഹം ശിവോഹം ശിവോഹം 🙏🏻

  • @prakasanthamarassery1661
    @prakasanthamarassery1661 2 роки тому +2

    പ്രണാമം 🙏🙏🙏🙏🙏🙏

  • @vaasuki7734
    @vaasuki7734 2 роки тому

    🙏🙏🙏💞💞

  • @sajimonkumar1014
    @sajimonkumar1014 2 роки тому

    🙏🙏🙏👏👏👏