LDC & LP/UP എഴുതുന്നവർക്കുള്ള ട്രെയിനും ബോട്ടും ✨ REVISION | സമയവും ദൂരവും | TRAIN | BOAT & STREAM

Поділитися
Вставка
  • Опубліковано 4 жов 2024
  • #jerinjohn #trigturn #psc #ldc #lpup
    സമയവും ദൂരവും REVISION ✨
    TIME & DISTANCE ( സമയവും ദൂരവും )
    മുഴുവൻ മുൻവർഷ ചോദ്യങ്ങളും പഠിക്കാം ✨
    TRAIN, BOAT & STREAM Previous Questions ✨
    LDC & LP/UP എഴുതുന്നവർ നിർബന്ധമായും കാണുക ✨
    ട്രെയിനിൽനിന്നും ബോട്ടിൽനിന്നും വന്ന മുഴുവൻ മുൻവർഷ ചോദ്യങ്ങളും പഠിക്കാം 🎊
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Official Telegram ചാനലിൽ Join ചെയ്യൂ... 👇
    Telegram Channel Link ➡️ t.me/Trigturn
    Topic Wise Revision 🎊
    ഓരോ ടോപ്പിക്കിലേയും മുഴുവൻ ചോദ്യങ്ങളും ചെയ്യുന്നു ✨
    2021 മുതലുള്ള 10th & 12th Level മുൻവർഷ ചോദ്യങ്ങൾ ✨
    2016 മുതലുള്ള LP/UP മുൻവർഷ ചോദ്യങ്ങൾ ✨
    #timeanddistance #timeanddistancetricks #averagespeed #timeandspeed #psctips #pscmaths #train #boat #stream

КОМЕНТАРІ • 419

  • @anilkumaranilkoloth9226
    @anilkumaranilkoloth9226 4 місяці тому +66

    ഭൂമിയിൽ ദൈവമില്ല എന്ന് ആരും പറയില്ല ജറിൻ സർ മനുഷ്യരൂപത്തിൽ ദൈവമായ് ഞങ്ങൾക്കൊപ്പം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @snehithans3971
    @snehithans3971 4 місяці тому +83

    ഒരു കോച്ചിംഗ് ക്ലാസ്സിൽ പൈസ കൊടുത്ത് പഠിക്കുന്ന ഞാൻ Maths Youtub ൽ സാറിന്റെ ക്ലാസ്സ് മാത്രം ആണ് കാണുന്നത്... സാറിന്റെ ക്ലാസ്സ്‌ മാത്രമാണ് easy ആയി മനസിലാകുന്നത്..💯💯👍

    • @nakshathra.k8815
      @nakshathra.k8815 4 місяці тому

      ഞാനും

    • @Devoos247
      @Devoos247 4 місяці тому

      ഞാനും 😊

    • @user-dz9ku3bs1t
      @user-dz9ku3bs1t 4 місяці тому +5

      സൈല ത്തിന് ജോയിൻ ചെയ്യുന്നതിന്റെ മുമ്പ് ഞാൻ എൻട്രി ഗോൾഡ് ബാച്ച് എടുത്തു പക്ഷേ അതിനേക്കാളും നല്ല ക്ലാസുകൾ സൈലത്തിലാണ് എന്റെ ഒരു അഭിപ്രായമാണ് അങ്ങനെയാണ് തോന്നിയത്

    • @AncyBabu-p9q
      @AncyBabu-p9q 4 місяці тому

      ഞാനും

    • @AncyBabu-p9q
      @AncyBabu-p9q 4 місяці тому

      ഞാനും 🥰

  • @4hstech308
    @4hstech308 4 місяці тому +34

    പറയാൻ വാക്കുകൾ ഇല്ല സാറിൻറെ ക്ലാസിനെ കുറിച്ച് 'എൽപി യുപി എക്സാമിന് മുമ്പായിഎല്ലാ ടോപ്പിക്ക് ഓളംഎടുത്തു തരണേ സാറേ🎉🎉🎉🎉🎉സാറിൻറെ ക്ലാസ്സിന് കട്ട വെയിറ്റിംഗ് ആണ് 🙏🙏🙏

  • @Anu-z-08
    @Anu-z-08 4 місяці тому +171

    ഫുള്ള് dedicated ആയ അധ്യാപകനെ ഞാൻ ജീവിതത്തിൽ കണ്ടില്ല 👍❤️❤️

  • @dpsnsurekha
    @dpsnsurekha 4 місяці тому +12

    Poli class waiting ayirunu Paisa koduth padicha pollum ethra nalla class kittila .etharayum sincere Aya sirenode yethra thanks paranjalum mathi akilaaaa.god bless u sir ❤❤❤❤❤ororoo channelil full Paisa anu avisiyam .kurach class thannid balance class kittan avark Paisa kodukkanam chernnu kazhinjal onnum nalla class akilaa.akne nokukka anu yenkil you are a real Hero❤❤❤❤❤love u sir respect u sir.❤❤❤❤❤❤❤❤❤❤God bless u sir❤❤❤❤❤❤❤❤

  • @prasanthramesh4143
    @prasanthramesh4143 4 місяці тому +43

    ബോട്ട്, ട്രെയിൻ ഉൾപ്പെടുത്തിയുള്ള ജെറിൻ അച്ചായന്റെ ടർബോ പഞ്ച് 🔥🔥🔥😍😍😍❤️❤️

  • @ramsiyachaliyadath5736
    @ramsiyachaliyadath5736 4 місяці тому +7

    Sir super class. Adutha classinu vendi wait cheyyunnu. Allahu sireneyum familiyeyum anugrahikkatte....

  • @HarithaKp-fi9do
    @HarithaKp-fi9do 4 місяці тому +4

    Sir enik maths eppozhum oru pediyulla subject aayirunnu. But ippo sir nte class follow cheyyan thudangiyathu thott maths enik easy aayi ethra thanks paranjalum mathiyavilla thank u so.. much sir🙏🙏🥰

  • @harshinanasrinp5879
    @harshinanasrinp5879 4 місяці тому +10

    Thankyou sir
    Waiting ആയിരുന്നു 😊😊

  • @mahinchand1558
    @mahinchand1558 4 місяці тому +13

    Lp exm ezhutunna arokke ind?

  • @Hadhi-nx3rr
    @Hadhi-nx3rr 4 місяці тому +17

    Maths ഒരുപാടിഷ്ടത്തോടെ പഠിക്കാൻ പ്രേരിപ്പിക്കുന്ന class❤❤❤

  • @saumyas8265
    @saumyas8265 4 місяці тому +1

    നന്നായി മനസ്സിൽ ആകുന്നു സാർ മുന്നേ ഇതൊക്കെ കാണാൻ പറ്റാതെ പോയല്ലോ ഒത്തിരി സന്തോഷം 🥰

  • @Rose-nj9tb
    @Rose-nj9tb 4 місяці тому +12

    Sir degree prelims first stage maths question solving ഒരു വീഡിയോ ചെയ്യാമോ plz

  • @jithinunnikrishnan5665
    @jithinunnikrishnan5665 4 місяці тому +1

    Traininte yum boatinteyum problem ini orikkalum oru budhimuttayi thonilla athrakku eluppathilanu jerin sir padippichu thannirikkunnathu. Thank you sir💓

  • @sruthysajeev8523
    @sruthysajeev8523 4 місяці тому +3

    Dedication, energetic, simplicity in presentation makes our jerin sir class most acceptable & inspiring .
    Thankyou sir😊🙏🏻

  • @harithakr7247
    @harithakr7247 Місяць тому +2

    Thank you sir 🙏

  • @mis-abanvar8377
    @mis-abanvar8377 4 місяці тому +2

    വളരെ ഉപകാരം...
    God bless u&ur family

  • @bijeeshup29
    @bijeeshup29 4 місяці тому +1

    ഒരുപാട് നന്ദി ഉണ്ട് സാർ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടെന്ന് arinchathil

  • @Rihaluuu
    @Rihaluuu 4 місяці тому +2

    Thank You🥰Sr.. ആദ്യം ആയിട്ടാണ് boat ന്റെ qns ചെയ്യുന്നത്.. എല്ലാം ക്ലിക്ക് ayi❣️

  • @vipinvr3280
    @vipinvr3280 4 місяці тому +17

    Kollam ld ezhuthunnavar like

  • @jomsyantonys9759
    @jomsyantonys9759 Місяць тому

    അടിപൊളി ക്ലാസ്സ്‌.. ഇങ്ങനെ വേണം ക്ലാസ്സ്‌ എടുക്കാൻ 👍👍

  • @sangeetharahul8052
    @sangeetharahul8052 4 місяці тому +1

    ഇതുപോലെ ഒരു അധ്യാപകനെ കണ്ടുമുട്ടാൻ വൈകിയത് ആണ് പഠനത്തിൽ എൻ്റെ നിർഭാഗ്യം😢... Thank you so much sir ❤ you are an Engel of math 🎉....

  • @ramyababurajp6193
    @ramyababurajp6193 Місяць тому +1

    Sir nte class കാണാൻ ഞാൻ കുറെ വൈകിപ്പോയി 😢 വെറുതെ ഒരു കോച്ചിംഗ് സെൻ്ററിൽ പോയി എൻ്റെ ഒരു വർഷം നഷ്ടമായി

  • @AneeshaPA-gy5zs
    @AneeshaPA-gy5zs 4 місяці тому +2

    സർ Allahu അനുഗ്രഹിക്കട്ടെ

  • @Manjumanju-ib4es
    @Manjumanju-ib4es 4 місяці тому

    Mathsnekurichu onnum arinjoodatha enik sirnte class orupadu upakaraprathamanu.. thanks patanjal theerilla.. God bless u sir❤😊

  • @aleenasebastian3077
    @aleenasebastian3077 4 місяці тому +3

    Thanku sir, nalla class ayirunnu❤️

  • @sruthips9281
    @sruthips9281 4 місяці тому +3

    Jerin sir kee....jay🎉🎉

  • @AswathyPS-ek4eo
    @AswathyPS-ek4eo 2 місяці тому

    Sir വളരെ ഉപകാരം.. Psc എക്സാം ഏതാനും വർഷങ്ങൾ കഴിഞ്ഞു അറ്റൻഡ് ചെയ്യുന്ന എനിക്ക് സാറിന്റെ ക്ലാസ്സ്‌ വളരെയധികം ഉപകാരമാണ്. Base നല്ല രീതിയിൽ കിട്ടുന്നു. താങ്ക്സ്

  • @bharathbosepsc1663
    @bharathbosepsc1663 4 місяці тому +7

    സാർ പുലിയാണ് കേട്ടോ

  • @mainashareefmainashareef1929
    @mainashareefmainashareef1929 4 місяці тому +1

    We love you sir🥰🥰🥰🥰🥰 എന്നും സന്തോഷമായി സുഖമായിരിക്കട്ടെ ❤❤

  • @haneevlog3821
    @haneevlog3821 4 місяці тому +2

    Jerin sir de youtube class 2 yrs il kuuduthaalaay kaanunnu.
    Ann muthal Maths ishttappettu thudangi. Xylethilum chernnu but xylethil ninnum sirde class ithuvare kittiyilla 🙏🙏
    Trig turn 😍
    Padachon ellaa anugrahangalum sir num kudumbathinum tharatte 🤲

  • @chitrapradeep8518
    @chitrapradeep8518 4 місяці тому +1

    Ente sir ee sir happy ano ..njan happy anu ❤.. Really Great class.. Thanks
    Sir🙏🙏🙏🙏🙏

  • @mufeedpu4345
    @mufeedpu4345 4 місяці тому +7

    എന്റെ പേര് ജെറിൻ എന്ന് വേണ്ട ur ഫേമസ് 😂

  • @Devoos247
    @Devoos247 4 місяці тому +1

    Thank you sir.. ഇങ്ങനെ ഒരു വഴികാട്ടിയായതിന് ❤❤❤❤

  • @anjuom9589
    @anjuom9589 4 місяці тому

    ഈ Series Continue ചെയ്യണേ Sir...ഇത് വളരെ useful ആണ്....Thank you so much....🙏🌹😊❤️

  • @flyingnewworld9678
    @flyingnewworld9678 Місяць тому +2

    Thankyou sir...❤

  • @haneevlog3821
    @haneevlog3821 4 місяці тому +4

    Kaanunna munne like adikkunna ore oru class 🥳👍

  • @Aswathy__Aswathy
    @Aswathy__Aswathy 4 місяці тому +1

    Class kand kazhinju thankyou sir💚🤍🙏🏻🫶

  • @shiveniharidasan4465
    @shiveniharidasan4465 2 місяці тому

    Thanku sir ഇത്രയും നല്ല ക്ലാസ്സ്‌ തന്നതിന് ❤️❤️

  • @irene1867
    @irene1867 Місяць тому +1

    Thank you Sir ❤

  • @BeeviKM-q1h
    @BeeviKM-q1h 2 місяці тому

    Sir ന്റെ അവതരണം പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤

  • @najiyanaaj5990
    @najiyanaaj5990 4 місяці тому +1

    Thankue soo much sir... This is more than like a paid class👍... Please complete our lp up topics as much fast as u can... Once again thank u... May god bless u👍♥️

  • @vinuv3669
    @vinuv3669 2 місяці тому

    Very helpful sir enepole maths arinjudathavarkku sir oru varalrasadhsm 🎉

  • @KavithaA-j4l
    @KavithaA-j4l Місяць тому +1

    Tnq sir🙏🙏

  • @aradhyaaryan7850
    @aradhyaaryan7850 3 місяці тому

    Namichu❤❤
    Joyful
    Excellent
    Respectable
    Intelligent
    Noble
    Hats off you
    Adicted

  • @remyasudheesh6440
    @remyasudheesh6440 4 місяці тому

    Lsgd prelims nu munp sir thanna marathon class valare upakarappetu.thank you so much sir,❤

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 4 місяці тому +1

    Thank you sir.
    Sir, plz add these videos in the appropriate playlist..

  • @baljabanu5830
    @baljabanu5830 3 місяці тому

    ഇതെല്ലാം പഠിച്ച്, മോഡൽ qn ചെയ്യാൻ പോയി, qn ഇൽ ട്രെയിൻ ശരാശരി ദൂരം കാണാൻ.....
    അതും കൂടെ പെട്ടെന്ന് വീഡിയോ ചെയ്തു തരാമോ plz...

  • @SreelakshmiSreelakshmi-bl9ru
    @SreelakshmiSreelakshmi-bl9ru 4 місяці тому

    Train nte class nerathe kandathe konde orividham ela question num enik self ayyite Cheyan patti sir thank you so much sir 🎉🎉

  • @Anjusreee
    @Anjusreee 4 місяці тому +1

    Thanku sir. Hatsof ur dedication sir❤️

  • @binsi6743
    @binsi6743 4 місяці тому

    Hi sir...innalthe degree prelims nn sir nte revision class orupad upakarappettu... thankyou sooo much🥰🥰🥰❤️❤️❤️

  • @jayakrishnan4215
    @jayakrishnan4215 4 місяці тому +2

    Sir rpf maths class idumo

  • @itsabi97
    @itsabi97 2 місяці тому

    Super class, oru rekshayum illa😍

  • @aryasaji9879
    @aryasaji9879 4 місяці тому

    Nanniyund,onnum ariyatha enne munnot pokan ulla confidence kittunnathinu,...

  • @heartlypoems5024
    @heartlypoems5024 4 місяці тому +1

    Very helpful class sir,thankyou so much ❤

  • @renjithrajrs2442
    @renjithrajrs2442 4 місяці тому

    സെറ്റ്...💚പൊളി...💜കിടിലം...💙

  • @anjanaav3118
    @anjanaav3118 4 місяці тому +1

    Thank you sir ❤ God bless you

  • @sajilaanwar8832
    @sajilaanwar8832 4 місяці тому +1

    Degree prelims first stage question paper solve cheyyamo sir...
    Mattulla vedios kanditt oru satisfaction kittunnilla🙏🏻

  • @vaishnavirs2622
    @vaishnavirs2622 11 днів тому

    Thkuu sir❤

  • @leenamanu3946
    @leenamanu3946 4 місяці тому

    സാറേ ഒത്തിരി സ്നേഹ🥰

  • @jishmaramachandran4921
    @jishmaramachandran4921 2 місяці тому

    വളരെ നന്ദി sir🙏

  • @Kavyaaachu
    @Kavyaaachu 4 місяці тому

    Jerrin sir, maths, psc, haa അന്തസ്....... ☺️☺️☺️

  • @sameerachembakath9240
    @sameerachembakath9240 4 місяці тому +1

    Telagramil ippo ഒന്നും കാണുന്നില്ലല്ലോ

  • @rakhiarun6126
    @rakhiarun6126 4 місяці тому +1

    Good effort

  • @kingkohli6869
    @kingkohli6869 4 місяці тому

    Sir cpo pyq സെറ്റാക്
    കഴിഞ്ഞ തവണ സർ ന്റെ pyq കണ്ട് 6മാർക്ക്‌ കിട്ടി ❤ പ്ലീസ് സർ

  • @teamkunjipoompatta
    @teamkunjipoompatta 4 місяці тому +1

    Love you sir
    ........
    ....
    .....
    .....from kozhikode. ....

  • @muhammadswobir210
    @muhammadswobir210 4 місяці тому +1

    Sir cpo ക്ക് ഒരു റിവിഷൻ ക്ലാസ്സ്‌ ചെയ്യുമോ🙏

  • @anutr28
    @anutr28 Місяць тому

    Thank you so much sir🥰🙌🏼❤

  • @saranyams2436
    @saranyams2436 4 місяці тому

    Thank you sir.. super class..👍👍👍👌👌👌👏👏👏

  • @gggeorge
    @gggeorge 4 місяці тому

    Thankyou sir.may God bless you

  • @jessyanu7931
    @jessyanu7931 4 місяці тому

    Sir സൂപ്പർ class.

  • @anjithab8124
    @anjithab8124 4 місяці тому +1

    Thank you🙏

  • @divyamohan3896
    @divyamohan3896 4 місяці тому

    Sir ഒരു പാട് നന്ദിയുണ്ട്, ഈ മാസം ഇത്complete ചെയ്ത് ഒരു മെഗാ റിവിഷനും കൂടി തരുമോ please❤

  • @nivuyt5277
    @nivuyt5277 4 місяці тому

    Excellent class 👍🏻👍🏻👍🏻👍🏻❤️❤️

  • @jithyanp1240
    @jithyanp1240 4 місяці тому

    Thank you so much dearr sir .. very much useful 🙏🙏

  • @achuammalu2124
    @achuammalu2124 4 місяці тому +1

    സാറേ...❤🙏🏻

  • @ajikarthikkv7762
    @ajikarthikkv7762 4 місяці тому +1

    Superb❤

  • @EmmanuelJosey
    @EmmanuelJosey 4 місяці тому

    നന്ദി സർ ❤️

  • @MONISHASATHEESH-x1o
    @MONISHASATHEESH-x1o 4 місяці тому

    Jerin sir's super class

  • @sumithrao8904
    @sumithrao8904 4 місяці тому

    🎉🎉🎉🎉സൂപ്പർ സൂപ്പർ സൂപ്പർ 🎉🎉🎉🎉

  • @Aisha1234ash
    @Aisha1234ash 4 місяці тому

    Thank you sir❤ 👍 waiting for the precious vedio...

  • @aradhyaaryan7850
    @aradhyaaryan7850 3 місяці тому

    ❤❤
    Joyful🎉
    Excellent👑
    Respectable😎
    Intelligent💟
    Noble🫂
    Hats off you
    Adicted

  • @gaming2.0477
    @gaming2.0477 4 місяці тому

    Thank you sir,super class.

  • @prajithaa2322
    @prajithaa2322 3 місяці тому

    Very usefulclass

  • @amaludevi
    @amaludevi 2 місяці тому

    Thank you so much sir!❤

  • @jaseelaby9708
    @jaseelaby9708 4 місяці тому

    Sir ine mathram asrayichanu ente maths padanam . Thank u sir

  • @subuvallath4261
    @subuvallath4261 4 місяці тому

    Sir ,kootupalisha and direction class cheyyamo 😊

  • @devikadevu-kp7cl
    @devikadevu-kp7cl 4 місяці тому

    Jerin sireee..❤️🙏🙏🙏

  • @nikhils.s6646
    @nikhils.s6646 4 місяці тому +1

    Geometry full revision cheyo

  • @rejithamolpk
    @rejithamolpk 4 місяці тому

    എന്റെ സാർ പേര് പറയണ്ട ഞങ്ങളുടെ മനസ്സിൽ ഫുൾ ഉണ്ട് 🥰🥰🥰

  • @sruthivinod8242
    @sruthivinod8242 4 місяці тому

    Fully Dedicated teacher😊😊❤❤❤

  • @abhinavarnavtechs6086
    @abhinavarnavtechs6086 4 місяці тому

    Thank you so much Sir... 🙏🙏🙏

  • @santhoshHaripad-tj7iz
    @santhoshHaripad-tj7iz 4 місяці тому

    സർ വാക്കുകൾ നിഘണ്ടു ക്രമത്തിൽ ആകുന്നത് ഒരു ക്ലാസ്സ്‌ തരുമോ

  • @SaidaliSaidu36
    @SaidaliSaidu36 3 місяці тому

    പലിശ, കൂട്ടുപലിശ Revision class ഇട്ടിട്ടുണ്ടോ

  • @RamyaP-sm4nw
    @RamyaP-sm4nw 3 місяці тому

    Thank you so much sir

  • @jishaapjisha1435
    @jishaapjisha1435 4 місяці тому

    Thank you sir. ❤❤❤

  • @199optimist
    @199optimist 2 місяці тому

    ട്രെയിൻ ലാസ്റ്റ് qn. ഒരേ ദിശയിൽ പോകുന്നത് ആയിട്ട് എടുക്കാൻ പറ്റില്ലേ സർ പ്രേത്യേകിച്ചു എടുത്ത് പറഞ്ഞിട്ടില്ല ല്ലോ, online class mathram aanu ullath ആശ്രയം athanu doubt chodikunne. Onnu clear cheyyamo sir plzz😢27 nu exam aanu

  • @VipinUnni-007
    @VipinUnni-007 4 місяці тому

    Thanku sir😍

  • @vaheedabanu5505
    @vaheedabanu5505 4 місяці тому

    Super class🙏🙏🙏

  • @adhithkrishna6380
    @adhithkrishna6380 4 місяці тому

    Thank you so much sir,,🙏🙏🙏