How to install in a epoxy resin washbasin top|step by step explaining|resin art

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 533

  • @shihabpmshihab5406
    @shihabpmshihab5406 3 роки тому +95

    എന്ത് അറിവ് കിട്ടിയാലും അത് മറ്റുള്ളവർക്കും പകർന്നു നൽകുന്ന താങ്കളാണ് ബായ് യഥാർത്ഥ ഹീറോ. All the best

  • @sunilpayyanatte1045
    @sunilpayyanatte1045 3 роки тому +7

    തനിക്ക് കിട്ടുന്ന അറിവുകൾ ചെറുതായാലും വലുതായാലും മറ്റുള്ളവർക്ക് പകർന്ന് നൽകുന്ന ആ ഹൃദയം അതാണ് സൈനു നിങ്ങളെ വളർത്തുന്നത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @sibinrajsibinraj9774
    @sibinrajsibinraj9774 3 роки тому +12

    പുതുമകളുടെ രാജകുമാരന് ഒരു പാട് നന്ദി👍👍👍👍👍👍

  • @akpsimpletech9252
    @akpsimpletech9252 3 роки тому +5

    സത്യസന്ധതയോടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്ന ഇക്കാക് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു, എത്ര അഭിനന്ദിച്ചാലും തീരില്ല ഈ വർക്ക് കാണുമ്പോൾ. വർക്ക് മനോഹരമായിട്ടുണ്ട് എല്ലാ കാര്യങ്ങളും തെളിവോടുകൂടി ചിത്രീകരിച്ചു കാണിച്ചുതന്നു ഇക്കാക് ഒരുപാട് അഭിനന്ദനങ്ങൾ. ഈ നല്ല മനസ്സിനും പ്രവർത്തിക്കും ദൈവം ആയുരാരോഗ്യം നൽകട്ടെ. ഗോഡ് ബ്ലെസ് യു.......

  • @keziajohn18
    @keziajohn18 3 роки тому +4

    Thank you for this vedio, I have searched for eproxy vedio in malayalam for making resin art clock but could not find any perfect vedio.
    your vedio was very helpful, well explained 🙏

  • @drsankardas
    @drsankardas 3 роки тому +5

    ശരിയാണ് ബ്രോ മലയാളത്തിലുള്ള ഒരു വീഡിയോയും ഇതിൻറെ ടെക്നിക് പറഞ്ഞു തരുന്നില്ല.. താങ്ക്യൂ

  • @azeezkc2570
    @azeezkc2570 3 роки тому +1

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് 😍😍😍

  • @jobynellikunnel8461
    @jobynellikunnel8461 3 роки тому +1

    വെറൈറ്റികൾ കൊണ്ട് ഞങ്ങളെ അതിശയിപ്പിക്കുന്ന സൈനു ഇക്ക ഒരായിരം ആശംസകൾ എന്തായാലും ഒരു തുറന്ന പുസ്തകമായി സൈനു ഇക്കാ ഉള്ളപ്പോൾ ഇനിയും പുതിയ പുതിയ വെറൈറ്റികൾ കൊണ്ട് ഞങ്ങളെ അതിശയിപ്പിക്കും എന്ന് ഉറപ്പാണ് പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നവർക്ക് സൈനു ഇക്കാ അനുഗ്രഹമാണ് എല്ലാവിധ ആശംസകളും നേരുന്നു

  • @oyff4358
    @oyff4358 3 роки тому +3

    സൈനു എന്തായാലും സംഭവം കലക്കി അടിപൊളി ❤❤❤💯💯💯💞💞💞👍👍👍💪💪💪

  • @jayakrishnanr5568
    @jayakrishnanr5568 3 роки тому +3

    Any unique design for flooring, like living room ?

  • @afsalabdu40
    @afsalabdu40 3 роки тому +1

    Structuring pakaram MDF iloo plyloo purathu vechu cast cheydhu after polishing lux coum vechal mechanical anglil fix cheyyane Poole sales cheyyam.. required sizil..
    Wash basin Vendi template hole cut cheydhal madiyavum...
    Onnu try cheydhu nooki

  • @bindumahi7770
    @bindumahi7770 3 роки тому

    Njn kure ayitu eee epoxy engine aanu working nu searching. Thks

  • @HAREESH275
    @HAREESH275 Рік тому +1

    Exterior wallil use cheyyan patto..

  • @sajidpoolakkad2546
    @sajidpoolakkad2546 3 роки тому

    ഷൈനു വളരെ നന്നായിട്ടുണ്ട്... ഇനിയും പുതിയ പരീക്ഷണങ്ങൾ നടത്തി വിജയിക്കണം...

  • @binups1938
    @binups1938 2 роки тому +1

    Good work. Ithu flooril cheyyan pattumo

  • @yusufka1848
    @yusufka1848 3 роки тому +1

    അറിവ് തന്നതിൽ ഒരൂപാഡ് നന്ദി

  • @MuhammedAli-vl1uf
    @MuhammedAli-vl1uf 3 роки тому +1

    Mashaa Allah... Kalakki sainukkaaa 👌👌👌😘😘😘

  • @jarshadjspandikasala3610
    @jarshadjspandikasala3610 3 роки тому +4

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഇപ്പോഴാ സമാധാനം ആയേ😀😀😀

  • @ananthanmenon7385
    @ananthanmenon7385 2 місяці тому

    അടിപൊളി നല്ല ഉപകാരപ്രദമായ വീഡിയോ

  • @shahidapajilam546
    @shahidapajilam546 3 роки тому +1

    thank you sainuka orupad katirunna video

  • @phaisolmuzeeyimansa7773
    @phaisolmuzeeyimansa7773 3 роки тому +1

    Thanks for translating in English

  • @akhileshsanthosh
    @akhileshsanthosh 3 роки тому +2

    Orupad kalam ആയി മലയാളത്തിൽ നോക്കുന്നെ
    Thanks

  • @vskart3052
    @vskart3052 3 роки тому +2

    സംഭവം അടിപൊളി👍👍

  • @krishnakumartwist8176
    @krishnakumartwist8176 3 роки тому +1

    പരുപാടി ഉഷാറായിട്ടാ സൂപ്പർ

  • @rashikesrashik6582
    @rashikesrashik6582 3 роки тому +4

    എന്തു പറയാനാ സൂപ്പർ 👌👌👍👍

  • @karmagivesyou9581
    @karmagivesyou9581 3 роки тому +6

    Worst plan of keeping sink in top... How you will clean the water fell on slab?? Life long manual removing water from slab... Sink should be 2mm below slab level... So water from slab should got to sink easily while cleaning...
    Latest people forget the usage of the basic but look awsome...

  • @padminidevi8362
    @padminidevi8362 3 роки тому +1

    can you add colour to the resin mix, if yes, what is the best brand that works.

  • @VenuGopal-zu7cm
    @VenuGopal-zu7cm 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @prasadvarghees2082
    @prasadvarghees2082 3 роки тому +2

    സൂപ്പർ ഭായ് 👌👌👌👌👌👌❤❤❤

  • @thomasutube1
    @thomasutube1 3 роки тому +1

    Brother, super ആയിട്ടുണ്ട്.
    ചെറിയ ഒരു suggestion, ഓരോ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അതിൻ്റെ വില കൂടി പറഞാൽ ഒന്നുകൂടി ഉപകാരപ്രദം ആയിരിക്കും.

    • @Saintechdesigningwalls
      @Saintechdesigningwalls  3 роки тому

      യൂട്യൂബ് പോളിസി അനുവദിക്കുന്നില്ല ബ്രോയ്

  • @tmvlogsbytecsunmuttath3442
    @tmvlogsbytecsunmuttath3442 3 роки тому +1

    Machane kidu

  • @senagalsanal9782
    @senagalsanal9782 3 роки тому +1

    തകർത്തു സൈനു

  • @livindavis3233
    @livindavis3233 3 роки тому +1

    Bai ethu bathroom tile mugalil use cheyan patumo

  • @oftechmedia4718
    @oftechmedia4718 3 роки тому +1

    ഞാൻ കാത്തിരുന്ന വീഡിയോ

  • @Ompaintingworks
    @Ompaintingworks 3 роки тому +5

    Super bro 👍

    • @Saintechdesigningwalls
      @Saintechdesigningwalls  3 роки тому

      Thank you broi

    • @javedKhan-du4pz
      @javedKhan-du4pz 3 роки тому

      @@Saintechdesigningwalls bhai yah mal material mujhe chaye kya dila sakte Aap or floor tail ki jage laga sakte h ya nahi

  • @surapoovathingal9626
    @surapoovathingal9626 3 роки тому +1

    Kalakki Bai👍👍

  • @vwallartgallery6294
    @vwallartgallery6294 3 роки тому

    Sinu broo epoxy floor work kidukki.super.orupad Kalamayi kathirunna video share cheythathinu valare nandi.. God bless you dear...

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 роки тому +1

    കടല മിടായി പോലെ 😍😍😍

  • @babunarayanan3363
    @babunarayanan3363 3 роки тому +1

    Brush upayogichu adikkunnathu nallathu

  • @sinkrish88
    @sinkrish88 3 роки тому +1

    Epoxy concrete chiytha muttathum carporch lum chiyyan pattumo..pls explain.

  • @resmisanker9667
    @resmisanker9667 3 роки тому +1

    Good video.. njan e ash tray, pendants, ornaments okae foreign ladies undakunnae kandit und. Avar layer by layer ayit aa resin use cheyunnae oro layerum avar blow dryer use cheyarund. Njan vicharichae oru uniform level surface kitanayitta dryer use cheyunnae nna . Air bubbles remove cheyanannu epola manisilayae.

  • @rasheedkarashid4697
    @rasheedkarashid4697 3 роки тому +1

    Super sainu

  • @Godislove143
    @Godislove143 3 роки тому +1

    Old tilinte mel applye cheyyan pattumo

  • @thansepst9498
    @thansepst9498 2 роки тому +1

    Stone നമുക്ക് flooril കൊടുക്കാൻ പറ്റുമോ...

  • @mashraf2421
    @mashraf2421 3 роки тому +3

    I have to make an area waterproof where natural stone (cladding) fixed to make some kind of waterfalls in indoor , can I use this stuff?

  • @ismailkm784
    @ismailkm784 Рік тому

    Super super work

  • @heartbeat068
    @heartbeat068 3 роки тому +2

    Flooril cheyunnath onnu cheyyo

  • @Evas_designs
    @Evas_designs 3 роки тому

    Wow... nice ..., thanks for the information

  • @babunarayanan3363
    @babunarayanan3363 3 роки тому +1

    Wood strip upayogichu edathottum valathottum slowly mix cheyyanam bro

  • @ramsheedpm4777
    @ramsheedpm4777 3 роки тому

    സംഭവം അടിപൊളി ബട്ട്‌ കായിക്കൊണ്ട് ഉള്ള ആാാ പരിപാടി വേണ്ട ആയിരുന്നു സെക്കൻഡ് one ചൂടാക്കിയത് സേഫ്റ്റി ഇല്ല ഇത്‌ അനുകരിച് ആരെക്കിലും ചെയ്യതാൽ താകൾക് തന്നെ ആണ് പ്റബ്ലം കുറച്ചു കൂടി സേഫ്റ്റി ആകമായിരുന്നു

  • @poojaraj2861
    @poojaraj2861 3 роки тому +1

    Useful video... Well explained 👌

  • @കരിങ്കോഴി
    @കരിങ്കോഴി 3 роки тому +1

    റസിൻ apply ചെയ്തതിനു ശേഷം heat ചെയ്ത് നോക്കൂ ബ്രോ...bubble പെട്ടെന്ന് പോകും

  • @anilthomasanil3185
    @anilthomasanil3185 3 роки тому +1

    ബ്രോ നിങ്ങളെക്കാൾ വലിപ്പം നിങ്ങളുടെ ഹൃദയത്തിൽ ഉണ്ട്♥️🙏✌️👍👌💪😂

  • @premsatishkumar5339
    @premsatishkumar5339 3 роки тому

    Very good information God bless you brother

  • @anurajanuraj9964
    @anurajanuraj9964 3 роки тому +1

    Supper aanu chetta

  • @vidyaj8896
    @vidyaj8896 Рік тому

    Appoxil കളർ ചേർത്ത് ഫ്ലോറിലെ ഗ്രാനൈറ്റിന്റെ നിറം മാറ്റാൻ പറ്റുമോ

  • @mohammedismail932
    @mohammedismail932 3 роки тому +1

    hello sir
    very nice work

  • @AnilKumar-ii5rz
    @AnilKumar-ii5rz 3 роки тому +1

    👍സൂപ്പർ മച്ചാ 🌹

  • @vinojks2858
    @vinojks2858 3 роки тому +1

    Good work good ida

  • @jaleeljaleelcs1731
    @jaleeljaleelcs1731 3 роки тому +2

    Super Machu

  • @santhoshmuthuvara7042
    @santhoshmuthuvara7042 3 роки тому +1

    Sinu ekka Super Super.....

  • @sanaljames9243
    @sanaljames9243 3 роки тому +1

    Nice work bro & thank u for all details about this work ❤

  • @kunjumon7282
    @kunjumon7282 2 роки тому +2

    അടിപൊളി

  • @rubelmiarubelmia1625
    @rubelmiarubelmia1625 3 роки тому +1

    ভেরি ভেরি নাইস ভিডিও ভাইয়া

  • @aneeshplackal2074
    @aneeshplackal2074 3 роки тому +1

    Floor koodi cheiyamo .colour pic ment koodi vachu .costum availabilityum kittiyal upakaaram

  • @sebastianmullooran1210
    @sebastianmullooran1210 3 роки тому +3

    ഗുഡ്. ടേബിളിന്റെ സൈഡ് എങ്ങിനെയാണ് ഫിനിഷ് ചെയുന്നത്

  • @jmvinoth8125
    @jmvinoth8125 3 роки тому +1

    Bro I can do this work.u can use heating gun or butane gas to remove bubbles easily.

  • @369sreelakshmikg
    @369sreelakshmikg 3 роки тому +2

    അടിപൊളി 😃👍

  • @Playdesigner
    @Playdesigner 3 роки тому +1

    Kalaki brooooi

  • @safeenashareef9342
    @safeenashareef9342 Рік тому +1

    Granitil ചെയ്യാൻ പറ്റുമോ

  • @nausherhassan6443
    @nausherhassan6443 3 роки тому +1

    ആത്മാർത്ഥമായ അവതരണം 👏👏🌹🌹

  • @sajnarasik2886
    @sajnarasik2886 3 роки тому +1

    Enthaayaalum poli

  • @sigmaartscreations
    @sigmaartscreations 3 роки тому +3

    Mashaallah 👍🏻

  • @sudheesh30
    @sudheesh30 Рік тому

    Ingane floor l cheyyan pattuo

  • @jacobjohn2756
    @jacobjohn2756 3 роки тому +3

    വളരെ നല്ലതു,അഭിനന്ദനങ്ങൾ. മൊബൈൽ നമ്പർ ഒന്ന് തരാമോ

  • @rasheedabdulhaq
    @rasheedabdulhaq 3 роки тому +1

    bg music can be improved, video sound veche kanane pattunilla

  • @ratheeshratheesh9523
    @ratheeshratheesh9523 3 роки тому +1

    Fish tankil paintinginu sesham cheyyamo bro

  • @asimozac2732
    @asimozac2732 3 роки тому +1

    Nice video bro

  • @waytocreative3187
    @waytocreative3187 3 роки тому +1

    Idhu veedinte floor full cheyyan pattumo advantage and disadvantage onnu parayuoo

  • @sanmargamjannah6786
    @sanmargamjannah6786 3 роки тому +1

    Sainu njan oru veededukkumbol vilichal varumo....sthiram prekshakayaantto

  • @anasaakki8472
    @anasaakki8472 3 роки тому +1

    Bro nalla wrokanu bro good l like your nature

  • @baijupallath5680
    @baijupallath5680 3 роки тому +1

    Nice work bro 👏👏👏

  • @NSR_CONSTRUCT
    @NSR_CONSTRUCT 3 роки тому +2

    ഞാൻ ചെയ്തിട്ടുണ്ട്... പെയിന്റിന്റെ മുകളിൽ ഗ്ലാസ്‌ ഫിനിഷ് കിട്ടാൻ... 😀

  • @lijeeshl.b4081
    @lijeeshl.b4081 3 роки тому +1

    Supper bro.....

  • @pilgrimisrael7700
    @pilgrimisrael7700 3 роки тому +1

    Semma bro.

  • @nithindas1748
    @nithindas1748 3 роки тому +1

    ഫ്ലോറിൽ കളർ ചെയ്തിട്ട് എപ്പോക്സി ഈചെയ്യുന്ന ഒരു വീഡിയോ ഇടുമോ

  • @rishuzworld4965
    @rishuzworld4965 3 роки тому +1

    Adipoli 👍👍👍

  • @mushthakottupara7738
    @mushthakottupara7738 3 роки тому +1

    Good job

  • @sintolm1099
    @sintolm1099 3 роки тому +1

    Ikka. Powlii❤

  • @deepukannan7305
    @deepukannan7305 3 роки тому +1

    Kalakki bro

  • @unaismk4575
    @unaismk4575 3 роки тому +1

    Yenthayallum super ayi kurre kaalam ayi katiruna video. ithinu munbu message ayachirunu epoxye kurichu oru video cheyan . Yenthayallum vallare nani

  • @sudiptobanerjee7932
    @sudiptobanerjee7932 3 роки тому +1

    Can do in floor ? Is it good for floor ? I mean resin make floor more heat or harmful for floor for long time, Plz reply, reply in English other wise can't understand
    And great work bro👌👌

    • @Saintechdesigningwalls
      @Saintechdesigningwalls  3 роки тому

      This table resin not flooring use

    • @sudiptobanerjee7932
      @sudiptobanerjee7932 3 роки тому

      No I said about mosaic floor if I use resin in mosaic floor is it good for floor?? I mean is it good for mosaic floor

    • @karmagivesyou9581
      @karmagivesyou9581 3 роки тому

      @@sudiptobanerjee7932 after few days u can see all scratches on it... If you walk on glass for few days what will happen?? Glass will get scratches right?? Same thing and worst than that.

  • @rajudivyaabhishek9717
    @rajudivyaabhishek9717 3 роки тому

    2- cot saim matirial Anno?, rub past name?, polishnu Use chaytha weel name vittu parrayo?

  • @f.sinterierdesignpainting463
    @f.sinterierdesignpainting463 3 роки тому +2

    Super

  • @sarathraviravi8740
    @sarathraviravi8740 3 роки тому +1

    Bro..njan tilenu mukalil artwork cheyth epoxy cheyyan plan undayrunnu..but clear epoxy kurach kaalam kazhinjal fade aayi yellow shade aakumennu kelkunund..athinekurich enthenkilum ariyumo

  • @nishad.k.thomasnichu1270
    @nishad.k.thomasnichu1270 3 роки тому +1

    Bro സാദാ texture work ൻ്റെ square feet rate എങ്ങനെയാണ് ഒന്നു പറഞ്ഞു തരുമോ.

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    Epoxy apply ചെയ്യുന്ന പ്രതലം ഗ്രാനെറ്റ് പോലെ Tetture എന്താണിത് , തരികൾ ?
    Floor ൽ e poxy video ചെയ്യാമോ

  • @m4mediaplus
    @m4mediaplus 3 роки тому

    Mutheee super ❤️👍

  • @rifurana8253
    @rifurana8253 3 роки тому

    Nee poliya mutte

  • @sajeevpt658
    @sajeevpt658 3 роки тому +1

    ഓടിന്റെ ടയിൽ എങ്ങനെ പോളീഷ് ചെയ്യുന്നത് ഒരു വിഡിയോ ചെയ്യാമോ