അമ്മ ഇന്നലെ ശ്രീ കൃഷ്ണ ഭാഗവാന്, പാൽപായസം, പാൽ കാച്ചിയത്, തൈര്, നെയ്യ്, അവൽ പഞ്ചസാര, ശർക്കര, ലഡു, ജിലേബി,, മഞ്ഞ റിബ്ബൻ, മാല, പൂക്കൾ, മാമ്പഴം, ഇതെല്ലാം സമർപ്പിച്ചു പിന്നെ കാൽ പാദം അത് പോലെ ചെയ്തു,, ഇന്നലെ ഇത്രയും ചെയ്തു 🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram Mam ഗണപതിക്ക് ബ്രഹ്മമുഹൂർ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നുണ്ട്. ആദ്യം അഞ്ച് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം മറ്റു വിളക്കകൾ കൊളുത്തി പ്രാർത്ഥിക്കുന്നുണ്ട്., Thanks a lot Mam 🙏🙏🙏
നമസ്കാരം mam❤ ഞാനും പാൽപായസം അവൽ കൽകണ്ടം മുന്തിരി പഴംഭദ്ര ദ്വീപം കൊടുത്തി തുളസി മാലചാർത്തി വാഴയെല്ലാം വെച്ചു ഭഗവാനെ ഒരുക്കി front door -ൽ മാവിലെയും കോർത്തിട്ടു,🙏
Ma'am ഇന്നലെ രാത്രി 12 ക്ക് ശ്രീകൃഷ്ണ ഭഗവാന് വെണ്ണ നെയ്യ് തൈര് അവൽ ജിലേബി sonapopdi കദളിപഴം നിവേദിച്ചു. തുളസിമാലയും മുല്ലമാലയും കണ്ണന് ചാർത്തിയിരുന്നു. Ma'am പറഞ്ഞതുപോലെ ഇന്നലെ അമ്പലത്തിൽ പോയി കണ്ണന്റെ കാലിൽ അർപ്പിച്ച തുളസിഇല കൊണ്ടുവന്ന് പണം വെക്കുന്നിടത് വെച്ചു. Thank you so much ma'am.
ചേച്ചി ഇന്നലെ കണ്ണന്റെ അമ്പലത്തിൽ പോയി തുളസിമാല തൃക്കയ്യ് വെണ്ണ സമർപ്പിച്ചു. വീട്ടിൽ നെയ്യ് വിളക്ക്, ലഡ്ഡു, ഹൽവ, തൈര്, പഴം തുളസി മാല ഇവ കണ്ണന് സമർപ്പിച്ചു പ്രാർത്ഥിച്ചു മനസ്സിന് നല്ല സന്തോഷം തോന്നി.
ഇന്നലെ കൃഷ്ണ ഭഗവാന് പാലുംപഴങ്ങളും ശർക്കരയും പുഷ്പങ്ങളും വച്ചു പ്രാർത്ഥിച്ചു മാം പറഞ്ഞ 888 എന്ന് എഴുതും എഴുതി പ്രാർത്ഥിച്ചു വളരെ വലിയ സമാധാനവും സന്തോഷവും ഉണ്ട് മാം ഓരോ പുതിയ കാര്യങ്ങൾ ചൈയ്യാൻ ishtamanu🙏🙏🙏🙏🙏q
നമസ്തേ മേ൦🙏 ജന്മാഷ്ടമി നല്ലതായി ആഘോഷിച്ചു ഭഗവാന് അവൽ കൽക്കണ്ട൦ മുന്തിരി തെെര് പായിസ൦ പഴ൦ ആപ്പിൾ തുളസി മഞ്ഞപൂ മാല റോസ് മാല എല്ലാം വച്ച് പൂജിച്ചു 12 . 10 am ന് സാഗാ൪ കഴിച്ചു
Mam your 7 face lamp is very good looking from where you purchased it. Man how do you maintain your pooja room do you clean and wash the idols every week as you are using the rice flour for Rangoli it might take long time for you to finish your routine lamping work I appreciate your decorations in your pooja room with flowers and clothes all your photos are very superb have you kept Anna poorneshwari in the pooja room ?
നമസ്കാരം മാം 🙏. ഞങ്ങൾ നാട്ടിൽ അല്ല. എന്നാലും വീഡിയോ കണ്ടപ്പോൾ വളരെ നന്നായി തോന്നി. ഞങ്ങൾക്ക് പൂജ മുറി ഇല്ല. ഹാളിൽ തന്നെ പൂജ മുറിയുടെ സെറ്റ് വച്ചാണ് വിളക്ക് കൊളുത്തുന്നത്. അടുത്തുതന്നെ ഒരു കൃഷ്ണ വിഗ്രഹം വച്ചിട്ടുണ്ട്. അതിന്റെ മുൻപിൽ വിളക്ക് കൊളുത്താമോ. കൃഷ്ണ വിഗ്രഹം സ്ട്ടൂളിൽ ആണ് വച്ചിട്ടുള്ളത്. അതിനാൽ വിളക്ക് നിലത്തു തലത്തിൽ വെക്കാമോ. പിന്നെ പൂവും കിട്ടില്ല. മാം മറുപടി പ്രതീക്ഷിക്കുന്നു 🙏🙏
Ma’am . I have started brahma muhoorthavilakku on vinayaka chathurthi . Am living in a rented apartment. But coming 3 days I have to go my home to take care of my father , becoz my brother is going to thirupathi ( as you said good this month ) . Can I do brahma vilakku there for 3 days to avoid discontinuity . ❤️🙏
Thank you for your knowledge 🙏.I have a doubt if I keep varahi devi and bhatuk bhairva baba brass idols and becz we need to keep naivaidya everyday then what if I need to go for travel for some reason? Should I take the idols with me?I never had thought of this seriously before , so whenever I go for travel I just use to leave as it is , however I do the prayers when I'm free..or do you advice me not to buy idols if iam frequent traveler?
അമ്മ ഇന്നലെ ശ്രീ കൃഷ്ണ ഭാഗവാന്, പാൽപായസം, പാൽ കാച്ചിയത്, തൈര്, നെയ്യ്, അവൽ പഞ്ചസാര, ശർക്കര, ലഡു, ജിലേബി,, മഞ്ഞ റിബ്ബൻ, മാല, പൂക്കൾ, മാമ്പഴം, ഇതെല്ലാം സമർപ്പിച്ചു പിന്നെ കാൽ പാദം അത് പോലെ ചെയ്തു,, ഇന്നലെ ഇത്രയും ചെയ്തു 🙏🙏🙏🙏🙏🙏🙏🙏🙏
Madam, all these questions were going through my mind also.thank you for clarifying all the answers.
നമസ്കാരം മാഡം. വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് വെള്ളി നാണയം ഉണ്ട്. ഞാൻ അത് 108 ഒരു രൂപ കോയിൻസിനു ഒപ്പം വച്ചിരിക്കുകയായിരുന്നു.
വളരെ ഉപകാര പ്രദമായ വിഡീയോ. നന്ദി.
എല്ലാ സംശയവും മാറിക്കിട്ടി.. വളരെ നന്ദി mam🙏
Golden sunrise 888 varalakshmi pooja vajrakosham mudra cheythu. Ipolum cheyunnu.. Great mentor you are dear. Very useful.
valara nanni mam anda alla dought um clear ayi.valara nanni
നന്ദി മേം എല്ലാ സംശയവും മാറി
Ennele mam paranjapole thanne krishnabhagavane pooja cheythu prarthichu .. 888. Aagraham ezhuthi bhagavante padhathil vechu prarthichu...❤❤❤ 🙏🙏🙏
Namaste Mam,Vilappetta arivukalkk ennennum nandi ❤️👏👏👏👌👌👌👍👍👍🙏🙏🙏
Clear all doubts... Tx Mam.
Very useful vedio mam thank you
Namaskaram Mam
ഗണപതിക്ക് ബ്രഹ്മമുഹൂർ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നുണ്ട്. ആദ്യം അഞ്ച് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം മറ്റു വിളക്കകൾ കൊളുത്തി പ്രാർത്ഥിക്കുന്നുണ്ട്., Thanks a lot Mam 🙏🙏🙏
നമസ്കാരം 🙏🏻 എല്ലാം വെച്ച് പൂജകൾ ചെയ്തിരുന്നു ട്ടോ ❤️
നമസ്കാരം mam❤ ഞാനും പാൽപായസം അവൽ കൽകണ്ടം മുന്തിരി പഴംഭദ്ര ദ്വീപം കൊടുത്തി തുളസി മാലചാർത്തി വാഴയെല്ലാം വെച്ചു ഭഗവാനെ ഒരുക്കി front door -ൽ മാവിലെയും കോർത്തിട്ടു,🙏
Thanks mam for the information. ❤❤
Executed the tip ! Thanks ! Harekrishna 🙏💘
Thankyou 🙏🏻🙏🏻
Njan velliyude lakshmidhevi coin veetil vechittundu....ariyil vechittillayirunnu...ini angane cheyyam....thankyou mam...
നമസ്കാരം madam, ഞാൻ ഇന്ന് മുതൽ 17/10/2024 രാവിലെ 4.45 നു വിളക്ക് കൊളുത്തിതുടങ്ങി 🙏🙏🙏
Thank you 🙏
ഇന്നലെ കൃഷ്ണന് വെണ്ണ, അവിൽ പഴങ്ങൾ നേദിച്ചു...ഒരു പാട് happiness കിട്ടുന്നു.. ഇപ്പോൾ പ്രാർത്ഥിക്കുമ്പോൾ 🙏🙏🙏🙏🙏
Thank you ma'am 🙏🙏🙏🙏🙏❤
താങ്ക് യു അമ്മേ
Thanku mam
Thank you Mam
Thank you ma'am ❤❤
Ma'am ഇന്നലെ രാത്രി 12 ക്ക് ശ്രീകൃഷ്ണ ഭഗവാന് വെണ്ണ നെയ്യ് തൈര് അവൽ ജിലേബി sonapopdi കദളിപഴം നിവേദിച്ചു. തുളസിമാലയും മുല്ലമാലയും കണ്ണന് ചാർത്തിയിരുന്നു. Ma'am പറഞ്ഞതുപോലെ ഇന്നലെ അമ്പലത്തിൽ പോയി കണ്ണന്റെ കാലിൽ അർപ്പിച്ച തുളസിഇല കൊണ്ടുവന്ന് പണം വെക്കുന്നിടത് വെച്ചു. Thank you so much ma'am.
നമസ്കാരം 🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏
Mam endhu kollam aanu veedinu puratu edeetahu.. ❤❤
Thanks madam
Thank you chechii.. 🙏🙏🙏❤❤❤
ചേച്ചി ഇന്നലെ കണ്ണന്റെ അമ്പലത്തിൽ പോയി തുളസിമാല തൃക്കയ്യ് വെണ്ണ സമർപ്പിച്ചു. വീട്ടിൽ നെയ്യ് വിളക്ക്, ലഡ്ഡു, ഹൽവ, തൈര്, പഴം തുളസി മാല ഇവ കണ്ണന് സമർപ്പിച്ചു പ്രാർത്ഥിച്ചു മനസ്സിന് നല്ല സന്തോഷം തോന്നി.
Namaskaram mam ❤ om vajrakoshaya namaha 🙏🙏🙏
ഇന്നലെ കൃഷ്ണ ഭഗവാന് പാലുംപഴങ്ങളും ശർക്കരയും പുഷ്പങ്ങളും വച്ചു പ്രാർത്ഥിച്ചു മാം പറഞ്ഞ 888 എന്ന് എഴുതും എഴുതി പ്രാർത്ഥിച്ചു വളരെ വലിയ സമാധാനവും സന്തോഷവും ഉണ്ട് മാം ഓരോ പുതിയ കാര്യങ്ങൾ ചൈയ്യാൻ ishtamanu🙏🙏🙏🙏🙏q
Njanum cheythu Krishna jayanti Puja🙏
Amme njan adhiyamaittane jenmashtamiyil krishnane vendi nivedyam samarpikunnath athinta santhosham paranje arikan pattathathane ellathimum nanni amme
Thanku mem.. Namasthe
Most of the people have a fear,that once you stop any ritual, they will be under angry spell of God. 😅
Namaskaram madam, thanks
നമസ്കാരം മാഡം🙏🙏🙏❤❤❤
നമസ്ക്കാരം മാഡം
❤️❤️🙏🙏
Hare Krishna mam
Thanks mam 😍
Tqs ji ❤️❤️❤️
Mam ഇന്നലെ എഴുതി വച്ച ആഗ്രഹം അത് ഇന്ന് രാവിലെ കത്തിച്ചു കളയാൻ സാധിച്ചില്ല രാവിലെ 7 മണിക്ക് ഡ്യൂട്ടി ഉണ്ട് ആയിരുന്നു ഇനി എന്ന് കത്തിച്ചു കളയണം
Naranga vilakkine kuriche oru video cheyyane amma
Amme nanum brahmamuhoortha vilaku e friday thitu koluthi thudangi. 4.30 ke
നമസ്കാരം ❤❤
Namaskaram guru
🙏🙏🙏
Ennale sreekrishna jayanthiku
Paal pazham venna fruits pinne dairy milk
Thulasi mala ettu pradhichu
Evide krishnate temple ella aduthu
Narasimha templeil poyi pradhichu
Guru paranjathupole 8 8 8
Ezhuthi vachu
Thanks
🙏🙏🙏
നമസ്തേ മേ൦🙏 ജന്മാഷ്ടമി നല്ലതായി ആഘോഷിച്ചു ഭഗവാന് അവൽ കൽക്കണ്ട൦ മുന്തിരി തെെര് പായിസ൦ പഴ൦ ആപ്പിൾ തുളസി മഞ്ഞപൂ മാല റോസ് മാല എല്ലാം വച്ച് പൂജിച്ചു 12 . 10 am ന് സാഗാ൪ കഴിച്ചു
നമസ്കാരം. മാം 🙏ഞാൻ എന്നും തുളസിക്ക് വെള്ളം ഒഴിച്ചിട്ടാണേ വിളക്ക് കൊളുത്തുന്നത്.. പക്ഷെ ഇപ്പോൾ എനിക്ക് പേടി തോന്നുന്നു....... 🙏
Madam njan sawpnam കണ്ടത് 2 പശു കുട്ടികൾ വെള്ളത്തിൽ കഴുതട്ടം നിൽക്കുന്നതാണ്
Mam hospital work ane 15daysil 3day night ane
Ethu.avidunu.kittum
Sitout.l Brahma muhurtha vilak theliyikamo?
Namaskaram madam My probleam is over🙏
🙏🏻🙏🏻🙏🏻
Amme narayana
അമ്മേ ❤️❤️
❤❤❤
Namasthe Sister🙏🙏🙏🙏🙏
👍🙏🌹
Radhekrishna
Muhurtham vilak sit outli kathikamo
Kuttikal.padikkan.thudagubol.paryeda.cheriya.mathram.paraumo
ഞാൻ ഇന്ന് വിളക്ക് കത്തിച്ചു മാം 🙏🙏
Mam your 7 face lamp is very good looking from where you purchased it. Man how do you maintain your pooja room do you clean and wash the idols every week as you are using the rice flour for Rangoli it might take long time for you to finish your routine lamping work I appreciate your decorations in your pooja room with flowers and clothes all your photos are very superb have you kept Anna poorneshwari in the pooja room ?
🙏🏼🙏🏼🙏🏼
🙏🏻🙏🏻🙏🏻❤️
Madam njan jaipuril ane ente aduth laksmi ganeshji coin und athe ari ittu vekkamo
2024 നവംബർ മാസത്തിൽ വരുന്ന മൈത്രേയ മഹുർത്തങ്ങൾ പറഞ്ഞുവോ, ഒന്നു പറഞ്ഞു തരാമോ
എല്ലാ ദിവസവും ബ്രഹ്മ വിളക്ക് കൊളുത്താമോ, I mean 48 days ഇലും കൂടുതൽ ആസ് routine
Gomathi chakram cleanse cheyyunna video pin cheyyamo
Maam kaivisham ullil Chennai pokanulla margam paranju tharamo
🙏🙏🙏
Brahmavilak kathikunnu🙏 ethra time kathikanam
Namskaram mam 🙏
ദൈവത്തിൻ്റെ ഫോട്ടോയിൽ ഉള്ള മഞ്ഞൾ kunkuma പൊട്ടുകൾ ദിവസവും മാറ്റി തൊടണോ. ?
Ma'am njan innale kannanu vendi pachagavyam kond abhishekam chaithu.. paalpayasam aval venna pazham thulsimaala rose flowers chendumalli poov ellam kond pooja chaithu.. ratri 12 mani ayapol veendum vilak kathichu vechu prarthichu .
നമസ്കാരം മാം thanks 🙏🌹❤
4 maniku koluthunna deepam athramaniku anaykam mam
Skin related disease maran enthanu vazhipadu
🙏🙏🙏🥰
Namaste mam
Ethre clear ayitanu mam paranhu tharunath.
നമസ്കാരം മാം 🙏. ഞങ്ങൾ നാട്ടിൽ അല്ല. എന്നാലും വീഡിയോ കണ്ടപ്പോൾ വളരെ നന്നായി തോന്നി. ഞങ്ങൾക്ക് പൂജ മുറി ഇല്ല. ഹാളിൽ തന്നെ പൂജ മുറിയുടെ സെറ്റ് വച്ചാണ് വിളക്ക് കൊളുത്തുന്നത്. അടുത്തുതന്നെ ഒരു കൃഷ്ണ വിഗ്രഹം വച്ചിട്ടുണ്ട്. അതിന്റെ മുൻപിൽ വിളക്ക് കൊളുത്താമോ. കൃഷ്ണ വിഗ്രഹം സ്ട്ടൂളിൽ ആണ് വച്ചിട്ടുള്ളത്. അതിനാൽ വിളക്ക് നിലത്തു തലത്തിൽ വെക്കാമോ. പിന്നെ പൂവും കിട്ടില്ല. മാം മറുപടി പ്രതീക്ഷിക്കുന്നു 🙏🙏
Namasthe Chechi
Instead of brass bowl can we use any other bowl for placing raw rice. It would be kind enough if you give a reply to this query.
Bhrahma മുഹൂർത്ത വിളക്ക് വയ്ക്കാൻ തുടങ്ങിയാൽ ജന്മഗൃഹത്തിൽ പോവേണ്ടിവന്നാൽ തുടർച്ചയായി അവിടെചെയ്താൽ മതിയോ
Hai cheachi
നമസ്കാരം മാഡം ഞാൻ വൈകീട്ട് ആണ് വീട് തുടയ്ക്കാറ് രാവിലെ വെള്ളം കുടഞ്ഞ് പൂജാമുറി മാത്രം തുടയ്ക്കും 🙏🙏
mam next monthil black threadil ketti alil vekkunnathintae time yeppol anennu parayummo. tq mam🙏💖
Chechi kolam idan pachari podichu varuthathalle upayogikka
Namaskaram Mam🙏🙏🙏
Ma’am . I have started brahma muhoorthavilakku on vinayaka chathurthi . Am living in a rented apartment. But coming 3 days I have to go my home to take care of my father , becoz my brother is going to thirupathi ( as you said good this month ) . Can I do brahma vilakku there for 3 days to avoid discontinuity . ❤️🙏
Thank you for your knowledge 🙏.I have a doubt if I keep varahi devi and bhatuk bhairva baba brass idols and becz we need to keep naivaidya everyday then what if I need to go for travel for some reason? Should I take the idols with me?I never had thought of this seriously before , so whenever I go for travel I just use to leave as it is , however I do the prayers when I'm free..or do you advice me not to buy idols if iam frequent traveler?
Period time vekan pattilla.appol muriyille. Ethu cheyum ma'am
❤❤❤🙏🙏🙏🙏🙏🙏🙏🙏🙏