ചത്ത Phone ഉം ശരിയാകും Ic Reballing എന്ത് എന്തിന് Ic reballing in mobile repair അറിയുക

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 272

  • @crazymediamalayalam
    @crazymediamalayalam 3 роки тому +16

    ചേട്ടന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ നല്ല വീഡിയോ 👍👍👍👍

  • @muhammednihal647
    @muhammednihal647 Рік тому +2

    ബ്രോ ഓരോ IC യും അതിന്റെ എഫക്റ്റും എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കംപ്ലയിന്റ് ആവുന്നത് എന്നും അത് കൊണ്ട് എന്തൊക്കെ മാറ്റം ആണ് ഫോണിൽ ഉണ്ടാവുന്നത് എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ pls 😞

  • @vimalsachi
    @vimalsachi 3 роки тому +4

    Thank u bro for this informative video🙏🇮🇳

  • @shirosekhan2822
    @shirosekhan2822 3 роки тому +11

    ചേട്ടൻ എവിടെന്നാണ് repairing പഠിച്ചത്

  • @anujithanand
    @anujithanand 3 роки тому +5

    എന്റെ ഫോൺ redmi not 4 ആണ് ഞാൻ ഈ ഇടക്ക് എന്റെ ബാറ്ററി ഒന്ന് മാറിയിരുന്നു.. ഇപ്പൊ ചാർജ് ഒക്കെ നില്കുന്നുണ്ട് ..
    പക്ഷെ ഫോൺ യൂസ് ചെയ്യുമ്പോ ചാർജ് നോർമൽ ആയി ആണ് ഇറങ്ങുന്നേ പക്ഷെ യൂസ് ചെയ്യാതെ വെക്കുമ്പോൾ ചാർജ് വേഗം പോവുന്ന പോലെ....
    ഇത് എന്ത് പ്രശ്നം എന്ന് ഒന്ന് പറയാമോ... പരിഹാരവും വേണം plese... bro

    • @erenyeager2085
      @erenyeager2085 Місяць тому

      Phone eppolum charge full akki charging remove cheyth nokk oru 90% phone igane cheyathal battery backup kittum

  • @riju1119
    @riju1119 3 роки тому +3

    എന്റെകയിലും ഒരു phone honor 4x ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോ തന്നെ switch off ആയിപോയി എന്തായിരിക്കും complaint 😐

  • @sajidsajid1821
    @sajidsajid1821 2 роки тому +4

    Rebol cheythal pine heat ayal vendum complaint akuvo pls reply

  • @anianees9907
    @anianees9907 3 роки тому +3

    ഹായ് ബ്രോ..
    എൻ്റെ oppo f3 plus phone charge ചെയ്യുമ്പോൾ ചില സമയത്ത് ബാറ്ററി error കാണിക്കും.
    ഇടക്കിടെ ഡിസ്പ്ലേ ഓപ്പൺ ആകും.. അപ്പൊൾ തന്നെ ഡിസ്പ്ലേ blank ആകും..
    എന്താകും പ്രോബ്ലം..റെഡി ആക്കാൻ പറ്റുമോ

  • @anweeyyy
    @anweeyyy 3 роки тому +3

    Phone vellathil veenu shopil koduthappo ic poyathaanennum sheriyaakaan kazhilennum parannu (sathyathil sheriyaakaan kazhiyumo?)

  • @ponnammamohanan3967
    @ponnammamohanan3967 Рік тому

    Ith cheyyunna shops ernakulam,kottayam area il undankil onnu recommend cheyyamo..pls sir urgent

  • @jayakrishnanr2185
    @jayakrishnanr2185 6 місяців тому +1

    M31 dead ayi hang ayi offf ayenu ic reball cheythal oke avumo?

  • @vinayak3033
    @vinayak3033 3 роки тому +2

    Pin chayumo plz🥰 വീഡിയോ ഉപകാരപ്പെട്ടു👍

  • @vmr6132
    @vmr6132 11 місяців тому +1

    എന്റെ സാംസങ് galaxy m21 enna ഫോൺ ലോഗോ ഹാങ്ങ്‌ ആയി നില്കുന്നു ic reball ച്യ്താൽ മതിയോ reball ചെയ്യാൻ എന്താവും കോസ്റ്റ്

    • @androcreations
      @androcreations  11 місяців тому

      ആദ്യം software ചെയ്ത് നോക്കൂ

  • @HarisKUHarisummer
    @HarisKUHarisummer Рік тому

    Eranakulam bagath ic shariyakunna shop evdeyund?

  • @shyam-xi8fd
    @shyam-xi8fd 3 роки тому +2

    Mi mAx Logo stuck ayi dead ayi
    Data loss akathe ready akkan pattuvo

  • @vinayaksree6800
    @vinayaksree6800 2 роки тому +3

    Oru boardil ninnu mattaoru board lottu memory ic Matti vekkan pattuvo??

  • @aimbot228
    @aimbot228 2 роки тому +3

    Hello enter,mobile honor 7c network ic poye Mattanam enna parayana sadhanam kittan illa valla vazhiyum undo sheri akan?

    • @xqfkratos5412
      @xqfkratos5412 Рік тому

      Potta iç evideyum kittula phonel ille iç poyinekl potti poyadhankl aa phone vlka spar ayi use cheya😂

  • @varghesep6102
    @varghesep6102 3 роки тому +1

    സർ സാറിന്റെ സ്ഥാപനം എവിടെയാണ് എന്റെ കൈയിൽ സാംസങ് m30 സെറ്റ് ഉണ്ട് സാംസങ് എം 30 എഴുതി കാണിച്ച് ഓണവും ഓഫ് ആകും ഇ കംപ്ലൈന്റ് ശരിയാക്കാൻ പറ്റുമോ താങ്കളുടെ ഫോൺ നമ്പർ തരുമോ

    • @vmr6132
      @vmr6132 11 місяців тому

      Same isuue entha chythe

  • @rafi_mrk____1499
    @rafi_mrk____1499 3 роки тому +3

    Emmc ye kurich vedeo venam🙏🙏🙏🙏

  • @ajimon1934
    @ajimon1934 2 роки тому +1

    ബ്രോ എന്റെ മൊബൈൽ off ആയി.. ഷോപ്പിൽ കൊടുത്തപ്പോൾ ബോർഡ് പോയി എന്നാണ് പറയുന്നത്, മൊബൈൽ ഷോറൂമിലും ഇങ്ങനെ ആണ് പറയുന്നത്.. (Xiaomi mia3 ) ball ic ആണോ ഇതിൽ വരുന്നത്

  • @cjharry980cc3
    @cjharry980cc3 2 роки тому +1

    Poco X3 pro ottumilka phonum motherboard adich povunund reball cheythal pine adich povuo

  • @sarathts7500
    @sarathts7500 3 роки тому +2

    Bro ic oke poyal battery connectoril short kaanikkumoo

  • @mayasanthosh8652
    @mayasanthosh8652 5 місяців тому

    Ic reballing chythathin shesham data pokumo?

  • @annatomy8294
    @annatomy8294 Рік тому

    Cost Athre akum. One plus 9 . Ram reballing

  • @badboyrock4271
    @badboyrock4271 Рік тому

    Repair rate ethra akum sir mattan..PLZZ reply.......

  • @adithyank2274
    @adithyank2274 Рік тому

    Watching video on Samsung a03 core
    After my micromax note 1 ic got damaged vayigathe ith pokan ulla chance kooduthal aanalo

  • @lijomathew86
    @lijomathew86 3 роки тому +2

    Good information 👌🌹🌹

  • @albinp7490
    @albinp7490 3 роки тому +1

    Phonil game kalichal battery kk enthelum issue undankumo. Plz reply...

  • @_Just_a_Human
    @_Just_a_Human Рік тому +3

    Ente Poco X3 Front camera um speaker um work aavunnilla
    Shopil kaanichappool Cpu Reball cheyyanam ennu paranju.
    But athu cheythal Dead aavn chance und ennu paranju.
    Njan enthaanu cheyyandathu

    • @ichazzzzz5229
      @ichazzzzz5229 Рік тому +1

      Experience ulla tecnitions ne kodukkuka

    • @josephsebastian8380
      @josephsebastian8380 Рік тому +1

      Same here bro

    • @_Just_a_Human
      @_Just_a_Human Рік тому +3

      Settings Mobile solutions Kumili nalla oru option aahnu bro
      1800 nu ente poco x3 reball cheythu thannu. 3 months aayi upayogikkunnu no complaints.
      Google lu search cheythal number and location kittum.
      Njan koothattukulam ninnu oru trip aayi pooyathaanu 1 hr lu repair cheythu tharum aah time il kumily onnu chutti kaanaanum saadhikkum.

    • @josephsebastian8380
      @josephsebastian8380 Рік тому +1

      @@_Just_a_Human anikk 4 hours drive und.... 😭

    • @_Just_a_Human
      @_Just_a_Human Рік тому

      @@josephsebastian8380 bro free ollappol family aayitto friends aayitto oru trip Poole pooya mathi
      Njan angane aahnu pooyathu

  • @antonyjos14
    @antonyjos14 3 роки тому +4

    Good video very informative

  • @cyrusssss7777
    @cyrusssss7777 3 роки тому +7

    How to remove bubbles on tempered glass? oru video cheyamo

    • @Heartbeat-dp9mf
      @Heartbeat-dp9mf 2 роки тому +1

      Poda it’s too simple

    • @cyrusssss7777
      @cyrusssss7777 2 роки тому

      @@Heartbeat-dp9mf simple anee nintee thanyoduu poyi para myr evide vannu konakandaa🤬🤬

  • @etips3358
    @etips3358 3 роки тому

    UA-cam sonde rikoriid ചെയ്യാൻ കഴിയുന്ന ഒരു അപ്പണ്. Dolnby എന്ന അപ്പിനേകുറിച്ച്. ഒരു വീഡിയോ ഉണ്ടാക്കി പറഞ്ഞു തരാമോ ജി

  • @sreejithc.a4147
    @sreejithc.a4147 Рік тому

    cpu reball cheytha last cheyyuo, heat aakumbo pinnem complint avuo sir

  • @shanmughan4497
    @shanmughan4497 3 роки тому +1

    ചേട്ടാ എന്റെ കൈയ്യിൽ Nokia യുടെ 8GB storege ഫോൺ ഉണ്ട് dead ആയി പോയി Data മാത്രം കിട്ടാൻ വഴിയുണ്ടോ?

  • @jeswinaj5342
    @jeswinaj5342 3 роки тому +1

    Google Play system update endhinanu? Athu cheyendathindo?

  • @ramueditzz847
    @ramueditzz847 2 роки тому +1

    Ic work cpu work okee...same anoo??

  • @Aneespgl
    @Aneespgl 3 роки тому +1

    Microscop unddel reballing pettann padikaam..

  • @saleemismail6884
    @saleemismail6884 Рік тому +1

    Chetta enttey phone charge down ayi off ayad chettan paranjath reebowling cheyyan paranju appo chilappo ready avam paranju ith cheythal datas ellaam povumo

  • @m3gaming8
    @m3gaming8 3 роки тому +1

    Chetta dead phones sell akkn valla vashyi undo

    • @androcreations
      @androcreations  3 роки тому

      Contact my insta...
      ചാനൽ about ൽ ലിങ്ക് ഉണ്ട്

  • @Status.Manias
    @Status.Manias 3 роки тому +1

    Fast view

  • @ha_na_ney
    @ha_na_ney 11 місяців тому +1

    Cpu rabail cheyyumbo phonile data poovuo

  • @Igl-captian
    @Igl-captian 7 місяців тому

    Ic Reballing ചെയ്യുമ്പോ പഴയ ഫയൽ പോകുമോ

  • @aju8172
    @aju8172 3 роки тому

    Hi arjun എൻ്റെ ഫോണിൽ ഒരു ആപ്പ് ഉപയോഗിച്ച് അടുത്ത ആപ്പ് എടുത്താൽ ആദ്യം എടുത്ത ആപ്പിൻ്റെ നിയൽ വരുന്നു ഇതിന് പരിഹാരം ഉണ്ടോ ഉണ്ട് എങ്കിൽ വീഡിയോ ഇടുമോ എൻ്റെ കമൻ്റ് പിൻ ചെയ്യുമോ

    • @aju8172
      @aju8172 3 роки тому

      ഇത് നാൻ കയിന്ന വീഡിയോ കളിൽ ചോദിചു ചേട്ടൻ പറന്നില്ല

    • @powerquick1557
      @powerquick1557 3 роки тому

      ഡിസ്പ്ലേ ഇഷ്യൂ ചാൻസ് ഉണ്ട്

    • @patricbaetman6
      @patricbaetman6 2 роки тому

      @@aju8172 change the display

    • @R_Y_Z_E_N
      @R_Y_Z_E_N 2 роки тому

      Samsung phone ale display issue anu 100%

    • @R_Y_Z_E_N
      @R_Y_Z_E_N 2 роки тому

      Samsung LCD display ale

  • @jk24hrs
    @jk24hrs Рік тому

    പോക്കോ x3 ഓഡിയോ ഇല്ല cpu ഇഷ്യൂ ആണ് ☹️ എവിടെ ആണ് ബ്രോ സർവീസ് ചെയ്യുന്നത്..

  • @BalajisWorld
    @BalajisWorld 3 роки тому +3

    Thank you..

  • @sketchbook9656
    @sketchbook9656 2 роки тому

    Bro orikkal reboling cheyth phonsinu veendum e preshnam varumo... Please replay.... .

  • @amalkrishna70k3
    @amalkrishna70k3 3 роки тому +1

    Hi bro, Oru phone factory reset cheythu kazhinjitt,pinna athil updates varumo
    Eg : oru phone android 10 aayrnnu pinna update il koodi android 11 aayi. But ath reset cheythaaal 10 aayi maarumo.. Ath pinnah android 11 aavumo?

  • @jithesh1111
    @jithesh1111 3 роки тому

    ചേട്ടാ പഴയ ഒരു 6233 nokia ഉണ്ട്.. board short ആണെന്നാണ് പറഞ്ഞത്... എന്തെങ്കിലും solution undo? Multimeter vech check ചെയ്തപ്പോൾ capsitor എല്ലാം short aan.. കാണിക്കുന്നത്

  • @sanjaysachu8795
    @sanjaysachu8795 2 роки тому

    Sir poco x 3eil eth cheythal sheriyavo

  • @tx_spider123
    @tx_spider123 2 роки тому

    Charging ic complain ayi Sheri akan patoo phone samsung galaxy grand prime plus

  • @muhammednihal647
    @muhammednihal647 Рік тому

    PHONE CPU Cmplnt aayal phonile media, chat, data oke pokumo pls rply

  • @alenpaul4034
    @alenpaul4034 Рік тому

    സിം ഐസി ഇതേപോലെ പ്രിപ്പയർ ചെയ്യാൻ പറ്റുമോ

  • @sadiqueke337
    @sadiqueke337 2 роки тому +1

    Phonile number mattaan kazhiyumo
    Please reply

  • @offRoaders-m9e
    @offRoaders-m9e 9 місяців тому

    Ente redmi 9 hangayi nikkunnu pinne power butten off cheyth onakkanam 3g network kittunnilla 3glekk aakkumbol 2aankittunnath 4g option kittunnund

  • @amalsr7892
    @amalsr7892 Рік тому

    IC issue undel disply off aayippokukayo blink aakukayo cheyyumo (samsung M51)

    • @androcreations
      @androcreations  Рік тому

      Ic kondum varaam

    • @santhanu1278
      @santhanu1278 Рік тому

      Update chhthayrno??

    • @santhanu1278
      @santhanu1278 Рік тому

      ​@@androcreationsupdate sheshm phone logo il stuck ai ninnu servce centre il kanichpl board replace chynm en prnj. Local shopil koduthpl reball chyam enn prnj kodutheknu. Igne chythal ethra naal vere use chyn pattum?

    • @amalsr7892
      @amalsr7892 Рік тому

      Sheri aakki bro... IC problem allayrunnu... display connector loose aayath aayrunnu

    • @santhanu1278
      @santhanu1278 Рік тому

      @@amalsr7892 ok bro nte m31s update sheshm adich poi agne inn local shopil cpu reball nu koduth

  • @sarath5741
    @sarath5741 2 роки тому

    Ente mobile vellathil poyayirunnu.pinnedu mobile service shopil koduthu nannakki. Display puthiyathu ittu. Pakshe idakku idakku mobile off ayyi pogunnu. Pinne restartum agunnilla. Ithu ic yude complaint ahno

  • @jaisonkuriakose5683
    @jaisonkuriakose5683 2 роки тому

    എൻ്റെ main board le ic complaint ആയി.... എനിക്ക് റെഡി ആക്കി തരാൻ കഴിയുമോ....

  • @chekuthan800yt2
    @chekuthan800yt2 2 роки тому

    Etta ente phon I'll speekar vark avu ni illa
    Pine maik vark avint entha karam

  • @muhammedsinan.6619
    @muhammedsinan.6619 2 роки тому

    Ente phonel network complaints കാരണം കടയിൽ കാണിച്ചപ്പോൾ ic മാറ്റണം enn paranju ath ith pole ശെരിയാക്കാൻ പറ്റുമോ

    • @androcreations
      @androcreations  2 роки тому +1

      Reball ചെയ്താൽ ചിലപ്പോൾ ശെരിയാകും

    • @muhammedsinan.6619
      @muhammedsinan.6619 2 роки тому

      @@androcreations tanks

    • @patricbaetman6
      @patricbaetman6 2 роки тому +1

      @@muhammedsinan.6619 Wich model

  • @rosnabacker8282
    @rosnabacker8282 2 роки тому +2

    എന്റെ ph ic മാറ്റണം എന്നാണ് പറഞത് 😔

  • @FinuzFinu-s3b
    @FinuzFinu-s3b Рік тому

    Chatha phone nannakuna arelm undooo plz reply brothers

    • @androcreations
      @androcreations  Рік тому

      Your place

    • @FinuzFinu-s3b
      @FinuzFinu-s3b Рік тому

      @@androcreations im calicut ...ente i phon 6splus anu pettan oru day light poyadha...phone work ayirunu...light varunilan mathram....ipo njn oru 10 shope il edh koduthitum arum nannaki tharunilaaa...nfhelm vaxhi indooo broo plz reply

    • @FinuzFinu-s3b
      @FinuzFinu-s3b Рік тому

      @@androcreations ippo nannaki koduth koduth work um akunila

  • @balajivimal6341
    @balajivimal6341 Рік тому +1

    is reballing is durable or value for its cost

  • @AthiraSreya
    @AthiraSreya 6 місяців тому

    Ic reboll cheyithal photos ellam kittumo chetta place replay

  • @khalidtharakkal1220
    @khalidtharakkal1220 3 роки тому +1

    A 30 ഐസി റീബോൾ ചെയ്യാൻ എത്ര പൈസ വരും

  • @vtspookoya8544
    @vtspookoya8544 2 роки тому

    ,End phone Lenovo ki tarjumaഎൻറെ ലെനോവോ ഫോൺ കേടായി നന്നാക്കി തരുമോ അഡ്രസ്സ് പറയാംഎൻറെ ലെനോവ ഫോൺ കേടായി നന്നാക്കിനന്നാക്കി തരുമോ അഡ്രസ്സ് പറയാമോ

  • @anonymous_792
    @anonymous_792 3 роки тому

    Power ic പ്രശ്നം ആണെന്നാണ് റെക്‌നീഷിൻ പറഞ്ഞത് അത് ശെരിയക്കാൻ പറ്റുവോ

  • @bijubalakrishnan1773
    @bijubalakrishnan1773 2 роки тому +1

    Durable aano?

  • @exel9147
    @exel9147 3 роки тому

    എന്റെ ഒരു L G G 4 സെറ്റ് ഉണ്ട്‌ അത് ഒൻ ആവുന്നില്ല നന്നാകാൻ പറ്റുമോ പലകടകളിലും കൊടുത്ത് നോക്കി അവർ പറയുന്നു എൽജി റിപ്പയർ ചെയില്ല എന്ന് ഏതെങ്കിലും റിപ്പയർ ഷോപ്പ് ഉണ്ടോ

    • @androcreations
      @androcreations  3 роки тому

      എവിടെയാ സ്ഥലം

    • @exel9147
      @exel9147 3 роки тому

      @@androcreations tirur

    • @alfunoon4225
      @alfunoon4225 3 роки тому

      @@androcreations നിങ്ങളുടെ നമ്പർ തരുമോ എന്റെ കൈയിൽ ഒരു lg ഫോൺ ഉണ്ട് റിപ്പയർ ചെയ്യാനാ പുതിയത് വാങ്ങാൻ കാശില്ല അതാണ് 🙏

  • @mahinvm1932
    @mahinvm1932 3 роки тому

    എവിടെയാ സ്ഥലം മൊബൈൽ നമ്പർ തരാമോ

  • @rohithaneesh6670
    @rohithaneesh6670 3 роки тому

    ചേട്ടാ എൻ്റെ mobile Sim Porte problem annu Main ic അടുത്താണ് Sim Port Mattan കഴിയുമോ

  • @midhunm6962
    @midhunm6962 2 роки тому

    Ente phone ic complaint aayi..seryaki tharan patmo,?

  • @kichukrishna288
    @kichukrishna288 2 роки тому +1

    Bro oru samsung phone vangan plan cheytu irikuvarnnu .
    1 . Exynos processor + emmc storage ula board inu complaint undenu keternu.
    Snapdragon processor + ufs storage ulla phones inte board inum e complaint undo.
    Samsung A52 eduakan plan cheytu irikuvarnae.
    2 . Athupola ball ic ulla board inu alo complaint kudutal ennu paranjallo.
    Nilavil oru 25000 rs il tazha ulla eathoka company yuda cpu + storage ic aanu epo leg ic ayi varunnath enukoda paranjal upakaram arnnu .
    Please reply

    • @androcreations
      @androcreations  2 роки тому +1

      Bro contact my insta..
      Channal about ൽ ഉണ്ട്

    • @Athul8055
      @Athul8055 2 роки тому

      All mobile cpu& emmc or ufs are bga

  • @jayankodanadjayankodanad5610
    @jayankodanadjayankodanad5610 3 роки тому

    എൻറെ നോക്കിയ 2 ബോർഡ് പോയി എന്നാണ് പറയുന്നത് ശരിയാക്കാൻ പറ്റുമൊ - ചേട്ടന്റെ നമ്പർ തരുമൊ

  • @Erenyeager-uc4if
    @Erenyeager-uc4if Рік тому

    Ente sim carde nte signal kanikkunnilla vere ph ittitt kozhappamilla... ath ic problem aano

  • @athulkrishnacp8493
    @athulkrishnacp8493 Рік тому +1

    can we change ball ic to leg ic

  • @harikrishnanb3649
    @harikrishnanb3649 Рік тому

    താങ്കളുടെ നമ്പർ തരാമോ തിരുവന്തപുരത്ത് എവിടെയാണ് shop

  • @Copp7617
    @Copp7617 Рік тому

    Cpu reball ethra rupa aanu?

  • @tintumoncomedy5313
    @tintumoncomedy5313 3 роки тому +1

    8ആമത്തെ കമെന്റ്

  • @Unknown-e2f2k
    @Unknown-e2f2k Рік тому

    ഇങ്ങനെ chytha phone reset chyyan pattille?

  • @jyothisvarghese3073
    @jyothisvarghese3073 2 роки тому

    Ee reballing cheythitttu ethra naal life kittum phone nnu

    • @androcreations
      @androcreations  2 роки тому +1

      മിക്കവാറും പ്രശ്നം വരാറില്ല

  • @vishnupp6536
    @vishnupp6536 3 роки тому

    Today video like you bro

  • @moviemagiccreations7708
    @moviemagiccreations7708 2 роки тому

    Ente phone redme 6 A aanu ic poyathu aanu ennanu parayunathu Sheri aakkan patumo

  • @anshajlogan1040
    @anshajlogan1040 2 роки тому

    Ntea poco X2 touch,camera and finger print ok poyi but display full working anne ith ic reball cheytha ready avumo please reply

    • @zen4383e
      @zen4383e 2 роки тому

      Yes bro but vedium complaint avan chance ind

    • @anshajlogan1040
      @anshajlogan1040 2 роки тому

      @@zen4383e bro sellback adykaan anne🙌😁

    • @zen4383e
      @zen4383e 2 роки тому

      @@anshajlogan1040 ath ntha bro

    • @zen4383e
      @zen4383e 2 роки тому

      @@anshajlogan1040 exchange ano bro phone ready akkyo

    • @anshajlogan1040
      @anshajlogan1040 2 роки тому

      @@zen4383e bro njn new realme 9 pro vaghi appol ith exchange ne kodthappo avark eadkkan patilla eanne parnju so njn full cash kodth 9 pro eadthu ippo ee phone ivdea showcase le verthea keadkuva ath ready akan patvanel ath agh sell cheyyan anne bro flip le sell back option und bro allathea shople onnum ee phone vilkkan patula😆

  • @francisjohnchemparathy4815
    @francisjohnchemparathy4815 Рік тому

    Ic reball cheythal data pokumo?

  • @mohammed-hy4um
    @mohammed-hy4um Рік тому

    sam m സീരീസ് കൂടുതൽ കംപ്ലന്റ് വരുന്നുണ്ട്

  • @powerquick1557
    @powerquick1557 3 роки тому +1

    👍

  • @shakirpang9240
    @shakirpang9240 3 роки тому +6

    👍🌺🌺🌺

  • @mufeedvkth9467
    @mufeedvkth9467 2 роки тому

    Mobile repair padikkan agrahamund

  • @AmalJoseph-ko5uu
    @AmalJoseph-ko5uu Рік тому

    Bro shop evida and number

  • @JeevaJeeva-fi1wl
    @JeevaJeeva-fi1wl 2 роки тому

    Bro Instagram open avvumbo thanne back povan ?

  • @habeebrahimn8098
    @habeebrahimn8098 2 роки тому +1

    Emmc ic alle flash ic

  • @ranjithradhakrishnan3853
    @ranjithradhakrishnan3853 2 роки тому

    Mobile charge il edumbil chargeing light polum kathunnilla but mobile choodakunnund

    • @androcreations
      @androcreations  2 роки тому

      Battery മാറ്റി നോക്കിയോ

    • @ranjithradhakrishnan3853
      @ranjithradhakrishnan3853 2 роки тому

      @@androcreations non removable battery aanu

    • @worldchampionmessi
      @worldchampionmessi 2 роки тому

      @@ranjithradhakrishnan3853 ath enth batery namuk cheyan patula enn alle ullu oru technicianu cheyan patule

  • @rasheedavk4120
    @rasheedavk4120 2 роки тому

    I c problem undaavaan enthaane kaaranam

    • @androcreations
      @androcreations  2 роки тому

      പല കാരണങ്ങളും undu

    • @rasheedavk4120
      @rasheedavk4120 2 роки тому

      @@androcreations minayittulla kaaranam entha

  • @Rr10inlove
    @Rr10inlove 10 місяців тому

    Bridco student s indo ividee

  • @kashamkatturaan6668
    @kashamkatturaan6668 2 роки тому

    Nte oru phone ചത്തിരികുവ.. Chetan ath serikunna vedeo chey... Enik paisa onnum tharenda🤷‍♂️🤷‍♂️

  • @fisher8427
    @fisher8427 2 роки тому

    Njan eth padichonde erikkuva echiri padann

  • @deepaks5009
    @deepaks5009 2 роки тому

    Bro 2GB RAM add 4GB RAM

  • @etechbyfasal629
    @etechbyfasal629 Рік тому

    👌🌹👍

  • @m23okingbird
    @m23okingbird 2 роки тому

    Good

  • @ranjithradhakrishnan3853
    @ranjithradhakrishnan3853 2 роки тому

    Chetta ente moto e7 power enna mobile ennu ravile nokkumbol on aakunnilla ennale night oru kuzhappavum ellarunnu service centre il koduthappol ic poyathakum company kku reqest cheythu new ic order cheyyanam ennu parannu. But datas ellam pokum atre nan drive lonnum datas save cheythittittilla enganelum data recover cheyyan pattumo

    • @androcreations
      @androcreations  2 роки тому

      ഏത് ic ആണ് പോയത്

    • @ranjithradhakrishnan3853
      @ranjithradhakrishnan3853 2 роки тому

      @@androcreations vyakthamayi enna ic poyi ennu parannilla IC poyi company nnu request koduthu order cheyyanam ennu matram parannu

    • @jz8053
      @jz8053 2 роки тому

      @@ranjithradhakrishnan3853 Sheri ayo

    • @ismailpp6654
      @ismailpp6654 2 роки тому

      IC reball cheyth noku

    • @ranjithradhakrishnan3853
      @ranjithradhakrishnan3853 2 роки тому

      @@ismailpp6654 cost etre aakum