സ്ലറിയിൽ നൈട്രജൻ ധാരാളം ഉണ്ട് ചാരത്തിന്റെ ഒപ്പം സ്ലറി കൂടി ഒഴിക്കുന്ന കാരണം നല്ല വളർച്ച ലഭിച്ചു. ഇത് വരെ പൂത്തട്ടില്ല, ഗോമൂത്രം ബെസ്റ്റ് ആണ് പക്ഷെ എല്ലാവർക്കും അത് ലഭിക്കാൻ പ്രയാസമാണ്, കിച്ചൻ വേസ്റ്റ് ഉപയോഗിച്ചാണ് സ്ലറി ഉണ്ടാകുന്നത് അത് എല്ലാവർക്കും ചെയ്യാൻ സാധിക്കും.
വെള്ളം കെട്ടാത്ത സ്ഥലം ആണെങ്കിൽ തടത്തിന്റ ആവശ്യം ഇല്ല മണ്ണ് നന്നായി ഇളക്കം ഉണ്ടാകണം അവിടെ വിത്ത് ഇടാം .വാരം ഉണ്ടാകുമ്പോൾ വെള്ളം കെട്ടി നിക്കാതെ ഉള്ള രീതിയിൽ മണ്ണ് കേറ്റി വാരം ഉണ്ടാക്കാം.
❤❤❤❤❤
നന്നായിട്ടുണ്ട്. ഏറ്റവും ലളിതമായ കൃഷി രീതി
Thank you
Useful video
🙏🏻🌹
Leafy vegitablesnu vegitative growth aanu vendath. Vegitative growrhnu nitrate aanu vendath chaarathil potash adangiyath kond vegam pookkum. Growrh kuravanu gomoothram allengil urea kodukku nalla result kittum
സ്ലറിയിൽ നൈട്രജൻ ധാരാളം ഉണ്ട് ചാരത്തിന്റെ ഒപ്പം സ്ലറി കൂടി ഒഴിക്കുന്ന കാരണം നല്ല വളർച്ച ലഭിച്ചു. ഇത് വരെ പൂത്തട്ടില്ല, ഗോമൂത്രം ബെസ്റ്റ് ആണ് പക്ഷെ എല്ലാവർക്കും അത് ലഭിക്കാൻ പ്രയാസമാണ്, കിച്ചൻ വേസ്റ്റ് ഉപയോഗിച്ചാണ് സ്ലറി ഉണ്ടാകുന്നത് അത് എല്ലാവർക്കും ചെയ്യാൻ സാധിക്കും.
Nallathayitundu puzhukkalonnum illa charam ittal pettennu poothupokille
രണ്ട് മാസമായി ഇതു വരെ പൂത്തടില്ല.
❤❤
ചാരം അടിവളം ആയി കൊടുക്കാമോ
@@shajithasalim1731 കോഴിവളം/ കമ്പോസ്റ്റ് / ചാണക പൊടി ഉണങ്ങിയത് അടിവളം ആയി കൊടുക്കാം, മുളച്ചതിനു ശേഷം ചാരം തൂളി നനച്ച് കൊടുത്ത മതി
❤
ചീരയിൽ ചാരം ഇട്ടാൽ പെട്ടന്ന് പൂക്കത്തിലിയോ
ധൈര്യമായി ഇട്ടൊള്ളു ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നതാണ്
സ്ലറി എന്താണെന്നും പറഞ്ഞില്ല
ഈ വിഡിയോയിൽ കാണിക്കുന്നുണ്ട് സ്ലറി എങ്ങനെ ഉണ്ടാകുന്നു എന്ന് ua-cam.com/video/9ywihpc49EY/v-deo.htmlsi=Usb4qQByjujjIWMW
ua-cam.com/video/fiortzAYbaM/v-deo.htmlsi=VGe7yGOZyz7GBaKm
ചീര നടുന്നതിന് തടത്തിന് ആഴം എത്ര വേണം ?
വെള്ളം കെട്ടാത്ത സ്ഥലം ആണെങ്കിൽ തടത്തിന്റ ആവശ്യം ഇല്ല മണ്ണ് നന്നായി ഇളക്കം ഉണ്ടാകണം അവിടെ വിത്ത് ഇടാം .വാരം ഉണ്ടാകുമ്പോൾ വെള്ളം കെട്ടി നിക്കാതെ ഉള്ള രീതിയിൽ മണ്ണ് കേറ്റി വാരം ഉണ്ടാക്കാം.
❤