പാലിയോട് പാസ്റ്ററെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ നേർക്കാഴ്ച ട്രൂ വിഷൻ ചാനൽ തുറന്നു കാട്ടുന്നു

Поділитися
Вставка
  • Опубліковано 18 бер 2024
  • പാലിയോട് കുറുവാട് ഫെബ്രോൺ ചർച്ച് പാസ്റ്റർ രാജൻ കെ ജോബിനെയും വിശ്വാസികളെയും ആരാധനാ മധ്യത്തിൽ ആലയത്തിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ നേർക്കാഴ്ച ട്രൂവിഷൻ ചാനൽ തുറന്നു കാട്ടുന്നു. പെന്തക്കോസ് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം ഫുൾ വീഡിയോ കാണുക....

КОМЕНТАРІ • 756

  • @yohannanjoseph7323
    @yohannanjoseph7323 4 місяці тому +146

    ഞാൻ ഒരു കത്തോലിക്കൻ അന്ന് ക്രിസ്താനിറ്റിൽ ഉള്ള എല്ലാവരും പ്രതികരി ക്ക ണം 👍🏼 ആമേൻ 🙏🏼

    • @ancyjoseph4432
      @ancyjoseph4432 4 місяці тому +5

      ആമീൻ അല്ല ആമ്മേൻ

    • @christian-family-counselor-21
      @christian-family-counselor-21 3 місяці тому +2

      ശക്തമായി തന്നെ പ്രതികരിക്കണം.

    • @christian-family-counselor-21
      @christian-family-counselor-21 3 місяці тому +2

      ക്രിസ്ത്യാനികൾ മൊണ്ണകൾ അല്ല. ക്രിസ്തുവിന്റെ മാർഗ്ഗം ഭീരുത്വമല്ല

    • @donymon4416
      @donymon4416 3 місяці тому

      ​@@christian-family-counselor-21പ്രതികാരം ദൈവത്തിനുള്ളതാണ് സുഹൃത്തേ.

    • @user-si4ph4sf6t
      @user-si4ph4sf6t 3 місяці тому +1

      ഐക്കമായി നിന്ന് നാം വേലചെയ്തിടുകിൽ ഇടിച്ചിടാം പെയിൻകോട്ട 👍🙏🏼🙏🏼

  • @moorthyc8807
    @moorthyc8807 4 місяці тому +247

    ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണം. കേരളത്തെ ഉത്തരേന്ത്യയാക്കാൻ അനുവദിക്കരുത്.

    • @albertk.x6706
      @albertk.x6706 4 місяці тому

      😂😎

    • @anishb9216
      @anishb9216 4 місяці тому

      North India pole ivede matham mataan vanaal ivedeyum kittum..poda pattikale

    • @alicecharly5589
      @alicecharly5589 4 місяці тому +1

      Very very very very very very very very Correct.

    • @anishb9216
      @anishb9216 4 місяці тому

      @@alicecharly5589 No hate like Christian love

    • @santhinianu6000
      @santhinianu6000 4 місяці тому +3

      ചെയ്യേണ്ടത് ദൈവസന്നിധിയിൽ മുട്ടുകുത്തുക, നാളെ യഹോവ നിങ്ങളുട ഇടയിൽ അല്ഭുതം ചെയ്യും

  • @ancyjoseph4432
    @ancyjoseph4432 4 місяці тому +342

    യേശുവിന്റെ നാമം കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല, 🙄കാരണം യേശു മാത്രം സത്യം, നിത്യ ദൈവം 🙏❤️

    • @susanjoseph9293
      @susanjoseph9293 4 місяці тому +11

      അതാണ് സത്യം.

    • @lissysgeorge9266
      @lissysgeorge9266 4 місяці тому

      Sathyam​@@susanjoseph9293

    • @anishb9216
      @anishb9216 4 місяці тому +1

      No hate like Christian love

    • @hidayataurus
      @hidayataurus 4 місяці тому +4

      Ancy യേശു മാത്രം സത്യ ദൈവം, അപ്പൊ മറ്റു രണ്ട് പേരോ അവർ സത്യമല്ലേ

    • @HD-cl3wd
      @HD-cl3wd 4 місяці тому

      ​@@hidayataurusഎന്താ മറ്റു രണ്ടുപേർ

  • @SathiNimmiz-yd5qc
    @SathiNimmiz-yd5qc 4 місяці тому +217

    ശക്തമായി പ്രതിഷേധിക്കണം ഇതിനെതിരെ.... Full സപ്പോർട്ട്.... 🙏🙏🙏🙏🙏🙏🙏

    • @albertk.x6706
      @albertk.x6706 4 місяці тому +1

      😂😎

    • @Devadas-fc4bo
      @Devadas-fc4bo 4 місяці тому +1

      0:06 0:08

    • @Devadas-fc4bo
      @Devadas-fc4bo 4 місяці тому

      U😊Updateuuikouii😊uou

    • @sherlyjacob1106
      @sherlyjacob1106 4 місяці тому +1

      Amen full spot 🙏🏻🙏🏻🙏🏻🙏🏻❤

    • @tessy1407
      @tessy1407 4 місяці тому +2

      വലത് കരണത്ത് അടിച്ചാൽ ഇടത് കരണം കൂടി കാണിച്ച് കൊടുക്കണം അല്ലാതെ പ്രതികരിക്കാൻ വിശ്വാസിക്ക് വചനടിസ്ഥനം ഉണ്ടോ

  • @Travelindia009
    @Travelindia009 4 місяці тому +128

    ആ തീവ്രവാദികൾക്ക് എതിരെ ശക്തമായ നടപടി വേണം, കേരളം ഉത്തരേന്ത്യ ആവാൻ സമ്മതിച്ചുകൂടാ

    • @anishb9216
      @anishb9216 4 місяці тому

      Conversion cheyathaal adi kittum

    • @sea-be6ft
      @sea-be6ft 4 місяці тому

      @@anishb9216 ❤️സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.....യേശു ക്രിസ്തു മാത്രം ദൈവം...... ഇത് മനസ്സിലാകുന്നവർ ആണ് ക്രിസ്തു മാർഗ്ഗത്തിൽ വരുന്നത്....അല്ലാതെ ആരും ആരെയും നിർബന്ധിക്കാറില്ല...

    • @AbinMathewIssac.
      @AbinMathewIssac. 4 місяці тому

      ​@@anishb9216..ethe north India alla

    • @AbinMathewIssac.
      @AbinMathewIssac. 4 місяці тому

      Yes

    • @sajnashareef8718
      @sajnashareef8718 4 місяці тому

      Vendavar mariyal pore nirbandhikunilalo​@@anishb9216

  • @pmgskff
    @pmgskff 4 місяці тому +55

    പട്ടാളക്കാരൻ രാജ്യത്തെ സംരക്ഷിക്കേണ്ടുന്നവൻ, അവൻ രാജ്യത്തെ പൗരനെ ഉപദ്രവിച്ചാൽ അവൻ രാജ്യത്തെയും സംരക്ഷിക്കില്ല. ഈ കാര്യം വേണ്ടപ്പെട്ടവരെ അറിയിക്കയാണ് വേണ്ടത്. ദൈവദാസനെ തൊടുന്നവനെ ദൈവം തൊടും. ആമേൻ

    • @smijothejas7724
      @smijothejas7724 4 місяці тому

      ദൈവം ദാസന് മറ്റുള്ളവരുടെ ജീവിതം തുലക്കാൻ. ദൈവം ദാസന്മാർക്ക് സഖാല ##₹%%& തരങ്ങൾ ചെയാം അതിനു ഒരു കുഴപ്പവും ഇല്ല.

    • @rubyannamma7913
      @rubyannamma7913 4 місяці тому

      Praise the lord 🙏🏽

    • @sarammavargese5769
      @sarammavargese5769 3 місяці тому

      😂❤❤❤❤❤❤❤

  • @user-td1ki3ok6q
    @user-td1ki3ok6q 4 місяці тому +62

    അഗ്നി ജോലക്ക് ഒത്ത കണ്ണുള്ള എന്റെ ദൈവം തമ്പുരാൻ ഈ പ്രശ്നത്തിന് ഒരു പരികാരം നടത്തും ഉറപ്പ് താമസിക്കയില്ല

  • @lekharaju7202
    @lekharaju7202 4 місяці тому +90

    മിണ്ടാതിരുന്നു ഞാൻ ദൈവം എന്നറിഞ്ഞു കോൾവിൻ അതാണ് ദൈവ വചനം.നമ്മൾ പ്രതികരിച്ചാൽ കർത്താവ് ഒന്നും ചെയ്യില്ല

    • @peterthankachen7313
      @peterthankachen7313 4 місяці тому +8

      ഇതാണ് സത്യത്തിൽ ചെയ്യണ്ടത്
      . അല്ലാതെ പ്രതികാരം അല്ല

    • @josephalex9534
      @josephalex9534 4 місяці тому

      @@peterthankachen7313
      Same time the evil has to be exposed that is a believers right
      (Eph 5;11-14 ) Take no part in the worthless deeds of evil and darkness; instead, expose them. It is shameful even to talk about the things that ungodly people do in secret. But their evil intentions will be exposed when the light shines on them, for the light makes everything visible.

    • @olivinrenusubhash352
      @olivinrenusubhash352 4 місяці тому +3

      Yes athi shakthamayi mammal prarthikukayane vendath. Adangi erikkaruth ravum pakalum vachanam enna val edukkanam ...shathru thane daivathinu munpil muttu kuthum...hallelujah 🙏🏻🙏🏻🙏🏻

    • @peterthankachen7313
      @peterthankachen7313 4 місяці тому +4

      ഹല്ലേലുയ 🙌🏻🙌🏻🙌🏻

    • @mousam6132
      @mousam6132 4 місяці тому

      എന്നാ ചെന്ന് കേറിക്കൊട് പാവം പെന്തകൊസ്തുകാരെ നിരീശ്വരവാദികളാക്കരുത്. യേശുവിന്റെ മക്കളെ ചെകുത്താന്മാർ തല്ലിച്ചതക്കുന്നത് യേശുവിനു കാണാൻ നല്ല രസമാണല്ലേ? പാപ പരിഹാരത്തിന് വേണ്ടി യേശു ചതക്കപെട്ടു. താങ്കൾ പാപാപരിഹാരത്തിന് വേണ്ടിയല്ലല്ലോ ഈ തല്ലുകൊള്ളുന്നത്.

  • @sabuck9020
    @sabuck9020 4 місяці тому +58

    ഉണരണം.... കേരളം മുഴുവൻ ആളിപ്പടരണം....... പെന്തകോസ്ത് ഐക്യം ശക്തമാകട്ടെ

  • @estherdanielraj4941
    @estherdanielraj4941 4 місяці тому +41

    പിശാച് ഇളക്കി വിടുന്ന ഈ പാതാള ശക്തി തകരട്ട യേശു ക്രിസ്തു വിൻ നാമത്തിൽ

  • @truecitizen4520
    @truecitizen4520 4 місяці тому +105

    ബി.ജെ.പിക്ക് വോട്ട് ചെയ്യൂ ഇതുപോലെ ഇനിയും കാണും

    • @Joy-gw2gy
      @Joy-gw2gy 4 місяці тому +2

      ഞാനും കാത്തോലിക്കനാണ്... ബിജെപി ക്ക് എന്താണ് ഇതിൽ കാര്യം... ആദ്യം അവർതമ്മിലുള്ള വിഷയം എന്താണെന്ന് മനസ്സിലാക്കുക. ചുമ്മാതെ കാടടച്ചു വെടിവെക്കാതെ

    • @sajnashareef8718
      @sajnashareef8718 4 місяці тому +2

      ​@@Joy-gw2gyavar matham matanan paranj adikunath jharghadil ithupole orupad kase und

    • @Joy-gw2gy
      @Joy-gw2gy 4 місяці тому

      @@sajnashareef8718 എന്തിനാണെന്നേ ഈ കോപ്പിലെ മതം മാറ്റം... അവർക്ക് വിദ്യാഭ്യാസം കൊടുക്ക് എന്നിട്ട് ചിന്തിച് മാറുന്നെങ്കിൽ മാറട്ടെ അല്ലാതെ അക്ഷരജ്ജനാമില്ലാത്ത പാവങ്ങളെ അരികൊടുത്തും, തുണികൊടുത്തും എന്ത് കോപ്പിനാണ് ഇങ്ങനെ ആളെ കൂട്ടുന്നത്.
      ഞാൻ ഈ പരിപാടിക്ക് എതിരാണ്... മതം മാറ്റം... കോപ്പ്

    • @manobi3376
      @manobi3376 4 місяці тому

      ​@@Joy-gw2gyബിജെപി, സിപിഎം ഒറ്റകെട്ടാണ്. ബിജെപി ജയിച്ചാൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഇത്. ഉത്തരെന്ത്യയിൽ ജീവിക്കുന്ന എല്ലാ ക്രിസ്ത്യാനികൾക്കും അത് നന്നായറിയാം.

    • @Dhuriyodhanan
      @Dhuriyodhanan 4 місяці тому +7

      Bjp മണിപ്പൂരിൽ ചെയ്തതൊന്നും ആരും മറന്നിറ്റില്ല.

  • @sojanantony6427
    @sojanantony6427 4 місяці тому +87

    പ്രതിഷേധം സുവിശേഷം ത്തന്നെയായിരിക്കണം. ഇങ്ങോട്ട് എങ്ങിനെ ഇടപ്പെടുന്നു അതു പോൽ അങ്ങോട്ടും ഇടപെട്ടാൽ അത് സുവിശേഷമല്ല

    • @anishb9216
      @anishb9216 4 місяці тому +1

      Who follows 😊

    • @BabuJoseph-zu9xh
      @BabuJoseph-zu9xh 4 місяці тому

      , Ningalku ethupolayulla anubhavomoondakumpolmathrame ningalpadikku

    • @anammap.v5205
      @anammap.v5205 4 місяці тому

      ​@@anishb9216ഈ പ്രതിഷേധം ദൈവം അംഗീകാരം നൽകിയതായി വചനങ്ങൾ തെളിയിക്കുന്നില്ല. തല്ലു കൊണ്ടാൽ തിരിയുന്നത് ദൈവത്തിന്റെ സ്നേഹം അല്ല. മറിച്ച് ലോക സ്നേഹം മാത്രം ആണ്.

    • @samthomas6950
      @samthomas6950 4 місяці тому

      ​@@anishb9216kkjjjjjjjjjj

    • @user-mj1ng6sk4d
      @user-mj1ng6sk4d 4 місяці тому

      ആരു പറയുന്നു സുവിശേഷമല്ല ന്നു.ഇങ്ങനെ പ്രതികരിച്ചീല്ലെ ങ്കിൽ നാളെ അമ്മയും മകളെയുംപീഡിപ്പിച്ചാൽ അതിനും സുവിശേഷം എന്ന് പറയോ.മദ്യം കുടിച്ച് വെറികൂത്ത് കാണിക്കുന്ന സലത്ത് ആരും തലപൊടികുന്നില്ലല്ലോ ?യേശു വാണ് സത്യ ദൈവം .

  • @dilipkoshy1726
    @dilipkoshy1726 4 місяці тому +58

    സ്നേഹത്തിൻ്റെ ദൂത് അറിയിക്കുന്നവരെ ഉപദ്രവിക്കല്ലെ ,ജീവൻ്റെ വചനം ആവശ്യമുള്ളവർക്ക് സ്വീകരിക്കാം വേണ്ടത്തവർ സ്വീകരിക്കേണ്ടതില്ല

  • @hgtcseranakulam4139
    @hgtcseranakulam4139 4 місяці тому +14

    എല്ലാം നല്ലതിന്, യുദ്ധം യഹോവയ്ക്ക് ഉള്ളത് .നമ്മുക്ക് പ്രാർത്ഥിക്കാം.

  • @user-iq7my2uo5v
    @user-iq7my2uo5v 4 місяці тому +48

    ദൈവത്തിനു വേണ്ടിയുള്ള കഷ്ടം അനുഭവിക്കുവാൻ ഉള്ള ആ ദൈവദാസന് ദൈവം കൊടുത്ത കൃപയെ ഓർത്ത് സ്തുതിക്കുന്നു വിശുദ്ധ വേദപുസ്തകത്തിൽ ദൈവം പറഞ്ഞിരിക്കുന്നല്ലോ അന്ത്യ കാലത്ത് ഇങ്ങനെ നടക്കുമെന്ന് ഇനിയും ദൈവത്തിനു വേണ്ടി പ്രവർത്തിക്കട്ടെ ദൈവനാമം ഉയർത്തപ്പെടട്ടെ ആമേൻ 🙏🙏🙏🙏

  • @sulochanabhargavan1826
    @sulochanabhargavan1826 4 місяці тому +118

    പെന്തക്കോസ്തുകാരെ മാത്രം ആർക്കും ഇഷ്ടമല്ല കാരണം എല്ലാവർക്കും എല്ലാവർക്കും പ്രാർത്ഥിക്കുന്നു

    • @smijothejas7724
      @smijothejas7724 4 місяці тому +2

      കാരണം അവരുടെ കൈയിൽ ഇരുപ്പും അങ്ങനെ തന്നെ

    • @sasikv4255
      @sasikv4255 4 місяці тому +3

      ​@@smijothejas7724ഒന്നു വൃക്തമായി പറയാമോ? എന്താണു അവരുടെ കൈയിലിരിപ്പു?

    • @jobinjoy6464
      @jobinjoy6464 4 місяці тому

      ​@@sasikv4255pentacost കാർക്ക് മറ്റു മാധകരെ ഇഷ്ട്ടമല്ല.

    • @smijothejas7724
      @smijothejas7724 4 місяці тому +2

      എന്റെ അനുഭവം അത് തന്നോട് പറയാൻ താൻ ആരാ?

    • @sasikv4255
      @sasikv4255 4 місяці тому

      @@smijothejas7724 അല്ല താൻ പറഞ്ഞപ്പോൾ തോന്നി പെന്തകോസ്ത് കാരു ഏതാണ്ടു കൊള്ളരുതാത്ത പ്രവർത്തികൾ ചെയ്യുന്നവരാണ്.അതു കൊണ്ടാണല്ലോ പാസാറ്റർ തല്ലൂ വാങ്ങിയതു.
      എടോ സ്വർഗ്ഗത്തിൽ നിന്നും നിയമിക്കപ്പെട്ട വരാണു.അതായതു യേശുവിന്റെ കാണാതെ പോയ ആടുകളെ കണ്ടു പിടിക്കാനായി യേശു ലോകത്തിലേക്കയച്ചിരിക്കുന്നവരാണു. യേശുവിന്റെ നാമത്തിൽ ലോകത്തിലെ തന്നെപ്പോലെ യുള്ള പിശാചീൻ്റ മക്കൾ അവരെ ഉപദ്രവിക്കും ജയിലിൽ അടക്കും കൊല്ലും എന്നു കർത്താവു പറഞ്ഞിട്ടുണ്ടു് അതു കൊണ്ടാണു് പെന്തകോസ്ത് കാരെ പീശാചിൻ്റെ മക്കൾ ഉപദ്രവിക്കുന്നതും.അല്ലാതെ അവരുടെ കയ്യിലിരുപ്പല്ല. മരണശേഷം നിതൃ നരകത്തീൽ പോകാതെ സ്വർഗത്തിൽ നിതൃമായി വസിക്കാൻ ജനങ്ങളെ ഉപദേശിക്കുന്നതു ഏതാണ്ടു ഭയങ്കര
      തെറ്റാണോ? ആണെങ്കിൽ അവരതു വീണ്ടും വീണ്ടും ചെയ്യും . ആർക്കെങ്കിലും അതു തടയാൻ കഴിയുമോ? സുവീശേഷകരെ ഉപദ്രവിക്കാം,കൊല്ലാം പക്ഷെ ഇതിനെ തടയിടാൻ ഒരുത്തനും കഴിയില്ല. മനസ്സിലാക്കിക്കോ.

  • @gracyvarghese7772
    @gracyvarghese7772 4 місяці тому +101

    പോളിങ് ബൂത്തിലേക്ക് പോകുന്ന ഓരോ ക്രിസ്ത്യാനിയും നല്ലവണ്ണം ഓർത്തു വെക്കുക...

    • @ancygeorge3802
      @ancygeorge3802 4 місяці тому +5

      Correct

    • @anilkollanandi9109
      @anilkollanandi9109 4 місяці тому

      പെട്ടിപ്പാട്ടുകാർ ക്രിസ്ത്യാനികല്ല

  • @himaabraham9371
    @himaabraham9371 4 місяці тому +35

    ദൈവം നോക്കിക്കോളും നന്നായി പ്രാർത്ഥിക്കുക

  • @Shaluvlogs123
    @Shaluvlogs123 4 місяці тому +22

    യേശു വിന്റെ വചനം പ്രസംങ്ങികുന്നവരെ വേദനിപ്പിക്കുന്നവർ.. അനുഭവിക്കും.. ഞാൻ ഒരു കത്തോലിക്കാ സഭ അംഗം ആണ്..എന്റെ പൂർണ്ണ സപ്പോർട്ട് ഇ ബ്രദർ നും കുടുംബത്തിനും ഉണ്ട്. ദൈവം നീതി നടത്തി തരും 🙏🏻sure.. യേശു വിന്റെ വചനം ഇങ്ങനെ നിങ്ങൾ ഓരോ സ്ഥലങ്ങളിലും പ്രെസങ്ങിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം ആണ് ഉള്ളത്.. God bless u 🙏🏻

  • @godwinmoses1407
    @godwinmoses1407 4 місяці тому +138

    ആക്രമണത്തിനിരയായ ദൈവദാസന്നു വേണ്ടി പ്രാർത്ഥിക്കുക. അദ്ദേഹത്തിന് ക്രിസ്തുവിൽ ധെര്യം നൽകുക. അദ്ദേഹത്തെ സഹായിക്കുക. അല്ലാതെ പോര് വിളിച്ചോണ്ട് നടന്നാൽ ദൈവപ്രവൃത്തി തടസ്സപ്പെടുകയും നിത്യത നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തുവിൻ്റെ ഭാവം നമ്മളിൽ ഉണ്ടാകട്ടെ.

    • @sharilalitha4175
      @sharilalitha4175 4 місяці тому +8

      ശരിയാണ്. പ്രതികാരം യഹോവയ്ക്കുള്ളത് എന്നാണ് വചനം. ആ ദൈവദാസനെ ദൈവം ധൈര്യം നൽകി അനുഗ്രഹിക്കട്ടെ🙏

    • @sea-be6ft
      @sea-be6ft 4 місяці тому +2

      വളരെ നല്ല കമൻ്റ് ❤

    • @minnuzzcreations8950
      @minnuzzcreations8950 4 місяці тому +2

      സാധുക്കളെ ആക്രമിക്കാൻ കഴിവുകേട് മതി

    • @peterthankachen7313
      @peterthankachen7313 4 місяці тому +5

      പ്രതികാരം യ്ഹോവക്കുള്ളത്. ദൈവത്തിന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കരുത്. നമ്മൾ ഇവിടുത്തുകാരല്ല നമ്മൾ പരദേശ വാസികളാണ്. നമുക്ക് ഇവിടുത്തെ നീയമം വേണ്ട. ധൈവിക കോടതി വിധിക്കും

    • @laxmipillai9225
      @laxmipillai9225 4 місяці тому

      അത് തന്നെ

  • @chandrankk3840
    @chandrankk3840 4 місяці тому +83

    അവനെ ഇനി ആരെയും ഉപദ്രവിക്കാത്ത നിലയിൽ ദൈവം സന്ദർശിക്കേണ്ടതിനായി ദൈവം പ്രവർത്തിക്കേണ്ടതിന് പ്രാർത്ഥിക്കാം

    • @anishb9216
      @anishb9216 4 місяці тому

      😮 Thirich adicho pakshe

    • @sea-be6ft
      @sea-be6ft 4 місяці тому

      @@anishb9216 ❤️ ഹേ മനുഷ്യാ.... നിൻ്റെ സൃഷ്ടാവ് ആയ ദൈവം നിൻ്റെ ആത്മാവിനെ നിന്നിൽ നിന്നും എടുത്താൽ നിൻ്റെ നിത്യത എവിടെ????
      നിത്യ സ്വർഗത്തിലോ??
      നിത്യ നരകത്തിലോ???

    • @user-nx1hf1sr3r
      @user-nx1hf1sr3r 4 місяці тому +1

      Achaya thirichu avantekaivetuka athanu marupadi

    • @chandrankk3840
      @chandrankk3840 4 місяці тому

      അത് നിന്റെ നിയമം​@@anishb9216

    • @tinytot140
      @tinytot140 4 місяці тому

      user-nx1hf1sr3r അതല്ല ക്രൈസ്തവരുടെ മറുപടി. ഉപദേശത്തിനു നന്ദി

  • @artictern1437
    @artictern1437 4 місяці тому +37

    ഇപ്പോഴേ തുടങ്ങിയെങ്കിൽ ഇനി അല്പം കഴിഞ്ഞാൽ?

  • @anilmov1559
    @anilmov1559 4 місяці тому +14

    ഈ സമയം നല്ല പല ദൈവീക സന്ദേശങ്ങളും സമൂഹത്തിലേക്ക് കൊടുക്കാൻ പറ്റും.. നല്ല ഒരു സന്ദർഭം ആണ്..

  • @anusimon9596
    @anusimon9596 4 місяці тому +9

    ഒരുമിച്ചൊരു പ്രാർത്ഥന അത് ദൈവം കേൾക്കും 👍😊ചോദിക്കുന്നത് നൽകും 😊

  • @anie7489
    @anie7489 4 місяці тому +8

    കർത്താവിന്റെ നാമം ദുഷിച്ച ആ വ്യക്തി അധികം താമസിയാതെ കർത്താവിനെ ഉയർത്തും നമുക്ക് പ്രാർത്ഥിക്കാം🙏🙏

    • @smijothejas7724
      @smijothejas7724 4 місяці тому

      ആദ്യം കർത്താവിന്റെ നാമം ദുഷിപ്പിക്കുന്ന ഫ്രാണ്ട് പാസ്റ്റർമാർക്ക് വേണ്ടി പ്രാർത്ഥിക്കുക.

  • @sabupeechi9776
    @sabupeechi9776 4 місяці тому +76

    നമ്മൾ പ്രതിക്ഷേധിച്ചാൽ ദൈവം മിണ്ടില്ല

    • @sheela4987
      @sheela4987 4 місяці тому +9

      അതേ.. യുദ്ധം യഹോവയ്ക്കുള്ളത് 👍🏻👍🏻
      മിണ്ടാതിരുന്നു ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ എന്നാണ് കർത്താവ് പറഞ്ഞിട്ടുള്ളത്

    • @anujess7905
      @anujess7905 4 місяці тому +3

      True..

    • @AbinMathewIssac.
      @AbinMathewIssac. 4 місяці тому +1

      Pray for them

    • @mousam6132
      @mousam6132 4 місяці тому

      ദൈവം അല്ലെങ്കിലും മിണ്ടുമെന്ന് തോന്നുന്നില്ല!

  • @rejismusic2461
    @rejismusic2461 4 місяці тому +5

    പ്രതികരിക്കാതിരുന്നാൽ വീണ്ടും ഇത് ആവർത്തിക്കാൻ കാരണമാകും.

    • @donymon4416
      @donymon4416 3 місяці тому

      ക്രിസ്തുവിന്റെ മാർഗ്ഗം അതല്ല സുഹൃത്തേ.

  • @user-lg6fj6bf1g
    @user-lg6fj6bf1g 4 місяці тому +41

    കർത്താവിനു വിട്ടുകൊടുക്കുക എന്റെ യേശു ചെയുമ്പോൾ നന്നായി, ഭംഗിയായി ചെയ്തോളും, അവമ്മാരുടെ കുടുംബം മുഴുവൻ ഈ സത്യാ സുവിശേഷം അവർ പ്രസംഗിക്കും 🙏 ദാ നിയേ ലിനെ സിംഹം കൂട്ടിൽ ഇ ട്ടവന്റെ കുടുംബത്തെ മുഴുവൻ തൊട്ടതുപോലെ,കർത്താവ് തൊടും ഹിന്ദു കൾക്ക് ശബ്ദം വെ ക്കാമെങ്കിൽ എല്ലാം മത ക്കാർക്കും ഒരുപോലെ യാണ് നിയമം ഹിന്ദുക്കൾ ക്ക്‌ വെളുപ്പിനെ 5 മണിക്ക് തുടങ്ങുന്നത്, എ പ്പോഴാണ് നിർത്തുന്നത്, പെന്തകോസ്ത് ക്കാർ ക്ക്‌ മാത്രം ഒന്നും പറ്റില്ല ഇത് എ വിടുത്തെ നിയമം 🙏 എല്ലാം മതത്തിനും, ഒരു പോലെ ആണ് സ്വാതന്ത്യം

    • @sureshbabu-zm3wj
      @sureshbabu-zm3wj 4 місяці тому +1

      യെസ് സഹോദര എല്ലാ മതങ്ങൾക്കും ബാധകമാണ് പക്ഷെ നമ്മൾ മതകാരല്ലലോ മാർഗ്ഗക്കരല്ലേ.... ക്രിസ്തുവിന്റെ മാർഗ്ഗം നമ്മൾ ലോകകരല്ലാത്തതുകൊണ്ട് ലോകം നമ്മളെ പഹക്കും പച്ച മരത്തോട് എങ്ങനെ ചെയ്തവരാണ് ഈ ലോക മനുഷ്യർ ആാ അവർ നമ്മളോട് ഇത്രയല്ലേ ചോയ്തോളു എന്നോർത്ത് സമദാനിക്കുക യുദ്ധം യെഹോവക്കുള്ളതാകുന്നു അവൻ ചോദിച്ചോളും ആമേൻ

  • @SriVasanthi
    @SriVasanthi 4 місяці тому +3

    കർത്താവെ പ്രിയരുടെമേൽ കൈവച്ച എല്ലാവന്മാരെയും എന്റെ പ്രാണനാധനയ്കർത്താവെ അങ്ങ് sandharsikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 місяці тому +39

    ഒന്നിക്കുക പ്രതിഷേധം അറിയിക്കുക ക്രൈസ്തവർ സഭകൾ മറന്നു ഒന്നിച്ചു നിൽക്കുക.

    • @anuragjoel
      @anuragjoel 4 місяці тому +1

    • @donymon4416
      @donymon4416 3 місяці тому

      പ്രതിക്ഷേധം ദൈവമക്കൾക്കുള്ളതല്ല .

    • @siddus5538
      @siddus5538 3 місяці тому

      @@donymon4416 തകൾ ഈ വിഷയം ഏറ്റെടുത്തു 21 ദിവസം ഉപവസിക്കുമോ.

  • @user-qj7zb5ib9l
    @user-qj7zb5ib9l 4 місяці тому +7

    ഈ അമ്പല ആഘോഷങ്ങൾ കാവടിയും തുള്ളലും മദ്യവും ഒക്കെയായി റോടായ റോഡും ഇടവഴിയുംഹൈവേയും ഒക്കെ വഴി അടച്ചും തെറിവിളിച്ചും അത്യാവശ്യ യാത്ര ന്റെ വഴിമുടക്കിയയും നാടിനെ സ്തഭിച്ചും ശബ്ദ മലിനീകരണത്തിന് പ്രഭാത മോ രാത്രിയോ എന്ന് ഇല്ലാതെ നാടു മുഴുവൻ നിറഞ്ഞാടുന്ന മറ്റു മതങ്ങളെക്കാൾ എത്രയോ ശാന്തരും സമാധാന കാംഷികളുമായ ദൈവജനത്തെ ആക്രമിച്ച് ഭയപ്പെടുത്താൻ വരുന്നഇവൻ ന്മാരെ ശക്തമായി ചെറുക്കണം പ്രതികരിക്കണം അത് ന്യായവും വിവേകപരവുമാണ്. നടപടി എടുപ്പിക്കണം ദൈവജനം ധൈര്യമായി പ്രതികരിക്കണം നമ്മൾ ശക്തരാണ് ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കാൻ നമ്മൾ അവിടുത്തെ ഉപകരണമാവണം '

  • @DaivaNamathil
    @DaivaNamathil 4 місяці тому +31

    എല്ലാ സഭകളും എല്ലാ ദൈവദാസന്മാരും കുടണം ആരും മാറി നിൽക്കരുത് നാളെ നിങ്ങൾക്ക് ഉണ്ടാകും

  • @santhoshpaul5717
    @santhoshpaul5717 4 місяці тому +7

    Praying for Pastor and church

  • @jamestagreenmount5252
    @jamestagreenmount5252 4 місяці тому +3

    Deivam കൂടെ ഉണ്ട് ധൈര്യം ആയിരിക്കുക ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്

  • @naturalhappychannel4995
    @naturalhappychannel4995 4 місяці тому +14

    ഫുൾ സപ്പോർട് my jesus

  • @mercyvava4371
    @mercyvava4371 4 місяці тому +8

    എല്ലാ ക്രിസ്ത്യാണികളും (especially) pentecosthukaar)ഒരുമിച്ചു നിന്ന് നേരിടണം.

  • @SobhanaB-ck4rs
    @SobhanaB-ck4rs 4 місяці тому +2

    വളരെ ദുഃഖകരം ദൈവം അവന് മറുപടി കൊടുക്കട്ടെ

  • @vibinjohn5548
    @vibinjohn5548 4 місяці тому +68

    വിനിരാജിനെ അറസ്റ്റ് ചെയ്യുക

    • @Dhuriyodhanan
      @Dhuriyodhanan 4 місяці тому

      അവനെ തല്ലിക്കൊല്ലുകാ...

  • @babyvc7738
    @babyvc7738 4 місяці тому +7

    ഈ സഘടനക്കു എല്ലാവിധ പിന്റ്തുണയു ആറിയു കുന്നു

  • @sherlyroymathew4165
    @sherlyroymathew4165 4 місяці тому +3

    ദൈവത്തിന് വേണ്ടി വിശുദ്ധിയോടും വേർപാടൊടും ജീവിക്കുന്ന ഓരോ വിശ്വാസി മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ... ഈ ലോകത്തിൽ കഷ്ടം ഉണ്ട്... വരും ലോകത്തിലോ വലിയ, മഹത്വ പ്രതിഫലം.. 🙏🏻

  • @sincyalias3026
    @sincyalias3026 4 місяці тому +14

    നല്ല മറുപടി പാസ്സർ❤❤❤❤

  • @rufus8463
    @rufus8463 4 місяці тому +2

    Well done തിരിച്ചു കൊടുക്കണും എല്ലാം ദ്രോഹി കൾക്കും

  • @maryky6892
    @maryky6892 4 місяці тому +71

    പെന്തകോസ്ത് ദൈവ മക്കൾ പ്രതികരിക്കില്ല ഒന്നിനും
    അതു കൊണ്ട് ആണ് കൂടുതൽ ഉപദ്രവം ഏൽക്കേണ്ടി വരുന്നത് നമ്മൾ എല്ലാം സഹിക്കുന്നു ഇതു പോലെ പ്രതികരിക്കണം

    • @sea-be6ft
      @sea-be6ft 4 місяці тому

      പ്രതികാരം ചെയ്യാൻ ക്രിസ്തു പഠിപ്പിച്ചോ??

    • @anishb9216
      @anishb9216 4 місяці тому +1

      Don't make noise and convert others..That's more dangerous 😊

    • @sea-be6ft
      @sea-be6ft 4 місяці тому

      @@anishb9216❤️ ഞങൾ ആരെയും convert ചെയ്യാറില്ല....... അഥവാ മറ്റു മതങ്ങളിൽ നിന്നും ക്രിസ്തു മാർഗത്തിലേക്ക് ആരെങ്കിലും വരുന്നു എങ്കിൽ അത് ആ മതത്തിൻ്റെ ബലഹീനതയാണ്....

    • @rojansamuel6222
      @rojansamuel6222 4 місяці тому

      Jesus Christ means peace..

    • @anishb9216
      @anishb9216 4 місяці тому

      @@rojansamuel6222 😂😂 Jesus means sadism. If he is peace then why are these people crying 😭

  • @annammamlavil8217
    @annammamlavil8217 4 місяці тому +2

    ക്രൂരനായ മനുഷ്യനെ ജനസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുക.നിയമനടപടി ഉടൻ കൈക്കൊളളുക

  • @chackochikc7951
    @chackochikc7951 4 місяці тому +26

    സമാധാന സുവിശേഷത്തിനയുള്ള ഒരുക്കം കാലിന് ചെരുപ്പാക്കുക, ബൈബിൾ

  • @justinjustin6019
    @justinjustin6019 4 місяці тому +11

    പാസ്റ്റരെ ഞ്ചങ്ങൾ കാത്തോലിക്കർ നിങ്ങളുടെ കൂടെയുണ്ട്, നിയമപരമായുള്ള നീതി ലഭിച്ചില്ലെങ്കിൽ, അടിക്കു തിരിച്ചടി തന്നെ,ഫുൾ സപ്പോർട്ട് 💪🏻💪🏻💪🏻

  • @ShantyPhilip-qq3lr
    @ShantyPhilip-qq3lr 4 місяці тому +4

    നമ്മൾ ഈ രാജ്യത്തിന്റെ സകല നിയമവും അനുസരിക്കുന്നു, ഈ രാജ്യത്തിന് ഒരു ദോഷവും ചെയ്യുന്നില്ല പിന്നെ എന്തിനുനമ്മളെ മാത്രം ഉപദ്രവിക്കുന്നു?

  • @user-li8si4ox8z
    @user-li8si4ox8z 4 місяці тому +2

    ദുഷ്ടത പ്രവർത്തിക്കുന്ന മക്കൾക്കു വേണ്ടി പ്രാർത്ഥന യാണ് ആവശ്യം അവരിൽ പ്രവർത്തിക്കുന്ന സാത്താൻ ആണ് അതു ചെയ്യുന്നത് അവർക്കു ദൈവ കൃപ ലഭിക്കുന്ന തിനു വേണ്ടി നമുക്കു ഏവർക്കും അവർക്കു വേണ്ടി പ്രാർത്ഥിക്കാം ആമേൻ 🙏🙏🙏

  • @thomasthayil8779
    @thomasthayil8779 4 місяці тому +2

    നമ്മൾക്ക് ഒന്നിച്ചു പ്രാർത്ഥിvക്കാം ഇനി ഇങ്ങ നെഒന്നും സംഭവിക്കാതിരിക്കട്ടെ. ക്ഷമിക്കാം.

  • @pradeepkurup2702
    @pradeepkurup2702 4 місяці тому +5

    Praise the Lord. Jesus Christ is the one and only Lord and Saviour.

  • @rajubaby4288
    @rajubaby4288 4 місяці тому +8

    ശക്തമായി പ്രതീക്ഷിക്കുന്നു

  • @sajukaleb2039
    @sajukaleb2039 4 місяці тому +3

    ശക്തമായ പ്രതിക്ഷേധം രേഖപെടുത്തുന്നു:
    ചെറിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടായാലും സുവിശേഷ പ്രവർത്തകർ അക്കാര്യം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്

  • @asishmon_biju
    @asishmon_biju 4 місяці тому +24

    പിണറായി വിജയൻ ഇതിന് പോലീസിനെ വ്യക്തമാമായ തീരുമാനം എടുത്തില്ല എങ്കിൽ മറുപടി ഞങ്ങൾ parayum

  • @AbinMathewIssac.
    @AbinMathewIssac. 4 місяці тому +5

    Pastor nice speech

  • @solomonsolomon8443
    @solomonsolomon8443 4 місяці тому +2

    അദൈവദാസനെ. ദൈവം.അനുഗ്രക്കും. ഷെമയും.സ്നേഹം. ഉള്ള. ഒരു. ഭക്തൻ. .

  • @shilajastephen
    @shilajastephen 4 місяці тому +5

    Beautiful truth God Jesus praise the Lord Jesus help

  • @faithstudionewyorkjacobman8728
    @faithstudionewyorkjacobman8728 4 місяці тому +1

    Great 🎉. Full support

  • @sherlyjolly2324
    @sherlyjolly2324 4 місяці тому +17

    ഇങ്ങനെ നേരത്തെ ഇങ്ങനെ പ്രതികരിക്കേണ്ടതായിരുന്നു. നമ്മളുടെ പല പാസ്റ്റർ മാരും വോട്ട് കച്ചവടകരായി മാറിയത് നാം മാസിലാക്കണം.

    • @sea-be6ft
      @sea-be6ft 4 місяці тому

      ❤ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനം എന്ന് എണ്ണണം... അത് പറ്റില്ലെങ്കിൽ സുവിശേഷകൻ എന്ന ജോലിക്ക് പോകരുത്....

    • @siddus5538
      @siddus5538 3 місяці тому

      @@sea-be6ft ഓ നീ എത്ര നിന്ന ചുമക്കുന്നു.

    • @sea-be6ft
      @sea-be6ft 3 місяці тому

      @@siddus5538 ഞാൻ പാസ്റ്റർ അല്ല monuse

  • @joyammageorge7340
    @joyammageorge7340 4 місяці тому +1

    Prarthikkam🙏🙏🙏

  • @babyfrancis968
    @babyfrancis968 4 місяці тому +5

    God bless you all

  • @exodus9642
    @exodus9642 4 місяці тому +6

    വളരെ വിമർശിക്കുന്ന ദൈവദാസന്മാർക്ക് ഇതൊരു പാഠമാണ് മറ്റുള്ളവരുടെ സങ്കടങ്ങളിൽ കൂട്ടിച്ചേർന്നിരിക്കുന്നതാണ് നിങ്ങളുടെ ഈ സംഘടനയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എല്ലാ ദൈവദാസന്മാരെയും ❤❤❤❤🙏🙏🙏💞💞💞💕💕

  • @faithelizabeth7672
    @faithelizabeth7672 4 місяці тому +5

    ദൈവം ഇവരെ അടിക്കട്ടെ

  • @rufus8463
    @rufus8463 4 місяці тому +2

    അങ്ങനെ തന്നെ വേണും 😘🙏🙏t🙏🙏

  • @whitesky2208
    @whitesky2208 4 місяці тому +14

    പാതി പോലീസ് കാരും rss bjp ആണു

  • @vinodkseb1240
    @vinodkseb1240 4 місяці тому +2

    ഒന്നിച്ച് നിൽക്കേണ്ട സമയം കഴിഞ്ഞു.... എല്ലാ പിന്തുണയും ...........

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl 4 місяці тому +5

    Full. Support

  • @thomasvarghese820
    @thomasvarghese820 4 місяці тому +2

    GOD immditaly give answer Praise the LORD.

  • @saleenkj9887
    @saleenkj9887 4 місяці тому +1

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏

  • @joyammageorge7340
    @joyammageorge7340 4 місяці тому +1

    Prarthikkane.... 🙏🙏🙏🙏🙏

  • @user-xb4db9rg1x
    @user-xb4db9rg1x 4 місяці тому +3

    Very good my Jesus

  • @job12341
    @job12341 4 місяці тому +4

    Yes ❤

  • @hillaryfernandeza8164
    @hillaryfernandeza8164 4 місяці тому +7

    God bless you 🙏🏼

  • @sarammakoshy-kf5gt
    @sarammakoshy-kf5gt 4 місяці тому +1

    Praise the mighty lord.Thank you brother .

  • @rosammamathew2886
    @rosammamathew2886 4 місяці тому +4

    Fight back we will with you

  • @thomasvarghese820
    @thomasvarghese820 4 місяці тому +1

    GOD Bless all pentecostal Church me and family pray for this problems. G

  • @thomaseattickalabraham6077
    @thomaseattickalabraham6077 4 місяці тому +8

    പ്രതിഷേധിക്കേണ്ട സ്ഥാനത്തു അത് ചെയ്യണം അപ്പോസ്ഥലന്മാരും, യേശുവും കാണിച്ച മാതൃകയിൽ തന്നെയാണോ ഇന്നും എല്ലാം മുൻപോട്ടു പോകുന്നത്?

    • @savalindia6643
      @savalindia6643 4 місяці тому

      എന്നാൽ യേശുവിനെ പ്രസംഗിക്കരുത്. അടിച്ചാൽ തിരിച്ചു അടിക്കുക. ഗുണ്ടായിസം കാണിക്കുക.

  • @babup1007
    @babup1007 4 місяці тому +4

    Very good

  • @joyammageorge7340
    @joyammageorge7340 4 місяці тому +1

    Nammude Appa pravarthikkum. Prarthikkane 🙏🙏🙏🙏🙏🙏

  • @mathewmathew6536
    @mathewmathew6536 4 місяці тому +1

    God bless you brothers and sisters. We are praying for you

  • @user-dp6ud3ml4v
    @user-dp6ud3ml4v 4 місяці тому +4

    Praise the lord

  • @pmsamuel6155
    @pmsamuel6155 3 місяці тому +1

    ഞാനൊരു കത്തോലിക്കാ സഭയിൽ പെട്ടവനാണ്
    ഇത എല്ലാവരും ഒന്നിക്കണം

  • @jancykhatun8447
    @jancykhatun8447 4 місяці тому +15

    😢 അനീതിക്കെതിരെ പ്രതിഷേധികാൻ പെന്തിക്കോസ്തുകാർക്ക് ധൈര്യം കൊടുത്ത ദൈവത്തിന് സോത്രം

    • @sea-be6ft
      @sea-be6ft 4 місяці тому

      ബൈബിൾ വചന പ്രകാരം നമുക്ക് പ്രതിഷേതിക്കാമോ????

  • @babup1007
    @babup1007 4 місяці тому +9

    Case should register under IPC 307

  • @Mossad259
    @Mossad259 4 місяці тому +2

    Amen

  • @aleyammamathew2103
    @aleyammamathew2103 4 місяці тому +2

    Good warning Pastors. God bless you all. Our God is great almighty and good at all time.

  • @threestar7887
    @threestar7887 4 місяці тому +4

    അവിടുത്തെ എംഎൽഎ എന്തിയെ അവനോട് പറ അടുത്ത തവണ വോട്ട് ചോദിച്ച് ഇങ്ങോട്ട് വരണ്ട

  • @user-cq9jw1yg4u
    @user-cq9jw1yg4u 4 місяці тому +5

    Praise the lord 😢😢😢

  • @sarammawilson6539
    @sarammawilson6539 4 місяці тому +11

    Jesus, please meet them .

  • @user-sc4pt2gk7t
    @user-sc4pt2gk7t 4 місяці тому +3

    ആമേൻ 💐

  • @annathomas7774
    @annathomas7774 4 місяці тому +2

    Amen. Praying.❤

  • @user-ln2op1jz9r
    @user-ln2op1jz9r 4 місяці тому +1

    ദൈവം ശിഷ കൊടുക്കണം യേശു നാഥാ ശത്രു അലറി നടക്കുകയാണ് ദൈവമേ ദൈവ ദാസനും ദാസിക്കും വിടുതൽ നൽകണേ നാഥാ കാലം അതിന്റെ അന്തിത്തോളം എത്തി കഴിഞ്ഞു ദൈവ ജനത്തെ രക്ഷിക്കണമേ യേശു അപ്പച്ചാ 🙏🙏🙏

  • @wordsofgod3049
    @wordsofgod3049 4 місяці тому +4

    സകല പാസ്റ്റർമാരും വിശ്വാസികളും C P M ൽ മെംബെർഷിപ് എടുത്താൽ മതി ഒരുത്തനും ഒന്നും ചെയ്യില്ല

  • @JSV11111
    @JSV11111 4 місяці тому +3

    Strict legal action should be taken 🙏🙏

  • @samuelp5695
    @samuelp5695 4 місяці тому +7

    God help will help us

  • @pushpanb6513
    @pushpanb6513 4 місяці тому +1

    എത്രയുo വേഗം ആ അഹംഭാവത്തിന് അറുതി വരുത്താൻ അധികാരികൾകണ്ണു തുറക്കണംപട്ടാളക്കാരന്‌ തക്ക മറുവടി ഉടൻ

  • @user-vv4de2lg9s
    @user-vv4de2lg9s 4 місяці тому +1

    ഈ ആക്രമിക്കാൻ വന്നവൻ ഏതു പാർട്ടി കാരനാണ്, അത് മറച്ചു പിടിക്കരുത്. അത് ദൈവനാമത്തിന് നിറക്കുന്നത് ആണോ. ദൈവം നല്ലത് പ്രവർത്തി ക്കട്ടെ, നിർഭാഗ്യകരമായ സംഭവം ആയിപോയി. ആമേൻ 🙏🏾

  • @eliyasmathew2500
    @eliyasmathew2500 4 місяці тому +7

    യേശുവിന്റെ നാമം പറയുമ്പോൾ സാത്താൻ ഇളക്കം തട്ടും സാത്താൻ അത് വ്യക്തികളിലൂടെ ബ്ലോക്ക് ചെയ്യുന്നു അത്രമാത്രം കഷ്ടത അനുഭവിച്ചവർക്ക് കർത്താവിന്റെ സന്നിധിയിൽ പ്രതിഫലം ഏറെയാണ് കർത്താവ് വിളിക്കും വിശ്വസ്തദാസൻ ❤❤

  • @TmMani-ci2my
    @TmMani-ci2my 4 місяці тому +1

    കേരളം മുഴുവൻ padaranam👍👍👍👍👍👍

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 4 місяці тому +1

    വളരെ ഖേദകരം...

  • @johnykc7787
    @johnykc7787 4 місяці тому +7

    അനീതിയെ എതിർത്തു തോല്പ്പിക്കണം. 👍👍👍👍👍👍👍