അറബി വീട്ടിൽ നിന്നും കിട്ടിയ ഭക്ഷണം

Поділитися
Вставка
  • Опубліковано 13 січ 2022
  • അറബി വീട്ടിൽ നിന്നും കിട്ടിയ ഭക്ഷണം#aalikaaku#

КОМЕНТАРІ • 209

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +26

    ആലിമോൻ നല്ല മനസിന്റെ ഉടമ യാണ് സ്വന്തം കാര്യം മാത്രം നോക്കുന്നില്ലലോ. അവനവനു കിട്ടിയത് മറ്റുള്ളവർക്കും കൂടി കൊടുക്കുന്നുണ്ടല്ലോ അതാണ് വേണ്ടത് 👍👍നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤

  • @user-sq7us4ld3h

    ഞാൻ ഒരുപാട് ഭക്ഷണം കളയാറുണ്ട്. എന്താ ചെയ്യ. ഞാൻ അറബി വിട്ടിൽ. കുക്ക് ആണ്. ഖത്തർ ലുസൈൽ ആണ്. എന്റെ വീട്ടിന്റെ അടുത്ത് ഒരു വീടോ കടയോ ഒന്നും ഇല്ല. സമയം കിട്ടിയാൽ ഭക്ഷണം കവറിൽ ആക്കി. റോഡിൽ നിൽക്കും പണി കഴിഞ്ഞു പോകുന്നവരെ കണ്ടാൽ കൊടുക്കും. ഒരു പാട് അയിറ്റം ഉണ്ടാവും.

  • @user-ml1io7gs6o
    @user-ml1io7gs6o 2 роки тому +17

    അള്ളാഹു അറബിക്കും കുടുംബത്തിനും 🤲🤲🤲

  • @chinnattysvlogs9048
    @chinnattysvlogs9048 2 роки тому +11

    ഇങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 👍👍

  • @suhailsanu8339
    @suhailsanu8339 2 роки тому +13

    അങ്ങനെ അറബി വീട്ടിലെ ഫുഡും കണ്ടു 🥰

  • @saheert5887
    @saheert5887 2 роки тому +5

    ങ്ങള് കൊതിപ്പിക്കല്ലീം... ഭക്ഷണത്തിനു സൗദി തന്നെ... 👍🏻

  • @muhammedinaam7804
    @muhammedinaam7804 2 роки тому

    ഇക്ക കഴിക്കുന്നില്ലേ

  • @kadeejacm3973
    @kadeejacm3973 2 роки тому

    കാക്കു കോഴി ലോഹം മാണോ

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +6

    നമ്മൾ ഉണ്ടാകുന്ന പോലത്തെ test ആണോ ആ ഫുഡിന് വളരെ നന്നായി 👌👌👌👍👍👍

  • @sinusworld2167
    @sinusworld2167 2 роки тому +1

    ചുരുക്കിപ്പറഞ്ഞാൽ കോഴി കൊണ്ടൊരു ചിങ്ങ മാസം

  • @sakkiyamahir3433
    @sakkiyamahir3433 2 роки тому +17

    അലീ ഭായ് ഭാഗ്യവാനാ കാരണം അറബി വീട്ടിൽ ഡ്രൈവർ ജോലിയും കൂടാതേ അവരുടെ ഏക്കർ കണക്കിനുള്ള സ്ഥലത്ത് പുറംപണിയും എല്ലാം ചെയ്തിട്ടും നേരത്തിന് വിശപ്പടക്കാൻ പറ്റാത്ത അത് കിട്ടാത്ത ആളുകളുണ്ട് അങ്ങിനെ നോക്കുംമ്പോൾ അലീ ഭായ്ക്ക് കിട്ടുന്ന ഈ ഭാഗ്യത്തിന് എത്ര അള്ളാഹുവിനെ സ്ഥുതിച്ചാലും മതിയാവില്ല

  • @HannasworldLike
    @HannasworldLike 2 роки тому +9

    അലി കാക്ക ഫുഡ് എല്ലാം അടിപൊളി ആണല്ലോ 😍😍😍😍

  • @lnshasworld3536
    @lnshasworld3536 2 роки тому +1

    Masha Allah

  • @mdfaridh904
    @mdfaridh904 2 роки тому

    Masha allah 💫

  • @thahiraputhuveetil1740
    @thahiraputhuveetil1740 2 роки тому +3

    സൂപ്പർ ❤❤

  • @salushamil2815
    @salushamil2815 2 роки тому +2

    സൂപ്പർ 👍😍

  • @dilfadiya3872
    @dilfadiya3872 2 роки тому +7

    മാഷാഅല്ലാഹ്‌ 👍അള്ളാഹു നല്ലത് വരുത്തട്ടെ 🤲

  • @saluvlog
    @saluvlog 2 роки тому

    Arabi food supper

  • @hafseenamansoor6939
    @hafseenamansoor6939 2 роки тому +1

    Super 👍👍👍

  • @preethammasworld31
    @preethammasworld31 2 роки тому

    👌👌👍