ഗ്രിൽ ചിക്കന് കിടിലൻ ഒരു മസാല 😋😋 | Best masala for grill chicken

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 696

  • @ajeethafazal5059
    @ajeethafazal5059 4 роки тому +3

    ഞങ്ങൾ ഈ മസാല ഉണ്ടാക്കി കിടിലൻ ടേസ്റ്റ് എന്റെ മക്കൾക്കും ഫാമിലി ക്കും ഇഷ്ടായി 10 കൊല്ലമായി ഞങ്ങൾ ചിക്കൻ ചുടാൻ മസാല ഉണ്ടാകാറുണ്ട് ഇതു പോലൊരു മസാല ആദ്യമാ very വെരി ടേസ്റ്റ് താങ്ക്സ്

  • @sareenavadakara1172
    @sareenavadakara1172 4 роки тому +5

    അടിപൊളി മസാല ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട്

  • @myworld8165
    @myworld8165 4 роки тому +4

    ഇതു പോലെ മസാല ഉണ്ടാക്കി നോക്കിയിട്ടില്ലായിരുന്നു..ഇത് ഒരു വെറൈറ്റി ആയി തോന്നിയതുകൊണ്ട്ട് നല്ല ടേസ്റ്റ് ആയി തോന്നി..എല്ലാർക്കും നല്ല ഇഷ്ടായി

  • @wafafathima4822
    @wafafathima4822 4 роки тому +3

    njangal kure pravishyam undakki. Supr nalla taste

  • @nadeerjamsheena6057
    @nadeerjamsheena6057 3 роки тому +2

    അടിപൊളി ആയിട്ടോ....... ഇന്ന് ഉണ്ടാക്കി........ സൂപ്പർ, സൂപ്പർ, സൂപ്പർ...... എല്ലാരും ധൈര്യം ആയിട്ട് ണ്ടാക്കിക്കോ...... ഡൌട്ട് അടിക്കേണ്ട.. പൊളിയാണ് 👌👌👌👌👌👌.... Tnx... ഇത്താ...

  • @nisharthasni6281
    @nisharthasni6281 3 роки тому +2

    Njn inn ee recipe kndth. Inn tanne undaki. I like it. Nice.♡

  • @btsworldwithlove6841
    @btsworldwithlove6841 3 роки тому +13

    ഇത്താ സൂപ്പർ ഞങ്ങൾ ഒരുപാട് തവണ ഉണ്ടാക്കി നോക്കി poli റെസിപ്പി ആണ് 👍👍👍👍

  • @badhushabadhu2737
    @badhushabadhu2737 4 роки тому +38

    Hello ithaa ഞാനും ഇതുപോലെ ചിക്കൻ ഗ്രിൽ ചെയ്തു ഇത്പോലെ തന്നെയാ മസാല ചെയ്തത് ആദ്യമായിട്ടാ ഉണ്ടാകുന്നത് സൂപ്പർ ആയിരിന്നു
    ഉമ്മച്ചി പെങ്ങൾ അനിയൻ എല്ലാവരും കഴിച്ചു എല്ലാവരും അടിപൊളി എന്നാ പറഞ്ഞത്
    ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
    ഉമ്മച്ചി അന്നെഷണം പറഞ്ഞിട്ട് ഉണ്ട്
    🌹🥀🌺🌻🌼🌷

  • @Nanbans
    @Nanbans 4 роки тому +3

    ഞങ്ങൾ ഇന്നലെ വീട്ടിൽ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു കളറിന് പകരം കാശ്മീരി മുളക് പൊടിയാണ് എടുത്തത് സംഭവം കിടുക്കി എല്ലാംർക്കും ഇഷ്ടപെട്ടു താങ്ക്സ്

  • @irfu._.
    @irfu._. 3 роки тому +2

    Set
    Undakki
    Set
    👍👍👍👍👍

  • @vipanchikathrisur
    @vipanchikathrisur 4 роки тому +10

    ഞാനും try ചെയ്തു, super tastyyyyy, voww

  • @shareefnajah6126
    @shareefnajah6126 4 роки тому +4

    Adipoli ഞങ്ങൾ undakkitto👌👌👌

  • @aynuuscookingworld3062
    @aynuuscookingworld3062 3 роки тому +2

    Adipwoliyaaan njn indaaakki nokki😋😋😋😋😋😋😋😋

  • @mubeenakm3574
    @mubeenakm3574 6 місяців тому

    ഞാൻ എപ്പോഴും ഈ റെസിപ്പി നോക്കിയ ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ്.... 👍

  • @libiD4
    @libiD4 3 роки тому +2

    Chechi....njan e recipe thanne annu eppalum grill cheyumbol cheyunne athraykkum super annu

  • @divyak.s7266
    @divyak.s7266 4 роки тому +3

    Ngal cheythu nokki ee grill chicken...adipoli ayirunnu...sarikum purath ninnum vedikunnathinekal nalla test und....thankuu for the recipe....

  • @pratheeshkumarpratheesh1710
    @pratheeshkumarpratheesh1710 4 роки тому +25

    ചേച്ചി അനിയന് വേണ്ടി നല്ല അവതരണം താങ്ക്സ് ഓക്കേ 👍👍👍👌👌👌

  • @mohdshibili4875
    @mohdshibili4875 4 роки тому +10

    Njanum undakki
    Vere level
    Super👌🏻👌🏻👌🏻👌🏻👌🏻

  • @sandeepvijayan2662
    @sandeepvijayan2662 3 роки тому +1

    ഞങൾ ന്യൂ ഇയർ നു ഉണ്ടാക്കി ഒരു രക്ഷയുമില്ല പൊളി സാധനം

  • @kiranrajrajtr1966
    @kiranrajrajtr1966 2 роки тому

    Njngal try cheydhu Nokki
    Oru rakshayillaaaa 😍😍😍😍😍👌👌👌👌👌

  • @asheebaashkar4956
    @asheebaashkar4956 3 роки тому +1

    Nyaan eppo alfarm undakumbolum e recipe aanu kaanaar thank you bso much

  • @nizamoomer5182
    @nizamoomer5182 4 роки тому +50

    Healthy ആയി ചുട്ടു എടുക്കണം എങ്കിൽ സമയം എടുത്ത് കരിപിടിക്കാതെ നോക്കണം. കാരണം കരി ക്യാന്സറിന് കാരണം ആകുന്ന ഒന്നാണ്.

  • @thahliyathasneem1921
    @thahliyathasneem1921 4 роки тому +9

    സൂപ്പർ ഞങ്ങൾ try ചെയ്തു എല്ലാർക്കും ishtaayitto

  • @hudh_ax_
    @hudh_ax_ 2 роки тому +6

    അടിപൊളി യാണ്. ഞങ്ങൾ ചിക്കൻ ചുടുപോൾ ഈ മസാല നോക്കി ആണ് ഉണ്ടാകാർ 👍

  • @Haneebee9336
    @Haneebee9336 3 роки тому +2

    Njan undakkiyirunnu
    Super recipie aan
    Thanks etha

  • @nasi1776
    @nasi1776 3 роки тому

    Njan undakki nokki.Adipowli.super tast.thank u itha

  • @salmanfaris1482
    @salmanfaris1482 4 роки тому +3

    poli sanam masala vere level poli poli 💯✌️

  • @RAHIMTP
    @RAHIMTP 3 роки тому +2

    അടിപൊളി ❤️.........ഇൻഗ്രീഡിയൻസ് ഒരു ലിസ്റ്റ് ആയി കൊടുത്താൽ കുറച്ചൂടെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുമായിരുന്നു. ഏതായാലും വെറൈറ്റി ആയി ടുണ്ട്..

  • @AneeshTa-c3x
    @AneeshTa-c3x 4 місяці тому +1

    Super njan undaccku

  • @shakkishafi1424
    @shakkishafi1424 9 місяців тому +2

    Ayyo ....ente chechy...ee oru video thapi njhan ksheenichu...munp ith kand njhan veetil undakiyirinnu....apara taste an tto...video kanandayapo sangadayi..ipo ith kandapo santhoshayi.. thank you for the best and super recipe

  • @eugenetp2807
    @eugenetp2807 3 роки тому

    അടിപൊളി സൂപ്പർ ഞങ്ങളും ഉണ്ടാക്കി

  • @shereenanazeer2155
    @shereenanazeer2155 Рік тому +1

    Njan 3kollamayi ee recipe nooki undakunnu super aan undakumbool ellam veendum nookum innum undakunnund

  • @cmmedia1809
    @cmmedia1809 4 роки тому +11

    Oru variety test aan.
    Kollaam

    • @najeelas66
      @najeelas66 4 роки тому +1

      രസണ്ടോ 😢

  • @alhangamings3323
    @alhangamings3323 3 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍

  • @AneeshTa-c3x
    @AneeshTa-c3x 4 місяці тому

    Chechee super, superb njan I undacki nocki

  • @STATUSWORLD-ub1hy
    @STATUSWORLD-ub1hy 4 роки тому +1

    Ushaaaar😋😋😋

  • @ZAYAN_FOOTBALL_WORLD
    @ZAYAN_FOOTBALL_WORLD 9 місяців тому

    Itha jnan orupadu thavana undakki sooper

  • @sivadasp.m5030
    @sivadasp.m5030 2 роки тому

    Njan ee masala try cheythuu... adipoliii.... thank uuu...

  • @lensn135
    @lensn135 3 роки тому +4

    എത്ര നേരം കൂടെ മസാല പുരട്ടി ചിക്കൻ rest ചെയ്യാൻ വെക്കണം എന്ന് കൂടെ പറയണമായിരുന്നു.. Its imp

  • @vidhyakamal2856
    @vidhyakamal2856 10 місяців тому

    Tried this recipe.. 👌👌👌 super

  • @abkbasith8293
    @abkbasith8293 3 роки тому

    😋😋
    Aniyaa......

  • @anuasnacg5837
    @anuasnacg5837 4 роки тому +15

    Ethiri cheriya chirakkam add cheyukayanakkil onnude 👌👌👌avummmm

  • @Nascreative9
    @Nascreative9 4 роки тому

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്

  • @jahanathasneemap8368
    @jahanathasneemap8368 4 роки тому +3

    Njanum undakki. Adipoli aayirunnu. Thankyou

  • @sivanshlechu1166
    @sivanshlechu1166 3 роки тому

    Indakki nokkitto...pwoli taste aarnnu😋

  • @bildobar7131
    @bildobar7131 3 роки тому +1

    Itha shawai chicken recipe paranjaroo

  • @thahat4073
    @thahat4073 4 роки тому +1

    Tnx

  • @rintupaul4232
    @rintupaul4232 3 роки тому +2

    Njanum try cheithu. nalla taste undayirunnu.. ThankYou

  • @aswathishibin2595
    @aswathishibin2595 3 роки тому

    Njanum try cheythu nokkiyathil best ithannu. Adipoli ayi chechi

  • @abidahammed2989
    @abidahammed2989 4 роки тому +1

    Njn try cheydhuuttoo....adipoli ......

  • @jithesh239
    @jithesh239 3 роки тому

    Suuuuper njan udakkinokki super

  • @nidhaneenu9783
    @nidhaneenu9783 4 роки тому +24

    ഇഞ്ചി വേണ്ടേ?

  • @Letsopenupfood
    @Letsopenupfood 2 роки тому

    Try chaithilaaa pakshe kandappo nalla taste und Aniyaan full chicken super 😍

  • @aishadhaniya5237
    @aishadhaniya5237 3 роки тому

    Adipoli njangal undakki superb

  • @akhilsoman4290
    @akhilsoman4290 2 роки тому +1

    Surkka enthuva

  • @rafihaafi
    @rafihaafi  4 роки тому +57

    സുർക എന്ന് വെച്ച വിനാഗിരി.. 😊
    ഇഞ്ചി ( Ginger ) ആവശ്യം ഇല്ല..
    മിക്സിയിൽ ഇട്ട് എല്ലാം കൂടെ പേസ്റ്റ് ആകുമ്പോൾ നാരങ്ങാ നീരും കൂടെ ചേർക്കണം. അത് കാണിക്കാൻ വിട്ട് പോയതാണ് ട്ടോ. സോറി 😊
    (Surka means Vinegar)

    • @sandhyapv2885
      @sandhyapv2885 4 роки тому

      ചിക്കന്‍ 3 മണിക്കൂര്‍ തന്നെ വെള്ളത്തിലും വിനാഗിരിയിലും ഇട്ട് വെക്കണോ

    • @shamariyanabaf7017
      @shamariyanabaf7017 4 роки тому

      ചപ്പുകളൊന്നും കിട്ടുന്നില്ല.... ഇല്ലാതെ ഉണ്ടാക്കിയാൽ ടേസ്റ്റി ആവോ

    • @shafi4292
      @shafi4292 4 роки тому

      വല്യ ചതിയായിപ്പോയി

    • @Shahul-gx9ix
      @Shahul-gx9ix 4 роки тому

      Maranupozada

    • @rahulrsraju
      @rahulrsraju 4 роки тому

      Vinagar ozhicha chicken 3 hour fridge il anno vaykendathu

  • @leenadalmeida8680
    @leenadalmeida8680 4 роки тому +9

    Nice recipe👍
    Instead of adding colour, you can use Kashmiri red chilly powder 😊

  • @liyaliya2820
    @liyaliya2820 3 роки тому +3

    ഈ റെസിപ്പി സൂപ്പർ ആണ്

  • @Just-girls317
    @Just-girls317 4 роки тому +4

    Thank you so much 😍

  • @febeenaajeesh9149
    @febeenaajeesh9149 3 роки тому

    അടിപൊളി ടേസ്റ്റ് ഞാൻ ഉണ്ടാക്കി

  • @aryakr5621
    @aryakr5621 3 роки тому +1

    I tried this many times 👍👍👍👍👍👍👍

  • @ancysharaf8242
    @ancysharaf8242 4 роки тому

    Thanks for recipe..njagal undaaki ..superb

  • @amyskitchen6446
    @amyskitchen6446 4 роки тому +8

    Looks so delicious 💗💗💗 Thank you for sharing from Best Amy
    See you next time 💗💗💗

  • @rinoopcm4455
    @rinoopcm4455 4 роки тому +2

    അടിപൊളിയാണ്. ഇതു ഞങ്ങൾ ഉണ്ടാക്കിയിട്ട് നല്ല ടേസ്റ്റ് ഉണ്ട് . എല്ലാവരും ട്രൈ ചെയ്യണം . മസാല ചിക്കനിൽ തേക്കുമ്പോൾ കയ്യിൽ വെളിച്ചെണ്ണ പുരട്ടണം .ഇല്ലെങ്കിൽ നല്ല നീറ്റൽ ഉണ്ടാവും. പൊളിയാണ്,😍😍 കുറച്ചു തൈരും ചേർക്കണം.

  • @passion_corner
    @passion_corner 8 місяців тому

    nan adikavum aakkr ind ellarkum bayangara ishta
    epooyum endekilum party indenkil ente chicken grill parayr ind

  • @muhammeduvais6224
    @muhammeduvais6224 3 роки тому +1

    പൊളി 😀😀😀😀

  • @greenyhabeeb3470
    @greenyhabeeb3470 4 роки тому

    Super aayrunutooo.....ivdeallarkum ishtaaaayiiiii...thank u so much

  • @anusreers1530
    @anusreers1530 3 роки тому

    Njangal try cheydu . adipoli taste.tnks for d recipe

  • @muhammednizartvkd2376
    @muhammednizartvkd2376 2 роки тому

    ഒരു രക്ഷയില്ലാത്ത respi

  • @Kunjatta111
    @Kunjatta111 14 днів тому

    Super itha ❤❤❤

  • @rambo8206
    @rambo8206 4 роки тому +6

    Grill basket rate ethraya?

  • @myworld8165
    @myworld8165 4 роки тому +2

    Njan undaki noki ttoo..Super taste aan

  • @mydearkuttyfarm8576
    @mydearkuttyfarm8576 4 роки тому +1

    thanks for this recipie and for your brother also

  • @shafiasna6816
    @shafiasna6816 4 роки тому +1

    ആക്കി സൂപ്പർ ആണ് ഇത്താ 😇😇💓

  • @Kadeeja-ph5lv
    @Kadeeja-ph5lv 3 роки тому +1

    ഞാൻ ഉണ്ടാക്കി ആടി പൊളി

  • @aslachinnu8589
    @aslachinnu8589 4 роки тому

    ഞാനും ഉണ്ടാക്കി അടിപൊളി 👍

  • @ramsheedharamshi2453
    @ramsheedharamshi2453 3 роки тому

    Njan try cheythu superb👍👍👍

  • @aishwaryasatheesan6290
    @aishwaryasatheesan6290 2 роки тому

    Super highly recommend 👌

  • @fahadfahu635
    @fahadfahu635 2 роки тому

    ഞാൻ ഉണ്ടാക്കി super ആയിരുന്നു.1 കൊല്ലത്തിനു ശേഷം വീണ്ടും തിരഞ്ഞപ്പോൾ കിട്ടി..

  • @thasnisham2836
    @thasnisham2836 4 роки тому

    Ithante samsaram erekkure malappurathekk varunnundonn doubt.... adipwoli ayittnd ttaa 🥰🥰

  • @ayoobkhan3934
    @ayoobkhan3934 4 роки тому +4

    Nanum undakki super ayirunnu..😋😋

  • @aboobackaraboobackar9591
    @aboobackaraboobackar9591 4 роки тому +2

    halo etha njanum undakito chikkan vaiki aan njanith kandath supper ayirunnu kadayil vangunnathinekal test undann yellarum paranju tnku ethaa..😘😘😘😘chikkan nalla sofum ayirunnu polichi oru rakshasyum ella atharak testayirunnu👍👍👍👍👍👍njanipo ethayide chanal add cheythutoo😊

  • @daisyjames2047
    @daisyjames2047 4 роки тому +2

    Very nice recipe. very tasty. Thanks for sharing it .I just reduced the quantity of chilli.

  • @SanthoshKumarP12345
    @SanthoshKumarP12345 4 роки тому +3

    Beautiful presentation 👍

  • @a.thahak.abubaker674
    @a.thahak.abubaker674 4 роки тому

    What is surka.!?? Please answer

  • @ansar5204
    @ansar5204 4 роки тому

    Njan undaki 30 perku 👌👌👌ellavarum nalla abiprayam... thanks...

  • @subis1234
    @subis1234 4 роки тому +6

    Vinagiri, manjapodi, pachamulaku, uppum.. itt eatra time. Vekkanam minimum

  • @jawadkhanjawaf510
    @jawadkhanjawaf510 4 роки тому

    Super mix

  • @firshuhadz404
    @firshuhadz404 4 роки тому +12

    Ithatha,,, njanum nte nephewsum okke koodi innu 26:03:2020 ith try cheyth,,, sambavam oru rakshayulla,, super taste,, adipoli,, thanks nd tto,, kore Corona pedich irunnit karyallallo, edk inganoke try aakende,, anyway thanks

    • @rafihaafi
      @rafihaafi  4 роки тому +1

      Wow.. happy to hear that dear.. stay safe ❤️

  • @amruthaus4891
    @amruthaus4891 4 роки тому +1

    I will try

  • @ibrut7721
    @ibrut7721 3 роки тому

    Aniyan oru killadi thanne😂

  • @stalinrajindian
    @stalinrajindian 4 роки тому +3

    Surga means ?

  • @Alhamdulillah786-s9g
    @Alhamdulillah786-s9g 3 роки тому +1

    Njanundaakki ... super.... yummy. 🤤

  • @cheruvalloor0072
    @cheruvalloor0072 3 роки тому

    Mulgpodil vera enthan cherttath

  • @sanjupv538
    @sanjupv538 4 роки тому

    Why you not use curd????

  • @nafseelarafi
    @nafseelarafi 11 місяців тому

    Spr❤❤

  • @nadirshap.v4512
    @nadirshap.v4512 3 роки тому

    Nice one

  • @aroopjosy
    @aroopjosy 4 роки тому

    What is surka ???

  • @beenarasheed7308
    @beenarasheed7308 4 роки тому +1

    Thanks good I will try inshallah

  • @Yoonus12
    @Yoonus12 4 роки тому +1

    Superb