ഒരുപാട് NOSTALGIC ഓർമ്മകൾ ഉണർത്തുന്ന | എന്റെ ചോറ്റുപാത്രം വിശേഷങ്ങൾ | WHAT IS INSIDE MY TIFFIN
Вставка
- Опубліковано 31 січ 2025
- Coconut oil- 2 tbs
Mustard Seeds- 1 tsp
Dry red chillies- 3 - 4 nos
Curry Leaves
Small onion- 20 nos
green chilli- 5 nos
Ladyfinger- 20 nos
Salt( according to taste )
Turmeric powder- 1/4 tsp
Coconut oil- 1 tbs
Turmeric powder- 1/4 tsp
....................................................
Coconut oil- 1 1/2 tbs
Dry red chillies- 10 nos
Coconut(Finely chopped) - 1/2 Cup
Small onion- 10 nos
Tamarind- One small Pieces
Curry Leaves
Salt( according to taste )
....................................................
Coconut oil
Mustard Seeds- 1 tsp
Fenugreek- 1/4 tsp
Curry Leaves
ginger - 1 1/2 tsp
Garlic- 1 1/2 tsp
green chillies - 2 nos
Small onion- 3 - 4 nos
dry red chillies- 3 nos
Turmeric powder- 1/2 tsp
Asafoetida powder - 1/4 tsp
Salt( according to taste )
Curd
....................................................
Egg- 1 nos
green chilli- 1 nos
Small onion- 3 - 4 nos
Salt( according to taste )
Coconut
Coconut oil- 1 tbs
....................................................
Coconut oil( for frying)
Curry Leaves
Fishes
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
വീട്ടിൽ വാഴ കൃഷി ഉണ്ടായിരുന്നതു കൊണ്ട് ചോറ്റുപാത്രം ആയിരുന്നില്ല എന്നും പൊതിച്ചോർ ആയിരുന്നു.... ചമ്മന്തി ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ചീര തോരൻ ഓംലറ്റ്.....
ആ ചീര ചോറിന് മുകളിൽ പൊത്തി വയ്ക്കും. ഉച്ചയ്ക്ക് കഴിക്കാൻ എടുക്കുമ്പോൾ ചീര പൊത്തി വച്ച ഭാഗത്തെ ചോറ് ചുവന്ന നിറമായിരിക്കും.... എന്ത് രുചി ആയിരുന്നു അമ്മ സ്നേഹം ചേർത്ത് പൊതിഞ്ഞു തന്ന പൊതിച്ചോറിന് ❤
😊
പഴയ ഓർമ്മകൾ തിരികെ തന്നതിന് ചേച്ചിക്ക് ഒരായിരം നന്ദി.അമ്മ സ്നേഹത്തോടെ ഉണ്ടാക്കി തന്നയക്കുന്ന ചോറുപാത്രം തുറക്കുമ്പോൾ ഉള്ള ഒരു പ്രതേക മണം ഇന്നും ഓർമകളിൽ നിറഞ്ഞു നില്കുന്നു. Lot of thanks chechi🙏🙏🙏🙏❤️❤️❤️❤️💕💕💕💕
ഇ വീഡിയോ കണ്ടപ്പോൾ എല്ലാവരും സ്കൂൾകാലം ഓർക്കും മീൻ കൊണ്ടുപോകാറില്ല പിന്നെ കറികൾ അങ്ങോട്ട് ഇങ്ങോട്ടും ഷെയർ ചെയ്യും അത് ഒയ്ക്കെ ഓർക്കാൻ തന്നെ എന്തു സന്തോഷം താങ്ക്സ്, ചേച്ചി സൂപ്പർ
Tiffin Box kandappol ammaye vallathe miss aayi.... അമ്മ അതിരാവിലെ എഴുനേറ്റു വിറകടുപ്പില്‍ ചോറും വന്‍പയര്‍ തോരനും ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയും omlette പിന്നെ ചുട്ടരച്ച ചമ്മന്തിയും ഒക്കെ റെഡി ആക്കി 8am ആകുമ്പോഴേക്കും Tiffin Box റെഡി ആക്കി സ്കൂളില്‍ വിട്ടിരുന്ന ആ കാലം... ഇന്ന് അമ്മ ഒരു ഓര്‍മ്മ മാത്രം ആകുമ്പോള്‍... missing you very badly Amma....
എന്നും ഇഷ്ടം മാത്രം.. എന്റെ കുട്ടിക്കാലം മുതൽ കാണാൻ തുടങ്ങിയതാണ്.. പാചകത്തോട് ഇഷ്ടം തോന്നിയത് പോലും ചേച്ചിയുടെ പ്രോഗ്രാം കണ്ടിട്ടാണ്.. ഇന്നു എന്റെ മകളും ചേച്ചിയുടെ ആരാധിക ആണ്.. ഒരുപാട് സ്നേഹം അന്നും ഇന്നും 🥰🥰🥰
entha parayendathennu polum ariyilla...manasu niranju ❤orupadu sneham....🥰🤗
സൂപ്പർ മാം ഒരുപാട് സന്തോഷത്തോടെ കണ്ട വീഡിയോ ഒത്തിരി പഴയ ഓർമകൾ മനസിലൂടെ കടന്നു പോയി മാമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല താങ്ക്സ് നാളെ ഞാനും ഉണ്ടാക്കും
Orupadu santhosham dear ishtapettu ennu arinjathil ❤lots of love 🥰🤗
Superb Mam, എനിക്ക് എന്റെ ആമ്മയെ ഓർമ്മവരുന്നു.😢😢. കറികൾ മാത്രമല്ല. അമ്മയുടെ സ്നേഹവും കരുതലും ആ ചോറുപാത്രത്തിൽ ഉണ്ടാകും.ഞാൻ chinmaya school vazhuthacadu ഞാൻ പഠിച്ചത്. അവിടെ മീൻ, മുട്ട ഒന്നും കൊണ്ട് പോകാൻ പാടില്ല. അതിനാൽ ഞാൻ P G level വരെയും ചോറ്റുപാത്രത്തിൽ ഇത് രണ്ടും കൊണ്ട് പോയിട്ടില്ല. ഈ vedio ചെയ്ത Mam നു ഒരുപാട് thanks 🙏 oru നല്ല വിദ്യാഭ്യാസ കാലം ഓർക്കാൻ പറ്റി 👍
പൊളിച്ചു ഒരു രക്ഷ യുമില്ല ❤️❤️ ഇതൊന്നു ഉണ്ടാക്കി നോക്ക ണം കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്കു എന്നൊരു പരിപാടിയുണ്ട് ഇത് കൊണ്ടുപോകാം ❤️❤️
Hai mam പഴയ കാലത്തേയ്ക്ക് കൊണ്ടുപോയതിന് ഒരു പാട് നന്ദി
സ്കൂളിൽ പോയ ആ ദിവസങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു.. മഴ.. വേനൽ അവധി.. എല്ലാം❤❤❤
Very true 👍..ellavarudaiyum nalla ormakalanu athokkai❤
ഞാൻ കൂട്ടുകാരുമായി ഉച്ചക്ക് ഷെയർ ചെയ്ത ഓർമ. അത് ഒന്നുകൂടി ഓർമിപ്പിച്ചതിന് ലക്ഷ്മിക്ക് ഒരായിരം നന്ദി 🥰🥰🥰
Orupadu santhosham..sneham ❤🥰🤗
നല്ല ലഞ്ച് ബോക്സ് 👌സൂപ്പർ ഐറ്റംസ് 😋🤤 എന്റെ ചോറ്റ് പാത്രത്തിൽ ചമ്മന്തി അച്ചാർ എന്തായാലും കാണു പിന്നെ ബാക്കി കറികൾ ഒക്കെ മാറി മാറി ഉണ്ടാകു കിഴങ്ങു മെഴുക്കുപുരട്ടി അല്ലെങ്കിൽ വേണ്ട, ചേന, ചക്കക്കുരു അങ്ങനെ ഉള്ളവ വല്ലതും ഡപ്പയിൽ ഉള്ളി മുളക് ഇട്ട തൈരു കാണു
മിക്കവാറും എല്ലാവരുടെയും ജീവിതത്തിൽ അമ്മയോ അമ്മുമ്മയോ ഒരുക്കിത്തന്ന ചോറ്റുപാത്രത്തിന്റെയ് ഓര്മകളുണ്ടാകും. നാവിൽ ആ രുചിയുനേർത്തുന്ന ..ആ നല്ല കാലം ഓർക്കാൻ ഇടയാക്കിയതിനു നന്ദിയുണ്ട്
ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി യും മത്തി fry ഇതായിരുന്നു എന്റെ combination... ഞാൻ ഇടക്ക് ഇപ്പോഴും ഉണ്ടാക്കും.. Thank you so much Mam 🥰🥰🥰
Nice to know dear ❤thank you 🥰
വെണ്ടയ്ക്ക മെഴുക്കു പുരട്ടി ചുട്ടഅരച്ച ചമ്മന്തി അമ്പഴങ്ങ മോര് കറി ഓംലെറ്റ് മത്തി ഫ്രൈ അച്ചാർ ഒരു തനി നാടൻ ചോറ്റ് പാത്രം റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കിടു വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം അല്ലേ ചേച്ചീ ... രുചിമേളങ്ങളോടെ സ്കൂൾ കാലത്തേക്കൊരു മടക്കയാത്ര .. ❤ നന്ദി ചേച്ചീ ഒത്തിരി സ്നേഹം❤
സൂപ്പർ കൊതി വന്നു ഞങ്ങൾ മോര് കറി ഏറ്റവും അടിയിൽ ഒഴിക്കും എനിക്കും നല്ലതുപോലെ വേവിച്ച ചോറാണ് ഇഷ്ടം school ജീവിതം ഓർമ്മ വന്നു😋😋😋😋😋😋🥰😘❤️
കൊതിയാവുന്നു,ഞാൻ ഇപ്പോൾ പുറത്ത് പോകുന്നുണ്ട്, തിരിച്ചുവരുമ്പോൾ ഒരു ചോറ്റുപാത്രവും വാങ്ങും, ഇതുപോലെ pack ചെയ്ത് വച്ചിട്ട് കഴിക്കും. Madam, your ideas super 👌🏻👌🏻🙏🏻
Achooda ❤enikku ishtamayi ketto e Paranja idea 🥰🤗 adipoli dear ❤
സ്കൂൾ, കോളേജ് കാലത്തെ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്കിന് ഈ വീഡിയോ ഒരു പാട് സഹായിച്ചു.
അന്നത്തെ ആ രുചികൾ, അമ്മ സ്നേഹത്തോടെ ഉണ്ടാക്കി തന്നയച്ചിരുന്ന ചോറ്റു പാത്രo തുറക്കുമ്പോഴേണ്ടായിരുന്ന ആ മണം ഇന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. അമ്മ തമിഴ്നാട്ടിൽ കുറച്ചു കാലം താമസിച്ചിരുന്നതിനാൽ തക്കാളി ചോറ്, പുളിച്ചോറ്, തൈര് ചോറ് ഒക്കെ ഉണ്ടാക്കി തന്നിരുന്നു
മാമിന് ഒരു പാട് താങ്ക്സ്
ഇതുപോലെ ഒരു വീഡിയോ ഇട്ടതിനു 🙏🙏🥰🥰❤️❤️❤️🥰🥰
Nalla ormakalelekku thirchu poyi ennu ariyumbol othiri santhosham dear ❤sneham mathram 🥰
@@LekshmiNair ❤️❤️❤️
സ്ഥിരമായി കോളേജിൽ കൊണ്ടുപോയിരുന്നത്, സെയിം വെണ്ടയ്ക്ക മെഴുക്കുപുരട്ടി, അച്ചാർ or ചമ്മന്തി, എന്തെങ്കിലും തോരൻ only. പക്ഷെ അമ്മയുടെ പപ്പടം തോരൻ ഓർമവന്നു, അമ്മയെയും. വേദനയുള്ള സന്തോഷം. ഇപ്പോൾ കൊച്ചു മക്കൾക്കു ഓർമ പുതുക്കി കൊടുക്കാറുണ്ട്. അവർക്ക് പുതിയ ഇഷ്ടങ്ങളാണെങ്കിലും!💕💕👍❤️
Nalla Nalla ormakalelekku thirichu poyi ennu ariyumbol santhosham thonnunu ❤nammulodoppam eppol illatha Amma yai kurichokkai orkumbol cheria nombarathodu kudiyulla ormakalum..orikkalum thirichu kittatha kalam allai athokkai 😔❤🙏
ചതച്ച മുളകും ഉള്ളിയും ഇട്ട വെണ്ടയ്ക്ക മെഴുക്കുപുരട്ടി എന്റെ favourite ആണ് അതുകൊണ്ട് മിക്കവാറും അത് ഉണ്ടാകും എന്റെ ടിഫിൻ ബോക്സിൽ 😊 പിന്നെ അച്ചാറും. പപ്പടം ഉണ്ടെങ്കിൽ കവറിൽ ആക്കി കൊണ്ടുപോകും. രാവിലത്തെ പുട്ടിന്റെ കൂടെയുള്ള കടല കറി ചിലപ്പോൾ ചോറിന്റെ കൂടെ കൊണ്ടുപോകാറുണ്ട്. അതും നല്ല combo ആണ്. തിങ്കളാഴ്ച ടിഫിൻ ബോക്സിൽ sunday സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാകും 😍.
വീടിന്റ അടുത്ത് പഠിച്ചത് കൊണ്ട് എനിക്ക് ഇതുപോലുള്ള ഓർമ്മകൾ ഇല്ല.... എന്റെ മകൾക്ക് pre kg മുതൽ പ്ലസ് 2 വരെ ചെയ്തു കൊടുത്തിട്ടുണ്ട് .... ഈ വീഡിയോ കണ്ടപ്പോ... പഴയ കാല ഓർമ്മകൾ .... മനസ്സിൽ ഓടി എത്തി ♥️♥️🙏🙏🙏
Orupadu santhosham thonnunu 😍 ♥️
Njn school il padikkumbol kond poyathe chore, potato upperi, chammanthi, paripp curry, achar.
നല്ല വാഴയിലയിൽ പൊതിഞ്ഞ ചോറും ഉണക്ക ചെമ്മീൻ ചമ്മന്തി കൂടെ ചേന തോരൻ പിന്നെ തൈരും കൂടെ ഒരു മുട്ട omlet ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട 😊
ഓരോവിഭവവും ഉണ്ടാക്കി കാണിക്കുമ്പോൾ തന്നെ എത്ര ഇഷ്ടം ഇല്ലാത്ത പച്ചക്കറികളും കഴിച്ചു പോകും അതാണ് lekshmi mam ന്റെ. പാചകത്തിന്റെ മാജിക്. പഴയ കാല ഓർമ്മകൾക്കും അന്നത്തെ രുചി കൂട്ടുകളും ഇന്നും മലയാളി മനസുകൾക്കു എന്നും പ്രിയമുള്ളതാണ് ഒരുപാട് നന്ദി ബാല്യ കാല ഓർമകളിലേക്ക് കൊണ്ടുപോയതിനു
❤
Nalla vakkukalkku orupadu nanni dear ❤sneham mathram 🥰🤗
ചോറ്റുപാത്രം തുറക്കുമ്പോഴുള്ള മണം ഇപ്പോഴും മനസ്സിലുണ്ട്. കൂട്ടുകാരുമായി കറികൾ share ചെയ്തു കഴിയ്ക്കുമായിരുന്നു. ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും ഓംലറ്റും എല്ലാവരും തന്നെ കൊണ്ടുവരുമായിരുന്നു. ഇതു കണ്ടപ്പോൾ അതെല്ലാം ഓർമ്മ വന്നു.
ജീവിതത്തിലെ ഏറ്റവും nostu ഓർമകൾക്ക് പിറകിൽ ഇന്നും ഒരുപാട് രുചികൾ നൽകിയ ആ ചോറ്റുപാത്രത്തിലെ ഭക്ഷണത്തിന്റെ രുചികളുണ്ട്... 👌❣️❣️❣️
6:24
Ishtapettu ennarinjathil orupadu santhosham ❤😍🙏
Njanum ingane undakkarund pakshe meenum moru currium illa
ഹായ് verygood
Very good 👍
Nice video❤😍പൊതിച്ചോറ് വല്ലാത്ത ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ തന്നെ ❤❤
Thank you dear for liking 🥰 orupadu santhosham 🤗
ഇന്ന് എന്റെ അമ്മ എന്റെ കൂടെ ഇല്ല.😢എന്നാലൂം അമ്മ നേരം വെളുപ്പിനെ എഴുനേറ്റു ഞങ്ങൾക്ക് ഉണ്ടാക്കിത്തന്ന ചോട്ടുപാത്രത്തിലെ രുചി എന്റെ നാവിൽ ഇന്നും ഉണ്ട്.അന്ന് കുറ്റങ്ങൾ ഒക്കെ പറയുമായിരുന്നു.എന്നാൽ ഇന്ന് എന്റെ പൊന്നമ്മേനെ ഒരുപാടു മിസ്സ് ചെയുന്നു ആ കൈയിൽ നിന്ന് ഒരു വാ ചോറു കഴിക്കാൻ ആഗ്രഹം തോന്നുന്നു😔
So nostalgic.Kothi vannu.Appol njan chechiyude video nokki undakkiya chicken cutlet eduthu thinnu
ചേച്ചി....
പാവയ്ക്ക mizhukkuperatty കുട്ടികൾ കഴിക്കാൻ പാകത്തിന് tasty ആയി ഉണ്ടാക്കാൻ tips തരാമോ
പാവയ്ക്ക fry, പച്ചടി, തീയൽ ഒക്കെ ഉണ്ടാക്കാൻ അറിയാം
ഞാനും വരട്ടെ... കഴിക്കാൻ...❤❤
എനിക്ക് അമ്മയെ ഓർമ്മവരുന്നു... അമ്മയുടെ സ്നേഹവും കരുതലും..❤❤ സ്ക്കൂളിൽ നോൺവെജ് കൊണ്ടുപോകാറില്ല.. ചമ്മന്തിയും ഒരു മെഴുക്കുപുരട്ടിയും കണ്ണിമാങ്ങ അച്ചാറുമായിരുന്നു സ്ഥിരം ഐറ്റങ്ങൾ -
Happy those early days....❤❤❤❤
അമ്മയുടെ സ്നേഹത്തിന്റെയും, കരുതലിന്റെയo ഓ ർമ പുതുക്കി മാമിന്റെ ഈ Video.🙏🙏
Orupadu santhosham thonnunu dear e comment vayichapol..othiri sneham 🥰🤗
Pazhaya ormakalikeku manassu poyi. Njanum koottukarikalum panku vechu kazhikumayirunnu.
Orupadishttamayi.
Thankyou mam. 🙏🥰🥰
Ishtapettu ennarinjathil orupadu santhosham dear 😍 othiri sneham 🥰
കൂട്ടുകാരുമായി share ചെയ്ത് കഴിച്ചതിന്റെ ഓർമ്മ... മധുരിക്കും ഓർമ്മകൾ ... ഇത് കണ്ടപ്പോൾ തന്നെ ഇനി വീട്ടിലും ഉച്ചയൂണ് ചോറ്റുപാത്രത്തിലാക്കാൻ തീരുമാനിച്ചു.
Puthiya thirumanam adipoli dear ❤👌enikku ishtamayi ketto 🥰🤗
മേം പഴയ ഓർമകളെ ഉണർത്തി super ലഞ്ച് ബോക്സ് മേം
Orupadu santhosham dear 😍 ❤️
പഴയകാല ഓർമ്മകൾ ഒന്നു ക്കൂടി ഞ്ങൾക്കും അയവിറക്കാൻ പറ്റി.ചമ്മന്തിയും, മാങ്ങാ achaarum ,എന്തെങ്കിലും ഒരു തോരനോ,mezhukkuperattiyo സ്ഥിരം കാണും.എന്തായാലും അതിൻ്റെ രുചി ഒന്നു വേറെ തന്നെയാണ്.Nice vlog💞🌷🙏👍
Video ishtappettu pazhaya ormakalilekku poyi kannu niranju❤❤❤
Sneham mathram dear ❤🥰
Hi madam, super chottupatram orma pudukkiyathinu orupadu santhosham valare happy ayi thank you madam ❤❤👍👍
Same mam
1 std ഇൽ പഠിക്കുമ്പോ വാങ്ങിയ ചോറ്റുപാത്രത്തോടുള്ള ഇഷ്ടം കാരണം, പാത്രം പിന്നെ പലത് വാങ്ങിയെങ്കിലും കോളേജിലും ഞാൻ ആ കുഞ്ഞു ചോറ്റുപാത്രം തന്നെയാ കൊണ്ട് പോയത്.
Super video mam. Lots of love ❤
ഓർമകൾ ഒരു പാട് പുറകിലേക്ക് .... വളരെ നന്നായിട്ടുണ്ട്...
Thank you so much dear ❤️ orupadu santhosham 🥰
വളരെ nostalgia..epozhum ഇതു പോലെ എന്നും രാവിലെ പാക്കിംഗ്..
Orupadu santhosham thonnunu dear ❤🥰
വെണ്ടയ്ക്ക മെഴുക്കുപുരട്ടി ചമ്മന്തി ഓംലറ്റ് achar👍👍👍
പപ്പ ഓഫീസിലും, ഞങ്ങൾ മൂന്നു മക്കൾ സ്കൂളിലും പോകുന്നത് കൊണ്ടു എന്നും ഇതുപോലെയുള്ള ചോറ്റ് പാത്രം എന്നും ബാഗിനുള്ളിൽ ഭദ്രമായി അമ്മ വെച്ചു തരും പിന്നെ എന്താ പറയ്ക,,, പപ്പയ്ക്ക് അവിയൽ ഇഷ്ട്ടം മായതു കാരണം എന്നും അവിയൽ കാണും പിന്നെ വെണ്ടയ്ക്ക മിഴുക്ക്, മുട്ടതോരൻ, കത്തിരിക്ക മിഴുക്ക് അങ്ങനെ അങ്ങനെ പോകുന്നു.... ആ ഓർമ്മകൾ വീണ്ടും മാഡം വഴി ഓർക്കുവാൻ സാധിച്ചു.. Tqq 🙏എല്ലാം വളരെ നന്നായുണ്ട് 🥰
Nalla ormakal evidai share cheythathil ..orupadu santhosham ❤thank you so much dear 🥰🤗
Naavinthimpatthund ippozhum aa ruji ....theerthum ormmayudae aazhakkadalil kondupoyathil thank u Mam
Mam,pls Vishnu,parvathi chottu patram enthokke koduthu ennu parayanam ariyam Oru ishtam mam appo nalla thirakku ulla time alle . Engane ennu ariyan
Orupadu ishtta pedunnu.. sherikkum mam alle first trvl prgm start thudangiye..❤
Thank you so much dear ❤️ 🥰
Lunch box meals super.pinne a pototo fry
Onnu kanikumo.
Chechi yude vessels ellam super. Fish fry chetha pan evidenna vangiyath online nokki
Kandilla .super pan kanubol onnude kannu vaykunnude .madom thinte pans kadais ellam onnu kanikkumo
പഴയ സ്കൂൾ ഓർമകൾ പുതുക്കി മുട്ടയും മോരും ചമ്മന്തിയും ഇങ്ങനെ ഞങ്ങളും കഴിക്കുമായിരുന്നു❤❤❤🎉
Ormakal panku vachathil orupadu santhosham dear ❤🥰
Thank You mam
ചമ്മന്തി കാണാൻതന്നെ അടിപൊളി ആയിട്ടുണ്ട് 👍നന്ദി മാഡം 🙏❤❤️❤️❤
Thank you dear ❤️ 🥰
Chammanthippodi(sathiyude ammayude mayappodi ennanu friends parayuka), potato aviyal,chammanthi achar (enikkonnum kittarilla)wow nostu ❤❤
Same lunchbox njnum vangi
Use cheythilla
Yathrapokumbo ithupole konduponam oru kothi
Pandullallapole centerl round vetillatha plane box
Athe ereyishtam
Athukanda njn vangiye
Njn schoolil putum pazhutha mangayum ane kondupokare nkathe bhayankara ishtane ipozhum
Kazhkum
Collegl rice pothinjita kondupokare ntammede inji chammanthi nellika achar
Kattake vatticha fishcury nke athinte manam bhaynkra ishtane muringyilayo cheerayo vazhuthanangyo
Oru mezhukupurati
Kazhnju oru noorukootam curry ndelum e taste orikalum marakan kazhilla
Nammudeyoe ettavum priyappetta swathe amma
Ntamma marichu😔
5years ago
Onnonnayi ormakal ingne varuvane athoke oru kalam
Orikalum thirichuvaratha
Kalavum prayavum
Nice vlog
Tnx mam❤❤❤❤❤🥰👍
Uchakke chottu. Pathram thurakkumbol ulla santhosham
Parayedathillia. Meen ozhike. Super
Thank you dear ❤
സ്കൂൾ കാലത്തേക്ക് പോയി. 😍😍😍. ഈ എപ്പിസോഡ് ഫുൾ ചെറു ചിരിയോടെയാണ് ഞാൻ കണ്ടത് ❤️❤️❤️❤️❤️❤️❤️😋😋😋😋😋😋
Lots of love dear ❤️ ishtapettu ennarinjathil orupadu santhosham 😍 🥰
സ്കൂൾ കാലങ്ങളിൽ എൻറ്റെ ചോറ്റുപാത്രത്തിൽ മിക്കവാറും ദിവസങ്ങളിൽ ഇതായിരുന്നു പതിവ് ചെറിയ ടിഫിനിൽ തൈര് ചോറിൽ ഇറക്കിവയ്ക്കും മീൻ ഉണ്ടാവാറില്ല ഉപ്പിലിട്ട നെല്ലിക്കയോ നാരങ്ങയോ ഉണ്ടാവും.. Tiffin box അത് എന്നും ഒരു nostalgic memory തന്നെ❤
A ormakal nammalumai pankuvachathil orupadu santhosham dear ❤sneham mathram 🥰
Superb episode mam...chila comments kandu ariyate kannu niranju❤
supet
super
Hi mom school chtupaathram kottakkal rajas poya kaalam payar uperi vayudana fry chena pottoto vendaka chamma ndi mutta thakkalichatni ithokeyayirunnu oro day lanchu😊 adipoly tiffin box 👍❤🌹ippol kochumakkalku . Kochu makkalku orukukaya😊 irachi meen ithonnum nhan kondupovilla frands naayar nmboothiri kuttikalayathukondu aakaalam 1983 s s l c kayinhu maregu kayinhu school padithavum stop aayito😊😞
Eeyoru Video Kandappol Njan Ariyathe SCHOOL DAY'S Lekku Poyi Ente Chottupathrathil Oru Thoran Allenkil Mezhukku puratti Pinne Kannimanga Achar Koottan Njan Kondupovilla Pakaram Kantharimulakum Enjiyum Chathachitta Thyrum Pinne Pappadam Kachiyathum Thikachum Veg Food Aayirunnu Ente Veettil 🤗 Very Nice Video Thanks Dear LEKSHMI JI 🙏💙🙏
Pazhaya school jeevithathilekku kondu poyathinu oru padu nandi mam.Njan kondu poyirunnath chammanthi,mutta porichath,manga achar,urulakizhangu mezhukkupuratti.Thank you mam
Orupaad ishtaayii nalla concept kandapol kothi varunnuu yummy 😋😋😍😍
Choru mutta same pinne cabbage kurumulak cherth lightfry naranga achar chilappol chena theeyel pinne friends unakameen fry kondu tharum ennum share cheythanu kazhikkunnath pinne schoolil oro turn anusarichu òru parcel kondu kodukkum
Pazaya karyangal ellam orma vannu super vlog 😍😍
Njan sradhichathu mam ellarkkum reply kodukkum ❤❤ food super❤😊
Lekshmi chechi ❤
എന്റെ ദൈവമേ tiffin box vlog കലക്കി.
അറിയാതെ ഞാൻ വെള്ളമിറക്കി.
School ൽ ഞാൻ ഏകദേശം ഇതുപോലെ തന്നെ യാണ് കൊണ്ടു പോയിരുന്നത്.
fish കൊണ്ടു പോവില്ല.
ഉരുളകിഴങ്ങ് പയർ തോരൻ മുട്ട പൊരിച്ചത് ഇതാണ് മെനു കൂടാതെ പപ്പടം must.
Thank you chechi for some tiffin memories .❤❤❤❤
Sammathichirikkunnu mam mam mulaku Achar kannimaga achar ethu oru video edanam
Nte ponno oru rakshayilla.... Orupadu nostu adichu kanda video... Aa pathrathile ruchi mattonninum eni kittilla... Blue top chechimmakku nalla bhangiyundu... Kunjuvavayum, ammayum sugayirikkunno... Love uu chechi
Ishtapettu ennarinjathil orupadu santhosham dear ❤ammayum kunjum sukhamayirikkunnu..lots of love dear 🥰
Innu food kazhikkumbol njangal parayayirunnu uchakku choru kondupovumbol kondupokarulla urulankizhangu mezhukkupuratti.. Madathinte chottupathram orupadu ormakalilekku kondupoyi... Thanks 🌹
Nalla ormakalelekku e video kondu poyi ennu arinjathil orupadu santhosham thonnunu dear ❤lots of love 🥰🤗
What nostalgia. No words. I was a teacher for the past forty five years. You just put back the clock. Loved the sharing part. Thank you so much for taking me down the memory lane
Stay blessed and happy as always
Nothing but love❤
Sathyam paranja chechi ithu kanditu vaylnnu vellam vannondirikunu😋👌🥰
Chechi tiphin oppencheith kazhicahappol 🎉enikkum innuthanne undakanam ennu thonni pinne nallanostu 😊
The cookware that u used for making egg and fish, is it cast iron?? If yes, plz share which brand is it.
എനിക്ക് മിക്കവാറും കിഴങ്ങു മെഴുക്കുപുരട്ടിയും മുട്ട പൊരിച്ചതും ചമ്മന്തിയും അച്ചാറും ആയിരുന്നു
Chechi undakkunna thodu curry okka eshtamane
Maam 🙏 superb video aayrunnu, serikkum orupad nostalgic ormakal vannu, enteyum school college days lunch box le sthiram items aanu payaru thoran, pottatto fry and chammanthi. Ma'am oru request unde, ambazhanga achaar edunnath koodi onnu kaanichu tharumo ❤
Appreciating great efforts for this video. Thank you so much
Ente boxil potato/brinjal fry, carrot/vendakka mezhukku, achar, egg thoran
❤❤❤enthu....sukhamulla.....vlog.....sarikm....manase niranja vlog......❤sarikm.paranjall.....agrahicha....vlog....thanku...chechi....❤❤❤
Adipoliyayittunde ormmakal puthukki ketto chechi orupadu eshtayi
Thank you so much dear for liking ❤🥰
Ma'am paranjathu yojikkunnu
Morukari,urulakkizhangu mezhukkupurayti,kannimanga achar,chammanthi,carrot thoran,cabbage thoran,achinga mezhukkupuratti thokke orma varunnu
Ente friend sthiram aayi omelette kondu varumayirunnu
Sukhamulla ormakal
Morning brek fast njan ippo kazhikkunasamayathu phone oppenakki you tube oppencheyumbol njankanunnathu cheytu patrathil chorum kari kalum nirakkuna lakshmichechiye njan sarikkum nighalude school days patthu njan emajineshan cheytha seen tuni phon dharichu thalamudi randu bhavathum kettiyitta orustudent pinne chechiyude morukarikku yenthubhanghiyanu kanaan kuppiyil morukari ozhichal pol kuppi yude adallu pin kum kari yude kalar yell otum koodi aayappol cute cute kuppiyude bhanghi manoharam morukari yenikku masam kittiyirunenkil yennu sadichu pokunu message cheyumbol sathyathil yente vayil vellam oorunudayirunu.nostalgjkku pankuvecha lakshmichechiyude arivintemunil..priyabig.zaloot cheyunnu
Maam super ,kandappol enikkum veshappu vannu tto.ente
Amma enikku collegelekku thannu vittathu orthupoyi.😊❤❤❤
Innum njan idak ithupole chottupathrathil food vekkarund.Innente amma illaa😢.Ennalum oru orma varumbol ingane cheyyum.I miss you ammmaa❤.Thank you mam for remembering me my child hood days❤❤
Lots of love dear ❤️ 🥰🤗
ശെരിക്കും പഴയകാലത്തിലേക്ക് തിരിച്ചു പോയതുപോലെ. ഇലപ്പൊതിയും ചോറ്റുപാത്രവും ഒക്കെ മാറിമാറി കൊണ്ടുപോകുമായിരുന്നു. സത്യത്തിൽ നമ്മുടെ കറി അധികം കഴിക്കാൻ കിട്ടാറില്ലായിരുന്നു എല്ലാവർക്കും വീതിച്ചു വരുമ്പോൾ 😃എന്തായാലും അടിപൊളി 😍❤
Orupadu santhosham dear ormakal panku vachathil ❤🥰
Njan കാറിൽ ആണ് സ്കൂളിൽ പോയിരുന്നത്,,, ഉച്ചക്ക് ഡ്രൈവർ വരും വീട്ടിൽ പോയി ഊണ് കഴിഞ്ഞു ഡ്രൈവർ സ്കൂളിൽ കൊണ്ടാകും ❤❤❤,,, മാര്യേജ് കഴിഞ്ഞു husinu chottu പത്രത്തിൽ കൊടുത്തയച്ചിട്ടുണ്ട് ❤❤❤❤ സൂപ്പർ ma'am ippo ഡ്രൈവർ ഇല്ല ഞാൻ driving padichu licence eduthu,, njgal odikkum🥰
Thiruviya thenga use cheyyaamo
Kaathirikukayaayirunnu maaminte video kaanan athrak ishtamanuto ❤
സ്കൂൾ ഓർമ്മകളിലേക്ക് പോയി ഞാനും. ഒരുപാട് നന്ദി സൂപ്പർ ❤️
Nostalgia 😍 kothi vannittu vayya 😮 wow super 👌
Amma ye orma vannu♥️♥️
Orupadu backilotupoyi mam sarikkum school orma kuppyile vellamkudiyumellam ❤❤❤❤❤
Othiri santhosham sneham ❤🥰
Ente ponnu mam entha feel ennu parayan pattunnilla aaa ormakalilekk thirichupokan thonnunnu❤njanum undakkum enik kothiyakunnu. Thanks mam orupad ishtayi👌👌👌 😘😘😘😘🥰🥰🥰🥰🥰🥰
ഞങ്ങളും സ്ഥിരം മെഴുക്കുപുരട്ടിയും, ചമ്മന്തിയും, അച്ചാറും, മോരും. വിദ്യാലയങ്ങൾ സരസ്വതി ക്ഷേത്രങ്ങൾ എന്ന സങ്കല്പങ്ങളാവുക കാരണം. മീനും മുട്ടയും കൊണ്ടുപോകാറുണ്ടായിരുന്നില്ല.
ഹായ് ഡിയർ അനു കുട്ടിയും, കുഞ്ഞു ലക്ഷ്മി യും സുഖമായിരിക്കുന്നുവോ. മേഡം ഉണ്ടാക്കുന്ന എല്ലാ കറിയും ഞാൻ ഉണ്ടാക്കും. ഉപ്പ് മേഡം ലേശം അതികം ഇടുന്നുണ്ട്.
Hai mam ❤️
പഴയ ഓർമ്മകൾ ഒരുപാട് പുറകിലേക്ക്❣️. Thanks. ❤️❤️
എത്ര പേർക്ക് വായയിൽ നിന്നു വെള്ളം വന്നു
Eniku schoolnte manam vannu payarutoranum chammantium mutta porichatum kadayilnillu vaangunna narangapotiyum ethayirunnu ente chottupatram turakumpol undavuka athinte oru manam eppozhum marannitilla ellam ormipichatinu priyasodari nanni😋😋😍😍💓💓
Awesome oresentation...&
Dressing...❤
Super chechi👌👌adipoli vendakka mizhukku purattiyum varutharacha chammanthiyum super👌👌👌❤❤❤
Eni nammude lifeil oru thirichu pokilalo chechi ithellam kanumbol santhosham thonunnu❤❤❤❤❤❤
Sathyam dear ❤pakshai ormakal marikunnillallo..nammalodoppam undakum.. ennum..eppolum🥰🤗