4/5 എണ്ണമെങ്കിലും ഉണ്ട് എല്ലാം നഷ്ട്ടപെട്ടു. ഇത് ചെയ്തു തിരിച്ചെടുക്കാൻ പറ്റിയാൽ രക്ഷപെട്ടു. എനിക്ക് തോന്നുന്നത് മുൻപ് coines പോക്കറ്റിൽ, പേഴ്സിൽ ഇട്ടാൽ short ആവാൻ വഴിയുണ്ട്. അത് ആണേൽ രക്ഷ കിട്ടില്ല
ചേട്ടാ എന്റെ മൊബൈൽ Gionee A1 Lite SD card ഇട്ടിട്ട് അൽപസമയം കഴിയുമ്പോൾ മൊബൈലിൽ എസ്ഡി കാർഡ് എടുക്കുന്നില്ല അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണം പ്ലീസ് ഇംപോർട്ടൻസ് ആണ്
ചേട്ടാ എന്റെ മൊബൈലിൽ ഞാൻ മെമ്മറി കാർഡ് ഇട്ടു പക്ഷേ മൊബൈലിൽ കാർഡ് എടുക്കുന്നില്ല എന്താണ് കാരണം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ എനിക്ക് വലിയൊരു ഉപകാരമാകും അത് place ☺️☺️
നിങ്ങളുടെ മൊബൈലിൽ ഇട്ട് വെക്തമായി അതിന് മറുപടി തരണം ബ്രോ വർക്ക് ചെയ്യാത്ത മെമ്മറി നിങ്ങളുടെ മൊബൈൽ കാർഡിൽ ഇട്ട് അത് തെളിവ് സഹിതം ജനങ്ങൾ ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
Sir എന്റെ മെമ്മറി കാർഡ് ചെറിയ പൊട്ടൽ ഉണ്ട്. മെമ്മറി കാർഡ് വർക്ക് ആവുന്നില്ല അത് ശെരിയാവാൻ എന്ധെങ്കിലും വഴി ഉണ്ടോ എന്റെ എല്ലാം അതിൽ ആണ് വളരെ വേണ്ടപ്പെട്ട ഡീറ്റെയിൽസ്
Really nice presentation 👍. പിന്നെ, ഇത് വലിയ വായിൽ കുണുങ്ങി കിച്ചൺ റെസിപ്പി പറയുന്നതല്ലോ. പെണ്ണുങ്ങൾ ഒരു gm തങ്കത്തിൽ പൊതിഞ്ഞ വളയുമിട്ടു ബള ബള പറയുന്നപോലെ അല്ല electronics 🙋♂️. അത് എങ്ങനെ, ഇപ്പോൾ, എന്തിനു, അതിനു കാരണം, എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരികയാണ് ഈ bro 👍. അല്ലെങ്കിൽ പിന്നീട് ആലോചിക്കും എന്തിനാ ചൂടാക്കുന്നെ, അടുപ്പിലേക്കിട്ട് കത്തിക്കാൻ എന്നൊക്കെ ☹️. കുറ്റം പറയാൻ എളുപ്പം, പക്ഷെ വിവരം കിട്ടാൻ പണിയ. Well Done Bro🙋♂️ thanks a lot🙋♂️
എന്റെ sd കാർഡിലുള്ള വീഡിയോ ശരിക്ക് പ്ലേ ആവുന്നില്ല. കട്ട് കട്ട് ആവുന്നു...! അതേപോലെ ഫോട്ടോസ് മൊത്തം മാസ്ക് ആയി കാണിക്കുന്നു. റബ്ബർ വെച്ച് ക്ലീൻ ചെയ്തു നോക്കി... ഇനി എന്ത് ചെയ്യും? Plz replay
മൈക്രോ SD കാർഡ് ഫോണിൽ നിന്ന് അറിയാതെ ഫോർമാറ്റ് ആയിപ്പോയി ഫോണിൽ നിന്ന് തന്നെ SD യിൽ നിന്ന് നഷ്ടപ്പെട്ട ഫയലുകൾ തിരിച്ചെടുക്കാൻ ആകുമോ അതല്ല കംബ്യൂട്ടർ വേണ്ടി വരുമോ?
Can you guide me what to do with overheated memory card… the moment it’s placed in the reader it get overheated like iron box within 1 second and can’t even touch as it burns my fingertips… data is important but don’t know what to do… please guide me…
ഫോണിൽ sd card use ചെയ്തിരുന്നു. ഒരിക്കൽ നോക്കുമ്പോൾ sd card ഫോണിൽ detect ആവുന്നില്ല. Mount ചെയ്യാനുള്ള option പോലും ഇല്ല. കാർഡ് പുറത്തെടുത്തു പിന്നെയും ഇട്ടുനോക്കി.നോ രക്ഷ. Same കാർഡ് വേറെ ഫോണിലും ഇട്ടു നോക്കിയപ്പോൾ ഇതേ അവസ്ഥയാണ്. അത് എന്തു ചെയ്യും?
കമന്റ് വായിക്കുന്ന ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരണം പ്ലീസ്. എന്റെ എസ്ഡി കാർഡ് ചെറിയൊരു പൊട്ടൽ വീണു അതിൽ എന്റെ കുറെ ഫയലുകൾ ഉണ്ടായിരുന്നു. അത് വീണ്ടെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ആർക്കെങ്കിലും അറിവുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം 🙏
ഞാൻ പുതിയ കാർഡ് വാങ്ങി ഫോണിൽ ഇട്ടു . ഇടക്കിടക്ക് മെമ്മറി കാർഡ് കാണിക്കുന്നില്ല. പിന്നെ അത് ഫോർമറ്റ് ചെയ്യാൻ കാണിക്കും. അത് ചെയ്താൽ ok ആകും. അതിലുള്ളതെല്ലാം പോകും. കുറേ ദിവസം Ok ആയിട്ട പിന്നെയും ഇതുപോലെ കാണിക്കുന്നു. എന്താണ് കാരണം. ഇങ്ങനെ ചെയ്താൽ ശരിയാകുമോ
സർ, ഒരു സംശയം കുറെ നാൾ ആയി മനസിൽ കിടക്കുന്നു, സർ / മറ്റു ആര്കെങ്കിലും മറുപടി തരാൻ സാധിച്ചാൽ വളരെ നന്ദി ! എന്റെ ചോദ്യം ഇതാണ് നമ്മൾ ഉപയോഗിക്കുന്ന / ഉപയോഗിച്ചു കൊണ്ടു ഇരുന്ന് മെമ്മറി കാർഡ് ഓടിച്ചു കളയുമ്പോൾ മെമ്മറി കാർഡ് ന്റെ പൊടി / ഏതെങ്കിലും ഭാഗം ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ, അതിൽ നിന്ന് വ്യക്തിപരമായ ഫോട്ടോകളോ വീഡിയോകളോ ആർക്കെങ്കിലും വീണ്ടെടുക്കാൻ കഴിയുമോ?
Njan iron box vechu Nala kati ula cottonta thuni chuudu aki Athil vechu sd cardnu heat koduthu😂😂😂 Enitum work avunila Multimeter vechu test cheythu reading unde Short onum Ilya Enitum work avalya Software issue ayirikum la
അറിയുമെങ്കിലും ഇല്ലെങ്കിലും മറുപടി തരുക.. 🙏.. എന്റെ അതികം പഴക്കം ഇല്ലാത്ത sd card ആണ്.. സെറ്റിംഗ്സിൽ നോക്കിയപ്പോൾ corruptted ആണ്.. ഫോണിലും, കമ്പ്യൂട്ടറിലും sd card ഓപ്ഷൻ കാണിക്കുന്നില്ല.fungus ഒന്നും ഇല്ല.. റബ്ബർ കൊണ്ട് വൃത്തി ആക്കി.. മൊബൈൽ ഷോപ്പിൽ പോയി ഹീറ്റ് ചെയ്തു.എന്നിട്ടും വർക്ക് ആവുന്നില്ല.. എന്തെങ്കിലും വഴി ഉണ്ടോ..?.. Help me.. Very urgent
THANK U SO MUCH BRO.😘
എന്റെ കയ്യിൽ 4 cards working അല്ലായിരുന്നു.But now athil 3 ennam work aaayi😂.tqz 2 u
Welcome
help me
Wow 😲😂😂🤩🤩😲🤩🤩🤩
Sd card ശെരി ആകത്തവർ like adi ❤️
Umm
. എന്റെ ഫോണിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന മെമ്മറി കാർഡ് ഇപ്പൊ വർക്ക് ചെയ്യുന്നില്ല. മറ്റൊരു ഫോണിൽ ഇട്ടാൽ വർക്ക് ചെയ്യും. അതെന്താണ്. ഫോൺ പുതിയതാണ്..
എന്റേത് ശെരിയായില്ല 😢sd card ഇട്ടിട്ട് ഒന്നും കാണിക്കുന്നില്ല
കൊള്ളാം ബ്രോ താങ്കളുടെ ഈ മലയാളത്തിൽ ഉള്ള വീഡിയോകൾ എല്ലാം വിലയേറിയതാണ് മിക്ക ആളുകൾക്കും വളരെ ഉപകാരപ്രദമാണ്
Thanks
താങ്ക്സ് ബ്രോ... ഞാൻ യൂസ് ചെയ്തു.. ഓക്കേയായി...... ഒരു ലോഡ് താങ്ക്സ് ❣️❣️❣️❤️❤️❤️
എന്റെ വക ഒരു പാണ്ടി ലോറി full ലോഡ് താങ്ക്സ് 😜😎
Enthayirunnu problem
@@shafnasherin56
Ok alle
😂😂😂
ഈ പുള്ളി പറഞ്ഞത് കറക്ടാണേ. മായ്ക്ക് റബ്ബറു കൊണ്ട് SD Card ശരിയായി. Thank You Bro.
😊👍
എന്റടുത്തു വർക്ക് ചെയ്യാത്ത 4 മെമ്മറി കാർഡുകൾ undayirunnu athil 2 ennam shariyayi..thanks.. ellavarkkum useful aayirikkum ee video
Welcome
വളരെ നല്ല വിവരങ്ങൾ എൻ്റെ കാർഡ് ശരിയായി....😍 😍 താങ്ക്സ്...
ഉപകാരപ്രദം എന്നാലും വളരെ ലാഗ് ആണ് വീഡിയോ 😔
Memmory class?
Video resolution 4k?
Thanks i like the content. Rubber cleaning and heating 4sec paranju theerkanullathu 7minute... Entina broo please make your video simple and short..
ഉപേക്ഷിച്ചു കളയാൻ തീരുമാനിച്ച പഴയ ഒരു മെമ്മറി കാർഡ് eraser വെച്ച് ക്‌ളീൻ ചെയ്തപ്പോൾ files ഒക്കെ തിരിച്ചു കിട്ടി.
Thanks ബ്രോ 💚 💚 💚
Files delete aayi poyille
Njan engane cheyithappol sariyaayi Thank you bro 😍😍👍👍👍👍👍👍
Sheri aakumo bro
Sd card format ആവുന്നില്ല ഇതിനൊരു പരിഹാരം പറഞ്ഞു തരണം പ്ലീസ് 😣
Vere medikkuka
വേറെ ഫോണിലോ അല്ലെങ്കിൽ pc യിലോ കൊണ്ട് format ചെയ്ത് നോക്ക്
Use symbian phone to format
Allel format with cmd prompt
Diskpart command ഉപയോഗിച്ച് പലതും രക്ഷപ്പെടുത്താം. ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.
@@chackochanchacko80 enn vachaal🙄
Analog multimeter ൽ components check ചെയ്യുന്നത് ഏങ്ങനെ മൊബൈൽ ൽ?
Bro thanks ❤️ my SD card is working 😊.but files are lossed
Success 😍😍😍🥰🥰🥰🥰 സന്തോഷം കൊണ്ട് കമന്റ് ഇടാൻ വന്നതാണ്... Thank u bro🥰
Ok👍👍👍
Your idea works to me only 2 minutes, after 2 minutes the problem was repeated
2 കാര്യo പറയൻ 7 മിനിറ്റ് എന്തിനാണ്
Athu point😎
😫
Yes
Watch hour koodan.
Ayalk ഇതിൽ ninn paisa vende.. അറിവ് മാത്രം kittiyal pore
Thank you much Brother yende Sd card unsupported kanikkunnindayappol ningalude chennel nokki ninangal paranja pole clean chaidu ettu nokki shariyaittundu oruvaadu nanniyundu engene namukku ariyunnadu vere aalkku paranjhukodukkunnadu Nalla swabhavamanu God Bless you Brother...!!
താങ്ക്സ്
Great information. Thank you 💐
Welcome
Hi Hello
4/5 എണ്ണമെങ്കിലും ഉണ്ട് എല്ലാം നഷ്ട്ടപെട്ടു. ഇത് ചെയ്തു തിരിച്ചെടുക്കാൻ പറ്റിയാൽ രക്ഷപെട്ടു. എനിക്ക് തോന്നുന്നത് മുൻപ് coines പോക്കറ്റിൽ, പേഴ്സിൽ ഇട്ടാൽ short ആവാൻ വഴിയുണ്ട്. അത് ആണേൽ രക്ഷ കിട്ടില്ല
Ente kayyil irunna memory card error ayirunnu ithil kandathu pole cheythappol sheri yayi thank you and good information
Welcome
Thanks brother. Ente SD card ingane cheythitt saryayi👌👌👌👌
Welcome
മെമ്മറി കാർഡിലെ ഫയൽ എല്ലാം കൃത്യമായി സൈസ് അടക്കം കാണിക്കുന്നുണ്ട് പക്ഷെ ഫോട്ടോസ് അല്ലെങ്കിൽ വീഡിയോസ് ഓപ്പൺ ചെയ്യുമ്പോൾ അത് ഓപ്പൺ ആവുന്നില്ല
ഒടുക്കത്തെ കഥപ്രസംഗം 🙏🏻🙏🏻🙏🏻
File ഡിലീറ്റ് ചെയ്യാനും copy ചെയ്യാനും പറ്റുന്നില്ല..
Format ചെയ്താലും വീണ്ടും പഴയത് പോലെ ഫയൽ വന്നു കിടക്കും 😁
Enteyum
Intim
Same problem
Same problem 🥺
Same problem
Delete cheythitt file pokunnilla cheythath aanel veendum kerivarunn ithinu enthelum solution?
thank u bro🥰🥰🥰 ente sdcard nannayi ente ellam athilayirunnu. paranjariyikkan pattatha nanni und
വെൽക്കം
ചേട്ടാ എന്റെ മൊബൈൽ Gionee A1 Lite SD card ഇട്ടിട്ട് അൽപസമയം കഴിയുമ്പോൾ മൊബൈലിൽ എസ്ഡി കാർഡ് എടുക്കുന്നില്ല അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണം പ്ലീസ് ഇംപോർട്ടൻസ് ആണ്
ഹീറ്റ് ആക്കാൻ redmi ഫോണിന്റെ മുകളിൽ വച്ചാൽ പോരെ 🤔🤔🤔
Athu illaathavar enthu cheyyum
@@LOVELYfamily674 ഓവനിൽ വെച്ചാൽ മതി 😂
😄
Fry panil ittu fry cheytha mathi
Asus ഇന്റെ മുകളിൽ വച്ചാൽ മതി
ചേട്ടാ എന്റെ മൊബൈലിൽ ഞാൻ മെമ്മറി കാർഡ് ഇട്ടു
പക്ഷേ മൊബൈലിൽ കാർഡ് എടുക്കുന്നില്ല എന്താണ് കാരണം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ എനിക്ക് വലിയൊരു ഉപകാരമാകും അത് place ☺️☺️
ഇങ്ങനെ ചെയ്തിട്ട് താങ്കൾക്ക് ഏതെങ്കിലുംSD card ശരിയായി കിട്ടിയിട്ടുണ്ടോ?
എന്റെ ശരി ആയി ബ്രോ... ഞാൻ വിചാരിച്ചു ശരി അകില്ല എന്ന് പക്ഷെ ശരി ആയി
ഒരു പാട് പേർക്ക് ഉപകാരപ്പെടും തീർച്ച, നന്ദി
നിങ്ങളുടെ മൊബൈലിൽ ഇട്ട് വെക്തമായി അതിന് മറുപടി തരണം ബ്രോ
വർക്ക് ചെയ്യാത്ത മെമ്മറി നിങ്ങളുടെ മൊബൈൽ കാർഡിൽ ഇട്ട് അത് തെളിവ് സഹിതം ജനങ്ങൾ ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
Hair dryer use cheith heat cheyamo?
Ente oru sd 8gb card ithupole damage aanu. Njan ee video mandate sheriyaakkaan shramikkunnund. Sheriyaayaal njan comment cheyyam
ശരിയായോ
Brother day by day ee issue ahnu korchu photoyum videosumayal sdcard corrected ennu vannu formate chyan parayuva
Adipoli 🌷🌷🌷
Nokia n95 ൽ password ഇട്ട ഒരു sd card
Files നഷ്ടപ്പെടാതെ password മാറ്റാൻ വഴിയുണ്ടോ
SD കാർഡിലെ ഫയലുകൾ എല്ലാം തന്നെ ഓപ്പണാവുന്നുണ്ട് പക്ഷേ മൂവ് ചെയ്യാനോ ഫോർമാറ്റ് ചെയ്യാനോ കഴിയുന്നില്ല ☺ അതെന്താ അങ്ങനെ🤔?
ഈ പ്രശ്നം എന്റെ sd കാർഡിനും ഉണ്ട് ബ്രോ മാറ്റാൻ പറ്റുമോ
Xender വഴി sent ചെയ്യൂ ബ്രോ
ബൾബ് എന്ന് പറഞ്ഞപ്പോൾ ആരൊക്കെയാണ് ബൾബിലേക്ക് നോക്കിയത് 😁😁
ബ്രോ Samsung sd card കുറെ റെക്കോഡ് ആകുമ്പോൾ കുറച്ചു കഴിഞ്ഞു ഫയൽ error ആകുന്നു
It did work..🤩Thank you Bro..
താക്സ് ബ്രോ വർക്കിംഗ് ആയി 👍🏼
Thanks bro thank you so much🥰🙏🙏
Bro sd കാർഡിലേക് onnum add cheyyanum athil നിന്ന് onnum kalayanum pattunilla ith ശെരിയ്ക്കാൻ pattumo
Onnu format cheythal mathi bro....enteyum eggane aayathaa
Engna cheydh nokitt arudayankilum shari ayavar undo
Sir എന്റെ മെമ്മറി കാർഡ് ചെറിയ പൊട്ടൽ ഉണ്ട്. മെമ്മറി കാർഡ് വർക്ക് ആവുന്നില്ല അത് ശെരിയാവാൻ എന്ധെങ്കിലും വഴി ഉണ്ടോ എന്റെ എല്ലാം അതിൽ ആണ് വളരെ വേണ്ടപ്പെട്ട ഡീറ്റെയിൽസ്
പൊട്ടുവീണ മെമ്മറി കാർഡ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ വര്ഷങ്ങളായി ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു.. എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
Really nice presentation 👍. പിന്നെ, ഇത് വലിയ വായിൽ കുണുങ്ങി കിച്ചൺ റെസിപ്പി പറയുന്നതല്ലോ. പെണ്ണുങ്ങൾ ഒരു gm തങ്കത്തിൽ പൊതിഞ്ഞ വളയുമിട്ടു ബള ബള പറയുന്നപോലെ അല്ല electronics 🙋♂️. അത് എങ്ങനെ, ഇപ്പോൾ, എന്തിനു, അതിനു കാരണം, എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരികയാണ് ഈ bro 👍. അല്ലെങ്കിൽ പിന്നീട് ആലോചിക്കും എന്തിനാ ചൂടാക്കുന്നെ, അടുപ്പിലേക്കിട്ട് കത്തിക്കാൻ എന്നൊക്കെ ☹️. കുറ്റം പറയാൻ എളുപ്പം, പക്ഷെ വിവരം കിട്ടാൻ പണിയ. Well Done Bro🙋♂️ thanks a lot🙋♂️
Welcome
Encrypt ചെയ്ത sd card mobile reset ചെയ്ത ശേഷം another device encrypted കാണിക്കുന്നു dycrypt ചെയ്യാൻ സാധിക്കുന്നില്ല എന്താണ് solution പറയാമോ ??
എന്റെ sd കാർഡിലുള്ള വീഡിയോ ശരിക്ക് പ്ലേ ആവുന്നില്ല. കട്ട് കട്ട് ആവുന്നു...! അതേപോലെ ഫോട്ടോസ് മൊത്തം മാസ്ക് ആയി കാണിക്കുന്നു. റബ്ബർ വെച്ച് ക്ലീൻ ചെയ്തു നോക്കി... ഇനി എന്ത് ചെയ്യും? Plz replay
😢 😢 memory card work avanjitt ippo pottichu athinu sheshama video kandath 😢😢😢😢😢
ചാർജർ കേബിൾ നന്നാക്കാൻ പറ്റുമോ? അതുപോലെ ഇയർ ഫോൺ പെട്ടെന്ന് കേടാവുന്നു ഇത് നന്നാക്കാൻ പറ്റുമോ?
എന്റെ 64gb ടെ sd കാർഡിൽ ഫയൽസ് മിസ്സ് ആവുന്നുണ്ട് അതിന് എന്താണ് സൊല്യൂഷൻ.
Enteyum
S D കാർഡ് ലോക്ക് മറന്നു പോയി എന്തു ചെയ്യും
ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ബ്രോ
Formate cheyy
വിലയേറിയ ടിപ്സ് .... എന്നാൽ വലിച്ചു നീട്ടിയ ബോറൻ അവതരണം.... അടുത്ത വീഡിയോയിൽ ശരിയാക്കുവാൻ ശ്രമിയ്ക്കുക..താങ്ക്സ് ബ്രോ...
Good information! Thanks dear!
Welcome
Broo Ur awesome.., this Trick really worked🥰💝
എന്റെ sd card പോയി kidakkuvanu onnu cheyth nokkanam
Thanks muthe. Enikkithu upakaarappettu. God bless you 🙏🙏
Very very very very thanks bro 100%% workingggg❤❤❤❤❤❤❤
Welcome
👍👍👍
Sd card kaanikkunnilla engil ndhu cheyyam
Enikkum same problem unde
Enikkum ithe problem aanu
എനിക്കും കിട്ടുന്നില്ല
Same problm
Adich poyi enn manasilakam🙌🏻
Bro sd card മേടിച്ചിട് 1വർഷം കുടിയായിട്ടില്ല
ഇതു പോലെ ചെയ്താൽ work avo
മൈക്രോ SD കാർഡ് ഫോണിൽ നിന്ന് അറിയാതെ ഫോർമാറ്റ് ആയിപ്പോയി ഫോണിൽ നിന്ന് തന്നെ SD യിൽ നിന്ന് നഷ്ടപ്പെട്ട ഫയലുകൾ തിരിച്ചെടുക്കാൻ ആകുമോ അതല്ല കംബ്യൂട്ടർ വേണ്ടി വരുമോ?
Can you guide me what to do with overheated memory card… the moment it’s placed in the reader it get overheated like iron box within 1 second and can’t even touch as it burns my fingertips… data is important but don’t know what to do… please guide me…
Cash പോയി എന്ന് കരുതി ഇരുന്നു 64 gb micro SD ready ആയി...
Bro engane ready aakith
Entem 64 gb aan
Anth cheythath!?
Bro ente sd cardil factory rest enna kaanikkunne..Enthayirikkum karanam
Format
Ente sd cardil data kerunnund pakshe athu urikazhinjit veendum ittal athil data kannunilla ithu enthekilum vazhi yunndo plzz rply🙇♂️🙇♂️
അങ്ങനെ ചെയ്തപോ ഞാൻ use cheitha മെമ്മറീ കാർഡ് use ചെയ്യാൻ patunnillaa😔😭😭😭😭😭 എല്ലാം അടിച്ചു പോയി 😔😭
എന്തിനാ നല്ല sd card ഇങ്ങനെ ചെയ്യാൻ പോയത്..
Thanks bro. 🤜🏻🤛🏻 sheriyaayi🤝❤️
Good
ഡിജിറ്റൽ സ്വകാര്യതക്കായി Open Source ആപ്പുകൾ പരിചയപ്പെട്ടിരിക്കാം ! സ്വാഗതം :)
ഹലോ ബ്രോഎൻറെ മെമ്മറി കാർഡിൽചെറുതായൊരു സ്ക്രാച്ച് വന്നിട്ടുണ്ട്അത് ശരിയാക്കി എടുക്കാൻ പറ്റുമോ
പേഴ്സിൽ ഇട്ടപ്പോൾപറ്റിയതാണ്
ഒന്ന് ഹെൽപ്പ് ചെയ്യുമോ
Formataya memmory card work cheyunnilla entha karnm ath upyoga shuniymayo
Super knowledge bro.. othiri perkk useful aavum ee video ❤❤❤
Thanks
നന്ദി
ഫോണിൽ sd card use ചെയ്തിരുന്നു. ഒരിക്കൽ നോക്കുമ്പോൾ sd card ഫോണിൽ detect ആവുന്നില്ല. Mount ചെയ്യാനുള്ള option പോലും ഇല്ല. കാർഡ് പുറത്തെടുത്തു പിന്നെയും ഇട്ടുനോക്കി.നോ രക്ഷ. Same കാർഡ് വേറെ ഫോണിലും ഇട്ടു നോക്കിയപ്പോൾ ഇതേ അവസ്ഥയാണ്. അത് എന്തു ചെയ്യും?
Computer ൽ എടുക്കുന്നുണ്ടോ എന്ന് നോക്കു...
Thank you so much for this video
കമന്റ് വായിക്കുന്ന ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരണം പ്ലീസ്. എന്റെ എസ്ഡി കാർഡ് ചെറിയൊരു പൊട്ടൽ വീണു അതിൽ എന്റെ കുറെ ഫയലുകൾ ഉണ്ടായിരുന്നു. അത് വീണ്ടെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ആർക്കെങ്കിലും അറിവുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം 🙏
പൊട്ടൽ വീണ sd card ലെ ഫയൽ വീണ്ടെടുക്കൽ 99% ഉം പറ്റില്ല
@@androcreations എന്റെ പോക്കറ്റിൽ പേഴ്സ് നകത്ത് വച്ച് sd കാർഡ് ചെറിയ പൊട്ടൽ വീണു😰 അപ്പൊ ഇനി ഒന്നും ചെയ്യാൻ പറ്റില്ല അല്ലേ 😰😰
Memmori card ഒരഞ്ഞാൽ ശെരിയാക്കാൻ പറ്റുമോ plzz reply
Nte memory cardik ninn onnum delete cheyyano new files create cheyyano pattunnillaa enth cheyyum
Writing issue വന്നതാകാം..
Formate ചെയ്യേണ്ടി വരും
Ente sd card ok ayi thanks broo
Bro innale vare ende sd card vere phonil aayirnnunadh workum aayirunnu pettenn phone kedu vannappol pudhiya phone vangichu adhil sd card ittu but folders okke kaanunnund but photosum videosum work aavunnilla endha sambavam😐🤔
ഞാൻ പുതിയ കാർഡ് വാങ്ങി ഫോണിൽ ഇട്ടു . ഇടക്കിടക്ക് മെമ്മറി കാർഡ് കാണിക്കുന്നില്ല. പിന്നെ അത് ഫോർമറ്റ് ചെയ്യാൻ കാണിക്കും. അത് ചെയ്താൽ ok ആകും. അതിലുള്ളതെല്ലാം പോകും. കുറേ ദിവസം Ok ആയിട്ട പിന്നെയും ഇതുപോലെ കാണിക്കുന്നു. എന്താണ് കാരണം. ഇങ്ങനെ ചെയ്താൽ ശരിയാകുമോ
Sd card software issue ഉണ്ടാകും..
പുതിയതാണേൽ മാറ്റി വാങ്ങുക
Kore naalu sd card use allarnn... Ippa phone ittappol athu kanikkunnilla, but vere idumbol edkkunnind
5,6 യെണ്ണം എന്റെ ഇങ്ങനെ കിടക്കുന്നു ready ആവുന്നില്ല
എന്റെയും ഒരുപാട് മുൻപുള്ള വീഡിയോസ് potoz എല്ലാം അതിൽ കിടക്കുന്നു. Short ആയി പോകുന്നത് ആണെന്ന് തോനുന്നു.
@@malluzeatrunthink5583 Oo
Bro Band mode 40 enganeya set cheyyua??plss tell the solution
പൊട്ടു വീണത് എന്തേലും ചെയ്യാൻ പറ്റുമോ..
Delete ചെയ്യുന്നത് വീണ്ടും വരുന്നു.. Format ചെയ്താലും ഒരു മാറ്റവും illa.. എന്താണ് പ്രശ്നം?
Sd card wrighting പ്രശ്നം വന്നതാകും
@@androcreations അപ്പൊ ഇനി എന്ത് ചെയ്യും?
Thank you 👏👏
Welcome
സർ, ഒരു സംശയം കുറെ നാൾ ആയി മനസിൽ കിടക്കുന്നു,
സർ / മറ്റു ആര്കെങ്കിലും മറുപടി തരാൻ സാധിച്ചാൽ വളരെ നന്ദി !
എന്റെ ചോദ്യം ഇതാണ് നമ്മൾ ഉപയോഗിക്കുന്ന / ഉപയോഗിച്ചു കൊണ്ടു ഇരുന്ന് മെമ്മറി കാർഡ് ഓടിച്ചു കളയുമ്പോൾ മെമ്മറി കാർഡ് ന്റെ പൊടി / ഏതെങ്കിലും ഭാഗം ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ, അതിൽ നിന്ന് വ്യക്തിപരമായ ഫോട്ടോകളോ വീഡിയോകളോ ആർക്കെങ്കിലും വീണ്ടെടുക്കാൻ കഴിയുമോ?
ഇല്ല
2 kollam mumb , njan oru sd card pottich kalanju athil pand ulla photos okke undayirnnu njan ath amplifier kuthi angod ingod ayappol kedai poini
Thank you very much
Welcome
Njan iron box vechu
Nala kati ula cottonta thuni chuudu aki
Athil vechu sd cardnu heat koduthu😂😂😂
Enitum work avunila
Multimeter vechu test cheythu reading unde
Short onum Ilya
Enitum work avalya
Software issue ayirikum la
Yes
TV യിൽ കുത്തുമ്പോൾ ചൂടാക്കുന്നത് കാർഡിന്റെ കുഴപ്പം കൊണ്ടായിരിക്കുമോ
അല്ല tv യിൽ കുത്തുമ്പോൾ ചൂട് ആകും
അറിയുമെങ്കിലും ഇല്ലെങ്കിലും മറുപടി തരുക.. 🙏.. എന്റെ അതികം പഴക്കം ഇല്ലാത്ത sd card ആണ്.. സെറ്റിംഗ്സിൽ നോക്കിയപ്പോൾ corruptted ആണ്.. ഫോണിലും, കമ്പ്യൂട്ടറിലും sd card ഓപ്ഷൻ കാണിക്കുന്നില്ല.fungus ഒന്നും ഇല്ല.. റബ്ബർ കൊണ്ട് വൃത്തി ആക്കി.. മൊബൈൽ ഷോപ്പിൽ പോയി ഹീറ്റ് ചെയ്തു.എന്നിട്ടും വർക്ക് ആവുന്നില്ല.. എന്തെങ്കിലും വഴി ഉണ്ടോ..?.. Help me.. Very urgent
Software issue ഉണ്ടാകും
@@androcreations അപ്പോൾ എന്ത് ചെയ്യാൻ പറ്റും?
ബ്രോ അടുപ്പത്തുവെച്ച് ചൂടാക്കിയാൽ കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ മീൻ
ബ്രോ ഐഒഎസ് optimisation ആൻഡ്രോയിഡിൽ കിട്ടാൻ സാധിക്കുമോ ഫോർ സ്മൂത്തർ experience ?
ഇല്ല
use android one supported phone or OnePlus Oxygen OS
Bro യുടെ നമ്പർ തരുമോ. Sd കാർഡ്നു complaints undu. മെമ്മറി കാർഡ് recovery ചെയ്യാൻ വേണ്ടിയാണ്. ഇപ്പോൾ work ചെയ്യുന്നില്ല. Plss help me
ഫോണിൽ മെമ്മറി കാണിക്കുന്നുണ്ട് പക്ഷെ അതിലെ ഫോട്ടോസ്, ഓഡിയോ, വീഡിയോ ഒക്കെ ഉണ്ടായിരിന്ന ഫോൾഡർ ഒന്നും കാണുന്നില്ല,,, ഫോട്ടോസ് എല്ലാം പോയി,, എന്താ ചെയ്യാ
Recovary software ഉപയോഗിച്ചു തിരിച്ചെടുക്കാം
@@androcreations അതെങ്ങനെ ഫോണിൽ പറ്റുമോ,, ഒരുപാട് ആവശ്യമുള്ള ഫോട്ടോസ് പോയി,,,
Sd card mount aayi😶
Clean & heat.. athralle ollu