ചേച്ചിയും ഞാനും തമ്മിൽ രൂപത്തിലും സ്വഭാവത്തിലും സാമ്യമില്ലെങ്കിലും ചില ഇഷ്‌ടങ്ങൾ ഒരുപോലെയാണ്. അതായത് ഭക്ഷണം, കൂർക്ക, പരിപ്പുവട, ഉണക്കമീൻ, ഉപ്പുമാങ്ങക്കറി, ഉപ്പിലിട്ടത്, ചമ്മന്തി,അയലമീൻ..എന്നുതുടങ്ങി കുറെയേറെ സാമ്യം ഉണ്ട്. എനിക്കും സാമ്പാർ ഇഷ്‌ടമല്ല. ചേച്ചീ ഓരോന്നും പറയുമ്പോൾ എനിക്ക് തോന്നാറുണ്ട് എനിക്കും ഇങ്ങനാണല്ലോന്ന്. അതേപോലെ യാത്രകളും. ഒരു പക്ഷേ ഒരുപാട് പേർക്കും ഇതുപോലെ സൈയിം ഇഷ്‌ടങ്ങൾ ഉണ്ടാവും. 😍 പതുവുപോലെ ഇന്നത്തെ പാചകവും, വാചകവും ഒരുപാട് ഇഷ്ടമായി. ❤️🙏
ഞങ്ങളുടെ വീട്ടിൽ നാടൻ food ആണ് എല്ലാർക്കും ഇഷ്ടം. കുർക്ക എനിക്കും ഇഷ്ടം ആണ്. ഇന്നത്തെ lunch high lights മാങ്ങാ ചമ്മന്തി ആണ്. Mam കഴിച്ചപോൾ വായിൽ കപ്പൽ ഓടിക്കാമായിരുന്നു. . ഞങ്ങൾക്ക് ഇപ്പോൾ നോമ്പ് ആണ്. Eഈ റെസിപ്പി ഓക്കേ ഉപകാരം ആകും.താങ്ക്സ് മാം. Love you so much.
എന്ത് മാത്രം വ്യത്യസ്ത വിഭവങ്ങൾ മാമിന്റെ തലച്ചോറിനുള്ളിൽ ഉണ്ട് 😅... സത്യം പറഞ്ഞാൽ മാഡം ഒരു അത്ഭുതം തന്നെയാണ്❤❤❤❤ സർവ്വേശ്വരൻ ദീർഘായുസ്സ് ഒരുപാട് തരട്ടെ
I tried all this items yesterday lunch, it's easy, don't need any extra items all simple and dishes were very tasty, it's good for this lent period. God bless you madam. Expecting more like this
പച്ച ചീര വെളുത്തുള്ളി യും ഉള്ളിയും ചേർക്കാതെ കുറച്ചു കായം കൂടെ ചേർത്ത് ചീര മശിയൽ എന്ന് പറയും എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കറി ആണ് ❤❤❤മാങ്ങാ ചമ്മന്തി ഹായ് എന്താ സ്വാദ് 🙏🏻❤️❤️❤️
എല്ലാം അടിപൊളി. രസം കേട്ടിട്ടുണ്ട്. But തേങ്ങാപ്പാൽ രസം ആദ്യം കാണുന്നു. കൂർക്ക എനിക്കും നല്ല ഇഷ്ടമാണ്. ചേച്ചി കൂർക്ക ചാള യുടെ കൂടെ വറുത്തരച്ചു കഴിച്ചിട്ടുണ്ടോ. സൂപ്പർ ടേസ്റ്റ് ആണ് 🥰.
Hellooo chechikutty njan lekshmy from Bangalore .....chechi pongala varuvannallo nammal dure ninnu varunnavar enthallam annu kondu varande....athu pole avide ella sadanagalum vangan pattumo..... please reply ❤❤❤❤ love you
എനിക്ക്‌യും കൂർക്ക ഭയങ്കര ഇഷ്ടം ആണ് 😀ചീര ഒന്നും ഇതു വരെ ഇങ്ങനെ ഉണ്ടാക്കിയിട്ട് ഇല്ല ഉണ്ടാക്കിയത് കഴിച്ചിട്ടും ഇല്ല.. രസവും അത് പോലെ തന്നെ ചമ്മന്തിയും... എല്ലാം പുതിയത് ആണല്ലോ 😄
അടിപൊളി mam സൂപ്പർ ഒന്നും പറയാൻ ഇല്ല ഇത് പോലെ നാ ടാ ൻ പാച ക o കാണി ക്കു ന്ന ഒരു ചാനൽ ആണ് anithas tasty corner എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചി യുടെ ചാനൽ എല്ലാരും ആയി ഫയ് ക്കര ക്കൂ ട്ടാ 🥰🥰അനിത ചേച്ചി അതെ mam nte ചാനൽ ലും എനിക്ക് ഇഷ്ട്ടം ആണ് 🙏🏼🙏🏼🙏🏼 🥰🥰🥰🥰കറി ക ളെ ല്ലാം പൊളിച്ചു 💐💐
Dear Ma'm its always a pleasure to see your cooking videos, I wish I could have a lunch made by you, thats how tempting is the way you present your food❤
മാം ഉണ്ടാക്കുന്നതു കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നും ഞാൻ ഉണ്ടാക്കുന്നത് മാഡം ഉണ്ടാക്കുന്നത്രtaste ഉണ്ടാകില്ല മാഡം പാചകം ചെയ്യുന്നതുകാണുമ്പോൾ cooking ഒട്ടും ഇഷ്ടമില്ലാത്തവർ പോലും cooking hobby യാക്കും❤
തേങ്ങാപ്പാൽ രസം, ചീര കുഴമ്പ് അത് രണ്ടും must try . നിത്യവും Lunch തയ്യാറാക്കുമ്പോൾ വളരെ ഉപകാരപ്രദമാണ് ഇതുപോലെ ഉള്ള video.. Thank you mam.. 🥰😍🙏
Ishtapettu ennarinjathil orupadu santhosham dear ❤🥰
ചേച്ചിയും ഞാനും തമ്മിൽ രൂപത്തിലും സ്വഭാവത്തിലും സാമ്യമില്ലെങ്കിലും ചില ഇഷ്‌ടങ്ങൾ ഒരുപോലെയാണ്. അതായത് ഭക്ഷണം, കൂർക്ക, പരിപ്പുവട, ഉണക്കമീൻ, ഉപ്പുമാങ്ങക്കറി, ഉപ്പിലിട്ടത്, ചമ്മന്തി,അയലമീൻ..എന്നുതുടങ്ങി കുറെയേറെ സാമ്യം ഉണ്ട്. എനിക്കും സാമ്പാർ ഇഷ്‌ടമല്ല. ചേച്ചീ ഓരോന്നും പറയുമ്പോൾ എനിക്ക് തോന്നാറുണ്ട് എനിക്കും ഇങ്ങനാണല്ലോന്ന്. അതേപോലെ യാത്രകളും. ഒരു പക്ഷേ ഒരുപാട് പേർക്കും ഇതുപോലെ സൈയിം ഇഷ്‌ടങ്ങൾ ഉണ്ടാവും. 😍
പതുവുപോലെ ഇന്നത്തെ പാചകവും, വാചകവും ഒരുപാട് ഇഷ്ടമായി. ❤️🙏
ഹായ് മാം എല്ലാം വെറൈറ്റി കറികളാണ്. വളരെ ഇഷ്ടമായി. Thanks.
ഞങ്ങളുടെ വീട്ടിൽ നാടൻ food ആണ് എല്ലാർക്കും ഇഷ്ടം. കുർക്ക എനിക്കും ഇഷ്ടം ആണ്. ഇന്നത്തെ lunch high lights മാങ്ങാ ചമ്മന്തി ആണ്. Mam കഴിച്ചപോൾ വായിൽ കപ്പൽ ഓടിക്കാമായിരുന്നു. . ഞങ്ങൾക്ക് ഇപ്പോൾ നോമ്പ് ആണ്. Eഈ റെസിപ്പി ഓക്കേ ഉപകാരം ആകും.താങ്ക്സ് മാം. Love you so much.
😅opòpò😅
എനിക്ക് എറ്റവും ഇഷ്ട്ട മായതുചീര കറി ആണ്.എല്ലാ കറികളും സൂപ്പറാണ്.
Thank you dear ❤️ 🥰
Super kurkka kari...uddakki nokkanam...🥰🙏🙏🙏
മാം ആദ്യമായിട്ടാ തേങ്ങാപാൽ രസം കാണുന്നത്.നോയമ്പ് kalathu വെറൈറ്റി ഐറ്റംസ് കാണിച്ചതിന് Thanks.
Hi chechi lunch ethupole undakki kazhichu
Entha test ellarkkum eshdayi
Super super 👍
എന്ത് മാത്രം വ്യത്യസ്ത വിഭവങ്ങൾ മാമിന്റെ തലച്ചോറിനുള്ളിൽ ഉണ്ട് 😅... സത്യം പറഞ്ഞാൽ മാഡം ഒരു അത്ഭുതം തന്നെയാണ്❤❤❤❤ സർവ്വേശ്വരൻ ദീർഘായുസ്സ് ഒരുപാട് തരട്ടെ
Exactly correct
🥰🤗🙏lots of love dear ❤️
True
I tried all this items yesterday lunch, it's easy, don't need any extra items all simple and dishes were very tasty, it's good for this lent period. God bless you madam. Expecting more like this
Hi.mam namaskaraem ellam adipoli simple and humble ❤❤❤❤❤
Can the keera be made with spinach. It looks so good.
എല്ലാം try ചെയ്യാം. 👍🏻 എല്ലാം പുതിയ അറിവുകളാണ് ഇതിലുള്ളത്. Thanks🙏🏼
നാടൻ ഊണ് സൂപ്പർ ചേച്ചി 👌👌👌മാങ്ങാ ചമ്മന്തിയും തേങ്ങാ പാൽ രസവും അടിപൊളി 👌👌ഒരുപാടു ഇഷ്ടമായി 👌👌❤️❤️
Absolutely delectable combo! Trying this for sure. Thank you for sharing ❤
Lots of love dear 🥰
Hi madam, koorka curry kandu kothiyavunnu ithupole undakkanam ivide Mumbail vallapppzhum kittum super nadan food valare ishtamayi thank you madam 👍👍👌👌❤❤❤❤
വളരെ വ്യത്യസ്തമായ നാടൻ കറികൾ ഒരുപാട് ഇഷ്ട്ടായി 😋😋😋😋😍😍😍
Thank you dear ❤️
ഇന്നത്തെ നാടൻ ഊണ് കലക്കി.ചീര കുഴമ്പും, കൂർക്ക ഉടച്ചതും,രസവും എല്ലാം കലക്കി.Nice vlog 👍💞🌷🙏
അടിപൊളി കറികളും ചോറും കൂടെ ഒരു പപ്പടം കൂടി ഉണ്ടായിരുന്നെങ്കിൽ ആഹാ 😋👌👌👌
Sathyam 😅pappadathintai oru kuravu feel cheyyunnu allai🤩🥰
Excellent recipes!!
Wow simple and nice recipes 😋 kothi varunnu kandittu 😮4 items um undakum😊thanq dear ❤
Dyveee anikku chorinnan tonnunneee......Pachamagga chammadhi ante favorite...Super corikal😋Super vdo 🤝🥰🤗👍👍🙋♀️👏👏👏👏👏
Super nadan lunch mamnta Ella recipe yum adipoli testaanu eallam try chayunudu 👌🙏🥰
Thank you so much dear for your loving words ❤lots of love 🥰 🤗
Dear Madam
Very different and variety cheera curry..im a cheera lover..will try it..everything looks soo delicious ❤❤
എനിക്ക് വലിയ ഇഷ്ട്ടാന് madathineyum 😍😍😍 ഉണ്ടാക്കുന്ന വിഭവങ്ങളും 👍
ഇന്നത്തെ കറികളെല്ലാം എനിക്ക് പുതിയതാണ് ഉണ്ടാക്കിനോക്കണം😊
Adipoli vegitarian meals 😋😋Njanum weekil 4days vegitarian food anu കഴിക്കുന്നത്,love 💕 u Chechi 😘 Good 👍 Day
Super Chechi Thevackal rasam first time Kanuva lent start ayakonde veg combos edanee stay blessed
Thirchayayum dear ❤
Whatever you cook all are great Ma’am
Will try for sure
Koorka is my favourite as well
Much appreciated for your effort to share to us
ലഞ്ച് റെസിപ്പി സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘
Hello maam
Excellent combinations maam...i like your recipes a lot...
Thank you so much dear ❤️ 🥰
Koorka cooker vech oru visil koduthu aavi thurannalb pinne thanuthadin shesham easy aayi tholi polikyam
Maminde lunch super.kandappol thanne undakki kazhikkan thonni mam.ellam variety currykal .valare eshtapettu mam.thank u mam and love you. .❤️❤️❤️❤️
Love you too dear ❤️ 🥰
ഇന്നത്തെ ലഞ്ച് പൊളിച്ചു. കൂർക്ക, ചിര, മാങ്ങ എന്റെ ഇഷ്ട്ടം വിഭവങ്ങൾ. വായിൽ വെള്ളം വന്നു. 😋😋😋😋😋
ചേച്ചി ഉണ്ടാക്കുന്ന നാടൻ ഊണ് ഒത്തിരി ഇഷ്ട്ടമാണ് 😋 എല്ലാ കറികളും സൂപ്പർ 👌❤️
പച്ച ചീര വെളുത്തുള്ളി യും ഉള്ളിയും ചേർക്കാതെ കുറച്ചു കായം കൂടെ ചേർത്ത് ചീര മശിയൽ എന്ന് പറയും എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കറി ആണ് ❤❤❤മാങ്ങാ ചമ്മന്തി ഹായ് എന്താ സ്വാദ് 🙏🏻❤️❤️❤️
ആഹാ ഇന്നത്തെ ലഞ്ച് കലക്കി. വെറൈറ്റി. കൂർക്ക എന്റെയും ഫേവറിറ്റ് ആണ്. പിന്നെ മാം നമ്മുടെ മോളീസ് ഗാർഡൻ കണ്ടിട്ട് കുറേ ആയല്ലോ.
Udan kanikkam dear ❤
Koorkka fevourate dish aanu. Ethiri tharumo. 😋🤤
Pinnentha vannolu dear ❤🥰
ഇന്നത്തെ വിഭവങ്ങളിൽ ആദ്യം ഞാനുണ്ടാക്കിനോക്കുന്നത് തേങ്ങാപാൽ രസമാണ് അതുകഴിഞ്ഞു ബാക്കി നോക്കാം 🎉
Kandit thane kothiyavunu ..😊❤❤
Super lunch, koorkka Valiya ezhttamanu. Thank you mam!
Koorka pettennu tholi kalayaan..pressure cookeril 1wisile....aavi kalanjathinu sesham...potteto tholi polichu kalayum pole kalanjaal mathi maam...easy aanu
Adhikam cook Ayi povaruthu❤
Thank you dear ❤🥰
എല്ലാം അടിപൊളി. രസം കേട്ടിട്ടുണ്ട്. But തേങ്ങാപ്പാൽ രസം ആദ്യം കാണുന്നു. കൂർക്ക എനിക്കും നല്ല ഇഷ്ടമാണ്. ചേച്ചി കൂർക്ക ചാള യുടെ കൂടെ വറുത്തരച്ചു കഴിച്ചിട്ടുണ്ടോ. സൂപ്പർ ടേസ്റ്റ് ആണ് 🥰.
Ishtapettu ennarinjathil orupadu santhosham dear ♥️ 🥰
Adipoli lunch ❤❤
Churaka sambar undakii mam so tasty
Thank you ❤❤❤
Hai mam ❤
ഇന്നത്തെ നാടൻ കറികൾ എല്ലാം കിടു 👍🏻❤️❤️
കൂർക്ക കറി എനിക്കും ഇഷ്ടമാണ്❣️❣️
Wow chechi. It's looking so yummy. I will definitely try this. No doubt it's going to be excellent
Thank you so much dear ❤️ 🥰
2 month pregnanent aaya nan ed kodiyode kanunnu... 😊I will try, nadan chorum curikalum orupad eshttam❤
Ishtapettu ennarinjathil orupadu santhosham dear ❤lots of love dear ❤️ take care 🥰
Love u mam.... 💞
Chechiyude recipes okke try cheyyarundu... Mother ellatha enikk Thangal ammaye poleyan❤️. Ennenkilum kananam eann und... From, kannur
Its so motivating to see you chechi, cooking enthusiatically ,household chores, makeup, hair extensions etc.HATS OFF to your JOSH!
Everything looks super yummy...your family is blessed to have a super cool cook like you❤
Wow..super dishes anello ellam
Thank you dear ❤️ 🥰
Yummy 😋😋
ഇങ്ങനെയാണെങ്കിൽ ഞാൻ മിക്കവാറും മാമിൻ്റെ വീട്ടിലേക്ക് വരും❤❤ ഉറപ്പ്❤❤
Always welcome dear ❤orupadu santhosham 🥰..vannolu 🥰
Super lunch chechi chammanthi mix cheyyumbol thanne kazhikkan thonnunnu koorka is also my favourite nattil ninnu varmbol koorka kondu varan marakkilla😅
Enikku ettavum eshttappettathu manga chammandi❤❤
Very nice menu..thank u dear..love to see all ur videos..a very positive feel
Yello, green red colour colour
Hi mam❤️❤️❤️... Super lunch.. Cheerakuzhambu and pacha manga chammanthi😜😜.. 👌
Ressam super❤❤❤❤
Hellooo chechikutty njan lekshmy from Bangalore .....chechi pongala varuvannallo nammal dure ninnu varunnavar enthallam annu kondu varande....athu pole avide ella sadanagalum vangan pattumo..... please reply ❤❤❤❤ love you
Chechi othiri thanks, endayalum try cheyum ❤
Hai maam innathe video super.naadan lunch yummy 😋.
എനിക്ക്‌യും കൂർക്ക ഭയങ്കര ഇഷ്ടം ആണ് 😀ചീര ഒന്നും ഇതു വരെ ഇങ്ങനെ ഉണ്ടാക്കിയിട്ട് ഇല്ല ഉണ്ടാക്കിയത് കഴിച്ചിട്ടും ഇല്ല.. രസവും അത് പോലെ തന്നെ ചമ്മന്തിയും... എല്ലാം പുതിയത് ആണല്ലോ 😄
എല്ലാ വിഭവങ്ങളും സൂപ്പർ ❤😍
Thank you dear ❤️ 🥰
Thengapla rasam koorka kuzhambu chatnuy. Excellent
അടിപൊളി mam സൂപ്പർ ഒന്നും പറയാൻ ഇല്ല ഇത് പോലെ നാ ടാ ൻ പാച ക o കാണി ക്കു ന്ന ഒരു ചാനൽ ആണ് anithas tasty corner എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചി യുടെ ചാനൽ എല്ലാരും ആയി ഫയ് ക്കര ക്കൂ ട്ടാ 🥰🥰അനിത ചേച്ചി അതെ mam nte ചാനൽ ലും എനിക്ക് ഇഷ്ട്ടം ആണ് 🙏🏼🙏🏼🙏🏼 🥰🥰🥰🥰കറി ക ളെ ല്ലാം പൊളിച്ചു 💐💐
Nutritious lunch,👌.. മല്ലി ചെടി എങ്ങനെയാ നട്ട് വളർത്തിയെ എന്ന് ഒന്ന് പറയാമോ madam...
Thank you so much dear ❤️ 🥰
ഇന്നത്തെ ലെഞ്ചു അടിപൊളി 👌👌👍👍
Thank you so much ❤
Cheera puthiya arivayirunnu.Thank you dear
Vry nice yummy lunch.colourful. ❤❤❤❤.
Thank you so much dear ❤
Chechi kunafa undakki kaanikkumo today's dishes yum yum❤
Already uploaded in LN vlogs...pls search..you will find it ❤
Everything super. I have never tried this type of rasam. will try soon.❤️
Adipoli lunch mam mango chammanthi 🤤 kothi akunu
Dear Ma'm its always a pleasure to see your cooking videos, I wish I could have a lunch made by you, thats how tempting is the way you present your food❤
Hi ma'am
All my favourite dishes, it's so tempting 😋😋🥰😍
Muruga ellavachu chira kuzhambu undakan pattumo
My ❤ to u. Thank u for sharing super lunch God bless uuuuuu
Thank you so much ❤️ 🥰
Mouth watering madam.Thankyou for sharing these dishes
Lots of love dear ❤️ 🥰
Hai mam super yummy lunch ❤️👍😋😋
Adipoli nadan lunch ma'am ❤❤
ഹായ് ചേച്ചി, കൂർക്ക Super അല്ലേ. അടിപൊളി items. Super Lunch.
എനിക്കും നാടൻ ആഹാരം ആണ് ഇഷ്ടം ഇന്നത്തെ അടിപൊളിയാട്ടോ 😋😋😋😋😋😋🥰🥰😘❤️
Koorka my favorite too❤but cleaning s a big headache 😅yummy lunch chechy
Thank you dear ❤️ for liking 🥰
Where do you buy your mann chatti and kall chatti
Chammathi kanumbol thanne nakkil kappal oodi❤
Achooda ❤😍
🙏 ma'am ❤ thani naadan items, thank you for sharing such a tasty lunch ❤
കൂർക്ക ഉടച്ചു കറി ചീര കുഴമ്പു കറി തേങ്ങ പാൽ രസം മാങ്ങാ ചമ്മന്തി ഒരു അടിപൊളി ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰
Thank you so much dear for liking ❤🥰
Can you make shorts of nadan recipes will be useful for everyone
Will do dear ❤
Super lunch adipoly👌👌👌 thank you mam ❤❤❤❤❤
Super combo.. 👌
E ressam njan undakkeettilla sure ayittu undakkum
കൂർക്ക കൊതിയാവുന്നു, ഇപ്പോൾ season ആണോ ?
Nice meal❤️🙏
Thank you dear ❤️ 🥰
Cheerakozham ... first time seeing ❤
Chhera choodakki adinde vellam kalanchal vitamins poville?
മാം ഉണ്ടാക്കുന്നതു കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നും ഞാൻ ഉണ്ടാക്കുന്നത് മാഡം ഉണ്ടാക്കുന്നത്രtaste ഉണ്ടാകില്ല മാഡം പാചകം ചെയ്യുന്നതുകാണുമ്പോൾ cooking ഒട്ടും ഇഷ്ടമില്ലാത്തവർ പോലും cooking hobby യാക്കും❤
Achooda that's very sweet of you dear ❤nalla vakkukalkku entha parayendathennu...othiri Othiri santhosham..sneham mathram 🥰🤗🙏
Nice veg recipes ❤️🤤
വ്യത്യസ്ഥമായ വിഭവങ്ങൾ ❤❤❤❤
അടിപൊളി കറികൾ❤❤
Thank you dear ❤️
Good, gurka ano, kurka alle
Super combo 👌👌adipoli 👍