ഉത്തര കന്നഡയില്‍ പാലം തകര്‍ന്ന് നദിയില്‍ വീണ ട്രക്ക് പുറത്തെടുക്കാന്‍ ശ്രമം| Karnataka

Поділитися
Вставка
  • Опубліковано 10 вер 2024
  • ഉത്തര കന്നഡയില്‍ പാലം തകര്‍ന്ന് നദിയില്‍ വീണ ട്രക്ക് പുറത്തെടുക്കാന്‍ ശ്രമം; ഈശ്വര്‍ മാല്‍പെ സ്ഥലത്ത് | karnataka
    #karnataka #bridge #eshwarmalpe #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 17

  • @malayalammoviemode7981
    @malayalammoviemode7981 27 днів тому +14

    ഈശ്വര ഈശ്വർ മൽപയെ കാത്തോണേ 🥺

  • @user38358
    @user38358 26 днів тому

    ഈശ്വരൻ മൽപേ കേരളത്തിലേക്ക് കൊണ്ടുവരണം അവർക്ക് സ്വീകരണം കൊടുക്കണം

  • @basheertm813
    @basheertm813 27 днів тому +4

    ഈശ്വരൻ്റെ കവൽ ഉണ്ടാ വട്ടെ ഈശർ മൽപയെ

  • @BNPalakkad777
    @BNPalakkad777 27 днів тому +2

    Malpe real. Hero❤❤❤❤

  • @nizaraboobacker9265
    @nizaraboobacker9265 27 днів тому +6

    പാലം പണിതദിൽ കള്ളതരം ഒന്നും ഇല്ലല്ലോ 40 കൊല്ലം എങ്ങിനെ അത് നിന്നത് ഭാഗ്യം

    • @jaKzAra
      @jaKzAra 27 днів тому +1

      Proper maintenance cheyt kanilla allenkil itinte apakdavasta kandupidikkan kazhich kanilla

  • @maheshs4882
    @maheshs4882 27 днів тому +7

    ഈശ്വർ മാൽ പയെയും സംഘത്തെയും സംസ്ഥാനത്തെ പ്രധാന ദുരന്ത രക്ഷാ സേനയായി പ്രഖ്യാപിക്കണം

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 27 днів тому +2

    🙏🙏🙏😥😥😥

  • @Squishyone632
    @Squishyone632 27 днів тому

    Easwer 🙏❤️A 2:45 big selute🙏

  • @fazilrehman8918
    @fazilrehman8918 27 днів тому +7

    എന്ത് നാടും രാജ്യവും ആണ് ഇത് 🤮🤮🤮 ശാസ്ത്രീയമായി എന്തെങ്കിലും ഈ നാട്ടിലുണ്ടോ 🤮🤮

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 27 днів тому +3

    മൽപ്പേ.... റിപ്പോർട്ടർ ടീമിന് നിങ്ങളുടെ വീടിന് അടുത്ത്,നിങ്ങൾ ഒരു വീട് വാടകക്ക് എടുത്തു കൊടുക്കണം

    • @hussainV-xw6qu
      @hussainV-xw6qu 27 днів тому

      മാസം വാടക നീ കൊടുക്കുക

  • @sindhus6320
    @sindhus6320 27 днів тому

    കൃഷ്ണാ മാൽപ്പേയെയും ടീമിനെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @EdwinAntony-e1v
    @EdwinAntony-e1v 27 днів тому +1

    Mullaperiyar

  • @althu-i2v
    @althu-i2v 26 днів тому

    India full ആയിമതി analo☹️

  • @nizaraboobacker9265
    @nizaraboobacker9265 27 днів тому +3

    പുലിയാണ് മൽ പെ