Australia യിലെ ഒരു പ്രധാന പഠന മാഗസിൻ ഈ അടുത്ത് പുറത്തുവിട്ട ലിസ്റ്റിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ ആണ്... Russia പോലും ഇന്ത്യക്ക് തോട്ട് താഴെയായി ആണ് അവർ കൊടുത്തത് (Economy ആണ് ഇന്ത്യയെ റഷ്യക്ക് മുകളിൽ ആക്കിയത്).. But, Economy കൊണ്ട് റഷ്യയുടെ power അളക്കാൻ കഴിയില്ല, അവർ നമ്മളെക്കാൾ ഒരുപാട് മുന്നിൽതന്നെയാണ്.. ഇന്നും ഇന്ത്യ നാലാം സ്ഥാനത്ത് തന്നെയാണ്.. ആ റിപ്പോർട്ട് വന്ന് 2 weeks ന് ഉള്ളിൽ Forbes അവരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ ഇന്ത്യ 12ാം സ്ഥാനത്ത് ആണ്.. കാരണം Forbes ഇപ്പോ ചൈനീസ് കമ്പനിയുടെ കീഴിൽ ആണ്..😂 ആ ലിസ്റ്റ് ആണ് ഇവൾ ഇവിടെ കൊടുത്തത്.. കുഞ്ഞൻ South Korea ഒക്കെ ഇന്ത്യയേക്കാൾ powerful ആണ് ചൈനയുടെ ലിസ്റ്റിൽ..😂 ചൈനക്ക് ഇന്ത്യയോടുള്ള രോദനം ഇതിൽനിന്ന് മനസിലാക്കാം..😂 അതിന് കാരണം ഒന്നേ ഉള്ളൂ, ഇന്ത്യൻ govt നും പ്രേത്യേകിച്ച് ഇന്ത്യൻ സൈന്യത്തിന് ചൈനയെ പേടിയില്ല, US ന് അങ്ങനെ അല്ല.. അവർക്ക് US നേക്കാൾ thread ആയി തോന്നുന്നത് ഇന്ത്യയാണ്.. ഏഷ്യയിലെ അവരുടെ പരമാധികാരത്തിന് വെല്ലുവിളിഉയർത്തുന്നത് ഇന്ത്യയാണ്.. 1967 ൽ ഇന്ത്യയിൽനിന്ന് നന്നായി വാങ്ങിക്കൂട്ടിയ ശേഷം പിന്നീട് ഇന്ത്യക്ക് നേരെ ഒരു bullet പോലും അവരുടെ തോക്കിൽനിന്ന് വന്നിട്ടില്ല.. കാരണം 1962 പിന്നിൽനിന്ന് കുത്ത് ഏറ്റ് വീണ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ, ഇന്ത്യൻ സൈന്യത്തിന് മുൻപിൽ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല.. അവരുടെ ആയുധങ്ങൾ ഒന്നും ഒരു യുദ്ധതിലും പങ്കെടുത്ത് തെളിയിക്കപ്പെട്ടവ അല്ല.. ഇന്ത്യയുടെ റാഫേൽ ഉൾപ്പെടെ മിക്ക ആയുധങ്ങളും യുദ്ധത്തിൽ കഴിവ് തെളിയിച്ചവയാണ്.. സാമ്പത്തികമായി ഇന്ത്യ വളരുന്നതിന് കാരണമാവുന്ന ഒന്നും അതുകൊണ്ട് അവർ ചെയ്യില്ല.. അതുകൊണ്ട് Forbes ൽ അവർ ഇന്ത്യയെ 12ാം സ്ഥാനത്ത് ഇട്ടു..😂😂
നീ പറയുന്നത് ഒരുപാട് തെറ്റുകൾ ഉണ്ട്. അമേരിക്കയെക്കാൾ സമ്പത്ത് ഉള്ളത് റഷ്യയിലാണ്. സൗദിയും അമേരിക്കയും തമ്മിലുള്ള പെട്രോളിയം കരാർ അവസാനിച്ചാൽ.അമേരിക്കയുടെ കാര്യം കട്ടപ്പൊകയാണ്. റഷ്യയുടെ കയ്യിൽ പെട്രോളിയം ധാരാളം ഉണ്ട്. ഗ്യാസ് ധാരാളം ഉണ്ട്. സ്വർണ്ണം ധാരാളമുണ്ട്.അങ്ങനെ ഒരുപാട് സമ്പത്തുള്ള ഒരു രാജ്യമാണ് റഷ്യ. ജനസംഖ്യയും കുറവാണ്. ലോക രാഷ്ട്രങ്ങൾ റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയത് കൊണ്ട് മാത്രമാണ്...അല്ലെങ്കിൽ അറിയും. ലോകത്തിലെ ഏറ്റവും നല്ല. കരുത്തനായ ഒരു പ്രസിഡണ്ടാണ് റഷ്യ ഭരിക്കുന്നത്. ബുദ്ധിയും കഴിവും ലോങ്ങ് വീക്ഷണവും.. എല്ലാ കഴിവും. അറിവുമുള്ള ഒരു നേതാവാണ് റഷ്യൻ പ്രസിഡന്റ്.
തുർക്കി 🔥🔥🔥🔥🔥 ഇന്ന് ലോകത്ത് most modern warfare ൽ ( AI ) ഏറ്റവും മുന്നിൽ നിൽക്കുന്ന നാലു രാജ്യങ്ങളിൽ ( USA, Israel, Turkey, China ) ഒന്നാണ് തുർക്കി..... 🔥🔥 ലിബിയയിൽ നിന്ന് ഫ്രാൻസിനെപ്പോലും കണ്ടംവഴി ഓടിക്കാൻ തുർക്കിയുടെ ഡ്രോൺ ടെക്നോളജിക്ക് സാധിച്ചു 🔥🔥💪💪
Forbes ന്റെ ലിസ്റ്റിൽ 3 സ്ഥാനം russia എന്ന് പേര് ആണ് കാണിക്കുന്നത് comedy എന്തെന്ന് വെച്ചാൽ റഷ്യയിൽ 143 കോടി ജനങ്ങൾ ഉണ്ട് എന്ന് വെച്ചിരിക്കുന്നത്. ഇന്ത്യയുടെ population ആണ് 3സ്ഥാനത്ത് റഷ്യക്ക് കൊടുത്തിരിക്കുന്നത്. സായിപ്പിന്റെ തല തിരിഞ്ഞ പട്ടികയാണ്. സായിപ്പ് ഉണ്ടാക്കുന്ന പട്ടികയാണ് എല്ലാവരും കണക്കിലെടുക്കൂ 😂😂
@@vivekkrishna2200 ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നത് മിത്രങ്ങളാണ് പല കാര്യങ്ങളിലും... 2014ന് ശേഷം ചൈനയും പാക്.. ഒഴികെയുള്ള മറ്റു രാജ്യങ്ങളും വളരെ മുന്നിലായി.... മത ഭ്രാന്ത് തലക്ക് പിടിച്ച ഇന്ത്യയും പാകിസ്ഥാനും..പിന്നിലും..
ഇന്ത്യയെ ചെറുതാക്കി കാണിക്കാൻ വേണ്ടി മാത്രമുള്ള പോസ്റ്റ് 😅😅
നാലാമത് ഉള്ള ഇന്ത്യ list ലേ ഇല്ല....😂😂 ഇവിടുന്ന് കിട്ടുന്നു ഇതിന് ഈ കണക്ക് ഒക്കെ...🤣🤣 കണ്ട കഞ്ചാവോ എം മോ ഒക്കെ വലിച്ച് കയറ്റി news ഇടല്ലേ.. 🤣🤣
Aval sarikkum brown sugar kayatiyirikkum pu mol
അമേരിക്ക റഷ്യ ചൈന ഇന്ത്യ
I love india❤️🙏
Australia യിലെ ഒരു പ്രധാന പഠന മാഗസിൻ ഈ അടുത്ത് പുറത്തുവിട്ട ലിസ്റ്റിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ ആണ്... Russia പോലും ഇന്ത്യക്ക് തോട്ട് താഴെയായി ആണ് അവർ കൊടുത്തത് (Economy ആണ് ഇന്ത്യയെ റഷ്യക്ക് മുകളിൽ ആക്കിയത്).. But, Economy കൊണ്ട് റഷ്യയുടെ power അളക്കാൻ കഴിയില്ല, അവർ നമ്മളെക്കാൾ ഒരുപാട് മുന്നിൽതന്നെയാണ്.. ഇന്നും ഇന്ത്യ നാലാം സ്ഥാനത്ത് തന്നെയാണ്.. ആ റിപ്പോർട്ട് വന്ന് 2 weeks ന് ഉള്ളിൽ Forbes അവരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ ഇന്ത്യ 12ാം സ്ഥാനത്ത് ആണ്.. കാരണം Forbes ഇപ്പോ ചൈനീസ് കമ്പനിയുടെ കീഴിൽ ആണ്..😂 ആ ലിസ്റ്റ് ആണ് ഇവൾ ഇവിടെ കൊടുത്തത്.. കുഞ്ഞൻ South Korea ഒക്കെ ഇന്ത്യയേക്കാൾ powerful ആണ് ചൈനയുടെ ലിസ്റ്റിൽ..😂 ചൈനക്ക് ഇന്ത്യയോടുള്ള രോദനം ഇതിൽനിന്ന് മനസിലാക്കാം..😂 അതിന് കാരണം ഒന്നേ ഉള്ളൂ, ഇന്ത്യൻ govt നും പ്രേത്യേകിച്ച് ഇന്ത്യൻ സൈന്യത്തിന് ചൈനയെ പേടിയില്ല, US ന് അങ്ങനെ അല്ല.. അവർക്ക് US നേക്കാൾ thread ആയി തോന്നുന്നത് ഇന്ത്യയാണ്.. ഏഷ്യയിലെ അവരുടെ പരമാധികാരത്തിന് വെല്ലുവിളിഉയർത്തുന്നത് ഇന്ത്യയാണ്.. 1967 ൽ ഇന്ത്യയിൽനിന്ന് നന്നായി വാങ്ങിക്കൂട്ടിയ ശേഷം പിന്നീട് ഇന്ത്യക്ക് നേരെ ഒരു bullet പോലും അവരുടെ തോക്കിൽനിന്ന് വന്നിട്ടില്ല.. കാരണം 1962 പിന്നിൽനിന്ന് കുത്ത് ഏറ്റ് വീണ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ, ഇന്ത്യൻ സൈന്യത്തിന് മുൻപിൽ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല.. അവരുടെ ആയുധങ്ങൾ ഒന്നും ഒരു യുദ്ധതിലും പങ്കെടുത്ത് തെളിയിക്കപ്പെട്ടവ അല്ല.. ഇന്ത്യയുടെ റാഫേൽ ഉൾപ്പെടെ മിക്ക ആയുധങ്ങളും യുദ്ധത്തിൽ കഴിവ് തെളിയിച്ചവയാണ്.. സാമ്പത്തികമായി ഇന്ത്യ വളരുന്നതിന് കാരണമാവുന്ന ഒന്നും അതുകൊണ്ട് അവർ ചെയ്യില്ല.. അതുകൊണ്ട് Forbes ൽ അവർ ഇന്ത്യയെ 12ാം സ്ഥാനത്ത് ഇട്ടു..😂😂
ഇതൊക്കെ ആര് പടച്ചുവിടുന്ന .യഥാർത്ഥ കണക്കിൽ ഇന്ത്യ ആണ് ലോകത്തെ നാലാമത്തെ ശക്തി
America ,Russia ,china ,india anu right your telling wrong message
സൗദി അറേബ്യ ഒക്കെ എന്ത് ശക്തമായ രാജ്യം ആണെന്ന് ആണ് പറയുന്നതു 😂😂😂
നീ പറയുന്നത് ഒരുപാട് തെറ്റുകൾ ഉണ്ട്.
അമേരിക്കയെക്കാൾ സമ്പത്ത് ഉള്ളത് റഷ്യയിലാണ്.
സൗദിയും അമേരിക്കയും തമ്മിലുള്ള പെട്രോളിയം കരാർ അവസാനിച്ചാൽ.അമേരിക്കയുടെ കാര്യം കട്ടപ്പൊകയാണ്.
റഷ്യയുടെ കയ്യിൽ പെട്രോളിയം ധാരാളം ഉണ്ട്. ഗ്യാസ് ധാരാളം ഉണ്ട്. സ്വർണ്ണം ധാരാളമുണ്ട്.അങ്ങനെ ഒരുപാട് സമ്പത്തുള്ള ഒരു രാജ്യമാണ് റഷ്യ.
ജനസംഖ്യയും കുറവാണ്.
ലോക രാഷ്ട്രങ്ങൾ റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയത് കൊണ്ട് മാത്രമാണ്...അല്ലെങ്കിൽ അറിയും.
ലോകത്തിലെ ഏറ്റവും നല്ല. കരുത്തനായ ഒരു പ്രസിഡണ്ടാണ് റഷ്യ ഭരിക്കുന്നത്. ബുദ്ധിയും കഴിവും ലോങ്ങ് വീക്ഷണവും.. എല്ലാ കഴിവും. അറിവുമുള്ള ഒരു നേതാവാണ് റഷ്യൻ പ്രസിഡന്റ്.
I. Love.India ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
തുർക്കി 🔥🔥🔥🔥🔥
ഇന്ന് ലോകത്ത് most modern warfare ൽ ( AI ) ഏറ്റവും മുന്നിൽ നിൽക്കുന്ന നാലു രാജ്യങ്ങളിൽ ( USA, Israel, Turkey, China ) ഒന്നാണ് തുർക്കി..... 🔥🔥
ലിബിയയിൽ നിന്ന് ഫ്രാൻസിനെപ്പോലും കണ്ടംവഴി ഓടിക്കാൻ തുർക്കിയുടെ ഡ്രോൺ ടെക്നോളജിക്ക് സാധിച്ചു 🔥🔥💪💪
ഞമ്മന്റെ തുർക്കി... ഞമ്മന്റെ മതരാജ്യം... ഞമ്മന്റെ ചാവേർ ജിഹാദി വാഴുന്ന രാജ്യം..😂😂😂😂
@vivekkrishna2200 ഞാൻ ജിഹാദിയും, സുടാപ്പിയുമൊന്നും അല്ല ബ്രോ..... വാസ്തവമായ കാര്യം പറഞ്ഞു എന്നുമാത്രം 🥴🥴🥴
ശവം ഭോഗം മൃഗം ഭോഗം
@@vivekkrishna2200ഞമ്മൻ്റെ ഷൂ ഞമ്മൻ്റെ സായിപ്പിൻ്റെ കാൽ ഞമ്മൻ്റെ ഷൂ നക്കി പോളിഷ് ചെയ്യൽ ഞമ്മൻ്റെ പള്ളികടിയിൽ ലിംഗം തിരയൽ 😮😮😮
@@vivekkrishna2200മുസ്ലിം നാമദാരിയായാൽ അത് നമ്മന്റെ രാജ്യമാകുമോ 😂😂
I Love my INDIA ❤❤❤❤
Appo India Avidayaa
3rd position
Forbes ന്റെ ലിസ്റ്റിൽ 3 സ്ഥാനം russia എന്ന് പേര് ആണ് കാണിക്കുന്നത് comedy എന്തെന്ന് വെച്ചാൽ റഷ്യയിൽ 143 കോടി ജനങ്ങൾ ഉണ്ട് എന്ന് വെച്ചിരിക്കുന്നത്. ഇന്ത്യയുടെ population ആണ് 3സ്ഥാനത്ത് റഷ്യക്ക് കൊടുത്തിരിക്കുന്നത്. സായിപ്പിന്റെ തല തിരിഞ്ഞ പട്ടികയാണ്. സായിപ്പ് ഉണ്ടാക്കുന്ന പട്ടികയാണ് എല്ലാവരും കണക്കിലെടുക്കൂ 😂😂
4th position
4th position.. ഇത് വെറും വിഡ്ഢി കണക്ക് ആണ്...😂 സമാന്യ ബോധം ഇല്ലാത്ത news..😂
4 th
..🇵🇰💕🇸🇦..
..🇧🇩💕🇲🇾..
ഒന്നുപോടീ ഇന്ത്യ എവിടെ
ലോകത്തിൽ ഭൂമിയുടെ വിസ്‌തൃതിയിൽ (വലിപ്പത്തിൽ) രണ്ടാമത്തെ സ്ഥാനം ചൈനക്ക് അല്ലാ
ഈ മര പൊട്ടനെ അതിൽ ഇട്ടതു എന്തിനാണ് 🤣🤣🤣🤣
എന്തോന്ന് വിശകലന രീതി ....🤔
ആന്റി ഇൻഡ്യൻസ്
വീഡിയോ ചെയ്യാൻ പാകിസ്ഥാനും ചൈനയും എത്ര രൂപ thannu😂👍
ഇറാൻ നെ തൊടാൻ പറ്റില്ല 😄😄😊
The second largest country by area is Canada not China, check facts
Saudi ......❤❤
എന്റെ കുറേ സമയം പാഴായി👎. തിരിച്ചു താടി എന്റെ സമയം പത്ത് പതിനഞ്ചു വർഷം മുമ്പ് ഉണ്ടായിരുന്ന ലോകക്രമം ആണ് നീ ഈ പറയുന്നത്
മിത്രങ്ങൾ ആകെ കലിപ്പിലാണല്ലോ... സൈനിക മായി ഇന്ത്യ നാലാമതാണ്.. സാമ്പത്തികവും സൈനികവുമായ സ്ഥാനങ്ങളാണ് ചാച്ചി പറഞ്ഞത്..
അപ്പോ മിത്രങ്ങൾക്ക് മാത്രമേ രാജ്യത്തെ താഴ്ത്തി കെട്ടുമ്പോൾ കലിപ്പ് തോന്നുന്നുള്ളൂ.. നിനക്ക് അങ്ങനെ ഒന്ന് തോന്നുന്നില്ല അല്ലേ..? Good...
സമ്പത്തും und
@@moneyathome3541 ഉണ്ട് അദാനി, അമ്പാനി, മാരുടെ കയ്യിൽ
@@vivekkrishna2200 ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നത് മിത്രങ്ങളാണ് പല കാര്യങ്ങളിലും... 2014ന് ശേഷം ചൈനയും പാക്.. ഒഴികെയുള്ള മറ്റു രാജ്യങ്ങളും വളരെ മുന്നിലായി.... മത ഭ്രാന്ത് തലക്ക് പിടിച്ച ഇന്ത്യയും പാകിസ്ഥാനും..പിന്നിലും..
@@vivekkrishna2200 താഴ്ത്തി കെട്ടിയതല്ല താഴേക്ക് വരുന്നതാണ്.. ഇന്ത്യയിൽ ഭൂമിക്കടിയിൽ ലിംഗം ഉണ്ടോന്നു നോക്കുന്ന തിരക്കിലാണ് മിത്രങ്ങൾ...
ഇന്ത്യ എവിടെ പോയി സഹോദരി
വിശ്വ കുരുവിന്റെ ഭരണം തുടങ്ങിയന്നു മുതൽ ഇന്ത്യ എന്നും പിറകിൽ തന്നെ 😂😅🤣🤣🤣🤣
Nuclear triad ennoru sadhanam und mole. Athokke onnu vaayichittu video cheyyu. Lesham ulupp 😂😂
ഇന്ത്യ 4ആം സ്ഥാനത്തു ആണ്
റഷ്യ
I love america ❤❤❤❤
Konothilay assessment.S.Arabia😅😅😅😅
അദാനിയേക്കാളും മോദിയെക്കാളും മുകളിലല്ല ഒരു രാജ്യവും എന്തിന് ഇന്ത്യയ്ലെ ജനങ്ങളും കോടതി പോലും😅
& U S A
Isreal.... Ipol.... Shakthi.. Alla
It is Russia and not your HR information or your cheap questions. .
ഇറാൻ
India & Italy
China 3 only
Israel
Chinayuday spece control cheyyunnathu Russia anu
USA ആണ് ശക്തമായ ഏക രാജ്യം
Athoke pand 😂
Hi, us
Wrong news
Nee oru pottathi thanne
Where is india india is fourth
ഇന്ത്യ?
Nee Aare nannakkan vandhathanu penne
100%
Rushya
@@jahafar3802 ohh.. God..😭😭😭
Amrita ji B__b 👌
Arda ഈ ഉള്ള ചാനൽ
റഷ്യ
Where is india india is fourth