LDC 2024 KOLLAM & KANNUR (17/08/2024) MATHS EXPLANATIONS

Поділитися
Вставка
  • Опубліковано 4 жов 2024
  • #ldc2024kollam
    #ldc2024kannur
    #pscpreviousquestionpaper

КОМЕНТАРІ • 160

  • @Jagathjanani-gv9lw
    @Jagathjanani-gv9lw Місяць тому +32

    ❤❤ കണക്ക് വേഗം ചെയ്ത് തീർക്കണമെങ്കിൽ ഈ സാറിന്റെ ക്ലാസ്സ് കാണണം. മറ്റുള്ളവർ വെറുതെ വർത്താനം പറഞ്ഞിരിക്കും 😂

  • @vibhasatheesh7399
    @vibhasatheesh7399 Місяць тому +55

    സർ ന്റെ ബുദ്ധി എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 💯💯🙏🏻🙏🏻🙏🏻🙏🏻you are great 😍😍god bless u👍🏻

    • @darcoff5519
      @darcoff5519 Місяць тому +2

      Njgale padippikkunnath ആണ്. Poliya❤

  • @idukkikaran766
    @idukkikaran766 Місяць тому +45

    എത്ര പെട്ടന്നാണ് സർ പ്രോബ്ലം ചെയ്യുന്നത്.. സാറിന്റെ ക്ലാസ്സ്‌ എന്നും കാണാറുണ്ട് അഖിൽ സർ ഉയിർ ❤️

  • @rajinac694
    @rajinac694 Місяць тому +9

    മാഷ് പറയുമ്പോൾ എല്ലാം സിംപിൾ but exam ഹാളിൽ question ഏതു type ആണെന്ന്നോളും മനസിലാകുന്നില്ല 😢😢😢

  • @Sivadecor
    @Sivadecor Місяць тому +25

    സാർ, ഏതൊരു മാക്സ് ഇഷ്ട്ടം അല്ലാത്ത ആളും സാറിന്റെ ക്ലാസ് കണ്ടുകഴിഞ്ഞാൽ മാക്സിനോട്‌ അറിയാതെ തന്നെ ഇഷ്ട്ടം തോന്നുകയും, എത്ര പാടുള്ള കണക്കുകളും സാറിന്റെ ക്ലാസ് കണ്ടുകഴിഞ്ഞാൽ സിംപിൾ ആണെന്നും മനസിലാകും. അതാണ് സാറിലുള്ള ഞങ്ങളുടെ വിശ്വാസം.

  • @satheeshkesavan9695
    @satheeshkesavan9695 Місяць тому +21

    എനിക്ക് maths 10 um കിട്ടി . സർ കാരണം ആണ്. ചെയ്തു നോക്കിയത് പോലും ഇല്ല. എന്നും കാണുന്നത് അല്ലെ. വൃത്തത്തിലെ കോണ്, അക കോണ് ect.....
    സർ എന്റെ കുടുംബത്തിന്റെ കണക്കു കൂട്ടലുകൾ ആണ് ശരി ആക്കിയേ. സാറിന് വേണ്ടി എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും
    NB: systematic ayitt series thudanguka. Orupdu perkk gunam cheyyum

  • @CVname
    @CVname Місяць тому +23

    ക്ലാസ്സ്‌ കേൾക്കാൻ തന്നെ ഒരു സമാധാനം ആണ്..... 🥰🥰

  • @kishork2572
    @kishork2572 Місяць тому +112

    സാർ അഹങ്കാരം ഒന്നും കാണിച്ചിട്ടില്ല സാർ ഒരു പാവമാണെന്ന് എനിക്കറിയാം....

    • @arunimarajan9545
      @arunimarajan9545 Місяць тому +1

      Enthuvadey പുള്ളി colloquial aayi paranjath aahnu😂

  • @antushyam1874
    @antushyam1874 Місяць тому +17

    എനിക്ക് exam ഉണ്ടായിരുന്നു...... സർ ന്റെ short വീഡിയോസ് കണ്ടിട്ടാ morning poye

  • @sruthyammu1666
    @sruthyammu1666 Місяць тому +5

    താങ്ക്സ്. സാറിന് ഒരു അഹങ്കാരോം ഇല്ല. സാർ സൂപ്പർ ആണ് 🥰🥰🥰

  • @archanac159
    @archanac159 Місяць тому +30

    Eswara ethoke ethra simple arunno😮😮😮😮😮

  • @fasifasi8898
    @fasifasi8898 Місяць тому +8

    Nalla avathrnm.. Nllonm mnsilvnd sirr.. Thnkuu❤❤

  • @AswathyS-j8l
    @AswathyS-j8l Місяць тому +7

    Kathirunathanu sarinte classinu. Thanks

  • @raadhakrishna4035
    @raadhakrishna4035 Місяць тому +4

    സർ scert maths class ചെയ്യാമോ, അടുത്ത ldc ഉള്ളവർ ഏതു ഒക്കെ പഠിക്കണം

  • @sunilbabuk7602
    @sunilbabuk7602 Місяць тому +1

    Thank you sir എത്ര സിമ്പിൾ ആയിട്ടാണ് പ്രോബ്ലം solve ചെയ്തത് 👍👍👍

  • @mollythomas4299
    @mollythomas4299 Місяць тому +1

    Very beautiful narration. Thank you so much sir. It is good for school children

  • @gokule-46
    @gokule-46 Місяць тому +2

    സാർ പത്തനംതിട്ട എക്സാമിന് മുമ്പ് ഒരു മിന്നൽ റിവിഷൻ ക്ലാസ് ഇടമോ😢

  • @Capeofgudhope
    @Capeofgudhope Місяць тому +4

    Sir padipicha model okke xm attend cheythu nokumbo kittunnund.thank you sir. Xm aayittilla.athinu munb ithupole ulla nalla questions sir vdo cheyyumo.

  • @AswathySG-d2z
    @AswathySG-d2z Місяць тому

    Njan shorts kandu padichittundu valare eluppathil manassilakum valare helpful aanu iniyum ithupole questions related cheyyane

  • @remyavn5116
    @remyavn5116 Місяць тому +1

    Thank you sir

  • @jeswinvlogs2385
    @jeswinvlogs2385 Місяць тому

    ആദ്യമായി കാണുകയാ സർ നിങ്ങളുടെ ക്ലാസ്സ്‌
    ❤❤❤ഇങ്ങനെ ഒരു ചാനൽ thank you sir

  • @anumodsimplepsc9173
    @anumodsimplepsc9173 Місяць тому +3

    Clear and crystal ayi ulla avataranam aanu sir nte pratyekata, excellent sir❤.

  • @SivarenjinisshibuSivarenjiniss
    @SivarenjinisshibuSivarenjiniss Місяць тому

    എത്ര എളുപ്പം ആയിട്ട് ആണ് സാർ ചെയ്യുന്നത് , thank youu sir❤

  • @meenuprakash9441
    @meenuprakash9441 Місяць тому

    maths ottum cheyyan ishttamillathirunna aalanu nja. sir nte class okke kanarund pettenn cheyyan pattunnund manasilakunnum und. calm and cool ayttann sir padippikkunnathum njan padikkunnathum thankyou sir 🥰God bless you

  • @Nevergivup9722
    @Nevergivup9722 25 днів тому +1

    സർ തങ്കപ്പൻ തനി തങ്കം 🥰

  • @sreejadev4861
    @sreejadev4861 Місяць тому

    Sir nte short vedio കണ്ടിട്ടുണ്ട് nannayi manasilakunnunde thank you sir.continue sir ❤

  • @shameerka6315
    @shameerka6315 Місяць тому

    Sir, എന്തൊരു ക്ലാരിറ്റി ആണ് ....... ❤❤❤❤

  • @manikandanmr1325
    @manikandanmr1325 Місяць тому +1

    adipoli.akil sir super

  • @jaseerahameed3919
    @jaseerahameed3919 Місяць тому

    Ldc kazhinju innu muthal aanu class kanan thudangunnadhu, ini lgsnu vendi❤

  • @dhanyan1359
    @dhanyan1359 Місяць тому +3

    Thank u sir 😊😊😊

  • @priyankagireesh7183
    @priyankagireesh7183 Місяць тому

    Valare nalla classukalanu sirnte
    Kurachu perkkanengi koodi series ayi continous class idane valare free ayi tension akkatheyanu class edukkunnath thank u sir

  • @cricktubemedia9234
    @cricktubemedia9234 Місяць тому

    എന്റെ പൊന്ന് സാറേ❤ നിങ്ങൾ❤️

  • @rajishakr3240
    @rajishakr3240 Місяць тому

    സാർ നല്ല ക്ലാസ്സ്‌

  • @kilikooducolours3548
    @kilikooducolours3548 Місяць тому +1

    Sir first time annu class kannunade.. Spr

  • @AjiD-s9u
    @AjiD-s9u 7 днів тому

    നല്ല ക്ലാസ്സ്‌

  • @maheswarimaheswari4646
    @maheswarimaheswari4646 Місяць тому +1

    Nalla class sir

  • @PreeniPrakashan
    @PreeniPrakashan Місяць тому

    അവതരണം sooper sir💞😊

  • @optimist1136
    @optimist1136 14 днів тому

    Superb class🎉

  • @dineshdinesh845
    @dineshdinesh845 Місяць тому

    Wow !!👌👌🙏🙏🤹‍♀️🤹‍♀️👍👍🙌🙋‍♀️super class!!

  • @chippibinu8887
    @chippibinu8887 Місяць тому +3

    Ella class um nannayi manasilakum.thank you Sir

  • @bipin00716
    @bipin00716 Місяць тому

    super explanation...simple powerful

  • @naturelover959
    @naturelover959 Місяць тому +1

    Thank you sir ❤❤❤❤
    Need more geometry questions please.....

  • @VIJITHMOHANfb
    @VIJITHMOHANfb Місяць тому +10

    Sir, രണ്ടാമത് ചോദ്യത്തിൽ ഇത്രയും calculation ചെയ്യേണ്ട കാര്യമില്ല. ആദ്യം തന്നെ 3² എടുത്തിട്ട് അതിൻ്റെയും ² എടുത്ത് 1 കുറച്ചാൽ മതി.
    ie:- 3×3= 9
    9×9=81
    81- 1 = 80

    • @neethub.s726
      @neethub.s726 Місяць тому

      അല്ലാതെ തന്നെ option നോക്കി cheyyan

  • @neethub.s726
    @neethub.s726 Місяць тому +2

    10/10😁

  • @sabth8777
    @sabth8777 Місяць тому +1

    Supper class sir thank you sir ❤

  • @AnjanaArun-i4f
    @AnjanaArun-i4f Місяць тому

    Offline ayit sirnte classil padichitund..nallareethiyil manasilakum

  • @We4uuuu
    @We4uuuu Місяць тому +2

    Maths mathramanu sheriyayath. 9/10

  • @sreejas7352
    @sreejas7352 Місяць тому

    സാർ സൂപ്പറാ❤

  • @vpopzienz8502
    @vpopzienz8502 Місяць тому +1

    Gd explanation sir ♥️

  • @vanthanavandu4469
    @vanthanavandu4469 Місяць тому

    Good class

  • @Induprakash2019
    @Induprakash2019 Місяць тому

    Mathsile oro questionum engane approach cheyyanam enn sirinte videos kandittanu padichath... Ee xamil enikk maths 10/10 anu

  • @laldevcreations3079
    @laldevcreations3079 Місяць тому

    സർ ഇതുപോലെ previous question explain വീഡിയോ ചെയ്യുമോ. നല്ലപോലെ ഉപകാരം ആകും.

  • @vijayakumari.kvijayakumari3019
    @vijayakumari.kvijayakumari3019 Місяць тому

    Sir enike exam ella but quastion paper kandapo (n-2)180 questions kandpo sir orma vannu. ❤❤❤

  • @antosspecial1659
    @antosspecial1659 Місяць тому

    സൂപ്പർ ❤❤❤

  • @sudhusss
    @sudhusss Місяць тому

    Sir 2024 psc examila മുഴുവൻ maths um class edummo

  • @vishnuv8826
    @vishnuv8826 Місяць тому

    Good explanation thank u sir🥰♥️

  • @bushararafeek3978
    @bushararafeek3978 Місяць тому

    ഗുഡ് class ❤❤😂😂

  • @anjusree-ip9qt
    @anjusree-ip9qt Місяць тому +1

    Thank you sir🙏

  • @PSCClass-p6t
    @PSCClass-p6t Місяць тому +1

    Thank you sir 🎉🎉🎉❤❤❤❤❤❤❤❤

  • @vijayakumari.kvijayakumari3019
    @vijayakumari.kvijayakumari3019 Місяць тому

    Sir sooper ane.. thanks sir ❤❤❤

  • @PreeniPrakashan
    @PreeniPrakashan Місяць тому

    Adipoli... Ethra eluppam aanu qstn cheyyumbol...

  • @anuragk310
    @anuragk310 Місяць тому

    കണക്കിലെ എന്റെ ആശാൻ 🥰❤️

  • @shabiz_destine
    @shabiz_destine Місяць тому +2

    Maths 10/10🎉🎉🎉

  • @rajitharaj4490
    @rajitharaj4490 Місяць тому +1

    Sir, 3D based videos ചെയ്യുമോ

  • @yadhu_1327
    @yadhu_1327 Місяць тому

    അടിപൊളി ❤

  • @ramesh8236
    @ramesh8236 Місяць тому +3

    (1+2+3+4=10). 360×4÷10=144

  • @syamalachandran6418
    @syamalachandran6418 Місяць тому

    താങ്ക്യു സർ

  • @akhilk7998
    @akhilk7998 Місяць тому +2

    Question 2.
    √√x+1 = 3
    Squaring both sides
    √x+1 = 9
    Squaring both sides
    X+1 = 81
    സംഖ്യ = 81-1 = 80 ✅

  • @Stoic1989
    @Stoic1989 18 днів тому

    Tnks sir🥰

  • @vahabkannadan5828
    @vahabkannadan5828 Місяць тому

    Class superb❤

  • @sarathnidhi7678
    @sarathnidhi7678 Місяць тому

    Nalla class

  • @neethunandhasree
    @neethunandhasree 28 днів тому

    Sir🔥❤️

  • @sajanasaradha4028
    @sajanasaradha4028 Місяць тому

    Super class👌🏻

  • @Jumailajabir2024
    @Jumailajabir2024 Місяць тому +1

    Maths ൽ മാത്രമാണ് പ്രതീക്ഷ,

  • @divyass7282
    @divyass7282 Місяць тому

    Sir so simple

  • @abrahammg9814
    @abrahammg9814 9 днів тому

    C

  • @SaranyactRanya
    @SaranyactRanya Місяць тому

    Thank you ❤

  • @rasiyavarambanalungal6306
    @rasiyavarambanalungal6306 Місяць тому

    Thankyou

  • @sajeeshmekkileri5945
    @sajeeshmekkileri5945 Місяць тому

    Thank u...

  • @SudhakaranMuthuvote
    @SudhakaranMuthuvote Місяць тому

    രണ്ടാമത്തെ problemഇങ്ങനെ സോൾവ് ചെയ്യാമല്ലോ.
    3×3=9
    9×9=81
    81-1=80

  • @abidakallungal2220
    @abidakallungal2220 Місяць тому

    Super 👍🏻👍🏻👍🏻

  • @anjumolsanoj7647
    @anjumolsanoj7647 Місяць тому

    Super class

  • @anila.o.kanila4328
    @anila.o.kanila4328 Місяць тому +1

    Sire scert maths class edo

  • @babuppothasseri1160
    @babuppothasseri1160 Місяць тому

    Live ആയി സാറെവിടെവെച്ചാണ് ക്ളാസെടുക്കുന്നതെന്ന് പറയാമോ

  • @drisyarb9592
    @drisyarb9592 Місяць тому +1

    Sir palisayude video cheyyumo?

  • @aswanthchandran999
    @aswanthchandran999 Місяць тому

    Nys class ❤

  • @ambadikunjattaworld2287
    @ambadikunjattaworld2287 Місяць тому

    Thank uuu sir🙏clr ayi

  • @anooppv956
    @anooppv956 Місяць тому +1

    ❤️❤️❤️

  • @abidakallungal2220
    @abidakallungal2220 Місяць тому

    Sir 🙏🏻

  • @GlazesjAAJinishasajeev
    @GlazesjAAJinishasajeev Місяць тому

    Bhudhiman

  • @santhoshsanthosh3430
    @santhoshsanthosh3430 Місяць тому

    ഒരു സംശയം, 'ഭു' എന്നതിനെ ' ഫു ' എന്ന് പറയുമ്പോൾ,. ഫു എന്നതിനെ എങ്ങനാ പറയുക. അറിയാത്തത് കൊണ്ട് ചോദിക്കുവാ.. ഞാൻ ഒരു പാലക്കാട് കാരനാ...

    • @anilkumarani4679
      @anilkumarani4679 Місяць тому

      അവർ അത് തിരിച്ചു പറയാറുണ്ട്.. നമ്മൾ മലബാരുകാർക്ക് അത് ചെറിയ ഒരു ബുദ്ധിമുട്ട് ആവാറുണ്ട് ലെ 😁🙏🏻🥳❤‍🩹but ക്ലാസ്സ്‌ 🔥❤സൂപ്പർ

  • @athiranavs5672
    @athiranavs5672 Місяць тому

    😍❤

  • @rahulpr4659
    @rahulpr4659 Місяць тому +1

    👍

  • @himnavh3694
    @himnavh3694 Місяць тому

    Sir scert base chaithu tharo

  • @dhanalakshmi61
    @dhanalakshmi61 Місяць тому

    പരീക്ഷക്കു ക്ലാസ് ൽ ഇരിക്കുമ്പോൾ ഇത് ഒകെ ടെൻഷൻ കൊണ്ട് ക്ലിക് ആവുമോ എന്നാ പേടി

  • @elsastay2678
    @elsastay2678 Місяць тому

    Sir pipe and tank classes iidakoo ?

  • @ashnaashnak
    @ashnaashnak Місяць тому

    ithrayum simple ayitt class edukkunna mashinu orayiram nandi

  • @Mjvlogs9633
    @Mjvlogs9633 7 днів тому

    👍🏼👍🏼

  • @remyaaneesh198
    @remyaaneesh198 Місяць тому

    Akhil sir, 🙏🙏🙏

  • @aneeshjamal6933
    @aneeshjamal6933 Місяць тому +2

    ഈ കണക്കൊക്കെ എടുത്തോണ്ട് വരുന്നത് എവിടുന്നാ 😢

    • @erfane3997
      @erfane3997 Місяць тому +4

      ഇന്ന് ചോദിച്ച 85% മാത്‍സും SCERT ആണ് (7th class, 8th class etc)

    • @vibhasatheesh7399
      @vibhasatheesh7399 Місяць тому

      ഈശ്വര..

    • @Malummmmmm
      @Malummmmmm Місяць тому

      Scert anu