ഈ വർഷം എനിക്ക് വീട്ടിൽ ദീപാവലിക്കു പൂജ ചെയ്യാൻ പറ്റില്ല. വീട് അടച്ചിട്ടിരിക്കുകയാണ്. എന്റെ മകന് സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻. വേഗം അസുഖം ഭേദമായി വീട്ടിൽ പോകാൻ. 🙏🏻🙏🏻
നമസ്തേ മേ൦🙏 എന്നു ൦ പശുവു൦ കുട്ടിയു൦ വരു൦ രാവിലെ ആദ്യം ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഭാഗ൦ കൊടുക്കു൦ കൂട്ടത്തിൽ ചിലപ്പോൾ കാളയു൦ വരു൦ നോ൪ത്തിൽ പശുവിനെ കെട്ടി ഇടുകയില്ല അതുകൊണ്ട് എന്നും പശു രാവിലെ വീടിന്റെ വാതിൽ വരു൦ നന്ദി നമസ്കാര൦🙏
😍😍ചേച്ചീ ഞാൻ മല്ലി, ഉപ്പു, ചൂൽ വാങ്ങി. മഞ്ഞൾ കുങ്കുമം വാങ്ങി. യമ ദീപം കൊളുത്തി. ആ ദീപം 10.30ആയിട്ടും അണഞ്ഞില്ല 🙏 5.40 ന് കൊളുത്തിയതാ. വല്യ ഇടിഞ്ഞിൽ ഒന്നും അല്ല 🙏
ഹായ് അമ്മ. ഞാൻ ഇന്ന് യമ ദീപം വെച്ചു. എനിക്ക് അച്ഛനും അമ്മയും ഇല്ല. ഞാൻ ഇപ്പോൾ uae ആണ് താമസിക്കുന്നത് അത് കൊണ്ട് ഫ്ലാറ്റിൽ ആയതു കൊണ്ട് ഞാൻ റൂഫിൽ ആണ് യമ ദീപം വെച്ചത്. പക്ഷെ അറിയതെ ഞാൻ ചെരിപ്പ് അയച്ചു വെക്കാൻ മറന്നു പോയി. എനിക്ക് വല്ലാതെ വിഷമം ആയി. എന്റെ മാതാപിതാക്കൾക്കു വേണ്ടി എനിക്ക് അത് പോലും ശരിക്കു സാധിച്ചാലോ എന്ന് ആലോചിച്ചു എനിക്ക് വലത്തേ ഒരു വിഷമം ആയി.
Did dhantheras Pooja .Next Pooja on deewali day , Thursday night , right madam?I follow your old videos of deepavali Pooja .Karuthavavu also begins thursday ?
ഞാൻ അടുക്കളയിൽ ആണ് വിളക്ക് വക്കുന്നത് ഫ്ലാറ്റിൽ ആയതുകൊണ്ട് വേറെ ഒരിടത്തും സൗകര്യം ഇല്ല കിടന്നുറങ്ങുന്ന സ്ഥലം ആണ് അടുക്കളയിൽ വിളക്ക് വക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഒരു മറുപടി ആഗ്രഹിക്കുന്നു pls
ഈ വർഷം എനിക്ക് വീട്ടിൽ ദീപാവലിക്കു പൂജ ചെയ്യാൻ പറ്റില്ല. വീട് അടച്ചിട്ടിരിക്കുകയാണ്. എന്റെ മകന് സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻. വേഗം അസുഖം ഭേദമായി വീട്ടിൽ പോകാൻ. 🙏🏻🙏🏻
നമസ്കാരം അമ്മേ. ഇന്ന് ഞാൻ ഉപ്പും, ചൂലും വാങ്ങിച്ചു യമ ദീപം കൊളുത്തി. വളരെ നന്ദി അമ്മേ.
നമസ്കാരം മാം നല്ലനല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മാമിന് എല്ലാവിധ അനുഗ്രഹങ്ങളും ഭാഗ്വാനും ഭാഗവതിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ഹരേകൃഷ്ണ 🙏🙏🙏
നമസ്തേ മേ൦🙏 എന്നു ൦ പശുവു൦ കുട്ടിയു൦ വരു൦ രാവിലെ ആദ്യം ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഭാഗ൦ കൊടുക്കു൦ കൂട്ടത്തിൽ ചിലപ്പോൾ കാളയു൦ വരു൦ നോ൪ത്തിൽ പശുവിനെ കെട്ടി ഇടുകയില്ല അതുകൊണ്ട് എന്നും പശു രാവിലെ വീടിന്റെ വാതിൽ വരു൦ നന്ദി നമസ്കാര൦🙏
ഹരേകൃഷ്ണ ജി
ഓം നമോ ഭഗവതേ വാസുദേവായ 🙏🏾
അമ്മ പറയുന്ന കാര്യങ്ങൾ ഞാൻ മിക്കതും ചെയ്യാറുണ്ട്❤❤❤
Thank you madam 🙏❤️🙏
വളരെ നല്ല അറിവുകൾക്ക് വളരെ നന്ദി Ma'm💛✨🙏🏻
നമസ്കാരം 🙏🏻 അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്ര നാരായണായ 🙏🏻❤
ഞാൻ ഇന്ന് ഉപ്പനെ കണ്ടു Mam
❤thankz mam
Thanks mam
ഓം മംഗളചണ്ഡികായേ നമ:🙏🙏🙏
നമസ്കാരം മാഡം താങ്ക്സ് 🙏
Thank You Maam
Thankyou Mam ❤❤❤
Thank you. ചേച്ചി.🙏🏻♥️♥️
Namaste Mam,Vilappetta arivualk nalkiyathinu orupad nandi❤️👍🙏🙏🙏Maminum,kudumbathinum Dhantheras dina aashamsakal❤️🙏🙏🙏
Thank you Mam 🙏
Happy Diwali 🎉❤️
അമ്മേ എങ്ങനെ ഉള്ള കൃഷ്ണവിഗ്രഹം ആണ് വീട്ടിലേക്കു വാങ്ങേണ്ടത് ഞാൻ കൃഷ്ണവിഗ്രഹം വാങ്ങാൻ ആഗ്രഹിക്കുന്നു
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
Amme njan innu valare happiyanu.njan tuesday vettiladeepam koluthunnudarunnu 5 azhchayayi pray cheytha veedinte karyam listil und ennarinju. October 17 maithreya muhoorthathil cash coveril vachu nadakkilla ennu karuthiyirunna ente aa agrahavum nadannu. Thank you amme. Ammayude videos pattunnathokke cheyyarundu orupadu santhosham samadhanam kittunnu ippo.thankyou amme ❤❤. 16 Fridays vilakku koluthunnund.e santhosham amme aryikkan pattiyathilum orupadu santhosham.
മാം പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിന് മാക്സിമം ശ്രമിക്കുന്നുണ്ട്..... പോസിറ്റീവ് ആയി ഇരിക്കാൻ പറ്റുന്നു..
🙏👍
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏നമസ്കാരം മാം 🙏🙏🙏🧡ഓം ദാമോധരായ നമഃ 🌿ഓം ഗോമാതാ നമോസ്തുതേ 🙏ദീപാവലി ആശംസകൾ എല്ലാവർക്കും 🎇🎆💕😊💝പാദ നമസ്കാരം നന്ദി മാം 🙏🙏🙏
Lakshmi kubera Pooja cheyyan eeswaran anugrahichu...kalluppu manjal kumkum ellam vangi....thank u mam thank u verymuch
ഞാൻ ഇന്ന് നല്ലെണ്ണ 3ബോട്ടിൽ വാങ്ങിച്ചു നരസിംഹ മൂർത്തി ക്ഷേത്രത്തിൽ കൊടുത്തു
നമസ്കാരം മാഡം🙏🙏🙏❤❤❤
ദീപാവലിക്ക് എത്ര ചിരാതാണ് കത്തിച്ച് വെക്കേണ്ടത്
Happy Diwali ❤
Thanku ma'am ❤❤
Mam❤
ജബമാലയെ കുറിച് ഒരു detailed video chyiyanee plz.
❤❤❤
Valarae nandhi madam ❤🙏🙏🙏
താങ്ക്യൂ മാഡം
നമസ്കാരം🙏🙏 1st comment ❤
Happy Diwali ❤❤🙏
മാം dhantheras പറഞ്ഞത് പോലെ ഒക്കെ ചെയ്തു, ❤
thank you Amma
❤️❤️❤️
First comment❤️
നമസ്തേ മാം 🙏🏻🙏🏻🙏🏻
Namaskaram, 🙏🙏🙏🌹🌹🌹❤❤❤
Namaskaram 🙏 I am usha from surat. Happy deepa wali .❤❤❤
Chechii🙏🙏🙏.njan yamadeepam koluthi,uppum medichu.chechi parayunnathil pattunnathokke palikarund.angane orupad mattom und.valare upakaram chechii,orupad nandhiyum .ella eswaranugrahavum undakan prarthikunnu.❤
Nandhi Mam 🙏🙏🙏🙏🙏
Happy Diwali Mam ❤
Nandi namaskaram❤
Namaskaram 🙏🏻
Namaskaram madam❤❤❤
Hare Krishna survum krishnarpanamashu jaisree radhe radhe radhe Krishna ❤
Thanks universe thanks mam
😍😍ചേച്ചീ ഞാൻ മല്ലി, ഉപ്പു, ചൂൽ വാങ്ങി. മഞ്ഞൾ കുങ്കുമം വാങ്ങി. യമ ദീപം കൊളുത്തി. ആ ദീപം 10.30ആയിട്ടും അണഞ്ഞില്ല 🙏 5.40 ന് കൊളുത്തിയതാ. വല്യ ഇടിഞ്ഞിൽ ഒന്നും അല്ല 🙏
no problem
Happy Diwali chechi 🙏🙏
Namaskaram ❤
ഹായ് അമ്മ. ഞാൻ ഇന്ന് യമ ദീപം വെച്ചു. എനിക്ക് അച്ഛനും അമ്മയും ഇല്ല. ഞാൻ ഇപ്പോൾ uae ആണ് താമസിക്കുന്നത് അത് കൊണ്ട് ഫ്ലാറ്റിൽ ആയതു കൊണ്ട് ഞാൻ റൂഫിൽ ആണ് യമ ദീപം വെച്ചത്. പക്ഷെ അറിയതെ ഞാൻ ചെരിപ്പ് അയച്ചു വെക്കാൻ മറന്നു പോയി. എനിക്ക് വല്ലാതെ വിഷമം ആയി. എന്റെ മാതാപിതാക്കൾക്കു വേണ്ടി എനിക്ക് അത് പോലും ശരിക്കു സാധിച്ചാലോ എന്ന് ആലോചിച്ചു എനിക്ക് വലത്തേ ഒരു വിഷമം ആയി.
🙏🙏🙏🙏🙏
Tku. മാം
ഹരേ കൃഷ്ണ 🙏🏻
ചേച്ചി, ഇന്ന് ഞാൻ ചൂലും മല്ലിയും വാങ്ങി 🙏
അമ്മേ 🙏
HAPPY DIWALI❤❤❤❤
Ma'am inn enal kaziyuna reeeltiyil Lakshmi kuberaa Pooja cheytu, danwantiri poojayum....last moment vare cheyam patilan karutiyata...pine photo ulpade Elam ready ayi....Diwali wishes ma'am ❤
Happy diwali Chechi 🎉❤❤❤
Nilavilak glassinte purathvech koluthamo
Mam ente veed thekk mugamayittulllathanu.appol chirath kathikkunnath dosham undo.please repla
Mam🙏🏻❤
അമ്മേ ശരണം🙏🙏🙏
Firsttt❤
Njan videos ellam kannum pettannu thanbe marakkum, oru property vitt kittan vendi kure karyangal cheythu, seriyakum ennu viswasikkunnu
Did dhantheras Pooja .Next Pooja on deewali day , Thursday night , right madam?I follow your old videos of deepavali Pooja .Karuthavavu also begins thursday ?
❤❤❤❤
Chechi njan hospitalilanu enikk athukond onnum cheyyan pattilla😢
Oru varsham munp utres remove cheythu. Ippol herniya. Enikku vendi prarthikkane. ❤❤❤
അമ്മേ പച്ചകർപ്പൂരം എന്നുപറയുന്നത് സാധാരണ ആയുള്ള കർപ്പൂരമല്ലേ
Ma'm🙏🏻,
Steel kitchen utensils വാങ്ങാമോ?
Mam dipawali divasam maranam anweshich pokamo
🙏🏻🙏🏻🙏🏻
ഈ ചാനൽ കാണാൻ തുടങ്ങിയത് മുതൽ ഒരുപാടു നടക്കാത്ത കാര്യങ്ങൾ നടന്നു. ഇനി housing loan close ചെയ്യാനുള്ള വഴി തെളിഞ്ഞു വരാൻ പ്രാർത്ഥിക്കുന്നു...
❤ ദീവാ വലി ആശംസകൾ🙏🏻🌹🌹
❤️❤️❤️❤️❤️❤️❤️❤️
Hi ma'am... Today morning, unexpectedly I saw a squirel passing in front of my car while parking... Is it good?
അമ്മ പൂജ മുറിയിൽ പശു അമ്മയുടെ യും... കുഞ്ഞിന്റെ വിഗ്രഹം പൂജ മുറിയിൽ വെക്കുന്നെ നല്ലത് ആണോ
നമസ്കാരം.... പൂജ മുറിയിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാമോ ... അതിൽ കുങ്കുമം, മഞ്ഞൾ , നേദ്യം ഒക്കെ വയ്കാമോ
Amme on dipaavali when to do the laxmi pooja is it on morning or evening
Deepavali lakshmipooja time epo mam
❤🙏❤
ലക്ഷ്മി പൂജ ടൈം ഇന്ന് പതിവ് പോലെ ചെയ്യാം അല്ലെ മാം പിന്നെ ധന്വന്തരി പ്രാർത്ഥന സന്ധ്യ സമയം ചെയ്യാമല്ലോ അല്ലെ 🙏🏻
🙏🏿🙏🏿🙏🏿
Chechi plastic pidi ulla choolu matrame kittanullu...ath kond steel pidi ullath medichu
The things to be bought on dantheras video can it be posted once again
മൂകാംബിക യിൽ നിന്നും കിട്ടിയ കുങ്കുമം വക്കാമോ?
വീട്ടിൽ already പൊടിച്ചു വച്ചിരിക്കുന്ന മഞ്ഞൾ വക്കാമോ?
Happy diwali mam🥰
വെള്ളി വാങ്ങാമോ ദീപാവലി ശുക്ര ഹോരയിൽ ?
Chechi, Diwali Diya koluthunnath 30 or 31st? Diwali day pooja & timings idaamo plzz
Hi Mam😊 pashuvinte akidil ninnu pal kudikkunna pashu kutty yude prathima veetil vekkamo...atho pashuvum kutty yum matramulla prathima ano vekkendathu..free akumbo reply tharane...pattumenkil oru video kudi cheyyamo
Mam yamadeepam koluthiya vilakk ravile 6manikku munpayi eduthu kuzhichidamo. Kulikkunnathinu munpayi cheyyamo. Athu kazhinj Ambalathil pokamo Mam chodichath ravile 6 manikku oru yathra und paperil ezhuthiyathum kuzhichidanam ellamkoodi orumichu cheyyan sadichillenkilonnu vicharichanu
നമസ്കാരം മാം 🙏🙏 വെള്ളി കളഞ്ഞു കിട്ടിയാൽ നല്ലതാണോ ഇന്ന്
Mam lakshmi kubera pooja cheyanu ulla navadhanyangal seperate aayit kittiyilla. Mix cheyth aanu kittiyath.. Mix cheytha navadhanyangal oru brass platel nirathy athinu mugalil 9 manchiraath kathikan pattumo
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ അടുക്കളയിൽ ആണ് വിളക്ക് വക്കുന്നത് ഫ്ലാറ്റിൽ ആയതുകൊണ്ട് വേറെ ഒരിടത്തും സൗകര്യം ഇല്ല കിടന്നുറങ്ങുന്ന സ്ഥലം ആണ്
അടുക്കളയിൽ വിളക്ക് വക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഒരു മറുപടി ആഗ്രഹിക്കുന്നു pls
🙏🙏🌼🌼🙏🙏
Arimavu kolam dhanteras divasam edamoo