LDC & LP/UP എഴുതുന്നവർക്കുള്ള GEOMETRY ✨ REVISION | ജ്യാമിതി 2D | കേറി വാ ✨

Поділитися
Вставка
  • Опубліковано 5 чер 2024
  • jerinjohn #trigturn #psc #ldc #lpup
    GEOMETRY REVISION ✨
    GEOMETRY 2D ( ജ്യാമിതി രൂപങ്ങൾ )
    മുഴുവൻ മുൻവർഷ ചോദ്യങ്ങളും പഠിക്കാം ✨
    GEOMETRY - 2D Previous Questions ✨
    LDC & LP/UP എഴുതുന്നവർ നിർബന്ധമായും കാണുക ✨
    TRIANGLE, RECTANGLE & SQUARE 🎊
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Official Telegram ചാനലിൽ Join ചെയ്യൂ... 👇
    Telegram Channel Link ➡️ t.me/Trigturn
    Topic Wise Revision 🎊
    ഓരോ ടോപ്പിക്കിലേയും മുഴുവൻ ചോദ്യങ്ങളും ചെയ്യുന്നു ✨
    2021 മുതലുള്ള 10th & 12th Level മുൻവർഷ ചോദ്യങ്ങൾ ✨
    2016 മുതലുള്ള LP/UP മുൻവർഷ ചോദ്യങ്ങൾ ✨
    #geometry #2dshapes #area

КОМЕНТАРІ • 399

  • @jayanroyroyjayanroy9643
    @jayanroyroyjayanroy9643 29 днів тому +148

    Sir കാത്തിരിക്കുകയായിരുന്നു July 6നു up exam ഉണ്ട് അതിനു മുമ്പ് portion complete revision ചെയ്യണേ please sir❤

  • @vinishahatidas5838
    @vinishahatidas5838 29 днів тому +56

    ജോമട്രി സാറിൻറെ വർഷങ്ങൾക്കു മുമ്പുള്ള ക്ലാസ്സ് ഞാൻ ഇന്ന് കണ്ടു ഈ ക്ലാസ്സും കൂടെ കണ്ടപ്പോൾ ആ ഭാഗം സെറ്റായി എക്സാമിന് മുൻപേ സാർ lp up class complete ആക്കി തരണം .സാറിൻറെ ക്ലാസ്സ് കൊണ്ട് മാത്രമാണ് എനിക്ക് കണക്ക് മുന്നോട്ടുപോകുന്നത്.,🙏🙏🙏🙏

  • @sitharabasheer4176
    @sitharabasheer4176 29 днів тому +96

    Lp up ful ഒരു മാരത്തോണ് തരുമോ sir ❤ we are expecting..

  • @jobinamary3337
    @jobinamary3337 23 дні тому +8

    ആരുമില്ലാത്തോർക്കു ദൈവമുണ്ട് എന്ന് പറയുന്ന പോലെ Maths പഠിപ്പിക്കാൻ ആരുമില്ലാത്തോർക്കു ജെറിൻ sir ഉണ്ട്.😊

  • @sru...4497
    @sru...4497 29 днів тому +43

    എത്രെയും വേഗം sir തിരിച്ചു എത്തനെയെന്നു പ്രാർഥന ആയിരുന്നു.... Maths ൽ sir മാത്രം ആണ് എന്റെ ഗുരു 🙂. Thankyou

    • @adiza1830
      @adiza1830 7 днів тому

      E series mathram aano kannunne .old classoke kannunnundo examnu

    • @sru...4497
      @sru...4497 4 дні тому

      @@adiza1830 ഇനിപ്പോ അതിനുള്ള time ഇല്ല. So ഈ revision cls useful ആക്കുന്നു.

  • @gopikag8227
    @gopikag8227 Місяць тому +20

    കാത്തിരിക്കുവായിരുന്നു Sirnte ക്ലാസിനായി❤❤❤

  • @IOSALive
    @IOSALive 29 днів тому +6

    TRIG TURN, Wow, this made my day brighter! Thank you!

  • @syamlypr4159
    @syamlypr4159 23 дні тому +4

    സാറിന്റെ ക്ലാസ് എത്ര മാത്രം helpful ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. 🙏🙏🙏വർഷങ്ങൾക് ശേഷം ഈ കണക്കുകൾ കണ്ട് തല പുകഞ്ഞു ഇരിക്കുമ്പോ ഈ ക്ലാസ്സിൽ നിന്ന് കിട്ടുന്ന അറിവ് വിലമതിക്കാനാണവാത്തതാണ് 🙏🙏🙏

  • @sreelekshmy2119
    @sreelekshmy2119 29 днів тому +6

    നമ്മള് മനസിൽ ചിന്തിക്കുന്ന doubt sir ഇങ്ങോട്ട് പറയുന്ന കേൾക്കുമ്പോ 🥰🥰🥰🥰🥰🥰🥰🥰🥰

    • @jyothikathilak
      @jyothikathilak 24 дні тому +1

      അതെ. അതിശയം തോന്നിപ്പോകും.

  • @manuvidyakeshu4489
    @manuvidyakeshu4489 23 дні тому +2

    Sir ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.10 ക്ലാസ്സിൽ d+ കിട്ടിയ എന്നെ പോലെ ഉള്ളവർക്ക് നിങളുടെ ക്ലാസുകൾ ആണ് ആകെയുള്ള പ്രേതീക്ഷ

  • @resmi4732
    @resmi4732 29 днів тому +6

    കാത്തിരുന്ന ക്ലാസ്സ്‌ വളരെ ഉപകാരം sir

  • @Ammusworld-lv3uj
    @Ammusworld-lv3uj Місяць тому +5

    Sir,, njn lp up exam ezhuthunuduu.....sir tte class mathram kand aahn maths padikkunn...maths enik valya paddd ahnu ...bt sir ttea class manacilakundu....... Sir Ella topic.....tteayum revision class idaneaa😢❤

  • @drisyaaysharajendran900
    @drisyaaysharajendran900 Місяць тому +4

    Geometry ക്കായി waiting ആയിരുന്നു.... Thank u sir🙏🏻

  • @swathyvr3670
    @swathyvr3670 29 днів тому +2

    Thank u sir ❤❤❤class കാണുന്നു..🙏🙏🙏🙏

  • @aleenasebastian3077
    @aleenasebastian3077 29 днів тому +2

    Nalla class. Thanku sir❤👍

  • @princyvg2110
    @princyvg2110 29 днів тому +1

    Thank you Sir,God bless you ❤❤

  • @adwaithu.d3230
    @adwaithu.d3230 23 дні тому +1

    Lp,up എക്സാമിന് മുമ്പായി മുഴുവൻ portionsum ഇത്തരത്തിൽ തീർത്തു തന്നാൽ വളരെ ഉപകാരമായിരുന്നു സാർ❤️🫂

  • @mr.lalusworld8821
    @mr.lalusworld8821 29 днів тому +2

    സാർ റിവിഷൻ വീഡിയോസ് മാത്രം ഒരു play list ആക്കി വെക്കുമോ😍എന്നാൽ ഇനിയും കണ്ട് നോക്കാൻ വേണ്ടി സാറിന്റെ മൊത്തം വീഡിയോ തിരയേണ്ടതില്ലല്ലോ 🥰pls സാർ 🙏

  • @heartlypoems5024
    @heartlypoems5024 25 днів тому

    Thankyou so much sir..very helpful class❤❤❤

  • @santhyasanthya4024
    @santhyasanthya4024 29 днів тому +1

    Waiting aayirunnuuu sir.... Thankyou

  • @AbhinavB-vk9yz
    @AbhinavB-vk9yz 19 днів тому +7

    സാറിന് ഇംഗ്ലീഷ് കൂടെ പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി കൂടെ..,

  • @Aisha1234ash
    @Aisha1234ash 29 днів тому +1

    Thank you so much sir ❤❤❤ geometry valya pidiyillatha portion anu...sirnodoppam set akan waiting ayirunnu...👍👍👍👍🙏🙏

  • @SREYAA-dg8vs
    @SREYAA-dg8vs 29 днів тому +1

    Thank u sir... great effort ❤

  • @user-cc3jp1ib8j
    @user-cc3jp1ib8j 29 днів тому +1

    Thanks a lot❤❤ great effort 🎉

  • @Kkk-g944
    @Kkk-g944 29 днів тому +1

    Was waiting the class .. thank you so much sir..❤

  • @hafeelahafeela5841
    @hafeelahafeela5841 27 днів тому

    Ella teachersum edukan madikkunna ee topic sir onnu edukan wait cheyth nikanu sir...kore question cheyth geometry set aakanam..
    May God bless you

  • @jessyanu7931
    @jessyanu7931 29 днів тому +1

    പറയാനില്ല. സൂപ്പർ.❤❤❤❤❤🙏🙏🙏.

  • @anithat8449
    @anithat8449 24 дні тому

    Maths guruve.... adipoli class...very helpful...otta class etreyum topic manasilakki tarunnathinu ...oru big salute....💪💪.... thanks for your great effort🙏..up syllabus oriented class kittiyal kollamayirunnu ..no coaching self study... king of mathematics... undallo maths nu...no problems.... kollam super class... ethupoleyulla nalla variety class pratheekshikkunnu Sir.....

  • @sreelakshmidas245
    @sreelakshmidas245 29 днів тому

    Thank you sir . Was waiting for this . 😊

  • @tokyo8153
    @tokyo8153 Місяць тому +2

    Thnku sir♥️

  • @malavikar5719
    @malavikar5719 26 днів тому

    വളരെ നന്ദി sir 🙏🙏

  • @sree..2254
    @sree..2254 29 днів тому +1

    Eagerly.. waiting for ur class..
    Thanku..sir ❤️🥺

  • @sujithag9981
    @sujithag9981 Місяць тому +4

    ❤❤🙏🙏 Thanku sir

  • @abhijithpj1591
    @abhijithpj1591 22 дні тому +1

    Keriii varunnuuu.... Thank you sir 🙏

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 29 днів тому +1

    Sir waiting aayirunnu.....nanniii.....❤❤❤❤🎉🎉🎉 🙏

  • @jazalubabath3099
    @jazalubabath3099 26 днів тому +3

    Sir 10 mnikoor video italm athil kooduthal ayalm njnglu knum😅

  • @kavithakavi7586
    @kavithakavi7586 28 днів тому +2

    Thank you sir....

  • @believer1414
    @believer1414 29 днів тому +1

    Sir... Next topic ക്ലോക്ക് - കോണുകൾ, time & work, profit and loss- വില്പന edukaaamo

  • @jyothikathilak
    @jyothikathilak 24 дні тому +1

    ആകെ പ്രതീക്ഷ സാർ മാത്രമാണ്. വേറേ ആര് പഠിപ്പിച്ചിട്ടും അങ്ങ് തലയിൽ കയറുന്നില്ലാ. എൽഡി ക്ക് മുമ്പ് റിവിഷൻ complete ആക്കാമോ sir?

  • @anjalic6081
    @anjalic6081 29 днів тому

    ക്ലാസ്സ്‌ സൂപ്പർ സർ 😍😍Thankss sir🥰🥰

  • @truetwins6231
    @truetwins6231 Місяць тому

    Sir.... ഒത്തിരി സന്തോഷം 🙏🏻.🥰

  • @ponnuzcrazyland9314
    @ponnuzcrazyland9314 29 днів тому +1

    Thanks 😊

  • @sureshK-ym1xx
    @sureshK-ym1xx 28 днів тому

    Thanks sir.super class.

  • @SumiGeorge-xc3ce
    @SumiGeorge-xc3ce 29 днів тому

    Sir class wait chaithirikuvayirunnu. Thankyou sir.

  • @priyankasivanpp8ps190
    @priyankasivanpp8ps190 29 днів тому

    Thnqu sirr...

  • @anitharanjith5425
    @anitharanjith5425 4 дні тому

    Very effective class. Thanku sir

  • @sujith5619
    @sujith5619 29 днів тому +2

    Thank you sir ☺️

  • @ponnus550
    @ponnus550 29 днів тому

    Yes sir. ഇങ്ങനെ maths ലെ ഓരോ ടോപിക് ഉം rivision വേണം

  • @vrindavrinda8485
    @vrindavrinda8485 29 днів тому +1

    Thank You Sir 🥰🥰

  • @Neenusimon
    @Neenusimon 29 днів тому

    Wait chayth irikkuvayirinnu thank you sir❤

  • @remyal140
    @remyal140 29 днів тому +2

    Thank you sir

  • @vish-nu433
    @vish-nu433 Місяць тому +1

    Thank you sir❤️

  • @princymary7913
    @princymary7913 25 днів тому

    Super class 🥳
    Thank you sir ❤

  • @PraseethaSubash
    @PraseethaSubash 29 днів тому

    Thank u sir waiting ayirunnu

  • @Rekha-ok8ps
    @Rekha-ok8ps 28 днів тому +2

    Waiting for your good class sir thanks 🎉🎉🎉

  • @rajiashil6457
    @rajiashil6457 28 днів тому

    Thank you sir ella topic um cover cheythu tharane sir

  • @swapnakrishna2580
    @swapnakrishna2580 Місяць тому +1

    Thank you sir😍

  • @SoumyaG-fn2ec
    @SoumyaG-fn2ec Місяць тому +2

    Thank you sir 🙏🙏🙏🙏🙏

  • @nisamudeen7873
    @nisamudeen7873 29 днів тому +2

    Lpup kkulla long video class .... Ella topics um ulkolloch cheyyane sir .. ippo plus two level cheithath pole

  • @shanushahi1770
    @shanushahi1770 23 дні тому

    നന്ദി❤

  • @praji9577
    @praji9577 26 днів тому

    Waiting ആയിരുന്നു. '❤

  • @SunithaVinod-es7sd
    @SunithaVinod-es7sd 22 дні тому

    Thanku sir.. God belss you

  • @couplecousins7694
    @couplecousins7694 29 днів тому +1

    Adisthaanam kittathe maths padich vannavarkkulla anugraham Jerinsir🙏🙏

  • @ruksanamini8843
    @ruksanamini8843 29 днів тому +2

    Sirinte class mathrame kanunnollu. Sir ullathanu oru samadanam. God bless you sir🙏🙏🙏

    • @adiza1830
      @adiza1830 7 днів тому

      Old classoke kannunnundo e series mathram aano kannunne

    • @ruksanamini8843
      @ruksanamini8843 7 днів тому

      @@adiza1830 kanditund. Pakshe complete aakan pattiyilla. So. Ippo ithkanunnu. Very hep ful. Enik maths oru baalikeramalayayirunnu. Sirnte class kanumboyanu mathsinod oru ishtam

  • @chithrasoman2657
    @chithrasoman2657 Місяць тому +1

    Tnq sir ❤💯

  • @amithachandran5124
    @amithachandran5124 Місяць тому +2

    Sir,thanks❤

  • @issacpaul7
    @issacpaul7 29 днів тому

    Thank you💓

  • @soumya4350
    @soumya4350 29 днів тому

    Thank You Sir ❣️❣️❣️

  • @commerceknowledgeeasytips3166
    @commerceknowledgeeasytips3166 23 дні тому

    Sir poliyan.. Plz upload more class❤

  • @aswanipa7406
    @aswanipa7406 29 днів тому

    Thank u Sir.

  • @nasijaadnan9201
    @nasijaadnan9201 23 дні тому

    Ithilum better oru class vere illa.thank u....sir

  • @shanaks242
    @shanaks242 29 днів тому

    Thankuh sir😍

  • @KrishnaPriya-zd2cy
    @KrishnaPriya-zd2cy 25 днів тому

    Thank u sir good class

  • @hari.040
    @hari.040 28 днів тому

    Thanku sir🥰

  • @swathilakshmirs971
    @swathilakshmirs971 29 днів тому

    Clssnu vendi waiting aayirunnu
    Thank youuu sir💖

  • @deeparamakrishnan2519
    @deeparamakrishnan2519 29 днів тому

    Njn eppozhum skip cheyyunna topic aanu... Eni ethum cheyth padikkanam.. Thank u sir

  • @syamam1292
    @syamam1292 28 днів тому +1

    Thank u....❤ sir......

  • @soubishsankar4987
    @soubishsankar4987 21 день тому +1

    Thank u sooooooooo much sir... 🥰🥰🥰❤️🥰🥰❤️❤️❤️🥰❤️❤️🥰🥰❤️🥰🥰🥰❤️❤️🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @soumyaraj.k.p7611
    @soumyaraj.k.p7611 3 дні тому

    Thank u sir. Super classs

  • @jazalubabath3099
    @jazalubabath3099 26 днів тому

    Thanku sir

  • @RemyaSatheesh-yt3kh
    @RemyaSatheesh-yt3kh 29 днів тому

    Thanku sir❤❤

  • @anjalibipinanjalibipin3744
    @anjalibipinanjalibipin3744 День тому

    Sir ഇതുവരെ lp up maths തുടങ്ങിയില്ല സാറിന്റെ ക്ലാസ്സ്‌ നോക്കി ഇരിക്കുകയാണ് lp up maths ഒന്ന് ഫോക്കസ് ചെയ്ത് ഇടണേ plz🙏🙏🙏i🙏🙏🙏🙏🙏

  • @chichoossworld7510
    @chichoossworld7510 25 днів тому

    ഞങ്ങളുടെ ഏക പ്രതീക്ഷ സർ ആണ്.. Ld എക്സാമിന് മുൻപ് തന്നെ എല്ലാ ടോപിക്കും ഇതുപോലെ റിവിഷൻ ചെയ്യണേ... 🙏❤️

  • @user-uv8zx8bi1l
    @user-uv8zx8bi1l 23 дні тому

    Thanku so much sir ❤ up examinu മുന്നേ മുഴുവൻ syllabus ഉൾപ്പെടുത്തി ഒരു ക്ലാസ്സ്‌ തരുമോ സർ plz ❤️

  • @IvaansWorld697
    @IvaansWorld697 29 днів тому

    Sir... Thank you soooo muchhh.... ❤❤.... Waiting for 3D alsoooo.... God bless you sirrrr🥰🥰... Maths nu sirney mathram depend cheyyunna le njn....

  • @rinjukp1605
    @rinjukp1605 29 днів тому

    Thank you so much sir......... 🥰🥰

  • @user-ue4pq6pm3w
    @user-ue4pq6pm3w 28 днів тому

    Itrem simple ayitt vere oru classum ithuvare kandittilla❤

  • @user-bb1uw2bo4u
    @user-bb1uw2bo4u 29 днів тому +2

    ❤❤❤❤❤❤yethra divasam ayi sir waite cheyyune .vanalo ath mathi .happy God bless u sir❤❤❤❤❤❤❤❤❤❤

  • @rejithamanoj2476
    @rejithamanoj2476 26 днів тому

    Thank you so much sir ❤❤❤
    Puthiya revision classukal play list aakkiyittille sir ??

  • @radhikatk3168
    @radhikatk3168 29 днів тому +1

    GOD BLESS YOU SIR❤❤❤

  • @sherinsonazz1049
    @sherinsonazz1049 29 днів тому

    Thankuuu❤❤❤❤❤❤

  • @gokuls2032
    @gokuls2032 28 днів тому

    Thank you sir adich keri vaaa✍️✍️✍️

  • @mallikac5010
    @mallikac5010 29 днів тому

    Thanks

  • @vyshnavivs6239
    @vyshnavivs6239 26 днів тому

    Kathirikuarunnuu😍😍😍

  • @sujithag9981
    @sujithag9981 9 днів тому +1

    Thanku sir👍🙏🙏

  • @SajnaSafar
    @SajnaSafar 29 днів тому

    Thank you sir🥰😍 ithupoley SCERT il varunna stati and coordinate geometry edukkamo.. 🙏🏻

  • @dhanya3835
    @dhanya3835 5 днів тому

    thankuuu sir🎉

  • @archanamanoj133
    @archanamanoj133 29 днів тому

    Thankyou❤

  • @jordi382
    @jordi382 24 дні тому

    Thank You Sir💙

  • @nejilabeegam2903
    @nejilabeegam2903 29 днів тому

    Thanku sir🙏❤️❤️❤️🥰