Real Veriety Farmer || മത്തിയും ശർക്കരയും എങ്ങനുണ്ട്

Поділитися
Вставка

КОМЕНТАРІ • 92

  • @vandanavalencia897
    @vandanavalencia897 Рік тому +479

    Njan shorts kandu yenthaa sambavam yennu ariyan Vanna njan.

  • @DIONEXFF473
    @DIONEXFF473 Рік тому +130

    Shorts kandu വന്നവർ ❤️

  • @sam.4969
    @sam.4969 Рік тому +132

    എന്തെങ്കിലും പുതിയ തരം അച്ചാർ ആണെന്ന് കരുതി വന്ന പാവം ഞാൻ.... 😏😒🙄🤥🥴🥴

  • @abuthahir8919
    @abuthahir8919 Рік тому +19

    നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് നമ്മുടെ നാടിന്റെ സമ്പത്ത്...

    • @NavasBammani-vq9mm
      @NavasBammani-vq9mm 11 місяців тому

      Shariyaanu pakshe thudakkavum 30.day.sheshavum.ore dress.
      Dress onne.ullooo

  • @SK-yy6ez
    @SK-yy6ez Рік тому +33

    Shorts കണ്ട് മത്തി വാറ്റ് ആണെന്ന് വിചാരിച്ച് കാണാൻ വന്ന ഞാൻ.

  • @dialkerala123
    @dialkerala123  Рік тому +47

    ചെടികൾക്ക് ഇടാൻ പറ്റിയ വീട്ടിൽ ഉണ്ടാക്കാവുന്ന നല്ലൊരു വളം ആണ് ഇത്

    • @Sami-Mk
      @Sami-Mk Рік тому

      Oo അതാണോ

    • @LEOMESSI-ui9gq
      @LEOMESSI-ui9gq Рік тому

      Ooh athaano😄

    • @neenu9059
      @neenu9059 Рік тому

      ഇത് എവിടെ ആണ് സ്‌ഥലം

  • @PrinceDasilboy
    @PrinceDasilboy Рік тому +9

    Presentation pwoli chetta👌👌🔥

  • @linjulinju123
    @linjulinju123 Рік тому

    Thank you so much ....nallaa helpful ayirikkum

  • @RajithaAnilkumar729
    @RajithaAnilkumar729 Рік тому

    വളരെ നന്നായിട്ടുണ്ട് bro..🙏🙏ഞാൻ ചെറിയ രീതിയിൽ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്

  • @_ASHOK_LEYLAND_7788
    @_ASHOK_LEYLAND_7788 Рік тому +18

    ഇത് കണ്ടോണ്ട് മത്തി വറത്തത് കഴിക്കുന്ന ഞാൻ 😂😂😂😂

  • @basheermuttengadan2266
    @basheermuttengadan2266 Рік тому +2

    ഇത് എത്ര കാലം സൂക്ഷിച്ചു വക്കാൻ പറ്റും? രണ്ടു വർഷം മുൻപ് ഉണ്ടാക്കിയതിന്റെ ബാക്കി കൈവശമുണ്ട്..അത് ഉപയോഗിക്കാമോ?

  • @gayathri_doctor
    @gayathri_doctor Рік тому

    Ente oru kollam Kari classmate നീണ്ടകരയിൽ ninnu fish vangi ingane ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് പണ്ട്

  • @jasnasherin44
    @jasnasherin44 Рік тому +12

    Valam ayirumnnuoo njn shorts kandppm vijarichu thinnan pattya food aykkumnn😂

  • @himamohan1322
    @himamohan1322 Рік тому +3

    Shorts kandu vannatha

  • @alvinskywalker8868
    @alvinskywalker8868 Рік тому

    ഞാൻ ഓർത്തു കോട കലക്കി ഇട്ടതാന്ന് 😁

  • @kizhayoor
    @kizhayoor Рік тому +2

    ഹൽവയും.മത്തിക്കറിയും എന്ന് കേട്ടിട്ടുണ്ട്. എന്താണെന്ന് അറിയാൻ വന്നതാണ്

  • @vishnucp4798
    @vishnucp4798 Рік тому

    കൊറോണ കാലം ഓർത്തു പോയി 😂😉

  • @msvlogs1977
    @msvlogs1977 Рік тому

    Elathinu nallathano

  • @subeeshmanhakkara1171
    @subeeshmanhakkara1171 Рік тому +1

    Sarkkarakkum mathikkum theere vila illallo nthanu bhaiiii

  • @pathusvloge7185
    @pathusvloge7185 Рік тому

    👍😄

  • @Seenasgarden7860
    @Seenasgarden7860 Рік тому

    Fish amino acid njan indakki

  • @jayzhere4577
    @jayzhere4577 Рік тому

    അയ് ശെരി... അപ്പൊ ശർക്കര ഇട്ടു വാറ്റിയ മതി അല്ലേ... 😊

  • @RK-ho5zz
    @RK-ho5zz Рік тому

    Food item , Barbeque taste ayirikum ennu vicharicha njan..

  • @shirajpu9755
    @shirajpu9755 Рік тому

    Shorts kand vanna njan

  • @jillraj4901
    @jillraj4901 Рік тому +1

    but jaggery. mayem alle .....apol ithu engne annu nature annu ennunpryanne

  • @vijithajothy1321
    @vijithajothy1321 Рік тому

    Soopee

  • @charlsmathew8000
    @charlsmathew8000 Рік тому

    ഇത് കുടിച്ചാൽ കുഴപ്പം ഒണ്ടോ?

  • @devikiran
    @devikiran Рік тому +1

    മത്തി കൂട്ടി ചോറുണ്ട് കൊണ്ട് കാണുന്ന ഞാൻ 😂😂😂

  • @fishingandtravelling5676
    @fishingandtravelling5676 Рік тому

    Shot vedieo kandappoll nan vicharich ith kayikan ayirikum ennu🤣

  • @jullaraihana4686
    @jullaraihana4686 6 місяців тому

    ഇതെങ്ങനെ ഇനി ഉപയോഗിക്കുക എന്നും കൂടി പറഞ്ഞ് തരുമോ

  • @saheedp3218
    @saheedp3218 Рік тому +1

    ഏത് ശർക്കരയാണ് ആണി വല്ല ആണോ ഉപയോഗിക്കേണ്ടത്

  • @neenu9059
    @neenu9059 Рік тому

    ഇത് എവിടെ ആണ് സ്‌ഥലം ❓️

  • @noorahani
    @noorahani Рік тому

    മത്തിയും ശർക്കരയും കഴിക്കുന്നത് കാണാൻ പോയ ഞാൻ വളമാണെന്നറിഞ്ഞപ്പോ 🤭

  • @Zander68
    @Zander68 Рік тому

    Ippozhathe vila 320 🥲

  • @vishnuvichu7209
    @vishnuvichu7209 Рік тому

    വളം ആയിരുന്നോ 😂😂😂

  • @bipinprakash6727
    @bipinprakash6727 Рік тому

    😏😏

  • @jinukulakkadan7989
    @jinukulakkadan7989 Рік тому +1

    മത്തിക്ക് നല്ല വിലയല്ലേ ബോസേ..

  • @travelwithme3680
    @travelwithme3680 Рік тому +2

    അപ്പോൾ വൈനിന് അത്രക്ക് വൃത്തികെട്ട മണം ആണോ

  • @amistkc6306
    @amistkc6306 Рік тому

    സാറിന്റെ നമ്പർ തരുമോ .....

  • @shijitn682
    @shijitn682 Місяць тому

    മതിക്ക് 400 രൂപ ഉള്ള 2024. ജൂൺ മാസം വീഡിയോ പിന്നെയും കാണുന്ന ഞാൻ 🤣🤣🤣🤣

  • @Kingsrealestategroups
    @Kingsrealestategroups Рік тому

    മത്തി പിന്നെ വെറുതെ കിട്ടൂലോ... കിലോ 120രൂപാ...

    • @abdullatheef6775
      @abdullatheef6775 Рік тому

      ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ നാല് കിലോ 100 രൂപക്ക് കിട്ടും

  • @sheebareynolds974
    @sheebareynolds974 Рік тому +3

    നാറ്റം കാണുമോ

  • @ajyt1101
    @ajyt1101 Рік тому +1

    🤮🤮🤢

  • @akshaykc5035
    @akshaykc5035 Рік тому

    🤢🤢🤮

  • @birthlessdeathless2146
    @birthlessdeathless2146 Рік тому

    ഇത് muthalakukela