'പേടികാരണം ഒളിച്ചോടിയതാണ്'; AMMAയിലെ കൂട്ടരാജിയെ പരിഹസിച്ച് പാർവതി തിരുവോത്ത് | Parvathy Thiruvothu

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 297

  • @Manoj4-v5y
    @Manoj4-v5y 2 місяці тому +252

    Parvathy rockssss😂😂😂😂😂😂😂😂😂😂😂😂😂

  • @firefly_9198
    @firefly_9198 2 місяці тому +16

    ഇതുപോലെ ചങ്കൂറ്റമുല്ല ഒരു നടിയുമില്ല. ....👏👏👏. അല്ലെങ്കിലും സത്യം വിളിച്ചു പറയുന്നവരെ ആർക്കും കണ്ണിൽ പിടിക്കില്ലല്ലോ ......പാർവതിക്കൊരു ബിഗ് സല്യൂട്ട് 🙏🥰🥰🥰🥰🥰🥰

  • @MusthaCT-zh7dz
    @MusthaCT-zh7dz 2 місяці тому +135

    പാർവതി...... സ്ത്രീകൾക്..... മാതൃകയാണ്.......... ആണിനും...... പെണ്ണിനും.... തുല്യതയുള്ള..... കാലം.... വരട്ടെ........👍

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +3

      Aa ennitt peedippicha pramukhante Peru parayunnilla😂😂

    • @Ar..ls.l6150
      @Ar..ls.l6150 2 місяці тому

      അടങ് സോമാ 🤣🤣🤣 കോടതി പേരും തെളിവും വെച്ചു oru🥲അലക്ക് അലക്കും ഉടനെ 🤣🤣🤣 അന്നേരം ഒന്നൂടെ നമുക്ക് കാണാം 🤣🤣🤣​@@rajithanbrchandroth4043

    • @drjayasree.vasudevan7588
      @drjayasree.vasudevan7588 2 місяці тому +1

      Correct ethra peru peedippichu peru parayunnilla pedippikkal mathram .

    • @abhi-ib3wz
      @abhi-ib3wz 2 місяці тому +2

      രേവതിയും ഇങ്ങനെ ആയിരുന്നു 😂

    • @pearlstatusworld223
      @pearlstatusworld223 2 місяці тому

      😄😄😄😄😄

  • @sibibaby4445
    @sibibaby4445 2 місяці тому +76

    Cinema കിട്ടിയില്ലെങ്കിലും ഉറച്ച നിലപാട്... Real hero parvathi 💞Lady super star പദവിക്ക് എന്ത് കൊണ്ടും യോഗ്യ

    • @beenamanojkumar6331
      @beenamanojkumar6331 2 місяці тому +2

      അതെ സൂപ്പർ സ്റ്റാർ പാർവതി തന്നെ ❤❤❤

    • @CKKV
      @CKKV 2 місяці тому

      Varshathil 10 cinema irangiyalum athil 8 ennam pottiyalum cinema cheythu enna jadakk vendi parvathi nilkkarila.. Avar thiranjedukuna cinemakal ottumikkathum hit anu athuthane dharalam.. Valichu vaari kure koothara padangal cheyyenda avishyam avarkkila.

    • @twinkle3106
      @twinkle3106 2 місяці тому +1

      Tamil il vikram thint3 kodo3 enth nalla role anu

  • @manjimanm3021
    @manjimanm3021 2 місяці тому +1

    🔥🔥 Parvathy 🔥🔥

  • @chandrikasumathi772
    @chandrikasumathi772 2 місяці тому +32

    Very good Parvathy go ahead .

  • @anuannaabi
    @anuannaabi 2 місяці тому +20

    Parvati should be appreciated for risking her career for someone else👏🏻

  • @thejassurya2913
    @thejassurya2913 2 місяці тому +20

    Yes.Absolutely.👍👍
    പിടിക്കും എന്ന് തോന്നിയാൽ കള്ളന്മാർ ഇറങ്ങിയോടുക സ്വാഭാവികമാണ്. അതിനെ glorify ചെയ്യാനും മാധ്യമങ്ങളിൽ ഒരു വിഭാഗം ശ്രമിച്ചു.

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 місяці тому +133

    പാർവതി മാത്രമെ അഭിമാനം ഉള്ള നടിയായുള്ളൂ ജീവിച്ചിരിക്കുന്ന ഉണ്ണിയാർച്ച

  • @salmakp1446
    @salmakp1446 2 місяці тому +8

    നമ്മുടെ സ്വന്തം കാഞ്ചന മാല. Great 👍. 2024 ഇലെ ഉണ്ണിയാർച്ച കേരളത്തിന്‌ കിട്ടി

  • @Sathyanck-i2e
    @Sathyanck-i2e 2 місяці тому +50

    പാർവ്വതി തിരുവോത്ത്നല്ല അഭിപ്രായം

  • @merrysanthosh5905
    @merrysanthosh5905 2 місяці тому +21

    ❤️parvathy

  • @bindhumadhavan4924
    @bindhumadhavan4924 2 місяці тому +14

    അതെ സത്യം... പാർവതി... 🤘🤘🤘🤘💪💪💪💪💪🙏

  • @auroraborealis9108
    @auroraborealis9108 2 місяці тому +9

    parvathy 😍

  • @shanu7043
    @shanu7043 2 місяці тому +25

    സൂപ്പർ സ്റ്റാറിനെ ഇനി സിനിമയിൽ മാത്രമേ ഇനി കാണാൻ കഴിയുള്ളോ വീട്ടിൽ എത്ര കാലം ഒളിച്ചിരിക്കും😂

  • @EasahIzzah
    @EasahIzzah 2 місяці тому +4

    Bold and beautiful ❤️❤️..

  • @pa8998
    @pa8998 2 місяці тому +4

    Courageous women

  • @SALIBIJU-x9c
    @SALIBIJU-x9c 2 місяці тому +4

    Parvathy theruvoothu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ammuammoos2023
    @ammuammoos2023 2 місяці тому +7

    പാർവ്വതി ❤❤

  • @SecretChef-y8c
    @SecretChef-y8c 2 місяці тому +8

    പാർവതി 🔥💪🥰

  • @foodmarket3449
    @foodmarket3449 2 місяці тому +48

    മോളൂ.....ഈ ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോ..!?
    ആ പ്രദേശം മുഴുവൻ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചതാണു ഈ ആറാമ്പ്രാൻ.. ഇപ്പൊ ദാ.. ഒരു പ്രശ്നം വന്നപ്പോ അമ്മയുടെ ഭരണ സമിതിയെ മുഴുവനും ഒറ്റ രാത്രി കൊണ്ട് ഒഴുപ്പിച്ചും വിട്ടു. ആറാമ്പ്രാൻ പുലിയാണ് കേട്ടോ .. ഒരു സിംഹം. 🤣🤣🤣

    • @dcompany5240
      @dcompany5240 2 місяці тому +2

      ath cinemale character aleda myroly

    • @taara2707
      @taara2707 2 місяці тому

      😂😂

  • @theperfectpiano473
    @theperfectpiano473 2 місяці тому +20

    പാർവതി തിരുവോത്ത്👍🏻👍🏻👍🏻

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому

      Theruvoth😂😂peedakante koode abhinayicha Peru velipeduthatha ival bheeru😂😂over smart😂😂chancekittilla polum😂😂

    • @drjayasree.vasudevan7588
      @drjayasree.vasudevan7588 2 місяці тому

      Peru parayathathukondu cash kitti kanum

  • @gunner0077
    @gunner0077 2 місяці тому +47

    WCC Revathy ye കുറിച്ച് ഒന്നും പറഞ്ഞില്ല 😢

    • @linuyohannan5782
      @linuyohannan5782 2 місяці тому +1

      Athinu evde prasakthi illa 😂😂.....bold lady parayunathu kelkuka😂

  • @aiswaryaps2901
    @aiswaryaps2901 2 місяці тому +7

    Parvathy.. great.. 👏 go ahead

  • @jollyvarghese-px5st
    @jollyvarghese-px5st 2 місяці тому +9

    Parvathkku full support

  • @samishkhurana1333
    @samishkhurana1333 2 місяці тому +1

    പാർവതി വിപണിയിൽ നിന്ന് പുറത്താണ്, അവളുടെ പരുഷതയും മോശം അഭിനയവും കാരണം ആരും അവളെ വിളിക്കുന്നില്ല😂😂😂

  • @VMSHome-k3q
    @VMSHome-k3q 2 місяці тому +61

    രഞ്ജിത്ത് പീഡിപ്പിച്ച പയ്യൻ പറഞ്ഞത് അയാൾ അവന്റെ നഗ്ന ഫോട്ടോസ് എടുത്തു രേവതിക്കു അയച്ചു എന്നാണ്. അങ്ങനെ ആണെങ്കിൽ രേവതിക്കെതിരെയും കേസ് എടുക്കണ്ടേ. രേവതി WCC യുടെ വലിയ ആളാണെന്നുള്ളതാണ് ഇതിലെ മറ്റൊരു തമാശ 😂

    • @KeralakannurKannur
      @KeralakannurKannur 2 місяці тому +1

      😂😂

    • @manoharanpk6884
      @manoharanpk6884 2 місяці тому +3

      അവരത് കണ്ടാസ്വദിച്ചു എന്നല്ലേ ഉള്ളൂ 😂

    • @kiranroice7006
      @kiranroice7006 2 місяці тому +12

      Revathikku ayachu koduthathinu , avar enthu cheyyana. Ranjith thanikkaanu ayachathengil thannem arrest cheyyano?

    • @DReaM_WalKeRr
      @DReaM_WalKeRr 2 місяці тому +3

      Revathi nere WCC wtsp groupil ayachu ellaaarum kandu rasichu😂

    • @279vs
      @279vs 2 місяці тому +3

      രേവതിയ്ക്ക് അയച്ചു കൊടുത്തത് ആ സ്ത്രീ ആവശ്യപ്പെട്ടിട്ട് ആണോ?

  • @theone6481
    @theone6481 2 місяці тому +1

    Then u take over charge

  • @KeralakannurKannur
    @KeralakannurKannur 2 місяці тому +20

    2012-ല്‍ ബെംഗളൂരുവില്‍ വെച്ച്‌ രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവ് പറഞ്ഞത്. അതിന് ശേഷം രഞ്ജിത് തന്നെ വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും അത് മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് (രേവതി )അയച്ചെന്നും യുവാവ് ഇപ്പോള്‍ പറയുന്നു. താൻ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രമുഖ നടിയുടെ പേര്(രേവതി )പറഞ്ഞുകൊണ്ട് അവർക്ക് നിന്നെ ഇഷ്ടമായെന്നും രഞ്ജിത് പറഞ്ഞതായി യുവാവ് പറയുന്നു. രേവതിയും wcc അല്ലേ 😂😂😂

    • @Yathra.
      @Yathra. 2 місяці тому +4

      ഫെമിനിസ്റ്റ് ചിന്താഗതിയുള്ളർ പുരുഷൻ്റെ ആധിപത്യം തകർക്കൽ മാത്രമാണ് ലക്ഷ്യം.

    • @horizonworld9124
      @horizonworld9124 2 місяці тому +1

      ​@@Yathra.തീർച്ചയായും

    • @savariya833
      @savariya833 2 місяці тому +1

      ​@@Yathra. True

    • @moveon5744
      @moveon5744 2 місяці тому +1

      So what?

    • @Mayasree700
      @Mayasree700 2 місяці тому

      Ath wcc angamaya revathi thanne ano

  • @philipvarghese-k5q
    @philipvarghese-k5q 2 місяці тому +2

    Parvathy & Revathy took a strong stand. Keep it up

  • @surejsr12345
    @surejsr12345 2 місяці тому +9

    Parvathy ❤❤❤❤

  • @sajadsaju3481
    @sajadsaju3481 2 місяці тому +36

    രേവതിയെ പറ്റി ഒന്ന് പറയില്ല കാരണം അവർ സ്ത്രീയല്ലേ പുരുഷന് എതിരെ മാത്രമേ പാർവതി പറയുള്ളു. അതാണ് പാർവതിയുടെ നിലപാട്

    • @Fekkubeech
      @Fekkubeech 2 місяці тому +4

      Movie ile male dominance thakarkkan ulla cheap show nadannath thanne🤣

    • @Yathra.
      @Yathra. 2 місяці тому +1

      Feminist anu parvathi avar purushane thagarkkum

    • @AnnammaPaul-qs6my
      @AnnammaPaul-qs6my 2 місяці тому

      Who told you that feminism is for​ destroying men. And also, is men so fragile??? to get destroyed by equity@@Yathra.

    • @sajadsaju3481
      @sajadsaju3481 2 місяці тому

      @rakesh8211 നി ഏതാ

    • @mohammedsaidlove
      @mohammedsaidlove 2 місяці тому +1

      Athinu neeyokke illeaa😂😂

  • @pksheeba
    @pksheeba 2 місяці тому +2

    Parvatheeeee❤

  • @Sree-ft8tx
    @Sree-ft8tx 2 місяці тому

    The real lady super star... Genuine one ❤❤❤❤

  • @Tiger-b2h
    @Tiger-b2h 2 місяці тому +1

    ഇങ്ങനെയൊക്കെ ഉണ്ടായിട്ടും main നടിമാരുടെ മൗനം അത്ഭുതപ്പെടുത്തുന്നു

  • @knnpillai7438
    @knnpillai7438 2 місяці тому +2

    വേട്ടക്കാർ എപ്പോഴും വേട്ടക്കാരുടെ കൂടെ തന്നെ. അവർ ഒരിക്കലും ഇരകളുടെ കൂടെ ഉണ്ടാകില്ല.

  • @faaaaz7132
    @faaaaz7132 2 місяці тому +6

    Paravthy❤️

  • @ambukpambukp6244
    @ambukpambukp6244 2 місяці тому +6

    ആദ്യം രാഷ്ട്രിയ എതിരാകളെയായിരുന്നു ഇത്തരം കേസുകളിൽ പെടുത്തി നശിപ്പിച്ചു കളയുക..
    ഇപ്പോൾ സിനിമ മേഖലയിലും വന്നു..
    എനി എവിടെയൊക്കെ???
    ആൺകുട്ടികൾക്ക് ഒരു സംഘടനാ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 🙏

  • @kishorejose1864
    @kishorejose1864 2 місяці тому +8

    🔥💪🏼 പെവർ

  • @madstudiosdreamworks
    @madstudiosdreamworks 2 місяці тому +6

    സിനിമ യിലെ ലഹരി അന്വേഷണം തുടങ്ങിയാൽ ഇവൾ ആദ്യം അകത്താകും

    • @Happyfa379
      @Happyfa379 2 місяці тому +3

      നിനക്ക് എങ്ങനെ അറിയാം

  • @abdulazzezomassery4341
    @abdulazzezomassery4341 2 місяці тому +1

    ചുരുക്കിപ്പറഞ്ഞ ഒരുളുപ്പുമില്ലാതെ തിരിച്ചു അമ്മയിൽ കേറണം

  • @indqrashru2844
    @indqrashru2844 2 місяці тому +1

    അമ്മയുടെ അടുത്ത chairperson ഇനി പാർവതി 🔥

  • @nacheewic4802
    @nacheewic4802 2 місяці тому +3

    ഡസ്കിലെ റിപ്പോർട്ടിംഗ് സൂപ്പർ👍

  • @prajeethakuriakose6127
    @prajeethakuriakose6127 2 місяці тому +3

    WCC എന്ന സംഘടന തുടങ്ങിയാൽ ജയിക്കുമായിരുന്നോ.. അതിന് സർക്കാരും ഒരു സംവിധാനവും കൂടെ ഉറപ്പോടെ നിന്നിട്ടാണ്.. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം നാടനായാലും നടി ആയാലും.. അതിജീവിതക്കൊപ്പം.. ♥️

  • @NSK1127
    @NSK1127 2 місяці тому +43

    രേവതി പയ്യൻ്റെ നഗ്ന ഫോട്ടോ രജ്ഞിത്തിനെ കൊണ്ട് എടുപ്പിച്ച കാര്യം മാഡം കണ്ടില്ല എന്ന് തോന്നുന്നു😂😂.

    • @visalvimal6968
      @visalvimal6968 2 місяці тому

      pinne onnu poda koppe.. you dont even know if Revathi is in good terms with Renjith , they are seperated for years . neeyoke keralathil thanne oombi nadakuka thanneya nallathu ..

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому

      Athokke WCC kkar aaswadhichukandu ivaladalkam😂😂

    • @mohammedsaidlove
      @mohammedsaidlove 2 місяці тому +3

      Appolum ranjithinu support kodukkunnna kurea ennamm😂😂

    • @Tiger-b2h
      @Tiger-b2h 2 місяці тому +2

      പകരം പീഡിപ്പിക്കാം എന്നുണ്ടോ??

  • @smithaanoop447
    @smithaanoop447 2 місяці тому

    Parvathi 🔥🔥🔥❤❤❤

  • @aashashanmugam
    @aashashanmugam Місяць тому

    You are right Parvathy!!!

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 2 місяці тому +3

    രേവതിക്ക് അയച്ചു എന്ന് പറയുന്ന തുണ്ട് ഫോട്ടോ wc collect ചെയ്തോ?

  • @subidks3404
    @subidks3404 2 місяці тому +6

    Good reporting. Good Malayalam. But missing Parvathy's own words.

  • @unnir5037
    @unnir5037 2 місяці тому +19

    wcc എന്ത് പറ്റി രേവതിയുടെ കാര്യത്തിൽ ഒന്നും പറയുന്നില്ല

  • @AncyJomon-z7s
    @AncyJomon-z7s 2 місяці тому

    Very good ❤❤❤

  • @jojo-uj8wq
    @jojo-uj8wq 2 місяці тому +2

    Dialog അടിക്കാൻ ചിലവന്നും ഇല്ല. രേവതിയെ കുറിച്ചും പറയാം.

  • @raghavankvr9753
    @raghavankvr9753 2 місяці тому

    Wcc ആക്ക്ടീവിസ്റ് രേവതി ഈ കാണാൻ ഓർമയാകുന്നു

  • @vishnutp4582
    @vishnutp4582 2 місяці тому +17

    original report ൽPocso crime ചെയ്ത അത്യുന്നതനും പ്രമുഖനുമായ നടനെ പറ്റി പറയുന്നുണ്ട്. അവനെ വെളിച്ചത്ത് കൊണ്ടുവരിക.

  • @shajie3238
    @shajie3238 2 місяці тому +1

    നാട്ടിലെ മൃ ഗങ്ങളെ ഒറ്റക്ക് ഈ നടീ നടന്മാരുടെ അടുത്ത് വിടരുത് 😢😢😢😢 3:32

  • @jabbar.m.sjabbar5728
    @jabbar.m.sjabbar5728 Місяць тому

    Parvathi very great ❤

  • @shijoysivadas3955
    @shijoysivadas3955 2 місяці тому +27

    രേവതിയേ പറ്റിയുള്ള ആരോപണത്തിൽ പാർവതി ക്ക് അഭിപ്രായം ഒന്നുമില്ലയോ 🥱🥱🥱

    • @KUNJAVA-o8i
      @KUNJAVA-o8i 2 місяці тому +3

      രഞ്ജിത്ത് അല്ലെ രേവതി എന്ന് പറഞ്ഞത്. രഞ്ജിത് നല്ല പുള്ളി ആണല്ലോ

    • @abhishekkp6415
      @abhishekkp6415 2 місяці тому +3

      ​@@KUNJAVA-o8iഅപ്പൊ ഇത്രോം ആളുകൾ പറഞ്ഞതിന്റെ വാക്കിന്റെ അടിസ്ഥാനം മാത്രം അല്ലെ ഒള്ളു തെളിവ് ഒന്നും ഇല്ലല്ലോ..

  • @maxmad4049
    @maxmad4049 2 місяці тому +1

    WCC നേതാവ് രേവതി ഒരു യുവാവിന്റെ നഗ്ന ചിത്രം ചോദിച്ചു മേടിച്ചത് എന്താ ചർച്ച ചെയ്യാത്തത്

  • @riyasriyas1606
    @riyasriyas1606 2 місяці тому +6

    രേവതി.യെ. മറന്നോ.. പാർവതി

  • @ajipk6353
    @ajipk6353 2 місяці тому +3

    Revathi evide Paaru 😅

  • @nazeerp.m6647
    @nazeerp.m6647 2 місяці тому +2

    Reporter channel ❤❤❤

  • @JithuAnizham
    @JithuAnizham 2 місяці тому +11

    Wcc യിലെ രേവതി ചെയ്തതിനെ കുറിച്ച് ഒന്നും പറയാനില്ലേ ഈ തിരുവോത്തിനെ ഒന്നും ഈ സംഘടനയിലേക്ക് ആരും ക്ഷണിച്ചിട്ടില്ല തെറ്റ് ചെയ്തവരെ ശിക്ഷിക്കട്ടെ എല്ലാതെ എല്ലാവരെയും അടച്ചാക്ഷേപിക്കരുത്

  • @allinair4613
    @allinair4613 2 місяці тому +8

    Parvathy😂😂😂😂😂😂മമ്മൂക്ക legend❤❤❤❤❤❤❤❤❤❤മൗനം ബുദ്ധിമാനു ഭൂഷണം, മമ്മൂക്ക brilliant❤❤❤❤

    • @maryamzuvizuvi1343
      @maryamzuvizuvi1343 2 місяці тому +3

      അണ്ണാക്കിൽ പിരി വീട്ടിയതിന്റെ മറ്റൊരു version

  • @ArunDas-jv8tp
    @ArunDas-jv8tp 2 місяці тому +10

    Parvathi is the real super star...mammootty mohanlal is utter waste❤❤❤❤❤❤❤❤

  • @vaisakhss9160
    @vaisakhss9160 2 місяці тому +2

    പടക്കകടകൾ തുനിഞ്ഞു ഇറങ്ങിയാൽ ആരായാലും പേടിക്കും.
    പടക്കകടകൾ ഗുദാ ഹവാ ആകാൻ വലിയ സമയം ഒന്നും വേണ്ട 😏

  • @sajadsaju3481
    @sajadsaju3481 2 місяці тому +5

    രേവതിയെ പറ്റി ഒന്നും എന്തുകൊണ്ട് പറയുന്നില്ല

  • @Shabeebaslam26
    @Shabeebaslam26 2 місяці тому

    പാർവതിക്ക് എല്ലാ സിനിമയിലും അവസരം കൊടുക്കണം , പിന്നെ അമ്മയുടെ തലപ്പത്ത് എങ്ങനെയെങ്കിലും കേറിയിരിക്കണം ഇതും രണ്ടും കൊടുത്താൽ വാ തുറക്കാതെ മിണ്ടാതിരുന്നോളും ..!

  • @Undertaker2255
    @Undertaker2255 2 місяці тому +2

    ഇവൾ എന്തിനാ മുൻപ് ആരോപണ vidheyanaayaഅലെൻസിയറിനോടൊപ്പം അഭിനയിച്ചത് 😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 місяці тому +3

    പടം ഇല്ലത്തവലുടെ രോദനം

  • @Mejo791
    @Mejo791 2 місяці тому +1

    ഇവര് രണ്ടു പേരും പരസ്പരം ഒന്ന് നന്നായി പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്😂😂

  • @ShaSa-y8q
    @ShaSa-y8q 2 місяці тому +7

    മാധ്യമങ്ങളെ പേടിക്കുന്ന ഗോപി

  • @arunlajay5403
    @arunlajay5403 2 місяці тому +6

    എല്ലാ ഫോണോളികളുടെയും കരച്ചിൽ ഇവിടെ ലഭ്യമാണ്....

  • @sruthiragesh5155
    @sruthiragesh5155 2 місяці тому

    👏👏👏👏

  • @bhupeshmb9912
    @bhupeshmb9912 Місяць тому

    ആൺ അഹങ്കാരത്തിന്റെ കൊമ്പ് ഓടിയട്ടെ.ഇവർ കുറച്ചുകൂടി ജനങ്ങളിലേക്ക് വന്നാൽ വലിയ മാറ്റം ഉണ്ടാകും.

  • @ashmedia4567
    @ashmedia4567 2 місяці тому +1

    15 ഉം 10 ഉം വർഷങ്ങൾ വരെ പീഡിപ്പിച്ചവരുടെ പേര് ഒളിപ്പിച്ച ഈ നടിമാരും യഥാർത്ഥത്തിൽ പേടിച്ചു ഒളിച്ചോടിയവർ തന്നെ അല്ലേ

  • @VinodSwapna-d4d
    @VinodSwapna-d4d 2 місяці тому +6

    ❤ parvateey

  • @jiffrikallummoottil950
    @jiffrikallummoottil950 2 місяці тому +1

    Parvathy next Kollam assembly Congress candidate akanam

  • @SajikJohnson-y3x
    @SajikJohnson-y3x Місяць тому

    Wcc കുടുങ്ങി പാർവതിയുടെ ഡ്രഗ് മാഫിയ

  • @Snooyi111
    @Snooyi111 2 місяці тому

    സത്യം... ലാലപ്പനും ഇക്കയും ഇരുട്ടുകൊണ്ട് ഓട്ട അടച്ചിരിക്കുന്നു 🤣🤣🤣🤣🤣

  • @baijunairm3883
    @baijunairm3883 2 місяці тому +2

    ആ രാത്രി മുഴുവൻ ആഞ്ഞടിച്ചത് ആരാന്ന് ഇതെ വരെ പാർവതി പറഞ്ഞില്ല എന്തായാലും നല്ല അടിയയായിരിക്കും അതാണ് ആളുടെ പേര് പറയാത്തത് 😂😂😂😂

  • @RajnairNair
    @RajnairNair 2 місяці тому

    പാർവതി 🔥🔥🔥🔥

  • @mariak5582
    @mariak5582 2 місяці тому +13

    WCC revathy was ranjith reltnship..Big Breaking

  • @bhagath5305
    @bhagath5305 2 місяці тому

    Nalla nattellulla nadi 🥰

  • @kripzadamas
    @kripzadamas Місяць тому

    There should be one more disclaimer necessary while screening movies from now on “No human beings are sexually assaulted or mistreated during the making of this film” (in addition to the current “No animals are harmed during the making of this film”)

  • @aseenaansar3391
    @aseenaansar3391 2 місяці тому +5

    ഇവളാര ഇത്ര ധൈര്യം ഉള്ളവളാണെങ്കിൽ അവളെ പീഡിപ്പിച്ചവരുടെ പേര് ആദ്യം അവൾ പറയട്ടെ.

  • @Recentlyblade
    @Recentlyblade 2 місяці тому

    പാർവ്വതി and രാജു അമ്മ തലപ്പത് വരണം

  • @josejoseph-p9n
    @josejoseph-p9n 2 місяці тому

    last word of malayalam cenema

  • @reshmireeji21
    @reshmireeji21 2 місяці тому

    Athu correct...

  • @thoufiqt
    @thoufiqt 2 місяці тому

    True

  • @shajahantp9329
    @shajahantp9329 2 місяці тому +5

    ഇത് പോലെ വാചകം അടിച്ചതാ രേവതി...

  • @Reno-su1nn
    @Reno-su1nn 2 місяці тому

    👍👍👍👍

  • @an_as5822
    @an_as5822 2 місяці тому

    ഇവൾക്ക് ബുദ്ധി ഇല്ല എന്ന് പണ്ടേ മനസിലായത് ആണ് 😂😂. Wait.

  • @sajeevansajeevankn2636
    @sajeevansajeevankn2636 2 місяці тому +1

    Parvathy👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤

  • @firosekamaruddin7027
    @firosekamaruddin7027 Місяць тому

    Ennittu

  • @KimThv-Sandra608
    @KimThv-Sandra608 2 місяці тому

    Power വരട്ടെ...... 💯

  • @abdulazzezomassery4341
    @abdulazzezomassery4341 2 місяці тому

    ഇവളുമ്മാരുവചാരിച്ച രീതിയിലല്ല ഇതിനെയാണ് കടിച്ചപാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുക എന്ന് പറയുന്നത്

  • @PrabinJm
    @PrabinJm 2 місяці тому

    കാണാം ട്ടൊ പാർവ്വതി: നീ അതിന് ആയിട്ടില്ല

  • @gowthamtalks2987
    @gowthamtalks2987 2 місяці тому

    Parvathy rocks.... ഉളകൾ shock 🌹🌹🌹

  • @pixart137
    @pixart137 Місяць тому

    ബാക്കി എല്ലാം ഓക്കേ.. പാർവതിക്കു പിന്നെ സൂപ്പർ സ്റ്റാർ നു കിട്ടുന്ന അതെ വേതനം തന്നെ വേണം എന്ന് പറയുന്നത് ശെരി അല്ല.. സ്റ്റാർ വാല്യൂ നോക്കി അല്ലെ പേയ്‌മെന്റ് കിട്ടൂ.. ഏതു താരം ആയാലും..

  • @nazeerp.m6647
    @nazeerp.m6647 2 місяці тому +2

    Parvethy. Janangal ningalodoppam