കോപ്പ് ആണ് അതൊക്കെ സിനിമയിലെ നടക്കൂ ശെരിക്കും ആർമി വന്നാൽ കളി മാറും പക്ഷേ ഒരു ജവാന് വേണ്ടി ഒന്നും അവരു വരില്ല അവിടെയും ഈ പറഞ്ഞ പവറ് വേണം ആർമി എന്ന് പറഞ്ഞിട്ട് കാര്യമില്ല വലിയ ഉദ്യോഗസ്ഥർക്കേ ബഹുമാനം കിട്ടു
ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണശേഷി കാണിച്ചുകൊടുത്ത ധീരനായ വിഷ്ണുവിന് ഈ നാടിന്റെയും എന്റെയും ബിഗ് സല്യൂട്ട്, ഈ ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമായി മനസിലാക്കാൻ സാധിക്കും. പ്രകാശൻ മദ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല വിഷ്ണുവിന്റെ ഷർട്ട് ഉം മുണ്ടും വലിച്ചു കീറി അധിക്രൂരമായി മർദിച്ചിട്ടുണ്ട്. സി സി ടി വി യുടെ മുന്നിൽ ഇത്രയും ചെയ്തു എങ്കിൽ ഇടിമുറിയിൽ കൈവിലങ്ങു വെച്ച് എന്തെല്ലാം ചെയ്തു കാണും. നീതി നടപ്പാക്കുക ഈ പോലീസ്കാർ ഇനി സ്റ്റേഷൻ കാണരുത്.
കേട്ടാൽ തോന്നും സൈനികർ നല്ല മര്യാദക്കാരാണെന്നു.. രണ്ടു വർഷം മുൻപല്ലേ ലീവിന് വന്ന സൈനികൻ ഹെൽമെറ്റ് ഇടാതെ പോയപ്പോൾ ചെക്കിങ്ങിൽ പരിശോധനക്ക് തടഞ്ഞ വനിതാ കോൺസ്റ്റബിളിന് നേരെ സൈനികൻ നടു വിരൽ കാണിച്ചു അശ്ലീലം പറഞ്ഞത്.... പിന്നെ, പോലീസ് നമ്മുടെ സൊസൈറ്റിയിൽ ഇടപെടുന്ന പോലെ സൈനികർ ഇടപെടാത്തത് കൊണ്ടാണ് സൈനികരോട് നമുക്ക് വിദ്വേഷം തോന്നാത്തത്.. നേരെ മറിച്ച് സൈനികർ നിയന്ത്രിക്കുന്ന പ്രദേശത്തെ ജനങ്ങൾ എങ്ങനെ സൈനികരോട് പ്രതിഷേധിക്കുന്നു എന്ന് നോക്ക്... അപ്പോൾ മനസിലാകും
ഒന്നും രണ്ടും കൊല്ലം മഴയത്തും മഞ്ഞത്തും നിന്ന് രാജ്യത്തെ സേവിച്ച് ആകെ കിട്ടുന്ന രണ്ട് മാസത്തെ ലീവ് കിട്ടി വീട്ടുകാരേം നാട്ടുകാരേം കാണാൻ വരുമ്പോൾ ആണ് കേരള പോലീസിന്റെ ചൊറിച്ചിൽ അയാൾ അടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...... Soldure ❤💪🏻
ഒരു സൈനികൻറെ കാഞ്ചി വലിക്കുന്ന ചൂണ്ടുവിരൽ തല്ലിയൊടിക്കാൻ ആ നിയമപാലകൻ കാണിച്ച ശുഷ്കാന്തികീ കാരണം സ്വന്തം ജീവൻ പോയാലും നമ്മുടെ തല പോകാതെ അതിർത്തി കാക്കുന്ന സൈനികൻറെ കാഞ്ചി വലിക്കുന്ന അതേ ചൂണ്ടുവിരൽ തന്നെയാണെന്ന് നമ്മളെല്ലാവരും ഓർക്കേണ്ടതാണ് അതുകൊണ്ട് നമുക്ക് എല്ലാവർക്കും ഒരേ സ്വരത്തിൽ പറയാം ഒരു സസ്പെൻഷൻ കൊണ്ടോ, ഒരു സ്ഥലംമാറ്റം കൊണ്ടോ അല്ല ഒരു ഡിസ്മിസ് കൊണ്ട് ഇക്കാര്യത്തിൽ നീതി നടപ്പിലാക്കണമെന്ന്
ഒരു പട്ടാള കാരനും അവരുടെ അധികാര പരിധിയിൽ ഒരാളെ കിട്ടിയാൽ ഒരിക്കലും മോശമായി പ്രവർത്തിക്കില്ല. ഇതിനു ഏതിരെ നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തിലെ ആർമി ഇൽ ചേരാൻ ഇരിക്കുന്ന ചെറുപ്പകാരുടെ മനോവീര്ര്യം പോകും അത് നാടിനു ദോഷം ആകും .
രണ്ട് ദിവസം മുമ്പ് രാത്രിയിൽ എറണാകുളം കാക്കനാട് ഇൻഫോപാർക് റോഡിൽ ഒരു ബെൻസ് കാർ അമിത വേഗത്തിൽ വന്നു uturn എടുത്തപ്പോൾ ഒരു പാവം ടാക്സി ഡ്രൈവവറുമായി കൂട്ടി ഇടിച്ചു... നാട്ടുകാരൊക്ക ന്യായം ടാക്സി ഡ്രൈവറുടെ അടുത്താണെന്ന് മനസ്സിലാക്കി അയാളുടെ കൂടെ നിന്നു.. അപോ അതു വഴി വന്ന കാക്കനാട് പോലീസ് ഒന്നും മനസ്സിലാക്കാതെ ടാക്സി ഡ്രൈവറോട് പറഞ്ഞു.. നീ ഒരു സാധരക്കാനാണ് അവന്റെ കയ്യിൽ നിന്നും വല്ലതും തരുകായാണെങ്കിൽ അതും വാങ്ങി പൊക്കോ... മനസ്സിലായോ... ആപ്പോ നാട്ടുകാർ cctv നോക്കാൻ പറഞ്ഞു .. എന്നിട്ടും aa ഗുണ്ടാ പോലീസുകാർ aa ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ബെൻസ് കാറിലുള്ള ആൾക്ക് shake ഹാൻഡ് കൊടുക്കുകയും ചെയ്‌തു പ്രശ്നം പരിഹരിച്ചു.... ഇതാണ് ഇവിടെത്തെ പോലീസ്.... നടുവിരൽ നമസ്കാരം aa പോലീസ് നായ്ക്ക്
പോലീസ് പറഞ്ഞത് കറക്റ്റ് ആണ്.. ആരുടെ ഭാഗത്ത് ന്യായം ആണേലും കേസിനു പോവാൻ നിന്നാൽ ടാക്സിക്കാരൻ കുറേ തവണ വക്കീലാഫീസും കോടതിയും കയറി ഇറങ്ങിയാലെ വല്ലതും കിട്ടൂ.. ബെൻസുകാരന് ഒരു ബുദ്ധിമുട്ടും ഇല്ല.. കുറ്റം സമ്മതിച്ച് കേസ് ഇൻഷുറൻസ് കമ്പനിക്ക് വിട്ട് കൊടുക്കും.. ഒരു മണിക്കൂർ പോലും സ്റ്റേഷനിൽ നിൽക്കേണ്ടി വരില്ല.. സമയവും മെനക്കേടും ടാക്സിക്കാരന്.. അതിലും നല്ലത് കിട്ടുന്ന കാശ് വാങ്ങി പോകുന്നതാണ്...
പോലീസിന്റെ കുഴി.. പോലീസ് തോണ്ടി കഴിഞ്ഞു..😌 35 വർഷം മുമ്പ്.. പട്ടാളം പോലീസ് സ്റ്റേഷൻ കയ്യേറിയ ഒരു കഥയുണ്ട് നാം ഒന്നും മറന്നിട്ടില്ല... സംഭവം കേരളത്തിലാണ്.. അന്ന് മുഖ്യമന്ത്രി ശക്തനായ കരുണാകരൻ ആയിരുന്ന് ആഭ്യന്തരമന്ത്രി വയലാറും... 😌😌😌വീണ്ടും ആവർത്തിക്കുമ്പോൾ.... അന്നും ഇന്നും ഭരണം കമ്മ്യൂണിസ്റ്റ് തന്നെ😌😌😌😌😌😌
@@sijosthomas6314 Kochiyil W/island police station കയറി നിരങ്ങി.. Navel base ആർമി... മുംബൈ പോലീസ് മൂവിയിൽ കാണിക്കുന്നുണ്ട്.. തിരിച്ചു ആണ് എന്ന് മാത്രം 😂😂
അത് പൊളിച്ചു.... 💔 ആള് ഒറ്റക്കല്ലേ എന്ന് കരുതി ആദ്യം എല്ലാവരും സഹോദരനെ പിടിച്ചുവെച്ചു. പിന്നെ പള്ള നിറച്ച് കൊടുക്കുന്നത് കണ്ടപ്പോൾ പിടിച്ചവെക്കുന്നു. സൈനികൻ പൊളി🥰
തിരിച്ചു അടികിട്ടും എന്ന കാര്യം മനസിലക്കിയ പോലീസ് തന്ദ്രപരമായി cctv ഇല്ലാത സ്ഥലതെക്ക് കൂട്ടി കൊണ്ട് പോകുന്നു,,, പോലീസ് അധികവും തോളിൽ കയ്യിട്ട് ചതിക്കാൻ പഠിച്ചവരാ 😢😢😢
ഞാനോ നിങ്ങളോ എന്നൊന്നും ഇല്ല നമ്മൾ ഒരു തെറ്റും ചെയ്യാതെ ആണ് നമ്മളെ ഒരുത്തൻ തല്ലുന്നത് എങ്കിൽ.... തിരിച്ചും ആക്രമിച്ചിരിക്കും..... അത് ഏത് എവിടെ നിക്കുന്നവനായാലും
ഞാനും ഒരു സൈനികൻ ആണ്.... ഇതിന് നീതി കിട്ടണം എന്നുള്ള ആവശ്യം ആ കുടുബത്തിന്റെ മാത്രം അല്ല ഞങ്ങൾ സൈനികരുടേത് കൂടി ആണ്....
❤️
ഇവർക്ക് ശിക്ഷ കിട്ടുമോ.. അല്ലെങ്കിൽ സസ്പെന്ഷനിൽ എല്ലാം തീരുമോ?
❤️
Sir, *ആ ആവശ്യം ഓരോ ഭാരതീയന്റെയും ആണ്..* 🙏🇮🇳
💪💪💪ജയ് ഹിന്ദ്
ആ തിരിച്ചടി
എനിക്ക് ഇഷ്ടമായി
ഏട്ടാ 👍🏻👍🏻👍🏻
നിങ്ങൾ ആണ്
ഈ നാടിന്റെ
സൈനികൻ ❤❤
Bakki ullavar entha oombaan vannavaraa
@@reloaded6610née Indian army ye aano kuttam paranjadu😮
💯💯
@@reloaded6610 athe nintw ummante umban
തിരിച്ചടി കണ്ടില്ലേ മക്കളെ 🔥💪🏻അതിന്റെ ഒരു സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ 💥💥🔥💪🏻
ഒരു ഒന്നൊന്നര അടി ആയിരുന്നു
പോലീസുകാരന്റെ ഒന്നും രണ്ടും പോയിട്ടുണ്ടാവും
രാജ്യം കാക്കുന്ന പട്ടാളക്കാരനെ അടിച്ച കേരളാ പോലീസിന്റെ പരിപ്പ് എടുക്കണം. 💪💪
Ee case nth ayi
@@scientifictheoriesarmy officers in ethire silly case edukan police inu kazhiyilla
@@-ma7984 ath ariyam army karen innea edichu soup akkiyavan sugich Kerala thile anno atho purath anno thamasikune??
കോപ്പ് ആണ് അതൊക്കെ സിനിമയിലെ നടക്കൂ ശെരിക്കും ആർമി വന്നാൽ കളി മാറും പക്ഷേ ഒരു ജവാന് വേണ്ടി ഒന്നും അവരു വരില്ല അവിടെയും ഈ പറഞ്ഞ പവറ് വേണം ആർമി എന്ന് പറഞ്ഞിട്ട് കാര്യമില്ല വലിയ ഉദ്യോഗസ്ഥർക്കേ ബഹുമാനം കിട്ടു
ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണശേഷി കാണിച്ചുകൊടുത്ത ധീരനായ വിഷ്ണുവിന് ഈ നാടിന്റെയും എന്റെയും ബിഗ് സല്യൂട്ട്, ഈ ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമായി മനസിലാക്കാൻ സാധിക്കും. പ്രകാശൻ മദ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല വിഷ്ണുവിന്റെ ഷർട്ട് ഉം മുണ്ടും വലിച്ചു കീറി അധിക്രൂരമായി മർദിച്ചിട്ടുണ്ട്. സി സി ടി വി യുടെ മുന്നിൽ ഇത്രയും ചെയ്തു എങ്കിൽ ഇടിമുറിയിൽ കൈവിലങ്ങു വെച്ച് എന്തെല്ലാം ചെയ്തു കാണും. നീതി നടപ്പാക്കുക ഈ പോലീസ്കാർ ഇനി സ്റ്റേഷൻ കാണരുത്.
👌👌👌👌
പോലീസുകാരിൽ വളരെ ചുരുക്കം പേരെ മര്യാദക്കാർ ഉള്ളു അതുകൊണ്ട് ഇതുപോലെ ഇടക്കെങ്കിലും ഓരോന്ന് കിട്ടുന്നത് മനസ്സിന് സന്തോഷം തന്നെ 😂😂😂😂😂😂😂😂😂😂
Ellam chettakal thanna.... Onninonnu micha.
കേട്ടാൽ തോന്നും സൈനികർ നല്ല മര്യാദക്കാരാണെന്നു.. രണ്ടു വർഷം മുൻപല്ലേ ലീവിന് വന്ന സൈനികൻ ഹെൽമെറ്റ് ഇടാതെ പോയപ്പോൾ ചെക്കിങ്ങിൽ പരിശോധനക്ക് തടഞ്ഞ വനിതാ കോൺസ്റ്റബിളിന് നേരെ സൈനികൻ നടു വിരൽ കാണിച്ചു അശ്ലീലം പറഞ്ഞത്.... പിന്നെ, പോലീസ് നമ്മുടെ സൊസൈറ്റിയിൽ ഇടപെടുന്ന പോലെ സൈനികർ ഇടപെടാത്തത് കൊണ്ടാണ് സൈനികരോട് നമുക്ക് വിദ്വേഷം തോന്നാത്തത്.. നേരെ മറിച്ച് സൈനികർ നിയന്ത്രിക്കുന്ന പ്രദേശത്തെ ജനങ്ങൾ എങ്ങനെ സൈനികരോട് പ്രതിഷേധിക്കുന്നു എന്ന് നോക്ക്... അപ്പോൾ മനസിലാകും
പോലീസിന് പണി കിട്ടിയില്ലെങ്കിലും അവരുടെ മകൾക്ക് പണി കിട്ടുന്നുണ്ട്
@@humanbeing8810nth pani
💯💯
ഒന്നും രണ്ടും കൊല്ലം മഴയത്തും മഞ്ഞത്തും നിന്ന് രാജ്യത്തെ സേവിച്ച് ആകെ കിട്ടുന്ന രണ്ട് മാസത്തെ ലീവ് കിട്ടി വീട്ടുകാരേം നാട്ടുകാരേം കാണാൻ വരുമ്പോൾ ആണ് കേരള പോലീസിന്റെ ചൊറിച്ചിൽ അയാൾ അടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...... Soldure ❤💪🏻
കിട്ടിയത് നന്നായി ചില അലവലാതി പോലീസിന്റെ അഹങ്കാരം ഇത് കണ്ടെങ്കിലും കുറയട്ടെ..
സൈനികർ സല്യൂട്ട് ❤❤❤
👍🏻🤲🏼🙏❤
പട്ടാളക്കാരൻ ആ പോലീസുകാരനെ ഇടിക്കുന്നത് കണ്ടിട്ട് അനിമൽ പ്ലാനറ്റിൽ സിംഹം ഇര എടുക്കുന്നതുപോലെ ഉണ്ടാരുന്നു 🔥
Asi ന്റെ മുഖം നോക്കി വിഷ്ണു അടിച്ചത് കണ്ടപ്പോൾ മൊത്തം കുളിരു കോരി 👍🏽👍🏽🙏🏻🙏🏻🙏🏻👍🏽👍🏽👍🏽
ഈ പോലീസ്കാരെ സർവീസിൽ നിന്നും പിരിച്ചു വെടണം
Yes എന്നിട്ട് അവന്റെ വീട്ടിൽ പോയിട്ട് ജോലി ഇല്ല പോലീസ് കാരനെ പകരം veetanm..... നാട്ടുകാർ പ്രതികരിക്കുക തന്നെ വേണം
എന്തൊരു ക്രൂരത ആണ്.... ഈ പോലീസ് കാരേയും അവളുമ്മാരെയും ഡിസ്സ്മിസ്സ് ചെയ്യണം....
നമ്മുടെ അതിർത്തി കാക്കുന്ന സൈനികന് നീതി നടപ്പാക്കുക
അടിവാങ്ങിച്ചു വീട്ടിൽ പോകുന്നവർ അല്ല ഇന്ത്യൻ ആർമി എന്ന് പോലീസ് മനസ്സിലാക്കണം
വനിത പോലീസ് മുണ്ട് ഊരിയത് ന്യൂസിൽ പറയണം
ആ വനിതാ പോലീസു കാരീയെ ഡിസ് മിസ് ചെയിക്കണം വിടരുത് അവളെ അല്ലെങ്കിൽ ഇനിയും ആവർത്തിക്കും
ശമ്പളം വാങ്ങാൻ മാത്രം, പിടിച്ചു മാറ്റാൻ പോലും കഴിവില്ലാത്ത WPC കൾ
നന്നായി വിഷ്ണു big salute
പോലീസിനെ നിലക്ക് നിർത്താൻ അറിയാത്തവൻ ആഭ്യന്തരാവകുപ്പ് കാലിന്റെഇടയിൽവച്ചു കൊണ്ടിരിക്കാതെ പണി അറിയാവുന്നവനെ ഏൽപ്പിക്കണം
Athengana aa paranarikk ellam ottayku thinnanam , adhikara mohavum , kayyitt vaaralum, gundayisavum, evane onnum eni vote kodukkaruth 👍 indian armyanu evanokke mukalil nammude nad kakunnavare anu namuk vendath
ഒരു പോലീസ് പെട്ടു
ബാക്കിയുള്ളവർ രക്ഷപെട്ടു
@@abhijithsabu3546 cctv മാത്രം അല്ല തെളിവ്.. അന്വേഷണം വരട്ടെ പ്രതികളെ എല്ലാം പിടിക്കാൻ പറ്റട്ടെ 👍
He no police he s yamaraaj
പോലീസ് നല്ല അടിമേടിച്ചു കൂട്ടി
പോലീസിൽ ഭൂരിപക്ഷം പേരും ക്രിമിനൽസ് ആണ് അതിൽ വനിതാ പോലീസും മുൻപിൽ വരും 👍👍👍
പോലീസിന് 2 എണം കിട്ടിയതിൽ സന്തോഷം
ആർമി കാര് എന്ത് കൊണ്ട് silent?
തീവ്രവാദികൾ പോലും ഇങ്ങനെ മോശമായി പെരുമാറില്ല 🙄😈 Kerala police challenging entire Indian Army ⚔️
AK47 പിടിക്കുന്ന കയ്യ് കൊണ്ട് അടി കിട്ടിയാൽ എങ്ങനെ ഉണ്ടാകുമെന്നു പോലീസിന് മനസിലായിട്ടുണ്ടാകും 😆
അടിച്ച് ആ ഊച്ചാളി പോലീസുകാരനെ കൂനൻ ആക്കികളഞ്ഞു.... പവർ ഓഫ് ഇന്ത്യൻ ആർമി 🔥
Aah ചേട്ടൻ അവിടെ ടെക്നിക്കൽ ടീം ill ആണ് അല്ലാതെ കമാൻഡോ ആയിരുന്നേൽ സ്‌റ്റേഷൻ പോലും അവിടെ ഉണ്ടാവില്ല....പോലീസ് കരൻ്റെ സകല കൃമികടി യും മാറി kittiyne
👍👍👌💪
🔥🔥🔥
തെറ്റ് ചെയ്യാതെ അടിച്ചാൽ. അടിച്ചവനെ തിരിച്ചടിക്കണം. സൈനികന് ഒരു ബിഗ് സല്യൂട്ട്.
തിരിച്ചടി സീൻ 💥
Power of a indian soldier🔥
ആർമി വന്നു ഇടിക്കുകണം എല്ലാറ്റിനെയും.....ഇന്ത്യൻ ആർമി ഇഷ്ട്ടം 🔥🔥🔥
ആരെയും വെറുതെ വിടരുത്
പച്ചവെളിച്ചം പോലീസിന് അഭിവാദ്യങ്ങൾ 😄😄സല്യൂട്ട് ജവാൻ 🇮🇳🇮🇳🇮🇳
ഒരു സൈനികൻറെ കാഞ്ചി വലിക്കുന്ന ചൂണ്ടുവിരൽ തല്ലിയൊടിക്കാൻ ആ നിയമപാലകൻ കാണിച്ച ശുഷ്കാന്തികീ കാരണം സ്വന്തം ജീവൻ പോയാലും നമ്മുടെ തല പോകാതെ അതിർത്തി കാക്കുന്ന സൈനികൻറെ കാഞ്ചി വലിക്കുന്ന അതേ ചൂണ്ടുവിരൽ തന്നെയാണെന്ന് നമ്മളെല്ലാവരും ഓർക്കേണ്ടതാണ് അതുകൊണ്ട് നമുക്ക് എല്ലാവർക്കും ഒരേ സ്വരത്തിൽ പറയാം ഒരു സസ്പെൻഷൻ കൊണ്ടോ, ഒരു സ്ഥലംമാറ്റം കൊണ്ടോ അല്ല ഒരു ഡിസ്മിസ് കൊണ്ട് ഇക്കാര്യത്തിൽ നീതി നടപ്പിലാക്കണമെന്ന്
ഒരു പട്ടാള കാരനും അവരുടെ അധികാര പരിധിയിൽ ഒരാളെ കിട്ടിയാൽ ഒരിക്കലും മോശമായി പ്രവർത്തിക്കില്ല. ഇതിനു ഏതിരെ നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തിലെ ആർമി ഇൽ ചേരാൻ ഇരിക്കുന്ന ചെറുപ്പകാരുടെ മനോവീര്ര്യം പോകും അത് നാടിനു ദോഷം ആകും .
🎉😡😡😡പുണ്ടച്ചി മോനെ 😡😡😡
സ്വാഭാവികം 💪💪💪
രണ്ട് ദിവസം മുമ്പ് രാത്രിയിൽ എറണാകുളം കാക്കനാട് ഇൻഫോപാർക് റോഡിൽ ഒരു ബെൻസ് കാർ അമിത വേഗത്തിൽ വന്നു uturn എടുത്തപ്പോൾ ഒരു പാവം ടാക്സി ഡ്രൈവവറുമായി കൂട്ടി ഇടിച്ചു... നാട്ടുകാരൊക്ക ന്യായം ടാക്സി ഡ്രൈവറുടെ അടുത്താണെന്ന് മനസ്സിലാക്കി അയാളുടെ കൂടെ നിന്നു.. അപോ അതു വഴി വന്ന കാക്കനാട് പോലീസ് ഒന്നും മനസ്സിലാക്കാതെ ടാക്സി ഡ്രൈവറോട് പറഞ്ഞു.. നീ ഒരു സാധരക്കാനാണ് അവന്റെ കയ്യിൽ നിന്നും വല്ലതും തരുകായാണെങ്കിൽ അതും വാങ്ങി പൊക്കോ... മനസ്സിലായോ... ആപ്പോ നാട്ടുകാർ cctv നോക്കാൻ പറഞ്ഞു .. എന്നിട്ടും aa ഗുണ്ടാ പോലീസുകാർ aa ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ബെൻസ് കാറിലുള്ള ആൾക്ക് shake ഹാൻഡ് കൊടുക്കുകയും ചെയ്‌തു പ്രശ്നം പരിഹരിച്ചു.... ഇതാണ് ഇവിടെത്തെ പോലീസ്.... നടുവിരൽ നമസ്കാരം aa പോലീസ് നായ്ക്ക്
പോലീസ് പറഞ്ഞത് കറക്റ്റ് ആണ്.. ആരുടെ ഭാഗത്ത് ന്യായം ആണേലും കേസിനു പോവാൻ നിന്നാൽ ടാക്സിക്കാരൻ കുറേ തവണ വക്കീലാഫീസും കോടതിയും കയറി ഇറങ്ങിയാലെ വല്ലതും കിട്ടൂ.. ബെൻസുകാരന് ഒരു ബുദ്ധിമുട്ടും ഇല്ല.. കുറ്റം സമ്മതിച്ച് കേസ് ഇൻഷുറൻസ് കമ്പനിക്ക് വിട്ട് കൊടുക്കും.. ഒരു മണിക്കൂർ പോലും സ്റ്റേഷനിൽ നിൽക്കേണ്ടി വരില്ല.. സമയവും മെനക്കേടും ടാക്സിക്കാരന്.. അതിലും നല്ലത് കിട്ടുന്ന കാശ് വാങ്ങി പോകുന്നതാണ്...
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി ❤️❤️ആർമി ❤️❤️❤️❤️
പിണറായി സർകാർ പരാജയം നന്നായി ജോലി ചെയ്യുന്ന പോലീസ് കാർക്ക് അപമാനം
മുഖ്യമന്ത്രി മൗനവ്രതത്തിലാ
അടുത്ത ടൂർ പോകാനുള്ളതാ 😂
അയാള് യൂറോപ്പിൽ പോയി കാണും... ചൊറിഞ്ഞ ഭരണം.....
Double chunkine parayuno nattelu mathre ilathullu
പോലീസിന്റെ കുഴി.. പോലീസ് തോണ്ടി കഴിഞ്ഞു..😌
35 വർഷം മുമ്പ്.. പട്ടാളം പോലീസ് സ്റ്റേഷൻ കയ്യേറിയ ഒരു കഥയുണ്ട് നാം ഒന്നും മറന്നിട്ടില്ല... സംഭവം കേരളത്തിലാണ്.. അന്ന് മുഖ്യമന്ത്രി ശക്തനായ കരുണാകരൻ ആയിരുന്ന് ആഭ്യന്തരമന്ത്രി വയലാറും... 😌😌😌വീണ്ടും ആവർത്തിക്കുമ്പോൾ.... അന്നും ഇന്നും ഭരണം കമ്മ്യൂണിസ്റ്റ് തന്നെ😌😌😌😌😌😌
Which incident?
@@sijosthomas6314 Kochiyil W/island police station കയറി നിരങ്ങി.. Navel base ആർമി... മുംബൈ പോലീസ് മൂവിയിൽ കാണിക്കുന്നുണ്ട്.. തിരിച്ചു ആണ് എന്ന് മാത്രം 😂😂
@@sumeshva4774അല്ല ബ്രോ ട്രിവാൻഡ്രം ആണ്... നേമം സ്റ്റേഷൻ
നേമം സ്റ്റേഷൻ
മറക്കില്ല ആ അടി പോലീസ് സേന
ഇവരുടെ നീതി കേരളത്തിൻ്റെ ആവശ്യം ആണ്...
എല്ലാ പോലീസ് സ്റ്റേഷനിലും cctv വെക്കണം
സൈന്യവും /പോലീസും ആയതുകൊണ്ട് അല്ലെങ്കിൽ ഈ കേസിലെ വിധി എന്താകുമായിരുന്നു ...????
സൈനികൻ എന്തിനാണ് സ്റ്റേഷനിൽ പോയത്? 🙄🙄🙄🙄?1:36MDMA കേസിലെ പ്രതികളെ??? 🙄🙄🙄🙄ഒന്നും മനസ്സിലായില്ല 🙄🙄🙄
അത് പൊളിച്ചു.... 💔
ആള് ഒറ്റക്കല്ലേ എന്ന് കരുതി ആദ്യം എല്ലാവരും സഹോദരനെ പിടിച്ചുവെച്ചു. പിന്നെ പള്ള നിറച്ച് കൊടുക്കുന്നത് കണ്ടപ്പോൾ പിടിച്ചവെക്കുന്നു.
സൈനികൻ പൊളി🥰
എല്ലാത്തിനും മൂക സാക്ഷി ആയി ആ ജയിൽ പുള്ളി
Salute Indian soldier. ❤️❤️
ചക്കിനു വെച്ചത് കൊക്കിനു kondu🤣🤣
പ്രണാമം
തെറ്റ് ചെയ്ത എല്ലാ പോലീസ് കാരനെയും സർവീസ് ഇൽ നിന്നും dimiss ചെയ്യുകയാണ് വേണ്ടത്.
കിട്ടിയ രണ്ട് സെക്കൻഡ് കൊണ്ട് പട്ടാളക്കാരുടെ ഇടയിൽ പോലീസുകാരന്റെ നിൽപു കണ്ട🤭 അതുകഴിഞ്ഞിട്ട് ഒരാളെ മൂന്നുപേരും കുടി തല്ലിയത് 😡
ആ പോലീസ്കാരൻ അടി ഇരന്നു വാങ്ങിയത് ആണ് സൈനികന് കട്ട സപ്പോർട്
ഇത്തരം പോലീസുകാരെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം
കാക്കിയിട്ട ഇ ചെകുത്താന്മാരുടെ കൈ ഇനിയാരുടെ നേരെയും പൊങ്ങരുത്...
പോലീസ്കാർ ഒരു അപകടത്തിൽ പെട്ട് ചാവാൻ കിടന്നാൽ പോലും ഒരിക്കലും രക്ഷിക്കരുത്...
ഹോ മനസ്സ് നിറഞ്ഞു. അയാളുടെ അഹങ്കാരം കുറഞ്ഞു 😂😂😂😂
Ee case eppo ethe ayi
എന്തായാലും police ന് കണക്കിന് കിട്ടി സന്തോഷം 💪💪 അഭിനന്ദനങ്ങൾ വിഷ്ണു sir 🥰🙏
പോലീസ് കുടുങ്ങി 😁😁😁😁
Big salute for indian army. &Jai hind
പട്ടാളക്കാർ ക്‌പോലും ഇവിടെ നീതി കിട്ടുന്നില്ല. എന്തൊരു ലോകം. ഈ പോലീസുകാരെ പിരിച്ചു വിടുക
Polichu muthe
ippol Eeee case enthaayi ????
തിരിച്ചു അടികിട്ടും എന്ന കാര്യം മനസിലക്കിയ പോലീസ് തന്ദ്രപരമായി cctv ഇല്ലാത സ്ഥലതെക്ക് കൂട്ടി കൊണ്ട് പോകുന്നു,,, പോലീസ് അധികവും തോളിൽ കയ്യിട്ട് ചതിക്കാൻ പഠിച്ചവരാ 😢😢😢
പോലീസ് പരാജയപ്പെടുന്ന കാണാനൊരു സുഖം
ഇനിയെങ്കിലും നന്നായിക്കൂടെ പോളിഷേ
നീതി വിജയിക്കട്ടെ
Very good Vishnu big salute 💪💪💪👍👍👍
Ennittu ippo entha status ??
കൊടുത്ത അടി ❤️🔥🔥
ഇപ്പോൾ ഈ കേസ് എന്തായി.
വിഷ്ണു ചേട്ടാ 👍🏻❤️❤️❤️🙏🏻
What is the update of this case now after 1 year?
പൊലീസായാലും അടിച്ചാൽ തിരിച്ചടിക്കണം...അങ്ങനെ പഠിക്കണം നമ്മൾ
Indian soldier sumaava 🔥😍
പോലീസ് കാരെ ചോദ്യം ചെയ്യാന് ഉള്ള അവകാശം ജനങൾക്ക് കൊടുക്കണം
ഇ സൈനികന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്👍👍
Respect Indian army salute 🤚
Aa നോക്കി നിൽക്കുന്ന പോലീസുകാർക്കും ഇനി ജോലി തുടരാൻ ഒരു അവകാശവും ഇല്ല.
നേമം പോലീസ് സ്റ്റേഷനിൽ ഉത്സാഹം ഒരു പട്ടാളക്കാരനെ പിടിച്ചുകൊണ്ട് പോയതാ പിന്നീട് നടന്നതൊന്നും പോലീസുകാർ ഒന്നു ഓർമവെക്കുന്നത് വളരെ നല്ലതായിരിക്കും
നമ്മുടെ രായാവ് ഇതൊന്നും കാണുന്നില്ലേ ?
തിരിച്ചു കൊടുത്തതിൽ സന്തോഷം 👍
കേരളം കൂടെ ഉണ്ട് 🇮🇳🇮🇳🇮🇳🇮🇳⚔️⚔️⚔️⚔️⚔️⚔️
Old news why showing?
Ennitt ippo enthayii case ...
Ee case nu enth patti pinneedu
എന്നിട്ട് എന്താണ് ഒരു ഒരു അനുകൂല കേസെടുക്കാത്തത്
ഇതിൽ ഇനി ഒന്നും നോക്കാനില്ല പോലീസുകാർ കുറ്റക്കാരെന്ന് എന്ന് എല്ലാവർക്കു അറിയാം ആർമിക്കും അറിയാം ഇനി ആർമ്മി എന്ത് തീരുമാനം എടുക്കും ❤
ഇവന്മാർ ഇപ്പോഴും സർവീസിൽ തുടരുന്നു നീതി കിട്ടിയില്ലെങ്കിൽ സൈന്യം ഇവന്മാരുടെ വീട് കയറി ആക്രമിക്കണം 🙏
Big salute vishnu
Ennittu eppol enthayi
പോലീസെ ആർമി വെറുതെ ഇരിക്കില്ല....
Eee case enthai ...ath ozhivakki kannanum
Chunakuttiiii soldier...🔥🔥🔥🔥🔥🏆🇨🇮🇨🇮🇨🇮🇨🇮🙏🙏🙏
Salute Army officer..❤...ithupole idakku kittanam police le chila mattavanmarkku..
തിരിച് അടി കണ്ട് അവിടെ ഉള്ള രോമം വരെ എണീറ്റ് നിന്നടെ 🤣🤣
ഈ കേസ് ഇപ്പോൾ എവിടെയെത്തി ആവോ
What action did army took agai ts the culprits?? Avanmarude thala arinj thalliyo?? Thats all i want to know.
Satisfaction ❤
ഞാനോ നിങ്ങളോ എന്നൊന്നും ഇല്ല നമ്മൾ ഒരു തെറ്റും ചെയ്യാതെ ആണ് നമ്മളെ ഒരുത്തൻ തല്ലുന്നത് എങ്കിൽ.... തിരിച്ചും ആക്രമിച്ചിരിക്കും..... അത് ഏത് എവിടെ നിക്കുന്നവനായാലും
ഈ കേസ് എന്തായി..???
E caas enthayi... Ariyavunnavar onnu reply tharo